OLIVIYA DESIGNS| സിബി ഒരു സ്ത്രീ ലഠബണനോ❓ |EXCLUSIVE Voice Clip🎙️|

Sdílet
Vložit
  • čas přidán 4. 07. 2024
  • #oliviyadesigns #oliviya #dress #dresses #boutique #oliviyadesignissue #oliviyadesignupdates #dressdesign #dressup #dressing #dressmaterial #womenkurtis #womendresscollection #ladiesfashion #ladieswear #ladiessuits #kerala #keralapolice #keralanews #keralanewslive #keralapolitics #fashion #fashiontrends #fashionstyle #olivialatestissue #oliviyapolicecase #oliviadoornewissue #india #indian #fashionblogger #oliviyaadoorlatestnews #oliviyadesignadoor
    OLIVIYA DESIGNS | അച്ചു ഭീഷണിയുമായി ഇറങ്ങിട്ടുണ്ടേ😡| കഥകൾ പലതും ഇനി പുറത്ത് വരും ❌| #oliviyadesigns
  • Zábava

Komentáře • 85

  • @keziaaaron9346
    @keziaaaron9346 Před 6 dny +20

    അവരുടെ ഒഫീഷ്യൽ ഗ്രൂപ്പിൽ ഇടുന്ന ഇത്തരം മെസ്സേജസ് എങ്ങനെ ലീക്ക് ആകുന്നു അപ്പോ ഇപ്പോഴും അതിനകത്തുള്ള ആരെങ്കിലും ആരിക്കും. ഇനിയെങ്കിലും അതിൽ നിൽക്കുന്ന കുട്ടികൾ ഒരുമിച്ചു നിന്നു സത്യങ്ങൾ പുറത്തു കൊണ്ടുവരണം ഇനി ഒരു കുട്ടികളും അവിടെ പോകരുത് ഭാര്യയും ഭർത്താവും കൂടെ തനിയെ ചെയ്യട്ടെ 🤬🤬🤬🤬

  • @edisonreeba7363
    @edisonreeba7363 Před 5 dny +13

    കോഴി ആണ്.... അവിടെ ജോലിക്ക് നിന്നിട്ടുള്ള സഹോദരിമാരോട് ചോദിക്ക്...100% കോഴി ആണ് അവൻ

  • @vna-sh1bq
    @vna-sh1bq Před 4 dny +4

    അതൊക്കെ പോട്ടെ രാവിലെ പതിനൊന്നു മണിക്കോ മറ്റോ കുറെ ടോപ്പുകളുടെ വീഡിയോ ഇറക്കും നിമിഷങ്ങൾ കൊണ്ട് അത് വിറ്റു തീരും.. ഇതാണ് അവരുടെ ഓൺലൈൻ ബിസിനസ് ഏറ്റവും ചുരുക്കി പറഞ്ഞാൽ.... എന്ന് വെച്ചാൽ ദിവസവും രാവിലെ ആ സമയം ഇങ്ങനെ നൂറു കണക്കിന് ആളുകൾ നോക്കി ഇരിക്കുവാണോ ഒലിവിയ വീഡിയോ ഇട്ടിട്ട് അത് വാങ്ങാൻ.... അത്രയ്ക്ക് ഫേമസ് ആയ ഒരു ഷോപ്പിൽ പോലും ഇങ്ങനെ ഉണ്ടാവില്ല സ്ഥിരം കസ്റ്റമേഴ്സ് ആണെങ്കിൽ പോലും ദിവസേന വാങ്ങിച്ചു കൂട്ടാൻ ഫുഡ്‌ ഒന്നും അല്ലാലോ അവർ വിളിക്കുന്നത്... പിന്നെ ഈ വിൽപ്പന എങ്ങനെ പോസ്സിബിൾ ആകും... എങ്ങനെ അത്രയും സ്റ്റാഫിന് സാലറി കൊടുത്ത് നില നിർത്തുന്നു.. ഇതിന്റെ ഒക്കെ പിന്നിൽ ഈ പതിനൊന്നുമണിയുടെ കുർത്തി കച്ചവടം മാത്രം ആണോ എന്ന് വ്യക്തമായി അന്വേഷിക്കണം... ഈ ഇഷ്യൂ വരും മുന്നേ തന്നെ ഞാൻ ഇത് നോട്ട് ചെയ്തിട്ടുണ്ട് അത്രയ്ക്ക് വെള്ളരിക്കപട്ടണത്തിൽ നടക്കുന്ന പോലുള്ള കഥ ആണ് പതിനൊന്നുമണിക്ക് കുർത്തി വിറ്റു ക്യാഷ് ഉണ്ടാക്കുന്നു എന്നത്.. അവിടെ പലതും മറച്ചും ഒതുക്കിയും കൂട്ട് നിന്ന പോലീസുകാരോ.... സിബി ഒരു വിഡിയോയിൽ പറയുന്നുണ്ട് അടൂർ പോലീസ് സ്റ്റേഷനിൽ പോയി പെൺകുട്ടികൾ ചമ്മി പോയെന്ന്... അടൂർ പോലീസ് ന് ഒന്നും പറയാൻ ഇല്ലേ

