CP4ൽ ട്രക്ക് ; അർജുനായി തിരച്ചിൽ തുടരുന്നു | Arjun rescue operation

Sdílet
Vložit
  • čas přidán 7. 09. 2024
  • Truck at CP4; the search for Arjun continues| Arjun rescue operation
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 39

  • @RenjithPV-qc4mp
    @RenjithPV-qc4mp Před měsícem +36

    കരയിൽ രെ ക്ഷാ പ്രെവർത്തനം നടത്തുന്നത് പോലെ വെള്ളത്തിൽ നടത്താൻ സാദ്യമല്ലാ വെള്ളത്തി ൽ ചെറിയ തോതിലുള്ള മണ്ണ ല്ലാ വന്ന് വീണ് കിടക്കുന്നത് ഇത്ര ഒഴുക്കുള്ള പുഴയിൽ ചെറിയ ചെറിയ ദീപുകൾ രൂപപെട്ടത് എത്ര വെലിയ തോതിലുള്ള മണ്ണായിരിക്കും പുഴയിൽ വന്ന് വീണു കിടക്കുന്നത് അർജുൻ്റെ ലോറി മൺകൂമ്പാരത്തിൻ്റെ അടിയിലാണെങ്കിൽ വളരെ ബുദ്ധിമുട്ടാണ് രെ ക്ഷാ പ്രെവർത്തനത്തിന്😢

  • @FarhanGan-zf3nc
    @FarhanGan-zf3nc Před měsícem +9

    , വീണ്ടും മത്സ്യത്തൊഴിലാളികൾ❤ നാടിൻറെ കാവലാൾ❤🥰👌💪💪💪

  • @jincymanoj3648
    @jincymanoj3648 Před měsícem +20

    കുറച്ചു ടീമിനെ ആ നദിയുടെ എതിർവശത്തുള്ള കരയിൽ ഒന്നന്വേഷിച്ചു കൂടെ😢ചിലപ്പോൾ അർജുൻ ക്യാബിൻ തുറന്ന് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ? ആ പാവത്തിന് ഫോൺ ഒന്നുമില്ലാതെ ആരെയും വിളിക്കാൻ പറ്റാത്ത ആണെങ്കിലോ😢

  • @soniaa5551
    @soniaa5551 Před měsícem +3

    Diver dive cheybol camera vechu cheyan pattille.. aa video pinneedu magnify cheytu nokkiyal enthenglum xlue kittathirikkuo

  • @Jaykarthik-u7i
    @Jaykarthik-u7i Před měsícem +1

    Arjun vandiyude.agath.thanneyund
    Plz.plz.kanichu.tharum

  • @Fawaz46259
    @Fawaz46259 Před měsícem +5

    News reader name?

  • @AbdulAzeez-kf1rs
    @AbdulAzeez-kf1rs Před měsícem +9

    Nigel onnum parayend😢

  • @Manoj4-v5y
    @Manoj4-v5y Před měsícem +8

    Appo lorry 3 aayi pilarnnennu paranjathu ningalalle

  • @magicalcanvasvlog
    @magicalcanvasvlog Před měsícem +14

    13-ാം തീയതി നേരം പുലരാൻ ഏതാനും സമയം ഇപ്പോഴും അർജ്ജുൻ ?

  • @K.M.A.Sharaf
    @K.M.A.Sharaf Před měsícem +1

    സത്യമാവട്ടെ...🤲🏻

  • @RajuK-up4hp
    @RajuK-up4hp Před měsícem +1

    Anjana😢😢😢😢😢😢😢😢😢😢😢

  • @user-yf7vi5rk1z
    @user-yf7vi5rk1z Před měsícem +1

    😢

  • @user-gu9hn4vo2y
    @user-gu9hn4vo2y Před měsícem +17

    ആദ്യ0 ആ നാവിക സേനയോടു അവിടെന്നു സ്ഥലം വിടാൻ പറയൂ, കാരണം പത്തുപണ്ട്രണ്ടു ദിവസമായി മീൻ ചട്ടിയുടെ അടുത്ത് നിന്ന് പൂച്ച കളിക്കുന്നത് പോലെ പുഴയിൽ നിന്ന് ബോട്ടുമായി വട്ടമിടാൻ തുടങ്ങീട്ട്, ഇനി തീരദേശ സൈനികർക്കു (കടലിന്റെ മക്കൾക്ക്‌ )വിട്ടുകൊടുക്കൂ അവർ ഗംഗാവാലി പുഴയിൽ ഇറങ്ങിയെങ്കിൽ നമ്മുടെ പ്രിയ സഹോദരൻ അർജുന് മായിട്ടേ തിരിച്ചു വരികയുള്ളൂ തീർച്ച,അല്ലാതെ ഇനിയും എത്രനാൾ? ഒരുമനുഷ്യനാണ് വെള്ളത്തിൽ സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭

