ENGLISH ഇങ്ങനെയും പഠിക്കാം; TOP SECRETS | K V Ramesh | Josh Talks Malayalam

Sdílet
Vložit
  • čas přidán 26. 08. 2024
  • #joshtalksmalayalam #westernspeaker #englishspeaking
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTal...
    #english എന്ന #passport ഓരോ സാധാരണക്കാരനിലേക്കും എത്തിക്കുക എന്നത് ജീവിത ലക്ഷ്യം ആക്കി മാറ്റിയ KV Ramesh ആണ് ഇന്ന് ജോഷ് Talksൽ തന്റെ ഇംഗ്ലീഷ് കഥ പറയുന്നത്.
    കഠിനമായ പരിശ്രമത്തിലൂടെ ഒന്നും തന്നെ നേടാൻ സാധിക്കാത്തത്തില്ല എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് KV Ramesh. ഏഴാം ക്ലാസ്സ്‌ വരെ മാത്രം പഠിച്ചു, ഇന്ന് തന്റെ സ്വന്തം #english #institution -ലൂടെ മറ്റുള്ളവരുടെ #english എന്ന സ്വപ്നം നേടി കൊടുക്കുന്ന KV Ramesh. ഇഷ്ടികകളത്തിൽ 25 രൂപക്ക് ജോലി ചെയ്യതിരുന്ന ഇദ്ദേഹം ഒരു #decision എടുത്തു മുന്നോട്ടു ഇറങ്ങി. നമ്മളും ഒന്നു ഇറങ്ങിയാൽ മാത്രം മതി മറ്റൊരു വിജയഗാഥ രചിക്കാൻ നമുക്കും സാധിക്കും. ഇംഗ്ലീഷ് പഠിക്കുവാൻ അദ്ദേഹത്തെ സഹായിച്ച #easytips - ഉം അദ്ദേഹം വിവരിക്കുന്നു .
    Today, Josh Talks tells the story of KV Ramesh, who made it his life's mission to deliver an English passport to the common man.
    KV Ramesh is a perfect example of the fact that nothing can be achieved through hard work.KV Ramesh, who studied only till 7th class, today achieves the dream of others' #english through his own English institution. He did not work in the brick kiln for 25 rupees and took a decision and went ahead. Let the new story be of yours!
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #englishspeakingmotivation #englishspeakingpractices

Komentáře • 81