'നിങ്ങളുടെ ഭൂമി പിടിച്ചടക്കാൻ പോകുന്നു, ബഹളം!' ഗാഡ്ഗിലിനെ തെറിവിളിക്കുന്നവരോട് | wayanad landslide

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 351

  • @baiju67
    @baiju67 Před měsícem +195

    നല്ല വിദ്യാഭ്യാസം ഉള്ള ജനപ്രതിനിധികളെ തെരെഞ്ഞെടുത്തില്ലേൽ കേരളത്തിന്റെ നാശം പൂർണ്ണമായി മാറും.

    • @sindhuvijayan9938
      @sindhuvijayan9938 Před měsícem +3

      Alla, honest ayavare thiranjedukkanam.kallamare thiranjeduthal avar businesskkarkkh, nadine kuruthi kodukkum.

    • @ai77716
      @ai77716 Před měsícem

      Its already destroyed

    • @archanamanoj8493
      @archanamanoj8493 Před měsícem

      Vidyabhasamalla ,kaaryangal nadathiyedukkanulla kazhivum sathyasandhathayumaanu aavashyam

    • @deepakarat706
      @deepakarat706 Před měsícem +1

      സത്യം

  • @Ayoobkhan453
    @Ayoobkhan453 Před měsícem +114

    ഒരു മേപ്പാടിക്കാരൻ എന്ന നിലയിൽ ഞാൻ പറയുന്നു പശ്ചിമഘട്ടത്തെ എല്ലും തോലുമാക്കി ഈ ദുരന്തത്തെ വിളിച്ചു വരുത്തിയത് ഇവിടത്തെ രാഷ്ട്രീയക്കാരുൾപ്പെട്ട റിസോർട് മാഫിയ മാത്രമാണ്.മേപ്പാടി മുതൽ മുണ്ടക്കൈ വരെ നൂറുകണക്കിന് റിസോർട്സ് ആണുള്ളതു ഇതിൽ 80%പൂർണമായും അനധികൃതമായി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ നടക്കുന്നത്

    • @walkingwithalberteinstein4769
      @walkingwithalberteinstein4769 Před měsícem +1

      They why you guys didn't talk this before the problems

    • @dn8105
      @dn8105 Před měsícem +10

      Very true. കുറച്ച് മുൻപ് ഒരു മുണ്ടക്കെ നിവാസിയായ ലേഡി ന്യൂസ് റിപ്പോട്ടറിനോട് പറയുന്ന കേട്ടിട്ട് ഒന്ന് ഗൂഗിൾ ചെയ്യ്ത് നോക്കി. സത്യത്തിൽ ഞെട്ടി പോയി. നൂറിന് മുകളിൽ റിസോർട്ടുകൾ. ഈ ചോരയുടെ മുഴുവൻ പങ്കും ഇവൻ മാർക്കും ഇതൊക്കെ അനുവദിയ്ക്കുന്ന ഉദ്യോഗസ്ഥർക്കും, .😢

    • @AnjaliGeorge
      @AnjaliGeorge Před měsícem

      We all have been talking. Who listens to the common people? ​@@walkingwithalberteinstein4769

    • @Ayoobkhan453
      @Ayoobkhan453 Před měsícem +3

      @@walkingwithalberteinstein4769 ആരോട് പറയാൻ പ്രബുദ്ധരെന്നു നടിക്കുന്ന മേലാളന്മാരോടൊ, അതോ റിസോർട്സ് ആണ് നാടിന്റെ വികസനം എന്നു കരുതുന്ന നാട്ടുകാരോടോ....

    • @rajang1020
      @rajang1020 Před měsícem

      ഇവരെക്കുറിച്ച് ആരും പറയുവാൻ ധൈര്യപ്പെടുന്നില്ല, എല്ലാം കുടിയേറ്റക്കാരുടെ തലയിൽ വെയ്ക്കുന്നു

  • @karthikeyanpn6454
    @karthikeyanpn6454 Před měsícem +23

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. ഈ സന്ദർഭത്തിൽ സുചിന്തിതമായ ഒരു ചർച്ച ചെയ്തതിൽ. നന്ദി നമസ്കാരം സർ. ഇവിടുത്തെ കൊള്ള സംഘമായ രാഷ്ട്രീയക്കാരൻ്റെ കണ്ണ് തുറപ്പിച്ചാൽ നന്നു. ഇത്തരുണത്തിൽ വേറിട്ട് നിൽക്കുന്ന രാഷ്ട്രീയ ക്കാരൻ ശ്രീ പി ടി തോമസ്സ് സാറിനു ഒരായിരം ആശംസകൾ നേരുന്നു. അദ്ദേഹം രാജ്യത്തിൻ്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ഓരോ ഭാരതിയൻ്റെയും മനസ്സിൽ എന്നും ഉണ്ടാകും തീർച്ച.❤❤❤❤

  • @nvrlm1095
    @nvrlm1095 Před měsícem +106

    ആദിവാസികൾ കാലങ്ങളായി നിബിഢ വനങ്ങളിൽ ജീവിക്കുന്നു.. അവർ ആരും ഇങ്ങനെ മരിച്ചതായി കണ്ടില്ല.. അവർ കാട് നശിപ്പിച്ചിട്ടില്ല

    • @divyachandran9213
      @divyachandran9213 Před měsícem +17

      അവര് കാടിന്റെ മക്കളാണ് അവർ കാടിനെ സംരെക്ഷിക്കുന്നു പ്രകൃതിക്ക് ദോഷം വരുന്ന ഒന്നും അവര് ചെയ്യുന്നില്ല അറിവും ബോധവും വിദ്യാഭ്യാസവും ഉള്ള കുറെ മനുഷ്യർ പ്രകൃതിയെ ദ്രോഹിക്കുന്നു തിരിച്ചു പ്രകൃതി ഷോഭിക്കുന്നു അതിൽ ബലിയാടാകുന്നത് പച്ചയായ പാവം കുറെ മനുഷ്യർ. നെഞ്ച് പൊട്ടുന്നു ഓരോ ദിവസവും ഓരോ ന്യൂസ്‌ പുറത്തു വരുമ്പോൾ. കഷ്ടം എല്ലാം നഷ്ടപ്പെട്ട കുറച്ചു ആൾക്കാർ ബാക്കിയായി ഒന്നും പറയാനില്ല

    • @jincyjoseph7448
      @jincyjoseph7448 Před měsícem +4

      100%🩸

    • @Vpr2255
      @Vpr2255 Před měsícem +5

      മധു നെ കൊന്ന ശേഷം പ്രകൃതി ഇങ്ങനെ ആണ്

    • @user-wd1rz7pc9e
      @user-wd1rz7pc9e Před měsícem

      അവർക്ക് വിവരം ഉണ്ട് കാടിനെ ആശ്രയിച്ചാണ് അവരുടെ ജോലിയും ഭക്ഷണ മാർഗങ്ങളും കാട് നശിച്ചാൽ അവയും അതിലൂടെ തങ്ങളുടെ നിലനിൽപ്പും നശിച്ചു പോകും എന്ന് കാടിന്റെ മക്കൾക്ക് അറിയാം 🔥

    • @beegumhaseena2673
      @beegumhaseena2673 Před měsícem

      ​@@divyachandran9213
      100% true. Totally agree.

  • @jijojanardhanan4170
    @jijojanardhanan4170 Před měsícem +102

    ഉരുൾപ്പോട്ടുമ്പോൾ മാത്രം മലയാളികൾ ചിന്തിക്കുന്ന ഒരേ ഒരു പേരാണ് ദൈവങ്ങൾക്കും മേലെ ഇല്ലെങ്കിൽ അതിനും മുകളിൽ അതാണ് ശ്രീമാൻ മാധവ് ഗാഡ്ഗിൽ സാർ 🎉...