  • @naoufalch9567
    @naoufalch9567 Před měsícem +2

    Thkpodh thkuram idumo orapikum insha'Allah Allhmdulliha 2024. 12 kaduthall allochikeda iraguka

  • @VasudevA-yd6um
    @VasudevA-yd6um Před měsícem +2

    😢

  • @__love._.birds__
    @__love._.birds__ Před měsícem +1

    അർജുൻ ചിലപ്പോൾ കടയിൽ ഉണ്ടായിരുന്നു കാണും അവിടെ ഒള്ള മണ്ണിൽ നോക്കിയ കൊള്ളാം പിന്നെ പുഴയിൽ ഒള്ള ഒരു വലിയ മണ്ണ് അതിന്റ അടിയിൽ ഉണ്ടാവും ആയിരിക്കും 😢

  • @abdusamadsamad8856
    @abdusamadsamad8856 Před měsícem +1

    മന്ത്രി റിയാസ് ഉറപ്പ് നൽകിയോ😂

  • @ajithaajitha7837
    @ajithaajitha7837 Před měsícem

    2:18 2:19

  • @user-pp7io9cw3u
    @user-pp7io9cw3u Před měsícem

    😢😢🤲🤲🤲🤲

  • @user-ex7nc3kl1n
    @user-ex7nc3kl1n Před měsícem

    ചിലപ്പോൾ മാണിന്റെ അടിൽ ഉണ്ടാകുമോ തോന്നുന്നു

  • @user38358
    @user38358 Před měsícem +13

    മുഹമ്മദ് റിയാസ് പേരെടുക്കാൻ പോയതാണ് കർണാടക എംഎൽഎയ്ക്കും മഞ്ചേശ്വരം എംഎൽഎ ഒരു ബിഗ് സല്യൂട്ട് 💙💜

  • @user-qq4gt5kw6p
    @user-qq4gt5kw6p Před měsícem +1

    👍

  • @user-ww7hc8id1b
    @user-ww7hc8id1b Před měsícem +5

    ഇതൊക്കെ സത്യമാണോ

  • @user-hh3cv4ix5y
    @user-hh3cv4ix5y Před měsícem +2

    മാധ്യമ കുഴപ്പം ഇല്ലെങ്കിൽ എല്ലാം നടക്കും വിവരം ഇല്ലാത്ത മാധ്യമ പ്രവർത്തകർ ആണ് ജനത്തിനെ കുഴപ്പിക്കുന്നത് മാധ്യമ സ്വാതന്ത്രം നിന്റെ ഒക്കെ തൊള്ളയിൽ തോന്നിയതു പോലെ പറയാനുള്ള തല്ല ഒരുത്തനെ കൊണ്ട് നടന്ന് ചാനൽറേറ്റ് എടുത്തില്ലേ എവിടെ അവൻ

  • @ajithaajitha7837
    @ajithaajitha7837 Před měsícem

    2:18 2:19 😂

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe Před měsícem +5

    വേണമെങ്കിൽ ആറ്റിൽ ചാടാനും റിയാസ് തയ്യാറാണ്.. അടുത്ത മുഖ്യൻ ആക്കിയാൽ മാത്രം മതി

  • @user-hu9cb3yo1o
    @user-hu9cb3yo1o Před měsícem

    🥺🥺

  • @sarathkumarsarath9144
    @sarathkumarsarath9144 Před měsícem +1

    ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abthulhakeem8866
    @abthulhakeem8866 Před měsícem +2

    Nona parayunna chanalukall

  • @mx24mxgp
    @mx24mxgp Před měsícem +1

    നീ പോകണ്ട റിയാസേ അവിടെ നല്ല കർണാടക വിദ്യാഭ്യാസമുള്ളവർ അവിടെയുണ്ട് റിയാസ് പുഴയിൽ മുങ്ങാൻ പോകണ്ട

  • @AmmuTipTalks
    @AmmuTipTalks Před měsícem

    😢😢😢

  • @AhanaAnitha-ld5kp
    @AhanaAnitha-ld5kp Před měsícem

    😢😢