അതിജീവനം മറക്കാത്ത പാഠമാകണം; വെറും വാക്കാകരുത്​|Parayathe Vayya

Sdílet
Vložit
  • čas přidán 9. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 19

  • @geethagogu8733
    @geethagogu8733 Před 29 dny +3

    പ്രളയത്തിനു ശേഷവും നമ്മൊളൊന്നും പഠിച്ചില്ല അതുകൊണ്ടല്ലെ വികസനമെന്ന പേരും പറഞ്ഞ് Krail കൊണ്ടുവരാൻ നോക്കിയത് ജനങ്ങ ളുടെ സമയോ ചിതമായ ഇടപെടൽ കൊണ്ട് ആ ദുരന്തം ഒഴിവായി. അടുത്ത വികസനം എന്താണാവോ? ജനങ്ങൾ പ്രബുദ്ധരാവുക വികസനത്തെക്കാൾ നമുക്ക് വേണ്ടത് ജീവനും സ്വത്തിനുമുള്ള സുരക്ഷയാണ്. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ.

  • @rajipr4934
    @rajipr4934 Před měsícem +1

    Great

  • @vijayakumarkannatturaghuna8156

    പ്രകൃതിയോടിണങ്ങി ജീവിച്ചൊരു കാലമുണ്ടായിരുന്നു കേരളത്തിന്. എന്നു മുതലാണോ തോടുകളും കുളങ്ങളും ഒക്കെ നികത്തി തുടങ്ങിയത്, അതേപോലെ കൃഷി ഉപേക്ഷിച്ചു തുടങ്ങിയത് അതോടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയും മാറിമറിഞ്ഞു തുടങ്ങി.
    എന്റെ ബാല്യത്തിലും ഇതുപോലെ തന്നെ ശക്തമായ മഴയുണ്ടായിരുന്നു. അന്നൊന്നും മഴ പെയ്തു തുടങ്ങുമ്പോഴേക്കും എവിടെയും വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നില്ല. ജില്ലാടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നത്തെ പോലെ അവധി പ്രഖ്യാപിക്കലും ഉണ്ടായിരുന്നില്ല.
    അതിനൊക്കെ കാരണം ഇന്നത്തെ പോലെ ആരും തന്നെ പുഴകളിൽ മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളില്ല്യായിരുന്നു. കലാകാലങ്ങളിൽ പുഴകളിൽ നിന്നും മണൽ വാരുക വഴി പുഴകളിൽ നല്ല ആഴവും ഉണ്ടായിരുന്നു. തോടുകൾ ധാരാളം ഉണ്ടായിരുന്നു അതേപോലെ ധാരാളം കുളങ്ങളും.

  • @shahidvp6977
    @shahidvp6977 Před měsícem +1

    ഒരുപാട് നന്മ നിറഞ്ഞ മനസ്സ് കൾ കോടികൾ കൊടുത്തിട്ടുണ്ട് അത് അ പാവങ്ങൾക് കിട്ടണം അതെ ആഗ്രഹം ഒള്ളു 🙏🏻മുക്കരുത് ക്യാഷ്

  • @aboobacker5321
    @aboobacker5321 Před 27 dny

    ദയവു ചെയ്തു നമ്മൾ മനസ്സിലാക്കേണ്ടത് ദുരന്ധം വന്നിട്ടല്ല പ്രവർത്തിക്കേണ്ടത് ദുരന്ധം വരാധേ നോക്കേണ്ടേ അതെങ്ങനാ ദുരന്ധം വരാൻ കാത്തിരിക്കുന്ന പോലെ അല്ലേ അല്ലേ ഓരോരുത്തരുടെയും പ്രവർത്തനം എത്ര ആളുകളാ സഹായിക്കാൻ ഇപ്പം സഹായിക്കണം എന്നുണ്ടെങ്കിൽ മരിക്കണം അല്ലെങ്കിൽ ദുരന്ധം വരണം അതാണല്ലോ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ 🙏🏼🤲🏼😔

  • @ahammadpa4229
    @ahammadpa4229 Před 26 dny +1

    എ ല്ലാമതക്കാരും അവരുടെ മനസ്സ് നന്നാക്കുക..... വെക്തി വൈരാഗ്യം പാടില്ല... ഒറ്റക്കെട്ടായി പ്രേവർത്തിക്കുക

