Our First Onam Together 🌺 | Family | Thiruvonam 🌺 | Malavika Krishnadas | Thejus Jyothi

Sdílet
Vložit
  • čas přidán 30. 08. 2023
  • Like, Share and Subscribe😇
  • Zábava

Komentáře • 199

  • @arathyprasanthaabotswana2140
    @arathyprasanthaabotswana2140 Před 10 měsíci +69

    പഴമയിലൂടെ ഓണം ആഘോഷം കാണിച്ച ഒരേ ഒരു ചാനൽ അത് മാളൂന്റെ തന്നെ ആണ്..... മുതിർന്നവരുടെ അനുഗ്രഹം ഉണ്ടെകിൽ തന്നെ ലൈഫിൽ ഉയർച്ചയെ ഉണ്ടാകുള്ളൂ... എല്ലാവിധ നന്മകളും നേരുന്നു രണ്ടാൾക്കും....

  • @budgie143
    @budgie143 Před 10 měsíci +174

    കുടുംബത്തിലെ പ്രായമുള്ള വരെ ഉൾപ്പെടുത്തി എശ്വൊരൃ൦ നിറഞ്ഞ ഓണപരിപാടി.

  • @indirat.c6396
    @indirat.c6396 Před 10 měsíci +45

    നല്ല ചെക്കന്‍ Thejas,nice, HAPPY onam both of you and your family😊

  • @sijajose107
    @sijajose107 Před 10 měsíci +30

    Thejusnte family super aanu
    Malu lucky aaanu
    Nalloru family il ethan patti.malunte achante anugraham undakum.

  • @unni715
    @unni715 Před 10 měsíci +40

    Getting family like this is a blessing😊❤

  • @ayonaalphons476
    @ayonaalphons476 Před 10 měsíci +24

    Thejus ചേട്ടന്റെ സഞ്ചാരം ഡബ്ബിങ് അടിപൊളി

  • @rajanivarma8456
    @rajanivarma8456 Před 10 měsíci +7

    Happy Onam Teejus & Malavika.Adipolli

  • @mirzaaslifestyle1430
    @mirzaaslifestyle1430 Před 10 měsíci +60

    ഓണം പൊളിച്ചല്ലോ... പാട്ടും നന്നായിണ്ട്....😊😊

  • @jaseemamoideen5372
    @jaseemamoideen5372 Před 10 měsíci +11

    Nice.. superb dears❤
    Maalu’s skin is soo flawless
    Please do a skincare video
    Please sharr ua skin care routine with us
    Pleeeeaaseee😍

  • @sindhumohan2495
    @sindhumohan2495 Před 10 měsíci +14

    Again the best Onam celebration! Both side family is so awesome! Thejus, the most handsome, who stole the show! Thejus’s achan 👌.

  • @krishnavenisudheesh7500
    @krishnavenisudheesh7500 Před 10 měsíci +35

    Pwoli ayitund ❤❤❤
    Dance and song 🥰🥰
    Made for each other

  • @vibewithAthii
    @vibewithAthii Před 10 měsíci +101

    മാളുവിന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു positive feel....ശരിക്കും ഇതുപോലെ ഉള്ള Family membersine കിട്ടാൻ ഭാഗ്യം വേണം❤.....
    അങ്ങനെ ഈ വർഷത്തെ ഓണം കഴിഞ്ഞു 😢

  • @dreamgirl0405
    @dreamgirl0405 Před 10 měsíci +3

    Maluchechii adipoli video.. Orupad enjoy cheythu.. Eniyumm orupad bhagiyagal kittatte❤💫eppozhum ethee pole happy ayii erikk randalum, thejus broh nth fun person ahnu..😁

  • @revathikrishna1741
    @revathikrishna1741 Před 10 měsíci

    Hi malavika u performed a mallari on world dance day,can u please share which mallari was that

  • @siljashanil1723
    @siljashanil1723 Před 10 měsíci +5

    Aaa tharavaad veedinte oru lookaanu highlight❤❤❤...enthoru bhangiya.... Traditional with trendy.... Lots of love 💖💖💖

  • @elsamma1988
    @elsamma1988 Před 10 měsíci +5

    മാളു, സൂപ്പർ, വ്ലോഗ്,, തേജസ്‌ ഏട്ടനുംഎല്ലാവർക്കും അഭിന ദ ന ങൾ 🌹🌹🌹💕❤️

  • @dfgb931
    @dfgb931 Před 10 měsíci +17

    Malu family is totally so so so beautiful

  • @divyanair5560
    @divyanair5560 Před 10 měsíci +6

    Happy onam malavika and family 🥰🥰🥰🥰🥰🥰

  • @binuanna7838
    @binuanna7838 Před 10 měsíci +20

    Malavika and Thejas,Othiriiii istamayiiii ur Onam,love you both

  • @prince2132
    @prince2132 Před 10 měsíci +1

    How many more Onam's left now?

