നിന്റെ പതിനേഴാം പ്രായത്തിൽ ഞാൻ എന്റെ പ്രണയത്തിൻ പൂച്ചെണ്ടുമായി | Official Malayalam Video Song 2020

Sdílet
Vložit
  • čas přidán 6. 02. 2020
  • Click Here To Subscribe Now : goo.gl/QUWmL9
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    P © 2020 Anusree Audios And Videos
    P © All copyrights reserved &* ANTI-PIRACY WARNING * This content is Copyright Anusree Audios And Videos
    Call & Whats App 09847413555
    Mukesh
    / anusreevideo. .
    Mukesh Anusree
    / mukeshanusre. .
    💘If you haven't subscribed to our channel yet, do subscribe now. . So help us grow by subscribing.💘
    Anusree Productions Contact For Enquiries......Call & Whats App 09847413555 facebook...... / olakkade-moo. . Email Id : promotionteamolakkademoodu@gmail.com
    Apple Music I Tunes :
    രചന, സംഗീതം : സെബി മലയാറ്റൂർ
    ആലാപനം : അശ്വിൻ
    ഓർക്കസ്ട്രേഷൻ : സാം
    നിർമ്മാണം : ജീൻ മീഡിയ
    സംവിധാനം :പ്രവീൺകൂട്ടുമഠം
    ക്യാമറ : ജിനോയ് ഡൊമനിക്
    എഡിറ്റർ : ബെർണാൾഡ്
    ആർട്ട് ഡയറക്ടർ :സംഗീത് കുമാർ മാർത്താലി
    മേക്കപ്പ് :അനൂപ്.കെ.എസ്സ്
    വസ്ത്രാലാങ്കാരം : പ്രിയ സംഗീത്
    അസോസിയേറ്റ് ഡയറക്ടർ : വിപിൻ ഒറ്റപ്പാലം
    പ്രൊഡക്ഷൻ കൺട്രോളർ : അമൽ മുടക്കുഴ
    സ്റ്റിൽസ് : ബിബിൻ വർഗ്ഗീസ്
    പരസ്യകല : അജീഷ് കീഴില്ലം
    Special Thanks :St.Antonys L.P School Naduvattom.
    N.S.S Maanikkyamangalam H.S.S
    Saritha.V, Raghu.P, Nirmala.P.P,Mercy.M.T
    wynk.in/music/song/ellolam-th...
    Amazon Music :
    Set this song as your Caller Ring Back Tone :
    Neeyenteyalle Ente Enna Karumbiyalle
    Karimashi Kannalle Penne Kandalo
    Anusree Productions Worldwide CZcams Network Music Production, Promotion And Distribution ,Contact For Enquiries...Call & Whats App 09847413555 Email Id : promotionteamolakkademoodu@gmail.com
    * ANTI-PIRACY WARNING * This content is Copyright to Anusree Videos. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest | Malayalam Mappila Album songs 2019 |Malayalam Serial | malayalam web series | malayalam web series |malayalam cover songs | Olakkade Moodu ഒലക്കടെ മൂട്
    #Olakkademoodu#AnusreeVideos#AnusreeProductions
  • Hudba

Komentáře • 490

  • @vigeeshkv9441
    @vigeeshkv9441 Před 4 lety +177

    വളരെ മനോഹരം ആയിട്ടുണ്ട്, സ്ഥിരം കഥകളെ മാറ്റി മറിച്ചു നായകനും നായികയും സൂപ്പർ, സൗന്ദര്യം വെളുപ്പിന് മാത്രമല്ല എന്ന് പഠിപ്പിച്ചു 👌👌👌👌👌👌👌

    • @keralahunk
      @keralahunk Před 4 lety +1

      Though this girl has a dark complexion but look at her smile and there is some beauty skin deep inside her. I want that she should be given more chance to act in other albums too.

  • @vishnurajesh8538
    @vishnurajesh8538 Před 4 lety +128

    കിടുകിട്ടോ natural ബ്യൂട്ടി ഇങ്ങനെ ഉള്ളവർക്കു ചാൻസ് കൊടുത്തവർക് എന്റെ ഹൃദയം നിറഞ്ഞ നന്ദി🥰🤩🤩😍😍😍😘🤞🤞നമുക്ക് ഇങ്ങനെ ഒരു ചാൻസ് കിട്ടണേ lifeil

    • @preethiprasanth734
      @preethiprasanth734 Před 4 lety +3

      🙌🙌

    • @vishnurajesh8538
      @vishnurajesh8538 Před 4 lety +2

      @@preethiprasanth734 😍😍👌

    • @sangethkumar8847
      @sangethkumar8847 Před 4 lety +2

      ok...bro...
      Next ProjectilNokkam.

