Video není dostupné.
Omlouváme se.

Great in lulu. Talke with. Manoob thoufeeq

Sdílet
Vložit
  • čas přidán 22. 12. 2017

Komentáře • 316

  • @muhamedfayizva3289
    @muhamedfayizva3289 Před 4 lety +72

    സ്വന്തം പെങ്ങളുഡെ കല്യാണതിനു പോകാൻ പറ്റാത്തത്‌ അനുഭവിചാലല്ലേ അറിയൂ ലൈവ്‌ ബ്രൊസ്‌.!!

    • @mufeedmelmuri6149
      @mufeedmelmuri6149 Před 4 lety +1

      Same to you brother 😧😧

    • @Renjith_rj
      @Renjith_rj Před 4 lety

      ചേട്ടന്റ kaliyannathinu ലീവ് തന്നില്ല exit അടിച്ചു സൗദിയിൽ നിന്നും ലുലു അല്ല കേട്ടോ

    • @shafeeqshanavas990
      @shafeeqshanavas990 Před 4 lety +1

      Yes

    • @stevebaby2763
      @stevebaby2763 Před 4 lety

      Very true ....

    • @binshadbasheer7036
      @binshadbasheer7036 Před 2 lety

      Athoke athre ullo

  • @user-tz4vq9br6y
    @user-tz4vq9br6y Před 5 lety +122

    യൂസുഫ് ബായ് പാവമാണ്, വളരെ ഉഷാറാണ്, പക്ഷെ അയാളുടെ ഓരോ സ്ഥാപനത്തിന്റെ മേനേജർ മാരുടെ സ്വഭാവം മോശമാണ്

    • @hassainc7631
      @hassainc7631 Před 4 lety +1

      എന്റെ മകനു ഒരു ജോലി വാങ്ങിച്ചു തരുമോ 20 വയസ് ഇല ക്ട്രിക്‌ സിനു പടിച്ചു

    • @sreekuttanpv4266
      @sreekuttanpv4266 Před 4 lety

      Brooo 😆 evidarnu munne

    • @hassainc7631
      @hassainc7631 Před 4 lety

      @@sreekuttanpv4266 നാട്ടിൽ തന്നെ എവിടെക്കും പോയിട്ടില്ല

    • @sreekuttanpv4266
      @sreekuttanpv4266 Před 4 lety

      Njan Sumi yodanu chodichath nalla experience ulla pole thoni athondu chodichatha 100% sathyam matram

    • @ashkarmc1
      @ashkarmc1 Před 4 lety

      കോപ്പാണ് ഒന്ന് പോടോ...

  • @hassainc7631
    @hassainc7631 Před 4 lety +20

    അന്നം തരുന്നവർക്ക് വേണ്ടി പ്രാർത്തിക്കുന്ന മക്കൾ മാ ശാ അള്ളാ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @fayiskalappadan5419
    @fayiskalappadan5419 Před 6 lety +110

    Daa.. ഞമ്മളും ലുലുവിൽ തന്നെയാണ്.. അതോണ്ട് പറയാം പ്രൊമോഷൻ ആണ് വേണ്ടത് എങ്കിൽ പണിയെടുത്തു വാങ്ങിക്കോ മുത്തേ... പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അനുഭവിച്ചവരു പറയും അത്രയൊള്ളു...

    • @FasRah
      @FasRah  Před 5 lety +2

      Pilleru. Thakraate. Sathyangalalle parayunnathu

    • @Amee-Vlog
      @Amee-Vlog Před 5 lety +5

      @@FasRah സത്യം എന്നൊന്നും പറയണ്ട...

    • @monsonpsunny4530
      @monsonpsunny4530 Před 4 lety

      ഞാനും luluvil aanu

    • @salmansalman-xg1um
      @salmansalman-xg1um Před 4 lety

      @Arun Somasekharan calicut must aayittum undaakum le

    • @shamsudheena2389
      @shamsudheena2389 Před 4 lety

      G

  • @mycrazejazz9760
    @mycrazejazz9760 Před 4 lety +63

    ലുലുവിലേക്ക് പോവല്ലേ മക്കളെ...

