#BBMThugBoss

Sdílet
Vložit
  • čas přidán 18. 05. 2022
  • #BBMThugBoss "ധന്യ... തെറ്റ് കേട്ട് മടുത്തു " ധന്യയ്ക്ക് ബിഗ്ഗ്‌ബോസ് വക കിടിലൻ തഗ്ഗ്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Zábava

Komentáře • 658

  • @aksports8049
    @aksports8049 Před 2 lety +1592

    സുചിത്രക്ക് ഒന്നും അറിയത്തുമില്ല.ധന്യക്ക് അറിയാവുന്നതെല്ലാം തെറ്റുമാണ്.
    വളരെ മികച്ച ഒരു കോമ്പോ ആയിരുന്നു ഇവരുടേത്. 🤣😂

  • @kannanunni4797
    @kannanunni4797 Před 2 lety +1817

    പരദൂഷണം അല്ലാതെ ഒന്നും അറിയില്ല. ഇത് മനപ്പൂർവം സുജിത്ര നോമിനേഷനിൽ വരാൻ ബോസ്സണ്ണൻ മനപ്പൂർപ്പം കൊടുത്ത ടാസ്ക് പോലുണ്ട് 😃😃😃👍 പൊളിച്ചു 👍👍👍

    • @mubarack6620
      @mubarack6620 Před 2 lety

      czcams.com/video/r-dP_voAY-0/video.html😊

    • @alansam6650
      @alansam6650 Před 2 lety

      Avak athe ariyu ellarem patti maari irunnu kuttam parayn nerit poi parayan vayya ulupp illathavare pole

    • @alansam6650
      @alansam6650 Před 2 lety +8

      Ivale venm frist eduth kalayan

    • @YUTfan2
      @YUTfan2 Před 2 lety +6

      Correct aanu...innathe livil nomination pakuthi aayappol, task basil nominate cheyyan paranju big boss matti cheyichu...

    • @jafeenajacob5127
      @jafeenajacob5127 Před 2 lety

      🤣🤣🤣🤣

  • @joel.573
    @joel.573 Před 2 lety +1926

    ഈ സീസണിൽ Bigg Boss ഫുൾ Comedy n Thug ആണല്ലോ 😅😅

    • @mubarack6620
      @mubarack6620 Před 2 lety

      czcams.com/video/r-dP_voAY-0/video.html😊

  • @paruzz8095
    @paruzz8095 Před 2 lety +199

    സൂചിത്രകൊച്ചമ്മയുടെ വിചാരം എല്ലാം അറിയുന്ന പോലെ... തമ്മിൽ ഭേദം ധന്യ ആണ്......

  • @ot7582
    @ot7582 Před 2 lety +398

    *ഈ സീസണിൽ lp യുടെ വല്യണ്ണൻ ആണ് ശെരിക്കും" the thug King" 🔥💯😎*

  • @sree565
    @sree565 Před 2 lety +313

    Suchiye Ishtam Illathavar Undo 😡😏 ഇവരെ കാളിലും Better ആയിരുന്നു BB4 Evict ആയ ചിലർ 😒

    • @ashkaransari744
      @ashkaransari744 Před 2 lety

      Arakkal abu

    • @sree565
      @sree565 Před 2 lety +8

      @@ashkaransari744 Nimisha and Daizy Suchithrayekkal Better ആയിരുന്നു

    • @angelgeorge.
      @angelgeorge. Před 2 lety

      @Shan പെട്ടല്ലേ 🤣

  • @veenaveena5841
    @veenaveena5841 Před 2 lety +1131

    കളി തോറ്റ് കഴിഞ്ഞ് വീണിടത്ത് കിടന്ന് ഉരുളുന്ന ധന്യയെ കണ്ടപ്പോൾ ചിരി വന്നു 😂🤭

    • @randomchat8156
      @randomchat8156 Před 2 lety +26

      മറ്റുള്ളവർ ജയിച്ചാലും ഇതേ ഉരുളലാണ്... ജയം അംഗീകരിച്ച് കൊടുക്കില്ല .

