ഈ ഒരു ട്രിക്ക് നിങ്ങളെ ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കും

Sdílet
Vložit
  • čas přidán 28. 08. 2024
  • One of my favourite book - Rich dad Poor dad
    If you want buy click the Amazon link below
    amzn.to/3LbBIAH
    How to speak English - 2nd method - English samsarikkan easy aayi
    How to speak English - ഈ ട്രിക് ഇംഗ്ലിഷ് പഠിക്കാൻ നിങ്ങളെ സഹായിക്കും
    Engane English samsarikkam - Best method for beginners
    English engane padikkam | How to start reading English books 📚, engane english padikam | english samsarikkan easy ayi, english samsarikkan easy ayi malayalam
    Secret tips for beginners | Spoken English Malayalam
    Please subscribe our new vlogging channel
    / @srvlogsdubai
    New method for learning English, New method for learning English| ഇംഗ്ലീഷ് സംസാരിക്കാൻ ഇതിലും എളുപ്പവഴി വേറെ ഇല്ലാ
    Don’t click on this link : www.youtube.co...
    how to improve your listening skills
    Learn how to watch English videos
    #shijuthomas
    #speakenglish
    #spokenenglishmalayalam
    How to learn English without any others helps .... you can learn English without anyone’s help ... this technique will help you to learn English easily without help
    Speak English in Malayalam
    Speak English Malayalam video
    Learn spoken English Malayalam
    Learn spoken English
    Speak English
    Learn English
    Learn how to speak English
    Learn easy English
    Speak English fluently
    Easy English Malayalam
    Easy esnglish
    ഈസി ഇംഗ്ലീഷ്
    ഇംഗ്ലീഷ് പഠിക്കാൻ ഉള്ള ടിപ്സ്
    നമ്മളുടെ പുതിയ വ്ലോഗിങ് ചാനൽ സപ്പോർട് ചെയ്യണേ S R VLOGS
    ലിങ്കിൽ ക്ലിക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്യണേ
    / @srvlogsdubai
    Consider subscribing
    Practice with my English video
    • How to Stop 🛑 the usag...
    Another video to practice
    / g

Komentáře • 914

  • @rojajoseph4871
    @rojajoseph4871 Před rokem +63

    മോൻപറഞ്ഞത് അമ്മക്ക് ഭയങ്കര ഇഷ്ടമായി ഇംഗ്ലീഷ് പഠിക്കാൻ കൊതിയാണ് നല്ല പ്രായത്തിൽ അമ്മക്ക് പഠിക്കാൻ പറ്റിയിട്ടില്ല ഇപ്പോൾ അമ്മക്ക് 61 വയസ്സായി ഇപ്പോഴാണ് എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ തോന്നിയത്

  • @nandha6051
    @nandha6051 Před rokem +12

    ഞാൻ ഒരു +1 പരീക്ഷ കഴിഞ്ഞു നിന്ന ഒരു കുട്ടി ആണ് ഇംഗ്ലീഷ് സംസാരിക്കാൻ എഴുതാനും ഒരു പാട് ഇഷ്ടമാണ് എനിക്ക് എന്തായാലും ചേട്ടൻ്റെ ഈ ക്ലാസ്സ് ഒരുപാട് ഇഷ്ടമായി എനിക്ക് ഇത് ഉപയോഗം ആണ് thanks 🙏

  • @nafeesasaidalavi4302
    @nafeesasaidalavi4302 Před rokem +39

    നല്ല ക്ലാസ്സ്‌ ആണ് മനസ്സിൽ ആക്കി ഒരു കൺഫ്യൂഷനും ഇല്ലാ 👍👍👍👍👌 ഇനിയും വേണം ഇങ്ങനത്തെ class 👍👍

  • @dianakt973
    @dianakt973 Před rokem +38

    I am a teacher . This video helps me a lot. I use this game as tip activity. Thank you very much.

