ഈ മുഹറം 9 10 ദിവസങ്ങളിൽ ഈ ദിക്റ് വെറും 100 വട്ടം ചൊല്ലിയാൽ അവർ ചോദിച്ചത് ഉടൻ റബ്ബ് നൽകും /Dhikr

Sdílet
Vložit
  • čas přidán 25. 08. 2024
  • Muharam 9,10 Dhikr
    ഈ മുഹറം 9 10 ദിവസങ്ങളിൽ ഈ ദിക്റ് വെറും 100 വട്ടം ചൊല്ലിയാൽ അവർ ചോദിച്ചത് ഉടൻ റബ്ബ് നൽകും /Dhikr

Komentáře • 103

  • @muhammadsiyad4286
    @muhammadsiyad4286 Před měsícem +18

    ഭർത്താവിന്റെ ജോലിയിൽ ഹൈറും ബർകതും ഉണ്ടാവാനും ജോലിയില്ലേ പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @shaki.
    @shaki. Před měsícem +9

    ജോലിയിൽ ഖൈരും ബർകത് ഉണ്ടാവാനും ഉയർച്ച ഉണ്ടാവാനും കിട്ടാനുള്ള സ്വർണം ക്യാഷ് കിട്ടാനും ഖൈർ ആയ ജീവിതം ഉണ്ടാവാനും വിദേശത്തു ജോലി ചെയുന്ന സഹോദരങ്ങളെ ജോലിയിൽ ഖൈരും ബർകതും ഉയർച്ചയും ഉണ്ടാവാനും മറന്പെട്ടവർക്ക് ഖബർ ജീവിതം സന്തോഷം ആവാനും ജീവിച്ചിരിക്കുന്നവർക്ക് ആരോഗ്യത്തോടെയും ആഫിയത്തോടെയും ഉള്ള ദീർഘായുസ് ഉണ്ടാവാനും ദുആ ചെയ്യണേ

  • @RaoofAshika-rd8zo
    @RaoofAshika-rd8zo Před měsícem +7

    ഇ മാസത്തിന്റെ ബർകത് കൊണ്ട് എനിക്ക് മകൾ ഉണ്ടാവാൻ എല്ലാവരും ദുഹാ ചെയ്യണം 😢🤲

  • @ayishaalameen
    @ayishaalameen Před měsícem +3

    ഈ ദിവസതിന്റെ ബറകത് കൊണ്ട് എന്റെ ഇക്കയാ നേർവഴിക്കു കൊണ്ട് വരാൻ ദുവാ ചെയ്യണേ ഉസ്താദ

  • @sinansinan1680
    @sinansinan1680 Před měsícem +4

    മോന്റെ സംസാരത്തിലെ വിക് മാറാൻ ഉസ്താദ് ദുഹാചെയ്യാണം 😭😭😭😭🤲🤲🤲🤲

  • @_nzya
    @_nzya Před měsícem +1

    vappayum monum thammilulla pinskkam marsh dua cheyyane usthade allarem dua cheyyane

  • @roshanrosh1499
    @roshanrosh1499 Před měsícem +10

    എന്റെ മകന് ഹൈറായ ജോലി വേണ്ടി ദുഹാ ച്ചെയണ്ണേ 🌹🌹🌹

  • @roshanrosh1499
    @roshanrosh1499 Před měsícem +13

    ഈ ദിവസത്തിന്റെ ബർകത് കൊണ്ട് എന്റെ എല്ലാ ഹലാലായ മമുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണ്ണേ usthathey🌹🌹🌹🌹🌹

  • @saleenasaleenasr6077
    @saleenasaleenasr6077 Před měsícem +2

    Ameen

  • @lebinareleef1958
    @lebinareleef1958 Před měsícem +3

    ശനി നടക്കുന്ന പരീക്ഷ ജയ്ക്കാൻ 🤲🏽🤲🏽 ചെയ്യണേ

  • @shajahanr8206
    @shajahanr8206 Před měsícem +5

    കടം കാരണം ജീവിതം തന്നെ മടുത്ത അവസ്ഥ ആണ് ഇതിൽ നിന്നും മോചനം കിട്ടാൻ ദുവ ചെയ്യണേ

  • @JamiJaleel
    @JamiJaleel Před měsícem +39

    ഈ ദിവസത്തിന്റെ പുണ്യം കൊണ്ട് എന്റെ ഭർത്താവ് എന്റെ അരികിലേക്കു എത്രയും പെട്ടന്ന് വരണേ റബ്ബേ, എല്ലാരും ദുആ ചെയ്യണേ 🤲🤲🤲

  • @user-tn8lr1xb8q
    @user-tn8lr1xb8q Před měsícem +5

    അസ്സലാമു അലൈകും ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @HaseenaMk-qi1gx
    @HaseenaMk-qi1gx Před měsícem +3

