റെഡ് ലേഡി പപ്പായ കുലകുത്തി കായ്ക്കാൻ തൈ ഇത് പോലെ നട്ടാൽ മതി | Red Lady Papaya Farming | പപ്പായ കൃഷി

Sdílet
Vložit
  • čas přidán 12. 09. 2024
  • റെഡ് ലേഡി പപ്പായ കുലകുത്തി കായ്ക്കാൻ തൈ ഇത് പോലെ നട്ടാൽ മതി | Red Lady Papaya Farming Malayalam | റെഡ് ലേഡി പപ്പായ കൃഷി | റെഡ് ലേഡി പപ്പായ തൈ നടുന്ന രീതി | Red Lady Papaya krishi | പപ്പായ കൃഷി | Sulfath's Green Diary
    This video is about how to plant red lady papaya in malayalam
    Contact No/Whatsapp No :- 9400589343
    രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗ്ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ.മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പഴവര്‍ഗമാണ് പപ്പായ. മധ്യകേരളത്തില്‍ കപ്പളങ്ങ എന്നും തെക്കന്‍ കേരളത്തില്‍ ഓമയ്ക്ക എന്നും പ്രാദേശികമായി പപ്പരയ്ക്ക, പപ്പായ എന്നിങ്ങനെ വിവിധ പേരുകളുണ്ടിതിന്. സാധാരണക്കാരന്റെ ഫലം എന്നും പറയും. പോഷകഗുണത്തില്‍ മുന്‍പന്തിയിലാണ് പപ്പായ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവaശ്യമായ 'ജീവകം എ' യുടെ കലവറയായ പപ്പായ മറ്റുധാതു ലവണങ്ങളാലും സമ്പുഷ്ടമാണ്. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി .വേഗത്തില്‍ കേടാകാത്ത പ്രകൃതവും ഇതിന്റെ നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു.പേരു സൂചിപ്പിക്കുന്നതുപോലെ ഈ പഴത്തിന്റെ ഉള്‍വശം ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറത്തിലാണ് കാണപ്പെടുന്നത്.
    #sulfathgreendiary #redladypapaya #redladypapayaplanting #papayafarming #റെഡ്ലേഡിപപ്പായ #redladypapayafarming #sulfathmoideen #redlady #redladypapayacultivation #papayafarmingtips #papayacultivationtips #പപ്പായകൃഷി #farmingtips #പപ്പായ #papayakrishi #redladypapayakrishi #pappayakrishi #ഓമയ്ക്ക #പപ്പരയ്ക്ക #കപ്പങ്ങ #കപ്പങ്ങകൃഷി #കപ്പളങ്ങ #കപ്പളങ്ങകൃഷി #ഓമയ്ക്കകൃഷി

Komentáře • 14

  • @jashkaca9741
    @jashkaca9741 Před 4 měsíci +1

    Thank you ❤

  • @judiemmanuel9745
    @judiemmanuel9745 Před 5 měsíci +2

    Super information👍

  • @alexjohn-xz1gz
    @alexjohn-xz1gz Před měsícem +1

    Seed or thai Kal kittumo?

    • @sulfathgreendiary
      @sulfathgreendiary  Před měsícem

      കിട്ടും.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @shainysvlog207
    @shainysvlog207 Před 5 měsíci +3

    Tai vilkkanudo❤

    • @sulfathgreendiary
      @sulfathgreendiary  Před 5 měsíci

      ഉണ്ട്.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @mumtazkareem134
    @mumtazkareem134 Před 5 měsíci +3

    തൈ ആണും പെണും എങ്ങനെ മനസിലാക്കാം

    • @sulfathgreendiary
      @sulfathgreendiary  Před 5 měsíci

      പൂവ് കണ്ടാൽ മനസിലാക്കാം

  • @flashnews8844
    @flashnews8844 Před 3 měsíci +1

    ✌️✌️🤲

  • @purushothamanem2976
    @purushothamanem2976 Před 5 měsíci +1

    , ഇല കുരുഡി പ്പ് എന്ത് ചെയ്യണം

  • @nasarshahul9732
    @nasarshahul9732 Před 4 měsíci

    റെഡ് ലേഡി പപ്പായ തൈക്ക് വട്ടം വരുന്നത് എന്താ കാരണം ഒന്ന് പറഞ്ഞു തരുമോ.. പ്ലീസ്..

  • @deekshithkumar.p.v9389
    @deekshithkumar.p.v9389 Před 5 měsíci

    അത്തി ഇപ്പൊ ഉണ്ടോ

  • @jaleelkalayath8974
    @jaleelkalayath8974 Před 24 dny

    തണ്ട് മണ്ണിൽ മൂടിയാൽ ചീഞ്ഞു പോവില്ലേ