  • @ahammadpa4229
    @ahammadpa4229 Před 26 dny

    പാവങ്ങളുടെ പേര് പറഞ്ഞു സർക്കാർ പിടിക്കുന്ന പണത്തിന്റ കണക്ക്‌ അവതരിപ്പിക്കണം

  • @saidalavinarikkunnan5891
    @saidalavinarikkunnan5891 Před měsícem +1

    പരിസ്തിയെ നോക്കാതെ പാറകളും മലകളും ഇടിച്ചുനിരത്താൻ കമ്മിഷൻ പറ്റുന്നവരെ ഇടിച്ചു നിരത്താൻ ജനം തയ്യാറാകണം

  • @user-ss9lb8mj2l
    @user-ss9lb8mj2l Před měsícem

    ദാ കിടക്കുന്നു

  • @sojanmathew5471
    @sojanmathew5471 Před měsícem

    മാര്‍ക്കറ്റ്‌ വില കൊടുത്ത് ആളുകളെ പുനരധിവസിപ്പിക്കണം...താമസിക്കാന്‍, പുതിയ നിർമ്മാണം നടത്താൻ ഉള്ള അനുവാദം ഇല്ലെങ്കില്‍ കൃഷി തുടരാന്‍ അനുവദിക്കണം.. option അവര്‍ക്ക് കൊടുക്കുക, കാരണം അവിടെ ജനിച്ച് വളര്‍ന്ന ആളുകൾ ആണ് അവർ നിര്‍ബന്ധമായി കുടി ഇറക്കാനുള്ള പരുപാടി ആകരുത്...ടൂറിസം സർക്കാർ നിയന്ത്രണത്തിലാണ് വേണ്ടത്.. KTDC പോലെ..കോറി resort ഒന്നും വേണ്ട.. മലയോര ജനത അത് നടത്തുന്നില്ല. Wayanad മാത്രമല്ല ഇടുക്കിയും കണ്ണൂരും ഒക്കെ ഇതിന്റെ പരിധിയില്‍ വരണം..അല്ലാതെ നിയമ നിർമ്മാണം വഴി പശ്ചിമ ഘട്ടത്തില്‍ ആളുകളെ ചുമ്മാ നക്കാപ്പിച്ചക്ക് കുടി ഇറക്കി വനം വളർത്തി UNESCO പൈതൃക പദവി നേടി Carbon fund അടിക്കാന്‍ ഈ ദുരന്തം ഉപയോഗിക്കരുത്....
    കാരണം മനുഷ്യ വാസം ഇല്ലാത്ത കാലത്തും ഉരുള്‍ പൊട്ടല്‍ ഉണ്ട്.. ഇപ്പൊ ആള് കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട്‌ ജീവഹാനി ഉണ്ടായി.. ജീവഹാനി ഇല്ലാത്ത വിലങ്ങാട് ചർച്ചയില്‍ പോലുമില്ല..

  • @P91699
    @P91699 Před měsícem

    മുല്ലപ്പെരിയാർ കാര്യത്തിൽ മനോരമ വാ തുറക്കില്ല. വല്ലതും തടഞ്ഞുകാണുമോ?

  • @user-iu4tz3hq3o
    @user-iu4tz3hq3o Před měsícem

    😢😢😢😢

  • @jjpmk3114
    @jjpmk3114 Před 27 dny

    ഗദ്ഗലിനോട് മുല്ലപെരിയാർ കാര്യം പറയാൻ പറ.

  • @rasakkp213
    @rasakkp213 Před 24 dny

    Parayadevayya padchonaan valud

  • @ArjunAp-hi9rb
    @ArjunAp-hi9rb Před měsícem +1

    നീ എന്തു ചെയ്തു 😡😡😡😡

  • @user-ci7id1lu2n
    @user-ci7id1lu2n Před měsícem

    അങ്ങനെ പഠിച്ചാൽ നക്കാൻ കിട്ടുമോ

  • @Nasarki
    @Nasarki Před měsícem +1

    മനോരമ ക്കു പിണറായി ക്കും ക്യാഷ് കൊടുക്കരുത് അടിച്ചു മറ്റുംവിശാസ്ത്മായ സങ്കടനയിക്കു എത്തിക്കുക