3rd പാർട്ടി എങ്ങനെയുള്ളവരാണ് & നിങ്ങളോടുള്ള മനോഭാവം എന്താണ്?🤔

Sdílet
Vložit
  • čas přidán 3. 06. 2024

Komentáře • 133

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 Před měsícem +10

    ഈതേഡ്പാർട്ടിയെ ഒഴിവാക്കി എൻ്റെ ഭാര്യയെ എന്നിലേക്ക് വരുവാൻ യൂണിവേഴ്സ് സഹായിക്കുന്നതായി കാണുന്നു നന്ദിയൂണിവേഴ്സ്

  • @user-hs6nv1dw6o
    @user-hs6nv1dw6o Před měsícem +6

    ഞാൻ ഇപ്പൊ ജീവിക്കുന്നത് തന്നെ യൂണിവേഴ്സിനോട് ഉള്ള വിശ്വാസം കൊണ്ട് മാത്രം ആണ് എല്ലാം ശെരി ആകും എന്ന് ഉറച്ചു വിശ്വസിക്കുന്നു ♥️❤️♥️🙏🏻🙏🏻🙏🏻പിന്നെ റീഡിങ്ങിന്റെ ഇടയ്ക്ക് ഉള്ള കേട്ടോ അത് എനിക്ക് ഭയങ്കര ഇഷ്ടം ആണ് റീഡിങ് സത്യം ആണ് ഒരു വല്ലാത്ത ജന്മം ആണ് തേർഡ് പാർട്ടിയുടെ കാരണം ഇപ്പോഴും വേറെ റിലേഷൻ ഉണ്ട് എന്റെ പേർസണൻ ഇത് ഒന്നും അറിയാതെ ഇരിക്കുവാ എന്നെങ്കിലും ദൈവം ഇത് എല്ലാം അവനു മനസ്സിലാക്കി കൊടുക്കും താങ്ക്യൂ യൂണിവേഴ്സ് ♥️♥️❤️❤️🙏🏻🙏🏻🙏🏻താങ്ക്യൂ അഞ്ജലി ❤️♥️🙏🏻🙏🏻

  • @RameshEMParli
    @RameshEMParli Před měsícem +1

    100/ സത്യം എനിക്കും ഒരു കാലംവരും അയാം വൈയ്റ്റിങ്

  • @charuacj1857
    @charuacj1857 Před měsícem +2

    Thank u യൂണിവേഴ്സ് 🙏🙏🙏

  • @BeenaL-ch6dh
    @BeenaL-ch6dh Před měsícem

    Yes mam correct reading. hasbandinte chetante wife aanu third party eeparanjathupole Ella salyavumundu jeevithamilla. Veruthe oru nerchapole makkalkuvendi mathram jeevikunnu. Thank you Universe thank you mam. Thank you angels thank you Devine

  • @shineyshiney5616
    @shineyshiney5616 Před měsícem +1

    Valarea sariyannu ma'am parajathu ellam sathyam thanne thankyou universe thankyou so much thanks ❤❤❤

  • @snekha6747
    @snekha6747 Před měsícem +1

    Thanks for the information Thank you God 🙏🌿💞

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤ Evidarunnu.thakkudu talk mam❤ sukhano mam❤

  • @realmeasurementstitching6290

    Thanks mam and thanks universe 💞💞💞💞

  • @RaniRani-xt9rg
    @RaniRani-xt9rg Před měsícem

    Thankyou mam 🙏♥️🥰♥️🙏, thankyou univers🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou my person♥️🥰🙏♥️ ഒരുപാടു വൈറ്റ് ബാറ്റ്ർഫ്‌ളൈ, ബ്രൗൺ, ഒക്കെ കാണുന്നു, thankyou നിവേസ്, ഞാൻ എല്ലാപോസിറ്റീവ് എനർജി ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ട ചെയ്യുന്നു 🙏♥️🥰♥️🙏

  • @Mtm848
    @Mtm848 Před měsícem +2

    ശരിയാണ മാല മാം പറയുന്നതു തേർഡ് പാർട്ടിയെ ഞാൻ സഹായിച്ചു. എല്ലാവരു എന്നെ പറ്റിച്ചു എല്ലാം ദൈവത്തിൽ വിശ്വസിക്കുന്നു Thank you കാണീ വേഴ്സ❤❤🎉