  • @shahanadashique1299
    @shahanadashique1299 Před 4 lety +18

    പ്രൊമോഷൻ കിട്ടാനുള്ള സൈക്കോ മൂവ്

  • @shamsudheent8963
    @shamsudheent8963 Před 6 lety +27

    Pacha kallam
    “Anubhavam Guru”

  • @manupaulsonk6172
    @manupaulsonk6172 Před 4 lety +20

    അനക്കിരിക്കട്ടെ ഒരു പ്രൊമോഷൻ 😂

  • @jamsheerponnani9609
    @jamsheerponnani9609 Před 4 lety +9

    നെസ്‌റ്റോയിൽ വർക്ക്‌ ചെയ്യുന്ന ഇത് കേൾക്കുന്ന ഞൻ ലുലു ആണ് പോലും ലുലു

  • @AmalGeorge1423
    @AmalGeorge1423 Před 4 lety +11

    എന്തോന്നെടെ ഇത് എല്ലാവർക്കും ഒരു mind ആയിരിക്കുമോ

  • @mahamooduae5360
    @mahamooduae5360 Před 6 lety +5

    Patience and being silent is the best solution.that all gives bruise to our company so please.....

    • @FasRah
      @FasRah  Před 6 lety

      Mahamood UAE ya

    • @sachinsukhdare9237
      @sachinsukhdare9237 Před 2 lety

      @@FasRah what is salary for salesperson? N is thr accomodation good or bad pls need reply

  • @shafeequep9065
    @shafeequep9065 Před rokem +2

    Bro enik nalla aagraham und luluvil work cheyyaaan njan dubail visitin Venn kuree job nokki he'd officeil poyi 4 praavishiyam cv koduthu but vilichilla avide luvile staff enta cousin aan avanta recamantil poyi chothichappol avar paranjuu interview ippol naattil vechaan nadakunnathenn pinne akkeee tention aayirunnu naattileekk thanne verandi vennu 1 week aayallu ivide eathiyitt ini interview ennaaa undaavua bro onnu help cheyyuuo 🥺🥺

    • @jisububbly2838
      @jisububbly2838 Před rokem +1

      Intervew undayirunnallo kurachu month aayi kazhinjit

  • @a_n_a_n_d94
    @a_n_a_n_d94 Před 4 lety +29

    ആ സോപ്പ് നന്നായി അങ്ങ് പതഞ്ഞു.... നിനക്ക് ചിലപ്പോൾ ശമ്പളം കൂട്ടി കിട്ടുമെടാ...

  • @sharushanus771
    @sharushanus771 Před 4 lety +1

    ബ്രോ ഞാൻ ആ സ്ഥാപനത്തിൽ ജോലി ചെയ്യണം എന്ന് ഒരുപാട് ആഗ്രഹം ഉള്ള അൽ ആണ് സ്‌ഥപനം ആകുമ്പോൾ കുറെ കാര്യങ്ങൾ ഉണ്ട് യൂസഫ് സിറിനെ പോലെ നമ്മുടെ കേരളത്തിൽ വേറെ ഒരാളുടെ പേര് പറയുമോ അദ്ദേഹത്തെ കുറിച്ചു ആര് എന്തുപറഞ്ഞലും വിസസിക്കില്ല 5,6റൂം അവിടെ ഫ്രീ ആയി നടക്കുന്ന ഒരു ഒരായിരം അവസരം ഉണ്ട് ഒരു വലിയ മനസിന്റ ഉടമ ആണ് പടച്ചോൻ ദീര്ഘയിസ് നൽകട്ടെ