    • @sangethkumar8847
      @sangethkumar8847 Před 4 lety +1

      all Thanks......
      ഈ കട്ട സപ്പോർട്ട് എന്നും കൂടെ ഉണ്ടാവണം.... എല്ലാവരേയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.... God bless u.......

    • @vishnurajesh8538
      @vishnurajesh8538 Před 4 lety +1

      @@sangethkumar8847* ennum namude katta suprt undakum Etta😍😍💕💕ettan nokam enn paranjalo eniyum vilichillankilim saramilla Etta😁😁😍😍*

  • @jithujiju8233
    @jithujiju8233 Před 4 lety +69

    നാട്ടിന്‍പുറവും നാടന്‍ പാട്ടും തനി നാടന്‍ പ്രണയവും..എത്ര സുന്ദരമാണീ ഭൂമി..!

  • @keralakerala2339
    @keralakerala2339 Před 4 lety +31

    ഈ ആൽബം വീഡിയോ സംവിധാനം ചെയ്ത സുഹൃത്തിനെ എന്റെ ബിഗ് സല്യൂട്ട്

  • @KBNAIR-jr1hk
    @KBNAIR-jr1hk Před 4 lety +44

    വളരെ നന്നായിട്ടുണ്ട് കേൾക്കാൻ സുഖം നല്ലൊരു പ്രേമഗാനം അശ്വിൻ നല്ല സ്വരം ഭംഗിയായി പാടിയിരിക്കുന്നു, വീണ്ടും വീണ്ടും കേട്ടു > നന്ദി : നന്ദി......

  • @gopikagopika5464
    @gopikagopika5464 Před 4 lety +84

    Tiktok ചെക്കൻ ചേട്ടായി ആണെല്ലോ ഇത്... 🤗🤗🤗🤗

  • @satheesh.p2934
    @satheesh.p2934 Před 4 lety +11

    അത്രമേൽ അത്രമേൽ ഇഷ്ടമാണ് ഈ പാട്ട്. നാല് വീതം മൂന്ന് നേരം കേട്ടുകൊണ്ടിരിക്കുന്നു 😘😘😘😘

  • @maheenchingoli8985
    @maheenchingoli8985 Před 4 lety +33

    അതിമനോഹരം ആയിട്ടുണ്ട്
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ

  • @neethusreetvm8385
    @neethusreetvm8385 Před 4 lety +18

    Tiktok ചേട്ടായി പൊളിച്ചു. ചേച്ചി അടിപൊളി. ആൽബം ഒരു രക്ഷയും ഇല്ല രണ്ടാളും അടിപൊളി. പാട്ട് ഒത്തിരി ഇഷ്ട്ടായി love you ചേച്ചി &ചേട്ടാ 😘😘😘😘😘😘😘😘😘😘😘😘

  • @keralakerala2339
    @keralakerala2339 Před 4 lety +15

    ഒരു സിനിമ സംവിധാനം ചെയ്യാനുള്ള കഴിവുള്ള ഒരു പ്രതിവിധിയാണ് ഈ ആൽബം സോങ് വീഡിയോ ചെയ്തിരിക്കുന്നത് god bless you

  • @Rajrajeshkr
    @Rajrajeshkr Před 4 lety +71

    പെരുമ്പാവൂർകാർക്ക് പെരുമ്പാവൂർകാരന്റെ ആശംസകൾ.. നന്നായിട്ടുണ്ട് 👌👌ഇനിയും നല്ല നല്ല ആൽബങ്ങൾ ഇറക്കാൻ കഴിയട്ടെ 👏👏👏👏👏👏👏👏😊😍

    • @gokulthankamani4013
      @gokulthankamani4013 Před 3 lety +1

      🙏🙏🙏🙏

    • @Rajrajeshkr
      @Rajrajeshkr Před 3 lety

      @@gokulthankamani4013 bro 1st kanikkunna busstop location evideyanu ennonn parayo..?

