മെന്റലിസം ട്രിക്കിലൂടെ മനസ്സ് വായിക്കാം Mentalism Magic Trick, Read mind tricks in Malayalam

Sdílet
Vložit
  • čas přidán 21. 08. 2024

Komentáře • 2K

  • @friendlyhuman4257
    @friendlyhuman4257 Před 2 lety +5

    A small mathematical Explanation of the trick. Lets say the number that u have thought be x.
    step 1 - multiply by 2 = 2x
    step 2 - add 8 = 2x + 8
    step 3 - divide by 2 = (2x + 8)/2 = x + 4
    step 4 - substract the first number = x + 4 - x = 4
    Also according to Google, there are only 4 countries whose names start with D and the probability of choosing the other 3 is less (since they are not well known).
    Good to see these in a mathematical and probabilistic manner. Awesome.

  • @Heavensoultruepath
    @Heavensoultruepath Před 4 lety +7

    Correct 100%number 5...Denmark..elephant..black...nice trick...interesting method...thanks a lot Hari...god bless u

  • @beenaaji6890
    @beenaaji6890 Před rokem +2

    ഞാൻ വിചാരിച്ചത് ദുബായ് ആണ്.. ബാക്കി എല്ലാം കറക്റ്റ് 👍

  • @manjumohanan8459
    @manjumohanan8459 Před 3 lety +2

    Animal-dog
    Rajyam-californiya
    Sanghya-7

    • @l4t733
      @l4t733 Před 3 lety

      കണക്ക് ഒന്നോടി ഒന്ന് പഠിക്കാൻ ഇണ്ട് 🤣🤣

  • @joyvarghese4355
    @joyvarghese4355 Před 4 lety +25

    ഇത് വളരേ പഴയ trick ആണ് but you explained very well good

  • @johnrambo7960
    @johnrambo7960 Před 4 lety +14

    I don't think this is mentalism.. ഇതു മറ്റു കമൻ്റിട്ട ആളുകൾ പറഞ്ഞ പോലെ ഒരു ട്രിക്ക് മാത്രമാണ്.. അതും സ്കൂൾ തലത്തിൽ കളിച്ചിരുന്ന ഒരു കളിയാണ്. മെന്റലിസ്റ്റുകൾ നിങ്ങളുടെ കൂട്ടുകാരുടെ പേരുകൾ ആലോചിക്കാൻ ആവശ്യപ്പെട്ടു ഒരു ക്ലൂവും ഇല്ലാതെ തന്നെ പേര് പറയുന്നതു കാണാം..അത് എന്നെ ഒരു പാട് അത്ഭുത പെടുത്തിയിട്ടുണ്ട്.

  • @brahmadathasharma4518
    @brahmadathasharma4518 Před 4 lety +35

    എന്റെ പൊന്നു ചേട്ടാ 100% ശെരിയാണ്. Denmark. ആന. ബ്ലാക്ക്. ഒരു രക്ഷയും ഇല്ല

    • @sreekumarsreekumar8382
      @sreekumarsreekumar8382 Před 4 lety +1

      താനേതു കോത്താഴത്തുകാരനാണ്, ഇതിലെന്തു അത്ഭുതമാണുള്ളത്.