    • @bharathykk6319
      @bharathykk6319 Před 2 lety +9

      Sathyamm 😂

    • @lekshmip.3171
      @lekshmip.3171 Před 2 lety +3

      അവിടെ ഉള്ള ആരു പോയാലും ഇതു തന്നെ ആകുമായിരുന്നു അവസ്ഥ. ധന്യ നന്നായി ശ്രെമിക്കുന്നുണ്ടായിരുന്നു. Don't degrade her strength 💚

    • @jjs989
      @jjs989 Před 2 lety +1

      🤣🤣

  • @Unknown-ko8ss
    @Unknown-ko8ss Před 2 lety +333

    ഒരു പരദൂഷണം പറച്ചിൽ task അങ്ങ് കൊടുക്ക് സുചിത്ര ആവും വിജയിക്കുന്നത് 😎ഇങ്ങനത്തെ വിവരം വേണ്ട task എല്ലാം കൊടുത്താൽ എങ്ങനെ ജയിക്കും 😒

  • @akhilaramesh
    @akhilaramesh Před 2 lety +1083

    ധന്യയുടെയും സൂചിത്രയുടെയും അഹങ്കാരം കുറച്ചു കുറഞ്ഞു ടാസ്ക് thottappol😄

    • @ashwinmohan2534
      @ashwinmohan2534 Před 2 lety +13

      സത്യം തള്ളച്ചിമാർ ചമ്മിനാറി 🤣🤣🤣

    • @rishiraj2005
      @rishiraj2005 Před 2 lety +31

      ധന്യ പാവം❤️

    • @renulakshya3437
      @renulakshya3437 Před 2 lety +2

      1nm അറിയില്ലങ്കിലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല 🤣

    • @Sreelakshmi-hp8by
      @Sreelakshmi-hp8by Před 2 lety

      Jasime show ഇറക്കി

  • @nithinmahesh9466
    @nithinmahesh9466 Před 2 lety +671

    ബോസ്സേട്ടൻ full thug ആണല്ലോ ഈ സീസൺ 🔥

    • @mubarack6620
      @mubarack6620 Před 2 lety

      czcams.com/video/r-dP_voAY-0/video.html😊

  • @annapremnabas4286
    @annapremnabas4286 Před 2 lety +608

    സുചിത്ര ടാസ്ക്കിൽ തോറ്റാപ്പോ തന്നെ വല്ലാത്തൊരു സന്തോഷം 😜😜😜...

    • @joshminjose4941
      @joshminjose4941 Před 2 lety +2

      Ennittum avale arum nominate cheiyathe task jayicha robinae and blessly anu nominate cheiythatu pinnae bb warning koduthu taskil mosham performance kanichavarw anu nominate chieyandathu ennu ennittu veendum avare renominate cheiyipichu appla ellarum danya and suchithrayae nominate cheiythathu

    • @annapremnabas4286
      @annapremnabas4286 Před 2 lety

      @@joshminjose4941 അങ്ങനെ നടന്നോ... എല്ലാരും dr ബ്ലെസ്സ്ലി യെ ആണോ first നോമിനേറ്റ് ചെയ്തത്

    • @joshminjose4941
      @joshminjose4941 Před 2 lety

      @@annapremnabas4286 yes,blesslyae and drae anu nominate cheiythathu idayku aro onnu rendu per suchitharaye paranju pinane danyaeyum robinekal blesslyae anu kooduthal peru paranjathu ,robinae riyas matharame paranjollue athu kazhinju ronson vannappam veendum robinae nominate cheiythu danya and suchiyae safe akki appam bb warning koduthu ,task poor performance anu nomination so allathae paranjavar veendum renominate cheiyan ennittu veendum renomination kurae perae kondu nadathichu

    • @annapremnabas4286
      @annapremnabas4286 Před 2 lety

      @@joshminjose4941 റോൻസൻ മര വാഴയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കാണല്ലോ 😂😂😂

  • @anjanaanjuzz6361
    @anjanaanjuzz6361 Před 2 lety +512

    തെറ്റ് കേട്ടു മടുത്തു 😁 ബോസേട്ടൻ full comedy ആണല്ലോ

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 Před 2 lety +546

    സുചിത്ര തോറ്റപ്പോൾ സന്തോഷം 😄
    ഇനി ജയിലിൽ കിടക്കുന്നത് കൂടി കാണുമ്പോൾ ഇരട്ടി സന്തോഷം 😌

    • @mubarack6620
      @mubarack6620 Před 2 lety

      czcams.com/video/r-dP_voAY-0/video.html😊

  • @munshidapalakkal5518
    @munshidapalakkal5518 Před 2 lety +317

    Nimisha oru gud gamer ayirunnu, ഇവർ രണ്ടുപേരും safe ആയി പോകുന്നു. Nimisha ഇവരേക്കാൾ better ആയിരുന്നു,

