പാലായിലെ മൂഴുരിൽ നിന്നും കണ്ണ് നനയിപ്പിക്കും കാഴ്ച. ആടുകളോടൊപ്പം ആട്ടലായിൽ ജീവിക്കുന്ന സഹോദരിമാർ,,,,

Sdílet
Vložit
  • čas přidán 7. 09. 2024
  • ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ കാണണേ. മാക്സിമം ഷെയർ ചെയ്യണേ. എന്റെ ദൈവമേ, മനസിന് താളം തെറ്റിയ ഈ രണ്ടുപേരുടെ അവസ്ഥ കാണാതെ പോകരുതേ.. ആടുകളും ഈ രണ്ട് ജന്മകളും വൃത്തിഹീനമായ ചുറ്റുപാടിൽ എങ്ങനെ ജീവിക്കുന്നു.. കൂടെന്ന പദ്ധതിയിൽ ഞങ്ങളെ സഹായിക്കണേ....
    പാലാ മൂഴുരിലാണ് സ്ഥലം
    ദൈവത്തോട് പ്രണയവും മനുഷ്യനോട് കരുണയുമാണ് ഫിലോകാലിയ എന്നത്.
    *************-*****-***----***********
    ഫിലോകാലിയയുടെ വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ വിളിക്കേണ്ട ഫോൺ നമ്പറുകൾ. തിങ്കൾ മുതൽ ശനിവരെ രാവിലെ 9നും വൈകുന്നേരം 5നും ഇടയിൽ വിളിക്കുക.
    +919497202752
    +918281499768
    +918281499769
    +918590056274
    ************----------------**************
    ഫിലോകാലിയയുടെ സൗജന്യ മാര്യേജ് ബ്യുറോയിൽ രെജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക
    matrimony.phil...
    പരമാവധി ഈ ലിങ്ക് മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
    മാട്രിമോണിയാളുമായുള്ള എല്ലാ കാര്യത്തിനും ഈ നമ്പറിൽ വിളിക്കുക.
    +918281499609
    www.philokalia.in
    ###########################
    ഇത് കാണുന്ന നിങ്ങൾക്ക് ഇവർക്ക് പണിയുന്ന വീടിനെ ഏതെങ്കിലും തരത്തിൽ സഹായിക്കുവാൻ സാധിക്കുമെങ്കിൽ, ദൈവം നിങ്ങൾക്ക് അതിന് പ്രചോദനം തന്നാൽ ഈ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുക..
    PHILOKALIA FOUNDATION
    FEDERAL BANK
    BRANCH - POTTA
    AC/NO - 17080200001173
    IFSC - FDRL0001708
    SWIFT CODE - FFDRLINBBIB

Komentáře • 123

  • @joyaugustine2690
    @joyaugustine2690 Před 2 lety +39

    ഇവരുടെ വോട്ട് വാങ്ങാൻ ഇറങ്ങുന്ന രാഷ്ട്രിയ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ഇരിക്കട്ടെ ഓരോ കുതിരപ്പവൻ

  • @rosymoris3925
    @rosymoris3925 Před 2 lety +35

    ഇനിയും ഒത്തിരി കുടുംബങ്ങൾക്ക് തണലാകാൻ brother നും ഭാര്യയ്ക്കും സാധിക്കട്ടെ . തമ്പുരാൻ അതിനുള്ള സാമ്പത്തികവും തന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @elsammamathew1618
    @elsammamathew1618 Před 2 lety +19

    ഇവർക്ക് വീട് കൊടുക്കുന്ന ത് നല്ലത് ആഴ്ച യിൽ ഒരിക്കലെങ്കിലും വീട് വൃത്തിയാക്കാൻ സേവനസന്നദ്ധരായവരെ ഏൽപ്പിച്ചാലെ വീടായികിടക്കൂ അല്ലെങ്കിൽ ആട്ടിൻ കൂടാവും

