യൂട്യൂബിൽ കൂടുതൽ വരുമാനം കിട്ടാൻ Join Button എങ്ങനെ Enable ചെയ്യാം | How to Enable Join Button

Sdílet
Vložit
  • čas přidán 5. 09. 2024
  • യൂട്യൂബിൽ കൂടുതൽ വരുമാനം കിട്ടാൻ Join Button എങ്ങനെ Enable ചെയ്യാം | How to Enable Join Button in CZcams
    #youtuberscornermalayalam
    #joinmember

Komentáře • 362

  • @adamtechyvlogs
    @adamtechyvlogs Před 2 lety +61

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇടുക ❤

  • @AsmasVlogs
    @AsmasVlogs Před 2 lety +7

    നിങ്ങൾ ഈ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നത് വലിയൊരു കാര്യമാണ് നിങ്ങൾക്ക് ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവും

    • @lifetalksUK
      @lifetalksUK Před 2 lety +1

      കൂട്ടാക്കണേ

  • @vallamTV
    @vallamTV Před 2 lety +11

    മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള ഇക്കയെസർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @ABLAZE20TRAVEL
    @ABLAZE20TRAVEL Před 2 lety +10

    ഓരോ കാര്യവും വളരെ വെക്തമായി പറഞ്ഞു തരുന്ന ഇക്കാക്ക് ഒരു നന്ദി അറിക്കുന്നു ❤❤

  • @skvlogvision
    @skvlogvision Před 2 lety +2

    നിക്ക് അറിയാം ഈ chanel തുടക്കം മുതൽ ഞാൻ supoort കൊടുത്ത് പോകുന്ന chanel ആണ്

  • @jafarjafu4642
    @jafarjafu4642 Před 2 lety +5

    പുതിയ Google AdSense മാറ്റങ്ങളെക്കുറിച്ച് വീഡിയോ ചെയ്യൂ ഷമീർക്ക

  • @AjithVThampyTravelAndVlogs5583

    Video Notification വന്നപ്പോൾ തന്നെ ഓടിയെത്തി ❤

  • @asoosadi3145
    @asoosadi3145 Před 2 lety +4

    സമീ വളരെ ഉപകാരം ഉള്ള വീഡിയോ 👍😍

  • @absaworld4627
    @absaworld4627 Před 2 lety +1

    ബുഷ്റയുടെ ചാനൽ കാണാറുണ്ട്😍

  • @ashpaltgamer4201
    @ashpaltgamer4201 Před 2 lety +3

    ഹായ്, ബ്രോ എന്റെ ചാനലിൽ ഞാൻ ഷോർട്സ് വീഡിയോ ഇടുമ്പോ, നേരത്തെ ഒന്ന് രണ്ടു മണിക്കൂറിൽ നല്ല റീച് ആവുമായിരുന്നു, പക്ഷെ ഇപ്പൊ ഇട്ട കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാലും റീച് ആവുന്നില്ല 😔

    • @binu13
      @binu13 Před 2 lety

      S me 2

    • @shahanashihab351
      @shahanashihab351 Před 2 lety

      Eannem koode koottamoo thirichum koodam

    • @shahanashihab351
      @shahanashihab351 Před 2 lety +1

      @@binu13 Eannem koode koottamoo thirichum koodam

    • @ashpaltgamer4201
      @ashpaltgamer4201 Před 2 lety

      @@shahanashihab351 എന്റെ രണ്ട് ഐഡിയിൽ നിന്നും സബ് അടിച്ചിട്ടുണ്ട് 😍 ചേച്ചി തിരിച്ചു സപ്പോർട്ട് ഒന്നും ചെയ്യണ്ടാട്ടോ 😊 ഞാൻ ഉൺസബ്സ്ക്രൈബ് ചെയ്ത് പോകില്ല

    • @masteralby5205
      @masteralby5205 Před 2 lety

      ഇതാണ് രണ്ടാമത്തെ ഐഡി, 280 നിന്നും 282 അക്കിട്ടുണ്ട് 🤗

  • @brainybrightbbracademy

    ഞാൻ നിങ്ങളുട ചാനൽ കണ്ട് മെമ്പർഷിപ് ആക്റ്റീവ് ആക്കിയിട്ടുണ്ട് ഇംഗ്ളീഷ് ഒന്നും അറിയാത്ത ഞാൻ ഈ വീഡിയോ കണ്ട് മെമ്പർഷിപ് done ആക്കി സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ മെമ്പർഷിപ് done ആക്കിയതുകൊണ്ടല്ല സന്ദോഷം ഞാനും ഇതുചെയ്യാൻ പഠിച്ചു എന്നുള്ളതാണ് സന്ദോഷം 🥰അതിന് ഇക്കാക്കക് ഒരുപാട് ഒരുപാട് നന്ദി നിങ്ങളുടെ ഓരോ വീഡിയോസ് കണ്ടിട്ടാണ് ഞാൻ വീഡിയോ അപ്ലോഡ് ചെയ്യുന്നത്