    • @ebaniz220
      @ebaniz220 Před 2 lety +13

      Kuzhapam ella mwole kurach micharum palaharavum ayitte nimisheda vtl poi irunu orumich karayu 🥴😂

    • @dreamcatcher797
      @dreamcatcher797 Před 2 lety

      @@ebaniz220 onnu podappa antham appi fane... Robine pole ellaarkkum pr team set cheyth cash Koduthittu pokaan pattillalo... Angane pr team illathonda nimisha poyath. Pinne vere oru karyam nimishayude dressing kondu. Malayali family audience nte votes angane poyeth. Allathe avide ulla serial teams ellarekaal nimisha best performer anu. Lalettanodu njan captain akum ennu paranju velluvilichu next week captain aakanulla mass onnum ninte appi Robin illa.🤮 Aggressive game oombi ippo avide prathekich game onnum illathondu screen space poyi 3G irippundu. Athinakath ninnondu ithilum valya 18 nte pani avanu vere kittaan illaaa. . Koottathil jail kidannu kidannu pandaradangii🤭🤭🤭

    • @badbadbadcat
      @badbadbadcat Před 2 lety +22

      റോബിനെ മാത്രം nominate ചെയ്ത് നടക്കുമ്പോ നിമിഷ ഓർക്കണമായിരുന്നു. അവിടെ എത്രയോ വേസ്റ്റുകളുണ്ടായി പുറത്ത് കളയാൻ

    • @safnakadavath6599
      @safnakadavath6599 Před 2 lety +6

      Nimishak avare nominate cheyaayirunallo..

    • @aftabapb
      @aftabapb Před 2 lety +3

      Iverum athyavashyam nalla gamers thanne and active with other contestants. Aparna and Suraj anu safe and boring players.

  • @user-um7jw6yv9f
    @user-um7jw6yv9f Před 2 lety +146

    ഒന്നൂല്ലെങ്കിലും ധന്യ ശ്രമിക്കുകയെങ്കിലും ചെയുന്നുണ്ട് ആ സുചിമോൾ എന്ത് പഴം പുഴുങ്ങാൻ ആണാവോ അവിടെ നിൽക്കുന്നത്...🙏🙏🙏🙏🙏🙏🙏

    • @juliethomas4017
      @juliethomas4017 Před 2 lety +5

      Athinu vallathum ariyande suchimolu....ipo background music enthu vidhiyithu vallatha chathiyithu ....suchik vendi play cheyanamayirunnu

  • @sunishas1459
    @sunishas1459 Před 2 lety +72

    ബിഗ് ബോസ് ഇപ്പോ ഭയങ്കര thug ആയിരിക്കുന്നു 😜😜😜

  • @limshakabeer9456
    @limshakabeer9456 Před 2 lety +68

    ധന്യയുടെ ബിഗ്ബോസ്സേ കേൾക്കാൻ നല്ല രസം ഉണ്ടേ.....😅😅

  • @Muhammad-cn5zm
    @Muhammad-cn5zm Před 2 lety +36

    എല്ലാം അറിയാമെന്ന് പറഞ്ഞു നടക്കുന്നത് കണ്ടാൽ തോന്നും രണ്ടും വലിയ സംഭവമാണെന്ന് ! ബോസ്സ് അണ്ണൻ ഏഷ്യനെറ്റ് സീരിയൽ താരങ്ങളെ safe game കളിക്കാൻ കൊണ്ടുപോയി നിർത്തിയത് കൊണ്ട് ആരും കുറ്റം പറയരുത്

  • @varshaahsdiary
    @varshaahsdiary Před 2 lety +32

    Le bigboss : ധന്യ തെറ്റ് കേട്ട് മടുത്തു 🤣🤣🤣🔥.. Boss annan vere level 😂😆

  • @sadao8581
    @sadao8581 Před 2 lety +68

    I don't like dhanya bt really feel bad for her.She played well and tried her best. Also really disturbed after the loss.