  • @shakeabhi.
    @shakeabhi. Před 4 lety +15

    നീയൊക്കെ വല്ലവനും വേണ്ടി പണി എടുത്ത് ചാകത്തെ ഉള്ളൂ😂😂

  • @arifp2020
    @arifp2020 Před 4 lety +7

    അവിടെ നടക്കുന്ന ത് യുസുഫ് അലിക്ക് അറിയില്ല അവിടെ ഉള്ള മേനേജർ ആണ് കുഴപ്പം നീ ഇപ്പോൾ പറയുന്ന കാര്യം നിന്റെ മേനേജർ പറയിപ്പിച്ചത് ആണ് എന്ന് ഞാൻ പറഞാൽ എല്ലാ എന്ന് പറയാൻ പറ്റുമോ

  • @mansoor_ali_Koppam
    @mansoor_ali_Koppam Před 2 lety +5

    Lulu ആണോ.. മിണ്ടണ്ട.4 കൊല്ലം ഉണ്ടായിരുന്നതാ അവിടെ 🙏🏻🙏🏻

    • @bhoomi1245
      @bhoomi1245 Před 2 lety +3

      എന്താ ബായി ലുലു വിൽ എന്താ problem മോശം ജോലി ആണോ

  • @divindavis8185
    @divindavis8185 Před 4 lety +7

    മൊയലാളി മുത്താണ്

  • @sreejithjithu8713
    @sreejithjithu8713 Před 4 lety +27

    ഞാനും ലുലുവിലെ ജോലി നിർത്തി വന്നതാ അവിടെ ജോലി എടുക്കുബോൾ ഉള്ള ബുദ്ധിമുട്ട് എനിക്കു അറിയാം
    ലുലുവിലേക്കു പോവല്ലേ മക്കളെ........

    • @FasRah
      @FasRah  Před 4 lety +2

      Lulu vil arum illathirikkuva onnu podappa

    • @thomman._5
      @thomman._5 Před 2 lety

      @@FasRah da pidq lulu kopp njnjm avda thana jolinchytha
      ketada

    • @binshadbasheer7036
      @binshadbasheer7036 Před 2 lety +1

      @@FasRah onn pode,aalu paranjath karya,oru baavi ilatha job aanu,kittum oru 30 years spent cheytha kittum 6000AED

    • @binshadbasheer7036
      @binshadbasheer7036 Před 2 lety +2

      @@FasRah athaano luluvinte maahathmyam,joli kodukunund,parayunna vaagdanangal paalikanam,ath mathramila

  • @sidharthsp2265
    @sidharthsp2265 Před 2 lety +1

    Your right Mr. Thoufeeq 😍👌🏻 iam with you.... ❤️

  • @ansaransarhasi723
    @ansaransarhasi723 Před 2 lety +1

    ഇപ്പൊ നിങ്ങളുടെ പോസ്റ്റ്‌ എന്താണ് ലുലുവിൽ????

  • @aliyarkannur2474
    @aliyarkannur2474 Před 6 lety +6

    Promtion pani eaduth vanggedaaa ..chumma live itt valiya alaavakather

  • @user-ft7kg8px8x
    @user-ft7kg8px8x Před 4 lety +6

    ഇപ്പൊ കിട്ടും വല്യേ സ്ഥാന കയറ്റം

  • @ajmala4966
    @ajmala4966 Před 2 lety +4

    Lulu staff face cheyyunna pala budhimuttukalum Yusuf Ali bhai ariyunnilla ennathaane sathyam.

  • @ratheeshp7292
    @ratheeshp7292 Před 4 lety +4

    Yusaf sir is a good man.but the managers and supervisors are very bad habits

  • @Thoppixxx__
    @Thoppixxx__ Před 2 lety +1

    njan interview kazhinjitt... ithu vere replay thannittilla....
    onnum choidichittilla.. pinne enthinaa ozhu vaakiyath.... pls replay bro.....
    job kittan nthaa vazhi.. 2day wait cheyy paranj oru vivaravum illa. athokke moshalle... selected allankil interview annu thanne parayanam...
    pls pattikaruth...