  • @chris07346
    @chris07346 Před 2 lety +19

    പൊളിറ്റിക്സ് എല്ലാറ്റിനെയും ഇറക്കി ചാണക വെള്ളം തളിക്ക്.... Govt ഒന്നും ചെയ്യില്ല... അവരുടെ കീശ വീർപ്പിക്കാൻ നോക്കുക ആണ്..... ബ്രോ n ചേച്ചി ചെയ്യുന്ന കണ്ടു പഠിക്കണം.... അവര്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കുക.. എല്ലാരും സഹായിക്കുക... അടിച്ചു പൊളിച്ചു കളയുന്ന ക്യാഷ് ഉണ്ട് എങ്കിൽ സഹായിക്കുക.... കണ്ണ് തുറന്നു കാണുക പാവങ്ങളെ സഹായിക്കുക

  • @sheejajoy7609
    @sheejajoy7609 Před 2 lety +5

    നിങ്ങൾ ചെയുന്ന കാര്യങ്ങൾ കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു 👍👍👍👍എനിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമ്പോൾ തീർച്ചയായും ഞാൻ ചെയ്യും 👍👍👍👍ദൈവം നിങ്ങളെ വഴി നടത്തട്ടെ.... 🙏🙏🙏🙏

  • @jomon1978
    @jomon1978 Před 2 lety +27

    കർത്താവിൻറെ അനുഗ്രഹം നിങ്ങളുടെ മേൽ ഉണ്ടായിരിക്കട്ടെ

  • @girigireesh3227
    @girigireesh3227 Před 2 lety +31

    യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ നിങ്ങൾ ഇത് പോലെ ജനങ്ങളിക്കു ഇറങ്ങി ചെല്ല് പഴയ പ്രതാപം തിരിച്ചു പിടിക്കേണ്ട

    • @Shaluvlogs123
      @Shaluvlogs123 Před 2 lety +1

      Rashtreeyakark naanam ille sarkar fund anu kodukendath..allaathe ..

    • @ginujacob9743
      @ginujacob9743 Před 2 lety

      Hai

    • @sherlyjoseph7064
      @sherlyjoseph7064 Před 2 lety +1

      Kodi pidikkan irangum. Rashtreeyakkarum samskarika nayakarum illel ee nadu gathy pidikkum.

    • @lissysaju3241
      @lissysaju3241 Před 2 lety

      Brother Mario please give ur phone no. We need to help the poor

    • @lisenjoseph7417
      @lisenjoseph7417 Před 2 lety

      Shirt udayum,vadipole irikanam

  • @sherlyrajusherlyraju6718
    @sherlyrajusherlyraju6718 Před 2 lety +7

    Eshoye anugrahikkaname

  • @vincythomas5046
    @vincythomas5046 Před 2 lety +11

    Shalom alaighim. Brother and sister ningalude ee valiya pravarthanangalk nanni parayan vakkugalilla. Dhaivam Anugrahikkatte. Amen. Hallelujah 🙏🙏🙏🌷🌷🌷💕💕💕🔥🔥🔥👍

  • @annammamlavil8217
    @annammamlavil8217 Před rokem +2

    ദൈവമനുഷ്യരെ നിങ്ങളെ കാണുന്നതും സംസാരം കേൾക്കുന്നതും എന്തൊരു സന്തോഷമാണ്

  • @SunilKumar-hx8rs
    @SunilKumar-hx8rs Před 2 lety +6

    ഗോഡ് ബ്ലെസ് you ഫിലോകാലിയ ❤️❤️🌹🌹

  • @nikhilmathewnikhilmathew1833

    ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ

  • @bhanumenon1173
    @bhanumenon1173 Před 2 lety

    പ്രിയ സഹോദരീ സഹോദരന്മാരേ .....നിങ്ങള സദ്‌പ്രവർത്തനങ്ങൾക്ക് ദൈവ o പ്രതിഫലമേകും തീർച്ച എല്ലാ ഭാവുകങ്ങളും നേരുന്നു