  • @preethiharidas2617
    @preethiharidas2617 Před měsícem +1

    എല്ലാം കറക്റ്റ് ആണ്.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു. Tnk u universe 🙏

  • @snehanishanth1050
    @snehanishanth1050 Před měsícem

    Thank you universe🙏thank you god🙏❤️thank you chechi❤️🙏

  • @user-us9on6ls1v
    @user-us9on6ls1v Před měsícem +1

    Thank you and thank you Universe ❤

  • @bindhuvdas6795
    @bindhuvdas6795 Před měsícem

    Thank you universe

  • @user-vt6nl7of7w
    @user-vt6nl7of7w Před měsícem +1

    Thank u universe ❤❤❤❤

  • @Sarahwawi
    @Sarahwawi Před měsícem +2

    യൂണിവേഴ്സ് ഉം ദൈവവും കൊടുക്കട്ടെ റംലക്! എന്റെ ജീവിതം അവർ തകർത്തു.. എന്റെ മോൾക് വാപ്പ ഇല്ലാണ്ടാക്കി avar

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před měsícem

      😢😢😢

    • @Sarahwawi
      @Sarahwawi Před měsícem

      @@AnjaliChandran-oj7xf അതെ മാഡം. എനിക്ക് 2 വയസുള്ള മോളുണ്ട്. അമ്മായിഅമ്മ ഭർത്താവിന് കൈവിഷം കൊടുത്ത് ബ്ലാക്ക് മാജിക്‌ ഉം ചെയ്ദു അദ്ദേഹത്തെ ഞങ്ങളിൽ നിന്നും അകറ്റി... അദ്ദേഹത്തിന് നല്ല സ്നേഹമായിരുന്നു.. ആ സ്നേഹം കണ്ടു അസൂയ മൂത്തു ചെയ്തതാ സ്വന്തം ഉമ്മ. അവര്ക് അന്യ പുരുഷനുമായി ബന്ധമുണ്ട്. 😥 ഇതൊക്കെ ദൈവം കാണുന്നുണ്ട് 🙏

    • @FizaFathima-by6vh
      @FizaFathima-by6vh Před měsícem

      Q Q1😊😊​@@Sarahwawi

    • @Sarahwawi
      @Sarahwawi Před měsícem

      @@FizaFathima-by6vh 🤔

  • @user-rl9mg5th3i
    @user-rl9mg5th3i Před měsícem +1

    Thankyou maam🙏🙏🙏💞💞💞👍

  • @Prakash-oc2bl
    @Prakash-oc2bl Před měsícem

    Thankyou Universe

  • @lizymol654
    @lizymol654 Před měsícem

    Crct. Valare mosham character ann. Victry pole nadaka. Mosham wrds aan prayogam. And cash and profession ullathknd ethu reethikum madiyilla. Kallam paranju enne mandi aki. Ellaperde munnilm enne moshakari aaki. Ivarude past anekshikathe thanne arinjath physical addiction undayrnu enn. Black magic cheythunn toniytnd.
    Karma bhalam njnm kanan wait cheyunu mam. Thankyou for your reading and good advices. Thankyou universe. I strongly claimed all positive energy to my life

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl Před měsícem +1

    🙏 എല്ലാം ശരിയാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-zf8bs5mk9h
    @user-zf8bs5mk9h Před měsícem +2

    Valare valare sathyanu

  • @user-ms1oj6hm9m
    @user-ms1oj6hm9m Před měsícem +1

    Thanku maam❤️❤️❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @sethu9238
    @sethu9238 Před měsícem +1

    Good information thank univers thank mam ❤❤❤❤❤❤❤

  • @reeshasayish7885
    @reeshasayish7885 Před měsícem

    Thanku universe ❤

  • @dhanalekamipjpj6356
    @dhanalekamipjpj6356 Před měsícem

    Thank you univers

  • @user-zj2oc7dh4u
    @user-zj2oc7dh4u Před měsícem +1

    Thanks universe thanks mathave

  • @sreedevisivaraman
    @sreedevisivaraman Před měsícem

    Thanks mam❤ Thanks universe ❤.
    ഈ third party family oriented person ആണോ അതോ friends ആയിട്ടുള്ള ആൾ ആണോ എന്നറിയാൻ പറ്റുമോ

