മാളിയേക്കൽ തറവാട്ടിൽ പുതിയ സൗഹൃദത്തിന് തുടക്കം! | HOME EP # 106

Sdílet
Vložit
  • čas přidán 5. 09. 2024
  • തിങ്കൾ - ശനി വരെ രാത്രി 6.00 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.00 pm | Flowers
    സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
    Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
    #homeseries #flowerstv #fiction #entertainment

Komentáře • 211

  • @nivya44
    @nivya44 Před měsícem +289

    അർജുൻ ത്രിവേണി ലവ് ട്രാക്ക് ഉണ്ടാവുന്നു തോന്നുന്നവർ ലൈക്‌ അടിച്ചോ

    • @sachusrini4832
      @sachusrini4832 Před měsícem +8

      ഞാനും അന്നേ പറഞ്ഞതാ...ത്രിവേണിയും അർജ്ജുനും തമ്മിൽ ഉള്ള ലൗ ട്രാക്ക്..😂

    • @nazeerkm8802
      @nazeerkm8802 Před měsícem +3

      ഞാൻ മുന്പേ പറഞ്ഞിരുന്നു ഇവർ തമ്മിൽ ഇഷ്ടത്തിൽ ആവുമെന്ന്

    • @rasheedrasheed421
      @rasheedrasheed421 Před měsícem

      Rye
      . r
      R

  • @nivya44
    @nivya44 Před měsícem +245

    സുധ മുന്നെത്തെ പോലെ എല്ലാ എപ്പിസോഡിലും വേണമെന്ന് ഉള്ളവർ ലൈക്‌

  • @Vishnu-chandran
    @Vishnu-chandran Před měsícem +121

    ത്രിവേണി n അർജുൻ ലവ് ആകും ❤️

  • @sudhachacko3124
    @sudhachacko3124 Před měsícem +58

    Mol prakasha ennu vilikkunnathu very cute aanallo.

  • @amalchandran9342
    @amalchandran9342 Před měsícem +87

    ഇപ്പോഴത്തെ മാളുവിനെ കാണുബോൾ മുമ്പത്തെ മാളുവിനെകാളും പ്രായകുറവ് തോന്നിക്കുന്നു

    • @talkingandentertainmentsho4563
      @talkingandentertainmentsho4563 Před měsícem +1

      അതെ മറ്റേ പെണ്ണിന് 14 വയസ്സും ഈ കൊച്ചിന് 11 വയസ്സും ആണ് പ്രായം

    • @pallikkalsreejaya4852
      @pallikkalsreejaya4852 Před měsícem +3

      ആവണിക്ക് മുതിർന്ന ഒരു കുട്ടിയുണ്ട് എന്ന സെൻസിൽ ആദ്യം മുതൽ കൊണ്ടുവന്ന കഥയാണ് . അതിന് ഈ കുട്ടി ചേരില്ല. പാകമല്ല .

    • @sujathar4844
      @sujathar4844 Před měsícem +3

      ആ കുട്ടി പോയത് എന്തായാലും നന്നായി ഇതുപോലൊരു ദുരന്തം പരമ്പരയിൽ അഭിനയിച്ചിട്ട് കാര്യമുണ്ടോ ആ കൊച്ചിന് തോന്നിക്കാണും ഈ സീരിയൽ ഒരു ദുരന്തമായിരുന്നു എന്ന കൊച്ചിന് മനസ്സിലായി അതുകൊണ്ട് പിന്മാറി ഈ സൂപ്പർ ഹിറ്റ് ഒന്നുമല്ലല്ലോ