  • @krishnakripa923
    @krishnakripa923 Před měsícem +12

    കേരള ജനത
    ഭൂമിയിലെ ബുദ്ധിമാന്മാരിൽ മുന്നിലാണ്
    എന്ന ധാരണ
    ആദ്യം മാറ്റുക.
    സാധാരണക്കാരായ ജനത്തിന്
    നല്ല ബോധമുണ്ട്.
    ഒരു തമിഴൻ്റെയോ
    തെലുങ്കൻ്റെയോ
    കന്നഡക്കാരൻ്റെ ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഭാരതത്തിലെ
    നമ്പർ വൺ സംസ്ഥാനമായി മാറുമായിരുന്നു
    ഇവിടുത്തെ വികസന ക്കാർ
    കുനിഞ്ഞു നിന്നാൽ അവൻ്റെ .......
    അടിച്ചു മാറ്റുന്നതിൽ
    നമ്പർ വൺ ആയി മാറിക്കൊണ്ടിരിയ്ക്കുകയാണ്.
    പണക്കാരൻ്റെ
    രാഷ്ട്രീയക്കാരേക്കാളും
    ദരിദ്രൻ്റെ
    രാഷ്ട്രീയക്കാരാണ് അടിച്ചു
    മാറ്റുന്നതിൽ റിക്കാർഡ് സൃഷ്ടിച്ചു
    മുന്നേറുന്നത്.
    പത്താം ക്ലാസ്സ് പാസാവതെ എഞ്ചിനീയർമാരും അതിലും കൂടുതൽ ഉയർച്ചയിലേക്ക് കുതിച്ചു കയറി പാവങ്ങളുടെ ലക്ഷങ്ങൾ അടിച്ചു മാറ്റി
    ശമ്പളം വാങ്ങി
    സുഖിച്ചു നടക്കുന്ന വൈദ്യുതി ജീവനക്കാർ
    ഇവർ പറയുന്ന കാരണം ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്നതുകൊണ്ടാണെന്നാണ്. എന്നാലോ ഇവർ പാവങ്ങളെ
    കരാർ പണി
    ചെയ്യിപ്പിച്ചു
    വിലസി നടക്കുകയാണ്
    ഒരു പട്ടാളക്കാരൻ്റെ
    ജീവനേക്കാളും
    വലുതായ ഒരു ജോലിയും
    ഈ കൂട്ടർ ചെയ്യില്ല. ലക്ഷങ്ങളും
    കോടികളും
    അടിച്ചു മാറ്റി
    ജീവിതം അർഹിക്കാത്ത രീതിയിൽ
    മുന്നോട്ടു നയിക്കുന്ന
    ഇവർ കേരളത്തിൻ്റെ
    ശാപമായ
    ചെകുത്താന്മാർ തകർന്ന് തരിപ്പണമായി വയനാട്ടിലെ ഉരുൾപൊട്ടലു പോലെയുള്ള
    ദുരന്തങ്ങളിൽ
    പതിഞ്ഞു നശിക്കട്ടേ എന്നാണ്
    ജീവിക്കാൻ ഗതികെടുന്ന
    ഒരോ മനുഷ്യൻ്റെയും
    പ്രാർത്ഥന '

  • @thulasidharanthulasi7321
    @thulasidharanthulasi7321 Před měsícem +23

    സൂപ്പർ അവലോകനം, ബിഗ്‌സലൂട്ട് സർ. എല്ലാവരും കാത് തുറന്നു കേൾക്കാൻ ശ്രമിച്ചൽ നല്ലത്.

  • @sunianil1455
    @sunianil1455 Před měsícem +8

    നല്ല അറിവുകൾ പങ്ക് വച്ചതിനു നന്ദി... എല്ലാ ഉദ്യോഗസ്ഥന്മാരും നേതാക്കളും ഈ അഭിമുഖം കണ്ടിരുന്നെങ്കിൽ കേരളം നന്നായേനെ....നല്ല മനസ്സും കൂടി വേണം....

  • @jaisonsaju756
    @jaisonsaju756 Před měsícem +10

    100% സത്യസന്ധമായ കാര്യങ്ങൾ അഭിനന്ദനങ്ങൾ ❤

  • @muralidathan-bo1lr
    @muralidathan-bo1lr Před měsícem +36

    സത്യം 👍സാറിന്റെ അഭിപ്രായം 👍🙏🙏❤️🌹🌹

  • @Abrahambaby-om5xg
    @Abrahambaby-om5xg Před měsícem +35

    ഭരണാദികാരികൾ 'രാഷ്ട്രീയ തൊഴിലാളികൾ 'മാത്രമാകരുത്. '❤

  • @sureshsaga9070
    @sureshsaga9070 Před měsícem +23

    വളരെ വലിയൊരു സത്യമാണ് ഭയമില്ലാതെ പറഞ്ഞത്.

  • @Pixie_sature2279
    @Pixie_sature2279 Před měsícem +27

    കാലങ്ങളായി CPM ദൂർ മാർഗത്തിലൂടെ അധികാരത്തിൽ കയറും അവരുടെ കൂട്ടത്തിലുള്ള കുറെ ആൾക്കാർക്ക് സുഖമായി ജീവിക്കാൻ ' ഇത് നമ്മുടെ സ്വധരണകാർക്ക് ഇതുവരെയായും മനസിലായിട്ടില്ലാ , അതിൻ്റെ കാരണം നമ്മുടെ സ്വാർത്ഥയാണ് ' അതുകൊണ്ട് നഷ്ടം നമ്മുടെ പിൻതലമുറയ്ക്കും

    • @sindhuvijayan9938
      @sindhuvijayan9938 Před měsícem

      Kollam congress karentha mosham,BJP KKARUM moshakkaralla.

    • @infotech5895
      @infotech5895 Před měsícem

      @@sindhuvijayan9938 എറ്റവും കൂടുതൽ അഴിമതി നടത്തുന്നതും അക്രമം കാണിക്കുന്നതും സിപിഎം തന്നെ...

  • @georgegeorge4109
    @georgegeorge4109 Před měsícem +21

    കേരളത്തിലെ ഏറ്റവും കൂടുതൽ റിസോർട്ട് ഉള്ള ജില്ല വയനാട് ജില്ലയാണ്

  • @Pixie_sature2279
    @Pixie_sature2279 Před měsícem +20

    ഈ പ്രളയകാലത്ത് Resque operation നടക്കുമ്പോൾ ഒര് പെൺകുടി അവർക്ക് ചായ കൊണ്ട് കൊടുക്കുകയാണ്. അതിൽ ഒരാൾ ആ പെൺകുട്ടിയൊട് പറയുവാണ് ഇതാണ് കേരളമെന്ന് ' , അതായത് ദുരന്തമുണ്ടാകാൻ നോക്കിയിരിക്കുകയാണ് ചില ആൾക്കാർ ' അവർക്ക് ഇത് ഒര് ആഘോഷമാണ്

    • @rahulpalatel7006
      @rahulpalatel7006 Před měsícem

      100% sathyam.adhyam duranthathinu koottuninnu cash undakkuka.Pinney durantham undaayaal durantham vittu cash undaakkuka.Bastard politicians and Religious Community Leaders.

  • @VinodBalan-zw3ed
    @VinodBalan-zw3ed Před měsícem +23

    ഇനി മുല്ലപ്പെരിയാർ പൊട്ടിയാൽ തന്നെ മലയാളിക്ക് ബുദ്ധി ഉദിക്കില്ല 😡

  • @user-wk1or8ck5k
    @user-wk1or8ck5k Před měsícem +14

    മാധവ് ഗാഡ്ജിൽ 🙏🙏🙏

  • @nalinimanohari2345
    @nalinimanohari2345 Před měsícem +71

    Govt:പേടിച്ചതല്ല സാറെ..ക്വറി കൾക്ക് വേണ്ടി..

