വല്യമ്മുമ്മയും, സ്ഥടിക ഭരണിയും..| Pooyam Thirunal Gowri Parvathy Bhai Latest Interview

Sdílet
Vložit
  • čas přidán 5. 01. 2021
  • ഭാഗീരഥി അമ്മ തമ്പുരാൻ വല്യമ്മുമ്മയും, സ്ഫടിക ഭരണിയും..
    നമ്മുടെ പേജിന്റെ ഒന്നാം വാർഷിക ദിന സ്പെഷ്യൽ എപ്പിസോഡ്
    പഴയ തിരുവനന്തപുരത്തിന്റെ ഓർമ്മകളും അനുഭവങ്ങളുമായി പൂയം തിരുനാൾ തമ്പുരാട്ടി ..സ്യാനന്ദൂര കഥകളിൽ

Komentáře • 116

  • @indiramoothedath5741
    @indiramoothedath5741 Před 3 lety +72

    മഹാത്മാഗാന്ധി കോവിലകത്തു വന്നിട്ട് ഇത്രയും സിമ്പിൾ ആയി ജീവിക്കുന്ന ഒരു രാജകുടുംബം വേറെ കണ്ടിട്ടില്ല എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്.

  • @anjanagnair6151
    @anjanagnair6151 Před 3 lety +92

    തമ്പുരാട്ടിക്ക് ആകെ 3 പാവാട മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കേട്ടിട്ട് അത്ഭുതം തോന്നുന്നു

  • @samabraham1489
    @samabraham1489 Před 3 lety +82

    തിരുവിതാംകൂർ രാജകുടുബക്കാർ ധൂർത്തി ല്ലാതെ ജീവിച്ചിരുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ വസ്ത്രങ്ങൾ

    • @binupjayan4136
      @binupjayan4136 Před 3 lety +5

      അതെ തനിക്ക് അറിയാമോ ഈ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ ആസ്തി.... രാജാവ് മാത്രം വികസിച്ചു പ്രജകളോ....????

    • @itsmevipin7616
      @itsmevipin7616 Před 3 lety +3

      @@binupjayan4136 athipo angane allane tanik ariyamo?

    • @binupjayan4136
      @binupjayan4136 Před 3 lety +1

      @@itsmevipin7616 അറിയാവുന്നത് കൊണ്ടല്ലേ പറഞ്ഞത്

    • @itsmevipin7616
      @itsmevipin7616 Před 3 lety +2

      @@binupjayan4136 then explain what is it?

    • @binupjayan4136
      @binupjayan4136 Před 3 lety +2

      @@itsmevipin7616 You have no doubt .. then find out for yourself ... I said he doesn't need to know ... the people in the palace are not hiding this ..... I said that compared to the situation of the common people ... I do not understand why you are angry about itYou have no doubt .. then find out for yourself ... I said he doesn't need to know ... the people in the palace are not hiding this ..... I said that compared to the situation of the common people ... I do not understand why you are angry about it

  • @gopimohan2847
    @gopimohan2847 Před 3 lety +31

    ന്തു രസം ഉണ്ട് പഴയ ജീവിതം കേൾക്കാൻ...

  • @dr.athiraajish380
    @dr.athiraajish380 Před 3 lety +26

    സ്യാനന്ദൂര കഥകൾ ഏറെ ഇഷ്ടം. തമ്പുരാട്ടിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്.

  • @bhaskarv9482
    @bhaskarv9482 Před 3 lety +125

    ഇന്ത്യയിൽ എന്നല്ല ലോകത്തു തന്നെ ഇത്രയും വിവേകശാലികളും പ്രജക്ഷേമതല്പരരും നിസ്വാർത്ഥരും ആയിട്ടുള്ള ഭരണാധികാരികൾ ഉണ്ടായിട്ടില്ല.

    • @safulroyaltigamingyt2816
      @safulroyaltigamingyt2816 Před 3 lety +1

      British karude munnil ochanich ninnavar.ee paranja vallyammumma avarude chechiye apamanich odichavalan.

    • @itsmevipin7616
      @itsmevipin7616 Před 3 lety +11

      @@safulroyaltigamingyt2816 ee alkar tanne alle Dutch kare odichu vitte...

