Pr Aneesh Kaavalam Latest Message -2018, പാസ്റ്റെര്‍ അനീഷ്‌ കാവാലം

Sdílet
Vložit
  • čas přidán 6. 01. 2018
  • www.christianlive.in. middleeastcym,
    for LIVE streaming Call 0558621000/009716-7666724

Komentáře • 129

  • @vjchacko5449
    @vjchacko5449 Před rokem +1

    Praisethelordpaster good bless you

  • @spurgeonmituissac5019
    @spurgeonmituissac5019 Před 5 lety +8

    I like this pastor ...very unique style of preaching....God bless him abundantly

  • @varghesesaji7353
    @varghesesaji7353 Před 5 lety +3

    സൂപ്പർ...ദൈവം തങ്ങളെ വീണ്ടും ഉപയോഗിക്കട്ടെ!

  • @ancygoru4922
    @ancygoru4922 Před 2 lety

    ആമേൻ 🙏 സ്തോത്രം 🙏
    Blessing msg
    God bless you Pastor

  • @ringudelhi007
    @ringudelhi007 Před 6 lety +10

    സൂപ്പർ പാസ്റ്റർ അനീഷ് കാവാലം. ദൈവം തങ്ങളെ വീണ്ടും ഉപയോഗിക്കട്ടെ!

  • @sheebabs7970
    @sheebabs7970 Před 5 lety +3

    thanks lord for this msg and his old songs

  • @rajeshpaul4291
    @rajeshpaul4291 Před 2 lety

    പാസ്റ്റർക്ക് തുല്യം ആരുമില്ല. May jesus bless u.

  • @porattoor1
    @porattoor1 Před 6 lety +8

    Glory to our Lord. At this current situation, we people need such a preacher. Then only we will get the real reformation, let us understand the truth. Pr.Anish Kavalam is a true Gospel Preacher. May God bless him more with good health and Holy Spirit's insight so the people will really come to our Lord's place .

    • @ktabraham232
      @ktabraham232 Před 6 lety

      Lilly Philips

    • @deusvult8471
      @deusvult8471 Před 6 lety

      Lilly Philips drive.google.com/folderview?id=1o8EQ3H5LaFaosaMKk4PAOqITlO-k6sc9

  • @elsykoshy8189
    @elsykoshy8189 Před 3 lety +1

    Praise God encouraging songs and touchable message.thanks.god bless you all.

  • @sarammathomas5179
    @sarammathomas5179 Před 5 lety +2

    God bless you abundantly pastor and your family.

  • @ajitshaha9056
    @ajitshaha9056 Před 3 lety +1

    Praise the lord pr anish kavalam

  • @bindhubindhu7309
    @bindhubindhu7309 Před 4 lety

    Amen hallelujah sthothram sthothram sthothram chayunnu yesu veee

  • @ushavijayakumar3096
    @ushavijayakumar3096 Před 4 lety +1

    very good message . thanks Pastor. God bless you.

  • @amandeepjacob5973
    @amandeepjacob5973 Před 5 lety +1

    nice song puchikkarathu daivathe ...mr pastor

  • @leelammathomas5899
    @leelammathomas5899 Před 6 lety +4

    Paster wonderful Teaching God Bless you lots

  • @kuriengeorge4606
    @kuriengeorge4606 Před 6 lety +2

    very good , pr anish kavalam, God bless u

  • @mayasusila7316
    @mayasusila7316 Před 2 lety

    🙏🙏🙏

  • @shobhanair1310
    @shobhanair1310 Před 3 lety +1

    Praise the Lord pastor

  • @tsb1088
    @tsb1088 Před 5 lety +1

    Super voice
    ചിന്തിക്കുന്നവർക്ക് പാഠമുണ്ട്

  • @princyalexofficial2427
    @princyalexofficial2427 Před 5 lety +2

    Super songs pastor thank u

  • @mibintech6987
    @mibintech6987 Před 5 lety +3

    Super message 👍👍👍

  • @princyalexofficial2427
    @princyalexofficial2427 Před 5 lety +1

    Very blessing message pastor.god bless

  • @Johnson5
    @Johnson5 Před 5 lety +1

    Very good speech pastor, god bless you

  • @lailaraju2648
    @lailaraju2648 Před 3 lety

    Amen

  • @el-shaddaiprardhanamandira2933

    Praise the lord pastor super message 🙏

  • @ancylorance272
    @ancylorance272 Před 6 lety +4

    👌👌👌 praise the lord

  • @anumonanumon6139
    @anumonanumon6139 Před 5 lety +2

    praise the Lord

  • @jacthanni
    @jacthanni Před 3 lety +1

    4:25; രാമായണം 20:4; 29:7; 34:44; 59:50. സൈമൺ സാർ ഹവ്വ 1:04:09; 1:31:19

  • @vinodvt7598
    @vinodvt7598 Před 6 lety +3

    ആമേൻ സ്തോത്രം....