  • @shalujestin9933
    @shalujestin9933 Před měsícem +1

    Universe la trust cheyyunnu Anjalii 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🫂🫂prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻🫂♥️

  • @user-zp6mt4pz5x
    @user-zp6mt4pz5x Před měsícem +1

    Thank you univers ❤🎉 Thank you angels ❤🙏

  • @lathikadevi4791
    @lathikadevi4791 Před měsícem +1

    Currect. ❤❤❤

  • @user-nq7qf9pk9n
    @user-nq7qf9pk9n Před měsícem

    Elam sheriyannu enik universe vishusam undu Mem❤

  • @stiviavj4563
    @stiviavj4563 Před měsícem +1

    Thank you universe Thank you mam❤❤❤

  • @kalidask.dileep6954
    @kalidask.dileep6954 Před měsícem +1

    അവതരണം സൂപ്പർ 👍👍

  • @user-gx9mj1ei3u
    @user-gx9mj1ei3u Před měsícem +1

    ശരിയാണ് 100%എന്റെ പെണ്ണിനെ തട്ടിക്കൊണ്ടുപോയതാണ്, അതും അവളുടെ ചേച്ചിയാണ്, വളരെ നികൃഷ്ട ജന്മം, കല്യാണം കഴിച്ചിട്ടില്ല അവർ, അവരുടെ ഓപ്പറേഷന് ബൈ സ്റ്റാൻഡർ ആയിപോയതാണ്, പിന്നെ ഒരു വിവരവുമില്ല

  • @sreejadileep8315
    @sreejadileep8315 Před měsícem +1

    ❤❤❤

  • @geethababu1370
    @geethababu1370 Před měsícem +1

    Correct anu mam

  • @User-an3mnx7
    @User-an3mnx7 Před měsícem +1

    Thanks universe 🙏🙏🙏

  • @reshmishaji3676
    @reshmishaji3676 Před měsícem +1

    🙏👍🥰💯 kelkunnundu mam . I like u mam

  • @anilv1297
    @anilv1297 Před měsícem

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge Před měsícem +1

    എന്റെ തേർഡ് പാർട്ടി കുറച്ചു എഴുതാൻ ഒരു A4sheet വേണ്ടി വരും..... നാണം ഇല്ല..shree വർഗ്ഗത്തിന്നു തന്നെ നാണക്കേട്.. സ്വന്തം ഭർത്താവ് മരിച്ചു ഒരു മാസം അടുത്ത് ആർക്കും മുമ്പ് ഭർത്താവിന്റെ ഫ്രണ്ട് എന്നെ വച്ചു... ഇരിക്കുന്നു അയാൾക്ക് 2 ചെറിയ മക്കൾ ഉണ്ട് എന്ന് പോലും ആലോചിക്കാതെ shree .... എല്ലാം universe nokki kollum കർമ ഫലം അനുഭവിക്കും... Thank u universe.... Thank u..... Da

  • @NeenaRoy-lt2qu
    @NeenaRoy-lt2qu Před měsícem +1

    എല്ലാം പറഞത് ശരിയാണ്

  • @user-hd2in3wt7p
    @user-hd2in3wt7p Před měsícem +1

    തീർച്ചയായും medam❤️❤️❤️

  • @remyajose4211
    @remyajose4211 Před měsícem +1

    🙏

  • @user-hd2in3wt7p
    @user-hd2in3wt7p Před měsícem +1

    കണ്ടു തുടങ്ങി പോസ്റ്റ്‌ തകർന്നു തലയിൽ വീണു സത്യം sangadamതോന്നി

  • @MeghaMalhaar369
    @MeghaMalhaar369 Před měsícem +2

    🧚🍀 trust the universe 🍀🧚

  • @deepthikrishnan100
    @deepthikrishnan100 Před měsícem

    Njan move on cheythu. Enik eni vayya. Maduthu. Njan Women's Commission il compliant koduthu.eni kodathiyil kaanam. Ayale enik eni kanenda. Ayalde munnil anthassayi jeevich kaanikkum njanum nte kunjum. Avan evidelum potte. Karma anubhavikkathe avanokke evide pokan

