കരികാലൻ രാജാവായാൽ ഉത്തമന് എന്താണ് പ്രശ്നം ! Ponniyin Selvan | History | PS 2 | Anurag Talks
Vložit
- čas přidán 26. 04. 2023
- #nospoiler #anuragtalks #malayalam
Ponniyin Selvan: II or PS-2, is a 2023 Indian Tamil-language epic historical action adventure film directed by Mani Ratnam, who co-wrote it with Elango Kumaravel and B. Jeyamohan. Produced by Ratnam and Subaskaran Allirajah under Madras Talkies and Lyca Productions,
it is the sequel of Ponniyin Selvan: I second of two cinematic parts based on Kalki Krishnamurthy's 1955 novel, Ponniyin Selvan. The film stars an ensemble cast including Vikram, Karthi, Jayam Ravi, Aishwarya Rai, Trisha, Aishwarya Lekshmi, Sobhita Dhulipala, Prakash Raj, Jayaram, Prabhu, R. Sarathkumar, R. Parthiban, Rahman, Lal and Vikram Prabhu. The music was composed by A. R. Rahman, with cinematography by Ravi Varman, editing by A. Sreekar Prasad, and production design by Thota Tharani. Ponniyin Selvan: I dramatizes the early life of Chola prince Arunmozhi Varman, who would become the renowned emperor Rajaraja I
ഇതറിയാതെ സിനിമ കാണരുത് ! Ponniyin Selvan - History in Malayalam | No Spoiler | PS 2 | Anurag Talks
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
PS 2 malayalam | Ponniyin Selvan 2 | Anurag talks | Before watching Ponniyin Selvan | HisStories | Chola History | Real Story | Review | History
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------
SSLC പരീക്ഷക്ക് പോലും ഇത്രയും കൺഫ്യൂഷൻ ഇല്ല ..... സിനിമ കാണാൻ തുണ്ട് വെച്ചു പോകേണ്ടി വരുമെന്നാ തോന്നുന്നത് 😁😁
Sslc mark list onnu kaanimkuvooo 😅
Super
Just oru introductional theme enkilum arinjal we can easily understood the movie story.But actual novel much more wider
😂😂😂😂😂
epic 😂😂😂
നിങ്ങളുടെ ഈ അവതരണ ശൈലിയിൽ psc ക്ലാസുകൾ എടുത്താൽ അത് ഒരു പക്ഷെ വളരെ ഉപകാരപ്രദമായേക്കും പലർക്കും. നിങ്ങളുടെ ശബ്ദവും അവതരണ രീതിയും കൊണ്ട് കാര്യങ്ങൾ പെട്ടന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്. 👏🙌🏻
മികച്ച അവതരണം ❤ ചരിത്രം ഇഷ്ടപെടുന്നവർ കാണേണ്ടുന്ന വിഡിയോ❤
കട്ട waiting ആണ്...
PS -2 വരാൻ 😍
Explain 👌❣️❣️❣️
ഇത്രെയും പേരുകൾ ശേഖരിച്ച് explain ചെയത താങ്കൾഅഭിനന്ദനം അർഹിക്കുന്നു
ഇതൊക്കെ വ്യക്തം ആയി ചോള സാമ്രാജ്യതൻ്റെ ചരിത്രം ആയി രേഖപ്പെടുത്തിയത് ആണ്...ഇത് പ്രാചീന തമിഴ് പേരുകൾ ആയത് കൊണ്ട് നമ്മൾക്ക് ഓർമ്മിക്കുവാൻ ഒരു വിഷമം ഉണ്ടെന്ന് ഉള്ളൂ..ബാഹുബലി യില് കട്ടപ്പ , ബള്ളാൽ ദേവൻ,ശിവകാമി,ദേവസേന എന്നൊക്കെ ആയത് കൊണ്ട് ഈസി ആയി.
കഴിഞ്ഞ തവണ ചരിത്രം കണ്ടിട്ട് പോയതുകൊണ്ട് എല്ലാം മനസിലായി. അല്ലാത്തവർ വായും പൊളിച്ച് ഇരിക്കുന്നതും കണ്ടത്രെ😂😂
_എന്റെ ചങ്കുകളുടെ അവസ്ഥ...._ 🤣🤣
സത്യം ഞാനും വായും പൊളിച്ചു ഇരുന്നു
സത്യം
സത്യം ഞാനും
05:48 There's A Small Mistake
Parantaka I Had 4 Sons
1 - Rajaditya Chola
2 - Gandaraditya Chola
3 - Arinjaya Chola
4 - Uttamasilli Chola
Rajaditya Chola, Who Was The Actual Crown Prince Was Killed In Battle of Takkolam Against Rashtrakutas During Parantaka I's Reign & Uttamasilli Chola Was Killed In The Battle Against Pandyas During The Reign Of Parantaka II.