    • @farishafayisfahad7144
      @farishafayisfahad7144 Před měsícem

      Ya

  • @sasikalas9797
    @sasikalas9797 Před měsícem +86

    മായാവതി എന്ന കഥാപാത്രം ഈ സീരിയലിൽ അനാവശ്യ മാണ്.കഥാപാത്റത്തെമാറ്റുക

    • @shajilasulaiman8217
      @shajilasulaiman8217 Před měsícem +2

      അതെ

    • @Meenu2309
      @Meenu2309 Před měsícem +4

      സത്യം. അവര് മഹാ ബോർ ആണ്

    • @pallikkalsreejaya4852
      @pallikkalsreejaya4852 Před měsícem +3

      ഇവരുടെ കണ്ണ് തള്ളൽ, പല്ലുകടി ഒക്കെ പലയിടത്തായി കണ്ട് മടുത്തതാ. ക്ലീഷെ

    • @RizaRafeek-rz5rg
      @RizaRafeek-rz5rg Před měsícem +1

      Athe mattannam aath bayamgram over ann

    • @rosilinantony4763
      @rosilinantony4763 Před měsícem +2

      വേണ്ട, ഉപ്പും മുളകിലും ഇങ്ങനെയുള്ള വേഷമായിരുന്നു.

  • @godsowncountry12
    @godsowncountry12 Před měsícem +219

    Thrivani fans idenkil oru like adi

  • @shamidasil
    @shamidasil Před měsícem +23

    10:24 ന്റമ്മോ ഈ കാന്താരി വല്ലാത്ത സാധനം തന്നെ😂

  • @PreethiChandran-kn4jk
    @PreethiChandran-kn4jk Před měsícem +24

    Thriveni & Arjun love avanam enu ullavar like adi ❤

  • @Suvarnanit-en7ip
    @Suvarnanit-en7ip Před měsícem +12

    സുധ ചേച്ചി എവിടെ പോയി
    അരുന്ധതി വകീൽ എവിടെ പോയി ❓❓❓ അവരെ തിരിച്ചു കൊണ്ട് വായോ

  • @sadikundachi905
    @sadikundachi905 Před měsícem +8

    🌷മായവതി അവളെ സീരിയൽ നിന്ന് മാറ്റണം

  • @FaseehaV
    @FaseehaV Před měsícem +19

    മോഹൻ ഏട്ടാ നിങ്ങളുടെ അടിമ യെല്ലാ ആവണി ചേച്ചി

  • @muhmmedashik6608
    @muhmmedashik6608 Před měsícem +16

    വക്കീൽ എവിടെ കാണാനില്ലല്ലോ

  • @nivya44
    @nivya44 Před měsícem +65

    മായാവതി ആവണിയെ മനസിലാക്കുന്ന എപ്പിസോഡ് ഇനി എന്നാണാവോ 🤷‍♀️

    • @presti390
      @presti390 Před měsícem +9

      മായവതി ആവണിയെ മനസ്സിലാക്കുബോൾ മായാവതിയും മരിക്യട്ടെ😂

    • @ajmalkorome
      @ajmalkorome Před měsícem

      മനസ്സിലാക്കുന്ന എപ്പിസോഡ് വേ ണ o

    • @DhanunjaySajeev
      @DhanunjaySajeev Před měsícem

      200 amathee episode arkumm😂

    • @sreeshmapp5141
      @sreeshmapp5141 Před měsícem

      അടുത്തൊന്നും പ്രതീക്ഷിക്കണ്ട

  • @Thanu__1
    @Thanu__1 Před měsícem +48

    ഇനി arjun and thriveni love avum 😹🙌alel thriveni arjune vech oru kali kalikum🤍

  • @user-pu7yc8hd5u
    @user-pu7yc8hd5u Před měsícem +23

    Devu poli 👍👍👍👍👍

  • @RiyasRiyasmp-nb5jf
    @RiyasRiyasmp-nb5jf Před měsícem +10

    Devu fanns undenkil oru like adi

  • @RajinaRajina-zf3tx
    @RajinaRajina-zf3tx Před měsícem +14

    ഇനി ഒരാഴ്ച കഴിഞ്ഞ് കാണാം അപ്പോഴേക്കും വല്ല മാറ്റവും കാണും

  • @user-jv1ol6ot1h
    @user-jv1ol6ot1h Před měsícem +45

    മായവതി ഹൈമാവധിയായി വന്ന് ഉപ്പും മുളകും കുളമാക്കി ഇപ്പോൾ ഈ സീരിയൽ കുളമാക്കാൻ വന്നിരിക്കുവാ

    • @junaidjunaid1533
      @junaidjunaid1533 Před měsícem +1

      തീർച്ചയായിട്ടും ഇത് അതുപോലെ തന്നെയാകും

    • @kingofkings5600
      @kingofkings5600 Před měsícem +1

      💯

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Před měsícem

      Athe, sathyam 👍. I hate her carector 😞. Ee Anjuvum canaku thanne.

