ചേച്ചി രണ്ടു റെസിപിയും സൂപ്പർ... ഞാൻ കോവക്ക മെഴുക്കുപെരട്ടി ഉണ്ടാകാറുണ്ട് but ഇത് വളരെ different ആണ്... ഞാൻ എന്തായാലും try ചെയ്യും.. എല്ലാവർക്കും സുഖമല്ലേ 🎉🎉🎉😍😍😍👌👌👌
ഞങ്ങളുടെ വീട്ടിലും കുറേ ഗോവയ്ക്ക ഉണ്ടായിട്ടുണ്ട്.... ഞങ്ങൾ നീളത്തിൽ അരിഞ്ഞു fry ആക്കി... Fish കറി സ്റ്റൈൽ coconut മിൽക്ക് add ചെയ്തു വയ്ക്കും. കഴിയുന്ന വരെ അത് കൊണ്ട് ഉളള കുറെ items ആണ് 👌😇
ഞാനും enganeya വയ്ക്കുന്നെ. Pinne മെഴുക്കുപുരട്ടി ഉം കോവയ്ക്ക മീൻ കറി പോലെയും വയ്ക്കും. പിന്നെ aviyalil ഇടും. എന്റെ വീട്ടിൽ ഇഷ്ടം പോലെ കോവക്ക ഈ വെട്ടം ഉണ്ടാരുന്നു അമ്മ മകൻ പാചകം അടിപൊളി ❤❤❤❤❤
തൈര് ഒഴിച്ച ഗോവക്ക കറി ആദ്യമായി കാണുന്നു തീർച്ചയായും ഉണ്ടാക്കും സൂപ്പർ അമ്മ 🥰🥰
അമ്മേടെ പാചകം കാണാൻ ഏറ്റവും ഇഷ്ടം... 🥰🥰അമ്മയും മോനും സൂപ്പർ 🥰
Super recipe 👌👌👌👌
Nalla easy covacca thoran and covacca fry. 👌👌
Supr aadyamaitta inghane kanunne try cheyyanam
Kovakka thoran njan undakki.super ayiirunnu. Thanks for sharing this recipe.
Kovaka fry is superb...Will surely try this...seeing this for the 1st time
Adipoli pathrangal
Easy and super recipes. Thanks a lot for your sharing special recipe👌🙏😍😍
Thanks a lot
Super dish ❤
Easy and super recipes. Thanku
Sooperrr
One of the best family vlog .👍👍
ചേച്ചി രണ്ടു റെസിപിയും സൂപ്പർ... ഞാൻ കോവക്ക മെഴുക്കുപെരട്ടി ഉണ്ടാകാറുണ്ട് but ഇത് വളരെ different ആണ്... ഞാൻ എന്തായാലും try ചെയ്യും.. എല്ലാവർക്കും സുഖമല്ലേ 🎉🎉🎉😍😍😍👌👌👌
Moru curry and green peas curry Njan try cheythu super arunnnu thanks
Super dish 😋
അമ്മയും മകനും സൂപ്പർ❤️❤️ ഗോവയ്ക്ക ഫ്രൈ സൂപ്പർ
ഞാൻ ഉണ്ടാക്കിനോക്കും, സൂപ്പർ 👌👌അമ്മയും, മോനും 🥰❤️
Both recipies are superb.kovakka avial is also good .
.
Ammee ennavili supper❤❤❤
Kovakka fry try cheythu .......nalla tasta..... Thank you Aussie and Amma❤❤❤
Nalla amma 🥰
I will really try this 😊😊😊
വളരെ നന്നായിരുന്നു കേട്ടോ❤
Super recipe
Super Adipoli ❤️❤️❤️
Super recipe❤❤❤❤❤❤❤
ഞങ്ങളുടെ വീട്ടിലും കുറേ ഗോവയ്ക്ക ഉണ്ടായിട്ടുണ്ട്.... ഞങ്ങൾ നീളത്തിൽ അരിഞ്ഞു fry ആക്കി... Fish കറി സ്റ്റൈൽ coconut മിൽക്ക് add ചെയ്തു വയ്ക്കും. കഴിയുന്ന വരെ അത് കൊണ്ട് ഉളള കുറെ items ആണ് 👌😇
Kovakka masala undakku adipolya
Nice family....nalla ammayum monum.......
Chechi adipoli
Ammayum manum super covakka fry.
Super amma❤
Nice & delicious recipes amma. I. Must tryyy. Thanku so much amma for presenting this awesome video❤❤❤🎉
Both amma & mon fantastic
Kovakka kondu adipoli avial undakkam. Madathinde 2 recipies superb.
