അന്ന് യുവാക്കൾക്കിടയിൽ തരംഗമായിരുന്ന എവർഗ്രീൻ സിനിമ | Niram Movie Comedy Scene

Sdílet
Vložit
  • čas přidán 10. 09. 2024
  • Niram Malayalam Movie Comedy Scene | Kunchacko Boban | Shalini Ajithkumar | Kamal | Lalu Alex
    Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download SainaPlay 👇
    For Android ▶ bit.ly/SainaPl...
    For Apple ▶ bit.ly/SainaPl...
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPl...
    അന്ന് യുവാക്കൾക്കിടയിൽ തരംഗമായിരുന്ന എവർഗ്രീൻ സിനിമ
    Niram is a 1999 Indian Malayalam-language romantic comedy film directed by Kamal and written inspired by Sathrughnan, a story by Iqbal Kuttippuram. Starring Kunchacko Boban,Shalini,Lalu Alex.
    #malayalamcomedycompilation #niram #nirammoviescenes #niramevergreenmovies #niramsuperscenes #niramcomedyscenes #kunchackoboban #shalini #lalualex #devan #superscene #evergreencomedy #malayalamcomedycinema #malayalam #film

Komentáře • 25

  • @deeshmavnikhil383
    @deeshmavnikhil383 Před dnem +2

    എനിക്ക് ഈ film ഇഷ്ടമാണ്

  • @MujeebRahman-js1kf
    @MujeebRahman-js1kf Před 29 dny +55

    Korach ovaralle

  • @devasree5766
    @devasree5766 Před 28 dny +26

    എല്ലാരും ഇപ്പൊ ട്രോള്ളുന്നുണ്ട്, പക്ഷെ എനിക്ക് ഇഷ്ടമാണ് ഈ ഫിലിം, ഞാൻ 2 ഇൽ പഠിക്കുമ്പോൾ ഇറങ്ങിയതാ, എന്തുകൊണ്ട് എന്നറിയില്ല,കണ്ടുകൊണ്ടിരിക്കാൻ ഭയങ്കര ഇഷ്ടം ആണ്

    • @aleenaambadi7769
      @aleenaambadi7769 Před 25 dny +7

      2K Kidsന് ഇതൊക്കെ cringe ആയിരിക്കും ബ്രോ... ഒരു കാലത്ത് ഈ സിനിമ ഒക്കെ ഉണ്ടാക്കിയ ഓളം ഒന്നും അറിയാത്തത് കൊണ്ടാണ്...2K Kids മാത്രമല്ല... മലയാളികൾ എല്ലാം updated versions ആയപ്പോ ഇതെല്ലാം വെറും കൂറ പടങ്ങൾ ആയി...But still, എനിക്കും ഈ സിനിമ വളരെ ഇഷ്ടമാണ്... ഈ കാലഘട്ടത്തിൽ ഇറങ്ങിയ ഒട്ടുമിക്ക പടങ്ങളും ഇന്നും ഇഷ്ടമാണ്

    • @devasree5766
      @devasree5766 Před 24 dny

      @@aleenaambadi7769 എനിക്കും പക്ഷെ ഇപ്പോഴത്തെ films ആണ് കൂടുതൽ ഇഷ്ടം, കാരണം ആ കാലത്തെ മിക്ക സിനിമകളളും ടോക്സിക് ആയാണ് തോന്നിയിട്ടുള്ളത്, eg ഞങ്ങൾ സന്തുഷ്ടരാണ് പോലുള്ള സിനിമകൾ, അതൊക്കെ അന്ന് കുറേ enjoy ചെയ്ത ഫിലിം ആയിരുന്നു, ഇപ്പൊ ഒട്ടും accept ചെയ്യാൻ പറ്റില്ല, പക്ഷെ നിറം ഇഷ്ടം ആണ്, may be ആ pair ഇഷ്ടമായത് കൊണ്ട് കൂടി ആയിരിക്കും, പക്ഷെ അനിയത്തിപ്രാവ് ഇഷ്ടമല്ല 😬😬🤭

  • @Vellipacha2.0
    @Vellipacha2.0 Před 2 dny +1

    😕 ഇത് എന്താ കുറ്റം പറയുന്നു എല്ലാരും നല്ല പടാണ്

  • @meet7520
    @meet7520 Před 29 dny +5

    Ii cinema njan degree 2nd yr padikkumbo aanu release aayathu ..annum innum ithuvare ii film kandittilla..evideyo ithinte kadhayum pinne korachu dialoguesum kettappo manasilayi utter boreum overum aanennu

  • @nns132
    @nns132 Před 28 dny +4

    cringe!

  • @aswathypr9114
    @aswathypr9114 Před 27 dny +5

    Mahaaaa bore film

  • @Rvm1112
    @Rvm1112 Před 27 dny +3

    Annum ishtamalla innum ishtamalla. Overacting um cringe dialogues um.

  • @lakshmibs6021
    @lakshmibs6021 Před 28 dny +1

    Cope anu.koora koora film