Pwoli
Super bro jithin
താങ്കളുടെ കഥകൾ കേൾക്കുന്ന ആൾ എന്ന നിലയ്ക്ക്, ഇതിന്റെ അവതരണം പാളിച്ചകൾ നിറഞ്ഞതാണ്
നിനക് ഒരു കഴിവ് ഉണ്ട് അത് എന്താണെന്ന് അറിയോ, നീ പറയുന്നത് കേട്ടാൽ നീ ഇന്നലെ നേരിട്ട് കണ്ട കാര്യം പറഞ്ഞ് തരുന്ന പോലെ തോന്നും... ❣️
support heyyavo plz
100%crt❤
Well explained.. thank you so much for this video😍
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.... എത്രയോ effort എടുത്ത് ആണ് നിങ്ങൾ ഓരോ വീഡിയോയും ചെയ്യുന്നത്.... full ഡീറ്റെയിൽസ് എടുത്ത്.... പറയേണ്ട കാര്യങ്ങൾ വിട്ട് പോവാതെ ബോർ അടിപ്പിക്കാതെ വളരെ അധികം മനോഹരമായി അവതരിപ്പിക്കാറുണ്ട്..... ഇനിയും ഒരുപാട് information video's അതുപോലെ നല്ല കഥകളും പ്രതീക്ഷിക്കുന്നു.... എല്ലാവിധ സപ്പോർട്ടും ആശംസകളും നേരുന്നു 🙏💖🥰
വന്ദ്യദേവന് 8ഓളംഭാര്യമാർ ഉണ്ടായിരുന്നു എന്ന് രേഖകളിൽ ഉണ്ട്.അതായിരിക്കാം ആ കാരക്ടർ അങ്ങനെ അവതരിപ്പിച്ചിരിക്കുന്നത്.
Very nice video anurag bhai, very informative, keep it up 👍
ചരിത്രം മനസ്സിലാക്കി തന്നതിന് - Thangs - അഭിനന്ദനങ്ങൾ
Thank you so much for this video ❤️❤️❤️❤️
ഈ ചരിത്രം ഒക്കെ ആണ് അറിയേണ്ടത്.....
ബാഹുബലി വരെ ഈ സിനിമയിൽ നിന്ന് inspiration ആയതാണ് 💯🥵🔥
Ano
Engane?
@@Globetrotter924 for example, ponnyin Selvan il Raja Raja cholan ne oomai Rani vellathil ninnum rakshikkund athinde copy adiyaan Makan Bahubali ye vellathil ninnum rakshikkunath,Bahubali yil athikara mohiyaya veliyachan palvalldevan aan ullathu engil ps il athikara mohiyaya chittappan madhurantakan (Rahman)neyaan kaanan kazhiyunnath,bahubali yille rajamatha shivagami Devi psille sembiyin mahadeviyude copy adiyaan,mathram alla devasena Raja Raja cholan de chechi kundavai yude copy adi Yaan,avideyum Rajavaakanulla adi evide yum rajavakkanulla adi,angane neendu pokkunnund copy adikkal.
@@kishorek2272 True that👍👍Thanks for the detailed explanation.
@@kishorek2272 athu yella kingdomsum
E sahacharyathillodey kadannu
Pokum. Bahubali is not real history
But ps is based on true history
നല്ല അവതരണം , മനോഹരം...thanks
വിവാത്തനം നന്നായി ട്ടുണ്ട് സിനിമ കാണുന്ന ജെനത്തിന് മനസിലാക്കാൻ എളുപ്പമാകും
Dear anuraag
I watched your channel recently.
Best present. Keep it up. 😊
Appreciate your knowledge Anurag
Beautiful narration
Well explained ❤
വളരെ ഉപകാരപ്പെട്ടു.. താങ്ക്സ് ❤
Thanks bro..very informative 😍
അവതരണം സൂപ്പർ താങ്കൾ ഒരു ഹിസ്റ്ററി അദ്ധ്യാപകൻ ആവണം 🙏👍🙏
Valare athigam ubagarapettu
വളരെ നല്ല അവതരണം 👍👌👌
Simple and easy to understand .....superb👌
എത്രയും വ്യക്തമായി മനസിലാക്കി തന്നതിന് നന്ദി ❤️❤️❤️
Chozha - சோழர் for Tamils & Malayalees, Chola for others
നല്ല വിശദീകരണം. നന്ദി!
The thing is ആദിത്യ കരിക്കാലൻ്റെ മരണശേഷം രാജാവാകുന്ന ഉത്തമ ചോഴൻ actually Rahman ചെയ്യുന്ന character അല്ല....
Yes
Senthan amuthan 🔥
Arunmozhi
@@shalinm299 alla uthamacholane kunjile maripokum
Super feeling movie 😊😊❤❤ soulful.. Vikram and Aishwarya Rai 😢😢
നല്ല അവതരണം, supr 👍
കഴിഞ്ഞ പ്രാവശ്യത്തെ വീഡിയോ ഒരുപാട് സഹായമായി 👍👍
That's so beautifully explained..yet to see the movie anurag
അവതരണം ഒരു രക്ഷയില്ലാ Poli ❤❤
Marvelous ❤
Well explained.... 👍👍
Good story telling ❤️
Bro i remember watching your videos related to PS1....actually that inspired me so much and it made me want to do some research on the chola dynasty...thanks a lot ❤❤❤
Vaisag, Do some research on the Nehruvian Dynasty starting from Motilal Nehru, also cover Raj Kaul, who came from Kashmir to work as peon in the Allahabad court under the British judges and his descendants, changing their family name from Kaul to Nehru ruled India for many decades. Now one of the latest Nehru called Rahul is fighting an ordinary man to take back the Throne of India. Of course unlike the Cholas this Nehruvian clan is from North India.😂😂😂😂😂.