  • @littlewondergirl3901
    @littlewondergirl3901 Před 2 lety +9

    ഈ ചാനൽ എല്ലാവരും സപ്പോർട്ട് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുക..... 🙏🏻🙏🏻🙏🏻🙏🏻അങ്ങനെ എങ്കിലും ഇവരുടെ നന്മയിൽ നമുക്ക് പങ്കാളി ആവാം ❤❤❤❤

  • @santhit5687
    @santhit5687 Před 2 lety +4

    Enta daivame enth kashtava, ee pavangale rakshilane 🙏🙏

  • @tomymathew2249
    @tomymathew2249 Před 2 lety +5

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @robert28674
    @robert28674 Před 2 lety +6

    Hat's off....Almighty father bless you abundantly...🌹🌹🌹 Ave Maria 🌹🌹🌹

  • @babyfrancis968
    @babyfrancis968 Před 2 lety +3

    Praise the Lord

  • @thomasmichael3318
    @thomasmichael3318 Před 2 lety +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏അനേകം ആളുകൾക്ക് ആലമ്പമാകട്ടെ 👍👍👍

  • @rajigabrial7768
    @rajigabrial7768 Před 2 lety +3

    Brother and sister 🙏🙏🙏n.ingali ഞാൻ.esoyekaanunnu

  • @sinishiju3374
    @sinishiju3374 Před 2 lety +8

    No words to appreciate Bro Mario,Gigi and the entire team .True disciples of Jesus. I wish to support your work once I complete my studies.Let entire world 🌎 be peaceful 🙏 and happy .

  • @krishnankuttya
    @krishnankuttya Před rokem

    ഇതുപോലെ നല്ല മനുഷ്യർ ഉണ്ടെങ്കിൽ അനാഥർ ഉണ്ടാവില്ല ഇൗ ഭൂമിയിൽ. ഇവരെ deivam രക്ഷിക്കട്ടെ

  • @marylouis8693
    @marylouis8693 Před 2 lety +1

    Daivam anugerhikettey . Nigaleyum , Ee sahodarimareyum 🙏🙏😭

  • @shajipaul312
    @shajipaul312 Před 2 lety +1

    🙏🙏...bhoomiyile...malaakhamareeee., dheivam anugrahikkatte 🙏🙏

  • @sr.philsyjoseph6220
    @sr.philsyjoseph6220 Před 2 lety +3

    അവരെ എവിടെയേലും കൊണ്ടേ ആക്കു. ഇങ്ങനെ ഉള്ളവർക്കേ വീട് വെച്ചു കൊടുത്താൽ വീണ്ടും ഇങ്ങനെ ആകും. ദയവു ചെയ്തു അവരെ ഒരു ഇന്സ്ടിട്യൂട്ടിൽ ആക്കുക

  • @lakshmivk8093
    @lakshmivk8093 Před 2 lety +6

    ബ്രദറിനും ഭാര്യയ്ക്കു o🙏❤️🙏❤️🌹

  • @jencyvarghese10
    @jencyvarghese10 Před 2 lety +6

    ദൈവം അനുഗ്രിക്കട്ടെ

  • @vinodc2701
    @vinodc2701 Před 2 lety +1

    രണ്ടുപേർക്കും എന്റെ ചക്കരയുമ്മ

  • @rasiateacher9080
    @rasiateacher9080 Před 2 lety

    Daivam dharalamayi anugrahikkatte!