  • @Gayathri--
    @Gayathri-- Před 6 dny +18

    ഇവരിത് എന്തുവാ കൊള്ളസങ്കേതം വല്ലോം ആണോ നടത്തുന്നെ അജ്ജാതി ഭീഷണി ആണല്ലോ😂 പിന്നെ ഈ basic salary oke കുറിച്ച് അറിയാനോ അതിനെ കുറിച്ച് ആരോടേലും ചോദിക്കാനോ ആരും ഇല്ലാത്ത ഒരുപാട് പാവം പിള്ളേര് കാണും bro. കുടുംബം മെച്ചപ്പെടുത്താല്ലോ എന്ന് മാത്രം ആവും ആലോചിച്ചിട്ടുണ്ടാവ. അല്ലേ പിന്നെ അവിടെ ജോലിക്ക് പോയി നരകിക്കാൻ അറിഞ്ഞോണ്ട് ആരും പോവില്ലല്ലോ. Anyway your video will b helpful for many🤞🏻👍🏻

    • @UsualPsycho
      @UsualPsycho  Před 6 dny +1

      enike athe manasilayi....basic ayite ulla karygal ariyatha orupade per kanum....njanum oke orikal ithinepati ulla oru bodhavum illatha ale ayirunnu...ippol enthegilum kurache karyagal ariyavunathekondane karyagal parnje kodukan interest kanikunathe....pakshe chila youtubers oru karyavum illatha reethiyil ane eee preshnathe thiriche vittodirikunathe😒....kuttikalke karyagal kude paranje kodukanam

  • @user-qd6ku4ex4n
    @user-qd6ku4ex4n Před 6 dny +16

    Bro enik oru doubt und... Enthkondaanu avar olivia kodukunnavphone use cheyyanam... Pirinj pogumpol phone thirich kodukanam etc.... Parayunnadh?Aviduthe penkuttigale phone hacked aayirikumo....? Olivia business maravil vere ntho cheyyunnundenn oru doubt..... Nalla anweshanam thanne venam.... Mayb aviduthe staffsine blackmail cheidh kooode nirthunnadhaano???

    • @UsualPsycho
      @UsualPsycho  Před 6 dny +3

      enikum eee doubt oke thoniyathane...njan munbalathe videoil paranjitunde...nalla police anveshanam venam

    • @user-qd6ku4ex4n
      @user-qd6ku4ex4n Před 6 dny +1

      @@UsualPsychokaaashinu munnil niyamam muttu kuthathirikatte🙏🙏🙏🙏

  • @julie56.5
    @julie56.5 Před 5 dny +15

    അച്ചു അവിടുത്തെ സ്റ്റാഫ് ആയിരുന്നു എന്നും സിബിയുടെ വൈഫ് മറ്റ് ആരോ ആയിരുന്നു എന്നും അവരെ പുറത്താക്കിയിട്ടാണ് അച്ചു അവിടെ കേറി പറ്റിയത് എന്നും അവിടെ അടൂർ ഉള്ള എല്ലാർക്കും അത് അറിയാം എന്നും ഒക്കെ പലരും അവരവരുടെ വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട്