  • @meghaantony7094
    @meghaantony7094 Před 10 měsíci +7

    Thejus ur so lucky to get this naughty cute malu..May God bless you dears ❤

  • @sivalethas6252
    @sivalethas6252 Před 10 měsíci +6

    Happy onam chechi chetta❤🎉

  • @thressiyammatom3147
    @thressiyammatom3147 Před 10 měsíci +163

    വ്യത്യസ്തമായ ഓണാഘോഷം. ❤️❤️❤️ഓണം കുടുംബത്തോടൊപ്പം ആഘോഷിച്ചത് തന്നെ ഹൈലൈറ് ❤️❤️എല്ലാവിധ നന്മകളും 🥰

  • @sahiba2297
    @sahiba2297 Před 10 měsíci +35

    So good to see your togetherness❤

  • @indiraprabhakaran7941
    @indiraprabhakaran7941 Před 10 měsíci +4

    Nostalgic memories. Thank you dear

  • @donathomas3383
    @donathomas3383 Před 10 měsíci +2

    തേജസ്സേട്ടന്റെ കമന്റ്റി pwolichutoo
    നല്ല ആക്റ്റീവ് ആണ്
    സെലിബ്രേഷൻ അടിപൊളി ആരുന്നു ❣️
    നല്ല രസം ഉണ്ട് കണ്ടിരിക്കാൻ 🥳

  • @lakshmi2282
    @lakshmi2282 Před 10 měsíci +5

    Super Maloo. Happy Onam😊

  • @Linsonmathews
    @Linsonmathews Před 10 měsíci +290

    കടന്നു പോയ ഓണത്തിന്റെ ബാക്കി ശേഷിപ്പുക്കൾ ഇവർ നമ്മൾക്ക് മുന്നിൽ ... Happy onam guys... ❣️❣️❣️

    • @shaijured5
      @shaijured5 Před 10 měsíci +1

      ഏതവനാട ഇവൻ...എല്ലാത്തിലും കാണാം ഒരു തൊലിഞ്ഞ ചളി dialouges ആയിട്ട് 😂😂😂😂

    • @lintz8712
      @lintz8712 Před 10 měsíci +5

      @@shaijured5 ninakketho venameda. Nee ninte paninokk. He is a gem

    • @Lath_xz
      @Lath_xz Před 10 měsíci

    • @arathibhaskaran7539
      @arathibhaskaran7539 Před 10 měsíci +1

      ​@@shaijured5ii

  • @UniversalIndian-fh6st
    @UniversalIndian-fh6st Před 10 měsíci +28

    Happy Onam to both of you & your families 🙏🏻🙏🏻

  • @Mmz477
    @Mmz477 Před 10 měsíci

    Hey maalu ❤pls onn reply cheyyamo pimple allel irritation varumpo use cheyyunna cream mention cheythille?Heal it ennano athinte name?proper name onn parayamo wanna know pls reply

  • @limsythomas8163
    @limsythomas8163 Před 10 měsíci +3

    1st song super oru variye kandullu😢😢😢musical chair 😂😂😂😂😂😂❤❤

  • @devannnn7204
    @devannnn7204 Před 10 měsíci +24

    Thejas chettan full comedy aanallo .😂😂

  • @fathimasafa4170
    @fathimasafa4170 Před 10 měsíci +7

    Nalla resam elllaaam Kanan thanne adipwoli😍😍😍😍

  • @sujakutty9648
    @sujakutty9648 Před 10 měsíci +19

    മാളു and Teju അടിപൊളി ആയിരുന്നു ഇതുപോലെ ഫാമിലി members എല്ലാവരും ഒന്നിച്ചു കൂടാൻ സാധിക്കാറില്ല നിങ്ങളുടെ effort ആണ് ഇതിന്റെ success 👌❤️🙏