    • @creativecreations89
      @creativecreations89 Před 4 lety +1

      ഇത് 1998 ൽ മജീഷ്യൻ മുതുകാട് ഏഷ്യാനെറ്റിൽ കാണിച്ചപ്പോൾ തന്നെ ഞാൻ പഠിച്ചു പലരോടും കാണിച്ചിട്ടുള്ള ഒരു ട്രിക്ക് ആണ്. D യിൽ തുടങ്ങുന്ന രാജ്യം നമ്മടെ മനസ്സിൽ ആദ്യം വരുന്നത് ഡെൻമാർക്ക്‌ മാത്രമാണ്. E for elephant അല്ലാതെ വേറെന്താണ് മനസ്സിൽ വരിക...? അതിന്റെ കളർ black ആണെന്ന് സ്വാഭാവികം. ഈ കണക്ക് ഏത് നമ്പർ വിചാരിച്ചാലും last 4 വരും. അതിന് കാരണം 8 ആണ് നമ്മൾ കൂട്ടുന്നത്. അത് 10 ആണെങ്കിൽ 5 വരും. 16 ആണെങ്കിൽ 8 വരും. സിമ്പിൾ മാത്തമാറ്റിക് ലോജിക്. ഇതിനപ്പുറം ഉള്ള മാജിക്‌സ് ഞാൻ കാണിക്കാം. ഏകദേശം മുപ്പതോളം cards മാജിക്കും അത് കൂടാതെ റബ്ബർ ബാൻഡും പേനയും പെൻസിലും കർചീഫും ഒക്കെ ഉപയോഗിച്ചുള്ള ട്രിക്കുകൾ ഞാൻ കാണിക്കാറുണ്ട്. ഇത്‌ മെന്റലിസം അല്ല. ചിന്താ ശേഷി ഇല്ലാത്ത പ്രേക്ഷകരെ പറ്റിക്കാൻ മാത്രമേ പറ്റൂ. ഇത് ചെയ്ത ആളിനെ കളിയാക്കുവല്ല, പക്ഷേ, പ്രസന്റേഷൻ ഇതിലും ഗംഭീരമായി ചെയ്യാമായിരുന്നു. പ്രസന്റേഷൻ skill പോരാ... ട്രിക്ക് മനസിലാക്കുന്നതിന് മുൻപ് കമന്റ്‌ ചെയ്ത ആളാണ് ഞാനും... note the point...

  • @lekshmimohan1574
    @lekshmimohan1574 Před 3 lety +10

    Polichu. 🔥💯 mentalism technical well explained thank you so much dear ❤️🙏👍

    • @Ayiravallimedia
      @Ayiravallimedia  Před 3 lety +1

      അതെയോ വളരെയധികം സന്തോഷം

    • @jithinp6833
      @jithinp6833 Před rokem +1

      മാഷേ അവർ എത്ര add ചെയ്യാൻ പറയുന്നുവോ അതിന്റ പകുതിയാണ് answer വരുക,8 add ചെയ്താൽ 4,10 ആണ് പറയുന്നെകിൽ 5 answer വരുക പിന്നെ 8 parayan കാരണം d വെച്ചു നമുക്ക് അറിയാവുന്ന രാജ്യം വളരെ കുറവാണ് animal കാര്യത്തിൽ ആയാലും e thudaguna പേര് കുറവാണ് എല്ലാവരും elephant vicharikum

    • @Ayiravallimedia
      @Ayiravallimedia  Před rokem

      👍🏻👍🏻👍🏻

  • @sajimontdnooramthode5689
    @sajimontdnooramthode5689 Před 4 lety +51

    എല്ലാം ശരിയാണ് അപാര കഴിവ് തന്നെ ചേട്ടൻ സൂപ്പറാ

  • @Abcdefgh11111ha
    @Abcdefgh11111ha Před 3 lety +6

    മച്ചാനെ പൊളിച്ചു 🌹🌹🌹 ഇത് വല്ലാത്തൊരു സംഭവം ആയല്ലോ🌹7 ആയിരുന്നു വിചാരിച്ചത്

  • @muhsiameen2704
    @muhsiameen2704 Před 4 lety +2

    വളരെ ശരിയാണ്... ഞാൻ 3 ആണ് സെലക്ട്‌ ചെയ്തിരുന്നത്... ഞാൻ മനസ്സിൽ കരുതിയ രാജ്യവും, animalum, black കളർ ഉം വളരെ ശരിയാണ്

  • @aminvibes2773
    @aminvibes2773 Před 4 lety +1

    Took any number b/w 1-10 ; final ans will be 4.so D is t alphabet

  • @jayan116
    @jayan116 Před 4 lety +12

    ഡെന്മാർക്ക്,എലിഫന്റ് , ബ്ലാക് ശരിയാണ് പക്ഷേ ഇത് മെന്റലിസം അല്ല 🙏🙏🙏

  • @sreekumarsreekumar8382
    @sreekumarsreekumar8382 Před 4 lety +21

    ഇത് ഞാൻ നാലാംക്‌ളാസിൽ പഠിക്കുമ്പോൾ എന്റെ ചെറിയമ്മ പറഞ്ഞുതന്ന ഒരു കളിയാണ്. ഇതിലെന്തു മൈൻഡ്റീഡിങ്ങാനുള്ളത്.