Super cute amma😅
ഞാൻ കോവക്ക തോരൻ ഇങ്ങനെ ആണ് വയ്ക്കുന്നത്... I am from Ettumanoor
Undakki nokanam ithu pole
Unaka chemmenum kudampulium ettu vevichu chuvnnulliyum veluthullium chathchu ularthieduku 👌👌👌😍
Looking beautiful and yummy 😋
Thank you 😋
ഞാനും enganeya വയ്ക്കുന്നെ. Pinne മെഴുക്കുപുരട്ടി ഉം കോവയ്ക്ക മീൻ കറി പോലെയും വയ്ക്കും. പിന്നെ aviyalil ഇടും. എന്റെ വീട്ടിൽ ഇഷ്ടം പോലെ കോവക്ക ഈ വെട്ടം ഉണ്ടാരുന്നു അമ്മ മകൻ പാചകം അടിപൊളി ❤❤❤❤❤
Super Kovakka Fry
Super. ❤❤
Super. Amma
Superb
👌👌👌👌👌👌👌
Super 😍😍
Congratulations 👍👍👍
Super❤️
Amme orupad eshtamanu
കൊതിയാവുന്നു😊
Hi... Dears❤
Nice recipes 🌹
👍
Super😊
💞👌👍🏻🥰
Very very nice receipy❤️👌
Viralura njanum vangi Amma🥰
Tasty kovaka thoran. Thanks a lot sharing your special recipe❤😊
Thanks a lot
Super❤️❤️
❤️❤️🥰🥰💕💕
ഞാൻ ചെയ്തു അടിപൊളി
വറുത്തത് ട്ടോ
Adipoli❤😂
Super aanallo😊njan kovakka 4 aayittu keeri ariyum😮pinne inchi cherthittilla 😮mezhukupurattikku pepper cherkkum😊curd cherthu kovakka fry cheithittilla 😊try cheiyum🎉
Supper
Hai super.
Australian drum stic muringgka thiran cheyyamo
Chechi America yil vannittindo..Stop by if you visit…come to Florida.
Super
Mother Queen❤❤
Ammaku ethrae age aayi enthu bangiya Kanan kovaka fry and sons talk are super 😊
Amma mon spr
❤️♥️❤️
Thanks kovakka fry adipoli ithil curd cherkkunnath ariyillayirunnu
🎉❤❤
Thank u veg currikal paranu thannathine we are vegetarians idakkokke veg recipe idanamtto
❤👍
❤❤❤super
അമ്മയും മകനും എന്തു വീഡീയോ ചെയ്താലും super🥰🥰🥰
അമ്മയും മകനും പാചകവും അടിപൊളി ❤❤❤
അറിയില്ലായിരുന്നു. നാളെ തന്നെ ട്രൈ ചെയ്യും
❤
❤❤❤
Wowww!! 👌 Thanks for sharing this wonderful recipe ❤ Will definitely try..😊
Super👍🏻
Thank you 👍
സുന്ദരീ കുട്ടി അമ്മ ❤❤
Thodupuzhak evideyanu ee finger cap kittunna kada? Kadayude perenthanu?
Supper❤
❤️❤️❤️
തോരൻ ഇഷ്ടം ആയി
covakka തോരൻ നന്നായിരുന്നു..ഞാൻ ഉണ്ടാക്കി... എല്ലാവർക്കും ഇഷ്ടപ്പെട്ടു 🥰
This type finger cap is now available in Pala, Kottayam also. IG Farms, Pala.
Ella video lum mirahye koode kaanikkuuu. ☺️☺️
Goodmother and fantastic monuttan❤❤❤❤❤❤❤❤❤❤
Thank you so much
E fingercap natile shop ile kituvo
നാളെ എനിക്ക് കോവക്ക മെഴുക്കുപുരട്ടി ആണ് 👍ഫ്രൈ വേറൊരു ദിവസം നോക്കാം ട്ടോ അരിഞ്ഞു വെച്ചു തൈര് ഇല്ല 👌👍❤️❤️❤️❤️
👍👍😂💖💙♥️pacha bitter gourd fry cheyyunnathu kanikkamo Amma,mon 😂
Ok. Kelkkana. Ettavum super😂
Kindly let me know the type of frying pan used for frying is it granite pan
Sorry we are not sure 😊 but think so
I Love you amma mon. ❤❤❤❤❤❤❤❤
Njan nale undakkum
കോവക്ക യിൽ നെയ്യ് ചേർത്താൽ നല്ല ടേസ്റ്റി യാ..