ഈ 7 തരം സ്വഭാവമുള്ളവരെ സൂക്ഷിക്കുക ഇല്ലെങ്ങിൽ ദുഃഖം അനുഭവിക്കേണ്ടിവരും I LISTEN TO THIS EVERYDAY

Sdílet
Vložit
  • čas přidán 11. 09. 2024
  • #leo #malayalam #life
    7 Types of People You Should Never Trust
    It's important to approach trust with caution and discernment, as trust should be earned rather than blindly given. While it's not fair to categorically label certain types of people as untrustworthy, there are certain behaviors and characteristics that may raise red flags. Here are seven types of behaviors or characteristics to be cautious of when assessing trustworthiness in individuals:
    Habitual Liars: People who consistently lie or deceive others should be approached with caution, as it can be challenging to trust their word.
    Manipulative Individuals: Those who frequently manipulate or exploit others for their own gain can't be relied upon to act in your best interest.
    Unreliable and Inconsistent: People who are consistently unreliable, frequently breaking commitments, or acting in an inconsistent manner may not be trustworthy in important matters.
    Secretive or Evasive: Individuals who are overly secretive, refuse to provide information, or dodge questions may have something to hide, making trust difficult.
    Gossips and Rumor-Mongers: People who habitually spread gossip or rumors about others may not be trusted to keep your personal information confidential.
    Opportunists: Those who only show interest in you when they see a personal advantage may not be trustworthy friends or associates.
    History of Betrayal: If someone has a track record of betraying the trust of others, it's wise to approach them with caution and consider their past actions.
    Remember that trust is a nuanced concept, and it's essential to assess individuals on a case-by-case basis rather than making sweeping judgments based on these categories. Building trust takes time, and it's crucial to communicate openly and set boundaries when necessary in any relationship.

Komentáře • 76

  • @ratnavallyck7661
    @ratnavallyck7661 Před 9 měsíci +42

    98% ആളുകളും സാഹചര്യത്തിനനുസരിച്ച് മാറുന്നവരും , വേണ്ടപ്പെട്ടവർ ചെയ്യുന്ന എല്ലാ തെറ്റുകൾക്കും കൂട്ടുനിൽക്കുന്നവരും ആയിരിക്കും .....

  • @highn773
    @highn773 Před 11 měsíci +21

    എന്റെ ചുറ്റും ഉള്ളവർക്കല്ല എനിക്ക് ആണ് ഇതിലെ പല സ്വഭാവദൂഷ്യങ്ങളും ഉള്ളത്.. ഇല്ല will change

  • @DeepaDeepa-vj9rm
    @DeepaDeepa-vj9rm Před 8 měsíci +11

    സത്യം ആണ് സർ പറഞ്ഞത്...😢ഇതെല്ലാം അനുഭവിക്കുന്ന... ഞാൻ....😢😢

  • @minibonifus4125
    @minibonifus4125 Před 7 měsíci +4

    ഇത്തരത്തിലുള്ള എല്ലാ സ്വഭാവ ദൂഷ്യങ്ങളുമുള്ള ഒരു ജീവിത പങ്കാളിയെയോ, മാതാപിതാക്കളെയോ ലഭിച്ചിട്ടുള്ള വ്യക്തികൾ എന്തു ചെയ്യും? യേശു പറയുന്നു, ശത്രുക്കളെ സ്നേഹിക്കുക. അവർക്കു നന്മ ചെയ്യുക, അവർക്കു വേണ്ടി പ്രാർത്ഥിക്കുക, അവരെ അനുഗ്രഹിക്കുക.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deviraghup8515
    @deviraghup8515 Před 8 měsíci +22

    സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ലുക്ക് മുതുകാടിന്റെ ശബ്ദം 😂😂

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Před 11 měsíci +7

    Noone is pure perfect 👌 but ofcourse we have to distant from toxic ones for our safety for mental peace ✌

