Ullozhukku Review | Parvathy Thiruvothu | Urvashi | Christo Tomy | Sushin Shyam

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 714

  • @akashanil0517
    @akashanil0517 Před 2 měsíci +167

    മലയാളം ഇൻഡസ്ട്രിയിൽ ഉള്ളവർക്ക് മാത്രം സന്തോഷിക്കാവുന്ന അല്ലെങ്കിൽ അഹങ്കരിക്കാവുന്ന കുറച്ചു ആളുകൾ ഉണ്ട് അതിൽ ഒരാളാണ് 'ഉർവശി' ഈ പടത്തിൽ എവിടെയും ഉർവശി ഇല്ല ലീലാമ്മ മാത്രം 💯
    ഈ പടം തീയറ്ററിൽ കണ്ടില്ലെങ്കിൽ മിസ് ആക്കുന്നത് ഒരു മാസ്റ്റർപീസ് ആണ് ഞാൻ കണ്ട് വന്നത് ഉള്ളു ഈ സിനിമ ott വരുമ്പോൾ ഈ വര്ഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യാൻ പോകുന്നതിൽ ഏറ്റവും മുന്നിൽ തന്നെ ഇതുണ്ടാവും
    worth watching 💯💯💯

    • @akshaymohan2004
      @akshaymohan2004 Před 2 měsíci

      Bro ingane characters nte per reveal cheyyalle, enne polulla ith kanathavark spoiler aan🙏🏻

    • @akashanil0517
      @akashanil0517 Před 2 měsíci +1

      @@akshaymohan2004 trailer il parayunundallo

    • @akshaymohan2004
      @akshaymohan2004 Před 2 měsíci

      @@akashanil0517 aano

    • @Digital-Swami
      @Digital-Swami Před 2 měsíci +1

      Parvathy has lots of leverage and acting potential than our US beauties Mammoo Mohandas and Mini Richard. She is well informed and whatever she says stays genuine

    • @akashanil0517
      @akashanil0517 Před 2 měsíci

      @@Digital-Swami pala stalathum uyare pallavi ravindran take off sameera ne pole okke saamyam thonni

  • @SreejithG.K
    @SreejithG.K Před 2 měsíci +215

    അവസാന നിമിഷം ആണെങ്കിലും ഈ റിവ്യൂ വിലേക്ക് ഇടിച്ചു കയറിയ മമ്മൂക്ക faancinum അഭിനന്ദനങൾ..🎉

    • @naseerpattuvathil3611
      @naseerpattuvathil3611 Před 2 měsíci +2

      കമ്പബയിൽ പിടിച്ച കാര്യം പറഞ്ഞത് ശരിയല്ലേ കോക്ക് കോക്ക് ന് കാര്യം പിടിക്കിട്ടിയില്ലാ ആരും വിളിക്കാത്തപ്പോൾ തിരുവോത്ത് പത്തി മടക്കി

    • @ThatRandomGuy476
      @ThatRandomGuy476 Před 2 měsíci

      @@naseerpattuvathil3611ഫീകരം തന്നെ 😂

    • @smn3887
      @smn3887 Před 2 měsíci +7

      @@naseerpattuvathil3611 enth koppanu than parayanath...oru sthreeye consent illathe oruthan keri pidikkunnath bgm itt glorify cheyyunnathineyaanu parvathi chodhyam cheythath.. but in this movie they are having sexual intercourse with ''consent" and you just proved it what kok said about fans was absolutley right.

  • @niviya8690
    @niviya8690 Před 2 měsíci +119

    നമുക്ക് ഒരേ ഒരു ഉർവശി അല്ലേ ഉള്ളൂ ❤💥
    ഫഹദ് ഫാസിൽ പോലെ "കള്ളനായാൽ തനി കള്ളൻ, ചുള്ളനായാൽ തനി ചുള്ളൻ "

  • @edfredson
    @edfredson Před 2 měsíci +159

    ഉർവശി..മലയാളസിനിമയുടെ അഭിമാനമായ അഭിനേത്രി..അതുല്യമായ പ്രകടനം❤❤❤

    • @humanbeing8810
      @humanbeing8810 Před 22 dny

      Manju അല്ല.. ഉർവശി ആണ് real lady സൂപ്പർസ്റ്റാർ 👌🏾

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Před 2 měsíci +31

    Laapataa ladies നെ പിന്തള്ളി first വന്ന സ്ക്രിപ്റ്റ് എന്ന് പറയുമ്പോൾ തന്നെ ഇത് പൊളിയാണെന്ന് ഉറപ്പിക്കാമല്ലോ 😊😊

  • @jenharjennu2258
    @jenharjennu2258 Před 2 měsíci +61

    ഉർവശിയുടെ മുന്നിൽ ആരും ഇല്ല. ഇട്ടക്ക് അടിതെറ്റി എങ്കിലും അതിനെ ഓക്കേ overcome ചെയ്യുന്ന ഐറ്റം ആയിട്ട് വരും

  • @dileeps4933
    @dileeps4933 Před 2 měsíci +309

    ഉള്ളോഴുക്ക് നല്ലൊഴുക് 🔥🔥 ഇങ്ങനെ മതി ആയിരുന്ന് ക്യാപ്ഷൻ 🫣

  • @resmisusheel775
    @resmisusheel775 Před 2 měsíci +27

    Urvashi is an Oscar deserving actress. Undoubtedly the most versatile and brilliant actor in India cinema. Inherently knows the proportions and dynamics of human emotions.
    Effortlessly gives a translation of the same on screen. Her intelligence and empathy is beyond human understanding. Shes the best till date.
    Parvathi is no less in terms of her knowledge and dedication.