  • @maggiegeorge2252
    @maggiegeorge2252 Před 2 lety +3

    True disciples of jesus

  • @nibinjoseph3406
    @nibinjoseph3406 Před 2 lety +4

    🥰🥰🥰😍😍👍👍

  • @APPUAPPU-up5qb
    @APPUAPPU-up5qb Před rokem

    👍👍👍👍. Sunithalalu

  • @emeemas.j1475
    @emeemas.j1475 Před 2 lety +2

    Goog

  • @sukanyas6572
    @sukanyas6572 Před rokem

    Your great sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙌

  • @joscythomas1458
    @joscythomas1458 Před 2 lety

    Great

  • @santhoshpa-rg1ps
    @santhoshpa-rg1ps Před 9 měsíci

    ❤❤❤❤

  • @joscythomas1458
    @joscythomas1458 Před 2 lety

    Ethrayyumm Veagam Work Theeraan Jesus Sahaayyikkatte

  • @kvmayhissoulrestinpeacejos3669

    Great job 👍

  • @kunjumoljoseph9883
    @kunjumoljoseph9883 Před 2 lety +3

    🙏🙏🙏👍👍

  • @ammuaadi4204
    @ammuaadi4204 Před 2 lety

    Ningale daivam rekshikate

  • @bindhusudhakaran9234
    @bindhusudhakaran9234 Před 2 lety

    നിങ്ങളുടെ കരുതൽ ഒരുപാട് കുടുംബങ്ങൾ ക്ക് അസ്യാസം ആവട്ടെ

  • @miltonantony5874
    @miltonantony5874 Před 2 lety

    Super

  • @maryaricatt2768
    @maryaricatt2768 Před 2 lety +3

    🙏🙏🙏🙏🙏🙏

  • @ziyadziyu9690
    @ziyadziyu9690 Před 2 lety

    Alha namall sorkteelanlle

  • @avemaria.star.5919
    @avemaria.star.5919 Před 2 lety +1

    👍💟njangalude palliyil veedillsthavar undu

    • @tjohnvarghese
      @tjohnvarghese Před 2 lety

      Oru veedu vechu kodukkaan pallikkaarku pattille ?

  • @sherlyrobert2659
    @sherlyrobert2659 Před 2 lety

    Sherlyrobert,amen🙏🙏🙏🙏🙏🙏

  • @janetkv5758
    @janetkv5758 Před 2 lety

    Amen Amen

  • @sunithasasi8388
    @sunithasasi8388 Před 2 lety

    Bhumiyilla Daivangel 🙏🙏🙏🙏🙏🙏🙏🙏🙏

  • @antonykd7756
    @antonykd7756 Před 2 lety

    Bhumiyile deivanghal anu nighal...prarthikkunnu ninghalkku vendy

  • @lissysaju6935
    @lissysaju6935 Před 2 lety

    Amen

  • @sanubiju9673
    @sanubiju9673 Před 2 lety +1

    💯🌟

  • @ponnuttys4131
    @ponnuttys4131 Před 2 lety

    യൂ are വെരി ഗ്രേറ്റ് ആം പ്രൌദ്‌ ഓഫ് യുവർസ്. ഗോഡ് ബ്ലെസ് യൂ

  • @merlitjoseph9469
    @merlitjoseph9469 Před 2 lety +1

    🙏🏻🙏🏻🙏🏻

  • @lissysaju6935
    @lissysaju6935 Před 2 lety

    Eshoyeee

  • @ashazachariah6199
    @ashazachariah6199 Před 2 lety +1

    🙏🙏🙏

  • @ancyjohn936
    @ancyjohn936 Před rokem

    Enthoru vrithiyillayma. . Parisram vrithiyakki sookshu koode.

