ശരീരഭാ​ഗം കണ്ടെത്തിയത് 10 മീറ്റർ ഉള്ളിലായി; സ്കൂബാ ടീം ടണലിനുള്ളിലേക്ക് | Trivandrum Man Missing

Sdílet
Vložit
  • čas přidán 27. 08. 2024
  • ശരീരഭാ​ഗം കണ്ടെത്തിയത് 10 മീറ്റർ ഉള്ളിലായി; സ്കൂബാ ടീം ടണലിനുള്ളിലേക്ക്, രക്ഷാദൗത്യം 26-ാം മണിക്കൂറിൽ...
    #TrivandrumManMissing #MissingPerson #AmayizhanjanCanal #TrivandrumNews #Rescue #ScubaDivingTeam
    Sanitization worker went missing in the Amayizhanjan canal choked with massive quantities of waste. A search operation has been launched.
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 39

  • @Sudhi1212
    @Sudhi1212 Před měsícem +79

    അതുവല്ല വേസ്റ്റ് കെട്ടിവെച്ച ചാക്കോ മറ്റോ ആവും...
    സഹോദരനെ ജീവനോടെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

    • @vigneshsaji7539
      @vigneshsaji7539 Před měsícem +2

      Paadu anau bro karanam full idhu slab itu adhinte purathu koode road tar cheydhu itekunne😢

    • @gopikrishnasudheer2798
      @gopikrishnasudheer2798 Před měsícem

      ചാൻസ് ഇല്ല

  • @bsnr6581
    @bsnr6581 Před měsícem +60

    ആ മനുഷ്യന്റെ അവസ്ഥ.. കഷ്ടം. ഒരു നായയെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇടതായാലും വലതായാലും മാലിന്യം തന്നെ കേരളത്തിന്‌ ഇവർ.

    • @Abc76353
      @Abc76353 Před měsícem +5

      ഇവരാണ് അങ്ങ് വടക്കേയിന്ത്യയിൽ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് കാതോർത്തിരിക്കുന്നത് 🙄

    • @Mukesh-ev5wn
      @Mukesh-ev5wn Před měsícem

      ​@@Abc76353poi noku apo ariyam

    • @Mukesh-ev5wn
      @Mukesh-ev5wn Před měsícem

      Etreyum wastum mattum kondu Etta janangal punnyam chythavar..thottil vellam koodunu porey ennu parenjapo nkilum keramayirunu

  • @azhakiyaravanan9102
    @azhakiyaravanan9102 Před měsícem +23

    വളരെ വിഷമത്തോടെ പറയാം ആ മനുഷ്യൻ ജീവനോടെ കാണില്ല. കാരണം കനലിൽ കുറെ നേരം പെട്ടാൽ oxygen കിട്ടാത്ത അവസ്ഥ വരും. പിന്നെ ഇവിടെ ഒരുപാട് മാലിന്യ കൂമ്പരങ്ങൾ ഉണ്ട് അത് കൊണ്ട് തന്നെ ആ വ്യക്തിയുടെ പകുതി ഭാഗങ്ങളിലും ഈ മാലിന്യ കൂമ്പരം അടിച്ചു അമരുകയും തന്മൂലം ദീർഘനേരം ലഭിക്കേണ്ട oxygen' ന്റെ അളവ് കുറയുവാനും സാധ്യത കൂടുതൽ ആണ്. കഴിയുന്നതും ഒരു അത്ഭുതം നടക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കാം

  • @Sinjyo367
    @Sinjyo367 Před měsícem +20

    മാലിന്യ കേരളം....കഷ്ടം . ആ മനുഷ്യൻ ജീവനോടെ തിരിച്ചു വരട്ടെ. രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാം സഹോദരന്മാർക്കും ബിഗ് സല്യൂട്ട്

  • @sasidharankoduvazhanoor4465
    @sasidharankoduvazhanoor4465 Před měsícem +9

    ഒരു പാവപ്പെട്ട തൊഴിലാളി രക്തസാഷിയായി ഇതു കോർപ്പറേഷന്റെ വീഴ്ചതന്നെ പരസ്പ്പരം പഴി ചാരേണ്ട ആപാവപ്പെട്ടവൻന്റെ പേരിട്ടുരോപ്പറേഷൻതുടരുക അതൊന്നു വൃത്തിയായാൽമതി ജനങ്ങളെ ബോധവർക്കരിക്കക മാലിന്ന്യാസംസ്‌കാരണം ഉറപ്പാക്കുക