  • @Armaniethics
    @Armaniethics Před 2 měsíci +17

    Varshangalk sesham review .കണ്ടത്തോട് കൂടി റിവ്യൂ കാണൽ നിർത്തിയത..! സിനിമാ കാണാൻ പൈസ ഇല്ലാത്തൊണ്ട് റിവ്യൂ കണ്ട് സമാധാനിക്കുന്നു..🙂

  • @pmo325.
    @pmo325. Před 2 měsíci +714

    Thumbnail ഇല്ലാത്തതുകൊണ്ട് രസമില്ല 😢😢😢

    • @user-vj1pv6sb9d
      @user-vj1pv6sb9d Před 2 měsíci +49

      വർഷങ്ങൾക്കുശേഷം പോലെയാണോ ഈ സിനിമയുടെ റിവ്യൂ പറയുന്നത് മോനെ

    • @pmo325.
      @pmo325. Před 2 měsíci +2

      ​@@user-vj1pv6sb9dആദ്യം പോയി റിവ്യൂ കാണു avg ott മലയാളി 🤣🤣

    • @amuz165
      @amuz165 Před 2 měsíci +17

      Copyright😢

    • @pmo325.
      @pmo325. Před 2 měsíci +1

      ​@@user-vj1pv6sb9dആദ്യം പോയി റിവ്യൂ കാണു avg ott മലയാളി 🤣🤣🤣

    • @pmo325.
      @pmo325. Před 2 měsíci +46

      ​@@user-vj1pv6sb9dAvg ott malayali 🤣

  • @asr8504
    @asr8504 Před 2 měsíci +19

    ഈയിടെ ഇറങ്ങുന്ന സിനിമകൾക്കെല്ലാം നല്ല അഭിപ്രായം, Barroz ഇറങ്ങേണ്ടി വരുമേ പഴയ വൈബിലുള്ള റിവ്യൂ വരാൻ

  • @ra.japanfrcs4274
    @ra.japanfrcs4274 Před 2 měsíci +60

    Humble request:വർഷങ്ങൾക്ക് ശേഷം commentators association ശ്രദ്ധയ്ക്ക്, aa padathinte review thazhe comments ഇടേണ്ടതാണ്, kok review genuine alla ennu വരുത്തി തീർക്കാൻ ellam video അടിയിലും comments ittu വെറുപ്പിക്കരുത് 🙏

    • @Trideap12
      @Trideap12 Před 2 měsíci +1

      ath ippo naatukaark motham മനസ്സിലായ കാര്യം അല്ലെ ...no need of comments

    • @sebajo6643
      @sebajo6643 Před 2 měsíci +5

      വർഷങ്ങൾക്കു ശേഷം ഒരു horrible experience ആണ് . ക്ഷമ പരീക്ഷിക്കുന്ന സിനിമ

    • @abhiramb5802
      @abhiramb5802 Před 2 měsíci +2

      Ishtappetta koottar orupadd und. Music theatre, nivin dhyan okke. Pranav vayassan role, kalyani -pranav scenes okke matre enikk ishtappedathirunnittullu

    • @viswarajk.v6889
      @viswarajk.v6889 Před 2 měsíci

      കൂതറ സിനിമകൾ പോലും റിവ്യൂ കൊണ്ട് ഗംഭീര സിനിമ ക്ലാസ്സിൽ പെടുത്തിയത് കാശ് വാങ്ങി പോക്കറ്റിൽ ഇട്ടാണ്... പെയ്ഡ് പ്രമോഷൻ.
      അതുകൊണ്ട് ഉള്ളൊഴുക്ക് പോലുള്ള നല്ല സിനിമകൾ പോലും ഇതെ പോലുള്ള റിവ്യൂ കണ്ട് ചിലപ്പോൾ ആളുകൾ മിസ്സ് ചെയ്തേക്കാം.
      അതുകൊണ്ട് പറയാം... ഇതൊരു വർഷങ്ങൾക്ക് ശേഷം ടൈപ്പ് പൊളി പടം അല്ല. കൊള്ളാവുന്ന ഫിലിം ആണ്. ഉളുള്ള ജീവിതങ്ങൾ...അവരുടെ ആത്മ സംഘർഷങ്ങൾ...ഒതുക്കത്തോടെ സ്ക്രീനിൽ...അതാണ് ഉള്ളോഴുക്ക്... കുട്ടനാട്ടിലെ വെള്ളത്തിലെ ജീവിതം അതിൻ്റെ തീവ്രത ഒട്ടും ചോരാതെ...

  • @user-wr3gs4rh2p
    @user-wr3gs4rh2p Před 2 měsíci +159

    Vannu vannu kokinu ippo there vayyandayapole undallo😢

    • @malayalamstatus5977
      @malayalamstatus5977 Před 2 měsíci +6

      idiyum adiyum okke kollunnundavum...

    • @pradeeshnair2817
      @pradeeshnair2817 Před 2 měsíci +4

      1.5x il ittu kandal mathi, ready aakum

    • @KkMunawar
      @KkMunawar Před 2 měsíci +2

      Drug അടിച്ചായിരിക്കും. Review cheyyunnathu

    • @kappapuzhukk7236
      @kappapuzhukk7236 Před 7 dny

      His presentation is related to the movie nature.

    • @malayalamstatus5977
      @malayalamstatus5977 Před 6 dny

      @@kappapuzhukk7236 vadiyanu cinemayude ABCD ariyilla ee vaanathinu...