  • @shyamalat7490
    @shyamalat7490 Před 2 lety

    👌👌👌

  • @abhinjr3765
    @abhinjr3765 Před 2 lety +1

    Brother ഞങ്ങൾക്കും ഒരു വിട്ട് വച്ചു തരുമോ ഞാനും എന്റെ മൂന്ന് മക്കളും ഒറ്റയ്യ്ക്കാണ് ജീവിക്കുന്നത് ഭർത്താവ് ഉപേക്ഷിച്ചു പോയിട്ട് 7 വർഷം ആയി രണ്ട് പെൺ കുട്ടികളും ഒരു ആൺ കുട്ടിയും ആണ് ഉള്ളത് ഞങ്ങൾക്ക് വീട്ടും സ്ഥലവും ഇല്ല ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചാണ് ജീവിക്കുന്നത് എനിക്ക് ഒരു വർഷം മുൻപ് ആണ് ഡിസ്കിന്ന് ഒരു ഓപ്പറേഷൻ കഴിഞ്ഞത് അതിനു ശേഷം എനിക്ക് ഒരുപാട് ഭാരം ഉള്ള ജോലികൾ ചെയ്യാൻ പറ്റില്ല ഞാൻ ഇപ്പൊ ചെയുന്നത് ഇവിടെ ഉള്ള ബേക്കറികളില്ലേക്ക് കടികൾ ഉണ്ടാക്കി കൊടുത്താണ് ജീവിക്കുന്നത് ഞങ്ങൾക്കും ഒരു വിട്ട് വച്ചു തരുമോ ഇശോയുടെ അനുഗ്രഹത്തിൽ തന്നെ വീട് വച്ചു കിട്ടാൻ ആണ് ഞങ്ങൾക്ക് ആഗ്രഹം ഞങ്ങളെയും ഒന്ന് പരിഗണിക്കുമോ brother

  • @narayananmc12
    @narayananmc12 Před 2 lety +1

    Where is the govt. providing houses for this kind of people?

  • @ancyjoseph8409
    @ancyjoseph8409 Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @Anju598
    @Anju598 Před rokem

    Brother ente Peru Shobha ngan Telangana yil randu makkalem kond othiri bhudhimutti aan jeevikkunnath husband upeshichu poyi ngan evide oru school il teacher aayi work cheyyuvarunnu lockdown time il joli nashttapettu . nattil swanthamayi oru veedu undel avide vayyatha amme yeyum makkalem kond vannu jeevikkan othiri aagrahamund makkale padippikkan thanne othiri bhudhimutti aan mon +1 num molu 6th lum padikkunnu please pattumengil oru kochu veedu vaykkan help cheyymo

  • @dhanyaabhilash9131
    @dhanyaabhilash9131 Před 2 lety

    👏👏👏💞👍🙏

  • @remyamathew6390
    @remyamathew6390 Před 2 lety +1

    Ende eshoyeeee......

  • @emeemas.j1475
    @emeemas.j1475 Před 2 lety +2

    👍👍👍👍👍👍👍🙏🙏🙏🙏🙏🙏🤝

  • @brigittapushpadasan374

    Daivam nigale anugrahikayte 🙏🙏🙏

  • @sherlyjoseph7064
    @sherlyjoseph7064 Před 2 lety

    Mario brother and Gigi rashtreeyakkare koode koottathirikkunnathanu nallathu. Ivar vicharicchirunnel nerathe ethraperkku veedu kodukkamayirunnu.

  • @sheelababu4205
    @sheelababu4205 Před rokem

    Barana karthakkale orthittu nanakkedu thonnunnu

  • @itcpclimited9670
    @itcpclimited9670 Před 2 lety +5

    Pala കാർക് മറ്റുള്ളവരെ kurechu apardam പറഞ്ഞു nadakane time ഉള്ളൂ ബ്രോ. ഇതുപോലെ ഒന്നും nalla manasilla

  • @adhiladhi5366
    @adhiladhi5366 Před 2 lety

    Sir. Kottayam. Dis. Kuravolanad. Kuryanad. Enna. Sthalathe. Aswin enna. Kuttoyud. Veed. Vannu. Kananam

  • @jinisaju321
    @jinisaju321 Před 2 lety

    🙏🙏🙏🙏

  • @remyamathew6390
    @remyamathew6390 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raleena70
    @raleena70 Před 2 lety

    Ee valiya manasinu munnil parhayan vakkugalill 🙏🙏

  • @ReenaPushpam
    @ReenaPushpam Před 4 měsíci

    Hi🙏🏼🙏🏼🤲🏽🤲🏽🎉😢😢😮😮👍👍👌

  • @ayshamavady8462
    @ayshamavady8462 Před 2 lety +1

    അവരെ വ് ർ ത സത ന ത്തി ലേ ക്ക് മാ ററു ക യാ ണ് നല്ല ത്

  • @sudhysudhy933
    @sudhysudhy933 Před 2 lety +5

    പാലയിൽ oru മാണി ക്ക്യം pinne jose മാണി ഇവർ എവിടെ ?ഇവരുടെ നാട്ടിൽ തന്നെയോ ഇതു? 😡

  • @vijayanm493
    @vijayanm493 Před 2 lety

    Sir...arudea munnil karayanam avar.dhivatthine munnil karajjittundakaam..athayirikkum. niggal avidea yeatthiyathe...