  • @manjusha212
    @manjusha212 Před měsícem +18

    Triveni fans undo ❤❤

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz Před měsícem +10

    Devooty kutty innu polichu super action ammaye hospitalil kondupokan

  • @rosmijoss
    @rosmijoss Před měsícem +14

    അമ്മക് തുല്യം എന്നു പറയുന്ന ചേച്ചിയാണത്രെ, പക്ഷെ ചേച്ചിടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഒന്നും അറിയില്ല, ഇവർ network ഒന്നും ഇല്ലാത്ത ഗ്രഹത്തിൽ ആരുന്നോ എന്തോ 😂

    • @sreedevi_s_p
      @sreedevi_s_p Před měsícem

      Director aanu network illatha grahathil ninnu vannath

  • @muhammadshamveelkk2324
    @muhammadshamveelkk2324 Před měsícem +6

    Mohananum aavaniyum onnikkanam episode waiting yeshodamma marikkumbool uulla kaaryam mohanan ariyanam

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp Před měsícem +30

    നല്ല മോളും പ്രകാശനും 😜🤣

  • @ShahinaShahina-t5e
    @ShahinaShahina-t5e Před měsícem +6

    Arjune voice ambilinthe pole thonniyavar!! Like!!👇🏻👍🏻

  • @sshamsudheen9834
    @sshamsudheen9834 Před měsícem +24

    ഇവർ എന്തിനാണ് ഈ വീട്ടിൽ കെട്ടിക്കേറി കുടുബസമേതം വന്നു കിടക്കുന്നു ...അതും പോരാഞ്ഞ് ഒരു ജാതി ഓ ഞ്ഞ ഭരണവും...

    • @shinytg8702
      @shinytg8702 Před měsícem +1

      Ith same uppum mulakum copy...story vende munnotpovan

  • @ammu9509
    @ammu9509 Před měsícem +9

    വെറുതെ ഒരു മായവതി character വേണ്ടാർന്നു... 'അമ്മ മതിയാരുന്നു... Comedy track പകരം ചുമ്മാ പക മാത്രം...

  • @jay.k586
    @jay.k586 Před měsícem +5

    Devu enthoru talent ulla kuttiyanu

  • @nivya44
    @nivya44 Před měsícem +51

    പുതിയ മാളുവിന് ഫാൻസ്‌ ഉണ്ടോ

  • @FaseehaV
    @FaseehaV Před měsícem +14

    ഒരുപെണ്ണിന്റെ സ്വപ്നമാണ് സ്വന്ധമായി ഒരു ജോലി അത് ഒരു പെണ്ണി ന്റെ അവകാശമാണ് അതി കാരമാണ് അത് ഇല്ലാ തെ ആക്കാൻ പാട് ഇല്ല അത് തെറ്റ് ആണ് അത് വലിയ കുറ്റമാണ് മായാ വതി നിനക്ക് തന്നെ തിരിച്ചടി വെരും നാണം ഇല്ലേ മായ വാതികുടുംബം കുളം തോണ്ടാനാ യിട്ട് ഒരു ഉളുപ്പും ഇല്ലാ തെ ആവീട്ടിൽ പറ്റി കൂടി ഉപദ്രവിൽക്കുന്നു നാശം പിടിച്ചവൾ ഈ മായ വാതിയെ പുറത്ത് ആക്കിയാൽ ഇത് നല്ല രസം ഉണ്ടാവൂ എശോധ അമ്മയെല്ലാ യിരുന്നു മരിക്കേ ണ്ടി ഇരുന്നത് മായാവതി ആയിരുന്നു മരിക്കേണ്ടത്