    • @neethusalmon5635
      @neethusalmon5635 Před 3 lety +1

      @@gokulthankamani4013 gokul &amal miss u

    • @neethusalmon5635
      @neethusalmon5635 Před 3 lety +1

      Eppo tiktok ellathond miss cheyunnu, ente tiktok frnd arunnu,

    • @Rajrajeshkr
      @Rajrajeshkr Před 3 lety +1

      @@neethusalmon5635 ശ്ശോ എന്റെ ദേമേ 😇

  • @jerinjohns6530
    @jerinjohns6530 Před 4 lety +26

    ഗോകുൽ തങ്കമണി ബ്രോ... കിടു ❤️❤️❤️

  • @nabeelkarim3134
    @nabeelkarim3134 Před 4 lety +35

    വളരെ മനോഹരമായിട്ടുണ്ട്.... പാട്ടും കിടു ആണ്.... എഡിറ്റിംഗ് ആൻഡ് കളറിംഗ് വളരെ നന്നായിട്ടുണ്ട്

  • @keralakerala2339
    @keralakerala2339 Před 4 lety +11

    നല്ല വരികൾ എഴുതിയ ആ സുഹൃത്തിനും ബിഗ് സല്യൂട്ട്

  • @jaimon8022
    @jaimon8022 Před 4 lety +12

    കഴിവുള്ളവർക്ക് നിറമൊന്നും ഒരു തടസമല്ല 👌👌😍😍😍😍😍😍😍

  • @duviizworld9513
    @duviizworld9513 Před 4 lety +3

    Ee adutha kaalath onnum ithrem nalloru album kandittilla ishttapettu Kore

  • @suvarnakumartvk4689
    @suvarnakumartvk4689 Před 4 lety +49

    കറുപ്പിനെ വശ്യസൗന്ദര്യം ആക്കി ക്യാമറയിൽ തീർത്ത മനോഹര കാവ്യം പറയുവാൻ വാക്കുകളില്ല ആശംസകൾ മാത്രം അത് ഞങ്ങളുടെ ഹൃദയം തുറന്ന് ഞങ്ങൾ പറയുന്നു ആശംസകൾ

  • @livesofjp
    @livesofjp Před 4 lety +14

    Loved it ❤️ കറുപ്പിന്റഴകും നാടും 💕

  • @mariyageorge2489
    @mariyageorge2489 Před 4 lety +4

    Dear frnd amritha and all team polichu

  • @manuwayanad8380
    @manuwayanad8380 Před 4 lety +10

    പൊളിച്ചുടാ... അഭിനയിച്ച എല്ലരും സൂപ്പർ ആയിരുന്നു ആ കൊച്ചു കുട്ടി വരെ.... ഇനിയും നല്ല നല്ല അവസരങ്ങൾ നിങ്ങളെ തേടി എത്തട്ടെ god bless you... എല്ലാരും നാച്ചുറൽ ലുക്ക്‌ ആയിരുന്നു പ്രകൃതി ഭംഗി നിറഞ്ഞ ഓരോ സ്ഥലവും ഒപ്പിയെടുത്ത ക്യാമറമാന് പൊളി ആണ്...

  • @pramodsarvakalanemmara8743
    @pramodsarvakalanemmara8743 Před 4 lety +10

    ഒരുപാട് ഇഷ്ട്ടമായി ഈൗ പാട്ട്. അഭിനയം, സംഗീതം.. ചിത്രീകരണം എല്ലാം മികച്ചത്.... ഇതുപോലെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു. ഗോകുൽ ഏട്ടൻ 👌👌👌👌👌

  • @sangeetharaveendran861
    @sangeetharaveendran861 Před 4 lety +10

    വോയിസ് ഒരു രക്ഷയില്ല powliii... എല്ലാം സൂപ്പർ ❤❤😘😘

  • @shanthilalitha4057
    @shanthilalitha4057 Před 4 lety +6

    ഒരുപാട് ഇഷ്ടം ഒരു നുറ് ഇഷ്ടം
    പറയാതെ ഒളിച്ചും
    നിന്റെ പതിനേഴാം പ്രയായതതിൽ ഞാൻ