  • @RapturebroadcastingNetwork

    God bless you man of God

  • @joysonsundaran9176
    @joysonsundaran9176 Před 6 lety +8

    A real servant of God....

  • @shalommanoj82
    @shalommanoj82 Před 6 lety +7

    you are great paster.God bless you.

    • @deusvult8471
      @deusvult8471 Před 6 lety

      Shalom Manoj drive.google.com/folderview?id=1o8EQ3H5LaFaosaMKk4PAOqITlO-k6sc9

  • @rebinbaby6724
    @rebinbaby6724 Před 6 lety

    Ammeen. Praise the lord.

  • @kakutampy163
    @kakutampy163 Před 3 lety

    I earnestly request you to pray for Preethi Paul and Annie Mathew's healing.

  • @kakutampy163
    @kakutampy163 Před 3 lety

    Praise the Lord.

  • @beenajohns861
    @beenajohns861 Před 2 lety

    Recording song cheerkkaathe erunnu koodee

  • @anumonanumon6139
    @anumonanumon6139 Před 5 lety +1

    super message

  • @arunsh616
    @arunsh616 Před 3 lety

    Praise the lord 🙏🙏🙏

  • @rebinbaby6724
    @rebinbaby6724 Před 6 lety +7

    Dear pstor, Robin B. Tech-IT. M tech software engineering. Diploma in computing 1 year course Newsceland lum പഠിച്ചു എക്സ്പീരിയൻസ് ഇല്ല പഠിച്ച വിഷയത്തിൽ ഒരു ജോലി ലഭിക്കാൻ പലസ്ഥലത്തും നോക്കി ഒരിടത്തും കിട്ടിയില്ല ജോബ് വിസ അടിച്ചിട്ടുണ്ട് ജോലി ഇല്ല പാസ്റ്റർ പ്രാർത്ഥിക്കണംഎന്നപേഷിക്കുന്നു

  • @sasikumar5560
    @sasikumar5560 Před 6 lety +1

    Amen praise god

  • @binualex7864
    @binualex7864 Před 6 lety +1

    greate message

  • @rahelgeorge7573
    @rahelgeorge7573 Před 6 lety +1

    great message god bless you

    • @sigimol769
      @sigimol769 Před 5 lety

      Very correct and useful message

  • @meryblessy4021
    @meryblessy4021 Před 6 lety +3

    Blessed

  • @melbinjoseph5409
    @melbinjoseph5409 Před 5 lety

    Thanks🙏💕

  • @samsonjoseph9305
    @samsonjoseph9305 Před 5 lety +1

    dhayavayi krusine apamanikkalle

  • @joymonshiji1452
    @joymonshiji1452 Před 5 lety

    Thanks for

  • @lailaraju2648
    @lailaraju2648 Před 3 lety

    Preisethelord

  • @brushboysmedia6826
    @brushboysmedia6826 Před 5 lety

    Praise god

  • @mollymathews7039
    @mollymathews7039 Před 4 lety

    Please get a good audio system and experienced technicians to operate it. The messages are excellent , but we can only hear parts of it. Also, do not allow anyone to sit behind you - everyone should be in the front. No need to turn to the back. God bless you abundantly.

  • @anniammaalexander809
    @anniammaalexander809 Před 6 lety

    pr Anish kavalam.god bless you.ammen

  • @bosesamuel6725
    @bosesamuel6725 Před 6 lety +1

    amen god bless you

  • @thomaskutty6194
    @thomaskutty6194 Před 5 lety +2

    need mob nampar

  • @el-shaddaiprardhanamandira2933

    Praise the lord pastor super message

  • @bobyjacob9357
    @bobyjacob9357 Před 5 lety +2

    Pentacostilum jathiyundu ennu manazilayi

  • @gilbertkumar3403
    @gilbertkumar3403 Před 3 lety

    Key board pitch out

  • @manubaby4457
    @manubaby4457 Před 5 lety +1

    J

  • @samkuruvilla9128
    @samkuruvilla9128 Před 5 lety

    One day meeting

  • @saji46
    @saji46 Před 6 lety

    What is that hoory between he said ?