  • @brahmanandannairns6993
    @brahmanandannairns6993 Před 10 měsíci +2

    ആഹ്ലാദം നിറച്ച മനോഹര വീഡിയോ. പഴയ ആൾക്കാരെയും കൂടി കൂട്ടിയതാണ് പ്രത്യേകത. അടുത്ത വിശേഷാൽ പരിപാടി തേജസിന്റെ സ്ഥലത്ത് പരിഗണിക്കുക. 🌺💐🌸

  • @shifanafaizal5679
    @shifanafaizal5679 Před 10 měsíci +7

    തേജ്സ് nte ഫാമിലി ക്ക് 🎉🎉🎉അവരുടെ ക്ഷണം സ്വീകരിച്ചു വന്നല്ലോ 🤝👍

  • @tinuk5969
    @tinuk5969 Před 10 měsíci +1

    Malu. Good job in this effort. Not a lot of people does this. U took an effort to join 2 families. Good job mole. All blessings !!

  • @kiranpatil6863
    @kiranpatil6863 Před 10 měsíci +29

    First of all Happy Onam to you and all family members. The family gathering on the occasion of Onam was very cool.
    Malvika and Tejus, I don't understand your language but I felt like I was there and enjoying myself. thank you both of you because of you we got to see your culture.
    Yesterday,We were celebrating Rakshabandhan here in Maharashtra, you are celebrating Onam there.! Happy Rakshabandhan to you Malvika 🙏
    In Mumbai generally
    We celebrate all festivals.... Onam too! Do they celebrate Rakshabandhan there? Once again thank you and happy Onam!

  • @MoodTime121
    @MoodTime121 Před 10 měsíci +1

    so lucky ❤️ God bless you and your family🙏🏻

  • @shanus_world365..
    @shanus_world365.. Před 10 měsíci +21

    Paat adipoliyayind
    Made for each other❤

  • @quizclub08
    @quizclub08 Před 10 měsíci +7

    Sound clear alla... Byngra echooo🌝

  • @vishnusrinivas3492
    @vishnusrinivas3492 Před 10 měsíci +5

    Happy onam Thejus bro and Malshika 🥰🥰🥰

  • @juleejose5026
    @juleejose5026 Před 10 měsíci +2

    Malu, theju super ayittundu
    Super jodiyanu ningal
    Real nayika nayakan
    Ellakkum happy onam

  • @rekhaambika5189
    @rekhaambika5189 Před 10 měsíci +2

    Ellavarum agrahikkunna oru onam celebration🎉🎉🎉

  • @JominiJoy-tc2ls
    @JominiJoy-tc2ls Před 10 měsíci

    വീഡിയോ കണ്ടപോൾ njgalum അതിൽ പങ്കെടുത്ത pola oru feel. Super family epalum happy ayirikuka. God bless you❤❤

  • @anjanadevi2301
    @anjanadevi2301 Před 10 měsíci +7

    Superb ❤❤❤❤. Happy Onam to all of you ❤❤❤. Awesome look❤❤❤

  • @user-bn4if7ks4w
    @user-bn4if7ks4w Před 10 měsíci

    Wow! Superb! Manassu niranju…🥰🥰🥰

  • @aravindanc8989
    @aravindanc8989 Před 9 měsíci +1

    Thejus is my fvorite ...both u hv many many bright Onam ahead...

  • @Hadiii96
    @Hadiii96 Před 10 měsíci +8

    തറവാട് വീട് സൂപ്പർ ഇത് ആരുടെ തറവാട്

  • @nasinass7288
    @nasinass7288 Před 10 měsíci

    തേജു സൂപ്പർ മാളു പിന്നെ പറയണ്ടല്ലോ eppoyum പൊളിയല്ലേ

  • @syamavimalajoy1546
    @syamavimalajoy1546 Před 10 měsíci +17

    രണ്ടു പേർക്കും Happy ഓണം.. Maluss& Theju❤

  • @shamiliksivadasan6349
    @shamiliksivadasan6349 Před 10 měsíci

    Hai malu🥰njan malude Ella videosum kanarund .malunem thejas nem orupaaad eshttan,❤️😘ee video kandappol entho orupaaad happy ayyi🥰❤️

