ക്യാബേജിന് ഇത്ര രുചിയോ|Easy N Healthy Breakfast|Cabbage Omlette|Cabbage Egg Recipe|Omlet With Veggie

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 36

  • @rubynoonu8265
    @rubynoonu8265 Před 7 měsíci +3

    കാബേജ് കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിയത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഇതുപോലെ ഒരു ഹെൽത്തി ഓംലെറ്റ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സത്യം പറഞ്ഞാൽ ഇത് ബ്രേക്ഫാസ്റ്റിന് കഴിക്കുന്നത് വളരെ ആരോഗ്യകരമായ കാര്യം തന്നെയാണ്.തീർച്ചയായിട്ടും ബ്രേക്ക് ഫാസ്റ്റിന്റെ കൂടെ ദോശയ്ക്ക് കൂടെ ഒക്കെ കഴിക്കാൻ പറ്റിയ നല്ലൊരു ഓംലൈറ്റ്

  • @desiappu1
    @desiappu1 Před 7 měsíci +3

    Wooww this breakfast recipe looks very healthy n tasty😋 loved ur presentation🎉 amazing sharing with great explanation👍 thanks for sharing this healthy recipe😊

  • @Vijay-ls9eq
    @Vijay-ls9eq Před 7 měsíci +1

    breakfast recipe looks very healthybreak fast nice prepaaring great sharing dear

  • @elenaemma9601
    @elenaemma9601 Před 7 měsíci +1

    I like all these vegetable very healthy, Delicious dish,really want to try it now. thanks for showing us, nice shared,

  • @rijysmitheshwe2210
    @rijysmitheshwe2210 Před 7 měsíci +1

    Ithu kollalo nalla healthy and variety aayitulla oru breakfast recipe anallo, cabbage , carrot okke cherthundakkiya ee special omlete innu thanne try cheiythu nokkundu, nice sharing

  • @pichipoo7652
    @pichipoo7652 Před 7 měsíci +1

    variety recipe first time seeing like this looks tasty

  • @jackandjill2839
    @jackandjill2839 Před 7 měsíci +1

    nalla healthy tasty Omelet recipe kuuttikalkkuithu theerchayayum ishtamavum vegetables kazhikkatha kuttikalum ishtathode kazhikkum super aayittund

  • @aromajohn3735
    @aromajohn3735 Před 7 měsíci +1

    vegetable very healthy, Delicious dish. awesome breakfast including veggies and eggs.stomatch filling too

  • @foodbloger7838
    @foodbloger7838 Před 7 měsíci

    cabbage omlet assalayittuntu thanks share super easy recipe

  • @ayishasidheek9922
    @ayishasidheek9922 Před 7 měsíci

    Healthy and tasty brekfast recipe. Nicely preparation and presentation. I will try this way. Nice share....

  • @navyapinky9830
    @navyapinky9830 Před 7 měsíci +1

    valare healthy aayittulla veggie omelette recipe valare nannayittund kuttikalum muthirnnavarum ishtathode kazhikkum enthayalum ithupole undakki nokkanam easy , healthy and delicious

  • @ridwan1176
    @ridwan1176 Před 7 měsíci +1

    കാബേജ് കൊണ്ട് വളരെ വെറൈറ്റി ആയിട്ടുള്ള ഒരു റെസിപ്പി തന്നെ വളരെ ടേസ്റ്റി ആണെന്നും കാണുമ്പോൾ തന്നെ അറിയാം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഇതുപോലെ നല്ല വ്യത്യസ്ത ഇനിയും വരുക

  • @najiaslam6132
    @najiaslam6132 Před 7 měsíci

    cabbage kondu easy brealfast anallo thanks share super recipe

  • @gigglest8701
    @gigglest8701 Před 7 měsíci +1

    Ithu polichutto ... nalla healthy tasty Omelet recipe kuuttikalkkuithu theerchayayum ishtavum naltthanne undakkunnundu oru varietiyum avumallo thanks

  • @foodbysarana1248
    @foodbysarana1248 Před 7 měsíci +1

    Such a Perfection of this side dish ofOmlet With Veggie nice prepaaring such like this recipe, you and really want to try this way, thanks

  • @natureexplorer5802
    @natureexplorer5802 Před 7 měsíci

    Valare nalloru recipe aanallo nalla healthy and tasty break fast recipe great sharing dear

  • @jenisthomas6376
    @jenisthomas6376 Před 7 měsíci

    വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് .... വളരെ വെറൈറ്റി ആയിട്ടുള്ള ഒരു റെസിപ്പി തന്നെ

