അമ്മയുടെ ദാസ്യം തീർക്കാൻ അവൻ വരുന്നു. ഗരുഡൻ Garudan puranas epic cinematic short story motivational

Sdílet
Vložit
  • čas přidán 2. 08. 2024
  • Episode 01 - • അമ്മയുടെ ദാസ്യം തീർക്ക...
    Episode 02 - • ജീമൂതവാഹനന്റെ ത്യാഗം ഗ...
    The playlist includes dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references and information to the great epics and their diversions.
    Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.
    തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.
    Script : N K Sasidharan
    Voice : Gopikrishnan VS
    Effects & Cuts : Gopikrishnan VS
    Refference :
    1) Valmikiramayana Aranyakandam fourteenth sargam
    It tells about the two sons born to Vinata, Aruna and Garuda. This passage tells about Arun's curse and Arun's being the charioteer of Sun God.
    2) Mahabharata Adiparva 16th chapter
    Kadru tells Garuda that if he brings nectar, he and his mother can be freed from slavery.
    3)Mahabharata Adiparva twenty-eighth chapter Amritakalashapaharanam.
    Garuda carries nectar.
    3)The story of Jeemutavahana
    Katha Sarit Sagaram Shashankavathilambakam twenty-third wave.
    Also read : [Vyasamahabharatham Sampoornam, Devi Mahathmyam, Devibhagavatham, Mahabhagavatham, Kambaramayanam, Puranic encyclopedia, Aitheehyakadhakal, Aitheehyamala, Sreemahadevibhaagavatham, Shivapuranam etc.]
    All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (nksaudiobooks).
    #garudan #garuda #purana #classicstories #puranastories #kathakal #viralvideo #malayalamnovel #nksasidharan #novelist #cinimaticstory #cinematic #malayalam stories #bible #mahabharat #mahabharatham #mahabharatham_malayalam
  • Zábava

Komentáře • 101

  • @NKSAudiobooks
    @NKSAudiobooks  Před rokem +7

    രണ്ടു ഭാഗങ്ങളുള്ള ത്രസിപ്പിക്കുന്ന കഥ കേൾക്കൂ
    ഗരുഡൻ Episode 01 - czcams.com/video/iiNe3EppNug/video.html
    ഗരുഡൻ Episode 02 - czcams.com/video/BKS9BuX0AIM/video.html
    അവലംബം :
    1) വാല്മീകിരാമായണം ആരണ്യകാണ്ഡം പതിനാലാം സർഗം
    വിനതയ്ക്കുണ്ടായ രണ്ടുപുത്രന്മാരായ അരുണനെയും ഗരുഡനേയും കുറിച്ച് പറയുന്നു. അരുണന്റെ ശാപവും അരുണൻ സൂര്യദേവന്റെ തേരാളിയായതും ഈ ഭാഗം പറയുന്നു.
    2) മഹാഭാരതം ആദിപർവം പതിനാറാം അദ്ധ്യായം
    അമൃത് കൊണ്ടുവന്നാൽ ദാസ്യത്തിൽ നിന്ന് ഒഴിവാക്കാമെന്ന് ഗരുഡനോട് കദ്രു പറയുന്നു.
    3) മഹാഭാരതം ആദിപർവം ഇരുപത്തിയെട്ടാമദ്ധ്യായം അമൃതകലാശാപഹരണം.
    ഗരുഡൻ അമൃത് കൊണ്ടുപോകുന്നു.
    4) ജീമൂതവാഹനന്റെ കഥ
    കഥാസരിത് സാഗരം ശശാങ്കവതീലംബകം ഇരുപത്തിമൂന്നാം തരംഗം.

  • @prakashpm3488
    @prakashpm3488 Před 10 měsíci +17

    " അമ്മയുടെ ദാസ്യം തീർക്കാൻ അവൻ വരുന്നു " the caption 🔥 bowing Garuda one who carrying my Supreme Commander Lord Vishnu 🔥

  • @arunbabus1783
    @arunbabus1783 Před rokem +28

    ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ ജീവി എന്നാണ് മഹാ വിഷ്ണു ഗരുഡന് കൊടുത്ത വരം

    • @NKSAudiobooks
      @NKSAudiobooks  Před rokem +1

      ❤👍❤👍

    • @NakulanNakul123
      @NakulanNakul123 Před rokem +2

      അപ്പോ ഹനുമാൻ?