  • @rekhaprakash6666
    @rekhaprakash6666 Před 10 měsíci +5

    Tejus have amazing humour sense

  • @aarav.k.r4841
    @aarav.k.r4841 Před 10 měsíci +8

    Super dear❤

  • @user-rp5eh1or6p
    @user-rp5eh1or6p Před 10 měsíci +3

    ഹാപ്പി ഓണം ♥️🏵️🏵️

  • @ambilibaiju4595
    @ambilibaiju4595 Před 4 měsíci

    മാളൂന്റെ ഓരോ വ്ലോഗും ഒന്ന് ഒന്നര സാധനം ആണ് super ♥️♥️

  • @narayananavinjikkad6981
    @narayananavinjikkad6981 Před 10 měsíci +7

    പരിപാടികൾ എല്ലാം ഗംഭീരം.മുരളിയുടെ മാതേവരെ വെക്കൽ മുതൽ അവസാനം വരെ വിസ്തരിച്ചു കണ്ടു.ഒന്നായി കഴിഞ്ഞ വീട്ടുകാരല്ലെ. എല്ലാവരെയും കാണാൻ കഴിഞ്ഞു എന്നതിലാണ് കൂടുതൽ സന്തോഷം.ഇങ്ങനെയൊക്കെയല്ലെ സന്തോഷം പകരുന്ന നിമിഷങ്ങൾ.
    തോട്ടക്കര സ്ക്കൂളിൽ മാളുന്റെ അമ്മമ്മ അതായത് എന്റെ ടീച്ചർ കുട്ടികളുടെ തിരുവാതിരക്കളിക്ക് പാടി പരിശീലിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.ടീച്ചറുടെ favourite പാട്ട് "ചെത്തി മന്ദാരം തുളസി"ആണ് ട്ടൊ.വേണമെങ്കിൽ കളിക്കുകയും ചെയ്യും ട്ടൊ.പ്രായത്തെ ബഹുമാനിച്ചുകൊണ്ട് അടുത്ത തവണ കുറച്ചു വരികൾ പാടിക്കണം ട്ട്വൊ.
    ഇത്രയൊക്കെ എഴുതിയത് സന്തോഷംകൊണ്ടാ.
    ശശി രവി മാരെ കണ്ടതായി തോന്നിയില്ല.
    സുരയുടെ തൈപ്പൂയ കാവടിയാട്ടം പാട്ട് പ്രസിദ്ധമാണ്.
    എല്ലാവർക്കും വൈകിയ വേളയിൽ ഓണാശംസകൾ❤.

  • @devikamp
    @devikamp Před 10 měsíci +1

    Ningal renduperum sherikkum nalla oru couple aanu..ee crleokke kandapol enikkum manassinu oru sukham thonni

  • @soumyasou9821
    @soumyasou9821 Před 10 měsíci +1

    Nice video malu. Who has sponsored this much amount for celebration U took or all together