  • @sindhol9161
    @sindhol9161 Před rokem +5

    എന്നെ പോലുള്ളവർക്ക് , പതുക്കേ പറഞ്ഞാലേ മനസിലാവൂ😂 Super❤

  • @sukanyamols6471
    @sukanyamols6471 Před rokem +3

    Orupad upakarappettu e videos orupad thanks 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Anjali-sb1qy
    @Anjali-sb1qy Před 6 měsíci +3

    Brother, this is a good trick to improve focused listening. Thank you
    I count the number of 'THE' = 23 ( including of heading)

  • @user-or7sg9qs7p
    @user-or7sg9qs7p Před rokem +3

    അൽഹംദുലില്ലാഹ് സന്തോഷം മനസ്സിലായി
    എന്നും നല്ലത് വരട്ടെ ആമീൻ

  • @anjuharilal881
    @anjuharilal881 Před rokem +5

    കേട്ടപ്പോൾ ഇഷ്ട്ടപെട്ടു🤩 try ചെയ്തു നോക്കിയിട്ട് ബാക്കി പറയാം ട്ടോ. 😊

  • @jafarmufeedabinzy9795
    @jafarmufeedabinzy9795 Před rokem +1

    Soopper njan chettante video eppoyanu kanunnath orubad eshttayi anik theere english ariyilla anik chettante video kandu thudagiyappol english padikan thudagi anik orubad eshttamayi

  • @sudhanamboothiri822
    @sudhanamboothiri822 Před rokem +16

    25 times.I like your presentation .Iam Sudha. Iam a homemaker. Iam fromTvm. I want to speak english fluently. Hope Iwill achieve my goal. Thank you.🙏

  • @smartlearning2326
    @smartlearning2326 Před rokem +20

    നല്ല ക്ലാസ്സ്‌ ആണ് ട്ടോ... Keep it up👍👍super... Happy face...

  • @roopeshgopikailasam4005
    @roopeshgopikailasam4005 Před 9 měsíci +3

    വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറയുന്നു ❤

  • @najilabiju7703
    @najilabiju7703 Před 6 měsíci +2

    ഞൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ.. എനിക്ക് എന്നെ പറ്റി പറയുന്ന പോലെ തോന്നി....
    Speech kollam

  • @jaicybiju6866
    @jaicybiju6866 Před 6 měsíci +1

    Hi shiju sir..... എനിക്ക് ആദ്യം മുതലുള്ള വീഡിയോ from part i

  • @alanjoseph6462
    @alanjoseph6462 Před 9 měsíci +3

    17 ano bro

  • @mommusmubarak7684
    @mommusmubarak7684 Před rokem +5

    Adhyamayittaaa innu kelkkunnadhu suuuper🎉

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Před rokem +10

    എനിക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം പക്ഷെ വാക്കുകൾ ചറപറാ വരുന്നില്ല, പക്ഷെ ഇംഗ്ലീഷിൽ ചാറ്റ് ചെയ്താൽ പൊളിക്കും, എന്താ പ്പോ ങ്ങനെ 🤔🤔🤔

  • @vidhyavyshakhappu824
    @vidhyavyshakhappu824 Před 8 měsíci +1

    Thanks ttoo ningalude vedio njangaleppole ullavarkk orupaad help cheyunnund thak u sooo muchh bro. itharam tricks iniyum pratheekshikkunnu🥰

  • @arminiature826
    @arminiature826 Před rokem +1

    ഇങ്ങനെ വീഡിയോ ചെയ്താൽ മതി ഞാൻ ആദ്യമായിട്ട് ഈ ചാനലിൽ കയറുന്നതും ഈ വീഡിയോ കാണുന്നതും സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോ ഇത്രയും ലോങ്ങ് ആണെങ്കിലും കാര്യങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലായി thanks

  • @reejavidyasagar3832
    @reejavidyasagar3832 Před rokem +298

    പഠിക്കണം എന്ന് വിചാരിക്കുമ്പോൾ തന്നെ ഈ "കോട്ടുവാ" എവിടുന്നു വരുന്നോ ആവോ 😜😜

    • @shijuthomasspeaking
      @shijuthomasspeaking  Před rokem +10

      🤣🤣🤣🤣

    • @thrilokrudra5327
      @thrilokrudra5327 Před rokem +5

      അത് emotional saving anu
      ഓരോ emotionum നമ്മുടെ സിറ്റുവേഷൻ അനുസരിചാണ്‌ ബ്രെയിനിൽ സേവ് ചെയ്യുന്നത്
      പിന്നീട് ആ സിറ്റുവേഷൻ വരുമ്പോൾ ഇമോഷൻസും കൂടെ വരും music ഇതിനു oru example anu
      E technic nigal padanathil use chythal palakaryagalum elupathil orthedukan pattum