    Ente husbandindinte joli sheriyavan duhaa cheyyane usthade🤲🏻

  • @Sulaiman-m3o
    @Sulaiman-m3o Před měsícem +1

    Masha Allah

  • @ffdude6395
    @ffdude6395 Před měsícem

    ഈ ദിവസത്തിന്റെ ബർകത് കൊണ്ട് എന്റ മോൻ ജോലിയിൽ ബർകത്തുണ്ടാവാനും കിട്ടാനുള്ള പൈസ കിട്ടുവാനും ദുഹാ ചെയ്യണം

  • @ConfusedLadybug-um8fx
    @ConfusedLadybug-um8fx Před měsícem +2

    ഈ ദിവസം തി ടെ varkatt കൊണ്ട് മോളെ ഉപ്പ സന്ഹം ഉണ്ടാവാൻ ദുആ ചെയ്യണം

  • @koyamulayathkoyamulayath1092
    @koyamulayathkoyamulayath1092 Před měsícem +2

    കൈറായ ഒരു വീട് ആവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @user-od7tv7kg5w
    @user-od7tv7kg5w Před měsícem +3

    Aameen🤲🤲

  • @sirajpalangad
    @sirajpalangad Před měsícem +2

    Ella halalaya udheshangalum niraveran usthade dua cheyyane

  • @JameelaJameela-er5th
    @JameelaJameela-er5th Před měsícem +3

    എനിക് 3ആമകളാണ് mootha22 കുടുബത്തിൽ പൊന്നുകിട്ടാൻ നല്ല പറ്റിയ ജോലി കിട്ടാൻ തടസം പോയ്‌ പൈശാചിഗ മാറി രഹത്തിൽ ദുഹയിൽ ഉൾപ്പടുത്തുക 😭🤲😭🤲😭🤲

  • @sirajpalangad
    @sirajpalangad Před měsícem +1

    Ella halalaya udheshangalum niraveran dua cheyyane usthade

  • @seenaabdulrahman598
    @seenaabdulrahman598 Před měsícem

    Aaaaameeen

  • @haneesrazz
    @haneesrazz Před měsícem

    രോഗം ഷിഫയകൻ ദുഹ ചെയാണേ

  • @kadeejakodambiyakath314
    @kadeejakodambiyakath314 Před měsícem

    ആമീൻ

  • @Ilyas85-uo8vq
    @Ilyas85-uo8vq Před měsícem +3

    Veed undawaan. Duha cheyyanam ustadey

  • @HaseenaK-nb2go
    @HaseenaK-nb2go Před měsícem +1

    Eee dhivasathinte punyam kond ente bharthavin ethra pettann nalla oru job shariyavan dua cheyyanam🤲

  • @umairaumaira7585
    @umairaumaira7585 Před měsícem

    ഉസ്താദ് പറയുന്ന എല്ലാം അവസ്ഥ എനിക്ക് ഉണ്ട് റബ്ബേ 😭😭😭
    കടം ഉണ്ട് ടെൻഷൻ ഉണ്ട്
    പണം കടം കൊണ്ട് പോയവർ തിരിച്ചു തരാത്തവർ ഉണ്ട് റബ്ബേ അവർക്ക് മനസ്സ് മാറി എന്റെ പണം എന്റെ പണം തിരിച്ചു തരാൻ ഉള്ള മനസ്സ് അവർക്ക് കൊടുക്കണേ പടച്ചോനെ 🙏🏻🙏🏻🙏🏻😥😥😥

  • @sinansinan1680
    @sinansinan1680 Před měsícem +1

    മോന്ക് 17വയസായി രണ്ടാമത്തെ കുട്ടിഉണ്ടാവാൻ ഉസ്താദ് ദുഹാചെയ്യണം 😭😭😭🤲🤲🤲

  • @thahirashajahan1520
    @thahirashajahan1520 Před měsícem

    എന്റെ bharthaavint sobhaavam nannayikittaanum namaskarikaanum dua cheyyane Usthaad 🤲🤲🤲🤲 yarabbal Aalameen 🤲

  • @KmDavoodDavood
    @KmDavoodDavood Před měsícem +2

    പെട്ടന്ന് വീടാവാൻ ദുആ ചെയ്യണേ 🤲🏻ഉസ്താതെ

  • @NehaKolleri-xs4cb
    @NehaKolleri-xs4cb Před měsícem

    Kadam veedane ustad duaa chayyane

  • @user-mz4rf4iw7l
    @user-mz4rf4iw7l Před měsícem

    കടബാധ്യതകൾ കുൻ എന്ന നേരം കൊണ്ട് വീടികിട്ടുവാനും ജോലിയിൽ ബർകത്തു കിട്ടുന്നതിനു ദുആ ചെയ്യണേ..

