ടുട്ടുനെ അമ്മ ചീത്ത പറഞ്ഞപ്പോൾ /

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 74

  • @saifunnisap.v9477
    @saifunnisap.v9477 Před měsícem +3

    Paavam kunj enthinaa vazhak..achodaa ponnumuth❤❤❤🥰🥰🥰

    • @nandhusvlog1919
      @nandhusvlog1919  Před měsícem

      പാവം ഒന്നുമല്ല കേട്ടോ.... 🥰🤣🤣🤣🤣

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Před měsícem +7

    പറയുന്ന നമ്മൾക്ക് അത് ചുമ്മാതാണെന്ന് മനസിലാവും .പക്ഷേ ഈ കുഞ്ഞുങ്ങൾ അത്രയും നേരം വിഷമിക്കുന്നതിൻ്റെ അളവ് നമുക്ക് മനസിലാവില്ല .ഇങ്ങനൊന്നും വെറുമൊരു റീൽസിനുവേണ്ടി ചെയ്യരുത് മഹാപാപമാണ് .

    • @nandhusvlog1919
      @nandhusvlog1919  Před měsícem +2

      റീൽസിന് വേണ്ടി ചെയ്തതല്ല
      അത് കണ്ടപ്പോൾ ഒരു
      കൗതുകം തോന്നി വീഡിയോ എടുത്തപ്പോൾ ആ ഒരു നിമിഷംനമുക്ക് എപ്പോഴും കണ്ടുകൊണ്ടിരിക്കാമല്ലോ..
      അത് നിങ്ങളെയും കാണിക്കണമെന്ന് തോന്നി
      അതാണ് ഞാൻ വീഡിയോ ചെയ്തത്
      അവനെ ഞങ്ങൾ ഞങ്ങളുടെ സ്വന്തം പോലെയാണ് കണക്കാക്കുന്നത്

    • @ShyniRahul-oj4wo
      @ShyniRahul-oj4wo Před měsícem

      @@nandhusvlog1919❤❤❤❤

  • @manjurj3128
    @manjurj3128 Před měsícem +2

    Onnum cheyyalle kochine pavam kutty

    • @nandhusvlog1919
      @nandhusvlog1919  Před měsícem

      പാവം ഒന്നുമല്ല നല്ല കുറുമ്പൻ ആണ്🤣🤣

  • @kavyasree2251
    @kavyasree2251 Před měsícem

    🐕 അമ്മ ഇത് ആരെ ആണോ ആവോ വഴക്ക് പറയണേ... ന്നെ അല്ല... ഞാൻ ഒരു പാവം 👀😅😅

    • @nandhusvlog1919
      @nandhusvlog1919  Před měsícem

      വേറെ ആരെ അവനെ തന്നെ... 🤣🤣🤣🥰

  • @clownx337
    @clownx337 Před 21 dnem

    Athine othiri vazhakku parayathe .athinu sad aakum.pavum .kazhtam...athinu vallathum kodukku thalle.achan vilikkunnathu enthu snehama

  • @manojg3649
    @manojg3649 Před měsícem +1

    ദുഃഖിതൻ😂

  • @nirmalanair3109
    @nirmalanair3109 Před měsícem +1

    പാവം അവനെ വിഷമിപ്പിക്കാതെ

  • @sindhupalapra4014
    @sindhupalapra4014 Před měsícem

    ആ കണ്ണിലോട്ട് ഒന്ന് നോക്കിയേ 😅

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh Před měsícem +1

    കുമ്പളങ്ങ സ്വഭാവമോ.. അതെന്തു സ്വഭാവമാണമ്മേ... ലെ tutumon... വെറുതെ ഇരുന്നപ്പോ ഒന്നുകടിച്ചു പറിച്ചു... അത്രയല്ലേ ചെയ്തുള്ളു... അതിനാ ഈ അമ്മ... 😪

  • @manjupvmanjupv6095
    @manjupvmanjupv6095 Před měsícem

    കുഞ്ഞിന്‌ തെറ്റ് മനസ്സിലായി കുറുമ്പ് കാണിച്ചാലും അനുസരണ ഉണ്ട്‌

  • @ushapreman9036
    @ushapreman9036 Před 21 dnem

    അങ്ങനെ ഒന്നും പറയരുത് അവരുടെ വിഷമം എന്താ അറിയോ ഇങ്ങനെ സ്നേഹിച്ചു കാര്യം ഇല്ല 😢പാവം ഉണ്ട്

  • @chikkusimbumittumom356
    @chikkusimbumittumom356 Před měsícem

    പാവം kutty 😢😢.🐶❤️💕

  • @vidhyamk28
    @vidhyamk28 Před měsícem

    പാവം..നല്ല വിഷമം.ഉണ്ട് അതിനു

  • @p.jantony6596
    @p.jantony6596 Před měsícem

    ഈ മക്കളുടെ സ്നേഹം അത് അനുഭവിച്ച് അറിയണം, അവരുടെ സ്നേഹം അത് വേറെ ആണ്, എനിക്കും ഒരു ലാബ്രഡോർ ഉണ്ട്. ചൂട് കാലത്ത് ഫാൻ ഇട്ട് ഞങൾ ഒരു ബെഡിലാണ് ഉറങ്ങുതത്. ഇവൻ്റെ ഏറ്റവും വലിയ ഇഷ്ടം എൻ്റെ കാലിൽ കെട്ടിപിടിച്ച് ഇരിക്കുന്നതാണ്.❤ I love my Rocky.