    • @prakashanp9706
      @prakashanp9706 Před měsícem +3

      കോറി കാരെ പേടിച്ചു പിന്മാറിയതാണ്,, അവരുടെ നക്കപ്പിച്ച ആണല്ലോ ഇവരെ നിയന്ത്രിക്കുന്നത് 😢😢😢😢😊

    • @padmanabhann2797
      @padmanabhann2797 Před měsícem +1

      Quarry ഉടമകൾ ആദ്യം Fund raise ചെയ്തു ഈ Wayanad ൽ ഉള്ള കുടുംബങ്ങളെ സംരക്ഷിക്കണ്ടത്..

    • @walkingwithalberteinstein4769
      @walkingwithalberteinstein4769 Před měsícem

      That's equal to support by Government 😅

    • @leonadaniel7398
      @leonadaniel7398 Před měsícem

      ക്വാറികളുടെ M-Sand/P-Sand ചിലവാക്കാൻ വേണ്ടി പുഴകളിലെ മണൽ വാരിയാൽ കേരളം തന്നെ ഒലിച്ചു പോകുമെന്ന രീതിയിലുള്ള പ്രചരണം പ്രകൃതി സംരക്ഷകരെന്നറിയപ്പെടുന്ന ചില ഊളകളെക്കൊണ്ട് പ്രചരണം നടത്തി മണൽ വാരൽ നിരോധനമെന്ന നിയമം പോലും ഉണ്ടാക്കിയ ഊളൻ സർക്കാരാണ് നമ്മെ ഭരിക്കുന്നത്. ഫലമോ, വളരെ ചെറിയ മഴയിൽ പോലും മഴവെള്ളം ഒഴുകിപോകാൻ നദികൾക്ക് ആഴമില്ലാതെ കരകവിഞ്ഞൊഴുകി പുരയിടങ്ങളിലേക്കും കൃഷിഭൂമിയിലേക്കും കയറി പ്രളയം നിത്യസംഭവമായി മാറിക്കഴിഞ്ഞു.

  • @gopakumarbk418
    @gopakumarbk418 Před měsícem +18

    ഒരു കാലത്തു കടം കയറിയാൽ വയനാട് കയറുക എന്ന്ചൊല്ല് ഉണ്ടായിരുന്നു ആക്കാലത്തു വളരെ കുറച്ചു ജനങ്ങൾ താമസിച്ചനാട് ഇ ഗതിയിൽ ആക്കിയതിനു കുടിയേറ്റം കാരണമായി ആദിവാസികൾ അവർ പ്രകീർത്തിയെ വേദനിപ്പിക്കാതെ ജീവിച്ചു എന്നാൽ വരുത്താൻമാർ എല്ലാം ആണ് ഇവയനാട് ഇ ഗതി ആക്കി ഉടൻ തന്നെ ഇത്തരം പ്രദേശത്തു നിന്നു ഉടൻ കുടിയിറങ്ങുക അതാണ് പരിഹാരം ഇല്ലെങ്കിൽ വയനാട് ഇടിഞ്ഞു താഴ്യ്ക്കു varum

    • @user-jo9dx8xg1w
      @user-jo9dx8xg1w Před měsícem +1

      സത്യം

    • @balakrishnankrishnan5214
      @balakrishnankrishnan5214 Před měsícem +1

      ഞാനും കേട്ടിട്ടുണ്ട് ഈ.. പഴഞ്ചൊല്ല്..

    • @jacobsamuel831
      @jacobsamuel831 Před měsícem

      Correct

    • @rajeevppg2865
      @rajeevppg2865 Před měsícem

      Correct 😢

    • @infotech5895
      @infotech5895 Před měsícem

      @@gopakumarbk418 ഇതിന്റെ കാരണം ക്വാറി റിസോർട് മാഫിയ ആണ്.. ചെറുകിട കർഷകർക്ക് ഒരു പങ്കും ഇല്ല

  • @pillairc9428
    @pillairc9428 Před měsícem +74

    ക്വാറികൾക്കും, ആനധികൃതമായി നടത്തിയ റിസോർട്ടു നിർമാണവും ഒക്കെയാണ് ഇതിനെല്ലാം കാരണം. തുറങ്ക പാത നിർമാണവും ഈ ഉരുൾ പൊട്ടിയതിനു കാരണമാകും.

    • @bijuthomas3715
      @bijuthomas3715 Před měsícem

      ചാത്രഞന്‍

    • @sheebajacob1078
      @sheebajacob1078 Před měsícem +4

      തുരങ്കം നിർമ്മാണം തുടങ്ങിയിട്ടില്ല, തുടങ്ങിയാൽ, വന്നാൽ, ഈ കോഴിക്കോട് ജില്ല ഉണ്ടാവുകയില്ല, ഞാൻ തുരങ്കപാത വരുന്നതിന് അടുത്ത് ജീവിക്കുന്ന ആളാണ്, മൂന്നു വശവും മലകളാൽ ചുറ്റപ്പെട്ട ഇടം, ഇവിടെ നിന്നും നേരെ മേപ്പാടിയിലേക്ക് ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് ആന്നു തുരങ്ക പാത, ഈ മലനിരകളിൽ ഇതുവരെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലാത്തതിനാൽ ഇതുവരെ ആളുകൾ സുരക്ഷിതമായി ജീവിച്ചു , ഈ തുരങ്കം വന്നാൽ, ഞാനടക്കം എല്ലാവരും ആനക്കാംപൊയിൽ തിരുവമ്പാടി ഓമശ്ശേരി കൊടുവള്ളി കുന്നമംഗലം വഴി നേരെ അറബിക്കടലിൽ ഉണ്ടാവും, ഒരു ജില്ല ഒന്നടങ്കം ഒലിച്ചുപോകും, തുരങ്കം അല്ലാത്ത സാധാരണ റോഡിന് എന്താണ് കുഴപ്പം?! മൂന്നരക്കോടി ജനത്തിന് ഇടയിൽ ആയിരമോ പതിനായിരമോ ഒരുലക്ഷം ആളുകളോ മരണമടഞ്ഞാൽ ഗവൺമെൻറിന് എന്താണ് പ്രശ്നം, ഇപ്പറഞ്ഞ രാഷ്ട്രീയ നേതൃത്വത്തിന് കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ എങ്കിലും വരുമോ?! ഇല്ല നീസംശയം പറയാം, അതുകൊണ്ട് തുരങ്കം വേണ്ട ജീവൻ മതി 💪

    • @MuhammedNTNT
      @MuhammedNTNT Před měsícem +1

      K റെയിൽ തുരങ്ക പാത express ഹൈവേ എല്ലാം വരണം.... പ്രകൃതി ദുരന്തം 4000വർഷങ്ങൾക്ക് മുൻപും ഉണ്ടായിട്ടുണ്ട് അന്ന് ഇതൊന്നും ഇല്ലായിരുന്നു

    • @sheebajacob1078
      @sheebajacob1078 Před měsícem +9

      @@MuhammedNTNT താങ്കൾക്ക് ഇതൊക്കെ പറയാൻ കഴിയും കാരണം താങ്കൾ ഇതിനൊന്നും "ഇരയല്ല", സർവ്വതും നഷ്ടപ്പെട്ട ഉടുതുണിക്ക് മറുതുണിയില്ലാതെ നിൽക്കുന്ന അവസ്ഥയിൽ താങ്കളെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ

    • @vmvm819
      @vmvm819 Před měsícem +1

      ​@@sheebajacob1078അങ്ങനെ ഒരു ദുരന്തം സംഭവിച്ചാൽ ഭരണകർത്താവ് പറയും എൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ഇട്ടോളു എന്ന്