    • @praseethap010
      @praseethap010 Před rokem +2

      @@PremKumar-pj9rp me too😂

    • @shahinas9387
      @shahinas9387 Před rokem

      Kx

    • @ansisnpuram648
      @ansisnpuram648 Před rokem +2

      Appol enik maathram alle ee asugam

  • @jumana571
    @jumana571 Před rokem +6

    Tanks adipoli class... Iniyum inganetthe class venam... 🥰

  • @Chakkiize
    @Chakkiize Před rokem +5

    Way of presentation is really good. The idea is also fantastic. Hope to get more tips 😊

  • @wafatp6902
    @wafatp6902 Před rokem +13

    The is used 22 times😊

  • @Jasir.__
    @Jasir.__ Před 11 měsíci +4

    24 times good class Thanku❤

  • @lekshmimohan9190
    @lekshmimohan9190 Před rokem +4

    I like ur video. it's so simple way steps how to learn to speak English .

  • @jasiljinu7202
    @jasiljinu7202 Před rokem +2

    Njnum ithpple valichneeti parayunne oraalaan 😁 so I like it ❤️🔥🙌

  • @noushadkg9647
    @noushadkg9647 Před rokem +1

    English samsarikkan padikkanam vijarikkumbol aan sir nte vidio kanunne iniyum nalla nalla vidio cheyyumo

  • @aparnave3319
    @aparnave3319 Před rokem +7

    First kettappo 14... Pinne onnoode kett nokkiyappol 20 times...😄

  • @anigeorge5045
    @anigeorge5045 Před rokem +4

    Yes. യോജിക്കുന്നുണ്ട്

  • @liya2971
    @liya2971 Před rokem

    1st tym aanh sirinte clz kaanunnath... Evidyoo nthokeyo click cheyunnindenn swym feel cheyunnind... Thnku so much... 💖

  • @Cryptozz-c8j
    @Cryptozz-c8j Před 8 měsíci +2

    Bro, എനിക്ക് വായിക്കാനും എഴുതാനും അറിയാ, ബട്ട്‌ സംസാരിക്കാൻ അറിയില്ല, grammar പടിയുന്നില്ല, bcom 2nd yr ആയി

  • @sumiliju9772
    @sumiliju9772 Před rokem +8

    Very good class chetta thank you so much

  • @rishadrifu3912
    @rishadrifu3912 Před 11 měsíci +5

    I did tried. 22 times repeated 😍Good class brother

  • @abidarazakaadhus1851
    @abidarazakaadhus1851 Před rokem +1

    Njan 1 st time aan Siri nte vidio canunnath adipoli aan sir

  • @adarshkgopidas1099
    @adarshkgopidas1099 Před rokem +2

    Nice 👏👏 തുടർന്നും videos ഇടണം

  • @adhithyananaghaananthus3262

    18 times I heard THE word. Is it correct or not?

  • @SanilaSk-bq5ny
    @SanilaSk-bq5ny Před rokem +3

    Nalla class thank you very much...

  • @shaheesha2641
    @shaheesha2641 Před 11 měsíci +1

    Sir video kooduthalonumlla njglku use full Aanu Thnks sir 🥰

  • @madhumohanmohan4309
    @madhumohanmohan4309 Před rokem +2

    ഗൾഫിൽ വന്ന അന്ന് തൊട്ട് തുടങ്ങിയതാ പത്തു വർഷമായി ഇതു വരെ നടന്നില്ല ഇനി നടക്കുമോ 😢

