Video není dostupné.
Omlouváme se.

പ്രേക്ഷകരുടെ സ്വന്തം സൂര്യനാരായണൻ പാടിയ ഒരു നിത്യഹരിത ഗാനം ആസ്വദിക്കാം..!!

Sdílet
Vložit
  • čas přidán 24. 03. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 181

  • @reshmaashokan5191
    @reshmaashokan5191 Před 5 lety +12

    ഈ പ്രാഗ്രാമിന് രൂപം നൽകിയ flowers ചാനലിന് ആയിരം അഭിനന്ദനങ്ങൾ. അല്ലെങ്കിൽ ഈ പൊന്നുമക്കളെ കാണാൻ ഞങ്ങൾക്ക് പറ്റുമായിരുന്നില്ല. സൂപ്പർ സൂര്യ മോനെ

  • @vrharidas3068
    @vrharidas3068 Před 5 lety +39

    സൂര്യ,
    പ്രാണസഖി അതി മനോഹരമായി പാടിയത്. ഞാൻ വീണ്ടും വീണ്ടും എന്ത്ര പ്രാവശ്യം കേട്ടു പറയാൻ കഴിയില്ല. എല്ലാ ആശംസകൾ നേരുന്നു.

    • @meenunair9270
      @meenunair9270 Před 5 lety

      സൂര്യനാരായണൻ❤❤❤🔥🔥🔥🔥🔥

  • @resmikgopal5494
    @resmikgopal5494 Před 4 lety +5

    സൂര്യ കുട്ടാ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു.... അതി മനോഹരം..

  • @sophiethomas2995
    @sophiethomas2995 Před 5 lety +7

    മോനെ ബ്യുട്ടി ഫുൾ സോങ് എന്തു മധുരമായി പാടി ചക്കരെ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല മുത്തേ

  • @sajithomas6794
    @sajithomas6794 Před 5 lety +16

    what a feel..... എത്ര തവണ കേട്ടെന്നറിയില്ല... അതി മനോഹരം....

  • @ckk5948
    @ckk5948 Před 5 lety +6

    Sooryanarayanan Flowers TVyude abhimanam...alankaram.....Asadhya paattukaran,...congrats.

  • @usamavilayil1262
    @usamavilayil1262 Před 5 lety +27

    സൂര്യക്കുട്ടാ❤️❤️❤️എത്ര പ്രാവശ്യം കേട്ടു എന്നതിന് ഒരു നിശ്ചയവുമില്ല... എങ്ങിനെ ഈ പാട്ടിനെയും നിന്റെ ആലാപനത്തെയും പുകഴ്ത്തണം എന്നറിയില്ല....അതിമനോഹരം ❤️😍❤️😍

  • @preethajanardhanan7643
    @preethajanardhanan7643 Před 5 lety +41

    ....സൂര്യാ ഉയരങ്ങളിൽ എത്തും ഓരോരുത്തരുടെ പ്രാർത്ഥനയും കൂടെയുണ്ടു...അനുഗ്രഹങ്ങളും....🙏🙏🙏

  • @pushpae6832
    @pushpae6832 Před 5 lety +89

    Mg സാർ പറഞ്ഞതുപോലെ ഒരു ഗാന ഗന്ധർവ്വൻ ആകാൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @shaineantuantu6984
    @shaineantuantu6984 Před 5 lety +24

    സൂര്യ മോനെ അത്രയും മനോഹരമായി പാടി... ഇനിയും ഇതുപോലെ നന്നായി പാടാൻ കഴിയട്ടെ... അൾട്ടിമേറ്റ് കിട്ടിയപ്പോൾ ഒന്നും കൂടി സന്തോഷമായി.... ഗോഡ് ബ്ലെസ് യു.... മോനെ....👌👌 ✌✌✌👍👍👍😍😍😍😚😚😚

  • @sujathakoonath2703
    @sujathakoonath2703 Před 5 lety +21

    Oro thavanayum ithu puthiyathayi thonnunnu soorya.. So blessed voice.. We too blessed to hear your song

  • @rinuthomas6754
    @rinuthomas6754 Před 5 lety +65

    ദൈവം കയ്യൊപ്പിട്ട കലാകാരൻ സൂര്യൻ.