    • @umeshdqz8783
      @umeshdqz8783 Před rokem

      Nthayi bro joli kittiyo enteyum avastha atha

  • @ismailv4197
    @ismailv4197 Před 3 lety +1

    Most of the Malayali business firms are not giving employment for Kerala people. Even in mosques of Kerala, committees are employing Bengalees, because there is no head ache for the committee to arrange V.I.P. facilities for Bengali usthad, which is a must for Kerala usthad in every thing including food. Inshort Kerala doesn't like Kerala people, as a result Bengalis are prominent every where in our state. May God save this God's own country from the attack of the gossip mongers of our state.

  • @arunnilambur7958
    @arunnilambur7958 Před 4 lety +1

    Machaane storekeeper interview English language must aano

  • @tripleexviews8502
    @tripleexviews8502 Před 2 lety

    ikka sales man salary ethre indavum pne room & food engene

  • @vivekmt9095
    @vivekmt9095 Před 2 lety +2

    ഇതു പോലെ വീഡിയോ ഇട്ട കുറച്ചു lulu എംപ്ലോയീസിന് പൈസ കൊടുത്തിരുന്നു Yousaf bhai. ഇതും അതിനു വേണ്ടി ആവും ലെ 😁

    • @FasRah
      @FasRah  Před 2 lety

      🤣🤣🤣🤣🤣

    • @pratheeshkv439
      @pratheeshkv439 Před rokem

      Hot food cookmarkku Mallappaniyanu safety shoe tharilla, apron tharilla.

  • @Risfana-9091
    @Risfana-9091 Před 2 lety +1

    Enikk lulu interview kitty but avara vilikkam enne paranjitte pinne vili onnum vannilla vilikkan eni ethre samayam edukkum 2 month ayi interview pass ayittte plzz reply bro

    • @FasRah
      @FasRah  Před 2 lety

      വിളി ഇനി ജനുവരിയിൽ ഉണ്ടാവും.

    • @Risfana-9091
      @Risfana-9091 Před 2 lety

      @@FasRah engale lulu staff ano bro

    • @Risfana-9091
      @Risfana-9091 Před 2 lety

      @@FasRah എനി എത്ര മസം കാതിരിക്കനം bro ഒന്ന് പാറഞ് തരുമൊ plz

    • @ajmalsw
      @ajmalsw Před 2 lety

      @@FasRah മോൻ ippo ലിലുവിൽ ഏത് സെക്ഷനിൽ ആണ്??

    • @muhammedfasil9006
      @muhammedfasil9006 Před 2 lety +1

      @@FasRah bro njan abudabiyil undu interview englishilano undavo

  • @informativemachan2646
    @informativemachan2646 Před 3 měsíci +1

    6 years ago

  • @muneerabdulmajeed6376
    @muneerabdulmajeed6376 Před 4 lety +1

    Endo evideyo cheenju narunnund

  • @user-tu2mn5jm2x
    @user-tu2mn5jm2x Před 4 lety +5

    25,000 per month.. live like a slave.. living in a room 10 people... nattil ninnal ithil kooduthal kittumallo... vachakam addi ketto evade....

  • @AmalGeorge1423
    @AmalGeorge1423 Před 4 lety +22

    ജോലി കേറിയല്ലേ ഉള്ളു 👎👎

  • @saneeshsadanandan9385
    @saneeshsadanandan9385 Před 4 lety +4

    സോപ്പിട്ടോ പതപ്പിക്കരുത്, തെറ്റ് കണ്ടാൽ ഏത് കൊമ്പത്തുള്ളവനായാലും കുഴപ്പമില്ല പ്രതികരിക്കണം.

