Blaupunkt SBW-100 Soundbar UNBOXING review

Sdílet
Vložit
  • čas přidán 12. 09. 2024
  • Buy Here : amzn.to/2lDdLJT
    Blaupunkt SBW-100 120Watts Wired Soundbar with Subwoofer and Bluetooth Unboxing Review
    ♣ Blaupunkt is an iconic German brand that has developed cutting edge audio technology since 1924. Now this German brand is available in India with a superior quality range of Audio Products.
    ♣ Powerful Sound: SBW100 is a 120W Soundbar which comes with a wired Subwoofer to deliver heavy bass along with loud volume
    ♣ Design: Its sleek European design
    ♣ EQ Mode: This Soundbar comes with 4 music modes: Music, Movie, News and 3D to choose the sound modes that suits your mood.
    ♣ All the functions of the Soundbar can be controlled from the remote only. Remote also comes with the options to switch between all the music modes along with play, pause, volume, bass, treble etc.
    ♣ Multiple Input Options: With multiple connectivity options such as Digital Optical-In, Subwoofer out, AUX in, Optical-in output and USB, you have the freedom to connect various devices

Komentáře • 176

  • @jomonjoshuva368
    @jomonjoshuva368 Před 5 lety +86

    മിക്ക യൂട്യൂബർസ്‌സും മൊബൈൽ റിവ്യു മാത്രമേ ഇടാറുള്ളു പക്ഷെ ഇതുപോലുളള റിവ്യു ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട് കിടിലൻ ❤❤👌👌💪💪

  • @90svandipremi
    @90svandipremi Před 5 lety +5

    Blaupunkt super saadhanam aanu.ente kayyil oru cheriya Bluetooth speaker unde.nalla performance..2year aayi no problems 🤘🤘🤘

  • @faisu91
    @faisu91 Před 5 lety +15

    പണ്ട് bala പൂങ്കട്ട് എന്ന് വ്യക്തമായി വായിച്ചിരുന്ന ഞാൻ😏

  • @sudheeshprathap3590
    @sudheeshprathap3590 Před 2 lety +1

    Ente blaupunkt sound bar comblaind ayi ഗ്യാരന്റി കഴിഞ്ഞതാണ് നന്നാക്കാൻ മാർഗം ഉണ്ടോ

  • @thetrianglescompany2057
    @thetrianglescompany2057 Před 5 lety +4

    ആദ്യ കമന്റ്
    Blaupunkt പണ്ടേ പൊളി ആണ്... ഞാൻ ഈ കമ്പനിയുടെ മ്യൂസിക് സിസ്റ്റം ആണ് എന്റെ വണ്ടിയിൽ വെച്ചിരിക്കുന്നത്.
    തന്നിരിക്കുന്ന ലിങ്കിൽ 6499 ആണ് കൊടുത്തിരിക്കുന്നത്.

  • @noushadthettil273
    @noushadthettil273 Před 5 lety +2

    രതീഷ് ഭായ് ഏറ്റവും നല്ല സൗണ്ട് ബാർ ഏത് ബ്രാന്ഡിന്റെത് ആണ് ?

  • @Rafustar
    @Rafustar Před 5 lety +50

    *VcD നാട് വന്നിടുന്ന കാലത്ത് വീട്ടീന്ന് ഉറക്കെ പാട്ട് വെക്കുമായിരുന്നു.അന്ന് അങ്ങനെ ഉച്ചത്തിൽ പാട്ട് വെക്കാത്ത വീട് ചുരുക്കമായിരിക്കും.അന്ന് അതൊക്കെ ഒരു ഗാമയായി കണ്ട കാലം ഓർമ വരുന്നു. ഇന്ന് അങ്ങനെ വെച്ചാൽ നാട്ടുകാർ കണ്ടടം വഴി ഓടിക്കും 😂😂*

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 5 lety +15

      ഞാൻ ആറു സ്പീക്കർ ബോക്സും രണ്ട് ട്രാൻസിസ്റ്റർ ആമ്പ്ലിഫയറുമൊക്കെ ഉപയോഗിച്ച് നാട്ടുകാരെ മൊത്തം വിറപ്പിച്ച് വെറുപ്പിച്ചിരുന്നു.ഇപ്പോ അതുപോലെ വച്ചാൽ നാട്ടുകാർ കേസ് കൊടുക്കും.പണ്ട് വീടിനടുത്ത് മറ്റു വീടുകൾ ഇല്ലായിരുന്നു