  • @akhilmathewchacko3534
    @akhilmathewchacko3534 Před 5 lety

    പാസ്റ്റർ നല്ല പ്രസംഗം. പാസ്റ്ററുടെ നമ്പർ ഒന്നു പറയാമോ......

  • @ninankoshy9987
    @ninankoshy9987 Před 5 lety

    supper supper ennu parayunna ningalkke presangam entha enne ariyamo????

  • @anumonanumon6139
    @anumonanumon6139 Před 5 lety

    ethu jadikarkku ullathalla daiva makkaluda message

  • @MrAndrewsjoseph
    @MrAndrewsjoseph Před 6 lety

    പുറപ്പാടു് - അദ്ധ്യായം 14-13 അതിന്നു മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.,,,,,,,,,ആമേന്‍

  • @bobyjacob9357
    @bobyjacob9357 Před 5 lety

    Kavalam eppazhum parayum sadhuvargam ningal americayil nadathiya presangathil paranju karutha vargakarcku oru hall paniyanam aranu karuthavargakar ningal jenichathu americayilano

  • @thomassampeediyakal
    @thomassampeediyakal Před 5 lety +1

    Diavathe orthu pattu padelle...plss

  • @MJP5005
    @MJP5005 Před 5 lety

    Audio very low

  • @samsonjoseph9305
    @samsonjoseph9305 Před 5 lety

    kuttamparayaan namukkavakasamilla pastor..because..ningalum veenupokaan saadhyadhayille