    • @Milckzedits
      @Milckzedits Před rokem +1

      Njanum Samsaraikkan ariyilla makkale schoolilonnum pokan pattunnilla 😢

  • @podomyre4540
    @podomyre4540 Před rokem +3

    Very good class❤

  • @sadvideo5867
    @sadvideo5867 Před rokem +4

    ചേട്ടാ പൊളി ആണ് ❤️❤️

  • @sanju1082
    @sanju1082 Před rokem +2

    Adipoli tricks, Thank you

  • @muneeshacp5588
    @muneeshacp5588 Před 10 měsíci +2

    this is a new idea for me.thanks for uploading

  • @ashajikku8843
    @ashajikku8843 Před rokem +5

    21 times
    Good class

  • @jkunnel166
    @jkunnel166 Před 11 měsíci +3

    You are absolutely correct 🙏

  • @fathimaansar6523
    @fathimaansar6523 Před rokem +2

    The is used 23 times

  • @bijuv.c4389
    @bijuv.c4389 Před rokem +2

    🤗നല്ല അഭിപ്രായം.🥰👍 തീർച്ചയായും തെറ്റാണെങ്കിലും സംസാരിക്കുക.🥰👍

  • @sreeragnedumbaan7763
    @sreeragnedumbaan7763 Před rokem +3

    ഇഷ്ട്ടപെട്ടു 👍🏻

  • @vaishakcr5247
    @vaishakcr5247 Před rokem +3

    Thank you❤

  • @charuthalakshmi8158
    @charuthalakshmi8158 Před měsícem +2

    'The' -- 21 times + 1 'the' in the Title of the story.
    Right? ☺️

  • @reshmar9155
    @reshmar9155 Před rokem +10

    Loved your speaking style 👌

  • @majidhamk8593
    @majidhamk8593 Před rokem +6

    Very good class sir 😊

  • @sainaranirs6565
    @sainaranirs6565 Před rokem +1

    Superb keep it up.Thank you very much.God bless you.

  • @anjumolmpanju-qq3my
    @anjumolmpanju-qq3my Před rokem +1

    എനിക്കൊരു സംശയമുണ്ട്. സാർ പഠിപ്പിക്കുന്ന മെത്തേഡ് സ്വന്തമാണോ അതോ മറ്റു പലരും പരീക്ഷിച്ച് വിജയകരമെന്ന് ഉറപ്പിച്ചതാണോ.( ആദ്യത്തെ വീഡിയോവിലെ സൗണ്ട് ലിസണിംഗും ഇപ്പോഴത്തെ ഗെയിമുമാണ് ഉദ്ദേശിച്ചത്)

    • @shijuthomasspeaking
      @shijuthomasspeaking  Před rokem

      ട്രൈ ചെയ്തിട്ട് ഉപകാരപ്പെട്ടെങ്കിൽ നിങ്ങൾക്ക് തുടരാം .... ഓരോരുത്തരുടെയും ചോയ്‌സാണ് അതു

  • @meenu1114
    @meenu1114 Před 11 měsíci +3

    Very Good method for beginners 👍🏻👍🏻

  • @alphonsadaly7968
    @alphonsadaly7968 Před rokem +10

    25 times I heard the word"the".

  • @ahmedammar8075
    @ahmedammar8075 Před 11 měsíci +2

    24 times sir good class....sir

  • @sneha.m3407
    @sneha.m3407 Před rokem +4

    Chetta can you start an English speaking challenge for 1 month

    • @shijuthomasspeaking
      @shijuthomasspeaking  Před rokem +5

      ഞാൻ ഇംഗ്ലീഷിൽ വീഡിയോ ചെയ്യണം എന്നാണോ ഉദ്ദേശിച്ചത്

  • @afeefaafee3323
    @afeefaafee3323 Před rokem +4

    Very use full this class thank youuhh sirrr❤❤❤

  • @tintorosepm7855
    @tintorosepm7855 Před rokem +1

    1 mntil English padichu.santhosham.

  • @jasminmv326
    @jasminmv326 Před 11 měsíci +1

    Yes, nice Iam a bignner so nice video❤❤

    • @shijuthomasspeaking
      @shijuthomasspeaking  Před 11 měsíci

      thank you for your comment. It has been an absolute pleasure to engage in this exchange with you. Should you have any further insights or thoughts, I would be delighted to hear them.

  • @mumthasbeegum7026
    @mumthasbeegum7026 Před rokem +4

    18

  • @muhammedubais6389
    @muhammedubais6389 Před rokem +3

    💯യോജിക്കുന്നു

  • @rufus8480
    @rufus8480 Před rokem +1

    Thank you bro for the information I'll try it for next 3 months and will come back