    • @UsualPsycho
      @UsualPsycho  Před 5 dny +4

      oohhhoo....igane oru sadhanam kude undoo...😂😂

    • @julie56.5
      @julie56.5 Před 5 dny

      @@UsualPsycho മ്മ് ഉണ്ട്

  • @sumisanju1246
    @sumisanju1246 Před 6 dny +1

    Njan anubhavichittundu...oru company peru mension cheyyunnillla😢😢😢😢 kollam ayyyoo one year labour office okkkae avarudae alkkkara 😢

  • @rejitha2813
    @rejitha2813 Před 5 dny +9

    എന്റെ ചേച്ചി ഇനിം ആരു വരാനാ അവിടെ ജോലിക്ക്. ഇത്രയും കേട്ടിട്ട് ജോലിക്ക് ആരെങ്കിലും വരുമോ. ഇതിലും ഭേദം ജയിലിൽ കൊടുക്കുന്നതല്ലേ. അവിടെയും അതിന്റേതായ മാന്യത കിട്ടും. കഷ്ടം

  • @SiniGopalan
    @SiniGopalan Před 5 dny

    👍👍👍

  • @Jo-lm8qr
    @Jo-lm8qr Před 6 dny

    👍👍👍❤

  • @lathika6770
    @lathika6770 Před 3 dny

    👍👍🥰

  • @its_me_kanmani
    @its_me_kanmani Před 6 dny +7

    Chettante vdo okke njan kaanunnund. Njan vere onnum manasil vechalla agane comment itte.ningade video kandappozhanu agane okke aanennu manasilayadu.allandhu ningale kuttapeduthiyadalla.pinne avarude business puttanam ennonnum enikkilla pakshe penkuttikale vechulla ee parupaadi onnu nirthiya mathi

    • @uppaummarasheed8791
      @uppaummarasheed8791 Před 6 dny +1

      Thurannh parayan kanicha manasundallo parayan vakagalilla

    • @UsualPsycho
      @UsualPsycho  Před 6 dny

      with all respect to you🙏....njan oru karyam parayte......igane ulla thattipukal ividunne mothathil illathe akanam ennudegil ee oru shopine ethire mathram nammal thurannadichite karyam illa...ithe oru cheriya sthapanam...ithepole enthoram sthapanagal undenne ariyamoo....eee oru topic kutty purathe kondevannathe konde kure per thangalude video kanunilee....avarode ithinepati kude onne samsariku...please...🙏ini engilum ellavarum oru jolike kerunathine munbe ella karyagalum manasilakiyite pote....allathe orikalum oru advertisement kandite jolike pokathe irikate....enike eee topicine views kuravane....

    • @UsualPsycho
      @UsualPsycho  Před 6 dny

      👍

    • @mlatha389
      @mlatha389 Před 6 dny

      👍🏼

    • @meghaa3819
      @meghaa3819 Před 6 dny

      Genuine people of kerala are with you, kanmani❤ .you bought this issue to light so everyone knows.. else no one will know.. you are a role model...also a big thanks to influencers like usualpsycho for reacting with this depth

  • @uppaummarasheed8791
    @uppaummarasheed8791 Před 6 dny +4

    Bro paranjadhannh crct ealladhe inganecheyunna eallavarrum putti povanam evide poyalum nammal pani eaduthalle nammude keyil paisa varrathullu adh kond nalladh thiranjeduku pls eaniyum padukuzhiyil vizharrudh arrum

  • @Keerthana-xp5qt
    @Keerthana-xp5qt Před 6 dny +1

    Supper

  • @julie56.5
    @julie56.5 Před 5 dny +2

    കഷ്ടപ്പാട് കൊണ്ട് പോകുന്നത് ആകും ഈ കുട്ടികൾ ഇത് പോലുള്ള സ്ഥാപനങ്ങളിൽ

  • @rejimathai274
    @rejimathai274 Před 6 dny

    😢

  • @lovetohappy
    @lovetohappy Před 6 dny +3

    കമെന്റ് ഓഫ്‌ ane

  • @user-fx1tx2zg8w
    @user-fx1tx2zg8w Před 6 dny +3

    The reson unemployment .