  • @vinodpsreeram4811
    @vinodpsreeram4811 Před 5 lety +11

    Nalla Voice nalla song selection anu Monte I an Indian soldier but dty breakil ee song nalla Enjoy cheyyarund Best wishes mone

  • @pushpae6832
    @pushpae6832 Před 5 lety +31

    ഗാനഗന്ധർവ്വൻ പാടി അനശ്വതമാക്കിയ. പ്രാണസഖി എന്ന പാട്ടു പാടി വളരെ നാൾക്ക ശേഷം കാത്തിരുന്ന അൾട്ടിമേറ്റ് grade മോൻ നേടിയെടുത്തു കാതെ ബെസ്റ്റ് പെർഫോർമൻ ഓഫ് ദ വീക്ക് രണ്ടു. പ്രാവശ്യം മോൻ. നേടിയെടുത്തു വളരെ സന്തോഷം ഇനിയും നല്ല നല്ല പാട്ടുകൾ പാടി പ്രേക്ഷകരുടെ ഹൃദയ ത്തിൽ സ്ഥാനം നേടി യെടുക്കാൻ. മോനെ ,, ദൈവം സഹായിക്കട്ടെ

  • @akhilcrcpy
    @akhilcrcpy Před 5 lety +23

    No words to express the feel....
    Clear and sharp voice.. 😍😍😍😍😘😘

  • @induprakash01
    @induprakash01 Před 5 lety +25

    സൂര്യമോനൂ... ഒന്നും പറയാനില്ല, excellent !!!

  • @yahiyafasee8298
    @yahiyafasee8298 Před 5 lety +31

    എത്ര തവണയാ ഇത് കേൾക്കുന്നെ...... superrrrr

  • @shahulpangode8442
    @shahulpangode8442 Před 5 lety +15

    സൂര്യ കിടുക്കി സൂപ്പർ 👏👏👏👍👍👍👌

  • @rajeevpk2295
    @rajeevpk2295 Před 4 lety +4

    Kanatha pookudilil kanmaniye kondu pokam... avidethiyapol eande kannu niranju... feel wow..

  • @bindushobana6109
    @bindushobana6109 Před 5 lety +23

    Mone super nannayi padi nangal nallapole aasiadhichu eantha mone feel1qqq

  • @varghesevarkey807
    @varghesevarkey807 Před 5 lety +26

    Beautiful voice.God will bless us to
    enjoy us as a 2nd ganagandharvan.

  • @sajithamn9127
    @sajithamn9127 Před 3 lety +2

    Amazing perfomance of surya...Season 2 kandapola sreehari padiyathu kettapol surya padiya feel manasilavunnad

  • @neelz009
    @neelz009 Před 5 lety +6

    ഹോ എൻറെ സ്വന്തം പാട്ട് ഏറ്റവും ഇഷ്ടപ്പെട്ട ത് സൂര്യ പാടുന്നത് ഇപ്പഴാ കാണുന്നത് ഓർമ്മകളിൽ ബാബുരാജും യേശുദാസും മോനേ,💐😊👍👌

  • @najmathnaju3109
    @najmathnaju3109 Před 5 lety +14

    മോനു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @subinsubi3365
    @subinsubi3365 Před 5 lety +20

    Suryamone thakarthu da. Monte voice il yeth song kelkanum oru feel aanu. Pranasakhi sweet aayi paadi muthe love u chakkare . Monte achanteyum ammayudeyum mugathe sandosam kando athilum athreyo sandosamanu nammalkennu ariyuo parayan vaakukal illa muthe 😙😙😙😙😙😙😙😙

