മനോഹരമായ ഒരു നാടൻ പ്രണയവുമായി 'നാട്ടുപെണ്ണ്' | Naatupennu Official Malayalam Musical Album

Sdílet
Vložit
  • čas přidán 6. 05. 2020
  • മനോഹരമായ ഒരു നാടൻ പ്രണയവുമായി 'നാട്ടുപെണ്ണ്'
    Naatupenn Official Malayalam Musical Album | Nadan paattu
    DIRECTED BY- BINIL BALA
    PRODUCTION - JAFAR ILLATH ENTERTAINMENTS
    DOP - KNNAN DAS
    EDITING AND DI - MENDOS ANTONY
    MUSI, LYRICS AND SINGER - JIMMY VARGHESE
    RECORDING, MIX & MASTER - PRASANTH SANKAR (Bell studio)
    For enquiries :
    Call or Whatsapp : +91 7034055054, 9645173255
    Email : jafarillathentertainments@gmail.com
    Official facebook page : / jafarillathentertainments
    Jafar Illath instagram page : / jafarillath
    ©2020 This content is Copyrighted to JAFAR ILLATH ENTERTAINMENTS. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #StayHome #StaySafe #nadanpaattu
  • Hudba

Komentáře • 548

  • @mallumotive_kl
    @mallumotive_kl Před 4 lety +172

    *ഇങ്ങേര് വല്ലപ്പോഴെ ഒര് പാട്ട് ഇടൂ ഇടുന്നതൊക്കെ എജ്ജാതി ഫീലിംഗ്ള്ള പാട്ടും?!.. ഇതും പൊളിക്കും 💞💞👌*
    akcta

  • @user-rd7uz1jc8u
    @user-rd7uz1jc8u Před 4 lety +258

    നാടൻപാട്ട് ആരാധകർ ഇങ്ങ് പോരെ... 👍

  • @uppoopanteradio922
    @uppoopanteradio922 Před 4 lety +179

    ടിക് ടോകിലുള്ളത് വെറുതെ തുണിയഴച്ച് ചാടാന്‍ അറിയുന്നവർ മാത്രമല്ല ഇത്പോലെ കഴിവുള്ള പ്രതിഭകളുമുണ്ട്..അവരെ കണ്ടെത്തി അവസരം കൊടുത്ത ജാഫർ ഇല്ലത്തിനും ടീമിനും സ്നേഹാദരം💕akcta

  • @shanthilalitha4057
    @shanthilalitha4057 Před 4 lety +7

    എഞ് ചഞം ആണ് പെണ്ണേ നീന്നെ ഒന്ന് കാണൂബോൾ ....... സൂപ്പർ ആണ് കേൾക്കാൻ

  • @vishnu_kumbidi
    @vishnu_kumbidi Před 4 lety +105

    താൻ സ്വയം വളരുന്നതിനോടൊപ്പം ഒപ്പമുള്ളവരുടെ കഴിവുകൾ കൂടി സമൂഹത്തിന് മുന്നിൽ കൊണ്ട് വന്ന് പ്രോത്സാഹിപ്പിക്കുന്ന ജാഫർ ഇക്ക and ടീമ്സിനു ആശംസകൾ നേരുന്നു നിങ്ങളുടെ ഈ നല്ലമനസ്സിന് നല്ലത് വരട്ടെ AKCTA

    • @Linsonmathews
      @Linsonmathews Před 4 lety +5

      എല്ലാ ആശംസകളും നേരുന്നു #AKCTA ❣️❣️❣️

    • @aadheesworld9365
      @aadheesworld9365 Před 4 lety +1

      VISHNU- കുമ്പിടി ente channel Onnu subscribe cheyumo

    • @jafarillathz
      @jafarillathz Před 4 lety

      കുമ്പിടി ആശാനേ ഒരുപാട് സന്തോഷം 😍😍😍

  • @SABIKKANNUR
    @SABIKKANNUR Před 4 lety +120

    മണിച്ചേട്ടന് ശേഷം നല്ലൊരു നാടൻ പാട്ട് കേട്ട് തുടങ്ങിയത് നിങ്ങളെ പരിചയപ്പെട്ടത് മുതലാണ് ❤️❤️❤️
    ഇനിയും നല്ല നല്ല പാട്ടുകൾക്കായി wait ചെയ്യുന്ന നിങ്ങൾടെ ഒരു subscriber 😍😍😍❤️
    AKCTA