  • @jomonthomas3750
    @jomonthomas3750 Před 6 měsíci +2

    Good motivation....🎉

  • @RPC-MUSIC
    @RPC-MUSIC Před rokem +3

    കിട്ടി🥰

  • @nasla1931
    @nasla1931 Před rokem +5

    21

  • @dilersheraf2609
    @dilersheraf2609 Před rokem +1

    Valare crrct aa paranje....thudakkakkark ok aanu

  • @user-yx3hn9mk4z
    @user-yx3hn9mk4z Před rokem +1

    Super anu to eniyum class prathishikunu

  • @sajusajjad9450
    @sajusajjad9450 Před rokem +5

    24 times
    Iam beginner in English 😁

  • @sknair9848
    @sknair9848 Před rokem +4

    16 times

  • @shajank1306
    @shajank1306 Před rokem +1

    നന്ദി ഇഷ്ടപ്പെട്ടു അടിപൊളി

  • @user-gk3xw8mt9h
    @user-gk3xw8mt9h Před 6 měsíci

    Valare sheri aaanu .ah comparison

  • @vijishojy1390
    @vijishojy1390 Před rokem +5

    ഇന്ന് വീണ്ടും കേട്ടപ്പോൾ 21 ട്ടോ 😄😂ഇന്നലെ 19ആയിരുന്നു 😄

    • @shijuthomasspeaking
      @shijuthomasspeaking  Před rokem +2

      Improvement ഉണ്ട്‌ listening skill

    • @ziyans3560
      @ziyans3560 Před rokem +1

      എനിക്ക് 17 കിട്ടുന്നുള്ളു 🙄

    • @Kabeee-tx2sh
      @Kabeee-tx2sh Před 9 měsíci

      Enik 24 time kityy

  • @shineebshineebvb4269
    @shineebshineebvb4269 Před rokem +4

    ഇംഗ്ലീഷ് പഠിക്കാൻ വന്ന ഞാൻ, 🤔🤔ഇത് എന്തുവാ..

    • @shijuthomasspeaking
      @shijuthomasspeaking  Před rokem +8

      ഇത് പുതിയ കുക്കറി ഷോ ചാനൽ ആണ് ചേട്ടാ

  • @user-rh9oc6zi7k
    @user-rh9oc6zi7k Před měsícem +1

    Very good class

  • @ramshadramshi9253
    @ramshadramshi9253 Před rokem +1

    Professional akathvare koode practice cheythal onnum koode confidence varum

  • @sudarsanas4591
    @sudarsanas4591 Před rokem +3

    20, പ്രാവശ്യം 😂😂😂😂😂😂👌

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 4 měsíci +1

    വളരെ നല്ല കാര്യം.....🪔🙏

  • @lissybaben1196
    @lissybaben1196 Před rokem

    Well done keep it up. Colgate smile

  • @vichutrivandrum
    @vichutrivandrum Před rokem +2

    Nice video bro💯🥰🔥❤️

  • @Marydasanlopez
    @Marydasanlopez Před 7 měsíci +1

    Bro parayunnathu valare ritanu.,👍

  • @jyothilakshmig8004
    @jyothilakshmig8004 Před 11 měsíci +1

    Superb ideas,keep it up

  • @remyaanil4554
    @remyaanil4554 Před rokem +1

    Seriyanu paranjath. Degree padichu. Pakshe english samsarikan ariyilla. Njan malayalam medium aayerunnu. Ethonu try cheyam. 😥😥

  • @user-qs6on2pc3v
    @user-qs6on2pc3v Před 11 měsíci +1

    Chetante video useful ann ❤

  • @aryarajesh2314
    @aryarajesh2314 Před rokem +1

    Hi chetta super...👍👍👍

  • @majidaks1655
    @majidaks1655 Před 11 měsíci +1

    Very interested vedio for mee

  • @bobyaleyas2088
    @bobyaleyas2088 Před rokem +1

    Super
    Thank you

  • @awaxmax5029
    @awaxmax5029 Před rokem +1

    Nice.Expecting more video...

  • @fasikk2022
    @fasikk2022 Před rokem +2

    New idea🎉

  • @sutheerthazas6937
    @sutheerthazas6937 Před 9 měsíci +1

    Bro ur presentation style👌❤

  • @ADpigeon-ki4te
    @ADpigeon-ki4te Před 19 dny +1

    Thank you

  • @jomonthomas3750
    @jomonthomas3750 Před 6 měsíci +1

    Good... 🙏

  • @shanishanu7108
    @shanishanu7108 Před rokem

    Hi .namukk english samsarikkan frst nthan cheyandath.frst step nthanu padikandath .

  • @RajanRajan-ft1fs
    @RajanRajan-ft1fs Před rokem +1

    14,,,this methods silly but it is huge thoughts.thanjs sir

  • @rafeeckep6904
    @rafeeckep6904 Před měsícem +1

    Very good bro

  • @renjithaks2985
    @renjithaks2985 Před měsícem +1

    Thank u sir 🤝🤝🤝💕💕🙏🙏

  • @unnikrishnan2982
    @unnikrishnan2982 Před 10 měsíci +2

    ബോഡി ലാഗ്വേജ് better

  • @mohammedkabeer8163
    @mohammedkabeer8163 Před rokem

    Sir nalla class ane ith enniyum enganathe class venam