    • @sudhikannankara7129
      @sudhikannankara7129 Před 3 lety +3

      അന്റെ ചെറിയമ്മ ബല്ലാത്ത ജാതി ആണല്ലോ

  • @shahidvlogs44
    @shahidvlogs44 Před rokem +2

    Denmark - Eagle - Black

  • @spincreation3140
    @spincreation3140 Před 3 lety +6

    Ellam seriya. polichu chettyi

  • @jameelakahab2892
    @jameelakahab2892 Před 3 lety +5

    Black
    Elephant
    Dubai😊

  • @sherinqatar5290
    @sherinqatar5290 Před 4 lety +5

    Oh my god😳really amazing bro,,, 3answer correct !!!!

    • @Ayiravallimedia
      @Ayiravallimedia  Před 4 lety

      വളരെ നന്ദി🙏🙏
      അഭിപ്രായം രേഖപ്പെടുത്തായതിന് 🙏🙏

  • @prabhuponnu
    @prabhuponnu Před 4 lety +2

    Brazil
    Buffalo
    Black
    Only one correct answer BLACK

    • @moidukhan
      @moidukhan Před 4 lety

      ആദ്യം കണക്കു കൂട്ടാൻ പടിക്കു. ഏതു നമ്പർ നമ്മൾ മനസ്സിൽ വിചാരിച്ചാലും അവസാനം കിട്ടുന്നത് എട്ടിന്റെ പകുതി നാല് ആയിരിക്കും

  • @ambikeshgopal343
    @ambikeshgopal343 Před 4 lety +2

    സത്യം. ഞാൻ 4 ആണ്. മനസിൽ കണ്ടത്. ഡെൻമാർക്ക്‌ ആണ് മനസിൽ കണ്ടത്. ആന . നിറം എല്ലാം ശരിയായി വന്നു . . പൊളിച്ചു. സൂപ്പർ . എന്തായാലും എനിക്ക് അത്ഭുതം ആയി തോന്നി.

    • @moidukhan
      @moidukhan Před 4 lety

      ഏതു നമ്പർ നമ്മൾ മനസ്സിൽ വിചാരിച്ചാലും അവസാനം കിട്ടുന്നത് എട്ടിന്റെ പകുതി നാല് ആയിരിക്കും

  • @aryaskitchenworld9373
    @aryaskitchenworld9373 Před 4 lety +7

    my answer which Iam thought in my mind are all correct

  • @kiranrs6831
    @kiranrs6831 Před 4 lety +3

    Dutch, Elephant, Black

  • @renjuachu5401
    @renjuachu5401 Před 4 lety +2

    Dominica,electric eel,dark brown

  • @muhammedibrahim4171
    @muhammedibrahim4171 Před 4 lety +1

    Denmark, black colour Elephant...

  • @santhoshmambath8669
    @santhoshmambath8669 Před 4 lety +8

    Perfect

  • @kiransr845
    @kiransr845 Před 4 lety +22

    I imagined 5,Denmark, elephant, Black 👍

  • @Fouzii121
    @Fouzii121 Před 4 lety +1

    Correct, sooper 2 answer crct

  • @nasihnasih1387
    @nasihnasih1387 Před 4 lety +5

    Black✔️
    Animal✔️
    Denmark✔️

  • @abhiramans8771
    @abhiramans8771 Před 3 lety +4

    എല്ലാം ശെരിയാണ്.. എല്ലാവർക്കും കുറച്ചപ്പോ കിട്ടിയ സംഗ്യ 4 ആണ്.. means 8 by 2=4 ആണ്.. ഇത് ഞാൻ vidio half കണ്ടിട്ടാ പരജെ..

  • @unlimitedcreativeideas7654
    @unlimitedcreativeideas7654 Před 3 lety +18

    ഞാൻ വിചാരിച്ച രാജ്യം ദുബായ് 😜

  • @sumapadmakumar8632
    @sumapadmakumar8632 Před rokem +1

    Yes. വളരെ ശരിയാണ്.8ആണസെലക്ട് ചെയ്തത്.