  • @noushadasiesa5503
    @noushadasiesa5503 Před měsícem

    എല്ലാവരെയും അമിതമായി ആത്മാർത്ഥമായി സ്നേഹിച്ച എനിക്ക് കിട്ടിയത് വഞ്ചനയും ചതിയും മാത്രം, പക്ഷെ ഒരു അപസ്മാര രോഗിക്ക് വേണ്ടതോ ആത്മാർത്ഥമായ സ്നേഹ സൗഹൃദ ബന്ധലൂടെ ലഭിക്കേണ്ട മന സമാധാനവും...
    അത് മാത്രം എനിക്ക് ഇന്നേവരെ ലഭിച്ചില്ല

  • @be4news
    @be4news Před 6 dny

    Super❤❤ താങ്കളുടെ വീഡിയൊ എല്ലാം കണ്ട് കഴിഞ്ഞു. Thanks a lot

  • @rejeendranathvk4137
    @rejeendranathvk4137 Před 7 měsíci +7

    ചുരുക്കിപറഞ്ഞാൽ ആരും ആരെയും വിശ്വസിക്കരുത്...

  • @praveenatr4651
    @praveenatr4651 Před 11 měsíci +2

    Ithupolullla aalukalanu chuttumullavar...ozhivakkaum pattilla.,enkhilum valare karuthalodukoodi ivaroadokke akatti nirthiye pattu.Good information video...Thank youuuu Sir.. 🙏👍

  • @user-q992
    @user-q992 Před 7 měsíci +1

    All these 100% true in my narc husband's case!

  • @vishnuajayakumar5617
    @vishnuajayakumar5617 Před 9 měsíci +2

    പറഞ്ഞത് എല്ലാം ശരിയാണ് സർ. ❤❤

  • @ronaldocr2692
    @ronaldocr2692 Před 9 měsíci +1

    നിയോൺ ഞാനും .മ ന്യാസി താങ്കളുമാണ്🎉

  • @user-rc8qg5fe4u
    @user-rc8qg5fe4u Před 10 měsíci +1

    Thank you for the important and useful message.God bless you. Have a blessed day 😊

  • @shihabkv4353
    @shihabkv4353 Před 11 měsíci +8

    ഈ പറഞ്ഞ സ്വഭാവം ഒക്കെ എല്ലാ മനുഷ്യ ജന്മതിനും ഉള്ളത് ആണ്

    • @fousu1773
      @fousu1773 Před 3 měsíci

      ശരിയാണ് എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന സ്വഭാവങ്ങളാണ്

  • @sreekalanm3189
    @sreekalanm3189 Před 11 měsíci +8

    Thank you...i agree but if we start judging people then who is perfect.

  • @nandhanatemplepm881
    @nandhanatemplepm881 Před 7 měsíci +1

    നന്ദി നമസ്കാരം 🙏🙏🙏

  • @Positive_Vibe11
    @Positive_Vibe11 Před 11 měsíci +5

    7ത് point my motherinlaw😢

  • @karishmap8283
    @karishmap8283 Před 8 měsíci +1

    Ithinte okke cheriya cheriya version namlde ullil elle...ath nammal sahacharyangl anusarich elavarkum purath edukarille...

  • @yarasgallery
    @yarasgallery Před 9 měsíci +1

    Very thanks sir.. Very right knowledge

  • @VishnusNair.
    @VishnusNair. Před 11 měsíci +1

    Thank you sir i have more bad experience with my bad friends....

  • @musichouse3163
    @musichouse3163 Před 11 měsíci +1

    palapozum muttallvaril ninnu mansil akkitt ulla kariyam 👌

  • @beenaraveendran6602
    @beenaraveendran6602 Před 11 měsíci +3

    അതേ 🎉🎉

  • @rvasquaremedia24
    @rvasquaremedia24 Před 11 měsíci +2

    Thank you

  • @AjithaPrakash-og1jp
    @AjithaPrakash-og1jp Před 11 měsíci +2

    Good information 👍👍👍👍

  • @MD-ol9tt
    @MD-ol9tt Před 11 měsíci +2

    Good information

  • @pushpathampi3134
    @pushpathampi3134 Před měsícem

    So True.

