കാനഡയും വിതുമ്പുന്ന മാതാ പിതാക്കളുംI Rethinking about studying in Canada

Sdílet
Vložit
  • čas přidán 27. 08. 2024
  • Hi
    My name is Dinil D cruz
    Welcome to our channel all of you.
    About this video
    In this video, I am discussing.
    1)Latest canada visa update
    2)New immigration pathways
    3)Undocumented people in Canada
    4) Immigration statements
    5) Canada immigration news
    Our some other playlists.
    • Monthly Expenses in Ca...
    • Monthly Expenses in Ca...
    • Canadian Scholarships ...
    • Canada Border Security...
    • Visit visa to work per...
    • Canada visa update I C...
    • കാനഡക്ക് കേറും മുൻപ് ഇ...
    • Big update on canada v...
    • Big news Canada I 200 ...
    • Canada to End Closed W...
    #canadaimmigration#immigrationcanada#latest#quotes#canada#canadalifevlog#canadaliving#canadalifestyle #studentlifecanada #permanentresidentcanada#canadaimmigrationnews#canadamalayalamvlog#canadamalayali#canadamallu

Komentáře • 38

  • @sajimony
    @sajimony Před měsícem +10

    എന്റെ മകൻ ഇപ്പോൾ toronto യിൽ ആണ്, പഠനം കഴിഞ്ഞു, വർക്ക്‌ പെർമിറ്റ് കിട്ടി,മകൻ പഠിച്ച പ്രൊഫഷണൽ തന്നെയാണ് ജോലി കിട്ടിയത്. 2021 ൽ ആണ് അവൻ അവിടെ വന്നത്. അന്നത്തെ നിയമങ്ങൾ അല്ല അവിടെ ഇപ്പോൾ, ഓരോ ദിവസവും നിയമങ്ങൾ മാറി മറിയുന്ന ഒരു രാജ്യം ആയട്ടി കാനഡ മാറി. ആ അമ്മ പറഞ്ഞത് പോലെ ഞാനും ലോൺ എടുത്തു ആണ് വിട്ടത്, മകൻ അത് ഇപ്പോൾ തിരികെ അടക്കാൻ തുടങ്ങി.
    PR ന് വേണ്ടി ജനറൽ സ്കോർ ഒക്കെ വളരെ കൂടുതൽ ആണ്.
    ഒരു സ്ഥിരം നിയമം ദീർഘ കാല അടിസ്ഥാനത്തിൽ ഉണ്ടയാൽ നല്ലത് ആണ്, അത് ആ രാജ്യത്തിന്റെ വില കളയാതെ കാത്തു സൂക്ഷികുവാൻ പറ്റും.
    ഇന്റർനാഷണൽ സ്റ്റുഡന്റസ് എത്രയോ ലക്ഷങ്ങളാണ് അവിടെ ഫീസായി കൊടുത്തു പഠിക്കാൻ പോകുന്നത്, ഇത് ആ രാജ്യത്തിന്റെ അധികാരികൾ മനസ്സിലാക്കി ആ കുട്ടികൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കണം.

    • @bctalks7
      @bctalks7  Před měsícem

      They already said that at the moment in Canada,the immigrants and the international students are more than they expected.... Hope for the best🙏🏻🙏🏻🙏🏻

    • @mohammedhassanm1521
      @mohammedhassanm1521 Před měsícem

      Fee at canada very high

    • @georgekuttyk.k461
      @georgekuttyk.k461 Před měsícem

      @@bctalks7 എങ്കിൽ ഇനി അങ്ങോട്ട് ആളെ എടുക്കാതിരുന്നാൽ പോരേ.

    • @Betelgeuse732
      @Betelgeuse732 Před měsícem

      @@georgekuttyk.k461 Better yet, don't go there!! No one forced . You are in control. lol

    • @kurjac5480
      @kurjac5480 Před měsícem

      They came to study. Choosing to stay there is one's own decision.

  • @SallyJoseph-zs1if
    @SallyJoseph-zs1if Před měsícem +4

    Nannayi parenju... Evideyayalum adhyam kurechu budhimuttu undavuka sadaranamalley.. Omanichuvalerthunna makkal marinilkumbozhum kashtapedunnu ennukelkumbozhum ammamar prethyekichum depressed ayipokum monu dairyam kodukuka... Prarthikuka.. Ellam nannayi varrum👍🙏viswasam undenkil alapuzha kreupasanathil ammayudey udempadi eduth niyogham samarpichu karunyapreverthikal chaiyyuka..