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 6 lety +1

    ബൈബിള്‍ ഇസ്രയേല്‍ ഗോത്രത്തിന്റെ8 മാത്രം കഥ. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും. ഈസോപ്പുകഥകളും യക്ഷികഥകളും. ഏകാധിപതികാളായ രാജാക്കന്മാര്‍, ദൈവത്തിന്റെു പേരില്‍ ഏതു നികൃഷ്ടകര്മ്മാവും ചെയ്യാന്‍ മടിക്കാത്ത പുരോഹിതര്‍. ഇവക്കെല്ലാം എതിരെ ഉയര്ന്നമ പ്രവാചകശബ്ദം. ധര്മ്മസ്ഥാപനത്തിനായി ധര്മ്മയക്ഷേത്രമായ കുരുക്ഷേത്രത്തില്‍ അധര്മ്മമത്തിനെതിരെ ആയുധമെടുത്ത അര്ജുതനനില്‍ നിന്നും പ്രചോദനം ഉള്ക്കൊ ണ്ട ക്രിസ്തുനാഥന്‍ ജെറുസലേംദേവാലയത്തിലെ അനീതികള്ക്കെ തിരെ ചട്ടയെടുത്തു.
    കേരളത്തില്‍ നാരായണഗുരു ,ഇസ്രായേലില്‍ ക്രിസ്തുനാഥന്‍. രണ്ടുപേരും തുല്യപദവിയില്‍ ഉള്ള സാമൂഹികപരികൃത്താക്കള്‍. വിപ്ലവകാരികള്‍. അങ്ങനെ ലോകമെമ്പാടും- പുരോഹിതന്മാരും അവരുടെ ശിങ്കിടികളും, ഗുണ്ടകളും കൂടി എല്ലാവരുടെയും രക്ഷക്ക് ഒരുവന്‍ എന്നു കല്പിച്ചു ക്രിസ്തുനാഥനെ നരബലിയര്പ്പിനച്ചില്ലേ? ആബേല്‍ അര്പ്പിപച്ച ആട്ടിന്കു്ട്ടിയുടെ രക്തത്തില്‍ സംപ്രീതനായ ദൈവത്തെ പ്രീതിപ്പെടുത്താനല്ലേ, ക്രിസ്തുനാഥനെ കുരിശില്‍ തറച്ച്കൊന്നത്. ജോവാനെ തീയിലിട്ടു ചുട്ടുകൊന്നത്‌. ദൈവത്തിന്റെി പേരില്‍ ക്രിസ്തുവിനോട് കൊടും ക്രൂരത ചെയ്തവര്‍ ആ രക്തത്തിന്റെന നാമത്തില്‍ ഇന്നും അള്ത്താുരയില്‍ വിശുദ്ധ കുര്ബാ്ന എന്നാ പേരില്‍ രക്തരൂക്ഷിതബലി ആവര്ത്തി്ക്കപ്പെടുന്നു. ഉല്പ്ത്തി,19/30-38. ലോത്തും മക്കളും. ന്യായധിപന്മാര്‍,11/30-40. യുദ്ധത്തില്‍ ജയിച്ചതുകൊണ്ട് തന്റെ, ഏകമകളെ ദൈവത്തിന് നരബലിയായി അര്പ്പി ച്ച, ജഫ്താ . 2 സാമുവല്‍11/1-27. മാതൃരാജ്യത്തിനുവേണ്ടി പടപൊരുതിയ പട്ടാളക്കാരനെ ചതിച്ചു കൊന്ന് ആ രാജ്യസ്നേഹിയുടെ ഭാര്യയെ സ്വന്തമാക്കിയ ദാവീദ്. മക്കബായര്‍ 1& 2 books നരബലി, യുദ്ധങ്ങള്‍, കൊള്ള, കൊല, അരാജകത്വം ഇവകൊണ്ട് ചക്രവര്ത്തി പദത്തില്‍ എത്തിയ മഹാ... *നായ* അലക്സാണ്ടര്‍. ഇവയാണ് അതിവിശുദ്ധഗ്രന്ഥമെന്ന് വിശേഷിപ്പിക്കുന്ന ബൈബിളിന്റെ. ഇതിവൃത്തം.
    ആബേല്‍ അര്പ്പിംച്ച രക്തരൂക്ഷിത ബലി മുതല്‍ മൃഗബലികളിലും, നരബലികളിലും മാത്രം പ്രസാദിച്ചിരുന്ന ദൈവത്തെയാണോ ക്രിസ്തുനാഥന്‍ പിതാവ് എന്ന് വിളിച്ചിരുന്നത്‌?
    സങ്കി,50/13-14. ഞാന്‍ കാളകളുടെ മാംസം തിന്നുമോ ? ആടുകളുടെ രക്തം കുടിക്കുമോ ? കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്പ്പിുക്കുന്ന ബലി. കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ ക്രിസ്തു എന്ന ആള്‍ ദൈവത്തിനു ചുറ്റും വിശുദ്ധരെന്ന ആള്‍ ദൈവങ്ങളേയും, ഉണ്ണിയേശുവിനെ ആദ്യമായി കണ്ട ആട്ടിടയരുടെ ആട്ടിന്കുട്ടികളേയും, പരിശുദ്ധാത്മാവ് എന്ന പേരില്‍ പ്രാവിനേയും, ഗീവറുഗീസിന്റെന പാമ്പിനേയും, യേശു വിളമ്പിയ മത്സ്യത്തെയും, ആകാശത്തിലേക്ക് നോക്കി ക്രിസ്മസ്സ് രാത്രിയിലെ നക്ഷത്രങ്ങളേയും, ക്രിസ്തുവിന്റെ് ജനനം ആട്ടിടയന്മാരെ അറിയിച്ച വിക്രമാദിത്യ കഥയിലെ സാലപഞ്ജികമാരേയും (മാലാഖമാര്‍) ആരാധിക്കുകയും. സേവിക്കുകയും ചെയ്യുന്നത് ദൈവകല്പലനയുടെ ലംഘനമല്ലേ...
    ( യാചനഭാവത്തില്‍ കൈകള്‍ വിരിച്ച് പിടിച്ച്) ആകാശങ്ങളിരിക്കുന്ന ബാവ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമെ. (കൈകള്‍ നെഞ്ചോട്‌ചേര്ത്ത് ) അന്നന്ന് വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങള്ക്ക്വ തരണമെ; ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ, ഞങ്ങളെ പ്രലോഭനത്തില്‍ ഉള്പ്പെടുത്തരുതെ; തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെ. (കൈകള്‍ കൂപ്പി) എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നന്നേക്കും അങ്ങയുടെതാകുന്നു.
    *ലോകാ സമസ്താഃ സുഖിനോ ഭവന്തു*
    ______________________________________________________________________ .¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬
    s.mundackamattam - 9847669110 West Kodikulam p.o. Thodupuzha - 685 582