    • @sujathar4844
      @sujathar4844 Před měsícem

      യശോദ മരിക്കേണ്ട ഒരു വ്യക്തി ആണ്. ഒരു സ്ത്രീയായിട്ട് ജീവിക്കാൻ അർഹതയില്ലാത്ത ഒരു വ്യക്തിയാണ്. അഞ്ജുവിന് ഒരു പണി
      കിട്ടിണം 106എപ്പിസോഡ് ആയി കഴിഞ്ഞിട്ട്
      ഒരു എപ്പിസോഡ് പോലും അഞ്ജു നന്നായിട്ട് അഭിനയിച്ചിട്ടില്ല. അതുകൊണ്ട് അവൾക്കൊരു നല്ല പണി കിട്ടണം. നാരായണൻ വക്കീന്ന് കിട്ടിയതുപോലെ അല്ല അവൾക്കൊരു നല്ല പണിയെങ്കിലും കിട്ടണം. ഒരു സ്ത്രീ അങ്ങനെ തെറ്റ് ചെയ്യരുത്. കൂടെ മായാവതിക്ക്

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +52

    *waiting for marriage of trijun🤣🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @nivya44
      @nivya44 Před měsícem +2

      9മണിക്കാ ഫോണിൽ അപ്‌ലോഡ് ചെയ്യുന്നെ😂

    • @Sajana_shaji
      @Sajana_shaji Před měsícem +3

      Sreejun kazhinaa ipoo 😂

    • @akashdas-nm2gw
      @akashdas-nm2gw Před měsícem

      Yes

    • @jojovismaya6145
      @jojovismaya6145 Před měsícem

      11 38pm

  • @maniammaks942
    @maniammaks942 Před měsícem +12

    സുധ വരണം

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 Před měsícem +24

    അഞ്ജു ഇത്ര കിട്ടിയിട്ടും പഠിച്ചില്ല

  • @rifafathma
    @rifafathma Před měsícem +5

    Njanum bhayankara waitingilaa... Ivara marriage ep varan....🎉🎉 enne pole aarenkilum undoo...
    I wait for thijun story😅😅👍🏻......

  • @manueljoseph9742
    @manueljoseph9742 Před měsícem +12

    Old mallu aa nallathe

  • @shaa_760
    @shaa_760 Před měsícem +15

    Thriveni arnjun😂🤍

  • @anjusanjo
    @anjusanjo Před měsícem +10

    Yyo kunjinte shock superr ❤❤❤❤❤❤

  • @liginvarughese4608
    @liginvarughese4608 Před měsícem +1

    അടിപൊളി പരിപാടി 😊👌

  • @ctlakshmi04
    @ctlakshmi04 Před měsícem +2

    പുതിയ മാളു 👌👌❤️

  • @Suvarnanit-en7ip
    @Suvarnanit-en7ip Před měsícem +3

    പ്രകാശൻ ദേവു പൊളിച്ചു

  • @AnamikaK-fp4bz
    @AnamikaK-fp4bz Před měsícem +6

    Ammaye paranjappo ariun entha santhosham 😂😂😂

  • @kolaradyanz
    @kolaradyanz Před měsícem +2

    Anju ചുരിദാർ ഇട്ടപ്പോൾ എന്തൊരു ഭംഗി

  • @ramlathamreen7944
    @ramlathamreen7944 Před měsícem +5

    Soooper thriveni polichhu mutthe😂😂❤

  • @amalmanuragav7959
    @amalmanuragav7959 Před měsícem +6

    കിഷോർ മാസ്സ് ആയി

  • @gopzzz7314
    @gopzzz7314 Před měsícem +7

    ആവണി മോഹൻ ഒരു മകൻ ഉണ്ടാലോ..ഇപ്പൊ കാണാറില്ലലോ എവിടെ പോയി!?