  • @ps2.5worldparvathy76
    @ps2.5worldparvathy76 Před 10 měsíci +6

    Happy onam ❤

  • @nafeesabhayan3320
    @nafeesabhayan3320 Před 10 měsíci +3

    Variety....adi polii....❤

  • @aiswaryasunil594
    @aiswaryasunil594 Před 10 měsíci

    ഓണം അടിച്ചു പൊളിച്ചല്ലേ.... സൂപ്പറായിട്ടുണ്ട്

  • @shihabsumi8487
    @shihabsumi8487 Před 10 měsíci

    Adipoli video.. Onnum parayanilla.. Polichuto

  • @ayishahiba4431
    @ayishahiba4431 Před 10 měsíci +6

    Your are so lucky malu . Such a beautiful family

  • @rekhasinu4447
    @rekhasinu4447 Před 10 měsíci

    വീഡിയോ എല്ലാം ❤ഒത്തിരി ഇഷ്ടമായി

  • @ambadionlinetutorial760
    @ambadionlinetutorial760 Před 10 měsíci +1

    You gave a nice msg through this video

  • @gayathritp8869
    @gayathritp8869 Před 10 měsíci

    Adipwoliiii❤️❤️❤️ happiee onam❤️❤️❤️

  • @vishnukumar-hw3un
    @vishnukumar-hw3un Před 10 měsíci

    Happy Onam malu and thejus

  • @nasirmohammad1568
    @nasirmohammad1568 Před 10 měsíci +5

    Thejus.nteAchanaanuThaaram......💐

  • @sarathm005
    @sarathm005 Před 10 měsíci +6

    Thejvika 💞😘

  • @Pathu647
    @Pathu647 Před 10 měsíci +2

    Super adipoli 😊

  • @aavanijayakumar4578
    @aavanijayakumar4578 Před 10 měsíci

    Stay blessed nd happy😍😍😘🧿

  • @radhikapk9320
    @radhikapk9320 Před 10 měsíci +5

    Supper❤

  • @harshinigollapally5006
    @harshinigollapally5006 Před 10 měsíci +6

    Your saree is so nice malavika garu

  • @rishanasiraj8881
    @rishanasiraj8881 Před 10 měsíci +2

    Theju nte achan pwoli aan❤

  • @sobhav390
    @sobhav390 Před 10 měsíci

    Very nice and beautiful video ❤😊

  • @anur1946
    @anur1946 Před 10 měsíci +6

    Theju dad is handsome ❤

  • @fathima8434
    @fathima8434 Před 10 měsíci

    Aaha oru nalla pattukariyum aahnallee ..maalu chechi❤

  • @dhanu9512
    @dhanu9512 Před 10 měsíci +1

    Malu vinte katta fan aayirunnu but eppo thejesettan❤ uyyirrrr

  • @anupamuraleedharan7682
    @anupamuraleedharan7682 Před 10 měsíci +2

    Wow what a celebration

  • @HasiniKaranam
    @HasiniKaranam Před 8 měsíci

    I don't understand ur language but I love ur dance and energy
    Cuteness overloaded person❤

  • @aparnasivapanchakshary
    @aparnasivapanchakshary Před 10 měsíci +2

    Ee veedinte home tour onn kanikkane

  • @arathiraveendran1920
    @arathiraveendran1920 Před 10 měsíci +51

    Made for each other ❤🎉

  • @SASIMENON-rp6lz
    @SASIMENON-rp6lz Před 4 měsíci

    Chechi tharavattu home tour detail video cheyyo plss❤

  • @fousiyaummer7263
    @fousiyaummer7263 Před 10 měsíci +3

    Super ❤️

  • @rajeenarajeena8091
    @rajeenarajeena8091 Před 10 měsíci +2

    Thumbnail Adipoli ayitund😍😍

  • @myhome13579
    @myhome13579 Před 10 měsíci +3

    അടിപൊളി 👌👌👌
    ചേച്ചി ഇല്ലേ മാളൂ...

  • @anjushaanjusha6534
    @anjushaanjusha6534 Před 10 měsíci

    എനിക്ക് ഒത്തിരി ഇഷ്ടായി ❤

  • @bajithajohn2079
    @bajithajohn2079 Před 10 měsíci

    Supprr.. pwoli onam 🥰🥰

  • @dulfa5758
    @dulfa5758 Před 10 měsíci +1

    Awsm❤

  • @fathima-gk4sd
    @fathima-gk4sd Před 10 měsíci +1

    Cuteees❤😂😊
    Plz reply 😂❤

  • @geetavijayan4207
    @geetavijayan4207 Před 10 měsíci +2

    Super ❤❤

  • @shansharukoyipuram6018
    @shansharukoyipuram6018 Před 10 měsíci +2

    Wow!!

  • @prajishavinod9727
    @prajishavinod9727 Před 10 měsíci +3

    Super 👍👍👍

  • @pushpamenon143
    @pushpamenon143 Před 10 měsíci +2

    ❤ Super

  • @nasvinnaseer5179
    @nasvinnaseer5179 Před 10 měsíci +1

    Maluuuu thejuuuu 💕💕💞💞👍👍💗💗💗

  • @nidhaali202
    @nidhaali202 Před 10 měsíci +1

    Maluu chechi evide?

  • @sandhyasubin8974
    @sandhyasubin8974 Před 10 měsíci

    Kesuettante ramp walk pollichu

  • @sajna2289
    @sajna2289 Před 10 měsíci

    Hi malu,molude ella videos kanarund,,ellam super aa,ithuvare husnte chechide familye parichayapeduthilla,,athumkude akumbl superaakm,mrg fnsnum onninm avare parichapeduthila

  • @radhikaradhika7493
    @radhikaradhika7493 Před 10 měsíci

    Super family 😍😍😍😍