    • @radhakrishnanpm924
      @radhakrishnanpm924 Před rokem

      ഇത്രയും നല്ല ഭരണാധികാരികളുടെ നാട്ടിനെ യാണോ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു പറഞ്ഞത്

    • @abhijithas1015
      @abhijithas1015 Před rokem

      @@safulroyaltigamingyt2816 അതിനു അവര് അപമാനിച്ചു എന്ന് എവിടെയും പറയുന്നില്ല പിന്നെ ചരിത്രം അറിയില്ലേൽ വാ പൊതി ഇരിക്ക് അവര് കസിൻ സിസ്റ്റേഴ്സ് ആണ് സ്വന്തം ചേച്ചി അല്ല അതിനാൽ തന്നെ അവിടെ കുടുംബ പ്രശങ്ങൾ ഉടലെടുത്തു സീനിയർ റാണി ആണ് രാജ്യത്തിന്റെ മഹാറാണി അല്ലാണ്ട് മഹാരാജാവിന്റെ ഭാര്യ അല്ല അവര്ക് റോൾ ഇല്ല മരുമക്കാത്തയാ ആണ് തിരുവിതാംകൂർ ചരിത്രത്തിൽ രാജാവും മഹാറാണിയും തമ്മിൽ പല തവണ വാക്ക് പോര് വരെ ഉണ്ടായിട്ടുണ്ട് യുദ്ധത്തിലേക് വരെ നയിച്ചിട്ടുണ്ട് റാണിയും രാജാവും രണ്ടും രണ്ടു കുടുംബത്തിൽ ആവുമ്പോൾ സ്വഭാവികമായും അവിടെ പ്രശനം ഉണ്ടാവും

    • @abhijithsagar4398
      @abhijithsagar4398 Před 11 měsíci

      ​@@radhakrishnanpm924മഹാത്മ ഗാന്ധി യോട് തിരുവിതാംകൂർ visit ചെയ്യുന്നോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ അവിടെ visit ന് അല്ല തീർത്ഥാടനത്തിന് ആണ് പോകുന്നത് എന്ന്

  • @sureshmn6018
    @sureshmn6018 Před 3 lety +9

    തമ്പുരാട്ടി യുടെ സംസാരം കേൾക്കാൻ ഇന്ന് കേൾക്കാൻ കാഴ്ചയുന്നത് ഏറെ ഭാഗ്യം തന്നെ.... ഈ തമ്പുരാട്ടി പദ്മ നാപ സ്വാമി കൊട്ടാരത്തിൽ രാവിലെ തൊഴാൻ വരുന്നത് കണ്ടിട്ടുണ്ട്.... രാജ കുടുമ്പം തൊഴാൻ വരുമ്പോൾ ഭക്തരെ കുറച്ച് നേരം മാറ്റി നിറുത്തി സൗകര്യം ഏർപ്പുടതുമായിരുന്നു.... പോകുമ്പോൾ എല്ലാവരെയും നോക്കി wish ചെയ്യും..... 🙏

  • @sumasamsung3188
    @sumasamsung3188 Před 3 lety +7

    തമ്പുരാട്ടിയമ്മയ്ക്ക് ശതകോടി പ്രണാമം..🙏🙏🙏...

  • @krishnanambily5
    @krishnanambily5 Před 2 lety +3

    എനിയ്ക്ക് ഒത്തിരി ഇഷ്ടമായി കഥ, ഇനിയും കേൾക്കണം

  • @sanjaynair369
    @sanjaynair369 Před 3 lety +4

    Great memories from Maharani..Salutes and hats off for their simplicity.

  • @rekhasudhi5719
    @rekhasudhi5719 Před 3 lety +6

    പീരുമേടിന് ആ പഴയ സൗന്ദര്യം ഇപ്പഴും അങ്ങനെ .തന്നെ ഉണ്ട് തമ്പുരാട്ടീ,ഞങ്ങൾ അമ്മച്ചി കൊട്ടാരത്തിൽ പോകുമ്പോൾ ആ പഴയ രാജ കാലം എപ്പഴും ഓർക്കും ,കൊട്ടാരം വിറ്റു എന്ന് കേട്ട് എനിക്ക് കുട്ടിക്കാലത്ത് പോലും ഭയങ്കര സങ്കടമായിരുന്നു ,പഴയ വേനൽക്കാല വസതി അല്ലേ ,പീരുമേട്ടിലെ ശ്രീകൃഷ്ണ സ്വാമിയെ തൊഴാൻ വന്നപ്പഴാണ് ഞാൻ ആദ്യമായി തമ്പുരാട്ടിയെ കണ്ടത്...