  • @snp-zya
    @snp-zya Před 4 lety +55

    ചെന്താമര ചേലുള്ള പെണ്ണേ എന്ന സോങ്ങ് മുതലാണ് ഇക്കയെ പരിചയപ്പെടുന്നത്, പിന്നെ എടുത്ത് പറയാനുള്ളത് ഒളിച്ചോട്ടത്തിന്റെ ദേശീയ ഗാനമായ എള്ളോളം തരിയിലെ നായകൻ😍
    സത്യം പറയാമല്ലോ ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചം തന്നെയാണ് ഇക്കാ!
    AKCTA

  • @sruthysuresh3929
    @sruthysuresh3929 Před 3 lety +13

    ജാഫർ ഇല്ലത്തു ഫാൻസ്‌ നീലം മുക്കീട് പൊക്കോ 💞💞

  • @sibinn.d4936
    @sibinn.d4936 Před 3 lety +2

    Super

  • @danielhari9359
    @danielhari9359 Před 4 lety +3

    Hai I'm Hari from Tamil Nadu ee paatu enikku valara estapetu ippol ghan koraya Malayalam paatugal ketkan thodangi ellam super I like Malayalam songs

  • @Linsonmathews
    @Linsonmathews Před 4 lety +55

    *ഇത് സൂപ്പർ ഹിറ്റ്‌ ആകും എന്നതിൽ സംശയമില്ല* AKCTA 😍👍

  • @akshayraj1421
    @akshayraj1421 Před 4 lety +58

    മുമ്പത്തെ ആൽബത്തിൽ നിന്ന് എല്ലാം വ്യത്യസ്തമായി നല്ല കഴിവുള്ള അഭിനയിക്കാൻ അറിയാവുന്ന ഒരു നായകനെ കണ്ടതിൽ സന്തോഷം .... നല്ല expressionum body languageum എല്ലാം ഒത്തു ഇണങ്ങിയ ഒരു നല്ല നായകൻ.... വരും ആൽബങ്ങളിൽ ഇത് പോലെ ഉള്ള നല്ല നായകന്മാരെ (nb: അഭിനയിക്കാൻ കഴിവുള്ള ) കൊണ്ട് വരണമെന്നു അറിയിക്കുന്നു... any way great job by entire crew 🤩 best of luck team 😇

  • @afnashafi6890
    @afnashafi6890 Před 4 lety +4

    Aishhhh Poli.... Iniyum prasheekshikknu

  • @mohandaskk9187
    @mohandaskk9187 Před 4 lety +3

    Adipoli 😆 feelings song 🤩✌️estamayi othiri

  • @prasadvu6293
    @prasadvu6293 Před 4 lety +8

    Aa cheriya kutty nannayi abinayichittindu🥰🥰🥰

  • @user-lo5vv9to9h
    @user-lo5vv9to9h Před 4 lety +36

    ജാഫർ ഇക്കാ ഫാൻസ് ഉണ്ടോ

  • @Jugeesh
    @Jugeesh Před 4 lety +4

    Kidu👍

  • @anubinu4597
    @anubinu4597 Před 4 lety +14

    എന്നത്തേയും പോലെ ഇതും സൂപ്പര്‍... നല്ല വരികള്‍...

  • @kaveris8994
    @kaveris8994 Před 4 lety +4

    Kollattoooo. Nannayuttunduu😍😍😍

  • @akbarnavas916
    @akbarnavas916 Před 4 lety +15

    ജിമ്മി വർഗീസ്സിനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @vinodpk3333
    @vinodpk3333 Před 4 lety +4

    ഇത് എഴുതി ആരാ സൂപ്പർ

  • @harithaharidas1619
    @harithaharidas1619 Před 4 lety +7

    Chettan superrrrrrr

  • @keerthiajayaghosh8830
    @keerthiajayaghosh8830 Před 4 lety +4

    Poli✌️✌️✌️✌️, jafar ikka ningalu njangalde ayalkaran anenu parayan abimanam alla muthe adinekal ahangaram anu 😍😍😍, @irinjalakudakari🤗🤗🤗

