സമാന്തര ശ്രേണി - 1 I MATHS Class - 1 I സർക്കാർ ജോലിക്കാരൻ I RANK MAKER I CRASH COURSE LDC2024 CPO24

Sdílet
Vložit
  • čas přidán 20. 03. 2024
  • LDC 2024 പരീക്ഷയിൽ ആദ്യ 100 റാങ്കിൽ എത്തുവാനുള്ള മുഴുവൻ കാര്യങ്ങളും ഇനി നിങ്ങൾക്ക് സർക്കാർ ജോലിക്കാരനിലൂടെ ലഭിക്കുന്നു. 2024 ൽ ഇനി സർക്കാർ ജോലി നിങ്ങൾക്കും ഉറപ്പിക്കാം. ഒരുമിച്ച്‌ മുന്നേറാം.
    2021 മുതൽ PSC നടത്തിയ എല്ലാ 10th ലെവൽ പരീക്ഷകളിലെ ചോദ്യങ്ങളും, ഇനി ചോദിക്കാൻ വളരെ അധികം സാധ്യത ഉള്ള കാര്യങ്ങളും എല്ലാം ഉൾപ്പെടുത്തി, പരീക്ഷക്ക് ആവശ്യമായത് മാത്രം...
    #maths #arithmeticprogression #ldc2024 #rankmaker
    LDC 2024 I ALL NEW PATTERN PREVIOUS YEAR QUESTIONS I KERALA PSC I SARKKAR JOLIKKARAN I സർക്കാർ ജോലിക്കാരൻ
    follow : t.me/sarkar_jolikkaran

Komentáře • 56

  • @gkmji
    @gkmji  Před 2 měsíci +1

    follow : t.me/sarkar_jolikkaran
    നിങ്ങൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ : Like, Share & Subscribe

  • @sathvikas645
    @sathvikas645 Před měsícem +1

    Thank u sir

  • @SHABEER972
    @SHABEER972 Před 26 dny +1

    Super classs❤

  • @neenusworld2051
    @neenusworld2051 Před 2 měsíci +1

    Hi sir.. super class ..

  • @PrameelaS-hj3jl
    @PrameelaS-hj3jl Před 2 měsíci +1

    Thaku sir 🤍super class

    • @gkmji
      @gkmji  Před 2 měsíci

      😊😊❤️

  • @user-bc9mh2uf7j
    @user-bc9mh2uf7j Před 2 měsíci

    വളരെ നല്ല ക്ലാസ്സ് aan sir എന്നും thudarane

    • @gkmji
      @gkmji  Před 2 měsíci

      തീർച്ചയായും

  • @dilshamuhammeddilsha8374
    @dilshamuhammeddilsha8374 Před 2 měsíci +1

    Nice class

    • @gkmji
      @gkmji  Před 2 měsíci

      Thank you😊

  • @sarithaaneesh8123
    @sarithaaneesh8123 Před 2 měsíci +1

    Thank you sir❤❤

  • @craftyjeeva3866
    @craftyjeeva3866 Před 2 měsíci +1

    Thank u sir🥰

    • @gkmji
      @gkmji  Před 2 měsíci

      😊😊😊

  • @mayaen2815
    @mayaen2815 Před 2 měsíci +2

    Thanks sir. Super class. English Malayalam cheyamo sir

    • @gkmji
      @gkmji  Před 2 měsíci

      Cheyyam😊

  • @jalibavp6393
    @jalibavp6393 Před 2 měsíci +1

    Sir thanks inium class venam....❤❤❤

    • @gkmji
      @gkmji  Před 2 měsíci

      തീർച്ചയായും

  • @user-xt1nm8rk5s
    @user-xt1nm8rk5s Před 2 měsíci +1

    ❤ thanku sir🎉

    • @gkmji
      @gkmji  Před 2 měsíci

      😊

    • @user-xt1nm8rk5s
      @user-xt1nm8rk5s Před 2 měsíci +2

      2013 muthal try cheyyunnu but ettavum vallya agraham anu oru government job ee chance engilum kittum ennulla viswasam muruke pidichukkondu eppolum try cheyyunnu❤️🙏

    • @gkmji
      @gkmji  Před 2 měsíci

      Sramiku. Govt joli vegam kitate. Best wishes

    • @user-xt1nm8rk5s
      @user-xt1nm8rk5s Před 2 měsíci

      @@gkmji thank you sir🙏

  • @Dream-farming-passion
    @Dream-farming-passion Před 2 měsíci +1

    സൂപ്പർ

  • @achussshorts9430
    @achussshorts9430 Před 2 měsíci +1

    Thank

  • @dream123big
    @dream123big Před 2 měsíci +1

    Good class❤...imp hot topics mathram padipichal mathi sir...valichu vari padippikada sir ..its my opinion..sir padicha reethiyum, refer cheythe books, pyq question follow cheythu tharumennu visvasikunnuu..thank you sir 🙏

    • @gkmji
      @gkmji  Před 2 měsíci +2

      കണക്ക് ബുദ്ധിമുട്ടുള്ളവരും ഉണ്ട്. എല്ലാവരെയും ഒരുപോലെ കൺസിഡർ ചെയ്തു കൊണ്ടാണ് ക്ലാസ്സുകൾ തയ്യാറാക്കുന്നത്. എങ്കിലും പരീക്ഷക്ക് പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രമേ ഫോക്കസ് ചെയ്യുന്നുള്ളു.