    • @nandhusvlog1919
      @nandhusvlog1919  Před měsícem

      🥰🥰🥰😊❤️❤️🙏🙏🙏

    • @PradeepKumar-vl6ez
      @PradeepKumar-vl6ez Před měsícem

      Yellam kadikkunnathinu nammal paranju manasilakki kodukkanam veruthe adikkaruth ningalku papam kittum

    • @nandhusvlog1919
      @nandhusvlog1919  Před měsícem

      @PradeepKumar-vl6ez അവനെ പറഞ്ഞു മനസ്സിലാക്കാറുള്ളൂ....

    • @nandhusvlog1919
      @nandhusvlog1919  Před měsícem

      @PradeepKumar-vl6ez നമ്മൾ എന്തു പറഞ്ഞാലും അവന് അത് മനസ്സിലാവും.... അതാണ് അത്രയും നേരം അവനെ വഴക്ക് പറഞ്ഞിട്ടും അമ്മ വിളിച്ചപ്പോൾ അവന്റെ കൂടെ പോയത്....

  • @JayaChandran-wk1ec
    @JayaChandran-wk1ec Před měsícem

    പാവം അവനെ വഴക്ക് പറയല്ലേ

  • @SS-jj5lt
    @SS-jj5lt Před 24 dny

    പാവം ഇങ്ങനെ ഒന്നും പറയല്ലേ അമ്മേ എത്ര വിഷമം വന്നു 😭😭😭ഒരു pet അല്ലേ 😭മിണ്ടാനും പറ്റില്ല 🙏ഇതാണ് പീഡനം 😭

  • @ShyniRahul-oj4wo
    @ShyniRahul-oj4wo Před měsícem

    പാവം കുഞ്ഞ്

  • @ShailaNair-bt2ef
    @ShailaNair-bt2ef Před měsícem

    Pavam dutoo

  • @abhinav1531
    @abhinav1531 Před měsícem

    Pavam kunju❤❤❤

  • @maloottymalu778
    @maloottymalu778 Před měsícem

    😂😂😂😂

  • @shahanasamal4014
    @shahanasamal4014 Před měsícem

    Shama apaaram snehavum

  • @Mayoori..
    @Mayoori.. Před měsícem

    😢kashtm ondetooo ande daivme asoooda.. Pacha vellom venda chorum meen currium chorum matii...😅😅😅😅😅nj balavaksa commisi on il njn konde case kodukumm njn nokiko ane vazak parjithin😅😅😅😅😅😢😢

  • @baijuchakrapani1694
    @baijuchakrapani1694 Před měsícem

    എന്നിട്ട് ബിരിയാണി കിട്ടിയോ ടുട്ടു മോനെ

  • @jayajaya9084
    @jayajaya9084 Před měsícem

    ❤❤❤😂😂❤

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 Před měsícem

    ❤😂❤

  • @SudhiA-zz5dz
    @SudhiA-zz5dz Před měsícem

    പാവം

  • @JohnyS-bn5ek
    @JohnyS-bn5ek Před 2 měsíci

    ചേച്ചി യുടെ മുടി വെട്ടുന്ന വീഡിയോ ettillalloo

    • @nandhusvlog1919
      @nandhusvlog1919  Před 2 měsíci

      എനിക്കു മുടി വെട്ടാൻ ഇഷ്ടമല്ല... 🤣🤣

    • @JohnyS-bn5ek
      @JohnyS-bn5ek Před 2 měsíci

      @@nandhusvlog1919 മുടി അല്ലേ ചേച്ചി അത് നല്ല സ്റ്റൈൽ ചെയ്താൽ നല്ല ഭംഗി ആകും . Pine video reach ഉണ്ടാകും👍

    • @nandhusvlog1919
      @nandhusvlog1919  Před měsícem

      ​@JohnyS-bn5😔😔🙏ek

  • @p.jantony6596
    @p.jantony6596 Před měsícem

    പാവം ടുട്ടു ❤

    • @nandhusvlog1919
      @nandhusvlog1919  Před měsícem

      പാവം ഒന്നുമല്ല ട്ടോ.... നല്ല കുറുമ്പനാ... ❤️

  • @user-yw9we9qd2n
    @user-yw9we9qd2n Před měsícem

    ശരിക്കും ഒന്നും കൊടുത്തില്ല എന്ന് തോന്നുന്നല്ലോ വയറൊക്കെ ഒട്ടി. വിശന്നിട്ടു വയ്യ എന്ന് കണ്ടാൽ മനസ്സിലാവുന്നുണ്ട് എന്തിനാ ഈ മിണ്ടാ പ്രാണികകളെ ദ്രോഹിക്കുന്നത്

    • @nandhusvlog1919
      @nandhusvlog1919  Před měsícem

      ഞങ്ങൾ അവനെ പട്ടിണികിടറില്ല നങ്ങടെ കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ യാ നങ്ങൾ അവനെ നോക്കുന്നത്.... പിന്നെ..ഇനി കൂടുതൽ അറിയണമെങ്കിൽ അവന്റെ വീഡിയോസുകൾ കണ്ടാൽ അറിയാം 🙏🙏🙏🙏🙏...

  • @ഞാനുംഒരുവീട്ടമ്മ

    Hai ❤😂

  • @JohnyS-bn5ek
    @JohnyS-bn5ek Před 2 měsíci

    Plsssßss ചേച്ചി മുടി short ചെയ്യുന്ന വീഡിയോ ഇടനെ

  • @user-bq8hk1un8k
    @user-bq8hk1un8k Před měsícem

    Why you hurt the 🐶🐕??

    • @nandhusvlog1919
      @nandhusvlog1919  Před měsícem

      വേദനിപ്പിച്ചതല്ല അവൻ

    • @nandhusvlog1919
      @nandhusvlog1919  Před měsícem

      കുറുമ്പു കാണിച്ചതാ🤣🤣