  • @adhishbiju2563
    @adhishbiju2563 Před 7 měsíci

    Cabege kond veriety ayittulla breakfast recipe.....theerchayaum kuttikalkkum vallyavarkkum orupole eshttapedum thank you for sharing

  • @resmishiju8445
    @resmishiju8445 Před 7 měsíci

    ഹെൽത്തി ഓംലെറ്റ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @orangethanu2420
    @orangethanu2420 Před 7 měsíci +1

    It is really a wonderful recipe that everyone could easily prepare this breakfast on a busy schedule. It will be equally liked by both children and adults. Hairstyle of presentation is also very good that everyone could easily understand it. Thanks for sharing it with us

  • @sheemak8418
    @sheemak8418 Před 7 měsíci +1

    Valare nalloru recipe aanu ketto nalla healthy and tasty break fast recipe .Ithu kuttikalkkokke orupoad ishtamavum

  • @user-so5ch7sf8v
    @user-so5ch7sf8v Před 7 měsíci

    Nice

  • @mydreamz1751
    @mydreamz1751 Před 7 měsíci +1

    Cabbage carrot capsicum ഇവയൊക്കെ ചേർത്തു് നല്ലൊരു healthy breakfast recipe ആയിരുന്നു.easy ആയി ഉണ്ടാക്കി എടുക്കാം. ട്രൈ ചെയ്തു നോക്കട്ടെ

  • @alee3174
    @alee3174 Před 7 měsíci

    ഇത് കൊള്ളാം ശെരിക്കും ഇഷ്ട ആയി ഇത് പോലെ ഞാനും ഒന്ന് നോക്കട്ടെ ഡിയർ easy and tasty recipe

  • @sabeenac.i4077
    @sabeenac.i4077 Před 7 měsíci +1

    വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ആണിത്.. മുട്ട ചേർത്തതുകൊണ്ട് കുട്ടികൾ ഇഷ്ടത്തോടെ കഴിച്ചോളും..

  • @salhamilu3009
    @salhamilu3009 Před 7 měsíci

    Cabbage കൊണ്ട് ഇതുപോലെ ഒരു റെസിപ്പി ഞാൻ ആദ്യമായി കാണുവാ. എന്തായാലും ഒന്ന് ഉണ്ടാക്കണം

  • @diyakumar1770
    @diyakumar1770 Před 7 měsíci

    Veggies chertu kondulla egg omelette nannaytundu....Kuttikal ishdathode kazhikum...Try cheytu nokkam

  • @feb1841
    @feb1841 Před 7 měsíci

    ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിയത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു......TRY CHEYYANAM

  • @bindunv5609
    @bindunv5609 Před 7 měsíci +1

    kure vegetables um wheat flour um okke cherthu ithupole omelette undakkiyal vegetables kazhikkatha kuttikalum ishtathode kazhikkum super aayittund nalla healthy aayittulla oru breakfast recipe

  • @spv258
    @spv258 Před 7 měsíci

    ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ആണിത്

  • @Sharmiszedsvlog
    @Sharmiszedsvlog Před 7 měsíci

    Cabage kondulla. Ee oru breakfast valarey nallathayirunnu ketto adipoliyayi cheythittundallo

  • @amumunnu3565
    @amumunnu3565 Před 7 měsíci

    Cabbage kondulla ee recipe njan undaakkiyittilla enthayalum onnu try cheyyunnundu

  • @lifeismykitchen4399
    @lifeismykitchen4399 Před 7 měsíci

    Cabbage kond nalloru recipe analloo undakiyath..food kazhikan madiyulka kuttikalk ishathodee kazhikan patum

  • @jasminegeorge2396
    @jasminegeorge2396 Před 7 měsíci

    Vegetables cherkkunnatu kondu valare healthy aanu...Ithil mutta ullatu kondu kuttikal ishdathode kazhikkum...

  • @livedreams333
    @livedreams333 Před 7 měsíci

    Healthy omlette recipe. Cabbage carrot ഒക്കെ കഴിക്കാത്ത കുട്ടികൾക്ക് ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ മതി. easy breakfast recipe

  • @raihanabyan8976
    @raihanabyan8976 Před 7 měsíci

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വെറൈറ്റി ആയിട്ടുള്ള ക്യാബേജ് കൊണ്ടുള്ള ഓംപ്ലേറ്റ് തീർച്ചയായിട്ടും എന്ത് ചെയ്തു നോക്കുന്നുണ്ട്