ഓ..മുടിഞ്ഞ ജാടയാണ്.. മെഗാസ്റ്റാറിനെ പുച്ഛിച്ച മാത്തുക്കുട്ടി...

Sdílet
Vložit
  • čas přidán 13. 06. 2023
  • ഓ..മുടിഞ്ഞ ജാടയാണ്.. മെഗാസ്റ്റാറിനെ പുച്ഛിച്ച മാത്തുക്കുട്ടി... #MovieTimes
    #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #KadalKadannoruMathukkutty
  • Zábava

Komentáře • 27

  • @Riyaskka126
    @Riyaskka126 Před rokem +51

    മുടിഞ്ഞ ജാടയാന്ന പറയുന്നെ നമുക്കങ് പോയേക്കാം 😅

  • @Hari_Suresh
    @Hari_Suresh Před rokem +44

    ഓ..മുടിഞ്ഞ ജാടയാണ്.. സ്വയം ട്രോളുന്ന മമ്മുക്ക... 😂😂

  • @simonsai245
    @simonsai245 Před rokem +25

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു സിനിമയാണ് ഇത്

  • @eagleboy369
    @eagleboy369 Před rokem +18

    ലെ മമ്മൂട്ടി....എന്നെ ട്രോളാൻ പൊറത്തൂന്നൊരുത്തൻ വേണ്ട

  • @user-gp6pc3jl4s
    @user-gp6pc3jl4s Před rokem +12

    കടൽ കടന്നൊരു മാത്തുക്കു ട്ടി

  • @BlazeJon-ry5st
    @BlazeJon-ry5st Před 17 dny

    Seriously l loved this movie good story the shots in Germany was did it really well

  • @shebingeorge4482
    @shebingeorge4482 Před rokem +7

    Mamooka the gem🥰

  • @aditvidyesa9359
    @aditvidyesa9359 Před 9 měsíci +2

    Ee cinemayil enikk isttapetta scene❤

  • @georgevarghese5448
    @georgevarghese5448 Před rokem +15

    ഇവരെ രണ്ട് പേരെയും സ്‌ക്രീനിൽ കാണുമ്പോ ഒരു പ്രത്യേക വൈബ് ആണ്

  • @franciska749
    @franciska749 Před 9 měsíci +2

    കടൽ കടന്ന് ഒരു മാതുകുട്ടി

  • @giriraajsharma782
    @giriraajsharma782 Před rokem +6

    A ranjith film its class

  • @makkahmadinahphotosdotcom2502
    @makkahmadinahphotosdotcom2502 Před 4 měsíci +1

    റിഹേഴ്സല്‍ വാതിലിനപ്പുറം നിന്ന് കൗതുകത്തോടെ നോക്കുന്നതൊക്കെ എത്ര അയത്ന ലളിത സുന്ദരമായാണ് മമ്മൂക്ക അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയില്‍ നിന്നും മാത്തുക്കുട്ടി വേറിട്ട പോലെ!

  • @kannannair2700
    @kannannair2700 Před rokem

    😅😅😅😅😅

  • @philipphilip5472
    @philipphilip5472 Před rokem +1

    superhit...

  • @ananthapadmanabhan6340

    ദിലീപിന്റെ intro upload please

  • @vivekprasad4100
    @vivekprasad4100 Před 3 měsíci +1

    self troll mamooka ‎‍🔥

  • @rijiths6723
    @rijiths6723 Před rokem +4

    No. 20 madras mail - lalettan common man, mammooka film star
    Here nere reverse ◀️

  • @aswigraphi
    @aswigraphi Před 7 měsíci +2

    Tini tom cameo😂

  • @Vishu95100
    @Vishu95100 Před rokem +18

    മമ്മുമാമ തന്നെയാണല്ലോ കളിയാക്കുന്നത്..

    • @anasanz9970
      @anasanz9970 Před rokem +11

      Allaand laalappante pole baaki ullavar ookanillallo😂

    • @Vishu95100
      @Vishu95100 Před rokem +2

      ​@@anasanz9970 ലാൽമാമൻ എന്ത് ചെയ്തൂന്ന്?

    • @Mourinho244
      @Mourinho244 Před 9 měsíci

      മന്തീ മന്ദപ്പൻ

  • @Salamsalam-dd1ql
    @Salamsalam-dd1ql Před rokem +1

    Malayala cinimayile 2 monnakal

  • @kudremukhaboy5335
    @kudremukhaboy5335 Před rokem

    സിനിമയുടെ പേര് പ്ലീസ്

  • @unninambiar3099
    @unninambiar3099 Před rokem +10

    1:25, 4:33 😍

  • @pranavprasannan441
    @pranavprasannan441 Před rokem +14

    കണ്ടനും ചക്കിയും.