  • @rajendrakumarb6621
    @rajendrakumarb6621 Před měsícem +2

    വളരെ നല്ല അഭിപ്രായങ്ങൾ പറയേണ്ട രീതിയിൽ അവതരിപ്പിച്ചു.
    സമയം അതിക്രമിച്ചിട്ടില്ല. ശാസ്ത്രത്തെപ്പോലും രാഷ്ട്രീയ വൽക്കരിക്കുന്ന വാൽമാക്രികളുടെ മാത്രം നാടായി ദൈവത്തിൻ്റെ നാട് മാറിയിരിക്കുന്നു.
    ഒരു കള്ളം കുറെ പേർ ഏറ്റുപറയുമ്പോൾ അത് സത്യമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നാട്.
    ശവപ്പറമ്പായി മാറുമ്പോൾ പറയാൻ കരുതി വച്ചിരിക്കുന്ന മുടന്തൻ ന്യായങ്ങൾ.
    എല്ലാ വൃത്തികേടുകേൾക്കും ന്യായം പറഞ്ഞ് തെറ്റുകളെ വെള്ള പൂശുന്ന ന്യായീകരണ തൊഴിലാളികൾ .
    ഇവിടെ ഒരു ദുഷ്ടൻ്റെയും, അഹങ്കാരിയുടെയും , രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമാണിത്വത്തിൻ്റെ പൊയ് മുഖങ്ങളിഞ്ഞവൻ്റെയും ആരും തന്നെ ആമയിഴഞ്ചാൽ തോടിലോ, ലോറിയോടൊപ്പം ആറ്റിലോ, ഉരുൾ പൊട്ടുന്ന മല ഭാഗങ്ങളിലോ പെട്ടു പോകുന്നില്ല.
    മാധവ് ഗാഡ്ഗിലും മററും രഹസ്യമായി അവർ പഠിച്ചിട്ടുണ്ട്. എന്നിട്ട് നോളഡ്ജ് സിറ്റികളും റിസോർട്ടുകളും പണിത് അവ നടത്തിക്കാൻ ആർക്കാരെ ഏർപ്പാട് ചെയ്ത് സുരക്ഷിത സ്ഥലങ്ങളിൽ പൊതുജനത്തെ - സമൂഹത്തെ സേവിക്കുന്നു.
    നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ' "പണത്തിന് മീതെ പരുന്തും പറക്കില്ല" - അതാണ് അതു തന്നെയാണ് ഈ കൊച്ചു കേരളത്തിൽ ''
    അനുഭവിക്കാം. തലമുറകളെ കൊല്ലുന്ന ഈ രീതികൾ കണ്ട് ആശ്വസിക്കാം!
    എൻ്റെ നാട് എത്ര സുന്ദരം '

  • @pbsanish5267
    @pbsanish5267 Před měsícem +20

    സാർക്കാരോഫീസ് കത്തിക്കുന്ന ആ ആത്മീയരീതി..👌👌👌👌👌

  • @antonysilvester4563
    @antonysilvester4563 Před měsícem +4

    വികസനവും പരിസ്ഥിതി സംരക്ഷണവും എന്നും വിരുദ്ധ ചേരികളിൽ വരുന്ന സംഗതികളാണ്. വികസനത്തിൻ്റെ പേരിൽ നാം ഒരു പാട് ആഘാതങ്ങൾ പരിസ്ഥിതിക്ക് ഏൽപ്പിച്ചു കഴിഞ്ഞു.
    ചെയ്ത തെറ്റുകളുടെ ശിക്ഷ നമുക്ക് തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു.
    ഭാവിയിലെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകി സുസ്ഥിര വികസനം(sustainable development) ഉറപ്പാക്കണം. പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പഠനങ്ങൾക്കും റിപ്പോർട്ടുകൾക്കും മേൽ ചർച്ചകളും അഭിപ്രായ രൂപീകരണവും നടത്താൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സന്നദ്ധരാകണം.
    പി.ടി. തോമസിനെതിരെ സംസാരിച്ചവരും സെമിനാർ കലക്കിയവരും ശവമഞ്ച ഘോഷയാത്ര നടത്തിയവരും ഇപ്പോൾ ദുഖിക്കുന്നുണ്ടാകും.

  • @SajiSkaria-is1zd
    @SajiSkaria-is1zd Před měsícem +11

    നിങ്ങൾ 100% ശരിയാണ്.

  • @Sils-e8e
    @Sils-e8e Před měsícem +7

    PT Thomas,the pioneer 😊😊

  • @babukalathil1763
    @babukalathil1763 Před měsícem +6

    100% Correct

  • @saleenajohnson9395
    @saleenajohnson9395 Před měsícem +7

    ഇതെല്ലാം അറിഞ്ഞിട്ടും കേറെയിൽ നടത്താൽ ശ്രമിച്ചവരെ അഭിനന്തിക്കുന്നു

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm Před měsícem +5

    Authentic and genuine talk!!!!

  • @pippiladan
    @pippiladan Před měsícem +11

    എന്നെ തള്ളി പറഞ്ഞവർ
    ഇന്നും സമ്പന്നരായി, സുരക്ഷിതരായി, സുഖമായി, ജീവിക്കുന്നു .
    എനിക്കെതിരെ തെരുവിൽ ഇറക്കപ്പെട്ടവരിൽ പലരും (പെട്ടിമുടി, വയനാട് , കവളപ്പാറ )........
    ഇന്ന് മണ്ണിനടിയിൽ ആയിരിക്കുന്നു ,
    ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ..
    എന്ന് ,
    നിങ്ങൾ തെറ്റിദ്ധരിച്ചു വെറുക്കപ്പെടുന്ന
    Madhav Gadgil

    • @rahulpalatel7006
      @rahulpalatel7006 Před měsícem

      UDF MPmaar Madhav Gadgil reportinu ethirey Delhiyil Pluckcard pidichu samaram cheytha uselessukal aanu!!

  • @user-yc2ku4ky7n
    @user-yc2ku4ky7n Před měsícem +19

    പക്ഷിമഘട്ട മലനിരകളിൽ പ്രവർത്തിക്കുന്ന 3000ത്തിൽ പരം കോറികളുടെയും6000 ത്തിൽ പരം റിസോട്ടുകളുടെയും ഉടമകൾ ഗവൺമെന്റിനെ വിലക്കെടുത്തു അവർക്ക് വേണ്ടി എല്ലാവിധ നിയമഞളും കാറ്റിൽ പറത്തി എല്ലാ വിധ സഹായഞളും ചെയ്ത് കൊടുത്തു ഭരണ
    വർഗ്ഗവും രാഷ്ടീയ നേതാ
    ക്കളും ഉദ്ധോഗസ്ഥ പ്രമുകരും കോറി റിസോട്ട് മാഫിയയുടെ കൂറ് കാരും മാസപ്പടി പറ്റുകാരും ആയി മാറി മാത്രമല്ല അവരുടെ എം സാന്റും വി സാന്റിനും ഡിമാന്റ് കുറയാതിരിക്കാൻ നദികളിൽ നിന്നും പുഴകളിൽ നിന്നും മറ്റും മണൽ വാരുന്നത് നിരോധിച്ചു നദികളുടെ ആയം കുറഞ്ഞതിനാൽ വൻ പ്രളയവും
    കോറി റിസോട്ട് എന്നിവയുടെ അതിപ്രസരണംകാരണം വന്യ മൃഗ അക്രമ ത്താലും ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടു ഇതെക്കെ കണ്ടത് നടിക്കാതെ കരിമണൽ കനന ത്തിന് കിട്ടുന്ന വിഹിതം കിട്ടാത്തത് കൊണ്ടായിരികാം
    പുഴ മണൽ ഖനനം തടഞ മേലളവർഗ്ഗം ഗാർഡ്ഗിൽ കസ്തൂരി റിപ്പോർട്ടുകൾ നടപ്പാക്കുന്നതിൽ നിന്നും പിന്നോട്ട് പോയത് റിസോർട്ട് മാഫിയയും കോറി മാഫിയയും നിലക്ക് നിർത്താൻ തുനിയാതെ
    കർഷകരുടെ നേരെ തിരിയുന്ന
    ഒരു കമ്മീഷൻ റിപ്പോർട്ടും അഗ്ഗീകരിക്കാൻ കർഷകർ തയ്യാർ അകേണ്ടതില്ല കാർഷിക
    വ്രത്തി പരിസ്ഥിതിക്ക് നല്ലത്
    അല്ലാതെ ഒരു കോട്ടവും ഉണ്ടിക്കുന്നില്ല പകരം പാരിസ്ഥിതിക പ്രഷ്നം ഉണ്ടാക്കുന്ന
    കോറി റിസോട്ട് മാഫിയയെ നിയന്ത്രിച്ച് ഗവൺമെൻറ് നിയന്ത്രണത്തിൽ നദികളിലെ
    മണലും ചളിയും നീക്കംചെയ്ത് മേലാളൻ മാരും മാഫിയകളും
    തമ്മിലുള്ള കൂട്ട് കച്ചവടം അവസാനിപ്പിച്ച് അധികാര വർഗ്ഗം ശക്തമായ നടപടി തുടങ്ങിയാൽ തീരുന്ന പ്രശ്നമേ
    ഇന്ന് നമുക്ക് ഉള്ളൂ