    • @Rafustar
      @Rafustar Před 5 lety

      @@RatheeshrmenonOfficial 😂😂😂

    • @umeshgopinath554
      @umeshgopinath554 Před 5 lety

      @@RatheeshrmenonOfficial അത് തന്നെ

    • @shinunk1987
      @shinunk1987 Před 5 lety +12

      സത്യം. അന്നൊക്കെ എല്ലാ വീട്ടിലും ഉറക്കെ പാട്ട് വെക്കുന്നത് ഒരു ട്രെൻഡ് ആയിരുന്നു. ഞാനൊക്കെ ഹോം തിയേറ്റർ വാങ്ങിക്കാൻ കാശില്ലാഞ്ഞിട്ടു മൺ കലത്തിന്റ ഉള്ളിൽ സ്പീക്കർ വാങ്ങി സെറ്റ് ചെയ്യുമായിരുന്നു. നൊസ്റ്റു...

    • @ubaissalmaths4105
      @ubaissalmaths4105 Před 5 lety

      @@shinunk1987 adipolo

  • @aromalps3754
    @aromalps3754 Před 2 lety

    Blaupunkt service ok എങ്ങനെയാ...? Service centers എവിടെയൊക്കെയാ ഉള്ളത് കേരളത്തിൽ...?

  • @nashidkt786
    @nashidkt786 Před 5 lety +1

    Video ഇൽ അവസാന ഭാഗത്തു കാണിക്കുന്ന TV brand? Model? ഏതാണ് എന്നു പറയാമോ
    Aa TV Valare thickness kuranjadae thonunund. Oru TV vanganulla plan undaerunu

  • @unnikmadathil
    @unnikmadathil Před rokem

    After warrenty period where you get service? Have they got service center in Kerala?

  • @shahidpap
    @shahidpap Před 4 lety

    How's the sound??

  • @syamraveendran3694
    @syamraveendran3694 Před 5 lety

    Is any option to check out whether the product is genuine or not? Even customer care no is not picking the call..

  • @manoddaniel6579
    @manoddaniel6579 Před 4 lety

    Hello cheytta...sound bar and subwoofer wireless alley

  • @user-fk9fx9hd1q
    @user-fk9fx9hd1q Před 5 lety +9

    *കേറി വന്നു ഇനി പറഞ്ഞോ മച്ചാനെ🤗🤗🤗🤗👍👍👍*

  • @jimbroottan398
    @jimbroottan398 Před 5 lety +5

    കാർ സ്റ്റീരിയോ അവതരിപ്പിച്ചത് തന്നെ ബ്ളൗപന്റ്റ് ആണ്

  • @syamraveendran3694
    @syamraveendran3694 Před 5 lety

    How many different models are they supplying under same model number?? I ordered one SBW 100 soundbar from amazon thinking that it's having an optical in. But the item I received is having HDMI ARC input and no optical input. Now my TV is not having HDMI ARC output.. and using Aux connectivity sound is not good. Sound using bluetooth is better than using Aux.

  • @abhirajrajan6095
    @abhirajrajan6095 Před 5 lety +2

    Yamaha yht 1840 review cheyyumo?

  • @abhees1978
    @abhees1978 Před 3 lety

    ഇതിന്റെ remote നഷ്ടപ്പെട്ടു... Remote മാത്രമായി എങ്ങനെ ലഭിക്കും.ഷോപ്പുകളിൽ കിട്ടാനില്ല

  • @harikrishnanp1734
    @harikrishnanp1734 Před 4 lety +1

    Blaupunkt sbw100 ingane alla ippo...avar upgrade cheydirikunnu

  • @ramachandrantk6078
    @ramachandrantk6078 Před 2 lety

    Any chance to get a remote Control unit of Blaupunkt Tower Speaker T.200 .my remote Control got complaint..or anyway to repair it?