    • @shinytg8702
      @shinytg8702 Před měsícem

      School povunundavum😂

    • @sreerajcalicut
      @sreerajcalicut Před měsícem

      @@shinytg8702 😂😂😂😂

    • @sujathar4844
      @sujathar4844 Před měsícem

      അവൻ വരാതിരിക്കുന്നതാണ് നല്ലത് എന്നിട്ടുവേണം സീരിയൽ മോശം ആകാൻ

  • @dearfriend4u
    @dearfriend4u Před měsícem +20

    ഈ കുട്ടി പ്രകാശിന്റെ സ്വന്തം മോൾ ആണോ. നല്ല ഷേപ്പ് undu

  • @rajilarajila4662
    @rajilarajila4662 Před měsícem +2

    Ee kutty santhosham movie le alle

  • @muhmmedashik6608
    @muhmmedashik6608 Před měsícem +7

    അഞ്ജുവിന് വീണ്ടും ബോധം നഷ്ടപ്പെട്ടു

  • @muhammadshamveelkk2324
    @muhammadshamveelkk2324 Před měsícem +8

    Arjun love thriveni avanaam arjunanan angotte thriveniyee ishttapedanam

  • @shantiiyer1011
    @shantiiyer1011 Před měsícem +1

    Ambalamani ye kaanan nalla rasam Triveni um

  • @MohammadSali-pp2rc
    @MohammadSali-pp2rc Před měsícem +2

    Thriveni❤ Arjun nalla combo posesivness veenam dierocter maama

  • @butterfly-dv2xw
    @butterfly-dv2xw Před měsícem +4

    ഇന്നത്തെ എപ്പിസോഡ് കോമഡി 😂😂

  • @unnikrishnans3876
    @unnikrishnans3876 Před měsícem +8

    Arjun malu triveni super❤❤

  • @user-rv7bg6jc3j
    @user-rv7bg6jc3j Před měsícem +2

    Kunj ullath kond nannYi😂😂

  • @_hamna__.razak_.
    @_hamna__.razak_. Před měsícem +4

    Triveni arjun❤

  • @ambarishprakash4058
    @ambarishprakash4058 Před měsícem +2

    ഹായ് Flowers TV നിങ്ങളുടെ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹോം പരമ്പരയിൽ ഈ മായാവതിടെ തലക്ക് വട്ട് ഉണ്ടോ

  • @ashviyank3834
    @ashviyank3834 Před měsícem +5

    Anjuvine karannakutti pottikannam mayavati okk aayi varuvayirunnu anju athum kulamakki anni arjun and thrivenni love track aayirikkum 😂

  • @muhammadshamveelkk2324
    @muhammadshamveelkk2324 Před měsícem +2

    Arjunan thriveniyeeeee love aakaanam

  • @Lllo458
    @Lllo458 Před měsícem +13

    ഉപ്പും മുളകും ഫാൻസുണ്ടോ 😊

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +2

    *no one can replace avani💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Mrdreamgaming284
      @Mrdreamgaming284 Před měsícem