  • @remyajose4211
    @remyajose4211 Před měsícem +2

    എനിക്ക് അത് മതി 🙏🙏🙏

  • @BhadraNS-zc6lr
    @BhadraNS-zc6lr Před měsícem +1

    Chechi career reading please

  • @KripaRajesh-zh8wt
    @KripaRajesh-zh8wt Před měsícem +1

    Madam ente personu third-party kaivisham koduthadhayi ariyan kazhinju. Pakshe adh ente person arinjittilla. Avarkkidayil sexual relation nadannu ennarinjappol njan thakarnnu poyi. Third-partyk vendi ayal ennod orupad tharkkichu kuttapeduthi enne avarde veettil ninnum ozhivakki vittirnnu. Coming 8th wedding dayanu. But veendumoru 1 week kazhinj veettile situation ok aya sesham angot kondpokamennu paranjittind. Veettukarkk third-party situation ariyilla. Enthayalum avalde kaivisham nannayi ettu. veettukare polum enik ethirakki. Madathimte reading enik ishtamanu. Njn ellam kanarind. Njanoru topic paranjal cheyyamo. Third-party ente personil ninnum paripoornnamayi ozhinjupokumo. Ente person enneyum third-partyeyum orupole kondpokanano alojikkunnadh adho ayal enne mathram venamenna plan ano. Ente personinte manasil thirdpartyod ishtamundo
    Topic kurach valudhayi poi ennariyam. Sangadam kondanu. Madam madathinte reethiyil brief ayitto alkenkil 2 topic ayi split cheythitto read cheythalum mathi. Budhimutt illenkil mathram.
    Enthayalum madathinte ee readinginu orupaad nandhi.
    Thank you so much mam❤

  • @user-fs2hl7hd8t
    @user-fs2hl7hd8t Před měsícem

    എന്റെ ചേട്ടൻ എന്നിലേക്കുവരാൻ ഞാൻ എന്താണ് ചെയ്യേണ്ടത് യൂണിവേസ്‌ എന്നെ സഹായിക്കണം ചേട്ടൻ തിരിച്ചു വരണം ഇപ്പോൾ ചേട്ടൻ അമ്മയുടെ അടുത്ത വിളിക്കരുതെന്നാ പറഞ്ഞിരിക്കുന്നത്

  • @alphonsaanusha247
    @alphonsaanusha247 Před měsícem +1

    Anyway I am fedupoff
    Because of this 3rd party nd it's black magics
    Anyway I am totally surrender to you Universe ❤

  • @ReenapReena
    @ReenapReena Před měsícem +1

    Allam സത്യം universe അവൾക്ക് ആരെയും pedi illa

  • @milestone-n4c
    @milestone-n4c Před měsícem +1

    Connectahn .avalude mother ahn e paraja ahl.e black magic inde karyam enik kurachay thoni thudanguyit .idhiloode ndh samathanm ahn avrk kitunath.happy ayiruna oru life il nin avle pidich kond poy .but it's ok kalam theliyikum

  • @acharyashrirajeshkumar8274
    @acharyashrirajeshkumar8274 Před měsícem

    Love you Anjali

  • @pn8994
    @pn8994 Před měsícem +1

    Paranjathellam sariyanu 🙏

  • @shijisonushijisonu7433
    @shijisonushijisonu7433 Před měsícem +1

    Mam parnjath ellam seriyanu therdpartyi enta barthavine ennil ninnum akatti nirthi yirikuvanu

  • @alphonsaanusha247
    @alphonsaanusha247 Před měsícem +1

    S..reading is 100%TRUE
    Myself nd mybkids are suffering a lot....cried ..cried....but ?