  • @meenunair9270
    @meenunair9270 Před 5 lety +56

    സൂര്യനാരായണൻ❤❤❤🔥🔥🔥🔥🔥,Top singerile പൊന്നിൻ ചിലമ്പോലി നാദം, സ്വരമാധുര്യം കൊണ്ടും ആലാപനം കൊണ്ടും സൂര്യനാരായണൻ ഇന്ന് സൂര്യനെ പോലെ ജ്വലിക്കുന്നു ,ഈ പാട്ടിൽ സൂര്യനാരായണനെ ചേർത്തു നിർത്തി MJ Sir ,നല്ല വാക്കുകൾ പറഞ്ഞു MG , സൂര്യനാരായണനു Aultimate കിട്ടിയപ്പോ അത് അവനെ ഇഷ്ടപെടുന്നവർക്ക് ഉത്സവം ആയി....പ്രാണസഖി എത്ര മനോഹരമായ ആലാപനം.....❤❤❤you മക്കളെ.....നിന്റെ പ്രാണസഖി എത്ര തവണ കേട്ടു എന്നു അറിയില്ല.....ഇപ്പോഴും കേൾക്കുന്നു,വിനയം ഗുരുത്വം നിഷ്കളങ്കത എല്ലാം നിന്നെ ഉയരങ്ങളിൽ എത്തിക്കും.....

  • @manonmonyc2951
    @manonmonyc2951 Před 5 lety +6

    മോന്റെ പാട്ടു ദിവസവും പലതവണ കേൾക്കാറുണ്ട് പ്രതേകിച്ചു താമസം എന്ത് വരുവാൻ പ്രാണസഖി.......

  • @subramanyankoramangalath5288

    കേട്ടിട്ടും കേട്ടിട്ടും മതിവരാതെ

  • @kp-xs3gr
    @kp-xs3gr Před 5 lety +10

    There is something magical about surya n adhithyan's voice.

  • @radhakrishnank.a.3986
    @radhakrishnank.a.3986 Před 5 lety +8

    Great rendition of a great song by one of the greatest combination in Kerala . Son great singing . May god bless you dear.

  • @muralidharannair4560
    @muralidharannair4560 Před 5 lety +90

    സൂര്യ ഫാൻസ്‌ ഒണ്ടോ 😍😍😍

  • @ajmalnk3874
    @ajmalnk3874 Před 5 lety +20

    Surya super aayi paadi

  • @rojanair8307
    @rojanair8307 Před 5 lety +14

    Yes...he is a gud singer and nice entertainer

  • @lathaichandran2487
    @lathaichandran2487 Před 2 lety +1

    മനോഹരമായി പാടി മോനെ. സന്തോഷം ഉണ്ട് 🌹🌹

  • @nalinipc5350
    @nalinipc5350 Před 3 lety +1

    സൂര്യാ: മിടുക്കൻ നന്നായി പാടിട്ടൊ.നല്ല feel ഉണ്ടായിരുന്നു' Good Luck

  • @jayasreesudheer
    @jayasreesudheer Před 5 lety +12

    Excellent Surya 😍😘😘

  • @Malhar534
    @Malhar534 Před 5 lety +15

    Soorya super!!!

  • @sabiramoithu7081
    @sabiramoithu7081 Před 5 lety +15

    കുട്ടാ..സൂപ്പർ

  • @satheeshvalamthode1951
    @satheeshvalamthode1951 Před 4 lety +2

    കലക്കി ചക്കരെ സൂപ്പർ
    God bless you

  • @akshayacj5347
    @akshayacj5347 Před 5 lety +22

    His fathers happiness n his song ultimate

  • @ambikamenon6651
    @ambikamenon6651 Před 5 lety +11

    Super 👌👌
    God bless you my dear son!!

  • @anithatnair8658
    @anithatnair8658 Před 5 lety +9

    Surya topil ethatte god bless u muthe

  • @afsaldotz5826
    @afsaldotz5826 Před 5 lety +6

    കരയിപ്പിച്ചല്ലോടാ നീ...

  • @rejianuttanrejianuttan6650

    Orupaad ishtapettu mone....

  • @hasheerahashee875
    @hasheerahashee875 Před 5 lety +20

    💕surya narayanan💕

  • @nishadt3425
    @nishadt3425 Před 4 lety +1

    Super camanta muthe

  • @shinyebrihim971
    @shinyebrihim971 Před 5 lety +31

    ഞാനും എത്ര തവണകേട്ടു .

  • @sinusana510
    @sinusana510 Před 5 lety +9

    സൂപ്പർ monu😍😍😍👍

  • @rajanisunny2338
    @rajanisunny2338 Před rokem +2

    In fact, compliments to the judges for being such an incredible source of motivation for the contestants despite their challenges and difficulties.