  • @umairaumaira7585
    @umairaumaira7585 Před měsícem

    കടലോളം കടം ഉള്ള ഞമ്മൾ എന്ത് സദക്ക കൊടുക്കാൻ ഉസ്താദ് 😭😭😭

  • @ummuhabeeba2767
    @ummuhabeeba2767 Před měsícem +1

    Aaameen

  • @Webly-G-maRt
    @Webly-G-maRt Před měsícem

    Khairaya joli kittan dua cheyyane ustade

  • @ishaalmariyam6626
    @ishaalmariyam6626 Před měsícem

    എൻ്റെ ഭർത്താവ് ഉദ്ദേശിക്കുന്ന ജോലിയിലേക്ക് എത്രയും പെട്ടെന്ന് മാറ്റം ലഭിക്കാനും എത്രയും വേഗം ഒരു വീടെന്ന ആഗ്രഹം നിറവേറാനും ദുഅ ചെയ്യണേ ഉസ്താദ്

  • @ramlanishad5683
    @ramlanishad5683 Před měsícem +2

    Ente makkalk nalla jolly kittuvan dua cheyyanam usthathe.🤲

  • @jasmin-zo3tt217
    @jasmin-zo3tt217 Před měsícem +1

    എന്റെ മകന്റെ ജോലിക്ക് വേണ്ടി ദുആ ചെയ്യണേ

  • @sirajpalangad
    @sirajpalangad Před měsícem

    Dua cheyyane Usthade

  • @user-yw6dr1rs8s
    @user-yw6dr1rs8s Před měsícem

    Aameen

  • @abduljaleel6337
    @abduljaleel6337 Před měsícem

    അസ്റ്റഗ് ഫിറ്ല്ലാ ഹിൽ അളീം ഇതാണ് ഇദ്ദേഹം പറയുന്നത്.. എന്നും ചൊല്ലാം

  • @user-xl7oh5jh8i
    @user-xl7oh5jh8i Před měsícem

    Njagalude kadam vegam vittanulla dua cheyyane.

  • @RaoofAshika-rd8zo
    @RaoofAshika-rd8zo Před měsícem

    Ameen🤲

  • @FathimaFathima-el2mo
    @FathimaFathima-el2mo Před měsícem

    🤲🏻ആമിൻ

  • @user-zd5fq8ho2h
    @user-zd5fq8ho2h Před měsícem

    Duhayil ulppeduthane usthade

  • @seenaraseena954
    @seenaraseena954 Před měsícem

    Ustade enikk oru agraham und at pettan nadattitarene dua chey

  • @Nasna._haizu
    @Nasna._haizu Před měsícem +1

    മോളെ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @hacker-_007
      @hacker-_007 Před měsícem

      Moluda kallyyanam shariyavan dua chayane usthadhe

  • @hussainpp2775
    @hussainpp2775 Před měsícem

    Halalaya ella uddesham purtiagan dua chayane

  • @AminaKutty-ju1dl
    @AminaKutty-ju1dl Před měsícem

    😭😭

  • @asyathulmubashira2027
    @asyathulmubashira2027 Před měsícem

    Pregnant avan due chayyannam usthade

  • @Nzeemabeevi
    @Nzeemabeevi Před měsícem

    Enikkum enta 2 penkuttukalkkum oru veedu undavan ee divasathinta punyam kondu kittan edayakane rabbe

  • @faruu6997
    @faruu6997 Před měsícem +1

    ഞങ്ങൾക്ക് ഒരു സ്വന്തം വീട് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲

    • @MumthasshajuShaju
      @MumthasshajuShaju Před měsícem

      എനിക്കും ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @aboobackerbathery4306
      @aboobackerbathery4306 Před měsícem

      നിങ്ങൾ രണ്ട് പേർക്കും എത്രയും പെട്ടന്ന് ഓരോ വീട് അല്ലാഹു നൽകട്ടേ

  • @SuharSuhara-s7n
    @SuharSuhara-s7n Před měsícem

    എന്റെ ഹലാലായഉദ്ധേശം പൂർത്തിയാവാൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ

  • @user-qq5em1gb5p
    @user-qq5em1gb5p Před měsícem

    Enik oru veedundavan ellavarum dua cheyyane

  • @HaseenaMk-qi1gx
    @HaseenaMk-qi1gx Před měsícem

    🤲🏻🤲🏻🤲🏻🤲🏻

  • @ashikshadls4102
    @ashikshadls4102 Před měsícem

    🤲🤲🤲

  • @sirajpalangad
    @sirajpalangad Před měsícem

    🤲🤲

  • @haseenat9751
    @haseenat9751 Před měsícem

    🤲🏼

  • @Naju_FF
    @Naju_FF Před měsícem

    🤲🤲🤲🤲🤲🤲🤲🤲

  • @KmDavoodDavood
    @KmDavoodDavood Před měsícem

    പെട്ടന്നവഷദാവൻദുച്ചെയ്യണേയ്

  • @nadeeramanha786
    @nadeeramanha786 Před měsícem

    Ente Ammayiammak cansear anu usthadh prarthikanam SIRIYAS anu DR paranju 4 steji kazhinju iippol njangal hospitelil anu usthade okcigenilanu umma kazhinnadhe baby hospitelilanu

