RUDRA | EPISODE 21 | KADHA KETTALO | MALAYALAM AUDIO SERIES | രുദ്രയുടെ രൗദ്ര രൂപം
Vložit
- čas přidán 5. 09. 2024
- പെട്ടെന്ന് രുദ്രയുടെ സ്ഥാനത്ത് ഒരു ദിവ്യപ്രകാശമുണ്ടായി ക്ഷണത്തിനുള്ളില്‍ സര്‍വ്വാഭരണഭൂഷിതയായ രുദ്രാദേവിയുടെ ആകാരം തെളിഞ്ഞുവന്നു. ആ രൂപം അന്ന് രാത്രിയില്‍ ഞാന്‍ കണ്ട ദൃശ്യം തന്നെയെന്ന് വിഷ്ണു തിരിച്ചറിഞ്ഞു.
രുദ്ര തന്റെ വലതു കൈയ്യിരുന്ന ത്രിശൂലം ആ ഭീകരരൂപിയുടെ മുന്നിലേക്ക് നീട്ടി. അതില്‍ നിന്നും പുറപ്പെട്ട അഗ്നിജ്വാല അതിന്റെ നേര്‍ക്ക് നീങ്ങിയ നിമിഷം ഒരു ആര്‍ത്തനാദത്തോടെ കൈകള്‍ കൂപ്പി അത് രുദ്രയുടെ മുന്നില്‍ മുട്ടു മടക്കിയിരുന്നു.
രുദ്രയുടെ ആ ദിവ്യരൂപം സാവധാനം പൂര്‍വ്വസ്ഥിതിയിലായതോടെ ഭീകര രൂപങ്ങളും ഗജവീരന്മാരും കാഴ്ചയില്‍ നിന്നു മറഞ്ഞു!
.
.
.
.
#malayalamhorrorstories
#horrorstories
#malayalamnovel
#rudra
#kadhakettalo
#prethakathakal
#prethaanubavam
#ghoststorymalayalam
#horrorstorymalayalam
#pratilipi
#kukufm
#pocketfm
#pranayam
#kalki2898ad
അടിപൊളി 👌🏻👌🏻👌🏻👌🏻ഒരുപാട് ഇഷ്ടമായി വരുന്നു മനോഹരം അവതരണം ❤
പുതിയ സബ്സ്ക്രൈബ്ർ
Kuwait fan's 🎉❤