  • @diyadaksha4030
    @diyadaksha4030 Před 5 lety +10

    Suryakutta mutheeee😢😘😘😘😘

  • @minifrancis3527
    @minifrancis3527 Před 5 lety +13

    Excellent surya

  • @chandrikadevi4167
    @chandrikadevi4167 Před 5 lety +6

    Soorya and Aditya !!!
    God Bless you

  • @ambilimamatty6932
    @ambilimamatty6932 Před 5 lety +16

    Surya supar god bless u..😍🌹💝

  • @rajeevpk2295
    @rajeevpk2295 Před 4 lety +2

    Kidilim...feel..manoharam

  • @smithajayamon3372
    @smithajayamon3372 Před 5 lety +8

    Blessed voice.

  • @vinodpsreeram4811
    @vinodpsreeram4811 Před 5 lety +4

    Mone Super voice too enjoyed Best wishes god bless you

  • @jayasserv.t956
    @jayasserv.t956 Před 5 lety +5

    God bless you mone. Really liked this song

  • @rubybiju6234
    @rubybiju6234 Před 5 lety +7

    Muthe superrr

  • @ajmalnk3874
    @ajmalnk3874 Před 5 lety +48

    കാത്ത് കാത്തിരുന്ന് ഞങ്ങടെ മുത്തിനും Aultimate കിട്ടിയേ

  • @saleygeorgegeorge5300
    @saleygeorgegeorge5300 Před 5 lety +15

    Super soorya god bless mone👌👏👏🌷🌷👌😍

  • @ajayparavur1237
    @ajayparavur1237 Před 5 lety +4

    കിടു .....

  • @Chilkka2275
    @Chilkka2275 Před 5 lety +24

    Soorya ethra thavana kettunnariyo oru rakshem illa vallatha feel

  • @sethusunil9293
    @sethusunil9293 Před 5 lety +42

    സൂര്യ കുട്ടാ ഭാവിയിലെ ഒരു ബാബുരാജ് മാഷാണ്

  • @lailaraghavan969
    @lailaraghavan969 Před 5 lety +5

    Surya mone all the best and God bless you .

  • @abhinavappu9668
    @abhinavappu9668 Před 5 lety +2

    Super kanna...😍👍

  • @appuammu2526
    @appuammu2526 Před 5 lety +8

    soorya Mone😘

  • @abhinavappu9668
    @abhinavappu9668 Před 5 lety +5

    Father is the great.

  • @saraswathyl9611
    @saraswathyl9611 Před 5 lety +1

    Super mone daivanugreham undakum

  • @jayakumarjayan1262
    @jayakumarjayan1262 Před 4 lety

    സൂര്യ...... പൊളിച്ചു
    നല്ല ഫീൽ

  • @javadsyedjavad4585
    @javadsyedjavad4585 Před 3 lety

    പൊളിച്ചു മുത്തേ.
    നീ ഒരുപാട് ഉയരങ്ങളിൽ എത്തും.

  • @anju.s8347
    @anju.s8347 Před 4 lety +3

    Suryaa😍

  • @gopinathanmk8978
    @gopinathanmk8978 Před 4 lety +1

    SURYA GIVE US WHOLE DAY LIGHT.AS IF SURYA NARAYAN GIVE US REFRESHMENT FOREVER. MAY GOD BLESS HIM....SO FAR.

  • @bindumanesh2071
    @bindumanesh2071 Před 3 lety

    ചക്കരേ.... സൂപ്പർ.. 👍👍😘😘😘

  • @anithatnair8658
    @anithatnair8658 Před 5 lety +4

    Hi montte sound super

  • @sreerenjinisreekumar1138

    വീണ്ടും വീണ്ടും കേൾക്കുന്നു മോനെ,, such a lovely song, u proved ur talent here 👏👏

  • @sinduc2220
    @sinduc2220 Před 4 lety

    Amazing... ബാബുക്കയുടെ പാട്ട് ... സൂര്യ തകർത്തു ...