    • @monsyaykkattu8011
      @monsyaykkattu8011 Před 11 měsíci

      Monitiztion aakathaverkkഇ ജോയിൻ ചെയ്യാൻ പറ്റുമോ

  • @mehrinsmedia
    @mehrinsmedia Před 2 lety +4

    Hi, എനിക്ക് viwers കുറവാണ്, chanel ഒന്ന് നോക്കിയിട്ട് എന്തുചെയ്യണം എന്ന് പറയാമോ

  • @madrasaonlineclass
    @madrasaonlineclass Před měsícem

    ഇത് കണ്ടു മെമ്പർഷിപ്പ് ചെയ്തു.
    Thankz❤

  • @brainybrightbbracademy

    ഈ വീഡിയോ കണ്ടിട്ട് ആരൊക്കെ യാണ് മെമ്പർഷിപ് ആക്റ്റീവ് ആക്കിയത് ഇവിടെ വന്നു ഹാജരാക്കു

  • @faihasworld3750
    @faihasworld3750 Před 2 lety +2

    Bushara ചാനൽ സ്ഥിരമായി കാണാറുണ്ട്

  • @alakanandaakhil1149
    @alakanandaakhil1149 Před rokem +2

    Enik monitize cheyyan ariyilla.. Please help me..... Onnum manasilakunillaa

  • @OneLifeOneShot
    @OneLifeOneShot Před 2 lety +2

    Informative video ikka 🥰Thank you ❤️

  • @maryamkitchen6348
    @maryamkitchen6348 Před 2 lety

    കാക്ക അടിപൊളി വീഡിയോ ആണ് കാക്ക ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ്🤩😍👍

  • @mkvlognemmara
    @mkvlognemmara Před 2 lety +1

    എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്നു യൂസ് ഫുൾ വീഡിയോ

  • @ptvlog6474
    @ptvlog6474 Před 2 lety +1

    ബുഷ്റ കെ ടി യെ അറിയാം താമരശ്ശേരി കോഴിക്കോട് ജില്ല 🙏

  • @Malappuramkuttikal
    @Malappuramkuttikal Před 2 lety +1

    എന്റെ ചാന ലും മോണിആ വാനും ബാക്കി യൂ ടു ബ് ആയിട്ടു ള്ള എല്ലാ കാര്യങ്ങളും ഈ സാറാ ണ് എല്ലാത്തിനും ഹെൽ പ്പ് ചെയ്തത് ഒരു ബെനിഫിറ്റ് ആഗ്രഹിചു കൊണ്ടല്ല സാ ർ ചെയ്തത്

  • @dr.shahlashahband-vlogs7352

    Very helpful information 😊👍💯

  • @M4media2
    @M4media2 Před 2 lety +2

    Good sharing 👍🥰

  • @Wake_up_thought
    @Wake_up_thought Před 2 lety +2

    Join membership കൂടുതൽ പറഞ്ഞുതന്നതിന് ഒരുപാട് thanks

  • @myworld7977
    @myworld7977 Před rokem

    ഒരുപാട് ഉപകാരം നിങ്ങളുടെ വീഡിയോ❤❤❤

  • @santhoshandfamily
    @santhoshandfamily Před 2 lety

    ഈ ചാനൽ ഞാൻ കാണാറുണ്ട്

  • @haritrollen
    @haritrollen Před 2 lety +2

    Re upload ചെയ്തോ

  • @drivermachan7381
    @drivermachan7381 Před 2 lety

    ഞാൻ ഇക്കാടെ ഒട്ടുമിക്ക വീഡിയോസും കാണാറുണ്ട്. But യൂട്യൂബിന്റെ ചില settings ഒന്നും മനസിലാവുന്നില്ല. ഇക്ക വീഡിയോയിൽ കാണിച്ചു തരുന്നത് പോലെ ഒക്കെ ട്രൈ ചെയ്തു പക്ഷെ ഒന്നും ശെരി ആവുന്നില്ല 😔. എന്നെ ഒന്ന് Help ചെയ്യുമോ.