  • @appuappus623
    @appuappus623 Před 2 měsíci +438

    ന്യാഭകം പോലെത്തെ പാട്ടുകൾ ഇനി ഉണ്ടാകുമോ 🤣

    • @govindgirish1139
      @govindgirish1139 Před 2 měsíci +21

      Ath ente patt aanu😂

    • @los_angelescj360
      @los_angelescj360 Před 2 měsíci +42

      ന്യാഭാഗം... ഉമ്മ്പുതെ..... 😍🥰🥰

    • @aryanprathab7421
      @aryanprathab7421 Před 2 měsíci +2

      😂😂

    • @aroundtheglobewithranjan451
      @aroundtheglobewithranjan451 Před 2 měsíci +1

      😂

    • @dreamcatcher2523
      @dreamcatcher2523 Před 2 měsíci +29

      ഉണ്ടാകരുത് ഇനി അങ്ങനത്തെ പാട്ടുകൾ . പുല്ല് കേട്ട് കേട്ട് മടുത്ത്😂

  • @deeps9279
    @deeps9279 Před 2 měsíci +37

    എന്തൊക്കെ ഉണ്ടെങ്കിലും ,"ന്യാപകം" ഇല്ലാത്തത് കൊണ്ട് ഞാൻ കാണൂല.....😅😅

  • @Mallusreelsmalayalam
    @Mallusreelsmalayalam Před 2 měsíci +116

    ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖

    • @anulshabu9729
      @anulshabu9729 Před 2 měsíci +62

      ഇതിപ്പോ ഇവിടെ പറയേണ്ട കാര്യം എന്താ എന്ന് ചിന്തിക്കുന്നവർ എത്രപേരുണ്ട്🥰😊🙄😶👨‍🦯

    • @black8059
      @black8059 Před 2 měsíci +1

      തൂറിക്കൊണ്ട് കാണുന്ന എത്ര പേരുണ്ട്

    • @aryanprathab7421
      @aryanprathab7421 Před 2 měsíci

      ഈ കമൻ്റ് ഇട്ടവൻ ഒരു അമ്മാവൻ മലവാണം ആണെന്ന് ഉറപ്പ്🤣💦💦

    • @sruthi6042
      @sruthi6042 Před 2 dny

      സത്യം ​@@anulshabu9729

  • @rufsanasinu3264
    @rufsanasinu3264 Před 2 měsíci +168

    വയ്യ അവാർഡ് ഇനി കൊക്കിനു സ്വന്തം 😂😂😂 വന്നു വന്നു തീരെ വയ്യതായി

    • @Mourinho244
      @Mourinho244 Před 2 měsíci +12

      Childhood hero getting old😐

    • @HariKrishnan-br5cz
      @HariKrishnan-br5cz Před 2 měsíci +2

      ​@@Mourinho244😂😂😂😂

    • @Trideap12
      @Trideap12 Před 2 měsíci +2

      Paisa vaangi aalkulae pattikkunna paripaadi ini nadakkilla ennu kok annanu manssilaayi

    • @jithus6592
      @jithus6592 Před 2 měsíci

      ​@@Trideap12neeyano Paisa koduthe

    • @thadavoosedominic5583
      @thadavoosedominic5583 Před 2 měsíci

      Kokkine poottan coolie commentators

  • @berly232
    @berly232 Před 2 měsíci +8

    വർഷങ്ങൾക്ക് ശേഷം - എന്നാ ഒരു പടമാ?'ന്യാപകം പൊലത്തെ റിവ്യൂ ഇനി മലയാളത്തിൽ ചെയ്യാൻ വേറാ ആരാ ഉള്ളത്?😢

  • @akshay3207
    @akshay3207 Před 2 měsíci +122

    gaganachari kaan bro, must watch movie but adikam theatres il ila🥲

    • @Ayush-en5it
      @Ayush-en5it Před 2 měsíci +11

      2um Poyi kaanan plan und😍

    • @salamkavanoor2843
      @salamkavanoor2843 Před 2 měsíci +2

      ഇന്നലെ കാണാൻ പോയി ഉച്ചക്ക് തിയേറ്റർ പണി കാരണം ഷോ നടന്നില്ല... രാത്രി ഷോ ക്ക് ആൾ കുറവ് ആയത് കൊണ്ട് ഷോ നടന്നില്ല..... ശ്ശോ....

    • @dipujoseph9012
      @dipujoseph9012 Před 2 měsíci

      ഇതൊക്കെ ഏത് പടം 😂

  • @InspiringlyPositive12
    @InspiringlyPositive12 Před 2 měsíci +6

    Urvasi..😍❤️
    What a Performer…Simply Outstanding 👏🏼👏🏼

  • @aswina4476
    @aswina4476 Před 2 měsíci +26

    ടർബോയ്ക്ക് ശേഷം അണ്ണൻ നെഗറ്റീവ് റിവ്യു ഇടുന്നത് നിർത്തിയോ 🥲 എന്തോ കാര്യമായിട്ട് പറ്റി . റിവ്യു എണ്ണം കുറഞ്ഞു

    • @najaee839
      @najaee839 Před 2 měsíci +9

      Pinna negative ulla padathil alle negative parayan pattu 🙄

    • @aswina4476
      @aswina4476 Před 2 měsíci

      @@najaee839 അതല്ല അതിന് ശേഷം ഒരുപാട് സിനിമ വന്നു .ഒന്നിന്റെയും റിവ്യു ഇട്ടില്ല .

    • @iphone9217
      @iphone9217 Před 2 měsíci

      @@najaee839നെഗറ്റീവ് filter ചെയ്തിട്ട് പോലും ഇവന് വർഷങ്ങൾക്കു ശേഷത്തിൽ കണ്ടില്ലത്രേ 😂

  • @MTA_313
    @MTA_313 Před 2 měsíci +12

    അത് പിന്നെ അല്ലേലും സുഷിൻ മ്യൂസിക്ക് ചെയ്താൽ സിനിമ ഹിറ്റ് ആകുമെന്ന് ഒരു ചൊല്ല് ഉണ്ട്… 💥

  • @gangajp8580
    @gangajp8580 Před 2 měsíci +17

    വർഷങ്ങൾക്ക് ശേഷം review കണ്ടതിനു ശേഷം കോകിനോടുള്ള വിശ്വാസം പോയി.