  • @anjanas9373
    @anjanas9373 Před 5 měsíci

    ithellam ulla oral anu my mother in-law, kudathe va thurannal kallame parau, cheythum paranjum kuttiya sakala kollaruthyimakalum mattullavarude thalayil kettivechu nallapilla chamaum angane othri kazhivukal undu.

  • @athulyakv3939
    @athulyakv3939 Před 3 měsíci

    Enikkellavareyum ishttanu fdshipinu aarodum angottu pokarilla ingottu varunnavar avarude karyangal njan kelkkarund thirichu enthenkilum aavashyam undenkilo avarkku sukhamillatha avasthayo enthenkilum vishamakaramaya avasthayo undenkilo vilikkarullu

  • @sindhukrishnan1791
    @sindhukrishnan1791 Před 7 měsíci

    ജീവിതത്തിലൂടെ മനസ്സിലാക്കിയതാണ് ഞാൻ ഇതൊക്കെ. ഇപ്പൊ മനസ്സമാധാനം ഉണ്ട് 😀

  • @blueberry7985
    @blueberry7985 Před 2 měsíci +1

    Parayan èasy ella àalukal7m inganeyqnu

  • @sharfeenashajii5884
    @sharfeenashajii5884 Před 11 měsíci +1

    Thankyu

  • @suryakrishna8776
    @suryakrishna8776 Před 11 měsíci +4

    Aare vishwasikanam enariyila athramathram chathikal pattiy ippozhum pattichond irrikunu

  • @FIRE-yf3vp
    @FIRE-yf3vp Před 11 měsíci +2

    Leo

  • @leelammaleelamma2499
    @leelammaleelamma2499 Před 7 měsíci +1

    അവരെ എന്തിനാണ് അകറ്റി നിർത്തുന്നത് ഈശോ എന്ന ഒരാൾ ജീവിച്ചിരുന്നു പാപികളെ തേടിയാണ് വന്നത്

  • @SureshBabu-kt1nl
    @SureshBabu-kt1nl Před 3 měsíci

    ഈ വീഡിയോ മുഖ്യമന്ധ്രി കാണാൻ ഇടവരട്ടെ

  • @amalkrishna70k3
    @amalkrishna70k3 Před 11 měsíci +6

    😅You have a good thumbnail ... psychologically

  • @sudharaj4484
    @sudharaj4484 Před 9 měsíci +1

    Sathyam

  • @anieum2092
    @anieum2092 Před 11 měsíci +2

    Nalla sound anu

  • @കരയുംജലവുംയാത്രകളും

    ഞാൻ ഒരു സ്ത്രീയാണ്. എനിക്ക് ആളുകളെ തിരഞ്ഞെടുക്കാൻ, തീരുമാനിക്കാൻ, പ്രാവർത്തികമാക്കാൻ കഴിയുമോ. ഇത് പുരുഷന്മാർക്ക് വേണ്ടി മാത്രം ഉള്ള പ്രഭാഷണം ആണോ

    • @mask-dy5bh
      @mask-dy5bh Před 7 měsíci

      Thangal sambathigamai swadhandhrayano 🤔

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും Před 7 měsíci

      @@mask-dy5bh ഏതു പുരുഷൻ ആണ് സ്ത്രീയെ കാൾ സാമ്പത്തികമായി സ്വതന്ത്രൻ? ഒരു വീട്ടിലേക്ക് വരുന്ന ഇൻകം വീട്ടിലെ എല്ലാവർക്കും തുല്യമല്ലെ?
      ഞാൻ കുട്ടികളെ നോക്കി, വീട്ടുകാര്യങ്ങൾ നോക്കുന്നത് കൊണ്ടല്ലേ വീട്ടിലെ പുരുഷന് പുറത്ത് പോയി ഇൻകം ഉണ്ടാക്കാൻ സാധിക്കുന്നത്? നിയമം അറിയില്ല എന്ന് മനസ്സിലായി. സാമൂഹ്യ ബോധം എങ്കിലും വേണ്ടേ?

