ഒരു സ്ത്രീയുടെ ആത്മകഥ എല്ലാ സ്ത്രീകളുടെയും കഥ | Jolly Chiriyath / Dr. Anu Pappachan | PART 1

Sdílet
Vložit
  • čas přidán 7. 09. 2024
  • #keraleeyamweb #subscribe #ninnukathunnakadalukal #jollychiriyath #anupappachan #autobiography #KeralaWomen #autobiography #LiteratureTalks #politics #feminism #DrAnuPappachan #socialwork #culturalnarratives #womenempowerment #socialjustice
    സാമൂഹ്യപ്രവർത്തകയും അഭിനേത്രിയുമായ ജോളി ചിറയത്തിന്റെ 'നിന്നു കത്തുന്ന കടലുകൾ' എന്ന ആത്മകഥ കേരളത്തിലെ എല്ലാ സ്ത്രീകളുടെയും ആത്മകഥയാവുന്നത് എന്തുകൊണ്ട്? ആത്മാഖ്യാനങ്ങളിലൂടെ സാമൂഹ്യ-രാഷ്ട്രീയ-കുടുംബ ജീവിതത്തിലെ സ്ത്രീയെ അടയാളപ്പെടുത്തിയ ജോളി ചിറയത്തും എഴുത്തുകാരിയും നിരൂപകയുമായ ഡോ. അനു പാപ്പച്ചനും സംസാരിക്കുന്നു.
    Producer : Adil Madathil | Camera : Jithilesh K M , Sikhil Das | Special Thanks : Ivory Books, Thrissur
    Jolly Chirayam, a remarkable social worker and actress, through her autobiography 'Ninnu Kathunna Kadalukal.' In this exclusive interview, delve into the pages of her life and discover why this autobiography resonates as the collective story of women in Kerala.
    ninnu kathunna kadalukal| Keraleeyam Web
    Jaagrathayude Keraleeyam is a unique journalistic platform bringing out narratives around socio - ecological justice. We reach our readers through well researched, analytical reports. With our core value of independent, in-depth, solution-based, and responsible journalismfor social and ecological justice, we have been committed to presenting extensive dimensions of socio - ecological, exploitative and unsustainable issues, build public opinion and create a platform for advocacy in order to revisit relevant government policies. With a rich history of more than two decades, Keraleeyam has been striving towards building a sustainable and equitable world by providing a platform for various voices.
    Follow us on:
    Website:
    www.keraleeyam...
    Facebook:
    / keraleeyamweb
    Instagram:
    / keraleeyam_
    Twitter
    / keraleeyamweb
    LinkedIn
    / keraleeyam-web
    ...

Komentáře • 31

  • @meeraramachandran6845
    @meeraramachandran6845 Před 7 měsíci +18

    സ്വന്തമായി വ്യക്തിത്വമുള്ള, നിലപാടുകളുള്ള രണ്ട് സ്ത്രീകൾ ഇതുപോലെ സംസാരിക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷം.. പുസ്തകം വായിക്കാൻ സാധിച്ചിട്ടില്ല. തീർച്ചയായും വായിക്കും ❤️

  • @muthuandkithu
    @muthuandkithu Před 7 měsíci +6

    "(സ്ത്രീ വിമോചനവും പ്രത്യയ ശാസ്ത്രവും ജനാധിപത്യവുo മനുഷ്യാവകാശങ്ങളുമൊക്കെ) പുറത്തിടാനുള്ള ചെരിപ്പ് മാത്രമാണ് ഇപ്പോഴും . അകത്ത് എത്തുമ്പോൾ (കുടുംബത്തിൽ) എല്ലാവരും അത് ഊരി വെക്കും".
    ജോളി ചേച്ചി.
    അപാരം ചേച്ചീ.. അനർഗളമോഴുകുന്ന ചിന്തകൾക്കും അതിനായി ഉപയോഗിക്കുന്ന ശക്തമായ ഭാഷാ പ്രയോഗങ്ങൾക്കും ഒരു കൂപ്പുകൈ..