  • @sayanacookingworldandvlogs7545

    Bro. എന്റെ ചാനൽ ഒന്ന് നോക്കുമോ. എന്താണ് മാറ്റം വരുത്തേണ്ടത്

  • @dreamcooking8881
    @dreamcooking8881 Před rokem +1

    ഞാൻ കുറേ ദിവസമായി ഇൻസ്റ്റാൽ ഗ്രൂപ്പിൽ ചോദിക്കുന്നതിന് ഒരു മറുപടിയും ഇല്ലല്ലേ

  • @RNhappycouples
    @RNhappycouples Před 2 lety

    സൂപ്പർ വീഡിയോ 🤝🤝

  • @SHANAVASTHAYYILTHODI
    @SHANAVASTHAYYILTHODI Před měsícem

    നമുക്ക് ഒരുമിച്ച് മുന്നേറാം ആരൊക്കെയുണ്ട്

  • @OurDhanyasworld
    @OurDhanyasworld Před 6 měsíci

    Thanku good sharing

  • @pathooskitchenferoke
    @pathooskitchenferoke Před 2 lety +4

    Good but monitazation ആയില്ല

  • @kashisworld831
    @kashisworld831 Před 2 lety +2

    Good sharing.. Ini ennanavo ithoke nammukum kittunneee😔

  • @venadvlogs
    @venadvlogs Před 2 lety

    എനിക് ഇപ്പോൾ ഇടുന്ന വീഡിയോസ് ഒന്നും വ്യൂസ് വേരുന്നില്ല അത് എന്തുകൊണ്ടാണ് ഇമ്പ്രെഷൻ കൂടുന്നില്ല 😭😭😭😭

  • @zayanfizaworld7420
    @zayanfizaworld7420 Před rokem +1

    നിങ്ങൾ പറഞ്ഞതു പോ ലെ ഞാൻ ചെ യ് തു എന്നിട്ട് ഒന്നും ആ
    യില്ല

  • @alwintrolls
    @alwintrolls Před 2 lety +1

    Ikka ente channel monetization 2nd step error Aayi nikkuvaanu onnum cheythittum seri aavunnilla please help 🙏

  • @FIVESTARSWORLD
    @FIVESTARSWORLD Před 2 lety +3

    Sir. Eniku watch ടൈം daily കുറയുന്നു. അത് എന്താ
    അത് പോലെ എനിക്ക് mail വന്നിട്ടുണ്ടായിരുന്നു. Google ads account secure ചെയ്യാൻ. പക്ഷെ അക്കൗണ്ട് supended എന്നാണ് കാണിക്കുന്നത്. എന്താ ചെയ്യുക. Pls reply

    • @lifetalksUK
      @lifetalksUK Před 2 lety

      കൂട്ടാക്കണേ

  • @Shincisvlog
    @Shincisvlog Před 2 lety +1

    Useful video 👍Tnx bro

    • @lifetalksUK
      @lifetalksUK Před 2 lety +1

      കൂട്ടാക്കണേ

  • @NTVCREATIONS
    @NTVCREATIONS Před 2 lety +1

    Instagramil orikalum
    Reply kittar illa
    100 message olam Ayachu ippazhum no response

  • @Alluaryan2012
    @Alluaryan2012 Před 4 měsíci

    വളരെ ഉപകാരപ്രദം

  • @WalltexDesigning
    @WalltexDesigning Před 2 lety +1

    വളരെ യൂസ്ഫുൾ ആയ വീഡിയോ

  • @sgsoccer3563
    @sgsoccer3563 Před 2 lety

    Thanks ikka nice engage ulla same aytt venam long monthil okay waiting

  • @Sajithsivanya
    @Sajithsivanya Před rokem

    നിങ്ങൾ പൊളിയാണ് ✌🏻

  • @shinymathew3879
    @shinymathew3879 Před 2 lety

    ekkha വളരെ നല്ല information

  • @babyraghavan
    @babyraghavan Před 2 lety +1

    Ningalude video nhan kanarund nalla nalla arivanu namuk paranhu tharunnath .nhan monitisationu koduthu. Ini ethranalku sheshamanu namukreply utube ariyikuka. Onnu paranhu tharumo sir.