  • @udayaprakassh5746
    @udayaprakassh5746 Před 4 lety

    Ratheeshetttaa nalla projector review cheyyamo ? Budgetil othungunna type

  • @chanakyacheloor3155
    @chanakyacheloor3155 Před 4 lety

    It called blurpank. Since 1983 I repaired & installs in Mumbai. They Car stereos belts owner can self CHANGE. That era they disned

  • @afzalabbas3929
    @afzalabbas3929 Před 5 lety +1

    Price not mentioned

  • @CtNisar
    @CtNisar Před 5 lety +3

    ഇൗ riviw ഒന്നും കണ്ട് സാധനം എടുക്കേണ്ട .....ഇൗ വില കൊടുത്താൽ marq 5.1 കിട്ടും kidu item aane ,or impex blue rock

    • @print742
      @print742 Před 4 lety +1

      Upayogikkunnundo

    • @nithinedk1699
      @nithinedk1699 Před rokem

      അതൊക്കെ ലോക്കൽ.. ഇത് ബ്രാൻഡ്

  • @jasimjunais9441
    @jasimjunais9441 Před 4 lety +1

    Tv sub woofer nde adutt vekkarude tv ude display effect cheyum

  • @nair3156
    @nair3156 Před 2 lety

    43 ഇഞ്ച് വ്യൂ LED Tv യിൽ എല്ലാ സൗണ്ട് ബാറും കണക്ട് ആ കുമോ.താങ്കൾ കാണിച്ച ഈ മോഡൽ പറ്റുമോ. മറുപടി തരണേ

  • @sreekuttanmp6222
    @sreekuttanmp6222 Před 3 lety

    Jbl sb110 vs jbl sb130 or realme 100w sound bar which is good

  • @shinaf00
    @shinaf00 Před 5 lety +1

    ഇതിൽ മൈക്ക് കണക്ട് ചെയ്യാൻ സാധിക്കുമോ

  • @linishkannoth4620
    @linishkannoth4620 Před 2 lety

    Ethinte tv.. കൊള്ളാമോ. Plz reply

  • @josemani2367
    @josemani2367 Před 5 lety

    Does it support our Dolby Atmos? Or does it have any Dolby Atmos sound quality?

  • @dpbiju
    @dpbiju Před 5 lety

    Sir ഞാൻ Banggood ൽ നിന്നും CCTV camera system വാങ്ങാൻ ആഗ്രഹിക്കുന്നു model ESCAM WNK404 4 CH IP CAMERA sysm എന്നാൽ അതിന്റെ Adopter type AU, EU plug, UK, US എന്നാണ് option കൊടുത്തിരിക്കുന്നത് ഇതിൽ നമുക്ക് ഏത് type Adopter ആണ് ഇന്ത്യയിൽ ഉപയോഗിക്കാൻ പറ്റുന്നത് ഒന്ന് പറഞ്ഞുതരുമോ ഏത് type Adopter ആണ് select ചെയ്യേണ്ടത്. . .

  • @Amal-op3it
    @Amal-op3it Před 4 lety +1

    Please review iball cinebar 200dd

  • @vijin.p.chandran
    @vijin.p.chandran Před 3 lety

    Build Quality ഒരല്പം കുറവാണോ?

  • @dhanurathma4366
    @dhanurathma4366 Před rokem

    ചേട്ടാ ബാറ്ററി ഉള്ള സ്പീകർ റിവ്യൂ ഇല്ല

  • @sreejith6181
    @sreejith6181 Před rokem

    ഈ കമ്പനി യുടെ സൗണ്ട് ബാർ കൊള്ളാമോ

  • @pranav6143
    @pranav6143 Před 5 lety +1

    Compare with mi soundbar bro?

  • @pappasaleem
    @pappasaleem Před 4 lety

    ഇതില് അവസാനം കാണിച്ച 4 K ചനല് ഏതാണ് അത് ഏത് സാറ്റലൈറ്റിലാണ്

  • @pamohamad8132
    @pamohamad8132 Před 4 lety

    Please let me know the length of soundbar (in inches)

  • @bennarendran7196
    @bennarendran7196 Před 5 lety

    Sir nalle home theater f&d ano atho intex ano

  • @sivaprasadnarayanan3214

    ratheesheta..boat avante bar1500 2.1 enganundu

  • @deepuprabha5815
    @deepuprabha5815 Před rokem

    Warrenty kittumo

  • @jeevanj0707
    @jeevanj0707 Před 4 lety

    Tv de hdmi cable. Connect cheythal sound output kittumo

  • @sbmalayalamcreations
    @sbmalayalamcreations Před 5 lety

    Mi nte laser projector ne kurichu oru video cheyyan saadhikkumo

  • @akhilesh2392
    @akhilesh2392 Před 5 lety

    Soundbar power on cheithal nmmal vacha inpputtilthane onayi varumo remotum buttonnu upayogikkathe