  • @nazeehabeegam9712
    @nazeehabeegam9712 Před 3 lety +22

    Mam, i am really exited by hearing your words. How simply you say about your memories and your life style. Our generation need this kind of persons.🌹🌹🌹from your words we learn about royality❤

  • @Rema1965unni
    @Rema1965unni Před 2 lety +1

    Very nice and simple തമ്പുരാട്ടി 🙏🏻🙏🏻🙏🏻

  • @aquariusgoldpot166
    @aquariusgoldpot166 Před 3 lety +20

    How sweet... Heavenly time period

  • @jayasreereghunath55
    @jayasreereghunath55 Před rokem +1

    താങ്കളുടെ വിനയം നമ്മുടെ തിരുവിതാംകൂ റിന്റെ മുഖ മുദ്ര

  • @aiswarya4848
    @aiswarya4848 Před 3 lety +15

    Glad to see you Thampurati. God bless!

  • @rejoykrishnak4082
    @rejoykrishnak4082 Před 3 lety +1

    Orupad ishtapetu

  • @divyamm5707
    @divyamm5707 Před 3 lety +2

    ഒരുപാട് ഇഷ്ട്ടായി

  • @premkumart.n.5499
    @premkumart.n.5499 Před 3 lety +1

    Valare santhosham ithokke kelkkumbol.

  • @leenasnair3726
    @leenasnair3726 Před 3 lety +3

    Thampurattyude varthamanam nalla bhangiyundu. 🙏

  • @sindhusuresh8576
    @sindhusuresh8576 Před 3 lety +6

    Such simplicity 🙏

  • @meeradevu1724
    @meeradevu1724 Před 2 lety +1

    എനിക്കൊത്തിരി ഇഷ്ടമായി. Kelkkum

  • @ajithakumaritk1724
    @ajithakumaritk1724 Před rokem +2

    കുഞ്ഞേ എന്നുള്ള വിളി.... ഗൃഹാതുരത്വം😢😊🎉

  • @rashmiya.t5906
    @rashmiya.t5906 Před 3 lety +20

    അമ്മൂമ്മയുടെ hair ന്റെ രഹസ്യം എന്താണ്

  • @sreeleyaarjun7551
    @sreeleyaarjun7551 Před rokem

    Ente kadha..... entem e anubhavam aayrnnu.... pavada tuck idunnathum kadhali kanunnathum... 🥰🙏

  • @soumyapaul4929
    @soumyapaul4929 Před 3 lety +1

    Nice talk

  • @surgeon4298
    @surgeon4298 Před rokem +2

    Travancore royal family is an example and inspiration for everyone

  • @akhilarjun5277
    @akhilarjun5277 Před 3 lety +7

    Good personality

  • @sreerag3354
    @sreerag3354 Před 3 lety +1

    Very interesting

  • @anniejoy3201
    @anniejoy3201 Před 3 lety +10

    That togetherness is great now we all miss that

  • @premkumart.n.5499
    @premkumart.n.5499 Před 3 lety +1

    Enthu rasamamanu kelkkan

  • @sunithakrishnan8545
    @sunithakrishnan8545 Před rokem

    തമ്പുരാട്ടി ഞങ്ങളെ എവിടെയൊക്കെയാ കൊണ്ടുപോകുന്നത് 🙏😍

  • @lijuvarghese4755
    @lijuvarghese4755 Před 3 lety +1

    കൊള്ളാം

  • @anuaneesha
    @anuaneesha Před rokem

    kelkkan nalla rasam

  • @sindhuks2794
    @sindhuks2794 Před 3 lety +3

    E covid time l Kettirikan nalla rasamund ☺️

  • @RajeshRaj-bo4ul
    @RajeshRaj-bo4ul Před rokem

    Very cute and sweet voice"Good evening"darling

  • @musicbeats6302
    @musicbeats6302 Před 3 lety +9

    സ്ഫടിക ഭരണി 🙏🙏

  • @mariyafrancis4465
    @mariyafrancis4465 Před 3 lety +10

    Endoru Aiswaryam Anne thamburatiyee kanan

  • @karthiksyam8806
    @karthiksyam8806 Před 3 lety +4

    🙏🙏💕💕

  • @rohanvarier8286
    @rohanvarier8286 Před 3 lety +4

    ❤️🙏

  • @ajipaluvallil8412
    @ajipaluvallil8412 Před 3 lety +1

    Ithokke ipozhathe palarum kettum kandum പഠിക്കണം..... 🙏🙏🙏

  • @smrithinair4410
    @smrithinair4410 Před 3 lety +4

    Thiruvithamkoor rajakudumbham 🙏😍

  • @akshayts6482
    @akshayts6482 Před 3 lety +6

    Thiruvithamkurinte avasanathe maharani... Regent Maharani Pooradam thirunal sethulakshmi baiye kuriche parayuna oru video cheiyumpo.. Palamozhum thiruvithamkoore kandathil veche etavum mikacha baranadhikarikalil oralaya avre nml marakunu...