  • @minilandkl10
    @minilandkl10 Před 11 měsíci

    Yenteth 75%avunnollu, last step complete avunnilla, please help🙏, phonil anu cheyyunne

  • @DREAMWORLDVENGARA
    @DREAMWORLDVENGARA Před 2 lety

    വളരെ ubakaram ulla video 👍👍👍

    • @lifetalksUK
      @lifetalksUK Před 2 lety +1

      കൂട്ടാക്കണേ

  • @srmedia9213
    @srmedia9213 Před 2 lety

    ഞാൻ ജോയിൻ ബട്ടൺ എനെഭൾ ചെയ്‌തു നിങ്ങളുടെ വീഡിയോ ഉപകരിച്ചു

  • @masmedia9177
    @masmedia9177 Před 2 lety

    ഞാനും ഒരു കാര്യം പറഞു ഇത് വരെ അത് ശെരി ആക്കി തന്നിലല്ലോ ഇക്ക

  • @hashcorner6649
    @hashcorner6649 Před 2 lety +1

    നമ്മൾ അത്രയൊക്കൊനും ആയില്ല 🤪

  • @trollinghub9145
    @trollinghub9145 Před 2 lety +1

    🔥✌🏻,, thanks broi..

  • @ottappalamkaran
    @ottappalamkaran Před 2 lety

    എന്നെങ്കിലും മോനിറ്റേഷൻ ആവുമോ അറിയില്ല 😔😔ആവുമ്പോൾ വീണ്ടും ഈ വീഡിയോ കാണും 😔😔😂😂😂😂

  • @Nerkazhchakal
    @Nerkazhchakal Před 2 lety +3

    Last process Post to welcome new members active aavunilla

    • @Nerkazhchakal
      @Nerkazhchakal Před 2 lety

      ഷമീർക്ക ഇപ്പോൾ റെഡി ആയിട്ടോ ഇക്കയുടെ പഴയ വീഡിയോ നോക്കി ചെയ്തപ്പോൾ ഒക്കെ ആയി

    • @shahanashihab351
      @shahanashihab351 Před 2 lety

      @@Nerkazhchakal Eannem koode koottamoo thirichum koodam

  • @sanamvlogksd1362
    @sanamvlogksd1362 Před 2 lety

    ഞാൻ സ്ഥിരം viwers ബുഷ്രന്റെ

  • @KMCMEDIAEditz
    @KMCMEDIAEditz Před 2 lety +2

    ഉപകാരപ്രദം

  • @yameesfoodmagic2428
    @yameesfoodmagic2428 Před 2 lety

    Njnum join button enable chyth. Thnx for the video sir 🥰

  • @madrasaguidemalayalam
    @madrasaguidemalayalam Před 2 lety

    👍

  • @ajuvayakalayil1560
    @ajuvayakalayil1560 Před rokem

    ഞാൻ ജോയിൻ ചെയ്യാൻ എന്റെ പേറ്റി എം അക്കൗണ്ട് ആണ കൊടുത്തത് നമ്മൾ പേമെന്റെ ചെയ്യാൻ പോകുേ ബോൾ OTP നംബർ കൊടുതതിനെ ശേഷമേ അയക്കാൻ പറ്റുക ഉള്ളു OTP നംബർ വരുബോൾ 5000 രൂപയാണ് ക്കാണിക്കുന്നത് 59 രൂപ എന്ന് പറഞ്ഞിട്ട് അയ്ക്കുബോൾ 5000 രൂപക്കാണിക്കുന്നു എന്താണ് ഇത്

  • @ab2creation
    @ab2creation Před 2 lety

    Best wishes👍👍👍👍👍

  • @nizajaffervlogs5379
    @nizajaffervlogs5379 Před 2 lety

    താങ്ക്യൂ

  • @ktbhaivlogs
    @ktbhaivlogs Před 2 lety +4

    nice

  • @Thalolamvlogs123
    @Thalolamvlogs123 Před 2 lety +1

    Useful information

  • @kydbrovlogs
    @kydbrovlogs Před rokem

    നല്ല വീഡിയോ ☺️🙏🏼

  • @greenplantsworld
    @greenplantsworld Před rokem

    Very good 👍

  • @Vishnubro___7
    @Vishnubro___7 Před rokem

    എല്ലാം കഴിഞ്ഞ് ലാസ്റ്റ് ഒരു terms and conditions ഇല്ലേ. Under 18 above ആണോ അതിൽ തന്നെ violence and community guidelines strike ഒക്കെ പറഞ്ഞു രണ്ട് കോളം ടിക്ക് ചെയ്യാനില്ലേ. അതിന്റെ മുകളിൽ name, email and ഒരു company name ഒക്കെ ചോദിക്കുന്നു അവിടെ clear ആയിട്ടില്ല.അതൊന്ന് പറഞ്ഞു തരണം... 🙏🏼