  • @kesavanv4961
    @kesavanv4961 Před 4 lety +2

    Very good.cogratulations..Your predictions are true in my case.I liked very much

    • @Ayiravallimedia
      @Ayiravallimedia  Před 4 lety

      ഇതിൻറെ ട്രിക്ക് വീഡിയോയുടെ അവസാനം പറയുന്നുണ്ട്

    • @jobinantony2954
      @jobinantony2954 Před rokem

      super video

  • @outstanding3849
    @outstanding3849 Před 4 lety +5

    100% right

  • @nishadnishad8469
    @nishadnishad8469 Před 3 lety +5

    Enik ethu monum vannu.poli

  • @prajithnarikkuni3807
    @prajithnarikkuni3807 Před 4 lety +2

    ഞാൻ ഇത് മൂന്നും തന്നെയാണ് വിചാരിച്ചത്........... super

  • @shahinashahinapt2049
    @shahinashahinapt2049 Před 3 lety

    6, Dubai,Elaphant, Black

  • @ktechyvlogs3979
    @ktechyvlogs3979 Před 3 lety +4

    5x2+8:2=6-5=1=A=america /b=arilla

  • @dhanialakshmiaacharya
    @dhanialakshmiaacharya Před 4 lety +3

    Yes..very corrct..

  • @lovelypaul9935
    @lovelypaul9935 Před rokem +1

    I watch all ur videos. Very good.

  • @shahanabeegams2148
    @shahanabeegams2148 Před 4 lety +2

    You are amazing... Sir
    Njn ethu moonum anu vicharichath

    • @Ayiravallimedia
      @Ayiravallimedia  Před 4 lety

      Thanks for your feedback 👍 thanks ji 🙏🙏🙏😁

  • @RijinMoorkoth
    @RijinMoorkoth Před 4 lety +5

    ആദ്യം മനസ്സിൽ വിചാരിച്ച സംഖ്യ കുറക്കാൻ പറഞ്ഞാൽ എല്ലാവർക്കും 4 മാത്രമേ കിട്ടുള്ളൂ. രാജ്യം d കുറെ ഉള്ളത് കൊണ്ട് തെറ്റും

  • @Sabarinadh__official
    @Sabarinadh__official Před 2 lety +3

    I got my answer correct 😯😯😯

  • @saraswathythanal6040
    @saraswathythanal6040 Před 3 lety +1

    ഞാൻ വിചാരിച്ചത് തന്നെ താങ്കൾ പറഞ്ഞു. അഭിനന്ദനങ്ങൾ.

  • @hoori9118
    @hoori9118 Před 4 lety +1

    എന്റെ റബ്ബേ... നിങ്ങൾ പറഞ്ഞത് തന്നെ ആയിരുന്നു ഞാൻ vijaarichirunnath. മൂന്നും currect

  • @anziyaazeem6667
    @anziyaazeem6667 Před 3 lety +6

    Ellam sheriyanu 😀
    Denmark
    Elephant
    Black😀

  • @devipadma5369
    @devipadma5369 Před 2 lety +3

    Got the answers correct 😃

  • @raheenamuneermuneer4544
    @raheenamuneermuneer4544 Před 2 lety +2

    ഞാൻ മനസിൽ വചരിച്ച
    രാജ്യം മൃഗം നിറം
    ശരി ആണ്

  • @ithnammudelokham5148
    @ithnammudelokham5148 Před 3 lety +3

    Denmark, elephant, black 😍

  • @vasudevanrknair
    @vasudevanrknair Před 4 lety +4

    All three are perfectly okay

  • @amaljacob2473
    @amaljacob2473 Před 3 lety +1

    Maths trick
    Last 4 varum ath D letter
    Denmark sec e for elephant

  • @jwala____m_u_k_h_i
    @jwala____m_u_k_h_i Před 3 lety +5

    Black
    Elephant
    Denmark

  • @nahalamolu9696
    @nahalamolu9696 Před 4 lety +5

    Yes njan think cheythathil randum sheriyam but rajyan thetti

  • @ananthuv5774
    @ananthuv5774 Před 4 lety +3

    Exactily all are right

  • @pspillaipillai5900
    @pspillaipillai5900 Před 4 lety +1

    Yes,you are exactly correct. Answer is same

  • @SafeerKarayil
    @SafeerKarayil Před 4 lety +1

    Orijinal Mentalism Ningal Paranjathalla
    Mentalist Aathi yude video nokku
    Njan Aathiyude Show Neritt Kanda aal aan