@Raja Palamittam chythu😂mbb😂😂😊,
@@arunharikumar3541 Good fun? Great dynasty. Heeeeeeeeeeeeee.
@@rajapalamittam2443 hi i dont think i will ever do that...coz i dont have any interest on the same... You might have mentioned it sarcastically...but thats not my cup of tea dude❤
@@Vaisag.R.L Yes I was fanciful when I entrusted the labour to you. If the Cholas can be researched well the Nehru's also can be deeply researched. More so now the whole damn scenario in Delhi is more a Alfredian tale. Alfred when a wandering lad comes to London from the interior districts and pulls out the sword called Excalibur which is halfway buried in the rock in the town center. The people realise he is the long lost rightful heir to the throne of England. Our Scion is going to pull away the veil now hiding his true identity and the marvelled electorate will realise the chai wallah is an imposter and put our own young Alfred on the throne of Delhi. Can make for a grand epic movie.
Great Talk
Informative and we'll explained
Part one 🔥
Super flow of speech dear
Thanks dear,now got an idea of this story.thanks
Nice narrative 🎉
കോഴിക്കോട്ടുകാരൻ ആണല്ലേ ⚡️
നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 👏
koode koodi apport tharavo
Yoour narrative is captivating
Well Explained Bro 👍🏻
Well done brother..😊👍👏
Actually the original novel has many complicated events towards the end. Like Senthan Amudan becoming a claimant for the crown.
But Maniratnam has stuck to the history.
Thank God he simplified it. Otherwise already confused people would have been like "Who am I ?"
Nice presentation Broo 👏
Great explanation ☺️
Very Good explanintion
Very well explained
Useful One
Thanks for PS history
good information!
Highly informative and easily understandable!
GREAT WORK 😄
Excellent 👌
SSLC പരീക്ഷക്ക് പോലും ഇത്രയും ടെൻഷൻ അടിച്ചിട്ടില്ല 🤣🤣🤣🤣🤣
Paranthaka Chola I had three sons
1. Elder son is Rajathitya-Died in Thakolam war
2. Gandarathiya
3. Arinjaya Chola
Thanks brother ❤
Bro ethare nannay paranju tharaan arkum kazhilla . nice voice bro ❤️😊
എന്തായാലും ഇത് ഞങ്ങളെപ്പോലുള്ള കുട്ടികൾക്ക് വളരെ ഉപകാരപ്രദമാണ്
Kollam🤘🏻👍🏻
Good job 💯
Very nice👍🏻👍🏻
Good dear ❤️👍
Super❤
Excellent naration
good presentation
Nice overview 👍
Thanks bro e video kandathukondanu enik story mansilayath🥰
നല്ല അവതരണം 💯
Cool man
Confused story thanks for information
ഇതുപോലെ ആണ് കായംകുളം കൊച്ചുണ്ണി എന്നാ സിനിമയിൽ കൊച്ചുണ്ണിയും ഇതിക്കര പാക്കിയും കണ്ടുമുട്ടുന്നത്.
Hehehe
Excellent movie, especially the last യുദ്ധം ❤
Nice..😍
Thanks ❤
Thank you 😊
Well presented & narrated. The role Mathuranthakan did by Rahman was wonderful, but it has to be more elaborated 👍🏻
കാണാൻ തിയേറ്ററിൽ ഇരിക്കുമ്പോഴാണോ യൂട്യൂബിൽ recommendation വരുന്നത്..😆
നാളെ കാണും റീഗൽ സിനിമ വെസ്റ്റ് ഹിൽ ❤️❤️❤️❤️😊
Thanks bro
നല്ല വിവരണം
Super
Part 2in katta waiting🔥🔥
Love it
കഥയിൽ ഉള്ളത് അല്ല സിനിമയിൽ ക്ലൈമാക്സ് കാണിച്ചിരിക്കുന്നത് 🙏🏻.. റഹ്മാൻ അല്ല യഥാർത്ഥത്തിൽ രാജാവ് ആകുന്നത്.. പൂകച്ചവടം നടത്തിയിരുന്ന ആളാണ് രാജാവ് ആകുന്നത്, അവൻ ആണ് യഥാർത്ഥ രാജകുമാരൻ,
റഹ്മാൻ ഐശ്വര്യറായിയുടെ സഹോദരൻ ആണ് 🙏🏻
Polichu Bro
Pookachavadam cheyyunna aal aarude makan aan
@@Vaasu_annan_government11 സെമ്പിയൻ മാദേവിയുടെ മകൻ ആണ് സെന്തൻ അമുദ്ധൻ..
Super🥰🥰
Part 2 ticket book chaythavr undoo
Yes, innu kaaannanam. Insha Allah
Kollammm
നല്ല വീഡിയോ,
Good
story kolam ayrine ❤️