  • @moiduvellookara9999
    @moiduvellookara9999 Před 5 lety

    ഒരു ഉപകാരം ചെയ്യുമോ കുറച്ചു പൈസ redeem. ചെയ്യാൻ ഉണ്ടായിരുന്നു പേയ്പാൽ ലോഗിൻ ചെയ്തു bankumayi. ലിങ്ക് ചെയ്തു നിങ്ങളുടെ ബാങ്കിലെ ke. ഞങ്ങൾ ഒരു ചെറിയ സംഖ്യ അയച്ചിട്ടുണ്ട് അത് താഴെ ടൈപ്പ് ചെയ്യാൻ പറഞ്ഞു ടൈപ്പ് ചെയ്തപ്പോൾ നിങ്ങൾ ടൈപ്പ് ചെയ്തത് തെറ്റ് ആണ് അതിനാൽ ഞങ്ങൾ pemant. പിൻവലിച്ചു എന്ന് കണ്ടു അതിനു ശേഷം ഒരു vidathilum. ലോഗിൻ ചെയ്യാൻ കഴിയുന്നില്ല. ഇനി എന്ത് ചെയ്യും

  • @Mr-wi6gs
    @Mr-wi6gs Před 5 lety

    Chetta emi ayi kittunna Oru 15 inch subwoofer paranjutharamo

  • @akshayk6691
    @akshayk6691 Před 5 lety

    Ningal Eth sound system any use cheyunnath

  • @dipinghosh56
    @dipinghosh56 Před 2 lety

    ഈ ബ്രാൻഡിന്റെ കേരള സർവിസ് കെയർ നമ്പർ ഒന്ന്‌ പോസ്റ്റ് ചെയ്യാമോ

  • @hanumanthusrinivasrao3333

    What are the Dimensions?

  • @action4029
    @action4029 Před 3 lety

    Blaupunkt GenZ Smart 100 cm (40 inch) Full HD LED Smart TV (BLA40BS570)(എങ്ങനെ ഉണ്ട് ) , 40 inch Full HD LED Smart TV ഒരെണ്ണം വാങ്ങണം

  • @rinceabraham6938
    @rinceabraham6938 Před 5 lety

    blaupunktന് കേരളത്തിൽ service center ഉണ്ടോ.........?

  • @meenumeenu212
    @meenumeenu212 Před 5 lety

    Hi chetta nammude phone contactsil illatha oru aalk engane nammude whatsapp status kanan sadhikum plz replay

  • @vineethb6493
    @vineethb6493 Před 4 lety

    I have been using this for 1 and a half years.. Bluetooth connectivity issues are there with this device ...not able to connect it with my Samsung tv..This one is not Dolby version

  • @sahaltvr
    @sahaltvr Před 5 lety +3

    ഉച്ചാരണം പഠിപ്പിക്കുന്നവരോട്., ഒരു Noun എങ്ങനെ pronounce ചെയ്യണം എന്നതിൽ ഇംഗ്ലീഷിൽ നിബന്ധനയില്ലല്ലോ

  • @mallufilmer
    @mallufilmer Před 4 lety

    Blupunkt TV ye kurich onnu parayamo.