  • @shafnafathima9847
    @shafnafathima9847 Před 4 lety +3

    Song oru rakshayum illa poli 👌👌👌

  • @ArkoftheCovenant547
    @ArkoftheCovenant547 Před 4 lety +4

    Jimmy 👌🏻

  • @mrdsai2824
    @mrdsai2824 Před 4 lety +3

    Pattu super payyanum👌👌👍👍

  • @ashaasha1366
    @ashaasha1366 Před 4 lety +3

    Vallya soudaryamillelum Edupole album thil mukam kanikkan kothikkunna njan😢....song spr.....

  • @38mekharavi2
    @38mekharavi2 Před 4 lety +3

    അടിപൊളി

  • @unnikrishnanunni7245
    @unnikrishnanunni7245 Před 3 lety +2

    കൊള്ളാം.... 💞💞💞💞

  • @maheshkonginikongini662
    @maheshkonginikongini662 Před 4 lety +5

    നായിക അടിപൊളി നായകൻ ജാഫർക്ക യായിരുന്നു അതിന്റെ ഒരു ഇത്

  • @sindhukp907
    @sindhukp907 Před 4 lety +6

    സൂപ്പർ പൊളിച്ചു ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @madhusudananmv1814
    @madhusudananmv1814 Před 4 lety +3

    സൂപ്പർ

  • @darkangelscreation764
    @darkangelscreation764 Před 4 lety +3

    👌👌

  • @rajeevbibik
    @rajeevbibik Před 4 lety +10

    എള്ളോളം തരി പൊന്നെന്തിനാ ദേശീയ ഗാനം ആണെങ്കിൽ ഇത് അന്തർ ദേശീയം ആവും.
    ഉറപ്പ്.

  • @agcakecorner8929
    @agcakecorner8929 Před 3 lety +2

    Polichuuu🔥🔥🔥✌️

  • @rajeeshktr6333
    @rajeeshktr6333 Před 4 lety +2

    ഇതും കിടുക്കി😍😍😍😍😍😍👌🏻

  • @psycho-vd2in
    @psycho-vd2in Před 4 lety +9

    Nayakan supper

  • @jayjaykumarnair9342
    @jayjaykumarnair9342 Před 4 lety +5

    Nammada nadan polichuu muthe....😘😘

  • @v.amedia4082
    @v.amedia4082 Před 4 lety +4

    വിസ്മയ യും അമൽ രാജു കൊച്ചു കുട്ടിയും മറ്റെല്ലാവരും സൂപ്പർ പിന്നെ പാട്ടും ക്യാമറയും സംവിധാനവും പ്രത്യേകിച്ച് പറയേണ്ടല്ലോ അതൊന്നും സൂപ്പർ അല്ലേ തകർത്തു

  • @akhilpvm
    @akhilpvm Před 4 lety +15

    *രണ്ടര മണിക്കൂറിന്റെ ഒരു ലൗവ് സ്റ്റോറി മൂവി കണ്ടയൊരു സുഖം.. പതിവ് പോലെ എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു.. ഒട്ടും ബോറടിപ്പിക്കാതെ അവസാനം ഒരു ചിരിയും നൽകാൻ ഈ ചെറു സംഗീത സൃഷ്ടക്കു കഴിഞ്ഞു.. Keep doing* 👌🤗
    💙💛♥️💜💚
    _akcta

  • @jeswinjames3257
    @jeswinjames3257 Před 4 lety +4

    Jimmy Varghese polichu

  • @rishuusvlog6496
    @rishuusvlog6496 Před 3 lety +3

    നാടൻ പാട്ട് ❤️❤️❤️❤️

  • @jeswinjames3257
    @jeswinjames3257 Před 4 lety +7

    Super lyrics and tune... Enthorazakan my fav

  • @pranavheartz7456
    @pranavheartz7456 Před 4 lety +8

    Sangathi class aakittqqqqq😍😍😍😍😍😍😍

  • @indhusunil234
    @indhusunil234 Před 4 lety +3

    ഒന്നും പറയാനില്ല അടിപൊളി

  • @kavithams2531
    @kavithams2531 Před 4 lety +6

    Kichu poli

  • @bijeeshvb2312
    @bijeeshvb2312 Před 4 lety +19

    അടിപൊളി കിടു പാട്ട് ജാഫർ ഇക്ക തകർത്തു 🤩🤩 പുതുമുഖങ്ങൾ രണ്ടാളും തകർത്തു വിസ്മയ ഞങ്ങളുടെ നാടൻപാട്ട് കാരിയാണ്. വിസ്മയ പാടി അഭിനയിക്കുന്നത് പ്രേതിഷിക്കുന്നു 🙂