    • @prashvijayn
      @prashvijayn Před měsícem +2

      ഇത്രയും വൃത്തികെട്ട സിനിമ

    • @sathiaprabhajayaraj5857
      @sathiaprabhajayaraj5857 Před měsícem

      Varshangalkushesham athramosam cinema ano never adhe eshtapetta kureper unde ennepole😂

  • @talkwithtruth870
    @talkwithtruth870 Před 2 měsíci +146

    കോക്കിൻ്റെ റിവ്യു സൗണ്ട് ഇല്ലാതെ ചെയ്യണമെന്ന കോടതി വിധിയുടെ പാശ്ചത്തലത്തിലാണ് ഈ റിവ്യു

  • @user-bf3np7rp6o
    @user-bf3np7rp6o Před 2 měsíci +299

    Review കണ്ടപ്പോ പടം കാണാൻ തോന്നിയവർ ഉണ്ടൊ...

    • @JithinBabu_jb
      @JithinBabu_jb Před 2 měsíci +8

      Padam kandite.. review kandu

    • @adwaithr5466
      @adwaithr5466 Před 2 měsíci

      ​@@JithinBabu_jbഎങ്ങനെ ഉണ്ട്?

    • @JithinBabu_jb
      @JithinBabu_jb Před 2 měsíci +12

      @@adwaithr5466 kollamm... padam kazhinjapoo mansu Niranju.. satisfied

    • @naveen_narayanan
      @naveen_narayanan Před 2 měsíci +20

      ഇവന്മാരുടെയൊക്കെ റിവ്യൂ കണ്ട് പടം കാണൽ നിർത്തിയതാണ്... 😂😂

    • @jatinram79
      @jatinram79 Před 2 měsíci +4

      Nobody cares what you say...​@@naveen_narayanan

  • @govindgirish1139
    @govindgirish1139 Před 2 měsíci +56

    Little hearts, Golam okke evide

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 2 měsíci +5

    *urvashi is not simply acting,she is just living in that character💯🔥*
    *pure goosebumps overloaded😻*

  • @abz9635
    @abz9635 Před 2 měsíci +24

    6:09 mammutty ookk

    • @iphone9217
      @iphone9217 Před 2 měsíci +1

      ഇന്നലെ മുളച്ച ഈ ffc കൃമി ഊക്കിയിട്ടു മമ്മൂട്ടി സിനിമ ഉപേക്ഷിച്ചു എന്നാണ് കേട്ടത്. .ഒന്നു പോടെയ് 😂

  • @subimoidhu2306
    @subimoidhu2306 Před 2 měsíci +8

    വര്‍ഷങ്ങള്‍ക്ക് ശേഷം കാണിച്ച് കൊലക്ക് കൊടുത്തത് ഇയാളാണ് യുവര്‍ ഓണര്‍😢

  • @rohitm6662
    @rohitm6662 Před 2 měsíci +12

    @ashwant kok - നല്ല സിനിമയുടെ റിവ്യൂ ഇട്ടാൽ മതി..അതിൽ തന്നെ എല്ലാർക്കും മനസ്സിലാവട്ടെ പടം കാണണോ വേണ്ടയോ എന്ന്..keep that brand.😊

  • @user-vp9xg5gq5k
    @user-vp9xg5gq5k Před 2 měsíci +6

    ഫാൻസിൻ്റെ sensibility ക്കാൾ മോശമാണ് വർഷങ്ങൾക്ക് ശേഷം എന്ന ക്രിഞ്ച് ഫെസ്റ്റിന് പോസിറ്റീവ് റിവ്യൂ കൊടുത്തവരുടെ സെൻസ്😂

  • @mk123tg
    @mk123tg Před 2 měsíci +50

    വർഷങ്ങൾക്ക് ശേഷം ഓസ്കാർ നോമിനേഷനിലേക്ക്.....🔥🔥🔥

    • @NigajanJan
      @NigajanJan Před 2 měsíci +2

      Kok paranjathu vishvasichu theater poy ente ponne "nyapakam".ennalum eggeru pisa vedichu Review
      Paranjallo ennalochikkumbo...

    • @antonyeditzz...1193
      @antonyeditzz...1193 Před 2 měsíci

      @@NigajanJan Njn college nnu friends aayi poyi varshangalku shesham fdfs nu . Njangalku elavarkum padam ishatayi .
      Ott irangiyitt kanuna oolakalk ath thonila

    • @NigajanJan
      @NigajanJan Před 2 měsíci +1

      @@antonyeditzz...1193 njan theater poy kandatha. .mathiyayi

  • @arunalukka
    @arunalukka Před 2 měsíci +2

    Outstanding story telling , will feel like we are present in the location. Urvasi, GOAT for a reason. Even Parvathy couldn’t keep up with the legend Urvashi, one of the best recent movie which deals with real people’s emotions. ❤❤❤

  • @amuz165
    @amuz165 Před 2 měsíci +19

    Pls do review of gaganachari.... .

  • @thasni9909
    @thasni9909 Před 2 měsíci +5

    വർഷങ്ങൾക്ക് ശേഷം കണ്ടിട്ട് കൊകിനെ ഓടിച്ചിട്ട് കല്ലെറിയാൻ തോന്നിയത. ഇത് പിന്നെ ഉർവശി പാർവതി ആയതോണ്ട് ഒരു ഉറപ്പുണ്ട്

  • @vishnuvishnuz9703
    @vishnuvishnuz9703 Před 2 měsíci +7

    ടെക്‌നിഷ്യൻസിനെ ഇത്രെയും പ്രാധാന്യം കൊടുക്കുന്ന റിവ്യൂ വേറെ ഏതുണ്ട്

    • @Trideap12
      @Trideap12 Před 2 měsíci

      Technincianste name polum ivanu correct ariyilla

  • @Infinitboundaries
    @Infinitboundaries Před 2 měsíci +9

    Nalla Independent films review nu over expressionum ochayum onnum venda. Athinu aalkkarkku padangaldey vethyaasavum, reviews allengil critics enthaanu enganaanu ennu ariyaan ulla vivaram polum illaatha kurey aalukalaanu commentil vannu konakkunnathu.