    • @Ayiravallimedia
      @Ayiravallimedia  Před 4 lety

      അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക

  • @shifusvlog629
    @shifusvlog629 Před 3 lety +3

    Super 😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍😄😄😄

  • @adhil_leooo_10
    @adhil_leooo_10 Před 2 lety +5

    കറക്റ്റ് ആൻസർ 👌👌👌👌🔥🔥🔥🔥

  • @naseemnaseem9291
    @naseemnaseem9291 Před rokem +1

    Country name Dominica 🇩🇲
    Animal name eal
    Color brown

  • @niramchannel3836
    @niramchannel3836 Před 3 lety +2

    OK.

  • @MrKpnarayanan
    @MrKpnarayanan Před 4 lety +3

    Elephant and black ok another one is Dubai

  • @monster-ps3hc
    @monster-ps3hc Před 4 lety +4

    2008, ൽ ഗോപിനാഥ് മുതുകാട് ഒരു ചാനലിൽ ഇതേ ചോത്യം ചോതിച്ചിരിന്നു. ട്രിക് അദ്ദേഹം പറഞ്ഞു തന്നു.. അന്ന് ഇതൊക്കെ ഞാൻ പഠിച്ചിരിന്നു.

  • @razackmanu4784
    @razackmanu4784 Před 4 lety +1

    ഈ വിഗ്നീയോ ഞാൻ കണ്ടു .ഞാൻ മനസ്സിൽ വിജാരിച്ച ഉത്തരമാണ് നിങ്ങൾ പറഞ്ഞത്

  • @rajeevps6123
    @rajeevps6123 Před 3 lety +2

    There is no mentalism here only number trick. But you are a good teacher

  • @saleemsali6449
    @saleemsali6449 Před 4 lety +6

    ഞാൻ വിചാരിച്ച രാജ്യം മാത്രമേ തെറ്റിയുള്ളു .ബാക്കി ഒക്കെ കറക്റ്റാണ്. ഞാൻ ദുബായ് ആണ് വിചാരിച്ചത് ..😀

    • @saidmuhammedkt6832
      @saidmuhammedkt6832 Před 4 lety

      ദുബായ് രാജ്യം അല്ല. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആണ്

  • @_go_it
    @_go_it Před 4 lety +3

    I imagine that 8, Denmark, elephant black

  • @simayonz5375
    @simayonz5375 Před 4 lety +1

    D, elephant, black

  • @sstalks1643
    @sstalks1643 Před 4 lety +1

    Only black is correct I know it is a maths trick ..Country I thinks is DR Congo and Animal is Eastern Gorilla....and the colour is black.

