ഏറ്റവും കുറഞ്ഞ ചിലവിൽ ഉണ്ടാക്കിയ വെൽഡിങ് മെഷീൻ | Lowest Cost Welding Machine in the World
Vložit
- čas přidán 10. 10. 2023
- #idealtechmaster
#weldingmachine
#weldingmachinemaking
Facebook Page : / idealtechmaster
Instagram : / idealtechmaster
ideal tech master | tech video | tech channel | indian tech channel | diy videos | kerala tech channel | malayalam tech videos | mallu tech video | top trending tech video - Jak na to + styl
ഇതു പോലെ അപകടകരമായ വീഡിയോകൾ നിങ്ങൾ ചെയ്യാതിരിക്കുക, കാരണം ശാസ്ത്ര ബോധമുള്ള വിദ്യാർത്ഥികൾ ഇവ അനുകരിച്ചെന്നിരിക്കും അപകടം. വരുത്താനുള്ള പ്രേരണയാണിത്.
ഉപ്പ് വെള്ളം ഉപയോഗിച്ച് welding machine അത് പൊളിച്ചു മച്ചാനെ
ഒരു രക്ഷയുമില്ല ബ്രോ. 👌👌👌👌👌👌
Well-done Bro 👌👍
ഇത്ര ഡൈഞ്ചർ ആയ ഇത്
ഇങ്ങനെയൊന്നും പണം ചിലവാക്കി ഉണ്ടാക്കേണ്ട കാര്യമില്ല, ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലും റണ്ട് ബോൾട്ടും ഒരു സ്പൂൺ ഉപ്പും കുറച്ചു വെള്ളവും മതി,
Yes bro
❤adipoli sooper bro
Supper👍
Nut murukkan oru spanner upayogichukoode
ഇത് DC ആക്കിയാൽ ഒക്കുമോ . പിന്നെ കറണ്ട് വളരെ കൂടുതലും വെള്ളം പൊട്ടിതെറിക്കാനും സാധ്യതയുണ്ട്. ഇത്ര അപകടം നിറഞ്ഞ വീഡിയോ ഷെയർ ചെയ്യണ്ടായിരുന്നു
Good very Good
Aliya super
ഇത് വർഷങ്ങൾ മുന്നേ അറിയാവുന്നതല്ലേ വേറെ വല്ലോം നോക്ക്
Super
Njan oru electrician aanu ithinte connections engananu
കറണ്ട് അടിച്ചു ചാവാതിരുന്നാൽ നല്ലത് 😂😂
ഇതൊക്കെ മുമ്പ് കുറെ vloger മാർ ചെയ്തതാണ് മോനെ ...
Copy👌👌👌
Poliiii😮😮😮😮
👍👍
Supr
ഒരു ലിറ്റർ വെള്ളത്തിൽ എത്ര ഉപ്പ് ചേർത്തു , വെൽഡ് ചെയ്ത ഭാഗം ഒന്ന് ക്ലോസ് അപ്പിൽ കാണിക്കാമായിരുന്നു.
Salt:water ratio എങ്ങനെ?
എർത്ത് വയർ സെറ്റിം ,സാൾട്ട് റേഷൃയോയും ശരിക്കും കാണിച്ചില്ല...
ജീവന് വളരെ അപകടം വിളിച്ചു വരുത്തുന്ന പണിയാണിത്.
അതല്ലേ പറഞ്ഞത് ചെയ്യരുതെന്ന് 🙄
Hi bro😍😍😍
ആരും ഉണ്ടാക്കണ്ടങ്കിൽ പിന്നെ എന്തിനാടോ????
അല്ല പിന്നെ 😆
Athil avan മലയാളത്തിൽ പറയുന്നുണ്ട് ഇത് awareness വീഡിയോ ആണ് എന്ന് 🤌😴 തനിക്കി മലയാളം അറിയില്ലേ
😂😂😂😂😂😂😂😂ojoy mandanano😂😂😂😂😂😂😂
@@rxmediamp4 😂
ഉപ്പുവെള്ളം ഉപയോഗിച്ച് ഉണ്ടാക്കുമ്പോൾ വെള്ളം ലീക്കായിഷോക്ക് ഏൽക്കാൻ ഉള്ള ചാൻസ്കൂടുതലാണ് അതുകൊണ്ട് പറഞ്ഞതാവും താങ്കൾക്ക് വേണമെങ്കിൽ ഉണ്ടാക്കിക്കോളൂ....