  • @thugschannel6533
    @thugschannel6533 Před 2 měsíci +4

    Turboku ശേഷം ഞമ്മന്റെ ഇക്ക kok come to my room എന്ന് പറഞ്ഞു കാണും അയ്നു ശേഷം kok tumnail ഇടുന്നും ഇല്ല 😆👌💯

    • @chinduprasad7244
      @chinduprasad7244 Před 2 měsíci +4

      അതുകൊണ്ടാണ് ടൂർബൊ... 100 കോടി യിൽ നിന്ന് പെട്ടന്ന് 33 cr ആയത് 😂😂😂😂 കുട്ടേട്ടനെ ED പൊക്കി 😂😂😂😂

  • @stephinjoseph2073
    @stephinjoseph2073 Před 2 měsíci +8

    Just watched movie. One of the best climaxes❤

  • @shinojmknr8041
    @shinojmknr8041 Před 2 měsíci +3

    AMAZING MOVIE , 1STATE AWARD AND 1 NATIONAL AWARD 2024 ❤❤❤🎉

  • @srutheeshsuresh4992
    @srutheeshsuresh4992 Před 2 měsíci +16

    Anna flop padangal koode review chy...

  • @aDnscan
    @aDnscan Před 2 měsíci +11

    Sound vannu.!!!!
    Restart cheyyu.

  • @balucb4097
    @balucb4097 Před 2 měsíci +15

    അണ്ണാ ഇതുവരെ വെയ്റ്റിംഗ് ആയിരുന്നു...

  • @ArJun-nj9sn
    @ArJun-nj9sn Před 2 měsíci +34

    Thumbnail ഇല്ലാതെ review ഇടാൻ വഴി വെട്ടിയ മമ്മൂട്ടി കമ്പനിക്കും മമ്മുക്കക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

    • @ArunSNarayanan
      @ArunSNarayanan Před 2 měsíci +5

      Va adappikan kazhinjillallo😅 oro mandanmar

    • @Trideap12
      @Trideap12 Před 2 měsíci

      @@ArunSNarayanan
      Vaa varshanglaku shesham review cheythathoode നാട്ടുകാര് അടപ്പിചിട്ടുണ്ട്

  • @bijubiju4297
    @bijubiju4297 Před 2 měsíci +15

    കന്യക ഷോർട്ട് ഫിലിം കണ്ട് ഞെട്ടിപ്പോയി ഏതോ വിദേശ ക്ലാസിക്ക് കാണുമ്പോലെ തോന്നിയതാ...❤

  • @hash2shyam
    @hash2shyam Před 2 měsíci +8

    ente ponnu chengayi...ee cheriya artistinte peru parayumbo avarde oru pic screenil evdelum onnu ittude. it would be a help for them as well as for us. thenks

  • @muhammednasifn.v9105
    @muhammednasifn.v9105 Před 2 měsíci +6

    Movie kandu ellarkkum ishtapedum ennu thonnunilla oru slow paceil povunna emotionally connected aavunna script. personally movie ishtapettu, performance oriented film aanu cast kuravaanellum acting 🔥 nice movie ❤( NB: Not everyone's cup of tea😊 )

    • @seethalraj6072
      @seethalraj6072 Před 2 měsíci

      Bro crime involved ano pregnant ayit ullavark Kanan pattumo

    • @Bradcopo
      @Bradcopo Před 2 měsíci +5

      ​@@seethalraj6072 crime illa. Full oru pacil thanne pokunna story aan. Pinne senti ond.

    • @muhammednasifn.v9105
      @muhammednasifn.v9105 Před 2 měsíci +1

      @@seethalraj6072 No crime related onnumalla oru emotional thread aanu senti adikkan undaavum allathe vere pedikkanulla pole onnumilla 😊

    • @edfredson
      @edfredson Před 2 měsíci

      രോഗിയായ ഭർത്താവിനെ കളഞ്ഞിട്ട്‌ വേറൊരു വാണത്തെ തേടിപ്പോയി ഗർഭിണിയായ ഫെമിനി, കെട്ടിയവന്‍ തട്ടിപ്പോയപ്പോ അമ്മയുടെ സ്‌നേഹം കണ്ട്‌ മനസലിയുന്നു. ഇത്രയല്ലേയുള്ളൂ

    • @abz9635
      @abz9635 Před 2 měsíci

      ​@@edfredsonfeminist ayittano ithil

  • @roycemathew6850
    @roycemathew6850 Před 2 měsíci +3

    കണ്ണ് നിറഞ്ഞല്ലാതെ കണ്ടിറങ്ങാൻ ആവില്ല 👌👌

  • @AravisBlog
    @AravisBlog Před 2 měsíci +7

    Gaganachari Review iduo 😢

  • @user-ex6hu7ye4g
    @user-ex6hu7ye4g Před 2 měsíci +2

    Kuyamillatha movie..slow base movie..ellarkum isttapedum enn thonnunilla.but curry and cyanide still the best of chrishtomy🤩adh onnu theatre il irakirunnenghil❤

  • @jayannarayanan9041
    @jayannarayanan9041 Před 2 měsíci +4

    നിങ്ങൾ വര്ഷങ്ങള്ക്കു ശേഷം എന്ന് സിനിമ സൂപ്പർ എന്ന് പറഞ്ഞു അ പടം വളരെ മോശം ആണ് കോകിനെ പോലെ ഉള്ളവരുടെ റിവ്യൂ ഇപ്പോൾ വിശ്വസിക്കാൻ പറ്റില്ല അതിന് ഉദ്ധകാരം ആണ് വർഷങ്ങൾക്കു ശേഷം

  • @JoAndjo-fs1fh
    @JoAndjo-fs1fh Před 2 měsíci +1

    വർഷങ്ങൾക്കു ശേഷം kock പോസിറ്റീവ് റിവ്യൂ അല്ല പറഞ്ഞിട്ടുള്ളത്, ഈ റിവ്യൂ കണ്ടതിനുശേഷമാണ് പടം കാണണ്ടയെന്നു ഞാൻ തീരുമാനിച്ചത്. പിന്നെ കോക്കിനെതിരെ ഇപ്പോൾ കോക്കസ് വർക്ക് ചെയ്യുന്നുണ്ട്, എല്ലാ റിവ്യൂസിന് താഴെയും ഒരേ കമന്റ്സ്.കോക്കിന് പണ്ടത്തെ ഉഷാറില്ല പാവത്തിനെ എന്തോ ഭീഷിണിപ്പെടുത്തൊയിട്ടുണ്ട്.but still ❤️u. Wait for return🙏