    • @anish-gt2si
      @anish-gt2si Před 10 měsíci

      @@NakulanNakul123hanuman defeated garuda in Dwaraka garden

    • @vipinc2088
      @vipinc2088 Před 7 měsíci

      അത് അല്ല ചിമ്പാൻസി 😂 ശക്തനായ ജീവി

    • @aswinbabu7104
      @aswinbabu7104 Před 7 měsíci

      Garudan ananta shesha nagathinte athrem powerfull alla

  • @sanmedia505
    @sanmedia505 Před rokem +17

    അച്ഛമ്മയുടെ മടിയിൽകിടന്നു കേട്ടു കോരിത്തരിച്ച കഥകളിൽ ഒന്ന്. 👍

  • @nandu854
    @nandu854 Před rokem +22

    കുട്ടിക്കാലത്തു മാലി ഭാരതം എന്ന പുസ്തകത്തിൽ വായിച്ച കഥ 🔥

  • @shajic5625
    @shajic5625 Před rokem +14

    നല്ല രീതിയിൽ തന്നെ കഥ പറഞ്ഞു അവതരിപ്പിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @NKSAudiobooks
      @NKSAudiobooks  Před rokem

      Thanks for writing...👍🏻❤️ Stay connected❤️❤️❤️☺️

  • @CHRSKR-wb6sn
    @CHRSKR-wb6sn Před rokem +21

    ശക്തരിൽ ശക്തൻ ഗരുഡൻ.. 🙏

    • @NKSAudiobooks
      @NKSAudiobooks  Před rokem +1

      Thanks!❤❤❤

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 10 měsíci

      ഗരുഡൻ energy അധികാരത്തിന്റെയും പണത്തിന്റെയും ക്രൊര്യത്തിന്റെയും energy ആണ്....

  • @aiswaryagayathry2761
    @aiswaryagayathry2761 Před 9 měsíci +4

    ഗരുഡ പുരാണ കഥകൾ വിപുലമായ തോതിൽ അവതരിപ്പിച്ചു കേട്ടത് ഇപ്പോളാണ് അഭിനന്ദനം അർഹിക്കുന്നു

  • @lijumathew7384
    @lijumathew7384 Před rokem +12

    കുട്ടിക്കാലത്തു അമർചിത്രകഥ യിൽ ഇതെല്ലാം വായിച്ചത് ഓർക്കുന്നു......

  • @drpgr3562
    @drpgr3562 Před rokem +7

    Wow..good calibre video..let our generation come to learn about our rich cultural heritage through such stories 👍

  • @Partheesh-yk3je
    @Partheesh-yk3je Před rokem +4

    Balarama amarchithrakada vayichirunna kalagattam ormma vannu❤❤❤

  • @user-gp7fc6hs7v
    @user-gp7fc6hs7v Před rokem +4

    2 ദിവസം മുൻപ് ente etten paranju thannathe ullu. 👌🏻

    • @NKSAudiobooks
      @NKSAudiobooks  Před rokem +3

      Thanks for sharing your experience... Stay connected. 👍👍❤❤ ആശംസകൾ!!!

  • @sidharthsidhunair
    @sidharthsidhunair Před rokem +6

    Garuda Gayathri Mantra
    ॐ Om Tatpurushay Vidmahe Suvarnpakshaay Dheemahi Tanno Garudah Prachodayat ||
    Meaning - We meditate on Garuda, the Great Soul, the manifestation of Supreme Consciousness. May He, who has golden wings, give me clarity. Oh Garuda, please bring me enlightenment and inspiration.

  • @kaladevivs7395
    @kaladevivs7395 Před 8 měsíci

    Super 🎉🎉

  • @vineeshapradeep6930
    @vineeshapradeep6930 Před rokem +1

    🎉🎉🎉 superb ❤

  • @mjtalkies6907
    @mjtalkies6907 Před rokem +3

    Adipowlii brooo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Mutch love❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajithnandhanam2656
    @sajithnandhanam2656 Před 9 měsíci +2

    💪

  • @AnjanaMohan-jn3ck
    @AnjanaMohan-jn3ck Před 6 měsíci +1

    😮😮

  • @gtmhyper240
    @gtmhyper240 Před rokem +3

    Very nice ❤😮

  • @sumibiju9485
    @sumibiju9485 Před rokem +1

    സൂപ്പർ

  • @NatureBeautyTravelVideos

    great.......

  • @midhuajith3489
    @midhuajith3489 Před rokem +1

    Avatharanam super

  • @akarshvdharan1079
    @akarshvdharan1079 Před rokem +2

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 Před rokem +2

    ഗരുഡൻ 🦅

  • @mohanalakshmi6889
    @mohanalakshmi6889 Před 11 měsíci +2

    Wonderful...beautiful..the pictures are also very beautiful...one small request..don't pin foreigners' pictures...