  • @suhailelambraelambra4054
    @suhailelambraelambra4054 Před 4 lety +13

    മരംകൊത്തി മോറൻ

  • @chippuksp750
    @chippuksp750 Před 6 lety +6

    Tan tante karyam paranjhal madhida moneee

  • @riyaskarappotta400
    @riyaskarappotta400 Před 4 lety +3

    A koode nilkkunnavanentha oru kalla lakshanam avan evide nokkiya samsarikkunnathu

  • @mohammadnahas3402
    @mohammadnahas3402 Před 6 lety +16

    എനതിനടോ ഇങനെ ഒരു വീഡിയോ വിടുനനത് നിനക് ആരെക്‍ിലും കാശ് കൂടി തരാനന് റഞാ

  • @nesdhunesdhu1326
    @nesdhunesdhu1326 Před rokem

    Sales man salary how much iwant work financial issues next interview

  • @fridaymatineee7896
    @fridaymatineee7896 Před rokem +2

    300000കുണുവക്ക് അവിടെ പോയി വർക്ക്‌ ചെയ്യാൻ വട്ടല്ലേ 🤣🤣🤣🤣

  • @thasbihaalu5065
    @thasbihaalu5065 Před 2 lety +2

    Ethra kitty🤭

  • @Abdussalam-pe9uz
    @Abdussalam-pe9uz Před 4 lety +1

    Great word guys !oru job free aayi koduthu aa companiye negative aayi paryunna malayaliykale oorthu enik lajjaha thonnunu,

  • @mohammadhimas9375
    @mohammadhimas9375 Před rokem +1

    Split shift irukka

  • @SreehariT-cs4bc
    @SreehariT-cs4bc Před 2 lety +2

    Bro lulu Qatar il sales anenkil salary ethra Anu?

  • @mohammedrashid7702
    @mohammedrashid7702 Před 4 lety +2

    Interviewn oru vattam poyi reject ayathan iniyum interview attend cheyan patile ..pls give me the reply

    • @FasRah
      @FasRah  Před 4 lety

      Therchayayum

    • @FasRah
      @FasRah  Před 4 lety

      Athrathavana. Vanelum attended chayyam

  • @bluebird4608
    @bluebird4608 Před 5 lety +8

    ninakk ulupp unda

  • @sreekuttanpv4266
    @sreekuttanpv4266 Před 4 lety +3

    Da ponnu makkale 3 kollam experience ayi erangiyathanu ombi thirinju premotion nokathe paniyeduthu vangineda

  • @afnasashraf706
    @afnasashraf706 Před 6 lety +10

    uae l number one company majid al futtaim aanu

  • @musthafamusthafa9526
    @musthafamusthafa9526 Před 3 lety +1

    പോവുന്നങ്കിൽ ലുലുവിൽപോവണമെപൊന്നേ വിജയമുറപ്പാണെ

  • @manojmani9790
    @manojmani9790 Před 2 lety

    Vacancy undo

  • @noufal.c.pammad2992
    @noufal.c.pammad2992 Před 4 lety +7

    സൈക്കിൾ ഓടിക്കൽ മൂവ് മെന്റ് ആഞ്ഞു ചവിട്ടിക്കൊ 😁😁ഇപ്പോൾ ചവിട്ടിയാൽ ലുലുവിന്റെ എല്ലാ മാളിലും എത്താം

  • @akhilmathew5379
    @akhilmathew5379 Před 4 lety

    Bro how much salary u get there

  • @shafeeqshanavas990
    @shafeeqshanavas990 Před 4 lety +3

    Eppolum ithu thanne parayanam

  • @Akshay-ip2kr
    @Akshay-ip2kr Před rokem

    Daa monne,oru company aayiram Roopa tharunudel adhinte iratti Pani avredupikkum alladhe Paniyedukadhe aaraaado salary kodukkaa😅.Appo salary vaangunudel ayinolla paniyedkknd adhondd aanu orunerathe enki oru nerathe food kazhikkune.

  • @soulsurfer9506
    @soulsurfer9506 Před 4 lety +3

    Evan maree nice analoo....
    Oru thari poolum kalla lakshanavum Ella..