  • @akhileshptu
    @akhileshptu Před 2 měsíci +57

    മമ്മൂട്ടി ഫാൻസ്‌ always നിർഗുണൻസ് 😂 തള്ളാൻ മാത്രം അറിയാവുന്ന നിർഗുണൻസ് 😂😂

    • @sanasyousaf4750
      @sanasyousaf4750 Před 2 měsíci +2

      onnu poda gathikettavane

    • @scs1518
      @scs1518 Před 2 měsíci +6

      അതെ അതെ റിലീസ് nu മുൻപേ 100 കോടീ എന്ന് പറഞ്ഞ് ന്യൂസ് കൊടുത്ത വാഴ തണ്ട് പോലെ

    • @KrishnaDas-cr5zu
      @KrishnaDas-cr5zu Před 2 měsíci

      2024 ആം ആണ്ടിൽ പിറവിയെടുത്ത എല്ലാം തികഞ്ഞ ബുദ്ധിജീവികൾ മോഹൻലാൽ fans 😄😄😄 especiallly Aswanth kok... Cock 😄😄😄

  • @Digital-Swami
    @Digital-Swami Před 2 měsíci +2

    Parvathy has lots of leverage and acting potential than our US beauties Mammoo Mohandas and Mini Richard. She is well informed and whatever she says stays genuine

  • @priyarosh4611
    @priyarosh4611 Před 2 měsíci +3

    ഉർവശി +പാർവതി ഗംഭീരം... ❤️❤️

  • @MohammedMohammed-jz3it
    @MohammedMohammed-jz3it Před 2 měsíci +5

    00rvashi real lady super star

  • @SuhailTk-jq8dy
    @SuhailTk-jq8dy Před měsícem +2

    Urvashi💎

  • @subashnrsubashnr9354
    @subashnrsubashnr9354 Před 2 měsíci +2

    ആരൊക്കെ എങ്ങനൊക്കെ പറഞ്ഞാലും.. അണ്ണന്റെ തട്ട് അങ്ങ് താണ് തന്നെ ഇരിക്കും.. review 🔥

  • @midhun1625
    @midhun1625 Před měsícem +2

    Urvashi what a actress ❤

  • @manikmad3579
    @manikmad3579 Před 2 měsíci +6

    Review-inte climax kollaaam. 😂

  • @reneesh568
    @reneesh568 Před 2 měsíci +11

    Kok ഇപ്പോ നല്ല സിനിമയുടെ റിവ്യൂ മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തോന്നുന്നു. ഒരുപാട് സിനിമകൾ ഇറങ്ങി "ഗർർ " പോലത്തെ സിനിമ അതിന്റെയൊന്നും റിവ്യൂ ഇല്ല. അതൊക്കെ തല്ലിപ്പൊളി പടങ്ങൾ ആണ് എന്ന് കേട്ടിരുന്നു ബട്ട്‌ kok റിവ്യൂ ഇട്ടില്ല.
    എന്തുപറ്റി.?? 🤔🤔

    • @itsmegopikavasudev
      @itsmegopikavasudev Před 2 měsíci +1

      അങ്ങേർ പറഞ്ഞ് vanna ith than oke thanne തെറി വിളിക്കും

    • @reneesh568
      @reneesh568 Před 2 měsíci +4

      @@itsmegopikavasudev ഞാൻ തെറിവിളിക്കും എന്ന് തന്നോട് ആരാ പറഞ്ഞെ. കൊക്കിന്റെ റിവ്യൂ എല്ലാ പക്കാ എന്ന് കരുതുന്ന ഒരാളാണ് ഞാൻ പുള്ളി പറഞ്ഞ പല കാര്യങ്ങളും സിനിമ കണ്ടിട്ട് എനിക്കും തോന്നിയിട്ടുണ്ട്. പുള്ളി പേടിച്ചു പിന്മാറരുത് എന്നാണ് എന്റെയും പേഴ്സണൽ അഭിപ്രായം കേട്ടോ 😕

    • @tiktokfavorite3070
      @tiktokfavorite3070 Před 2 měsíci +1

      പേടിച്ചു പിന്മാറരുത് എന്ന് പറഞ്ഞാൽ ആരെങ്കിലും തട്ടിക്കൊണ്ടു പോയി പഞ്ഞിക്കിട്ടാൽ ചങ്ങാതി നോക്കുമോ പുള്ളിയെ... പിന്നെ എല്ലാ സിനിമയും cash കൊടുത്തു കണ്ടു review ചെയ്യാൻ ഉള്ള cssh പുള്ളി ഉണ്ടാകുന്നില്ല.. View കിട്ടും എന്ന് ഉറപുള്ള സിനിമകൾ , പിന്നെ പുള്ളിക്ക് ഇഷ്ട്ടം ഉള്ള സിനിമക്കുളം മാത്രം ആണു kok കാണാറുള്ളു.. അങ്ങനെ ആണു പുള്ളി ഒരു തവണ തിയേറ്റർ ഇൽ വെച്ചു കണ്ടപ്പോൾ പറഞ്ഞത്

  • @iphone9217
    @iphone9217 Před 2 měsíci +3

    വർഷങ്ങൾക്കു ശേഷം സൂപ്പർഎന്നു പറന്നവനല്ലേ ലെവൻ 😂..

  • @kishorre_di_pavilal
    @kishorre_di_pavilal Před 2 měsíci +4

    Waiting for NADANNA SAMBHAVAM review

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem

    അതി മനോഹരമീ ചിത്രം.ഉർവ്വശിയുടെ കരിയർ ബെസ്റ്റ്.കൈയ്യൊതുക്കമുള്ള മേക്കിംഗ്.എല്ലാ അർത്ഥത്തിലും മനോഹരം.