  • @worldofstories5243
    @worldofstories5243 Před rokem +1

    🎉🎉🎉

  • @KulirmaDindi
    @KulirmaDindi Před rokem +1

    Nalla avatharanam

  • @vishnurajeev9884
    @vishnurajeev9884 Před rokem +2

    ❤️❤️❤️

  • @rahulpb3806
    @rahulpb3806 Před rokem +1

    Nice

  • @amalmurali291
    @amalmurali291 Před rokem +1

    👍👍👍

  • @elcucuy1934
    @elcucuy1934 Před rokem +4

    KARNAN VIDEO CHEYYUMO PLS ❤️

    • @NKSAudiobooks
      @NKSAudiobooks  Před rokem +11

      കർണ്ണൻ ഉറപ്പായും ചെയ്യുന്നുണ്ട്. ഒപ്പമുണ്ടാകുമല്ലോ...❤👍

  • @rameshchandran4932
    @rameshchandran4932 Před rokem +2

    🙏🙏🙏❤️

  • @vaisakhnath
    @vaisakhnath Před 10 měsíci

    👍👌

  • @TSM346
    @TSM346 Před rokem +2

    🤗🤗

  • @Anand-vy5el
    @Anand-vy5el Před rokem +1

    ❤❤❤❤❤❤❤❤❤

  • @aneeshmohan3
    @aneeshmohan3 Před rokem +2

    👍👍👍👍👍👍

  • @sunnyjoseph3961
    @sunnyjoseph3961 Před rokem +2

    🙏🙏🙏🙏🌹🌹🌹🌹

  • @reshmakukku5893
    @reshmakukku5893 Před rokem +1

    🙏🙏🧡🧡🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prakeshg4879
    @prakeshg4879 Před 8 měsíci

    👍👍👍👍👍👍👍👍

  • @user-jwalakuttan
    @user-jwalakuttan Před rokem +5

    കുറച്ച് കൈയ്യിൽ നിന്ന് ഇട്ട് പൊലിപ്പിച്ചു എന്നൊരു ഡൗട്ട്😁

    • @NKSAudiobooks
      @NKSAudiobooks  Před rokem +10

      മൂലകഥയിൽ മാറ്റമില്ല. പക്ഷേ വെറും ഒരു book reading അല്ല സ്റ്റോറി telling ആണ് ആഗ്രഹിക്കുന്നത്. അതായത് സാഹചര്യങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് പോലും അപ്പീലിങ് ആയ രീതിയിൽ പൊലിപ്പിച്ചിട്ടുണ്ട്. ഇല്ലാത്ത കഥകൾ പറയേണ്ട കാര്യമില്ലല്ലോ പിൻ ചെയ്ത കമന്റിൽ റഫറൻസുകൾ കൊടുത്തിട്ടുണ്ട്. 😀
      Thank you for writing...❤👍 stay connected..❤👍 ആശംസകൾ!!!! ❤👍😀🙂

    • @user-jwalakuttan
      @user-jwalakuttan Před rokem +2

      @@NKSAudiobooks 😁👍

  • @gokulgoku4076
    @gokulgoku4076 Před rokem

    Nte deyvame romancham

  • @sajithnandhanam2656
    @sajithnandhanam2656 Před rokem +1

    SG

  • @akhildas9353
    @akhildas9353 Před rokem +2

    ee video ill kaanune pics okke edukkune evide ninna 12.40 le aa visual athu okke

    • @NKSAudiobooks
      @NKSAudiobooks  Před rokem +1

      all the models and images are creative alteration of AI content ❤❤👍

  • @user-ov5gv6gs2r
    @user-ov5gv6gs2r Před rokem +1

    Next episode link undo

    • @NKSAudiobooks
      @NKSAudiobooks  Před rokem +1

      Next Episode editing stage il anu. 27-06-2023 ~nale 8Pm nu idam... Surely link ivide notify cheyyam... Thank you! Keep in touch...❤

    • @NKSAudiobooks
      @NKSAudiobooks  Před rokem

      Episode 02 link - czcams.com/video/BKS9BuX0AIM/video.html

  • @vijeshramadas7817
    @vijeshramadas7817 Před rokem +4

    garodan 2 evide

    • @NKSAudiobooks
      @NKSAudiobooks  Před rokem +1

      Garudan 2 Editing il anu. Nale night 8pm avum... Surely link ivide idaam.. thanks for the patience. Keep in touch...❤

    • @NKSAudiobooks
      @NKSAudiobooks  Před rokem

      Garudan Episode 02 link - czcams.com/video/BKS9BuX0AIM/video.html

  • @ranjithmgdi8611
    @ranjithmgdi8611 Před rokem +1

    പണ്ട്.മനുഷ്യരും.മുട്ട.ഇട്ടിരുന്നു

  • @user-nm8tc2cn6i
    @user-nm8tc2cn6i Před 6 měsíci

  • @titangamer3452
    @titangamer3452 Před rokem +2