      എന്നാ നി ആവണിന്റെ വീട്ടിൽ പോയി അടിച്ചു കേർ
      Edit : ഞൻ പറഞ്ഞത് മനിസ്സിലയോ 😤😤

  • @ctlakshmi04
    @ctlakshmi04 Před měsícem +1

    Kishore 👌👌❤️

  • @bushrashereef5780
    @bushrashereef5780 Před měsícem

    മായവതി വന്ന ശേഷം എപ്പിസോഡ് കാണാൻ തോന്നുന്നില്ല

  • @shamveelahmed9524
    @shamveelahmed9524 Před měsícem +2

    Triveniyum arjun munpe lovers aanenn thonnunnu

  • @mollysabu2701
    @mollysabu2701 Před měsícem +7

    മായവതി ഓവർ ആണ്

  • @manumathew6124
    @manumathew6124 Před měsícem +1

    Maayavathi aano aa veettile karyangal theerumanikkumne
    Story valippavunnu

  • @sreekumarannair806
    @sreekumarannair806 Před měsícem

    മോഹനനെ ഇത്രയും വിവരം ഇല്ലാത്ത കഥാപാത്രമാക്കണ്ടായിരുന്നു😢

  • @Riyariyasvlogs
    @Riyariyasvlogs Před měsícem +1

    Anju hairstyle supera ❤❤. Dressingum today

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před měsícem +2

    Devu ❤❤❤❤

  • @juliejoseph4510
    @juliejoseph4510 Před měsícem +2

    ആവണി കൊച്ച് അമ്മക്ക് ഭയങ്കര ഇഷ്ടമായിരുന്നു മരിക്കുന്നത് മുമ്പ് അമ്മ പറഞ്ഞു മോളെ പ്രസവിച്ച് എന്റെ കൈയിൽ തരണം എന്റെ പ്രായശ്ചിത്തം ചെയ്യാൻ മോളെ വേദനിപ്പിച്ചത് ഞാൻ പിന്നെ എൻറെ കൊച്ചിനെ ഞാൻ നോക്കാം അങ്ങനെ പറഞ്ഞ് മയങ്ങി വിനു എന്നിട്ട് ഭർത്താവ് പറയുന്നത് വിശ്വസിക്കുന്നു മായാവതി ചേച്ചി നീയെങ്കിലും മനസ്സിലാക്ക് 😢 പ്ലീസ്🙏🙏🙏🙏🙏🙏🙏🙏🙏🙏😂

  • @DODGE_RIVERA
    @DODGE_RIVERA Před měsícem +3

    Ambala maniye

  • @juliejoseph4510
    @juliejoseph4510 Před měsícem +2

    മായാവതി ചേച്ചി മരിച്ചു പോയി പിന്നെ അവിടെ ഉള്ളവരെ ഭീഷണിപ്പെടുത്തി പേടിക്കേണ്ട ആവശ്യമില്ല നിൻറെ കെട്ടിയവനും മോനും കൂടി പൊയ്ക്കോ അവിടത്തെ കാര്യങ്ങൾ നോക്ക് ആവശ്യമില്ലാത്ത വായ് അടിക്കാതെ പോടീ അവിടുന്ന് പണി നോക്കി അവിടെ ❤ ഇരിക്കി

  • @AliPonnani-x6v
    @AliPonnani-x6v Před měsícem

    Aadhyathe maaluvine miss cheyyunnu😢

  • @aamisvibes3441
    @aamisvibes3441 Před měsícem

    Eie mayavathy perfomense kande maduthe thudangi kanan.uppum mulakilathe athe charactor nalla oru serial konde nashippikkarude please director sire eie mayavathiye paranne vide

  • @user-sl1ws8ng8e
    @user-sl1ws8ng8e Před měsícem

    സത്യത്തിൽ ഈ പെണ്ണുമ്പിള്ളക്ക് എന്താ പ്രശ്നം ഈ കഥ എഴുതുന്നവൻ വല്ല കുഴപ്പവും ഉള്ളവൻ ആണൊ.... അമ്മ എന്ന മാരണത്തിനെ കൊന്നു ആസ്ഥാനത്ത് പുതിയൊരു അവതാരം വന്നു എന്താണേലും ഒരു ഗർഭിണി പെണ്ണിനെ ഇതുപോലെ പീഡിക്കുന്ന ഒരു കഥ😮😮😮😮😮

  • @unnikrishnans3876
    @unnikrishnans3876 Před měsícem +3

    Arjun triveni malu fans like adi❤❤

  • @prsyamala2789
    @prsyamala2789 Před měsícem +2

    എന്താ കഥ 😅😅😅
    വിഷയദാരിദ്ര്യം 🤣

  • @lalukuttyvarghese1601
    @lalukuttyvarghese1601 Před měsícem

    The other workers should understand the truth and give peace .

  • @ShameenaMuhammed-wi4pi
    @ShameenaMuhammed-wi4pi Před měsícem +1

    Ill പുതിയmalun fans ill

  • @aliaskar3521
    @aliaskar3521 Před měsícem +1

    കിഷോർ മുത്തേ

  • @FathimaShahala-r2p
    @FathimaShahala-r2p Před měsícem +1

    𝗳𝗶𝗿𝘀𝘁 𝗰𝗼𝗺𝗺𝗲𝗻𝘁 😊

  • @nidhisp5165
    @nidhisp5165 Před měsícem

    Sathyam paranjal kure kanji bharthakkanmaranu ettavum bore..