  • @suniljacob4698
    @suniljacob4698 Před měsícem

    Can send Qr code

  • @jaisygeorgr9845
    @jaisygeorgr9845 Před 2 lety

    Ithu pole ulavarku help cheyunathu kolaaam
    But vere.chilarude bhoomi.thatri edutha alkare oke help cheyunathu nalathu alla

  • @shalishali2775
    @shalishali2775 Před 2 lety

    Ningal advertise cheytha Ella phonum,vilichu,edukkunnilla enthu cheyyum??reply please,,,,

  • @jayanchandran2658
    @jayanchandran2658 Před 2 lety

    Aviduthe panchayat member anu ethinu uttaravadi.....

  • @christudasjohnson3179
    @christudasjohnson3179 Před 2 lety

    😭😭😭🙏🏿🙏🏿🙏🏿

  • @rathip3815
    @rathip3815 Před 2 lety

    പാവം

  • @sajyjose2086
    @sajyjose2086 Před 2 lety

    😭

  • @snehappuassuntha423
    @snehappuassuntha423 Před 2 lety +1

    സെഞ്ച്വറി സർക്കാരിന്റെ കേരള ത്തിലെ ഉള്ള മനുഷൃർകഴിയുന്നത്

  • @brigittapushpadasan374

    Yenneyum sahaikamo

  • @yolo5845
    @yolo5845 Před rokem

    എനിക്ക് ഒന്ന് സംസാരിക്കാൻ പറ്റുമോ നിങ്ങളോട്

  • @jinisaju321
    @jinisaju321 Před 2 lety +1

    👍👍👍👍🙏🙏🙏🙏🤤🤤🤤😭😭😭😭😭👌

  • @samuelvarughese8166
    @samuelvarughese8166 Před 2 lety

    Mujahideen and pdp are also doing this type charity work . Charity thy name is danger !!!

  • @newviolet2333
    @newviolet2333 Před 2 lety

    Ward membarine mukkaali ketti adikkanam

  • @mayauthaman9258
    @mayauthaman9258 Před rokem

    Onnu സഹായിക്കുമോ

  • @binijabini4299
    @binijabini4299 Před 2 lety

    Ayyyooooo E paranary bharanam kanunno

  • @rajeevanchalil2368
    @rajeevanchalil2368 Před 2 lety +1

    പാലായിൽ ഒരു കെഎം മാണി ഉണ്ടായിരുന്നു.. ഒന്നും ചെയ്തില്ലേ

  • @samuelvarughese8166
    @samuelvarughese8166 Před 2 lety

    All muslim people show this type of CHARITY work. You deny all Islamic faith and say openly JESUS is the Only Xavier. Rest all are fake and bull shut ha ha ha

  • @ivyverghese2153
    @ivyverghese2153 Před 2 lety

    ദൈവം അനുഗ്രഹിക്കട്ടെ ..,

  • @princysaji5852
    @princysaji5852 Před 2 lety +1

    👍👍👍👍

  • @beenabhargavan7450
    @beenabhargavan7450 Před 2 lety +1

    🙏🙏🙏

  • @jaisychacko9397
    @jaisychacko9397 Před 2 lety +1

    🙏🙏❤👍

  • @indusindus7842
    @indusindus7842 Před 2 lety

    🙏🙏🙏🙏🙏🙏

  • @lissysaju6935
    @lissysaju6935 Před 2 lety

    Amen Amen

  • @lintocj3042
    @lintocj3042 Před 2 lety

    🙏