  • @user-xl7oh5jh8i
    @user-xl7oh5jh8i Před měsícem +1

    Makkale soliheengalil ulpeduthanum

  • @shamsichinnu9831
    @shamsichinnu9831 Před měsícem

    Iam pregnant.enikk 2 girls undu 😍.boy undaavaan🤲

  • @KkkKkk-ow8zd
    @KkkKkk-ow8zd Před měsícem

    ഭർത്താവ് തിരിച്ചുവരാൻ ദുആ ചെയ്യുക

  • @rinshida._rasheed_5343
    @rinshida._rasheed_5343 Před měsícem

    എന്റെ മുഖത്തു കുരുവും പാടുകളും ആണ് അത് മാറാൻ ദുആ ചെയ്യണം

    • @aboobackerbathery4306
      @aboobackerbathery4306 Před měsícem

      എണ്ണ ചേര്‍ന്ന ഭക്ഷണം ഒഴിവാക്കി നോക്കൂ.

  • @AbithaAbitha-s6t
    @AbithaAbitha-s6t Před měsícem

    എന്റെ ജീവിതത്തിലെ എല്ലാ പ്രയാസവും നീക്കി തരാന്‍

  • @MujeebPullath
    @MujeebPullath Před měsícem

    Nallaorujolikittanvendiprarthikikkane

  • @aboobackerbathery4306
    @aboobackerbathery4306 Před měsícem

    ഇത് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി دعاء، ചയ്യണേ. എനിക്ക് സുഖമില്ല.വലിയൊരു ഓപ്രേഷൻ വേണമെന്നാണ് പറഞ്ഞിട്ടുള്ളത്.
    വിവിധ ആഗ്രഹങ്ങൾ സാധിച്ചു കിട്ടാൻ വേണ്ടി دعاء ചെയ്യാൻ ആവശ്യപ്പെട്ട് കൊണ്ട് കറന്റ് ചെയ്ത ആളുകൾ ഇവിടെയുണ്ട്. ഓരോരുത്തരുടെയും ആഗ്രഹങ്ങൾ/ആവശ്യങ്ങൾ അല്ലാഹു പൂർത്തീകരിച്ചു തരട്ടേ امين

  • @suneersaaba2843
    @suneersaaba2843 Před měsícem +1

    നിങ്ങൾക് viewrs കുറയുംട്ടോ
    ഭയങ്കര നീട്ടി വലിക്കലാണല്ലോ ചെങ്ങായി

  • @JameelaJameela-er5th
    @JameelaJameela-er5th Před měsícem

    വീട്ടിൽ വയ് റോഡ് ആയി കിട്ടാൻ 😭👍😭🤲😭🤲

  • @abdulrasak6308
    @abdulrasak6308 Před měsícem +2

    എന്റെ മകന് നല്ല ബർക്കത്റ്റ്

  • @HAFSANASEER-jn5mm
    @HAFSANASEER-jn5mm Před měsícem

    ന്റെ ക്ടം വീ ടി ത റ ണം ദു വാ കണം

  • @muhammedsafas19
    @muhammedsafas19 Před měsícem +1

    Makkal parayunnadh anusarikunnavar avan

  • @ajmalvloger00
    @ajmalvloger00 Před měsícem

    കടം വീടാൻ ദുആ ചെയ്യണം കച്ചവടത്തിന് ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം 😂

  • @ashrafmuhammed3129
    @ashrafmuhammed3129 Před měsícem +2

    😊😅😮😢🎉😂❤

  • @RaseenaSemi
    @RaseenaSemi Před měsícem

    Ameen 🤲

  • @RAIHANATHKUNJIMMU
    @RAIHANATHKUNJIMMU Před měsícem

    MuhammadAli🤲🤲🤲🤲🤲

  • @sirajpalangad
    @sirajpalangad Před měsícem

    Ella halalaya udheshangalum niraveran usthade dua cheyyane

  • @user-hw7lm7yp7x
    @user-hw7lm7yp7x Před měsícem

    Ameen

  • @sahirasahi6108
    @sahirasahi6108 Před měsícem

    ആമീൻ

  • @shameena2271
    @shameena2271 Před měsícem +2

    🤲🏻🤲🏻🤲🏻🤲🏻