  • @sunnygifty436
    @sunnygifty436 Před 2 lety

    Hello brother you designation in LULU group please reply me

  • @navasvalapad
    @navasvalapad Před 6 lety +2

    Good !

  • @rajanmuraleedharan770
    @rajanmuraleedharan770 Před 10 měsíci

    COMPANY DIRECT APPOINTMENT ANENKIL NALLATHANU AGENCY VAZHI ANENKIL VALARE BUDHIMUTTANU

  • @ValluvadanRuchikkoott
    @ValluvadanRuchikkoott Před 2 lety +1

    Bro, storekeeper salary ethra ane

    • @RockyBhai-xp9hi
      @RockyBhai-xp9hi Před 3 dny

      After selected 1600 for 6months probation period, then 1800, then salary scale edayk koodum

  • @fasalurahmanakd7227
    @fasalurahmanakd7227 Před 5 lety +2

    Good man Your great

  • @navaspathuzz3354
    @navaspathuzz3354 Před 3 lety

    Vacancy endooo

  • @rameesp2300
    @rameesp2300 Před 4 lety +1

    What about IT support job in LULU ?

  • @vloggifyajuajmal2286
    @vloggifyajuajmal2286 Před 6 lety +2

    Good man

  • @ansalthomas55
    @ansalthomas55 Před 4 lety +1

    മണിയടിയുടെ മറ്റൊരു മ്യാരക വെർഷൻ

  • @arifp2020
    @arifp2020 Před 4 lety

    പ്രസ്ഥാനം ആണോ

  • @arbaazkhan4513
    @arbaazkhan4513 Před 2 lety +2

    Job time

  • @sihabthadathil5937
    @sihabthadathil5937 Před 2 lety

    Yousaf bai super malayali chettakal und menegarmar anu lulu prasnam

  • @user-qb9hw8xm2n
    @user-qb9hw8xm2n Před 5 měsíci

    Sales man appointmented in ymall uniform colour

  • @aslamaslu3072
    @aslamaslu3072 Před 5 lety +1

    Bro ningal parayaunnadh ningalk shariyaanu ok
    But avar paranja edhenkilum oru kaaryam ningalkundaayaal ippo paranjadhokke appo ndaavo . Kittum adh sure aaanu kittiyavark ariyaa adhinde vedhana
    Mind it....

  • @rashidrashi9137
    @rashidrashi9137 Před 2 lety +2

    Allah avideku povalla mutha anubavam guru too bad

  • @ansarkader1702
    @ansarkader1702 Před 25 dny +1

    Entha ninte prasnam ? Nee white shirt alle ? Keriyittalle ulloo, athikamonnum ariyanulla samayam aayittillallo ? Juniorsinu karyangal ariyan kurach samayam edukkum. Nee pathu varsham kazhinha polundallo samsaram ,sathyam para nee ethra varshamayi luluvil ? Enthinayirunnu ee prahasanam ?ningale kandal ariyam thatti mutti thirinhu kalikkunna piller,udayipp,adyam onnu sarikk irikkoo,ninnekkalum senior aayittullavar avidille ? Avar parayatte karyangal ?innale keriya ninakkokke enth thengaya ariyuka ?

  • @muhammedanweranwer244
    @muhammedanweranwer244 Před 5 lety +2

    അബുദാബി ഹെഡ് ഓഫീസിൽ direct interview നടക്കുന്നുണ്ടോ

    • @FasRah
      @FasRah  Před 5 lety

      Illa natil vachu mathram

    • @FasRah
      @FasRah  Před 5 lety

      Parichayathil arengilum undangil kittum

    • @muhammedanweranwer244
      @muhammedanweranwer244 Před 5 lety +1

      @@FasRah നെസ്റ്റോയിൽ 4 വർഷം ഉണ്ടായിരുന്നു..