  • @shehana3089
    @shehana3089 Před 5 dny

    Vallaathoru padam..orupaad ishtamaayi..acting vere level..jeevikukayaarnn ellaarum❤

  • @viswarajk.v6889
    @viswarajk.v6889 Před 2 měsíci +2

    ഒരു ഗുണവും ഇല്ലാത്ത സിനിമകൾക്ക് പോലും ഗംഭീര റിവ്യൂ കൊടുക്കുന്ന യൂട്യൂബ് റിവ്യൂ തൊഴിലാളികൾ ഈ ഈ എത്ര നല്ല റിവ്യൂ പറഞ്ഞാലും വ്യൂവർസ് വിശ്വസിക്കില്ല...
    എങ്കിലും ഈ ഫിലിം മിസ്സ് ആക്കരുത്... ശരിക്കും നല്ല ഫിലിം... അല്ലാതെ മറ്റൊരു വർഷങ്ങൾക്ക് ശേഷമോ... അമ്പല നടയിലോ അല്ല.

  • @adholokam1769
    @adholokam1769 Před 2 měsíci +8

    Gaganchari Review???

  • @noorudheenpt8311
    @noorudheenpt8311 Před 2 měsíci +5

    റിവ്യൂവിലൂടെ feild out ആയ KOK ഈ റിവ്യൂവിലൂടെ വീണ്ടും FEILDOUT ആയി... വയ്യതായി 360 ഡിഗ്രീ ഇങ്ങനെ ആടിക്കൊണ്ടിരിക്കുന്നു റിവ്യൂ പറയുമ്പോൾ .. ന്യപാകം പോലുള്ള സിനിമകൾ വരുമ്പോൾ ഒന്നുകൂടെ ഉഷാറായി വരണം.

  • @josephjones1332
    @josephjones1332 Před 2 měsíci +5

    Kok ,you are the #1 reviewer,please continue it,we will support you, thank you.

  • @nannurn5743
    @nannurn5743 Před 2 měsíci +2

    Urvashi ❤❤❤❤she’s the real
    Lady superstar in terms of acting

  • @Akshay-ji9nt
    @Akshay-ji9nt Před 2 měsíci +7

    Sound vere copyright cheyt poyi anna

  • @theprathap7
    @theprathap7 Před 2 měsíci +72

    ലാസ്റ്റിൽ നിങ്ങൾ ഇക്കയ്യിക്കിട്ട് ചെറുതായി ഒന്ന് താങ്ങിയോ എന്ന് തോന്നിയവർ ഉണ്ടോ 😂

    • @user-eq7mo9st3u
      @user-eq7mo9st3u Před 2 měsíci +5

      😂😂😂lavan nallathu koduthu Mammootty kampany 😂 avante thumbnail thirichu 😂

    • @tiktokfavorite3070
      @tiktokfavorite3070 Před 2 měsíci +13

      Ikkakku alla..viveram illatha mamooka fans inu aanu koduthethu...pavam parvathy ine mamoooka fans enthorum kashtepeduthi...avasanam avarakku psychologists ine vare kaanenendi vannu

    • @ra.japanfrcs4274
      @ra.japanfrcs4274 Před 2 měsíci +2

      Ikka ittu alla ikka fans inte nilvaram alle paranje

    • @johnpm4127
      @johnpm4127 Před 2 měsíci +5

      Mammootty aano kodathi

    • @rianp1675
      @rianp1675 Před 2 měsíci +7

      Kilavanmare ikka ennokke vilikkano

  • @evergreen097
    @evergreen097 Před 2 měsíci +5

    Kock othungippoyi pavam pedichu 😂

  • @ritz00710
    @ritz00710 Před 2 měsíci +1

    Gaganacharii review vegam idd
    Pallarum aa movie theatre watch cheyum enn thonnunilla
    Guys must watch movie aahn
    Ellarum poyii kann ❤
    Gaganacharii

  • @xmen4809
    @xmen4809 Před 2 měsíci +5

    Gaganachari review chyyumo?

  • @najuca1059
    @najuca1059 Před 2 měsíci +14

    വർഷങ്ങൾക്ക് ശേഷം നല്ലത് എന്ന് പറയാൻ തോന്നിയ കോക്ക് ന്റെ ആ മനസ്സ് 😐

  • @gopakumarng6460
    @gopakumarng6460 Před 2 měsíci +2

    Review കൊള്ളാം, പക്ഷേ ആരോ തോക്ക് ചൂണ്ടി കാണിച്ചു പറയിപ്പിക്കുന്നപോലുള്ള പേടി, വിഷമം എല്ലാം ആമുഖത് മിന്നിമറയുന്ന കാണാം...😂

  • @Dr.ShabeerPA
    @Dr.ShabeerPA Před 2 měsíci

    Golam & Gaganachari. Golam is simply superb & Gaganachari is an out of the box attempt. Try to review these movies too.

  • @praveenkuruppath
    @praveenkuruppath Před 2 měsíci

    ഞാൻ കണ്ട് കിടിലം ഗംഭീരം എല്ലാവരും അവരുടെ റോൾ ഭംഗിയാക്കി പിന്നെ പാർവ്വതിയും👍 ചേച്ചിയും👍 വേറെ ലെവലാക്കി❤❤❤❤❤ കാണെണ്ടെ സിനിമയാണ് പ്രത്യേകിച്ച് വെള്ളപ്പൊക്കത്തിന്റെ സീനിനൊക്കെ അടിപ്പൊളി❤❤❤❤

  • @latheefep2198
    @latheefep2198 Před 2 měsíci +1

    ധ്യാൻ അണ്ണന് എന്ത് തന്നു എന്നുടെ ഉള്ള ഒരു വീഡിയോ ഇടണം അണ്ണന്റെ ഫാൻസിസ് അത് അറിയാൻ ആഗ്രഹം ഉണ്ട്

  • @Irelanddiary
    @Irelanddiary Před 2 měsíci +4

    റിവ്യൂ കൊള്ളാം പടം കാണാൻ thonnunnund🫶

  • @jsr86064
    @jsr86064 Před 2 měsíci +1

    The theory of post modernism, we can see the different layers of performers. Their point of view, perception. Fabulous film 👏🏻👏🏻👏🏻👏🏻
    Nice review, but last point transferring your emotion, because of turbo review.