  • @aswinsalijasreekumar1184
    @aswinsalijasreekumar1184 Před 3 lety +5

    ❤️

  • @suryavishnu3166
    @suryavishnu3166 Před 3 lety +2

    🙏🙏🙏

  • @nirmalashenoy5932
    @nirmalashenoy5932 Před 2 lety +1

    🙏🙏

  • @sunilap6192
    @sunilap6192 Před 3 lety +20

    കുയിലിന്റെ background

  • @mystictemples723
    @mystictemples723 Před 3 lety +4

    Hare Sree Padmanabha

  • @tajmuhamed2397
    @tajmuhamed2397 Před 3 lety +9

    🙏♥️😍

  • @gokulskrishna7500
    @gokulskrishna7500 Před 3 lety +3

    ❤❤❤

  • @hemanair4174
    @hemanair4174 Před 3 lety +2

    സുകൃതം ❤❤❤🙏🙏

  • @sajitha8298
    @sajitha8298 Před 3 lety +1

    ❤❤🙏🙏

  • @usharaniabay5790
    @usharaniabay5790 Před 3 lety +1

    👍🙏

  • @aryasree760
    @aryasree760 Před 3 lety +2

    😍🙏🙏🙏🙏

  • @devikrishna_n_s
    @devikrishna_n_s Před 3 lety +2

    😍😍🥰

  • @akshayvasudevan7278
    @akshayvasudevan7278 Před 3 lety +4

    🥰🥰🥰

  • @jayalekshmi323
    @jayalekshmi323 Před 3 lety +1

    🙏🏼🙏🏼🙏🏼

  • @smithasatheesh7464
    @smithasatheesh7464 Před 3 lety +8

    Ethra lalithmaya jeevitham arunnu

  • @smithasnair5339
    @smithasnair5339 Před 3 lety +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @thajnumehjebin8522
    @thajnumehjebin8522 Před 3 lety +3

    എന്തു രസാ കേട്ടിരിക്കാൻ....

  • @dashamoolamdamu5191
    @dashamoolamdamu5191 Před 3 lety +8

    Etra elimayula amma

  • @Amma12421
    @Amma12421 Před 3 lety +1

    ❤❤❤❤❤😍😍🙏🙏

  • @sreekumarkurup9932
    @sreekumarkurup9932 Před 2 lety +1

    Sathyamevajayathe

  • @saradaammal8996
    @saradaammal8996 Před 3 lety +1

    Namaskaaram

    • @manikuttyajay8230
      @manikuttyajay8230 Před 2 lety +1

      എന്റെ അച്ഛൻ മരിക്കും വരെ വളരെ അഭിമാനത്തോടെ പറയുമായിരുന്നു അന്നത്തെ രാജാഭരണത്തെ കുറിച്ച്. അത് പറയുമ്പോൾ അച്ഛന്റെ മുഖം സന്തോഷം കൊണ്ട് തുടുക്കുന്നത് എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു

  • @saththiyambharathiyan8175

    வேணாடு என்ற ஆய் வம்சம்................... சேர வம்சம்................ இரண்டும் சேர்ந்தது திருவனந்தபுரம் திருவிதாங்கூர் இராஜ வம்சம்...........................

  • @satheeshk3820
    @satheeshk3820 Před 2 lety +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @bindhusanthosh9899
    @bindhusanthosh9899 Před 3 lety

    Omygod

  • @WestWindYouTube
    @WestWindYouTube Před 3 lety +1

    Good

  • @mikikrishna739
    @mikikrishna739 Před 3 lety +5

    Andhu bagiya kanan mudi ude rahasyam onnu paranju tharo

  • @aanddworld1098
    @aanddworld1098 Před 3 lety +1

    Enthu simple ornaments and saree anu thampuratti ittekkunnathu.

  • @priyasaji5675
    @priyasaji5675 Před 3 lety +2

    🙏🙏🙏🙏

  • @aswanipradeep2438
    @aswanipradeep2438 Před 3 lety +1

    മുടിയുടെ രഹസ്യം അമ്മേ plsss

  • @jeenp1655
    @jeenp1655 Před 3 lety +2

    Enthanu ivarude hair nte secret ennu chodikko??

  • @dhaneashambadi5861
    @dhaneashambadi5861 Před 2 lety +1

    Padmanabhan is alive.when padmanabhan will come to your palace

  • @juliasusan5634
    @juliasusan5634 Před rokem

    Ente grand motherum ennod paranjittund rand ennu paranjal kurachu ennanu ardham ennu!!