  • @achulachu7713
    @achulachu7713 Před měsícem +31

    എന്ത്‌ ആശ്വാസം എന്നാ പറയുന്നത്, ആളെ ജീവനോടെ കിട്ടുമോ,😢

    • @arabcultureislamicstudies4361
      @arabcultureislamicstudies4361 Před měsícem +7

      കിട്ടില്ല

    • @siyawilson8561
      @siyawilson8561 Před měsícem +5

      No sis ,its too difficult.The rescue operators are feeling difficult to breathe .so just think

    • @123hitler
      @123hitler Před měsícem

      news vayikkuna ah kochine ouchityam illa,,, swamthamayi oru vakku paranjatha

    • @Darkliongamingff
      @Darkliongamingff Před měsícem +3

      No😢

    • @achulachu7713
      @achulachu7713 Před měsícem

      @@siyawilson8561 അതേ, ജീവനോടെ കിട്ടില്ല, പിന്നേ എന്ത് ആശ്വാസം എന്നാ ഈ മീഡിയ പറയുന്നത് 😔.. ആ അമ്മക്ക് നഷ്ട്ടമായി.... 1000 രൂപക്ക് ഇറങ്ങി പോയതാ 😔😔😔😔

  • @sebinsebastian6660
    @sebinsebastian6660 Před měsícem

    Authorities should be held accountable for such negligence. I am deeply saddened by the situation. Months ago, I alerted the Kozhikode District Collector and the municipality about several open slabs in Calicut town via email. Instead of a response, I received an auto-reply indicating the government email server is down, and my message remains undelivered. Such inefficiencies are driving the youth to leave the country. Hats off to the authorities.

  • @ponnusmusic5612
    @ponnusmusic5612 Před měsícem +6

    Pavam, avarude kudumbam?

  • @antonysabu4709
    @antonysabu4709 Před měsícem +8

    ആദ്യം mayor, എ അറെസ്റ്റ്‌ ചെയ്യുക.

  • @user-di2rx1py1q
    @user-di2rx1py1q Před měsícem +1

    😢😢😢😢😢😢😢

  • @kuppan-ch4ip
    @kuppan-ch4ip Před měsícem +3

    ഇതിനൊക്കെ കാരണം ആരാ ഈ മനുഷ്യർ തന്നെ അല്ലെ ഇങ്ങനെ വെസ്റ്റ്ഇടുമോ മനുഷ്യൻ

  • @jayachandrannair7245
    @jayachandrannair7245 Před měsícem +7

    വെറും 1500 രൂപയ്ക്കു ഒരു പാവപ്പെട്ട മനുഷ്യനെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ മരണത്തിലേക്ക് തള്ളിവിട്ട നഗര സഭയും മേയേറും ആണ് ജോയിയുടെ മരണത്തിനു ഉത്തരവാദികൾ, ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം.

  • @user-xh2bj9hm6k
    @user-xh2bj9hm6k Před měsícem +1

    🙏🏼

  • @shailajanp8062
    @shailajanp8062 Před měsícem +1

    മഴക്കാലത്തിനു മുമ്പ് ഓടകൾ നന്നാക്കാൻ നഗര സഭ ക്കു സാധിച്ചില്ലേ 😟
    മേയർ ആര്യ എന്തു നോക്കിയിരുക്കയായിരുന്നു

  • @thomaskc229
    @thomaskc229 Před měsícem +3

    Deaivem.Thannathallathonnuem.
    Ellenieken.Geevithathile.

  • @viswajapv7126
    @viswajapv7126 Před měsícem

    ഇതിലിപ്പോ മാലിന്യം വലിച്ചെറിയുന്ന മനുഷ്യനെ തന്നെയേ പറയാൻ പറ്റുകയുള്ളു.... അല്ലാണ്ട് അവരും ഇവരുടെ തലയിൽ വെച്ചിട്ടേണ്ട കാര്യം... ഇനിയെങ്കിലും സ്വന്തം വീട് വൃത്തിക്കു സൂക്ഷിക്കാണില്ലേ അതുപോലെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക നമ്മൾ എല്ലാരും... അല്ലാതെ ചുമ്മാ ആദർശം ചവക്കാൻ വരരുത്

  • @Alishbha-mr2eb
    @Alishbha-mr2eb Před měsícem +1

    😢😢😢😢😢😮😮😮😮😮❤❤❤

  • @sparktyre8181
    @sparktyre8181 Před měsícem +7

    ഇത് എന്നാ സംഭവം..😢.. ഒന്നും മനസ്സിലാവുന്നില്ല... മുങ്ങി പോയതാണോ.. ആരെങ്കിലും ഒന്ന് പറയോ...?