  • @sujithcha
    @sujithcha Před 4 lety +58

    ഇത് മെറ്റലിസം അല്ല

  • @ibrahimibrahim-pe7tx
    @ibrahimibrahim-pe7tx Před 4 lety +4

    Polichuchetta

  • @muneerak7005
    @muneerak7005 Před 2 lety +1

    വളരെ ശരിയാണ് 👍

  • @anusharamakrishnan2556
    @anusharamakrishnan2556 Před 4 lety +1

    crct,Denmark,Elephant,Black

  • @mayamolkt3715
    @mayamolkt3715 Před 3 lety +3

    100% sure 3um correct👏👏👏🙏🙏🙏

  • @shijip8062
    @shijip8062 Před 4 lety +7

    Alla ellam veraya njan vichariche
    Appo njan oru brilliant annalle😁

  • @crush374
    @crush374 Před 3 lety +1

    എനിക്ക് വളരെ ശെരി യാണ്. ഞാൻ അത്ഭുതപെട്ടു, ഡെന്മാർക്, elephant ഇതു കറക്റ്റ് ആയി 👍

  • @kannants1726
    @kannants1726 Před 3 lety +1

    Correct, very good

  • @krishnamoorthy2118
    @krishnamoorthy2118 Před 4 lety +5

    എന്റെ പൊന്നോ... 3 ഉം കറക്റ്റ്... 😱😱😱😱😱😱

  • @div-vinesflow5089
    @div-vinesflow5089 Před 4 lety +3

    Such a great surprise 😇

  • @ksjos
    @ksjos Před 4 lety +2

    All correct..

  • @editingvisions2299
    @editingvisions2299 Před 2 lety +1

    Njan manassil vichaarichathu . dhubai. Eagle . dark brown

  • @haridasa9508
    @haridasa9508 Před 4 lety +3

    Correct

  • @user-jr6hm4wq1l
    @user-jr6hm4wq1l Před 4 lety +6

    ആന, കറുപ്പ്, ഡെന്മാർക്ക് ശരിയാ

  • @ponnumol..207
    @ponnumol..207 Před 2 lety +1

    എനിക്ക് രാജ്യ പെട്ടന്ന് ഓർത്തെടുക്കാൻ കിട്ടിയില്ല.. പക്ഷേ.. ബാക്കിയെല്ലാം ശരിയാണ്
    ഞാൻ വിചാരിച്ച സംഖ്യ: 4.

  • @mayasashoukath5768
    @mayasashoukath5768 Před 2 lety +1

    denmark , elephant , black

  • @alonaancliyofficial2516
    @alonaancliyofficial2516 Před 4 lety +3

    Superb

  • @sureshkakkayangad9569
    @sureshkakkayangad9569 Před 3 lety +4

    ദുബായ് എന്നാണ് ചിന്തിച്ച രാജ്യം

    • @jayeshkumar5674
      @jayeshkumar5674 Před 3 lety

      ദുബായ് രാജ്യം അല്ല

  • @mikhdadkaruvadan989
    @mikhdadkaruvadan989 Před 3 lety +2

    വളരെ ശരി
    സ്ഥലം തെറ്റി

  • @latha9605196506
    @latha9605196506 Před 4 lety +1

    എല്ലാം Correct ... Denmark elephant black ...

  • @sabukn6364
    @sabukn6364 Před 4 lety +3

    Black , elephant seriyaanu keto poli👌👌

  • @fayasmemories2258
    @fayasmemories2258 Před 4 lety +4

    Trick ok but its not mentalism

  • @TonyStark-uo2ll
    @TonyStark-uo2ll Před 3 lety +2

    Denmark, black , elephant

  • @druabasheer
    @druabasheer Před 2 lety +1

    in my case everything Denmark, Elephant, Black are 100% correct thank you and I am subscribing you

  • @noormuhammed2552
    @noormuhammed2552 Před 3 lety +3

    Bro poli

  • @amalmomzzz6975
    @amalmomzzz6975 Před 4 lety +7

    Enikku 'I' kondu animal onnum kitteetilla

  • @jayramviswanathan2396
    @jayramviswanathan2396 Před 4 lety +2

    Yes, correct..!

  • @itsmeabhi1325
    @itsmeabhi1325 Před 2 lety +1

    3 all prefect❤️

  • @binuk2667
    @binuk2667 Před 4 lety +6

    ദുബായ്
    ആന
    ബ്ലോക്ക്‌

  • @alipilakandy8284
    @alipilakandy8284 Před rokem +1

    എനിക്ക് കിട്ടിയ നിറം കറുപ് : മൃഗം ആന -- സ്ഥല ഡൽഹി -

  • @chandrahasancv3733
    @chandrahasancv3733 Před 4 lety +3

    100%corect

  • @kukkukukku7665
    @kukkukukku7665 Před 2 lety +2

    2022 കാണുന്നവർ ഉണ്ടോ........?

  • @vineethavinod5878
    @vineethavinod5878 Před 4 lety

    Super ഞാൻ വിചാരിച്ചതു thanne പറഞ്ഞു