  • @athirajijesh7673
    @athirajijesh7673 Před 2 lety +77

    Danya plays well...she plays alone

  • @Itz_me_amrutha..
    @Itz_me_amrutha.. Před 2 lety +66

    Queue enkilum correct parayumenn vichaarichu.. 🤷🏻‍♀️
    Dhanya pinneeyum try cheyyunnenkilum undu.. Suchithra enthonnithu.. 🤷🏻‍♀️

  • @_retro86
    @_retro86 Před 2 lety +122

    Suji ക്ക് A പറയാൻ നന്നായി അറിയാം 🔥🔥🔥

  • @anittamathew3451
    @anittamathew3451 Před 2 lety +254

    ടാസ്ക് വായിച്ചപ്പോ സൂചിയുടെ വായന കേട്ടപ്പോ ഓർത്തു ഇംഗ്ലീഷ് മീഡിയം ആണന്നു. ഇപ്പൊ മനസിലായി സ്കൂളിൽ പോയിട്ടേ ഇല്ലയെന്നു. ബോസണ്ണൻ ഡബിൾ meaning പറഞ്ഞിട്ട് അതിന്റെ അർത്ഥം പറയാൻ പറഞ്ഞാൽ സൂചിമോൾ ഒന്നാംസ്ഥാനം മേടിക്കും.

  • @lijintuttu4117
    @lijintuttu4117 Před 2 lety +192

    അപർണയും റോബിനും തെറ്റ് വിളിച്ചു പറയുന്നുണ്ട് 😂ഈ ടാസ്കിൽ അപർണ പോകാത്തത് ഭാഗ്യം..

  • @2129madhu1
    @2129madhu1 Před 2 lety +112

    നിമിഷ ഡെയ്സി പോലുള്ള മികച്ച ബിഗ് ബോസ്സ് contestants നെ പുറത്താക്കിയ മലയാളം പ്രേക്ഷകർ അർഹിക്കുന്നത് ഓണ വില്ല് ആണ്

    • @nayana2713
      @nayana2713 Před 2 lety +9

      Correct 💯

    • @ramsiansari4308
      @ramsiansari4308 Před 2 lety +3

      Daisy nalla contest alla

    • @jithaphilip1878
      @jithaphilip1878 Před 2 lety +12

      Daisy nimisha enthu kond safe game kalikunavare nominate cheythila.

    • @nandhanashyla6803
      @nandhanashyla6803 Před 2 lety +3

      Ithu polulla task avarkkum cheyyan budhimuttu thanneyayirikkum. Keralam task okke avarkkum padu thanneyayirikkum

    • @safnakadavath6599
      @safnakadavath6599 Před 2 lety +1

      Ee nimishakum daisykoke ivare nominate cheyaayirunallo... Veruthe malayaaligale paraylle... Ketaa

  • @jollyvarghesejollyvargese4929

    തോറ്റുപോയതിൽ ധന്യയ്ക്ക് നല്ല ചമ്മൽ ഉണ്ട്.പിന്നെ ഈ ആഴ്ച എലിമിനേറ്റ് ആകുമോ എന്ന പേടിയും. അതുകൊണ്ടാണ് ജാസ്മിൻ തമാശ പോലെ പറഞ്ഞത് വല്യ സംഭവം ആക്കാൻ നോക്കിയത്.

    • @anjalitom5433
      @anjalitom5433 Před 2 lety +8

      Alla jasmin was but serious in the beginning then dhanya react cheythu kazhinjapol comedy aki

  • @thanyavjr2323
    @thanyavjr2323 Před 2 lety +19

    ധന്യക് പറയുന്നത് തെറ്റാണു എന്ന യാതൊരു അഹങ്കാരം ഉണ്ടോ എന്നു നോക്കിയേ 😂😂😂

  • @aryasuchithran0
    @aryasuchithran0 Před 2 lety +189

    ഈ വീക്കിലി ടാസ്കിൽ ജയിലിൽ പോകാൻ എന്ത്‌ കൊണ്ടും ഇവർ അർഹരാണ് 😁.. കൂട്ടത്തിൽ അപ്പു മോളും ഉണ്ട് 🤭..

    • @GopikaVasudev
      @GopikaVasudev Před 2 lety +1

      നോക്കി irikkathe ഉള്ളു അവർ pokula athanu അവർ

  • @ammuzz2731
    @ammuzz2731 Před 2 lety +61

    ധന്യ എന്തെങ്കിലും ഒക്കെ പറയുന്നു... സൂചി ഒന്നും പറയുന്നില്ല... സൂചിക്ക് ഇപ്പോൾ വാ തുറക്കണ്ട 😏😏😏മറ്റുള്ളവരെ കളിയാക്കാൻ വാ തുറക്കും 😜😜😜😜

  • @Saleekathvayalil85
    @Saleekathvayalil85 Před 2 lety +115

    എല്ലാം ധന്യ ആണ് പറയുന്നത് 🤭സുജിത്ര എല്ലാം അറയുന്ന പോലെ നടിച്ചു ധന്യയുടെ ബാക്കിൽ എക്കോ ഇടുകയാണ് 🤣🤭