  • @deenashdeenash9528
    @deenashdeenash9528 Před 4 lety +6

    അടിപൊളി നാടൻ പാട്ട് .. എനിക്ക് ഇഷ്ട്ടമായി

  • @nikhildas7500
    @nikhildas7500 Před 4 lety +16

    അടുത്ത ഒരു സൂപ്പർ ഹിറ്റ്‌ കൂടി മലയാളികൾക്ക് സമ്മാനിച്ച ജാഫർ ഇക്കക്കും ടീംസ് നും അഭിനന്ദനങ്ങൾ

  • @priyaprasad586
    @priyaprasad586 Před 4 lety +2

    Randalum super pnne song athilum super

  • @jijostephen3210
    @jijostephen3210 Před 4 lety +15

    ജാഫർ ഇക്ക.... നിങ്ങളുടെ പേര് കണ്ടാൽ തന്നെ കേറിനോക്കും.... അടുത്ത ഹിറ്റ്.... നായകൻ അടിപൊളി.... അഭിനയിക്കാൻ അറിയാം....

  • @user-fp6ie4ik3k
    @user-fp6ie4ik3k Před 3 lety +2

    ഇന്നും കാണാൻ വന്ന് ഞാൻ 😍😍😍

  • @kckathircinemasshorts5587
    @kckathircinemasshorts5587 Před 4 lety +16

    കൊള്ളാം എനിക്കിഷ്ടം ആയി പുതു മുഖങ്ങളെ വളർത്തി കൊണ്ട് വരുന്ന മനസുണ്ടല്ലോ ജാഫർ ഏട്ടാ. ആ മനസാണ് എനിക്കേറെ ഇഷ്ടം

    • @jafarillathz
      @jafarillathz Před 4 lety +2

      ഇനിയും അവസരങ്ങൾ കൊടുക്കുന്നുണ്ട് പുതുമുഖങ്ങൾക് ...എല്ലാവരും അഭിനയിക്കട്ടെ 😀

    • @kckathircinemasshorts5587
      @kckathircinemasshorts5587 Před 4 lety +1

      ചേട്ടാ ഞാൻ ഒരു ആൽബം ചെയ്തു കൊണ്ടിരിക്കുന്നു ലോക്ക് ഡൌൺ കാരണം നിറുത്തി ഇനിയും ഷൂട്ട് ചെയ്യാൻ ഉണ്ട്

    • @amalrajedathadan2338
      @amalrajedathadan2338 Před 3 lety

      🥰🥰🥰🥰🙏

    • @amalrajedathadan2338
      @amalrajedathadan2338 Před 3 lety

      എല്ലാ വിധ ആശംസകളും ബ്രോ 🙏

  • @ajaybala1272
    @ajaybala1272 Před 4 lety +3

    കൊള്ളാം song super

  • @sandhyavp8963
    @sandhyavp8963 Před 4 lety +4

    Polichu!!!🥰

  • @anusivan512
    @anusivan512 Před 4 lety +5

    Good..
    Waiting for അനീഷ് എടക്കുളം song....😍❤️❤️

  • @KuyilEntertainments
    @KuyilEntertainments Před 4 lety +8

    ❤️

  • @muhsinamuhsina945
    @muhsinamuhsina945 Před 3 lety +2

    Poli song

  • @vishnuvnair5922
    @vishnuvnair5922 Před 4 lety +15

    Pwoliiyeeee.... പുതുമുഖങ്ങൾക്ക് അവസരം നല്കിയ ബിനില് ചേട്ടാ... ജാഫർ ഇക്കാ.....hattsoff...

  • @ratheeshvava6165
    @ratheeshvava6165 Před 4 lety +3

    നായകൻ പൊളിച്ചു.