  • @justingeorgy5408
    @justingeorgy5408 Před 3 lety +6

    Cherupathilulla sheelam marilla...njan ennu vare oru paridiyilum kottarathile arem arbhada dress ettu kandittilla

    • @binupjayan4136
      @binupjayan4136 Před 3 lety

      താങ്കൾ രാജാക്കന്മ്മാരുടെ ഫോട്ടോ കണ്ടിട്ടില്ലേ

  • @binupjayan4136
    @binupjayan4136 Před 3 lety +26

    തമ്പുരാട്ടിമാർ കഥകളി കാണാൻ പോകുമ്പോഴും താഴെ ക്കിടയിലെ ആളുകൾ പാടത്തു നിന്നും കരക്ക് കയറിട്ടുണ്ടാവില്ല.... അപ്പോൾ ഇതൊക്കെയല്ലേ അനുഭവം

    • @maninair609
      @maninair609 Před 3 lety +7

      ഇന്നും അങ്ങിനത്തെ ആൾകാർ ഉണ്ട്. എല്ലാകാലത്തും ഉണ്ടാവും

    • @manjujayan5587
      @manjujayan5587 Před 3 lety +10

      Ellaarkkum thamburaatti aakaan kazhiyilla.... 😳😳
      Ellaarkkum pinarai aakaanum kazhiyilla.... paadathu ninnum kayaraathe nilkkunnavarkku innum oru kuravum vannittilla...

    • @Meranjithvalappil
      @Meranjithvalappil Před 3 lety +6

      Ningale ee cmnt cheyyunna timil kurach perkkenkilum mobile swapnam mathram ane...

    • @binupjayan4136
      @binupjayan4136 Před 3 lety +1

      @@Meranjithvalappil ഇന്നത്തെ കാലത്ത് മൊബൈൽ സ്വപ്നം എന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... കാരണം ഈ കാലഘട്ടത്തിൽ പിറന്നു വീഴുന്ന കുട്ടി കരഞ്ഞാൽ കണ്ണിനു മുന്നിൽ ഡിസ്പ്ലേ ഓൺ ആക്കി കാറ്റികൊടുക്കുന്നത് കണ്ടു ഒരുപാട് ഒരുപാട്... ഞാൻ പറയട്ടെ 18 വയസ്സ് കഴിയുമ്പോൾ ഫോൺ സ്വന്തമായി ജോലി ചെയ്ത് വാങ്ങട്ടെ... അങ്ങനെയുള്ള സ്വപ്നങ്ങൾക്കേ എന്നും വിലയുണ്ടാകൂ... എന്റെ ജീവിതം എന്നെ അതാണ് പഠിപ്പിച്ചത്....

    • @binupjayan4136
      @binupjayan4136 Před 3 lety +1

      @@manjujayan5587 അതുകൊണ്ടാകും പദ്മനാഭസ്വാമി ഷേത്രത്തിലെ നിധി ശേഖരവും.... പിന്നെ ഇങ്ങോട്ട് LIFE ഭവന പദ്ധതി, EMS പദ്ധതി,പിന്നെയും ഉണ്ട് ഇങ്ങനെയുള്ള പാവങ്ങൾക്ക് താമസിക്കാനുള്ള വീടിനുള്ള പദ്ധതികൾ..... അത് മാത്രമോ... ഇതൊക്കെ എല്ലാവരും തമ്പുരാട്ടിമർ ആവാതിരുന്നതിന്റെ കുഴപ്പമാ... അല്ലെങ്കിൽ ആയിരുന്നവർ സ്വന്തം കുംഭവും വീർപ്പിക്കാനുള്ള ശ്രമങ്ങൾ മാത്രമായി ഒതിങി പോയി

  • @anjana950
    @anjana950 Před 3 lety +2

    സ്ഥടികം അല്ല. സ്ഫടികം.

  • @priyanair1848
    @priyanair1848 Před 3 lety +1

    🙏🙏🙏

  • @annajojo1287
    @annajojo1287 Před 3 lety +1

    ❤️❤️❤️

  • @umarageshwari8932
    @umarageshwari8932 Před 2 lety +1

    😍💕👍❤️

  • @geethamohan4617
    @geethamohan4617 Před 3 lety +6

    🙏🏻

    • @mohandastc4654
      @mohandastc4654 Před 3 lety

      Vanjiboopati chiram sanjitabam jayikenam.thamburaty jayikkatte.

  • @ageeshrajan8206
    @ageeshrajan8206 Před 3 lety +3

    ❤❤❤

  • @sheebasheeba2392
    @sheebasheeba2392 Před 3 lety +1

    🙏🙏🙏

  • @sajeshkumar9363
    @sajeshkumar9363 Před 3 lety +1

    ❤❤❤

  • @jijukumarramapuramsylaja7027

    🙏🙏🙏