  • @3pineapple
    @3pineapple Před 2 lety +21

    Dhanya is cute ❤️ 😂

  • @jeryy19
    @jeryy19 Před 2 lety +325

    Dhanya was right saying phenomenon, brocolli.sujithra ഇടയിൽ കേറി തെറ്റിച്ചു. 😂😂😂😂😂😂

  • @meriyamjose3080
    @meriyamjose3080 Před 2 lety +12

    Phenomenal, Queue , Hypocrisy , Broccoli 🙌🏻
    Dhanya tried but Suchithra confused her even more!!

  • @ashif369
    @ashif369 Před 2 lety +8

    4ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി വരെ ഇതിന് ഉത്തരം പറയും 💯

  • @dina...dinzzzzz
    @dina...dinzzzzz Před 2 lety +37

    ധന്യയയും സുജിത്രയും ഒരു തവണയും കൂടെ 1th ക്ലാസ്സിൽ പഠിക്കുന്നത് ആണ് നല്ലത്😂

  • @freezboll307
    @freezboll307 Před 2 lety +2

    Bigg boss thugs ആണ് ഈ ആഴ്ച കൂടുതൽ കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു

  • @sheethalvinayak3342
    @sheethalvinayak3342 Před 2 lety +41

    Naveen paranjapole 2 Pazhampuzhungikal😂😂
    But ivarde vicharam ivar BB Ranimar aanenna

  • @arathit8022
    @arathit8022 Před 2 lety +13

    Blesslee ❤️

  • @afraafi3698
    @afraafi3698 Před 2 lety +22

    ധന്യയെ ഇഷ്ട്ടമല്ലാത്തവർ ഉണ്ടോ 😌

  • @unboxingmalayalam137
    @unboxingmalayalam137 Před 2 lety +25

    എല്ലാ ക്യാമറയും സൂചിക്കു നേരെ ഇനി ഏഷ്യാനെറ്റ്‌ അവതരിപ്പിക്കുന്ന നാടകം സൂചിക്കൊരു ഫ്ലാറ്റ് 🤣🤣🤣🤣

  • @redrot4641
    @redrot4641 Před 2 lety +14

    സുജിത്ര:പ്ലിം എന്തൊക്കെ ആയിര്നു മറ്റുള്ളവരെ പരിഹസിക്കാൻ 😆

  • @ssp2408
    @ssp2408 Před 2 lety +12

    Suchitra now you know who is the Sashi of the year 🤪😂😂😂

  • @athirajayakumar2021
    @athirajayakumar2021 Před 2 lety +8

    എല്ലാം തികഞ്ഞ ആളുകളുടെ coment കാണുപോ ചിരിവരുന്നു. എല്ലാർക്കും പറ്റാവുന്ന തെറ്റേ അവർക്കും പറ്റിയുള്ളൂ ഇങ്ങനെ വളഞ്ഞിട്ട് പരിഹാഷിക്കേണ്ട ആവിശ്യം ഇല്ല.

  • @user-wy6kq2zy9v
    @user-wy6kq2zy9v Před 2 lety +22

    ശശി of the year സുചിത്ര 🤣

  • @subilaxman473
    @subilaxman473 Před 2 lety +43

    Sujithra acting very well as she know everything.

  • @user-ht7hv2vm4z
    @user-ht7hv2vm4z Před 2 lety +61

    വല്ല adult ടാസ്ക്കും കൊടുത്തിരുന്നെങ്കിൽ നല്ല പോലെ പെർഫോം ചെയ്യുമായിരുന്നു സുജിത്ര 😂🤣

    • @ashwinmohan2534
      @ashwinmohan2534 Před 2 lety +1

      സിൽക്ക് സുചിത്ര ഉയിർ 😂😂😂

  • @hafsathnazer941
    @hafsathnazer941 Před 2 lety +5

    ഈ പ്രാവിശ്യം bigg boss aanu supper gamer 😀😀

  • @riyaskk1751
    @riyaskk1751 Před 2 lety +6

    2:17🤣🤣🤣 BB THUG🔥🔥

  • @_jo_
    @_jo_ Před 2 lety +13

    ദയവ് ചെയ്ത് 24X7 ഇരുന്ന് കളി കാന്നുന്നവർ എപിസോട് release ചെയ്യുന്നതിന് മുമ്പ് ഇവിടെ വന്ന് കഥ പറഞ്ഞ് suspense പൊളിക്കരുത് 🙏