  • @ushakk3601
    @ushakk3601 Před 4 lety +6

    നന്നായി മിന്നിക്കട്ടെ.

  • @aswathivijayan382
    @aswathivijayan382 Před 4 lety +14

    പുതിയ പാട്ട് നന്നായിട്ടുണ്ട്...നായികയുടെ അഭിനയം അൽപ്പം കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു .. പുതുമുഖ നായകൻ നന്നായിട്ടുണ്ട്...keep going ...god bless you

  • @navasnavas7620
    @navasnavas7620 Před 3 lety +5

    Exlent voice 👌👌👌👌എപ്പോഴും കേൾക്കാൻ തോന്നുന്നു... Dears അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓💓💓💓💓💖💖💖💖🌹🌹🌹

  • @devikrishna.k.ukingini9398

    Chechine aarengilum neritt kandattundo ullavar coment njn innalem koodi kandollu njangalde bhandhu aayitt varum😘😘😘😘vismaya chechi💋💋💋💋💋💋💋love you

  • @VijiViji-hw3lt
    @VijiViji-hw3lt Před 4 lety +6

    Song & Hero സൂപ്പർ 👌🌹👌

  • @luckyfilms4567
    @luckyfilms4567 Před 4 lety +1

    കൊള്ളാം

  • @sheenamvk8604
    @sheenamvk8604 Před 4 lety +5

    Adipoli....,👍👍👍👍
    Nalla nadan feel☺️👌

  • @jyothisivaraman
    @jyothisivaraman Před 4 lety +6

    നല്ല ഫീൽ 👌💓

  • @asokanparambhuvettil6710
    @asokanparambhuvettil6710 Před 4 lety +4

    "Nattu pennu" super album👍👍👏👏

  • @vijiviji1099
    @vijiviji1099 Před 4 lety +7

    ഒത്തിരി ഇഷ്ടമായി അഭിനയമാണെന്നു തോന്നിയേയില്ല...

  • @rakhiljoyk8225
    @rakhiljoyk8225 Před 4 lety +3

    Pwolli pwolliiii

  • @zimbad327
    @zimbad327 Před 4 lety +10

    അടിപൊളി.. നല്ല നാടൻ feel ❤
    കണ്ണൻ മോൻ പൊളിച്ചു 👌👌

  • @rehuhamsa7292
    @rehuhamsa7292 Před 3 lety +4

    Song, singer... എല്ലാം പൊളിച്ചു...ജാഫർക്ക ഇനിയും നല്ല ഗാനങ്ങൾ ക്കായി waiting

  • @yaswanthma2588
    @yaswanthma2588 Před 4 lety +6

    Ella album poley idum superb anu... 💗😍❤️❣️#jaffer illath 💕

  • @ananyaajila2495
    @ananyaajila2495 Před 3 lety +5

    രണ്ടു പേരും അടിപ്പൊളി🥰

  • @amruthac9318
    @amruthac9318 Před 3 lety +2

    നാടൻ പാട്ടിൻ്റെ എല്ലാ feel ഉണ്ടേ കേട്ടിരുന്ന് നേരം പോയതറിഞ്ഞില്ലേ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @thrishnaks7686
    @thrishnaks7686 Před 4 lety +6

    Vismaya

  • @suryamolsuresh3989
    @suryamolsuresh3989 Před 3 lety +3

    ഒരുപാട്‌ ഇഷ്ട മാണ് ഈ നാടൻ പാട്ട്

  • @ashikannurakdf9360
    @ashikannurakdf9360 Před 4 lety +8

    പൊളി പൊളിയെ..... 😍😍❤❤❤😘😘💚💚💚💚💛💛💛🌹🌹🌹❤❤❤

  • @satheeshraju4632
    @satheeshraju4632 Před 4 lety +6

    അടിപൊളി ആയിട്ടുണ്ട് ജാഫർ ഇക്ക

  • @jayanppbindhutk19
    @jayanppbindhutk19 Před 4 lety +5

    Polichu muthe

  • @i.ajayraj
    @i.ajayraj Před 4 lety +4

    Vismaya all the best wishes

  • @sanithamc119
    @sanithamc119 Před 3 lety +3

    👌song nadan pattu my favorite ❤️ song

  • @user-fp6ie4ik3k
    @user-fp6ie4ik3k Před 3 lety +2

    ആ നായകൻ ഉഫ്ഫ്ഫ്ഫ്ഫ് പൊളി 😘😘😘😘😘 ഇഷ്ട്ടായി ഒരുപാട്...

