ചെറിയ വീട് ബംഗ്ലാവ് ആക്കിയ കഥ Jayan Bilathikulam Design House

Sdílet
Vložit
  • čas přidán 8. 09. 2024
  • കോഴിക്കോട് പറമ്പത്ത് ശ്രീ പ്രശാന്തിന്റെ വീടാണ് ഇത്. 40 വർഷം പഴക്കമുള്ള ഒരു സാധാരണ കോൺക്രീറ്റ് വീടായിരുന്നു. ആ വീട്ടിൽ 4 Bedroom, kitchen,dining hall ഉണ്ടായിരുന്നു. അത് പൊളിക്കാതെ ഒരു വലിയ ബംഗ്ലാവ് ഉണ്ടാക്കി . അതും കുറഞ്ഞ ബജറ്റിൽ.
    Jayan Bilathikulam no.- 9447357820
    Office numbers Calicut - 04952383815
    Vengalam -04962634714
    Ernakulam- +917560859857
    E-mail - jayanbilathikulam@gmail.com
    Website-www.jayanbilathikulam.com
    Facebook-Jayan Bilathikulam

Komentáře • 37

  • @stonebench1470
    @stonebench1470 Před 3 lety +2

    പഞ്ചാബിൽ നിന്ന് വരുന്ന ലോറി ..... Absolutely 💥💥😝😝

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo Před 4 lety +2

    Ennuthanne 10 videos kandu sirnte..onninonnu superrbbb

  • @honeyshots1611
    @honeyshots1611 Před 9 měsíci

    Jayan chetta...I like you.... After the interview with Harish kanaran and Biju chettan...I came to know about you....appol thanny njan search in you tube about you.... happy to see you....
    I have a thought of renovation of my house which is about 35 years old..(have some extension also which is about 17 years ago)....
    The problem is,I am residing in Thrissur

  • @vipinchandranhse
    @vipinchandranhse Před 3 lety

    സർ
    താങ്കൾ renovate ചെയ്ത ഈ വീട് വളരെ ഇഷ്ടപ്പെട്ടു. ഒപ്പം താങ്കളുടെ ചില ചെലവ് ചുരുക്കാൻ അനിവാര്യമായ പോയിന്റ് കൾ മനസ്സിൽ നിന്നും പോകുന്നതേയില്ല.
    അടുക്കളയിൽ എന്തിനാണ് ഒരുപാട് cupboards ആകെ5kg അരിയും,38 കൂട്ടം പലവ്യഞ്ജനമല്ലേ ഉള്ളു. അതിനു ഇതു ധാരാളം.അതുപോലെ ഡോർ hinges ന്റെ കാര്യത്തിൽ എടുത്തു പറയേണ്ട കാര്യം ഓർഡിനറി hinges ന്റെ വിലയും, അതിന്റെ ലൈഫ് ഉം. പിന്നെ ബെഡ്‌റൂം ഡിസൈൻ ബെഡ്‌റൂം is ഡെഡ് റൂം. Great സർ,, ഒരുപാട് ഇരുത്തി ചിന്തിപ്പിച്ചു. വളരെ നന്നായിട്ടുണ്ട്. എനിക്കു ഒരു വീട് അച്ഛൻ തന്നതുണ്ട്. അത് പത്തനംതിട്ട ജില്ല യിലാണ്. 50 വർഷത്തിൽ അധികം ആയിട്ട് ഉണ്ട്. അത് ഒന്ന് അധികം ചെലവ് വരാതെ ഒന്ന് renovate ചെയ്തു തരണം. ഞാൻ നാട്ടിൽ സെറ്റിൽ ആകുമ്പോൾ... എന്റെ ജില്ലയിൽ സർ ചെയ്യുമോ....

  • @babyvallabhan6893
    @babyvallabhan6893 Před 2 lety

    I like you Jayan well said Ente veedu 100kollam pazhakkamunde pakshe Trichur aane

  • @babujacob6126
    @babujacob6126 Před 3 lety +1

    Super plan. Superwork

  • @ElsyIype
    @ElsyIype Před 4 lety +1

    dear Very good design and modification. video quality very good compared to old vedeos.

  • @shajiviruthi3612
    @shajiviruthi3612 Před rokem

    I always watch mr Jayan Vedeos. I really like it. I am a fan of mr Jayan now.unfortunately I couldn’t contact mr Jayan before 10 years when I newly construed my house at kottayam.unfortunately I didn’t knew him that time.very sad about this.anyway let’s associate in future if God allows. Mr Jayan you are a genius.I am shaji from kottayam kerala.let’s meet soon. I hope so🎉🙏

  • @tejassanthakumari9009

    I have become a fan of your work. Can you build a small Kerala style traditional house costing appx. 10-11 lakhs for me in Palakkad District? Expect your confirmation.

  • @sanjeevgopinath7756
    @sanjeevgopinath7756 Před 2 lety

    Adipoli jayetta

  • @jenatteandrews2513
    @jenatteandrews2513 Před 3 lety

    സൂപ്പർ വർക്ക്❤️

  • @faizalpk5409
    @faizalpk5409 Před 3 lety

    സാർ ഞാൻ അന്ന് മണ്ണാർക്കാട് നിന്നും വന്ന ആൾ ആണ് ഓർമ്മ ഉണ്ടൊ എന്ന് അറിയില്ല വീട് സൂപ്പർ ആയിരിക്കുന്നു

  • @adershkrishnadasan7423

    Very good

  • @suseekrish9986
    @suseekrish9986 Před 8 měsíci

    Sir njgalum veedinu oru renovation aagrakkunnu.nigale egane contact chaiyam

  • @anuradha4271
    @anuradha4271 Před 3 lety

    I liked it simple concept....

  • @Autobay-wb8op
    @Autobay-wb8op Před 5 měsíci

    Sir ante veedu renovate cheyyan pattuo? near kottarakara anu.

  • @karthikasajai4037
    @karthikasajai4037 Před rokem

    Super

  • @budgie143
    @budgie143 Před 3 lety

    Varam aduth tanne. 5 bhk house kayyil unde. Athonn ready akkanam. Eth vare confusion azhirunu...

  • @jijuviswanath9139
    @jijuviswanath9139 Před 3 lety

    Superb Work....

  • @ElsyIype
    @ElsyIype Před 4 lety

    hello jayan sir kindly mention from where they collect living room furniture

  • @infoalbaraka7468
    @infoalbaraka7468 Před 4 lety

    💐

  • @shijiajish4013
    @shijiajish4013 Před 4 lety

    Sir,പുതുതായി ഇതുപോലൊരു വീട് നിർമിക്കാൻ എത്രയാവും?

  • @moosak6635
    @moosak6635 Před 4 lety

    Jayeta ithin ethra chilav vannu