  • @saudijubail8116
    @saudijubail8116 Před 4 lety

    Super great nice good God is love

  • @geetharani2812
    @geetharani2812 Před 5 lety +2

    God bless you Soorya mon..

  • @divyarejeesh7020
    @divyarejeesh7020 Před 4 lety +1

    Mone superbb

  • @hanishmakku5115
    @hanishmakku5115 Před 5 lety +2

    Surya super super super super super

  • @ajilashok2654
    @ajilashok2654 Před 5 lety +2

    God bless you aniya 💜

  • @sabubhaskaran4481
    @sabubhaskaran4481 Před 5 lety +4

    very good

  • @ranazzz2528
    @ranazzz2528 Před 5 lety +2

    I like Surya narayanan and Ananya

  • @ramyachandran7141
    @ramyachandran7141 Před 5 lety +1

    Mj sir and sithumam ishttam

  • @sreevinayaka2677
    @sreevinayaka2677 Před 3 lety

    Kollam...super

  • @PushpaKumari-fl2ro
    @PushpaKumari-fl2ro Před 3 lety

    ഞാൻ ഇപ്പോഴും മോന്റെ പാട്ട് ഇട്ടു കേൾക്കാറുണ്ട് 💕🌼💕✨💕

  • @kadiyan4938
    @kadiyan4938 Před 3 lety

    ChakkareaayiramayirM
    Ummakal
    Kannunirangumone
    Super

  • @prasannakrishnan159
    @prasannakrishnan159 Před 2 lety

    Super mone .God bless you always. Best wishes n prayers.

  • @anjalymohan7122
    @anjalymohan7122 Před 4 lety

    Nalla feelode padunnu🙏🙏🙏🙏.

  • @dewdrops8806
    @dewdrops8806 Před 5 lety +8

    God bless you mone..

  • @THEMEMEPLACE1
    @THEMEMEPLACE1 Před 5 lety +17

    Top singers fans like adi

  • @shabnakp7200
    @shabnakp7200 Před 5 lety +8

    👍👍👍

  • @induprakash01
    @induprakash01 Před 5 lety +32

    മോൻ ഒന്നും ആലോചിക്കേണ്ട, വേറെ ഒന്നും ശ്രദ്ധയിൽ പോലും വരുത്തേണ്ട. പാട്ടുമാത്രം ശ്രദ്ധിക്കുക. അതെങ്ങനെ പാടാൻ കഴിയുമോ അതേപോലെ. വിഷമം ഒരു തരി പോലും വരുത്തരുത്. Mg ശ്രീ പറഞ്ഞല്ലോ. ജഡ്ജസ് പറയുന്നത് പോസിറ്റീവ് ആയി മാത്രം എടുക്കുക. നിന്നെ ധൈര്യപ്പെടുത്താൻ അവർ നന്നായി ശ്രമിക്കുന്നുണ്ട്. സുര്യയുടെ അച്ഛനോട് ഇത്രയും അധികം ടെൻഷൻ ആവരുതെന്നു പറയു. അല്പം സന്തോഷത്തോടെ ചിരിയോടെ നിൽക്കാൻ പറയൂ.. അമ്മ യുടെ നല്ല ചിരിയാണ്. ആ പ്രാർഥന കൂടെ ഉണ്ടാവും എപ്പോഴും. കൂടെ ലക്ഷക്കണക്കിന്‌ പ്രേക്ഷകരും.. ദൈവം അനുഗ്രഹിക്കട്ടെ !

  • @ranazzz2528
    @ranazzz2528 Před 5 lety +4

    Nammale muthin Altimate kittyeeee

  • @Space-xy6pr
    @Space-xy6pr Před 5 lety +6

    Excellent

  • @ushasatheesh3694
    @ushasatheesh3694 Před 2 lety

    Excellent singing

  • @sreemathiks2224
    @sreemathiks2224 Před 3 lety

    Suryasuppersupper

  • @anjalymohan7122
    @anjalymohan7122 Před 4 lety

    Suuuuper.🙏🙏

  • @sophiethomas2995
    @sophiethomas2995 Před 4 lety +1

    പൊളിച്ചു മുത്തേ

  • @leenak4395
    @leenak4395 Před 4 lety

    Super monu