    • @RajiMol-kr7eo
      @RajiMol-kr7eo Před měsícem

      Now too late.

    • @rahulpalatel7006
      @rahulpalatel7006 Před měsícem

      Illegal quarry,resort,farming okke problem thanney aanu.

    • @rahulpalatel7006
      @rahulpalatel7006 Před měsícem

      Eni Mullaperiyaar Anakettu pottum.Appolum nammalkku inganey discuss cheyyaam!!!!!

  • @anijikumar9843
    @anijikumar9843 Před měsícem +10

    Sir PT&. Madhav ji is God❤❤❤❤

  • @mathewkdaniel5301
    @mathewkdaniel5301 Před měsícem +6

    ഗാഡ്‌ഗിൽ റിപ്പോർട്ടിന് എതിരെ സമരം ചെയ്തവരെയും പ്രകടനം നടത്തിയവരുടെയും ഇന്റർവിയു ഇപ്പോൾ ഏടുക്കാവോ

  • @balanchandran2058
    @balanchandran2058 Před měsícem +7

    വളരെ പ്രയോഗിഗമായ നിർദേശങ്ങൾ നന്ദി സർ

  • @SajiSkaria-is1zd
    @SajiSkaria-is1zd Před měsícem +10

    പിണറായിയും, ചെന്നിത്തയും ഉള്ളടത്തോളം കാലം ഇതൊന്നും ഈ കേരളത്തിൽ നടക്കില്ല.

  • @sunithaasharaf6671
    @sunithaasharaf6671 Před měsícem +5

    സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഒരു കോൺട്രാക്ട് ഏറ്റെടുക്കുമ്പോൾ ആദ്യമേ പ്യൂൺ മുതൽ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥർക്ക് വരെ പൈസ കൊടുത്തിരിക്കണം സാർ പറഞ്ഞതുപോലെ മറ്റ് പലർക്കും കൊടുക്കണം സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് big സല്യൂട്ട് sir👩🏻‍⚖️

  • @BaburajEp
    @BaburajEp Před měsícem +19

    പള്ളികളും പാട്ടക്കാരും പാതിരിമാരും എല്ലാ കൈയേറ്റയേറ്റക്കാരും അനുഭവിച്ചോ! സൂക്കേട് തീരട്ടെ!

    • @mjknr5374
      @mjknr5374 Před měsícem +3

      പള്ളിക്കാർ പാവപെട്ട കൃഷിക്കാർക്ക് വേണ്ടിയാണ് നിലകൊണ്ടത്.

    • @JosephNazareth.
      @JosephNazareth. Před měsícem +1

      🙏👍👌💐💝❤️💯

  • @Northumbrian23
    @Northumbrian23 Před měsícem +4

    മുല്ലപ്പെരിയാറിനെക്കുറിച്ച് കൂടി ഇദ്ദേഹത്തിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു.. #Shajan Sir

  • @sreekumartr1644
    @sreekumartr1644 Před měsícem +5

    കാല വർഷവും വേനൽക്കലവും എല്ലാം കാലം തെറ്റി വരുന്നു... എന്തുകൊണ്ട് എന്ന് പരിശോധിക്കാൻ പോലും നമുക്ക് സമയം ഇല്ല...പ്രകൃതിക്ക് ദോഷം ആയ കര്യങ്ങൾ മനുഷ്യർ ചെയ്യുമ്പോൾ പ്രകൃതിയും ചില corrections ചെയ്യും..പ്രകൃതി കോപം എന്ന് നമ്മൾ പറയും..ചെരുപ്പ് ഇല്ലാതെ ഭൂമിയിൽ ചവിട്ടി നടക്കാൻ പോലും നമുക്ക് ആവുന്നില്ല..ഇത്രയേറെ മഴ പെയ്തിട്ടും ഫിൽറ്റർ ചെയ്ത വെള്ളം അല്ലാതെ മറ്റൊന്നും നമുക്ക് കുടിക്കുവാൻ ആവുന്നില്ല...ഇത് ആരുടെ തെറ്റ്..നമ്മുടെ തെറ്റല്ലേ..

  • @padmajasuresh8973
    @padmajasuresh8973 Před měsícem +1

    ഇദ്ദേഹം പറയുന്നതെല്ലാം അക്ഷരംപ്രതി ശരിയാണ്.. 👌

  • @MonuJubi-bg3en
    @MonuJubi-bg3en Před měsícem +3

    ജാതി, മതം, രാഷ്ട്രീയം ഇവ ഏവരും ഉപേക്ഷിക്കുക സത്യവും ധർമ്മവും തല കുത്തി നിൽക്കുന്ന ഈ കലികാലതത് നിവർന്ന് നിന്ന് ഭാവിയിൽ വരാൻ പോകുന്ന എല്ലാ ദുർവിധികളെയും ഇല്ലാതാക്കുക 👏

  • @unniag7019
    @unniag7019 Před měsícem +6

    Excellent views ! Congrats !❤

  • @user-xq2cg2vh9f
    @user-xq2cg2vh9f Před měsícem +4

    Resort, multi villa പ്രൊജക്റ്റ് ഇതിനു അപ്പ്രൂവൽ ഒപ്പിട്ടു കൊടുത്ത.. പിശാച് കളെ വെറുതെ വിടരുത്... എല്ലാം നഷ്ട പെട്ടവർ.. മലവെള്ളം പോലെ അവന്മാരുടെ വീട്ടിലേക് ഇരച്ചു കേറി.. പണിയണം.. അതോടെ.. ഈ തോന്നിവാസം നില്കും 👍🙏🙏🙏👌

  • @susammavarghese773
    @susammavarghese773 Před měsícem +4

    God bless you sir❤❤❤
    Very good information 🙏🙏🙏

  • @sureshsaga9070
    @sureshsaga9070 Před měsícem +15

    പ്രിയപ്പെട്ട പരിസ്ഥിതി സംരക്ഷകനായ ബോസ്‌സർ🙏🙏🙏

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 Před měsícem +3

    People like this must become the chief minister ❤

  • @Paul-to1ph
    @Paul-to1ph Před měsícem +3

    ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്ററായി കുറയ്ക്കാൻ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കോഴിക്കോട്-വയനാട് ടണൽ റോഡ് പദ്ധതി. ഏകദേശം 8.17 കിലോമീറ്റർ നീളമുള്ള ടണൽ റോഡിന് ഏകദേശം 2,134 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അപ്രോച്ച് റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണവും പദ്ധതിയിൽ ഉൾപ്പെടും. ദൂരം കുറയ്ക്കാൻ ആരാണ് ഈ പദ്ധതി ആവശ്യപ്പെട്ടത്?