    • @abeliver4047
      @abeliver4047 Před 5 lety +2

      Mr Sebastian നിങ്ങൾ ബൈബിൾ വായിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കിയത് മൊത്തം തെറ്റായിപ്പോയി. അതോ നിങ്ങൾക്ക് ബൈബിളിനേക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളോ?
      കാരണം ബൈബിൾ ഒരിക്കലും യഹൂദാഗോത്രത്തിന്റെ മാത്രം (കഥ) ചരിത്രം അല്ല, അത് ദൈവത്തിന്റെ ആത്മനിവേശിതമായി എഴുതപ്പെട്ട ദൈവ വചനമാകുന്ന യേശു ക്കുറിച്ചുള്ളതാണ്.
      ഉത്പത്തി യിൽ ആബേൽ അർപ്പിച്ച ബലിയേക്കുറിച്ച് പറയുന്നണ്ട്, ഊന മറ്റ കുഞ്ഞാടിനേ ബലി അർപ്പിക്കുന്ന്' പുതിയ നിയമത്തിൽ ഊനമറ്റ കുഞ്ഞാടായ യേശു തന്നെ തന്നേ സകലമർത്ത്യരുടേയും പാപത്തിന്റെ പരിഹാരാർത്തം മോചന ദ്രവ്യമായാണ് അർപ്പിക്കപ്പെടുന്നത് ( യേശുവിൽ വിശ്വസിക്കുന്നവർ പാപത്തിൽ ശിക്ഷാവിധിയിൽ നിന്ന് രക്ഷപ്പെടും)
      പിന്നേ ഈ മറുപടി താങ്കൾക്ക് എഴുതുന്നത് ദൈവമായ വചനം മാംസംമായ യേശുവിനേ കെട്ടുകഥകളിലേയും ചരിത്രത്തിലേ ചില നവോഥാന വ്യക്തികളോടും തുലനം ചെയ്തതിനാലാണ്.
      യേശു ദൈവമാണ് അത് താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും
      ബൈബിളിൽ പറഞ്ഞിരിക്കുന്ന ഒരോ കാര്യങ്ങളും സംബവിച്ചതാണ് , സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് അല്ലെങ്കിൽ സംഭവിക്കാനിരിക്കുന്നതാണ്.ഇത് കാലം തെളിയിക്കുന്നു.
      യേശുവിനേ ഒരു സാധരണ മനുഷ്യനായി കാണുവാൻ ശ്രമിക്കുന്ന താങ്കളുടേ ഉള്ളിലിരിക്കുന്ന അത്മാവ് ഏതെന്ന് തിരിച്ചറിഞ്ഞ് യേശുവിന്റെ അടുക്കലേക്ക് ഓടി വരുക
      കാരണം മനുഷ്യരുടേ രക്ഷക്കായ് ഒരേ ഒരു നാമമേയുള്ളു അത് യേശു എന്ന നാമം മാത്രമാണ് ആ നാമത്തിന്റെ മുമ്പിൽ സകല മുഴം കാലും മടങ്ങും
      യേശു താങ്കളേ രക്ഷിക്കട്ടേ

    • @christinajoji5490
      @christinajoji5490 Před 5 lety +1

      Vattaanalle

  • @sarahrockland6904
    @sarahrockland6904 Před 5 lety

    evanokke etho sambhavanna parayunne.

  • @martinjyjy4389
    @martinjyjy4389 Před 6 lety +2

    PLEASE DON'T WASTE TIME.AFTER A NIGHT LONG PRAYER AND MEDITATION IS GOOD BEFORE PREACHING. GAIN FROM GOD AND SUPPLY

    • @deusvult8471
      @deusvult8471 Před 6 lety

      Martin jyjy drive.google.com/folderview?id=1o8EQ3H5LaFaosaMKk4PAOqITlO-k6sc9

  • @ninankoshy9987
    @ninankoshy9987 Před 5 lety +1

    vayeecha fakathu ninnum enthu sumsarichu? kadukeri pokunnathe ano presangam????????????????????????????

  • @AddictedtoJesusChristianmedia

    sorry to say that this time he was not faithful to the verse he was suppose to preach.