  • @lostworld5667
    @lostworld5667 Před 2 lety +3

    I love danya

  • @truthneverfades8826
    @truthneverfades8826 Před 2 lety +18

    Thank you Bigboss.Today's jail nomination was perfect 🤗✨

  • @safeena-fathima
    @safeena-fathima Před 2 lety +8

    റിയാസ് 😍😍😍നല്ല knowledge ഉണ്ട്

  • @ruturaj31csk
    @ruturaj31csk Před 2 lety +8

    ധന്യ സുചിത്ര എന്താണ് മക്കളെ 😂 ഇങ്ങളീ കാട്ടണേ

  • @gangaunnithan
    @gangaunnithan Před 2 lety +1

    live il ഇത് കാണാം സൂപ്പർ ആയിരുന്നു.... കുറെ time കൊടുത്തു

  • @smithap9181
    @smithap9181 Před 2 lety +6

    സുചിത്രക്ക് ഒരു കാര്യത്തിൽ നല്ല വിവരമുണ്ട് ( മറ്റേ കാര്യത്തിൽ )

  • @Animemaxz
    @Animemaxz Před 2 lety +2

    ഈ ആഴ്ചയിലെ highlight ആകെ bigg bossinte kurach thuggugal anu

  • @joe9725
    @joe9725 Před 2 lety +42

    Dhanya and LP have always an excuse when they fail..

  • @n.....n5784
    @n.....n5784 Před 2 lety +245

    ലാലേട്ടൻ ഈ week വന്നാൽ റോബിനോട് : നിങ്ങൾ പഴയത് പോലെ അടി ഒന്നും ആകാതെ ഇത്പോലെ തുടരുകയാണെങ്കിൽ ഇപ്പോ എന്റെ അടുത്തേക്ക് വരാം 😌

  • @lekshmip.3171
    @lekshmip.3171 Před 2 lety +4

    Dhanya tried well 💚 👍🏻

  • @divyaanoop7008
    @divyaanoop7008 Před 2 lety +21

    Dr ബാത്‌റൂമിൽ പെട്ട് പോയപ്പോൾ ധന്യ പറഞ്ഞു dr ചത്തു പോയെന്നു, അപർണ out ആകണമെന്നാണ് വിചാരിച്ചത്, but ധന്യയുടെ ഈ രീതിയിലുള്ള സംസാരം കേട്ട് ഞെട്ടി പോയി, അദ്ദേഹത്തിന്റെ വീട്ടുകാർക്ക് അത് കേട്ട് എന്ത് മാത്രം feel ആയിക്കാണും. So ധന്യ പോട്ടെ

  • @Sruthi_9392
    @Sruthi_9392 Před 2 lety +2

    ഇപ്പോളാണ് ഇവരെ സ്ക്രീനിൽ ശെരിക്കും കണ്ടത്🤗🤗🤗🤗

  • @rahullal1255
    @rahullal1255 Před 2 lety +7

    Education is important 🙏just remember that.....

  • @ntr_vkj5983
    @ntr_vkj5983 Před 2 lety +62

    Phenomenal blunders by these 2 irresponsible contestants....evict them.....
    Don't be hypocritical...Let the others in the queue come in.........

    • @ssp2408
      @ssp2408 Před 2 lety +3

      😂 good one 👍👍

    • @deekshith1846
      @deekshith1846 Před 2 lety +9

      Let the others il, 'the' venda...thaan poyi english grammar padike 🤣🤣

    • @ansa_shorts
      @ansa_shorts Před 2 lety

      Why Malayali people are like this 🙊

    • @ntr_vkj5983
      @ntr_vkj5983 Před 2 lety +2

      @@deekshith1846 hello Mr. The Deekshith..... Welcome to The Ootty...Nice to The meet The you..... 😂😂😂😂
      Dhanya - Suchi fan ആണല്ലേ😂😂

    • @ntr_vkj5983
      @ntr_vkj5983 Před 2 lety

      @@vishnu4486 🥦🥦 correct പറഞ്ഞത് കൊണ്ട്..... 🥦🥦ബിരിയാണി തന്നെ കൊടുത്തേക്കാം😀😀😎😎

  • @godislove2502
    @godislove2502 Před 2 lety +12

    Oh Suchithra doesn’t know anything (malayalam and english )🤣
    Dhanya tried her best even if it is wrong 👏🏻👏🏻

  • @meenumeenu9587
    @meenumeenu9587 Před 2 lety +16

    നല്ല ന്യായം... എല്ലാവരും ഉപേക്ഷിച്ചിട്ട് പോയ task ആണെന്ന്.