    • @lisyjoseph
      @lisyjoseph Před měsícem +1

      Enthenkilum padhathi thudangialalle kayyittuvaran pattukayullu.

  • @georgeml1966
    @georgeml1966 Před měsícem +13

    ഇപ്പോഴത്തെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജനപ്രതിനിധികളും അധികാരികളും ജനങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
    ഒരു ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ പരിസ്ഥിതിവാദികളെല്ലാം ഉറഞ്ഞു തുള്ളാൻ തുടങ്ങും. ഈ സമീപകാലത്തുണ്ടായ ഉരുൾപൊട്ടലുകളെ ക്കുറിച്ചൊക്കെയൊന്ന് പഠിക്കുക. ഇപ്പോൾ വയനാട്ടിൽ ഉരുൾപൊട്ടിയിരിക്കുന്നതിൻറെ ഉറവിടം വിജനപ്രദേശമാണ്. അവിടെ ധാരാളം മരങ്ങളുമുണ്ട്. മരങ്ങൾ ധാരാളമുള്ള വനപ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം ഒഴുകുവാൻ അനുവദിക്കാതെ മുഴുവൻ സ്പോഞ്ച് പോലെ ഭൂമി കുടിക്കുന്നു. അത് പരിധിയിൽ കൂടുതലാകുമ്പോൾ പൊട്ടി ഒഴുകി വലിയ ലാൻഡ്‌സ്ലിപ്പായിട്ട് മാറുന്നു. അങ്ങനെ പൊട്ടി ഒഴുകുന്ന മണ്ണും ജലവും ജനവാസ മേഖലയിലൂടെ പാഞ്ഞു പോകുമ്പോൾ ഇപ്പറഞ്ഞ വലിയ അപകടങ്ങൾ ഉണ്ടാകും.അതാണ് ഇവിടെയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ പാറമട ഉണ്ടായതുകൊണ്ടോ കർഷകർ കപ്പയിട്ടതുകൊണ്ടോ ചേമ്പ് വച്ചതുകൊണ്ടോ ഒന്നുമല്ല ഇത്തരത്തിലുള്ള മാരകമായ വലിയ ഉരുൾപൊട്ടലുകളുണ്ടാകുന്നത്. നേരെ മറിച്ച് കൃഷിഭൂമിയാകുമ്പോൾ മണ്ണ് ഇത്രമാത്രം വെള്ളം കുടിച്ച് വീർക്കുകയില്ല. മഴ പെയ്തു വരുന്ന വെള്ളം കൂടുതലും തോടുകളിലേക്കും അതുവഴി നദികളിലേക്കും ഒഴുകി പോകുകയാണ് ചെയ്യുന്നത്. അപ്പോൾ ഉരുൾപൊട്ടലിനുള്ള സാദ്ധ്യത കുറഞ്ഞിരിക്കും. ശരിക്കും ഒന്നു പഠിച്ചാൽ വനപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടുന്നത്. നമ്മൾ അറിയുന്നില്ലായെന്ന് മാത്രമേയുള്ളൂ. കേരളത്തിന്റെ 75 ശതമാനവും വനമുണ്ടായിരുന്ന 1924 ലാണ് മൂന്നാറിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായത്. അന്ന് അവിടെ വലിയകോൺക്രീറ്റ് നിർമിതികളോ ഹോട്ടലുകളോ ഹോംസ്റ്റേകളോ ഒന്നും തന്നെയില്ലായിരുന്നു. സാമാന്യബുദ്ധിയുള്ളവർ ചിന്തിച്ചാൽ ഇത് പെട്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെ നോക്കിയാൽ ഇടുക്കി ഡാം പോലെയുള്ള ജലസംഭരണികളാണ് ഏറ്റവും ആദ്യം ഡീ കമ്മീഷൻ ചെയ്യേണ്ടത്. അവയാണ് പരിസ്ഥിതിക്ക് കൂടുതൽ ദോഷം വരുത്തുന്നത്. അതാരെങ്കിലും സമ്മതിക്കുമോ. വിദ്യാഭ്യാസമുള്ളവരും വലിയ ശാസ്ത്രജ്ഞന്മാരാണെന്ന് നടിക്കുന്നവരും കോമൺസെൻസില്ലാതെയും പ്രായോഗിക ബുദ്ധിയില്ലാതെയും അഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ പരിഹാസം തോന്നുകയാണ്. അതിശക്തമായ മഴയുണ്ടാകുന്നതിന് വേറൊരു കാരണം ആഗോളതാപനമാണ്. അതിൻറെ പ്രധാനപ്പെട്ട ഉത്തരവാദി ഫോസിൽ ഇന്ധനങ്ങളാണ്. പെട്രോൾ ഡീസൽ മുതലായ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോളുണ്ടാകുന്ന വിഷപ്പുക ഓസോൺ പാളിയെ തകർക്കുന്നതുമൂലം വലിയ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകും. ഗ്ലോബൽ വാമിംഗ് മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം നിമിത്തം കാർഷിക മേഖലയെ പ്രത്യേകിച്ച് ഭക്ഷ്യ മേഖലയെ സാരമായി ബാധിക്കുന്നു. കാലവർഷക്കെടുതിയിലും അധികഠിനമായ വരൾച്ചയിലും കൃഷി നാശം സംഭവിക്കുന്നതുകൊണ്ട് ഭക്ഷ്യോത്പ്പാദനം വളരെയധികം താഴുന്നതിനിടയാകുന്നു. അത് പട്ടിണിയിലേക്ക് നയിക്കുവാനുള്ള കാരണമാകുന്നു. അതുകൊണ്ട് ഏറ്റവും പ്രധാനമായിട്ട് ചെയ്യേണ്ടത് ഫോസിൽ ഇന്ധനങ്ങളെ ഒഴിവാക്കി കാറ്റ് സൂര്യപ്രകാശം ഹൈഡ്രജൻ തുടങ്ങിയ സുരക്ഷിത ഊർജ്ജമേഖലയെ ആശ്രയിക്കുന്നതിന് മുൻഗണന കൊടുക്കുക എന്നുള്ളതാണ്. ഇങ്ങനെ ഗ്ലോബൽ വാമിംഗ് മുഖാന്തിരമുണ്ടാകുന്ന കാലാവസ്ഥാ പ്രശ്നങ്ങളും ഭക്ഷ്യക്ഷാമവും അതുവഴി ഉണ്ടാകുന്ന പട്ടിണിയും മരണവും മറ്റ് നഷ്ടങ്ങളും ഒഴിവാക്കാവുന്നതാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്നതിനുള്ള കാരണങ്ങളിലോന്ന് നദികളുടെ ആഴം കുറയുന്നു എന്നുള്ളതാണ്. സമയാസമയങ്ങളിൽ നിയന്ത്രണവിധേയമായി നദികളിൽ നിന്നും മണൽ വാരി മാറ്റുന്നത് വെള്ളപ്പൊക്കം ഒരു പരിധി വരെ ഒഴിവാക്കുന്നതിന് സാധിക്കും. കല്ലും മണലും മനുഷ്യൻറെ പുരോഗതിക്കു വേണ്ടിയുള്ള പ്രകൃതി വിഭവങ്ങളാണ്. അവ നിയന്ത്രണ വിധേയമായി ഉപയോഗപ്പെടുത്തുന്നതു കൊണ്ട് കുഴപ്പമില്ല.അതാണ് എല്ലാത്തിന്റെയും പ്രശ്നകാരണമെന്ന് പറയുന്നത് ബുദ്ധിഹീനമാണ്.