  • @SalammaMathew-zj8uw
    @SalammaMathew-zj8uw Před měsícem

    Evar ponnathukondu uppummulakum safeayi Hme pokkayi

  • @Saleenaibo
    @Saleenaibo Před měsícem

    Pls mayavathikku aavaniye esdamavanam pls

  • @AnfazBdk-sz9wu
    @AnfazBdk-sz9wu Před měsícem

    Mallu minatheth ttanne vennam

  • @user-ne5ps9wf9g
    @user-ne5ps9wf9g Před měsícem

    ഇനീപ്പോ അർജുന്നും, ത്രിവേണിയും പ്രണയിക്കുന്നു, മഴയും അർജുന്നും shathrukalavunnu😅

  • @sheelabhadran5336
    @sheelabhadran5336 Před měsícem

    കോമഡി സീരിസ് എന്നു പറഞ്ഞു തുടങ്ങിയതാ. ഇതിൽ എവിടാണോ comedi.

  • @user-zy7ol1gw7w
    @user-zy7ol1gw7w Před měsícem +1

    മായവതി അഭിനയം നാണില്ല അവൾ അഭിനയയിക്കാൻ അറിയില്ല

  • @aneeshmangad7276
    @aneeshmangad7276 Před měsícem +1

    ഇത് "home 2 "aano , ഇപ്പോ അഞ്ജു ❤ പ്രകാശൻ കോമ്പിനേഷൻ കേന്ദ്ര കഥാപാത്രമാണെന്ന പോലൊ തോന്നുന്നു , അഞ്ജുവിൻ്റെ കഥാപാത്രം ഒന്നു മയമായി വന്ന്
    കുറച്ച് പാവമായി കോമഡി യാകുന്നുണ്ട്,, കൂടാതെ ഇപ്പൊ
    പ്രകാശനും മോളും ഒന്നിക്കുമ്പോൾ ചെറിയ ചിരിക്കാനുള്ള വക വരുന്നുണ്ട് . ഇത് ഇങ്ങനെ തുടർന്നാൽ കാണാൻ ഒരു എൻ്റെർടൈമെൻ്റ് ആയിരിക്കും (👆 ഇവർ മൂന്നു പേർ കോംബിനേഷൻ👍 )
    ഇപ്പോ ബാക്കിയുള്ള
    ക്യാരക്ടർ ഒന്നും കാണാൻ ഒരു പാങ്ങുമില്ല. കൂടാതെ വേറെ കുറേയണ്ണം പുതിയ ഇറക്കുമതികളും .... സത്യത്തിൽ ഇപ്പൊ ഒന്നും മനസ്സിലാവുന്നില്ല. ഭ്രാന്തു പിടിക്കുന്നു..

  • @Sabna1100
    @Sabna1100 Před měsícem +1

    Hy

  • @johnkutty1485
    @johnkutty1485 Před měsícem

    Mayavati ethokke chodikkan enthu adhikaram anu.

  • @Muhammadajmal-yd6ru
    @Muhammadajmal-yd6ru Před měsícem +1

    mayavathik rthrayumpetennu thitichafikoduksne

  • @punnoosestephen5335
    @punnoosestephen5335 Před měsícem

    Old mallu like adi

  • @ameeraammi6901
    @ameeraammi6901 Před měsícem

    Episode super mohen cehtn 🥰

  • @MufeedPni-pu1dz
    @MufeedPni-pu1dz Před měsícem

    പഴയ മാളു തന്നെ നല്ലത്

  • @jinukjohn2056
    @jinukjohn2056 Před měsícem

    Pls remove mayamma sound

  • @ShameenaMuhammed-wi4pi
    @ShameenaMuhammed-wi4pi Před měsícem

    Malu Mari adada malu adi please

  • @Mmuhammadashkar7409
    @Mmuhammadashkar7409 Před měsícem

    Old malu mathi njangalk

  • @FathimaShahala-r2p
    @FathimaShahala-r2p Před měsícem +1

    𝗳𝗶𝗿𝘀𝘁 𝗹𝗶𝗸𝗲

  • @JamshiSaifu-sh4se
    @JamshiSaifu-sh4se Před měsícem +2

    First comment 🎉

  • @aliaskar3521
    @aliaskar3521 Před měsícem

    അടുത്തത് 107വരട്ടെ