  • @Ushakumari-jq2ue
    @Ushakumari-jq2ue Před měsícem +1

    ഇരുപത്varshamay. E. Sthree. Entehusbandne. Pidichuvachirikkunu
    100percentcorrect

  • @minimol8937
    @minimol8937 Před měsícem +1

    Madathinu malayam place ariyavo avidano thamasam🥰🥰🥰

  • @AnasAnas-hs9zy
    @AnasAnas-hs9zy Před měsícem +1

    എൻറ ഭർത്താവ് 3rd party യുടെ കൂടെ പോയി അനുഭവിക്കുന്നു. ഇപ്പോ പടിച്ചിരിക്കുന്നു. ഇത് തന്നെയാണ് എന്റെ അവസ്ഥ. റിഡിംഗ് സത്യമാണ്.

  • @safeejaali1559
    @safeejaali1559 Před měsícem +1

    Thelivilla adkond njan shamich thelivin vandi wait cheyyunnu
    Daivam kondrum

  • @sunithathampi6855
    @sunithathampi6855 Před měsícem +1

    Mam paranjate atrayum 100% curect

  • @aslammongam967
    @aslammongam967 Před měsícem +1

    അവന്റെ വിജയം ആവളുടെ പരാജയം 🥴

  • @Sreehariom82
    @Sreehariom82 Před měsícem +1

    യൂണിവേഴ്സിൽ വിശ്വസിക്കുന്നു.. അദ്ദേഹത്തിന് എല്ലാം മനസിലായിട്ടും തേർഡ് പാർട്ടിടെ വിചാരം ഒന്നും അറിയില്ല എന്നുള്ളത് ആണ്. പക്ഷെ മാംന്റെ അച്ഛൻ പറഞ്ഞത് പോലെ മുകളിൽ ഇരിക്കുന്ന ആ ശക്തിയുടെ വടി കൊണ്ട് അടി കിട്ടുന്നുണ്ട് ഇടക്കിടെ. അത്രേം ദ്രോഹമാണ് അവർ മറ്റുള്ളവരോട് ചെയ്തത്. എല്ലാം തേർഡ് പാർട്ടി കൈകിലാക്കി വച്ചിരിക്കുന്നു..അവർക്കു തിരിച്ചടി യൂണിവേഴ്സ് കൊടുത്തിരിക്കും.. യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏❤️🙏

  • @user-mf3dh3fy9r
    @user-mf3dh3fy9r Před měsícem +1

    സത്യമാണ് മാം ... ക്ഷമിച്ചും സഹിച്ചു മടുത്തു.... വെറുക്കാൻ പറ്റണില്ല...

  • @RJP-mu2ld
    @RJP-mu2ld Před měsícem

    Third party anu ithu Lick cheythekkunne avaru paniyattu. Avasanam ivare nokki kaikotti chirikkam mam.ningal ente phon alle block akkiyulloo.ningal kku kazhiyathu onnu enikkum okkum.irikkattado supence.ok wait and see❤

  • @badairifaandachippa7162
    @badairifaandachippa7162 Před měsícem +1

    Ithanu ende jeevitham ithile 3rd party thanneya ende jeevitham thakarthathu

  • @FalgunanNediyiripil
    @FalgunanNediyiripil Před měsícem +1

    Satham.anu.pardayuñath

  • @kutoosvlog5033
    @kutoosvlog5033 Před měsícem +1

    Paranjath sathyamanu

  • @padmanabhan2472
    @padmanabhan2472 Před měsícem

    അവൾക്ക്കൊടുത്തകാശ്.വാങ്ങാതെഒഴിവാക്കി.സത്യംലോകംഅറിയട്ടെ

  • @jayaullas1030
    @jayaullas1030 Před měsícem +1

    കറക്റ്റ് റീഡിങ് ആണ് മാം 🙏🙏

  • @bindunl4918
    @bindunl4918 Před měsícem +1

    മാം പറഞ്ഞത് എത്ര സത്യം

  • @sindhu507
    @sindhu507 Před měsícem

    😄😄😄 🙏🏼😭😭😭

  • @sindhu507
    @sindhu507 Před měsícem

    🙏🏼😭😭😭 😄😄😄

  • @safeejaali1559
    @safeejaali1559 Před měsícem +1

    Anta angalada baarya

  • @vismayajayan9419
    @vismayajayan9419 Před měsícem +1

    Thank you universe