  • @shihabuae1004
    @shihabuae1004 Před 5 lety

    ഏതാ best f&dt300x or this

  • @shaheenpt8185
    @shaheenpt8185 Před 5 lety +1

    ഇതെന്നോ അതോ f & D 6000x 5.1 ആണോ നല്ലത്

  • @emgishitye
    @emgishitye Před rokem

    blaupunkt from germany ps600 double review undo broo

  • @jinujinoop8299
    @jinujinoop8299 Před 3 lety

    Blaupunkt led tv engaane undu bro

  • @AbdulRashid-jx9ow
    @AbdulRashid-jx9ow Před 5 lety +4

    തലകെട്ട്😍😍😍👌

  • @kl0110
    @kl0110 Před 5 lety +3

    ഇതുപോലുള്ള സാധനത്തിന്റെ റിവ്യൂ ഇടുന്നതിന് കമ്പനി എത്ര തരും 😂😂😂

  • @mallutech1028
    @mallutech1028 Před 3 lety

    Rate

  • @sandeepvijayan397
    @sandeepvijayan397 Před rokem

    ഇതിന്റെ റിമോട്ട് കണ്ട്രോൾ എവിടുന്നാണ് രതീഷ് ഭായ് ഒരെണ്ണം കിട്ടുക

  • @anoos8736
    @anoos8736 Před 4 lety

    HDMl യും Display യുംഇല്ലാത്തത് വലിയപോരായ്മയാണ് ഈക്കാലത്ത്
    ഇത്രണ്ടും ഉൾകൊള്ളിച്ച് ഒരു പുതിയമോഡൽഇറങ്ങുന്നു എന്ന് ഒരു NEWS കേട്ടുഇല്ലതാണോ?

  • @afnanappu2494
    @afnanappu2494 Před 5 lety

    nattukare muzhuvan vilichu arikunna ee rate il ulla oru stam unda

  • @user-kc1pz2nn5k
    @user-kc1pz2nn5k Před 5 lety

    ഇതാണോ ? Mi ആണോ നല്ലത്

  • @abhishekratnakaran
    @abhishekratnakaran Před 5 lety

    Hdmi connections engane und

  • @syamrajextrem9306
    @syamrajextrem9306 Před 3 lety

    Service centar evidayundu

  • @HariAyiravalli
    @HariAyiravalli Před 5 lety +3

    രതീഷേട്ടാ സൂപ്പർ🙋🙋🙋🙋👋👋👋👍👍👌👌👌😃😃

  • @nithinjohnmathew9803
    @nithinjohnmathew9803 Před 5 lety

    osmo mobile3 vs zhiyun smooth4 ..ഇക്ക ഇതിൽ ഏതാണ് നല്ല stabilizer..(video smooth)

  • @salimkumar9748
    @salimkumar9748 Před 5 lety

    Thanks

  • @spartans6590
    @spartans6590 Před 5 lety +4

    മാഷേ നിങ്ങൾ ഇതുപോലെ റിവ്യൂ ചെയ്യുന്ന poducts അത് റിവ്യൂ ചെയ്യാൻ മാനുഫാക്ചർസ് നിങ്ങളുടെ അടുത്ത് വരുന്നു. നിങ്ങൾ അവർ എന്താണോ പ്രൊമോട്ട് ചെയ്യുന്നത് അത് അത്പോലെ പറയുന്നു. കുറച്ചു ആളുകൾ വാങ്ങും.
    ബാക്കി ഉള്ളവർ ഇത് മറ്റുള്ളവർക്കു പ്രൊമോട്ട് ചെയ്യും. സത്യയത്തിൽ ഇതല്ലേ നടക്കുന്നത്.
    സത്യത്തിൽ ഇത്

  • @visakhgireesan5219
    @visakhgireesan5219 Před 5 lety

    അടുത്ത വീഡിയോ alexa kurichu edumo please

  • @albinnc9260
    @albinnc9260 Před 5 lety +2

    കുറച്ചു പണം കൂടി മുടക്കിയാൽ LG കിട്ടും ..ഒരു രക്ഷയുമില്ല ..ടോട്ടൽ 6 സ്പീക്കർ വരുന്നുണ്ട് ..ഒരു ഡിസ്പ്ലേ കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട് ..സൗണ്ട് ക്ലാരിറ്റി പക്കാ ആണ് .

  • @praveenvasudevan2068
    @praveenvasudevan2068 Před 5 lety +1

    Enta ponne.... Njan vaangi pettu...

  • @minutesmediaaswin178
    @minutesmediaaswin178 Před 5 lety +2

    Anttakayil enthintta bluethooth speaker undu flipkartil ninu madichtha ₹1050 oninum kolliyala charge nilkala njan oru divasam full charge cheythu 2 pattu kattal charge thirum😂😂😂

  • @gokulpk600
    @gokulpk600 Před 5 lety +1

    ഞാൻ acer laptop മേടിച്ചപ്പോൾ e കമ്പനിയുടെ 2.1 ബ്ലുടൂത് ടവർ സ്പീക്കർ ഫ്രീ ആയി കിട്ടി