  • @Simimol-c9m
    @Simimol-c9m Před 6 dny +4

    Eee groupilidunna msgs kooduthalum ithaverede aoudharyamanu ,thiruchu audharyamanu sirum mamum njagade daivangalanu ennu paranju ennum reply kodukanam😂😂😂😂😂😂

  • @LijoJipsonLijo
    @LijoJipsonLijo Před 3 dny

    Bro paranjatu correct aaa

  • @abhiramimohandas8256
    @abhiramimohandas8256 Před 4 dny

    Sales job ellam kanakkanu.... Target...
    Njan telecaller aayi work cheithathanu... 8000 paranjitt kittunnathu 4000 okke... Sunday koode kurachitta salary kanakkakkynnath 😡

    • @UsualPsycho
      @UsualPsycho  Před 4 dny

      😳🥲🥲

    • @UsualPsycho
      @UsualPsycho  Před 4 dny

      vere enthegilum joli try cheythude

    • @abhiramimohandas8256
      @abhiramimohandas8256 Před 4 dny

      Ithu just income nu vendi matram aanu nokkunnath.... Vere padikkunnokke und... Ippo vere veccancy nokkunnu

  • @user-uc4ym7hq2y
    @user-uc4ym7hq2y Před 5 dny +1

    Njangalude avisyam ivarde shapanam puttunnath alla. Ivar chadhicha 1000 thil adhikam penkuttikalkkum nashtta pariharam kodukkanam, iniyelum manyamayi munnott kond pokanam

    • @UsualPsycho
      @UsualPsycho  Před 5 dny

      നമുക്ക് നോക്കം എന്ത് സംഭവിക്കും എന്നത് 😂

  • @shameerhasan7908
    @shameerhasan7908 Před 5 dny +2

    Ee sibimaarokke manmadaraasanmaaraano😂

    • @UsualPsycho
      @UsualPsycho  Před 5 dny +1

      😂😂അതെന് തോനുന്നു

  • @user-fx1tx2zg8w
    @user-fx1tx2zg8w Před 6 dny +1

    Ivar eppo venamenkilm pokke ennu prayunnathu puthiya adav anu

  • @youtubergh_ghosthydra

    Ee pillar adoor varayalle poyullu pani vangan.settan vimanam pidichu angu dufaaaayi vare poyille. Mamanod onnum thonnalle 😂

    • @UsualPsycho
      @UsualPsycho  Před 4 dny

      4 varsham njn dufail arnu mama...cash ondakite thanneya njan thiriche vanne😇

  • @herasusan977
    @herasusan977 Před 4 dny

    #oliviadesigns ആലപ്പുഴയിൽ ഇഹാ ഡിസൈൻ എന്നൊരു സ്ഥാപനം ഉണ്ട് അറിയാമോ? ഒന്ന് തിരക്കിനോക്ക്. എല്ലായിടത്തും ഇതൊക്കെത്തന്നെ.