  • @reshmisepicureandelicacies

    ബ്രോ എനിക്കു ജോയിൻ ചെയ്യാൻ പറ്റുന്നില്ല. ഇൻസ്റ്റാഗ്രാം എനിക്കു എന്തോ പ്രശ്നം ഉള്ളത് കൊണ്ട് അതും പറ്റുന്നില്ല. കോൺടാക്ട് നമ്പർ കിട്ടിയാൽ വല്ല്യ ഉപകാരമായിരുന്നു.

  • @vichuzvlog
    @vichuzvlog Před 2 lety

    Ivar. Nte. Fb frnd ane. Nannayi ariyam ivare

  • @PARVATHYAMMAVLOGS
    @PARVATHYAMMAVLOGS Před 2 lety

    Super

  • @lalitham921
    @lalitham921 Před rokem

    എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട് ഇക്കാടെ നമ്പർ കിട്ടാൻ എന്താണ് വഴി

  • @myorangekitchen
    @myorangekitchen Před 2 lety +2

    Useful video 👍

  • @MoluttysTipsNVlogs-yg1lr

    Useful information bro😍😍😍

  • @Rugmakitchen
    @Rugmakitchen Před 2 lety

    Good info 👍🎉

  • @explorewithourvillage3669

    ഞാനും എത്തി

  • @muthoskalapurackalvlogs
    @muthoskalapurackalvlogs Před 3 měsíci

    🎉

  • @Ajnassss
    @Ajnassss Před 2 lety

    Nammale pole pavangale support cheyyan stillest?😔

  • @Loomisasankan
    @Loomisasankan Před 2 lety

    Very helpful video👍

  • @sreejithckallumutty4319

    Thank u🙏🙏

  • @Dudeofkings
    @Dudeofkings Před 2 lety

    Super video

  • @simpletips5149
    @simpletips5149 Před 2 lety

    Good infor👍Thanks🙏

  • @anjananijesh3783
    @anjananijesh3783 Před 2 lety

    Sthiram viewers❣️

  • @pikachudie3435
    @pikachudie3435 Před 2 lety

    💥🙌🏻

  • @Haashazworld1
    @Haashazworld1 Před 2 lety +2

    Ikka

  • @PullannoorMedia
    @PullannoorMedia Před 2 lety +2

    support വേണ്ടവർ 🔥👋

  • @thaimmaskichenworldd2805

    നാലൊരു ഹെൽപ് സാർ പറഞ്ഞു തരുന്നത്

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI Před 2 lety

    ഹായ്🥰🥰

  • @SumeshkichuVlogs
    @SumeshkichuVlogs Před 2 lety +3

    Useful ❤️

  • @JRVlogsTvn
    @JRVlogsTvn Před 2 lety

    Njanummm

  • @balakrishnank9707
    @balakrishnank9707 Před rokem

    ഇപ്പോൾ മനസ്സിൽ ആയി

  • @PaperMator
    @PaperMator Před 2 lety +2

    💙💙.. 👍

  • @fathimafathi9556
    @fathimafathi9556 Před 2 lety +2

    👍👍

  • @naturalvlog6105
    @naturalvlog6105 Před 11 měsíci

    Join chsithal masam cash cutavo rply idu ok

  • @al-barakath5382
    @al-barakath5382 Před 2 lety

    കറക്ട🌹❤️

  • @sarathrbathery
    @sarathrbathery Před 2 lety +1

    🌺

  • @fishloverscalicut3080
    @fishloverscalicut3080 Před 2 lety

    Good

  • @reeshmabinoj1038
    @reeshmabinoj1038 Před 2 lety +1

    Enikum ariyilla

  • @HashimRubeena
    @HashimRubeena Před 2 lety

    ❣️👍

  • @sinuvlogmotivationtips3534

    ഉപകാരപ്രതം

    • @lifetalksUK
      @lifetalksUK Před 2 lety

      കൂട്ടാക്കണേ

  • @786amanu
    @786amanu Před 2 lety

    Good🌹