    • @jamespc7868
      @jamespc7868 Před měsícem

      ഇതിൻ്റെ എല്ലാം പിന്നൽ കോടികളുടെ ഫണ്ട് ഉണ്ട് ബുദ്ധിജീവികളും കപട പരിസ്ഥിതിവാദികളും ഈ ഫണ്ടിൻ്റെ ഗുണകാംക്ഷികളാണ് ഈ ഗാഡ്ഗിലിൻ്റെ റിപ്പോർട്ട് പരിപൂർണ്ണമായി നടപ്പാക്കിയാലും പശ്ചിമഘട്ടത്തിൽ നിന്നും മുഴുവൻ മനുഷ്യരെയും ഒഴിവാക്കിയാലും ഉരുൾപൊട്ടുകയും മണ്ണിടിയുകയും ചെയ്യും

    • @ajig7771
      @ajig7771 Před měsícem +3

      നിങ്ങൾ വലിയ പുള്ളി തന്നെ -

    • @gk-dl7wl
      @gk-dl7wl Před měsícem +2

      Nammukku motham paraum pottichu ella kunnum edichu nirappakkam ennal pinne mannidichil undakillallo?😂

    • @Rose-Jackie
      @Rose-Jackie Před měsícem +2

      Thankal chinthikkunnathu mathram seri.Gadgill vare tholpichu kalanjallo. Thazhnnayil ullavar anubhavikkum .vanathil pottiyallum akashathu pottiyallum.so don't live or stay that type of areas

    • @suneeshgeorge4843
      @suneeshgeorge4843 Před měsícem +1

      സത്യം.. പക്ഷെ ഇവിടെ ചിലർക്ക് പുറക്കു തീപിടിക്കുമ്പോൾ വാഴവെട്ടണം

  • @ReghuPs-we2pc
    @ReghuPs-we2pc Před měsícem

    വളരെ സത്യമായ മെസ്സേജ് ഗുഡ് സാർ

  • @sabujoseph5646
    @sabujoseph5646 Před měsícem +4

    അങ്ങ് നല്ല സാഹിത്യ കാരനു൦ നിരീക്ഷകനു൦ ചിന്ത കനു൦ സ൦ഭരഭകനുമാണ്. നല്ല വിവരണം.

  • @jayachandranpillai1619
    @jayachandranpillai1619 Před měsícem +12

    Superb ....🙏🙏🙏 നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇത് മനസ്സിലക്കുമോ

    • @Pixie_sature2279
      @Pixie_sature2279 Před měsícem

      മനസിലാക്കും പക്ഷേ ഒന്നും ചെയ്യത്തില്ലാ

  • @josephmathew9493
    @josephmathew9493 Před měsícem +2

    Super talk.

  • @radhamaniamma1564
    @radhamaniamma1564 Před měsícem +14

    അച്ഛന്മാരാണ് അന്ന് മുന്നിൽ നിന്നത്. ഭൂമിദേവി തിരിച്ചടിക്കുന്നു

  • @Shan-Russia
    @Shan-Russia Před měsícem +1

    ഇടക്ക് ഇടക്ക് ഇതുപോലെ സംഭവിച്ചാൽ എല്ലാവർക്കും ബോധം വച്ചുകൊള്ളും😢😢😢

  • @fredyiyyunny9498
    @fredyiyyunny9498 Před měsícem +1

    What you said is right and true 👍

  • @shajanjacob5849
    @shajanjacob5849 Před měsícem +2

    Good that you point this
    out.
    Sensible people are a rarity here, because most have vested interests.

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary Před měsícem +1

    രാജഭരണം വരേണ്ട സമയം എന്നേ കഴിഞ്ഞു😂😂

  • @johnsonolickal1425
    @johnsonolickal1425 Před měsícem +5

    പൊതുജനം ഈ പറയുന്ന വസ്തു വളകൾ വിട്ടുപോകാൻ തയ്യാറാണ് എന്നാൽ അവർക്ക് കൊടുക്കാനുള്ള നഷ്ടം കൊടുത്തു വിടുക

  • @abrahamthomas4177
    @abrahamthomas4177 Před měsícem

    പൊളിറ്റിക്കൽ ഡിസിഷനാകരുത്..... ❤❤

  • @wb1623
    @wb1623 Před měsícem

    രാഷ്ട്രീയവും മീഡിയയും ആണ് ജനങ്ങളുടെ അഭിപ്രായം നിർമിക്കുന്നത്. അതുകൊണ്ട് തന്നെ ഗാഡ്ഗിൽ റിപ്പോർട്ട്, ചെറിയ രാഷ്ട്രീയ ലക്ഷ്യം മുൻകണ്ട് ഒതുക്കാൻ ഗൂഢാലോചന നടന്നു.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před měsícem +2

    Where ever there is uncontrollable Resort is made there is the most problem , idukki has the highest percentage of tea , cardomon and coffee estates and not this much problem like wyanad why , and percentage of land slide before 1900 in iddukki didnot increase that much in idukki now , told by a proffessional who researched about it shown . But that is not the case in wyanad why , the only reason is the new resorts 80 out of 100 is in wyanad , and quaries are working all over wyanad i saw myself in many places some times they close then open it after 6 months , what is your opinion please comment .

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir Před měsícem +4

    ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ വരാൻ പോകുന്നത് രക്ഷിക്കാൻ പോലും ആരും ഉണ്ടാകില്ല. മുല്ലപ്പെരിയാർ അതൊരു ദുർ സ്വപ്നമായിരിക്കും.

  • @sainababid6871
    @sainababid6871 Před měsícem

    Great Sir....Ellam Sathyam...Ennittum

  • @PremKumar-re7xj
    @PremKumar-re7xj Před měsícem

    OMG! This is an heart touching interview 💝😍

  • @fluverryyssss
    @fluverryyssss Před měsícem +1

    great...., good job

  • @vijayakumartn7051
    @vijayakumartn7051 Před měsícem +14

    കാട്ട് മൃഗങ്ങൾ കൂടൂതൽ ആയി കാട് വിടാൻ ശ്രമിച്ചതിന്റെ പിന്നിലെ കാരണങ്ങൾ പഠിക്കണം.
    നമ്മേക്കാൾ ്് മുന്നെ പ്രകൃതി മാറ്റങ്ങൾ അവ അറിയുന്നുവോ!

  • @sherif.T
    @sherif.T Před měsícem +27

    കുറച്ച് അച്ഛന്മാർ ഉണ്ടു അവർ പ്രകൃതിക്ക് മുകളിൽ ആണ് എന്ന് പറയുന്ന ആളുകൾ ആണ് ഈ ദുരന്തത്തിൻ്റെ ഉത്തരവാദി

    • @lisyjoseph
      @lisyjoseph Před měsícem +1

      Achanmare theri parayan kittunna avasaram pazhakkaruthu. Kunnu idichu resort nadathunnavareyum, quari nadathunnavareyum veruthe vittolu. Wayanattil urul pottan chance undu ennu avide ullavarkku ariyam. Pakshe avar ellam ittarinju engottu pokum. Aarum avarkku abhayam nalkilla. Ningalkku oru familiye ettedukkan pattumo. Ithinokke ichashakthiyulla oru government undakanam. Athu ivide keralathile illa. Athu thanneyanu keralathinte shapavum.

    • @mjknr5374
      @mjknr5374 Před měsícem

      അച്ചന്മാർ കൃഷികാർക്ക് വേണ്ടിയണ് പറഞ്ഞത്.