    • @vickyg1176
      @vickyg1176 Před 3 dny

      തുടങ്ങി അടുത്ത കൃമികടി ഒരു സ്ഥാപനം പൂട്ടിച്ചപ്പോൾ ഇനി അടുത്ത സ്ഥാപനം

    • @UsualPsycho
      @UsualPsycho  Před 3 dny

      ഒരുപാട് ഉടായിപ്പുകൾ ഇവിടെ പല സ്ഥാപനത്തിലും നടക്കുന്നുണ്ട്

    • @UsualPsycho
      @UsualPsycho  Před 3 dny

      🙏

    • @vickyg1176
      @vickyg1176 Před 3 dny

      @@UsualPsycho
      ആ സ്ഥാപനത്തിൽ ഒരു ദിവസം പോലും ജോലി ചെയ്യാത്ത ഓൺലൈനിൽ കുത്തിയിരുന്ന് വീഡിയോ ഇടുന്ന ആൾക്കാർക്ക് ആ സ്ഥാപനത്തിന് പറ്റി കൂടുതൽ അറിയാം നല്ല കാര്യം തന്നെ

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns Před 3 dny

    ഇവരെ സമ്മതിച്ചു ഇത് നിസാരം ഇതിലും വലുത് അവിടെ നടക്കുന്നത്

  • @universalmirror5392

    ഈ പെൺകുട്ടികളുടെ ഒക്കെ വീട്ടുകാരെ പറഞ്ഞാൽ മതി

  • @akhilaraghunathan9230

    Corct ann paranjath..Ee alkaroke serikum targt oriented jobs nokke poyal enth parayum..ee naatile ella ofceum poyi pootikuo??.Panik poyi nokanm apo ariyam athinte paad

    • @UsualPsycho
      @UsualPsycho  Před 6 dny +1

      🙏👍

    • @SubairvlmSubair
      @SubairvlmSubair Před 5 dny +2

      Target ഉള്ള കമ്പനികൾ okke ഇങ്ങനെയാണ്.... Sales ജോബിൽ work ചെയ്യാൻ മിക്കവാറും ബൈക്ക് വാങ്ങേണ്ടി വരും... ഓരോ റൂട്ടിൽ പോകാനൊക്കെ... But ഇത് ആരെങ്കിലും അവിടുന്ന് job resign ചെയ്യുമ്പോ അവിടെ വെച്ചിട്ട് പോരേണ്ടി വരുമോ... ഇവരുടെ സ്വന്തം cash മുടക്കി ഫോൺ മേടിക്കണം.. അത് അവർക്ക് കൊടുക്കേം വേണം... എന്നിട്ട് അടുത്ത ആള് വരുമ്പോ ഫോൺ ഇല്ല എന്ന് പറഞ്ഞാൽ അവിടുന്ന് 10000 കൊടുത്താൽ ഫോൺ കൊടുക്കും... ഓരോ പാവങ്ങൾ അവരുടെ കാശിനു വാങ്ങിച് ഫോൺ ഇവർ വീണ്ടും cash വാങ്ങി അവർക്ക് കൊടുക്കും.... ഇതൊക്കെ ഏതൊക്കെ സ്ഥലത്ത് നടക്കുന്നുണ്ട് എന്ന് onn പറയാമോ

  • @kathab8768
    @kathab8768 Před 5 dny

    Njn oliviyaye support cheyunila.. But eyal enthina ethrak roksham kollune😮... Kandit chiri 😂Real psycho

    • @julie56.5
      @julie56.5 Před 5 dny +4

      അച്ചു ചേച്ചിയുടെ fake ആണോ 😂 കാര്യം പറയുമ്പോൾ അങ്ങ് കേറി കൊള്ളുന്നു അല്ലേ 😅

    • @UsualPsycho
      @UsualPsycho  Před 5 dny +1

      Ahhhaaa appol nigalkke ishtapeduna reethiyil veno njan roksham kollan😂😂😂.....vere oru karyam enike enthayalum manasilayi....vivaram enne paranja sadhanam aduthude poyitila le😂😂😂

    • @UsualPsycho
      @UsualPsycho  Před 5 dny

      😂😂

    • @kathab8768
      @kathab8768 Před 4 dny

      ​​@@UsualPsychovivaram ulla manyan aaya ni engane chilachond enthelum karyam undo psycho.. Ninak revenew kittan vendi ni chilakunu.. That's all

  • @zauzan.k.pzauzan.k.p4844

    👍👍👍