    • @usmaniya1
      @usmaniya1 Před 5 lety

      അത് എനിക്ക് തരുമോ? 😛

  • @jaseerkottajaseerkotta5983

    ഇതിന്റ സർവീസ് എവിടെയാണ് ഉള്ളത് എന്ന് പറഞ്ഞ് തരാൻ പറ്റു മേ ( മലപ്പുറം നിയർ )

  • @sajithc8256
    @sajithc8256 Před 5 lety

    Rate eathraya

  • @shakeermaxima
    @shakeermaxima Před 5 lety

    ബ്ലോപൻക്ട് എന്ന് തന്നെയാണോ ഉച്ചാരണം ? 🤔🤔

    • @knrontech8072
      @knrontech8072 Před 5 lety

      T silent aanu... ബ്ലോപങ്ക് എന്നാണ് കറക്ട് pronounciation..

  • @noncopyrightsongs4574
    @noncopyrightsongs4574 Před 3 lety

    ethara watts

  • @nithinspillai9507
    @nithinspillai9507 Před 5 lety +1

    Egate projector review cheiyavo

  • @SALLUSALAH
    @SALLUSALAH Před 5 lety

    Unboxing dude unbox chyyunnadh kand vannavar undo

  • @OnlineMammookka
    @OnlineMammookka Před 5 lety

    Superb chetta

  • @publicmedia9774
    @publicmedia9774 Před 5 lety

    world No: 1 audio products ഏത് കമ്പനിയാ

  • @kuttuskuttupa757
    @kuttuskuttupa757 Před 5 lety

    Chataaa videos kidoooo👌👌👌👌👌👌

  • @ajithkumar880
    @ajithkumar880 Před 4 lety

    Super one.

  • @arunsyamchemp
    @arunsyamchemp Před 5 lety +1

    ജർമ്മനി ലെ ലോ ക്വാളിറ്റി ബ്രാൻഡ്

  • @sarathms2593
    @sarathms2593 Před 5 lety

    രതിഷ് ഭായ് Blaupunkt tv Service ലഭ്യമാണോ

  • @RishadVlogger
    @RishadVlogger Před 5 lety

    പൊളി....പൊളിയേ....

  • @shammusha9007
    @shammusha9007 Před 5 lety +1

    സംഭവം പൊളിയാണ് 👍✌️😍

  • @ziyadziyyukasrod85
    @ziyadziyyukasrod85 Před 5 lety

    25,000 ന് താഴെ വിലയുള്ള ഏറ്റവും നല്ല ഫോൺ ഏതാ?

  • @KL14-tech.information
    @KL14-tech.information Před 5 lety

    Wow best

  • @aleettasoundsdoha428
    @aleettasoundsdoha428 Před 4 lety

    സബ് സെൽ 6000വാട്ട്/175000/സ്റ്റുഡിയോമഷ്ട്ടർ

  • @m.vattoli9628
    @m.vattoli9628 Před 5 lety +1

    Kollam

  • @zainulabid2702
    @zainulabid2702 Před 5 lety +4

    tumpanil കണ്ടപ്പോൾ പുതപ്പ് വിൽക്കാൻ വരുന്ന ബംഗാളികളെ പോലെ തോന്നി
    സ്നേഹം കൊണ്ടാ 😍😍😍

  • @VIBINVINAYAK
    @VIBINVINAYAK Před 5 lety +8

    *ഫസ്റ്റ് കമന്റ് ഇടാൻ വന്ന് ഞാൻ 3G*

  • @ranjithc5013
    @ranjithc5013 Před 5 lety

    5.1 ishttam... 😍😍😍😘😘

  • @geevarghesejacob6152
    @geevarghesejacob6152 Před 5 lety

    Jbl. എങ്ങിനെ ഉണ്ട്

    • @geevarghesejacob6152
      @geevarghesejacob6152 Před 9 měsíci

      ഈ കമ്പനിയുടെ പ്രോഡക്റ്റ് എങ്ങനെയുണ്ട് അടിപൊളിയാണോ

  • @shafeeqccc4848
    @shafeeqccc4848 Před 4 lety

    2.1 and 5 .1 ennal entha

    • @dakshpdinesh
      @dakshpdinesh Před 2 lety

      2 speakers + 1subwoofer = 2.1
      5 speakers + 1subwoofer = 5.1