    • @FasRah
      @FasRah  Před 5 lety

      Nasto kku munkanana und

    • @muhammedanweranwer244
      @muhammedanweranwer244 Před 5 lety

      എങ്ങനെ appoinment കിട്ടും..

  • @mohammedrafi584
    @mohammedrafi584 Před 5 lety +5

    Lulu vil pudhusaanellee🤣🤣🤣

    • @FasRah
      @FasRah  Před 5 lety

      13 year working in lulu

    • @indianvlogs589
      @indianvlogs589 Před 3 lety

      @@FasRah any job Lulu hypermarket my qualifications b. com and skill Ms advance Excel or typing please help 🙏

    • @entertainments5260
      @entertainments5260 Před 3 lety

      @@FasRah anak pranth ada

  • @mashidhaak4706
    @mashidhaak4706 Před 4 lety +1

    Yousafali...pavamanu.but head office ,regional office managers valare moshamanu

  • @muhammadrafi1979
    @muhammadrafi1979 Před rokem

    Ippo ni lulu l undo 😂

  • @LifeofAli-bz9co
    @LifeofAli-bz9co Před 4 lety +2

    യൂസഫലിയെ കുറ്റം പറയുകയും ചെയ്യും അവിടെ ജോലി ചെയ്യുകയും ചെയ്യും.. ഉളുപ്പുണ്ടോ ചെങ്ങായി മാരെ.... 😬😬

  • @sreekuttanpv4266
    @sreekuttanpv4266 Před 4 lety +1

    Bro company eallam k Anu nigalu paranjethelam agreed aniyanmaru vannitale ullu onnu ninu padikate . Namuk kittuna outletum avide undakuna yadhoru ideayum ellatha managementum Managers um matramanu ee paranja cancel ayi poyavarkulla karanam . Oralu polum company yeyo Yosef baiiyeyo kuttam paranjittilla only the management shokam Anu bro anubavam guru

  • @arifp2020
    @arifp2020 Před 4 lety +1

    ബ്രോ എത്ര കിട്ടി പൈസ ഓവർ ആണ് അത്ര വേണ്ട മതി നിർത്തി കോ പറയാൻ നിന്നാൽ എല്ലാം പറയണം ഓക്കേ

  • @nikhil3873
    @nikhil3873 Před 2 lety +2

    ലുലുവിൽ ഫുഡ്‌ ഇല്ലല്ലോ. ഫുഡ്‌ എക്സ്പെൻസ് വളരെ കൂടുതൽ അല്ലെ

    • @fifaWorldcup-ul2ki
      @fifaWorldcup-ul2ki Před 2 lety +3

      Lulu inside mess 250 2 time
      Out side mess minium 270 to 350 two time
      370 kk 3 time um illath ind.
      Basic salery 1400 --
      Food 300
      expenses (soap,tea,clothe etc) 100
      Recharge, hospital, off day travel 100
      ------
      Total balance in hand= 900AES
      900 AED ×20 = 1800 INR
      ഗൾഫ് കാരൻ അല്ലേ മിനിമം 20,000 എങ്കിലും നാട്ടിൽ അയക്കണ്ടെ?
      നാട്ടിൽ അയക്കാനുള്ള പൈസ പോലും തികയില്ല ഈ സാലരിയിൽ.
      നാട്ടിലേക്ക് ലീവിന് പോവുമ്പോ സാധനങ്ങൾ വാങ്ങാൻ saving ഉം ഉണ്ടാവില്ല.
      ഇനി പറ lulu സംഭവം ആണോ??