    • @deusvult8471
      @deusvult8471 Před 6 lety

      Addicted to Jesus drive.google.com/folderview?id=1o8EQ3H5LaFaosaMKk4PAOqITlO-k6sc9

  • @sarahrockland6904
    @sarahrockland6904 Před 5 lety

    Laser v mathews CLONE LOL

  • @martinjyjy4389
    @martinjyjy4389 Před 6 lety +1

    WANT WORDS OF GOD NOT LITERATE

    • @deusvult8471
      @deusvult8471 Před 6 lety

      Martin jyjy drive.google.com/folderview?id=1o8EQ3H5LaFaosaMKk4PAOqITlO-k6sc9

  • @tommathew3436
    @tommathew3436 Před 3 lety

    Ningl. Bjp ano

  • @ryzindia1883
    @ryzindia1883 Před 6 lety

    God dsnt exist......example asifa

  • @JELmatt
    @JELmatt Před 6 lety +2

    ആദ്യം നമുക്ക് സ്വന്ത കണ്ണിലെ കോൽ എടുക്കാം, പിന്നീട് മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാം.

  • @manzzlondonlondon4996
    @manzzlondonlondon4996 Před 6 lety

    Poda olla

    • @princyalexofficial2427
      @princyalexofficial2427 Před 5 lety +1

      Oru abhishakthante mel ne navu uyarthiyal pinne ninte navum type cheyan viralum undakila.....ne aaraaaa

  • @SamJoeMathew
    @SamJoeMathew Před 6 lety +7

    താങ്കൾ ആദ്യം മറ്റുള്ളവരെ കുറ്റം പറയുന്നത് നിർത്തു. പിന്നെ പുതിയ പാട്ടുകൾ താങ്കൾക്ക് ഇഷ്ടമല്ലെങ്കിൽ ദയവായി കേൾക്കേണ്ട. ആസ്മയുള്ളവർ വലിക്കുന്നതുപോലെ പാടുന്നു എന്നാണല്ലോ പാസ്റ്ററുടെ വിമർശനം, താങ്കളുടെ ശബ്ദം ഇനിയെങ്കിലും ഒന്ന് സമയം കിട്ടുമ്പോൾ ദയവായി കേൾക്കുക, താങ്കൾ കൂട്ടത്തിൽ പാടിയാൽ മതി, നല്ലതു പോലെ പാടാൻ ദൈവകൃപ ലഭിച്ചവർ പാടട്ടെ. താങ്കൾ പാടുന്ന പഴയ പാട്ടുകൾ വളരെ മനോഹരം ആണ് അതൊക്കെ ഒന്ന് വേറെ ആരെക്കൊണ്ടെകിലും പാടിച്ചു റെക്കോർഡ് ചെയ്തുവച്ചാൽ വരും തലമുറകൾക്കു ഒരു അനുഗ്രഹമായിരിക്കും.
    എന്റെ വിമർശനം നല്ല രീതിയിൽ തന്നെ എടുക്കുമല്ലോ.
    ദൈവം അനുഗ്രഹിക്കട്ടെ

    • @deusvult8471
      @deusvult8471 Před 6 lety

      Sam Joe Mathew drive.google.com/folderview?id=1o8EQ3H5LaFaosaMKk4PAOqITlO-k6sc9

    • @kkcomputers1395
      @kkcomputers1395 Před 6 lety +3

      താങ്കള്‍ പസ്ടരുടെ സാക്ഷ്യം ഒന്ന് കേള്‍ക്കുക. മാസങ്ങളോളം സംസാരശേഷി ഇല്ലാതിരുന്ന ആളായിരുന്നു പാസ്റ്റര്‍.

    • @thankappanthankappan7876
      @thankappanthankappan7876 Před 6 lety

      Sam Joe Mjathew

    • @varughesjohneykutty8956
      @varughesjohneykutty8956 Před 5 lety

      Sam Joe Mathew vb

    • @rubenanil8466
      @rubenanil8466 Před 5 lety

      Sam Joe Mathew ooh

  • @jestinjames4456
    @jestinjames4456 Před 2 lety

    Amen

  • @vargis1965
    @vargis1965 Před 6 lety

    Praise the Lord.

  • @GreenLandFamily
    @GreenLandFamily Před 6 lety

    Good message

  • @snehamolshijoy1085
    @snehamolshijoy1085 Před 6 lety +3

    Amen

  • @ammuami5236
    @ammuami5236 Před 3 lety

    Amen