    • @MOHAMMEDMOHAMMED-oe3kr
      @MOHAMMEDMOHAMMED-oe3kr Před 7 měsíci

      ജോളി ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @rajanpr74
    @rajanpr74 Před 7 měsíci +6

    സരളമായ വർത്തമാനത്തിലൂടെ സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന കാതലായ പ്രശ്നങ്ങളിലേക്കുള്ള സ്ത്രീകളുടെ കാഴ്ചയുടെ ആഴങ്ങൾ...

  • @roseed8816
    @roseed8816 Před 7 měsíci +1

    I first thought she is just talking something. But later on realized that she has grest knowledge and convictions about what is talking about! She clearly express her views about women's physical, mental, and emotional issues as well as many general issues in our society.

  • @drsunithap.6516
    @drsunithap.6516 Před 7 měsíci +1

    An excellent, qualitative and thought provoking conversation ..jst love the perceptions of Ms.Jolly Chirayith❤

  • @Sreepadmasree
    @Sreepadmasree Před 4 měsíci

    Quite true sister 👍👍👌👌👏👏💐💐💕💕

  • @binu.m3907
    @binu.m3907 Před 7 měsíci +1

    Excellent conversation

  • @jessaabraham
    @jessaabraham Před 7 měsíci +1

    Such simple way to express reality. Financial independence is needed in every relationship.

  • @shailarasheed9904
    @shailarasheed9904 Před 3 měsíci

    Well said

  • @shilpam.s8393
    @shilpam.s8393 Před 7 měsíci +1

    Anu teacher....❤

  • @nandinimenon8855
    @nandinimenon8855 Před 7 měsíci +1

    Excellent conversation 👍

  • @divyadv8813
    @divyadv8813 Před 7 měsíci +4

    Highly recommended conversation ❤

  • @yasarka805
    @yasarka805 Před 7 měsíci +1

    കുറെ പേർക്ക് ഈ തുറന്നെഴുത്ത് ഒരു മൃത
    സഞ്ജീവനി ആകും..🌹

  • @aarvind3901
    @aarvind3901 Před 7 měsíci +1

    Enikku vallathe oru prachodanam thonnunnu

  • @athirak4726
    @athirak4726 Před 7 měsíci +1

    30:09 👍

  • @Hiux4bcs
    @Hiux4bcs Před 7 měsíci +2

    Basil director ജയ ജയ ജയ movie സീത്രീ life ആണ്

  • @katherin9380
    @katherin9380 Před 7 měsíci +1

  • @vcapture
    @vcapture Před 7 měsíci

    👏🏻👏🏻👏🏻

  • @sathiammarajendran7931
    @sathiammarajendran7931 Před 7 měsíci +1

    This is the problem mostly with the working governments in kerala.

  • @tau.r.ustales
    @tau.r.ustales Před 7 měsíci

    👏

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 Před 7 měsíci

    👍👍

  • @giridastrichur3312
    @giridastrichur3312 Před 7 měsíci

  • @Robin-dz1km
    @Robin-dz1km Před 7 měsíci

    Mrs jolly ayyappante anekam ambalam keralathil ndu avide poyi sthreekalkku prarthikkam ahamkaram kondu avidekku kayaran pokunna sthreekalil bhakthi ndavilla adhyam bakki thulya avakasangal nedi edukkatte sthreekal pinne ambalathil kayari chorinjal pore

    • @rajimolkr4985
      @rajimolkr4985 Před 7 měsíci +3

      ക്ഷേത്രം ഹിന്ദു പുരുഷൻ ന്റെ മാത്രം അല്ല ഹിന്ദു സ്ത്രീയുടെ കൂടി ആണ്.

    • @mahalakshmi_99
      @mahalakshmi_99 Před 26 dny

      ⁠@@rajimolkr4985Hindu streeyude allatha eethu Ambalam ahn ullath🥱

  • @Vah29
    @Vah29 Před 7 měsíci

    ഇന്നത്തെ ആൺ പെൺ കുട്ടികൾ വല്ലാത്ത സ്ട്രെസ്സ് അനുഭവിക്കുന്നു.

  • @Vah29
    @Vah29 Před 7 měsíci

    ഇന്നും ഒരു തീരുമാനം സ്വന്തമായി എടുക്കാൻ അനുവദിക്കില്ല

  • @katherin9380
    @katherin9380 Před 7 měsíci