    • @rajeevppg2865
      @rajeevppg2865 Před měsícem

      Correct 💯

    • @JosephNazareth.
      @JosephNazareth. Před měsícem

      🙏👍👌💐💝❤️💯

  • @salinapm5444
    @salinapm5444 Před měsícem +1

    Super decessio & super advise

  • @jincyjoseph7448
    @jincyjoseph7448 Před měsícem +4

    ജനമേ ഇനിയെങ്കിലും നിങ്ങൾ പഠിക്കു.... വികസനം ഇത്ര യും പോരെ. അറിവുള്ളവർ പറയുന്നത് കേൾക്കു.. തുരങ്കം വരുമ്പോൾ അത് ഗവണ്മെന്റ് നു ലാഭം. അല്ലാതെ നമുക്ക് വേണ്ടി അല്ല..ഈ കേരളത്തിൽ ഭൂമി ക്ക് പറ്റുന്ന രീതിയിൽ വികസനം മതി 🙏

  • @user-ih7ut4xj3d
    @user-ih7ut4xj3d Před měsícem +1

    Very good abhinathanagal

  • @cheruvilelsa2998
    @cheruvilelsa2998 Před měsícem +2

    Wonderful ideas to create a new outlook

  • @rithusmindblowingmusic914
    @rithusmindblowingmusic914 Před měsícem +3

    Super 😂 sir, you are a right person ❤

  • @joelsebastianos
    @joelsebastianos Před měsícem

    കേരള ജനതയുടെ പക്വതഇല്ലായ്മ വിനയായി 😢😢😢

  • @gloryjohn3562
    @gloryjohn3562 Před měsícem +2

    Very interesting presentation

  • @abhilashmohan2100
    @abhilashmohan2100 Před měsícem +22

    മാധവ് ഗാഡ്ഗിലിൻ്റെ റിപ്പോർട്ട് തള്ളാൻ സമരം ചെയ്തവർക്ക് ഇന്ന് മിണ്ടാട്ടമില്ല. അത് ആരെന്ന് എല്ലാവർക്കും അറിയാം.
    ഈ റിപ്പോർട്ട് തള്ളണം എന്ന് പറഞ്ഞ് സമരം ചെയ്തവർക്കാണ് ഉരുൾപൊട്ടൽ കൊണ്ട് ഏറ്റവും വലിയ നാശം ഉണ്ടാവുക എന്നതാണ് ഇതിൻ്റെ വൈരുദ്ധ്യം.. ഇനിയെങ്കിലും പുനർചിന്തനം നടത്തിയാൽ അവർക്ക് കൊള്ളാം.

  • @jordie-imheretostudy240
    @jordie-imheretostudy240 Před měsícem +1

    Thodinteyum aarintayum theerathu veedu kazhivathum vakkzthirikkan nokkanum.

  • @suneeshgeorge4843
    @suneeshgeorge4843 Před měsícem +4

    മലയാളിയുടെ തലക്ക് മുകളിൽ ജല ബോംബ് ആയി നില്കുന്ന മുല്ല പെരിയാറും ഇടുക്കി ഡാമും ഒന്നും കണ്ടില്ല

    • @rahulpalatel7006
      @rahulpalatel7006 Před měsícem

      Mullapperiyaar dam poliyunna photo vechu “Ithum Nammal Athijeevikkum” ennu print cheytha poster Deshapamani printing pressil ready aakkunnundu!!

  • @josephthomas6577
    @josephthomas6577 Před měsícem +2

    മണിയാശാൻ എന്തുകൊണ്ട് മിണ്ടുന്നില്ല.

  • @rajeshroy8207
    @rajeshroy8207 Před měsícem +7

    ഇന്ത്യ എല്ലാം പൊളിറ്റിക്സ് തു

  • @mathewvarughese3951
    @mathewvarughese3951 Před měsícem

    Super idea sir, Leaders open eyes and see other developed countries and not only to see the the beauty inside the accommodation where they stay.

  • @user-sg9qm3tg7u
    @user-sg9qm3tg7u Před měsícem

    എത്ര നല്ല ആശയം ആണ് സർ താങ്കൾ പറഞ്ഞത് പക്ഷേ ആരു നടപ്പാക്കും

  • @omshanti4077
    @omshanti4077 Před měsícem +1

    Well said and correctly explained

  • @thresiavm1111
    @thresiavm1111 Před měsícem +1

    വികസനം സ്വന്തം വരുമാനം താല്പര്യം കാടു ന ശപ്പികൽ വികസനം മലയൊര മേഖല കാടു ഇല്ലാതാക്കി കാട്ടിൽ വിടുകൾ കെട്ടി ഫലം കാറ്റുമൃഗങ്ങൾ നാട്ടിൽ ഇറങ്ങി. കുന്നുകൾ ഇടിഞ്ഞു നാടിന്റെ കാര്യം നോക്കാൻ ആളില്ല. കേരളത്തിൽ വലിയ പ്രളയം നാശം . അറിവുള്ളവർ . അനുഭവം ആണ് അറിവ് അതില്ലാത്തവർ നാട് നശിപ്പിക്കും ഇനി എന്താ ഉള്ളത്. 😳

  • @ReghuPs-we2pc
    @ReghuPs-we2pc Před měsícem +1

    🙏🙏🙏👍👍👍

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před měsícem +1

    Madhav Gadgil👍👍👍👍

  • @AnilKumar-vl6qx
    @AnilKumar-vl6qx Před měsícem +7

    Political chettakal that’s Kerala

  • @sasikumarrajan5334
    @sasikumarrajan5334 Před měsícem

    Well said sir 👍

  • @VijayanMookuparambil
    @VijayanMookuparambil Před měsícem +2

    സാറ് പറയുന്നത് പോലെ ചിന്തിക്കാൻ. കേരളത്തിൽ അരുണ്ട് 😂😂😂

  • @LeanRaju
    @LeanRaju Před 26 dny

    വളരെ ശെരി

  • @SarafuKara
    @SarafuKara Před měsícem +1

    Very.good
    Sir❤❤❤

  • @MrPvm1956
    @MrPvm1956 Před měsícem

    Well said Sir

  • @jayapalparameswaran7558
    @jayapalparameswaran7558 Před měsícem +1

    100% true

  • @sumadeviks6499
    @sumadeviks6499 Před měsícem +3

    👌

  • @subramanyapillai6627
    @subramanyapillai6627 Před měsícem

    Very good 🙏🏼

  • @AnandAnandck
    @AnandAnandck Před měsícem +3

    👍👍👍👍👍👍👍

  • @srmariakuthiravattathu1802
    @srmariakuthiravattathu1802 Před měsícem +2

    Animals tried to escape from this land slide, human beings didn't understand.

  • @rangithamkp7793
    @rangithamkp7793 Před měsícem

    🙏🏾 Thank you Marunadan ! 🙏🏾 Thank you sir !👍👌👌👌👌👌 . RASHTREEYAM THOZHILAKKI NADAKKUNNA MADIYANMARE ELECTION NU NIRTHATHIRIKKUKA JANANGAL THIRANJEDUKKATHIRIKKUKA ORU PAVAPETTAVANE THIRANJEDUTHAL PAVANGALODU KARUNAYUNDAKUM ENNA CHINTHA MATTI VAKKUKA !👍

  • @anijikumar9843
    @anijikumar9843 Před měsícem +1

    Kerala people is a made people. Swami Vivekanand says ❤❤❤❤❤

  • @sundarimenon8197
    @sundarimenon8197 Před měsícem

    Sucha good pointof view was given. Gardil commission where were government gardil had given fullopion.the peolr nowcametoknow what wasrealfact whereistheoposition people

  • @alexchacko5802
    @alexchacko5802 Před měsícem

    Yathoru prakrathi shopangalum undakatha sthalam aanu kasaragod district pakshe avide oru vikasanavum nadathathilla. Appol othokke undakumbol undakunna nashangale patti vilapikanda kaaryam undo? Mullaperiyar dam pottum yennu yellavarkum ariyam. Athu undayal pinne yenthinu vilapukunnu.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před měsícem +1

    Madhav Gadgil