    • @princysobin
      @princysobin Před měsícem +46

      കനാല് ക്ളീൻ ആക്കാൻ ഇറങ്ങി.....3 പേര് ആണ് ഇറങ്ങിയത്.... വെള്ളം കൂടാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിനോട് തോട്ടിൽ നിന്നും കേറാൻ പറഞ്ഞു.... കേറിയില്ല..... കൂടെയുള്ള 2പേര് കയറി പോന്നു.....അരികിലെ കയ്യാലയിൽ കയറി പിടിച്ചു നിന്നു.... പെട്ടെന്ന് വെള്ളം കൂടിയപ്പോൾ ഒലിച്ചു പോയി... കൂടെയുള്ളവർ കയറിട്ടു കൊടുത്തിട്ടും അദ്ദേഹത്തിന് പിടിക്കാൻ കഴിഞ്ഞില്ല.... പാവം 😢.... ജീവിക്കാൻ വേണ്ടി pysa ഉണ്ടാക്കാൻ പണിയെടുത്ത ഒരാൾ..... Oru സാധു 😢..... അവിടെ കിടക്കുന്ന മാലിന്യം കണ്ടിട്ട് എനിക്ക് തന്നെ അറപ്പു തോന്നി..... അതിൽ oru മിട്ടായി കവറേങ്കിലും njn ഇട്ടതാകാം... തിരുവനന്തപുരം ഒന്നും പോയിട്ടില്ലെങ്കിലും എവിടുന്നൊക്ക ചെന്ന മാലിന്യങ്ങൾ ആവാം..... അതിൽ നമ്മളും ഉത്തരവാദികൾ ആണ്.... നമ്മുടെയൊക്കെ അനാസ്ഥ കൊണ്ട് ഉണ്ടായ മാലിന്യം... സർക്കാരിനെയോ.... റെയിൽവേയോ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.... മാലിന്യം ഇവർ ഉണ്ടാക്കിയതല്ലല്ലോ.... ജനങ്ങൾ ആണ് 80% തെറ്റുകാർ.... മനസാക്ഷിയുള്ള ഒരുത്തനെങ്കിലും ചിന്തിക്കുന്നുണ്ടോ ഇതിൽ oru തെറ്റുകാരൻ njn ആണെന്ന്..... ഇനി ആരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.... എന്റെ മാത്രം oru അഭിപ്രായം ആണ് ഇത്.... എന്തോ എനിക്കങ്ങനെ തോന്നി..... Pinne പറയാതെ ഇരിക്കാൻ വയ്യ അഴുക്കുച്ചാലിൽ ഇറങ്ങിയ ജോലിക്കാർ... അവര്ക് ഒരായിരം നന്ദിയുണ്ട്.... അത്രയും ജന ങ്ങൾ ഒത്തുകൂടി രക്ഷപ്രേവർത്തനം നടത്തുന്നു ❤️.....❤❤എല്ലാവരെയും പ്രാർത്ഥനയിൽ ഓർക്കുന്നു....

    • @sparktyre8181
      @sparktyre8181 Před měsícem

      @@princysobin oooh.😢...

    • @FathimaZuharaKannur
      @FathimaZuharaKannur Před měsícem +1

      ഞാനും ചോദിക്കാൻ നിക്കെന്ന്... എന്താ സംഭവം അറിയാന്നിട്ട് 😓😓😓.... പാവം...

    • @nisha21may
      @nisha21may Před měsícem

      ✌👍@@princysobin

  • @Style_gamer_tech
    @Style_gamer_tech Před měsícem

    Thai cave

  • @anilgopi1567
    @anilgopi1567 Před měsícem

    Manjumal boysne vilikkuuu

    • @sankarpk7276
      @sankarpk7276 Před měsícem

      Kopile varthanam parayathe podey .. oralde Jeevanu vendi ravum pakalum illathe thiriachil nadathumbo anoda Nenta mattodathe dialog .. Ne anu ingane petteth enkil Nenta Amma nthoram vedhanikum ath mansilakk ulla bodham undel ne ingane ivade type cheyath idula ingane ..