    • @bctalks7
      @bctalks7  Před měsícem

      Hope for the best 🙏🙏🙏👍

  • @MrCherianpv
    @MrCherianpv Před měsícem +7

    Education in India is no way less than anywhere outside. Problem is the parents,especially mother's. They want to simply tell others that my children are in Canada or UK. In India also, the salary is par with other countries related to the purchasing capacity of an individual. So blame only the parents for the misfortunes of these children.

    • @bctalks7
      @bctalks7  Před měsícem +1

      എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ. ....ഒരു പുനർചിന്തനം നല്ലതാണ് 🙏

    • @lissyjacob7882
      @lissyjacob7882 Před měsícem +1

      പേരിനു വേണ്ടി ആണോ 37ലക്ഷം മുടക്കി വിട്ടത്. Pharm D കഴിഞ്ഞു മോൻ appolo ഹോസ്പിറ്റലിൽ 15000 സാലറി. എങ്ങനെ ജീവിക്കും. Please can you explain???????

    • @malluon3388
      @malluon3388 Před měsícem

      You said it.​@@lissyjacob7882

    • @Canmallu
      @Canmallu Před měsícem

      @@lissyjacob7882indiayil pandathe pole alla…avisyathil kooduthal ella field ilum work cheyan alkar undu…so economy and fund distribution varumbol salary kurayum. Iniyum munnottu pokumbo ippo kottunna salary veendum thikayathe varum. Because inflation koodum but not salary

    • @kurjac5480
      @kurjac5480 Před měsícem

      ​@@lissyjacob7882if you want to work in India, one needs to be choosy about the courses they select

  • @roschythomas2028
    @roschythomas2028 Před 24 dny

    Chettaiii.. One yr program eduthe varunna stundentsine 2nd yr program edukkan pattillannu kelkkunnu.. Ithine patti enthelum ariyamo

  • @mohammedhassanm1521
    @mohammedhassanm1521 Před měsícem +2

    My son also in Canada

  • @shihabks3760
    @shihabks3760 Před měsícem

    Canada വിസിറ്റിംഗ് വിസ യെ കുറച്ചു വീഡിയോ എടുക്കുമോ

  • @cherianeaso2639
    @cherianeaso2639 Před měsícem +2

    എന്താ പറയാ …..എന്താ പറയാ …. എന്നു എപ്പോഴും എന്തിനാ പറയുന്നതു. ഉം..എന്താപറയാ…

    • @bctalks7
      @bctalks7  Před měsícem

      ഇമ്മക്ക് sheriyakappa💕

  • @maryjoseph9153
    @maryjoseph9153 Před měsícem

    Swatham Nadu nanakedayi kannunavar padiket

  • @VISHNUPSVAS
    @VISHNUPSVAS Před měsícem

    Viyarppinte asukham ullavar anu videeshathu pokunnath... 😅

  • @roschythomas2028
    @roschythomas2028 Před měsícem

    Chetta.. MSW കഴിഞ്ഞ് സ്റ്റുഡന്റ് വിസയിൽ വരുന്ന ഒരാൾക്ക് സ്വന്തം ഫീൽഡിൽ തന്നെ പാർട്ട്‌ ടൈം ജോബ് കിട്ടാൻ സാധ്യതയുണ്ടോ?

    • @bctalks7
      @bctalks7  Před měsícem

      yes.....at community care centers, old age home etc..

    • @roschythomas2028
      @roschythomas2028 Před měsícem

      @@bctalks7 okay chetta.. Sudbury locationil ee jobs kittanulla chance undo

    • @bctalks7
      @bctalks7  Před měsícem

      @roschythomas2028. I am in BC.....don't know about that area

    • @bctalks7
      @bctalks7  Před měsícem

      @roschythomas2028 check in indeed.ca. And type that location. ....can get information

    • @roschythomas2028
      @roschythomas2028 Před měsícem

      Athupole.. Njan married aanu.. Njan ippol daivam anuvadhichal chaiyan pokunnathe one to one program aanu.. Appol koode familye kondu pokan pattillanne agency paranjirunnu.. Padanashesham Future il ente familye avidekke kondu varan option undo

  • @AllyRoy-jh3ti
    @AllyRoy-jh3ti Před měsícem

    Boring... Boring way of talk.