❤❤❤❤
❤❤❤
മനുഷ്യന് കറൻ്റ് അടിച്ച് ചാകനുളള വഴി കാണിച്ച് കൊടുക്കുവണോ ഭയങ്കരം തന്നെ കണ്ടുപിടുത്തം
വെൽഡിങ് ചെയ്യാൻ സഹിക്കും പക്ഷേ വൈദ്യുതി ഉപയോഗം കൂടുതൽ ആയിരിക്കും മാത്രവുമല്ല വെള്ളം ചൂടായി പിവിസി പൈപ്പ് ഡാമേജ് ആകും അപകട സാധ്യത വളരെ കൂടുതലാണ്
👍👍👍🔥💀
നീ.മരുന്നോന്നും.kazhichillee??
Athee neee marunne kazhikkathonde thonnunnatha
മരുന്ന് മാറികഴിച്ചു
മരണത്തിന് വരെ കാരണ മാകാനുള്ള വീഡിയോ...വീഡിയോ ഡിലീറ്റ് ചെയ്യൂ. നേരിട്ട് ac കറൻ്റ് ആണ് ഇതിൽ ഉള്ളത്, എവിടെ തൊട്ടാലും ഷോക്ക് ഉറപ്പാണ്. നിങ്ങൾ കാരണം ഒരു. കുട്ടിയുടെയും മരണത്തിന് കാരണം ആകരുത്...ബഹുമാനത്തോടെ അഭ്യർത്ഥിക്കുന്നു
'വിഷുവിന് '' ഞാൻ ഇത് അനുകരിക്കും സത്യം
അടുത്ത വിഷു ആഘോഷിക്കാൻ താല്പര്യമില്ലേ
കഴിവുള്ളവർ നമ്മുടെ നാട്ടിൽ ഉണ്ട് ഉയരാൻ പറ്റുന്നില്ല
തന്നെ പിന്നെ വല്ലവരും
Jio മച്ചാനെ കോപ്പി അടിക്കല്ലേ മച്ചു വേറെ വല്ലോം നോക്ക്......
..........
പറയുന്നത് കേട്ടാൽ തോന്നും ഇയ്യാൾ പുതിയതായി കണ്ടു പിടിച്ചതാണ് എന്ന്
M4 tech നെ അനുകരിക്കുന്നതായ് തോന്നുന്നതാണോ
Yes
എന്തോ ആരെയോ അനുകരിക്കുന്നത് പോലെ 🤔തോന്നുന്നു
Very. Dangerous. Not practical
😂😂😂😂
ഉപകാരം ഇല്ലെങ്കിൽ എന്തിനാ ഈ വീഡിയോ
Over speak
ഉപകാരമില്ലാത്ത വീഡിയോ..
കഷ്ടം..
വേറെ ഒരു പണിയും ഇല്ലെ
Ninke venammenkil kandall mathi
പിന്നെ എന്ത് തേങ്ങക്ക് ആണ് നീ ഇപ്പോ ഇങ്ങനെ ഒരു വീഡിയോ ഇട്ടത്
ഫുൾ ഉഡായിപ് ആണല്ലെ
ചേ മോശം 🙄🙄🙄
ചവിട്ടു വാങ്ങും തെമ്മാടി
Neee ......
ചവിട്ടാൻ നീ വാടാ ധൈര്യം ഉണ്ടെങ്കിൽ
@@IdealTechMasterനീ അഡ്രെസ്സ് കൊടുക്ക് അവൻ വന്നു ചവിട്ടി പോകട്ടെ 😆
നിന്റ ബുദ്ധി ബീമാനം ആണല്ലോ നുമ്മ ഉണ്ടാക്കി നോക്കട്ടെ വീഡിയോ ഇടാം
😂😂😂😂
😢😢😢😢😢😢😢😂😂😂😂😂
Super
❤❤❤