  • @salamkavanoor2843
    @salamkavanoor2843 Před 2 měsíci +1

    അവാർഡ് പടം 🔥
    ഉർവശി 🔥🔥
    ലാസ്റ്റ് തിയേറ്റർ ൽ ഗംഭീരം കയ്യടി ആയിരുന്നു
    പെർഫോമൻസ് 🔥🔥🔥🔥

  • @ssr5842
    @ssr5842 Před 2 měsíci +1

    Yes, an excellent movie 👍
    Very talented actors: Urvashi & Parvati ❤

  • @mohammadrahiz6053
    @mohammadrahiz6053 Před 2 měsíci +1

    Padam kollam.. Bt do kindly avoid watching the movie in TVM Cinepolis screen 7..such a worst experience.

  • @dennisadinath
    @dennisadinath Před 2 měsíci +1

    Waiting for review on Gaganachari ❤

  • @jabirparambil8354
    @jabirparambil8354 Před 2 měsíci +2

    ഉർവശി ആക്ടിങ് വേറെ ലെവൽ 💥

  • @prabhakishore9063
    @prabhakishore9063 Před 2 měsíci +2

    ഉറങ്ങിട്ടു വർഷങ്ങൾ ആയെന്നു തോന്നുന്നു. എല്ലാ പരവശങ്ങൾക്കിടയിലും സിനിമ കാണാനുള്ള മനസ്സ്.. അതാണ് കോക്ക്.

  • @user-pq6vf7jp8r
    @user-pq6vf7jp8r Před 2 měsíci +6

    Sound illa

  • @josk5207
    @josk5207 Před 2 měsíci +73

    ഇപ്പോൾ നല്ല പടങ്ങൾക്ക് മാത്രം റിവ്യൂ പറഞ്ഞു തുടങ്ങി അല്ലെ... കോക്ക് ചേട്ടന് പേടി ആയി തുടങ്ങി അല്ലെ 😂

    • @AshaJacob-qd7fb
      @AshaJacob-qd7fb Před 2 měsíci +8

      Negative paranja Pani kittumenn manasilaayi

    • @Albiceleste_09
      @Albiceleste_09 Před 2 měsíci +2

      .

    • @mccp6544
      @mccp6544 Před 2 měsíci +14

      Cash ഉള്ളവൻ സിസ്റ്റത്തെ തന്നെ വിലക്ക് എടുക്കുന്ന കാലം അല്ലേ

    • @ra.japanfrcs4274
      @ra.japanfrcs4274 Před 2 měsíci +5

      Pulli vere panni indd heh, puli CZcams kondalla jeevikunne,

    • @tiktokfavorite3070
      @tiktokfavorite3070 Před 2 měsíci +15

      Avanasam mammoka fans ine ookiyathu sahichilla alleee😂😂😂

  • @nejafathma
    @nejafathma Před 2 měsíci

    Absolutely sincere review. Saw the movie yesterday.

  • @4355jk
    @4355jk Před měsícem

    അവാർഡ് നു അർഹത ഉള്ളതും, എല്ലാവരും നല്ല അഭിനയം കാഴ്ച വച്ചതും ആയ സിനിമ ആണെങ്കിലും സിനിമയുടെ തുടക്കത്തിലും പകുതിക്ക് മുൻപും ആയി കുടുംബ സമേതം കാണാൻ പറ്റാത്ത കുറച്ചു രംഗങ്ങൾ സംവിധായകൻ ഉൾക്കൊള്ളിച്ചു എന്നതാണ് ഒരു പ്രശ്നം.

  • @Shibin.krishna
    @Shibin.krishna Před 2 měsíci +5

    വർഷങ്ങൾക്ക് ശേഷം പോലത്തെ റിവ്യൂ ഒക്കെ ഇനി ഉണ്ടാകുമോ 😢

    • @Akash_34
      @Akash_34 Před 2 měsíci +1

      Varshangalku sesham paid aan 😂

    • @Trideap12
      @Trideap12 Před 2 měsíci

      😂😂😂

  • @sandhu1203
    @sandhu1203 Před 2 měsíci +1

    What is sad is in pune only 2 theatre is showing it and that too only for 1 show.

  • @jyothirmayee100
    @jyothirmayee100 Před 2 měsíci +2

    ഇത് ഞങ്ങളുടെ കോക്ക് അല്ല
    ഞങ്ങളുടെ കോക്ക് ഇങ്ങനെയല്ല!!

  • @anandpaaru8931
    @anandpaaru8931 Před 2 měsíci +5

    Gaganachari review ഇടണേ അണ്ണാ ❤

  • @jesse_pinkman140
    @jesse_pinkman140 Před 2 měsíci +4

    Gaganachari Review undakumo bro?

  • @aneesrehman3426
    @aneesrehman3426 Před 2 měsíci +1

    വർഷങ്ങൾക്ക് ശേഷം പോലെ ആവരുതെ എന്നാണ് പ്രാർത്ഥന

  • @geethakrishnan9857
    @geethakrishnan9857 Před měsícem

    പാർവതി ഉർവശി ഇമോഷണൽ സീൻസ് എല്ലാം outstanding ആയിരുന്നു 🥰❤️

  • @mail4sameersaif
    @mail4sameersaif Před 2 měsíci +1

    Anna oru chodyam. Ee fansukaar board enthealm pidichirunnaaa? Nigal oru puli aanu kettaa. Engane manassilaakki Anna avare.