  • @akhilps3571
    @akhilps3571 Před 2 lety +8

    സൂചിത്രയുടെ ഒക്കെ വിദ്യഭ്യാസം ഇപ്പൊ മനസ്സിലാക്കുന്നു....🤣🤣🤣

  • @user-tp8se9gj6r
    @user-tp8se9gj6r Před 2 lety +17

    പണ്ടൊക്കെ ദൈവം പിന്നെ പിന്നെ വെക്കാറാ.. ഇപ്പൊ സ്പോട്ടിൽ ആണ്... 😏🔥
    Suchithra😂😂

    • @wickygamer7895
      @wickygamer7895 Před 2 lety +1

      ഞാൻ സുജിത്ര സ്നേഹിക്കുന്നു കാരണം .മുല്ല വലുതാണ് എനിക് ഇഷ്ടം മാണ്. 🤤👅👙

  • @andriyalain3378
    @andriyalain3378 Před 2 lety +1

    Adipoli game and players what a performance 😂😂😂😂

  • @s....1137
    @s....1137 Před 2 lety +7

    Dhanyaye koodi ee suchithra thettikunuu😂😂

  • @shanzvlog8822
    @shanzvlog8822 Před 2 lety +14

    veetilethia dhanya
    Makan:amme itha ee book vacho ,enklish dictionary aaa ..avshyam varum

    • @shazaanhaziq7960
      @shazaanhaziq7960 Před 2 lety

      Aadhyam english dictionary aavashyam ningalk aannu😂 enklish alla english ennannu😄

    • @shanzvlog8822
      @shanzvlog8822 Před 2 lety +1

      @@shazaanhaziq7960 thaankgalk monglish areeela thonnunu

  • @abhirajcomrade754
    @abhirajcomrade754 Před 2 lety

    Blesleee ee💯😍🌹🥳

  • @ambilyantony
    @ambilyantony Před rokem +1

    Ithokke kaanumbo enik Ennod thanne oru respect thonnunnu…,

  • @lixonpaul1442
    @lixonpaul1442 Před 2 lety +14

    𝙋𝙮𝙨𝙘𝙝𝙤 𝘽𝙞𝙜𝙜𝙗𝙤𝙨𝙨 annan😂

    • @varun.91
      @varun.91 Před 2 lety

      Physco - തെറ്റാണ്. 😂. Psycho

  • @shahalanargees7755
    @shahalanargees7755 Před 2 lety +10

    Dhanya try cheyunund but sujithra

  • @injustice8534
    @injustice8534 Před 2 lety +7

    ധന്യയ്ക്കു ഇന്നലെ തോറ്റപ്പോൾ കോംപ്ലക്സ് ഇളകി.

  • @devanandanrc6200
    @devanandanrc6200 Před 2 lety

    love you too❤😊

  • @joshminjose4941
    @joshminjose4941 Před 2 lety +9

    Innu first time bbyodu oru respect thonni,task nannayi kalichittum pathivu pole jail nomination vannappam blesslyeyudeyum robinteyum nameukal nominationil paranjittu suchithra and danyaae nominate cheiyathe family members save akkan nokkiyappam ,oru ariyippiloode taskil mosham kalichavare anu nominate cheiyandathu ennu paranju cheiytha alukale kondu veendum renominate cheiytha BB kalakki👏👏

  • @missindiaimvuorg
    @missindiaimvuorg Před 2 lety

    Phenomenal

  • @The.Daywalker
    @The.Daywalker Před 2 lety +7

    _The phenomenal one എന്ന് കേട്ടിട്ടില്ലേ ചേച്ചിമാര്_ 😁 #freakingshortswwe

    • @Ice-ug3ox
      @Ice-ug3ox Před 2 lety +2

      AJ Styles... 😎

    • @The.Daywalker
      @The.Daywalker Před 2 lety +1

      @@Ice-ug3ox എന്റെ ചാനൽ ഒന്ന് കേറി നോക്ക്വ ചേട്ടാ

  • @sree126
    @sree126 Před 2 lety +34

    ചളി പറയാൻ bigg boss nu ഒരു പ്രത്യേക കഴിവ😹😹

  • @healthytalks6907
    @healthytalks6907 Před 2 lety +50

    ആളെ നോക്കി അല്ലാതെ കഴിവ് നോക്കി വോട്ട് കൊടുക്കുന്നവർ ഒന്നും നോക്കണ്ട.. ചെക്കന് കൊടുത്തോളീം ... Blesslee.. One of the best Intelligent gamer of bb❤️