  • @ambilik3826
    @ambilik3826 Před 8 měsíci +1

    എന്തെങ്കിലും പ്രശ്നം ഇല്ലാത്ത ആരെങ്കിലും ഉണ്ടോ?പോസിറ്റീവ് മാത്രം എടുക്കുക....ആളുകളെ എന്തിനാണ് അകറ്റി നിർത്തുന്നത്?

  • @abhinandp5161
    @abhinandp5161 Před 11 měsíci +2

    ❤❤❤❤

  • @kickstart5926
    @kickstart5926 Před 7 měsíci

    Mel Paranjape Ella type personality um onnichu Varuna are narcissist ennu vilikaam .

  • @foosianoushad7456
    @foosianoushad7456 Před 9 měsíci

    നിങ്ങൾ ഏതു തരത്തിലുള്ള മനുഷ്യനാണ്

  • @subharajan2318
    @subharajan2318 Před 11 měsíci +1

    Nobody is perfect

  • @GeorgeT.G.
    @GeorgeT.G. Před 11 měsíci

    good video

  • @rohinisanal903
    @rohinisanal903 Před 11 měsíci +2

    🌹

  • @jesnageorge304
    @jesnageorge304 Před 9 měsíci +1

    കറക്റ്റ് എന്റെ തിരഞ്ഞെടുപ്പിൽ വീഴ്ച വന്നു

    • @mask-dy5bh
      @mask-dy5bh Před 7 měsíci

      George ne udheshichano 🤔

  • @myhomelylife8542
    @myhomelylife8542 Před 6 měsíci

    ♥️♥️♥️♥️

  • @HariRam-kv1rs
    @HariRam-kv1rs Před 9 měsíci

    💯

  • @naseemap8610
    @naseemap8610 Před 8 měsíci

    💯%✅

  • @madhusoodhanangs2609
    @madhusoodhanangs2609 Před 9 měsíci

    👍👍👍👍👍

  • @sumisanju1246
    @sumisanju1246 Před 11 měsíci

    Sathyam enta anubhavammmm😢😢😢😢

  • @arunRp-bq2lr
    @arunRp-bq2lr Před 11 měsíci +3

    ലിയോ കണ്ണിൽ നിന്നും കണ്ണീർ വരും ഇതുപോലെ ഒരു പൊട്ടാൻ കുരുവിനെ ആണലോ തിരഞ്ഞു വന്നത് എന്ന് ഓർത്തു 🥴🥴കുരു പറഞ്ഞ 7 ടൈപ്പ് ആളുകൾ ആണ് മിക്കവാറും 😏😏😏
    അതിന്റെ അളവിൽ വ്യത്യാസം ഉണ്ടാക്കും എന്ന് മാത്രം 😬

  • @anilar7849
    @anilar7849 Před 7 měsíci

    🙏🏻🙄

  • @user-ub4se4ip3i
    @user-ub4se4ip3i Před 9 měsíci

    Nammukku chuttum undayikkottae thalarthikkotae avarodae tata paranju nammudae lekshyathilot poguuu😂😂😂😂

  • @varghesezinsu4369
    @varghesezinsu4369 Před 6 měsíci

    Ethil oraal husband aanelo

    • @athulyakv3939
      @athulyakv3939 Před 3 měsíci

      Hus aanelum wife aanelum anubhavikkanda varum ottakk jeevikkan dhyryamullavar ittittu pokum athre ullu

  • @user-yq7gp6nz4u
    @user-yq7gp6nz4u Před 7 měsíci

    👌👌👌

  • @sajaskm1931
    @sajaskm1931 Před 7 měsíci

    Full thayolisss

  • @kumaricr1249
    @kumaricr1249 Před 8 měsíci

    🙏🙏

  • @shaimaahshaimaah
    @shaimaahshaimaah Před 10 měsíci

    ❤❤

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Před 11 měsíci

    👍👍👌

  • @minikrishnan1033
    @minikrishnan1033 Před 11 měsíci

    🙏🙏