  • @nitheeshsagar7885
    @nitheeshsagar7885 Před 4 lety +8

    ഇക്ക നിങ്ങൾ പൊളിഅല്ലെ പിന്നെ നിങ്ങളുടെ ആൽബം പൊളി അകത്തെ ഇരിക്കുമോ പറയാൻ വാക്കുകൾ ഇല്ല ഇക്ക അത്ര മനോഹരം, ഗ്ലാമർ നോക്കി അക്ടർ മാരെ വച്ച് ആൽബം ചെയുന്ന എല്ലാർക്കും, ഇക്കയുടെ ആൽബം ഒരു വഴിത്തിരിവ് ആണ് കഴിവുള്ള എല്ലാരേയും ഇക്ക അണിയറയിൽ എത്തിക്കുനുണ്ട് എന്തായാലും ഇതൊരു 100M avtte അതിൽ കൂടുതൽ എത്തും എന്ന് ആഗ്രഹം ആരാധകർ തന്നെ അതിൽ കൂടുതൽ ഉണ്ട് എല്ലാ ആൽബത്തിനും ഇക്കയെ ഈ ആൽബത്തിൽ miss ചെയുന്നുണ്ട് all the best ikka❤️🥰🌸

    • @jafarillathz
      @jafarillathz Před 4 lety +3

      ഞാൻ അഭിനയിക്കുന്ന short film ആണ് ഇനി റിലീസ് ഉള്ളത് 😊

    • @nitheeshsagar7885
      @nitheeshsagar7885 Před 4 lety

      @@jafarillathz All the best Ikkaaaaa💪💪💪🥰🥰🥰🥰😍😍😍😍❤️❤️❤️❤️🖤🖤🖤🖤🌸🌸🌸

  • @priyaprasu9130
    @priyaprasu9130 Před 4 lety +5

    Super 👌👌👍👍😍😍😘😘

  • @anilan_zz
    @anilan_zz Před 4 lety +5

    എപ്പോഴെത്തെയും പോലെ ഇതും 👌👌👌😍😍😍

  • @christi2000
    @christi2000 Před 4 lety +5

    കൊള്ളാം അടി പൊളി

  • @aashlinrajesh1606
    @aashlinrajesh1606 Před 4 lety +5

    സൂപ്പർ...

  • @paru1248
    @paru1248 Před 3 lety +1

    പുഴക്കരയും വയലോരവും കരിവളയിട്ട പെൺകൊടിയും നുണക്കുഴി കവിളുള്ള ചെക്കനും കിടിലൻ നാടൻ പാട്ട് . ആഹാ അന്തസ്സ് super

  • @user-xn6rt9ze2s
    @user-xn6rt9ze2s Před 4 lety +4

    Suprrrrr beautiful 👍👍👍👍👍😍😍😍😍😍🎵🎵🎵🎵

  • @Aghhiill
    @Aghhiill Před 4 lety +7

    Amalaa super da muthea

  • @sruthiranesh6542
    @sruthiranesh6542 Před 4 lety +6

    Super song jafar ekka . നല്ല ചിരി നായകൻ പൊളിച്ചു 😍😍

  • @aneeshnarayanan9505
    @aneeshnarayanan9505 Před 4 lety +4

    പൊളി machaa
    @manoj

  • @adithyanadhu1011
    @adithyanadhu1011 Před 4 lety +3

    Super.. adipoli 👌👌

  • @ambilicreationpromotingcha7939

    Entha feel ...acting oru rakshayumilla

  • @myheartbeats5003
    @myheartbeats5003 Před 3 lety +2

    💖🎶🎶🎧👌

  • @richujabii4727
    @richujabii4727 Před 4 lety +7

    Adipoliiii😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @abijithmenon2816
    @abijithmenon2816 Před 4 lety +14

    Natural acting...

  • @achuykm2371
    @achuykm2371 Před 4 lety +2

    😍😍😍😍