  • @evacherian9273
    @evacherian9273 Před 2 lety +13

    English parayune ketal veliya knowledge ahnenu thonum eppam manasilayi 😁😁😁

  • @A.A.A.N
    @A.A.A.N Před 2 lety +1

    Bigg boss😘😍😍😍

  • @AshasHealthyrecipes
    @AshasHealthyrecipes Před 2 lety

    Phenomenon

  • @nikhilcg7979
    @nikhilcg7979 Před 2 lety +13

    Don't spread hate....love them all it's a game show people's

    • @aravind4989
      @aravind4989 Před 2 lety +5

      Dr fans just spreading hate towords some particular contestant..?

    • @nikhilcg7979
      @nikhilcg7979 Před 2 lety +1

      @@aravind4989 not only pr groups..... people's are spreading hatreds towards riyaz,suchithra,Jazmine...evicted contestant Nimisha etc.... This has to be ended!... Everyone r unique

    • @meenumeenu9587
      @meenumeenu9587 Před 2 lety +1

      *people. Not people's

    • @nikhilcg7979
      @nikhilcg7979 Před 2 lety

      @@meenumeenu9587 ayinu😒

    • @meenumeenu9587
      @meenumeenu9587 Před 2 lety +1

      @@nikhilcg7979 അത് പൊട്ടതെറ്റ്. അത്രേം ഒള്ളൂ.

  • @manjum7587
    @manjum7587 Před 2 lety +1

    2inum ahamkaram kuduthal ayirunnu ee task kollam 👍

  • @travelworldbynazeer3101
    @travelworldbynazeer3101 Před 2 lety +1

    Dhanya correct ayi parayunu. Sujithra
    Matti parayumbol confusion akunnu

    • @mubarack6620
      @mubarack6620 Před 2 lety

      czcams.com/video/r-dP_voAY-0/video.html😍😍

  • @sreenandk4388
    @sreenandk4388 Před 2 lety +20

    Dr fans here

  • @n.....n5784
    @n.....n5784 Před 2 lety +6

    സുജിത്രാനെ എങ്ങനെയെങ്കിലും നോമിനേഷനിൽ ഇട് ബിഗ്‌ബോസ്... ഇനി സഹിക്കാൻ വയ്യ 😐

  • @Faridiworld4585
    @Faridiworld4585 Před 2 lety

    Phenomenon ayye

  • @ayishaayisha795
    @ayishaayisha795 Před 2 lety

    Phenominal

  • @Shahanas332
    @Shahanas332 Před 2 lety +6

    ബോസ്സ ണോ ധന്യയെ സുചിത്രയുടെ അടുത്ത് ഇരുത്തല്ലെ ധന്യ നല്ലൊരു വ്യക്തിത്വമാണ് ഭർത്താവ് കൊച്ച് എന്നു മാത്രമേ വിജാരം ഉള്ളു .....ലൈവിൽ മുഴുവൻ വൃത്തികേടാണ് സുചിത്ര😡

  • @sonasahadev1006
    @sonasahadev1006 Před 2 lety

    Pavam. Phenomenal

  • @melvinmathewsabraham5678
    @melvinmathewsabraham5678 Před 2 lety +5

    എന്തൊക്കെ ആയിരുന്നു. വെളിയില്‍ ഇരുന്നു എന്തോരം answer പറഞ്ഞു. അകത്ത് വന്നപ്പോൾ sasi of the year

  • @angel_cheekku_1115
    @angel_cheekku_1115 Před 2 lety +1

    തെറ്റ് കേട്ട് കേട്ട് മടുത്തു 🤣🤣

  • @jijishajiji3446
    @jijishajiji3446 Před 2 lety +3

    എന്തോ വലിയ സംഭവം ആണെന്നുള്ള വിചാരം സുചിത്രയ്ക്ക് ഇപ്പൊ മാറി കാണും 😂😂😂

  • @Anila13219
    @Anila13219 Před 2 lety +2

    Dr🙌😍

  • @vinayakbaiju3293
    @vinayakbaiju3293 Před 2 lety

    phenomenal

  • @sergyc.v9139
    @sergyc.v9139 Před 2 lety +1

    Dhanya aadyam paranath correct aan