    • @nikhil3873
      @nikhil3873 Před 2 lety

      @@fifaWorldcup-ul2ki waste ane👍

    • @muhammedshamil4320
      @muhammedshamil4320 Před 2 lety +1

      @@fifaWorldcup-ul2ki sheryan bro

    • @muhammedshamil4320
      @muhammedshamil4320 Před 2 lety

      bro lulu work cheythino

  • @arifp2020
    @arifp2020 Před 4 lety

    ബ്രോ ലാസ്റ്റ് പറഞ്ഞു അവിടെ വരാൻ നിക്കുന്ന ആളുകളെ മുടക്കരുത് എന്ന് അതിൽ തന്നെ മനസ്സിൽ ആയി ഓക്കേ നിർത്തി കോ

  • @kingdomofhollywood1655
    @kingdomofhollywood1655 Před 4 lety +1

    Ateyooo@

  • @manushyan9218
    @manushyan9218 Před 4 lety

    Polich

  • @mycrazejazz9760
    @mycrazejazz9760 Před 4 lety +1

    ബ്രോ ലുലുവിൽ 5 സാലറി കിട്ടാറുള്ളത്. വെറുതെ കള്ളം പറയല്ലേ.

  • @sumeshdelma6103
    @sumeshdelma6103 Před 4 lety

    Shery sherikum muthalali

  • @ayishaayisha7489
    @ayishaayisha7489 Před 3 lety +1

    ഒരു job കിട്ടുമോ 💌🙏🙏🙏

    • @FasRah
      @FasRah  Před 3 lety

      നാട്ടിൽ നിന്നും ന്നേരിട്ട് ഇപ്പോ ഇല്ല. അബുധാബിയിൽ ഒരു വിസിറ്റ് വരു ജോലി ഉറപ്പാ

  • @ashkarrosh289
    @ashkarrosh289 Před 5 lety +1

    Ente.monak.oru.Chan's.undakumo

  • @nabeelnabu4098
    @nabeelnabu4098 Před 6 lety +1

    👍👍👍👍

  • @sihabthadathil5937
    @sihabthadathil5937 Před 3 lety +1

    Lulu kuyappamila avidethe kurachu chetta malayali menegarmar avaranu kuyappam

  • @tripleexviews8502
    @tripleexviews8502 Před 2 lety

    Bro njn ippo dubai la visiting la lulu mall le job kittan chance indo eniki age 18 derect ayit povan pettumo

    • @FasRah
      @FasRah  Před 2 lety

      തീർച്ചയായും അബുധാബി ബെസ്സ്റ്റാന്റിന് ഓരോസിറ്റ് LuLu ഓഫിസിൽ cv യുമായി എത്തുക.. കിട്ടും ഇപ്പോ ഒരു പാട് ആളുകൾ കേറുന്നുണ്ട്

    • @tripleexviews8502
      @tripleexviews8502 Před 2 lety

      Ok tq bro

    • @tripleexviews8502
      @tripleexviews8502 Před 2 lety

      ikka ippo abu dhabi lahno

  • @noufalop5273
    @noufalop5273 Před 4 lety

    Salary kittatha pala company polum ind uae yil
    3-4 masam vare pending ulla company ind

  • @benoykurian4682
    @benoykurian4682 Před 4 lety

    The Bose is always right bcoz.... they are handling u fellows, but what about you people instead of giving awareness to Lulu Managing section ... u are just spreading butter on the bread... stop this bread and butter games. Stop all sorts of bull shits/ promotion /TRP.
    Go work for a better INDIA.

  • @muhammedthoyyibmp9926
    @muhammedthoyyibmp9926 Před 4 lety

    👍👍🥰

  • @sharushanus771
    @sharushanus771 Před 4 lety +1

    Hii

  • @shaloofsulu4632
    @shaloofsulu4632 Před 4 lety

    😘

  • @1ststreetwalker
    @1ststreetwalker Před 4 lety

    Avane pidich luluvinte manager aaki nna thonane

  • @najeemkannur812
    @najeemkannur812 Před 4 lety

    Accountsil ethrayaan basic salary

  • @vishnureshma9207
    @vishnureshma9207 Před 2 lety

    👏👏👏👏👏👏👏👏👏

  • @soorajpalakkil8977
    @soorajpalakkil8977 Před 3 lety

    👌👌👌