  • @ajithkumar-vg7xj
    @ajithkumar-vg7xj Před 2 měsíci

    Sir
    Daily english, maths vedios ceyyane...🙏🙏

    • @gkmji
      @gkmji  Před 2 měsíci

      എല്ലാം തയ്യാറാക്കി കൊണ്ടിരിക്കുന്നു

  • @vimalvarghese6603
    @vimalvarghese6603 Před 2 měsíci +1

    Current affairs focus cheyyenda area class cheyyamo sir

    • @gkmji
      @gkmji  Před 2 měsíci

      ചെയ്യും.
      ടെലിഗ്രാം ഗ്രൂപ്പിൽ പ്രധാന current affair poll പോസ്റ്റ് ചെയ്യുന്നുമുണ്ട്.

  • @princesreenivasan8929
    @princesreenivasan8929 Před 2 měsíci +2

    English il oru markum kittunilla

    • @gkmji
      @gkmji  Před 2 měsíci

      Daily practice cheyu

  • @akhilv3226
    @akhilv3226 Před 2 měsíci

    Super sir thank youuu ❤

  • @princesreenivasan8929
    @princesreenivasan8929 Před 2 měsíci +1

    Sir english class chayyuo

    • @gkmji
      @gkmji  Před 2 měsíci

      തീർച്ചയായും😊

  • @-karthik-18
    @-karthik-18 Před 2 měsíci +1

    Sir sylubus cheyth tharumo

  • @aryasvlog9504
    @aryasvlog9504 Před 2 měsíci +1

    Sir lp up maths, English cheyumo

    • @gkmji
      @gkmji  Před 2 měsíci

      LD aanu main aayit cheyunath. Time issue aanu reason. Enalum sramikam.

  • @vinay5517
    @vinay5517 Před 2 měsíci +1

    Sir ipo avg mark oru 53-55 aan negatives ozuge, engana mark kutuga...1month aayit same range aann..kududal attempt cheyumbo negatives mark korekunuu...65 correct annel bakki oru 25 wrong pogunnunu how to solve.

    • @gkmji
      @gkmji  Před 2 měsíci +1

      Max previous papers cheyanam. Daily cheyan sramiku. Eni thetuna chodhyangal eth subject anenu identify cheyanam. Patumenkil note cheyu. Pine enthu kondu thetunu? Reason swayam manasilaku....
      Paper tough anel attempt kurakam. But daily namal papers workout cheyumbole oru average ethra questions cheyunathanu swayam nallath aavuka enu identify cheyan kazhiyu.

    • @vinay5517
      @vinay5517 Před 2 měsíci +1

      @@gkmji thanks sir will do it from today

  • @ramziarshhyzinzaff122
    @ramziarshhyzinzaff122 Před 2 měsíci +1

    Sir enik ee class degree prelims ne padikkamo...???

    • @gkmji
      @gkmji  Před 2 měsíci

      പഠിക്കാം. പക്ഷേ ഇത് പഠിച്ച്, higher ചോദ്യങ്ങൾ ചെയ്ത് Practice ചെയ്യണം. Degree level ആകുമ്പോൾ ചോദ്യങ്ങൾ ആ level ൽ ഉള്ളത് ആകുമല്ലൊ ...

  • @aswathyachu5898
    @aswathyachu5898 Před 2 měsíci +1

    Lgs class tharumo

    • @gkmji
      @gkmji  Před 2 měsíci +1

      ഈ ക്ലാസ് ഒക്കെ തന്നെ പഠിക്കാം

  • @MAJESTY10101
    @MAJESTY10101 Před 2 měsíci +3

    ഇനി 3 months കൊണ്ട് syllabus തീർക്കാൻ പറ്റില്ല✅

    • @gkmji
      @gkmji  Před 2 měsíci +2

      പറ്റില്ല. സെലക്ടീവ് study ആണ് വേണ്ടത്. അത് സാധിക്കും. അതാണ് ഇവിടെ നടക്കുന്നത്.

    • @All-in-one-dhyan
      @All-in-one-dhyan Před 2 měsíci +1

      Super class.

    • @gkmji
      @gkmji  Před 2 měsíci

      @@All-in-one-dhyan thank u

    • @rincyfrancis6151
      @rincyfrancis6151 Před 26 dny

      Ernklm district aanu.sir pls do more vdos.class follow cheyunud