  • @xavierjohnxavier7146
    @xavierjohnxavier7146 Před 4 lety +4

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്

  • @keralakerala2339
    @keralakerala2339 Před 4 lety +6

    ഈ പാട്ട് പാടിയ ഗായകൻ ഈ പാട്ടിനോട് നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ട് അവർക്കും എന്റെ ബിഗ് സല്യൂട്ട്

  • @nimmisukumaran5091
    @nimmisukumaran5091 Před 4 lety +3

    Ho njn eee song n vendi ethra thiranju whtsapp status mathre kandullu aaa line vach search cheythu kitteeella ippo helo yil veendum kandu athil gokul eattan poliyannoke cmnt kandu angne aaa name vach search cheythu appo Kitti 😍 kandathil sandhosham und soooopr song 😘😘😘😘😘😘😘

  • @preethiprasanth734
    @preethiprasanth734 Před 4 lety +29

    സൂപ്പർ ഒരുപാട് ഇഷ്ടം ആയിട്ടോ 😍😍😘😘❤❤❤❤

  • @joseandrews4157
    @joseandrews4157 Před 4 lety +11

    കിടുകാച്ചി,..... total വർക്ക്‌

  • @peaceonhills7582
    @peaceonhills7582 Před 4 lety +35

    Gokul thankamani

  • @ashwin...anandh7519
    @ashwin...anandh7519 Před 4 lety +6

    Gokul ചേട്ടൻ ഉയിരാണ് ചങ്കിടിപ്പാണ് 💓💓💓💓😘😘

  • @sabumonnadutheri1392
    @sabumonnadutheri1392 Před 4 lety +4

    2 perrum koodi tiktokil abhinayichirunenkil nallathayirunu karanam ee song evarke pattiya patta athupolle thanne epol you tubil niraju nilkunna oru songum koodiyanithe ee pattina epol attavum kooduthal presakthi nerathe ok (karukaruthavale karineelakanalle ) Anna song ayirunu nerathe ulla patte epol ethum koodi andhanane ariyilla rathri uragan kidakumbol urakam varilla hedset veche ee song oru 3, 4 pravashiyam kettu kondeyirikum athrake manasil pathiju ee song athupolle evare kananum nalla resamunde 2 perkum patiya patta love you so much 💝💝💝💝💝

  • @favoritefood5780
    @favoritefood5780 Před 4 lety +25

    എനിക്ക് വയ്യ ഒരുപാട് ഇഷ്ട്മായി

  • @kaleshmkthakazhy9283
    @kaleshmkthakazhy9283 Před 4 lety +7

    കിടു ആൽബം ❤❤❤❤ നന്നായിട്ടുണ്ട് ❤❤❤

  • @chilankachilu6664
    @chilankachilu6664 Před 4 lety +5

    കറുപ്പിന്റെ ഭംഗി 💓

  • @World-of-Athena
    @World-of-Athena Před 3 lety +2

    Gokul eattante big big fan anu. Album valare manoharam ayittund. Locations um theme um okke superb ayittund. Orupad uyarangalil ethatte.

  • @pranavpradeep3339
    @pranavpradeep3339 Před 4 lety +16

    Gokuletta.... Powlichu.. 😍😍

  • @sreyasree483
    @sreyasree483 Před 4 lety +6

    ഒരു തനി നാടൻ ആൽബം.. സൂപ്പർ.... ഒരുപാട് ഇഷ്ടം ആയി..

  • @Chelloom
    @Chelloom Před 4 lety +3

    Chunke ammuuu pwlich moluse

  • @rajithaambili178
    @rajithaambili178 Před 4 lety +3

    വളരെ ഇഷ്ടപ്പെട്ടു നായിക നായകൻ പാട്ട് എല്ലാം സൂപ്പർ....

  • @harithaharidas1619
    @harithaharidas1619 Před 4 lety +2

    Oru day ethra time eth kelkkundenn anik thanne ariyilla.😍😍😍❤️

  • @keralakerala2339
    @keralakerala2339 Před 4 lety +4

    എഡിറ്റ് ചെയ്ത സുഹൃത്തിനെയും ഞാൻ 100% അഭിനന്ദിക്കുന്നു

  • @rafeeqka7482
    @rafeeqka7482 Před 4 lety +2

    Ee.Change.Super.Ayitund

  • @amithavinod1773
    @amithavinod1773 Před 4 lety +7

    ഞാനും black ആണ് pakshe athan എന്റെ ഭംഗി എന്റെ നിറം enikk ഒരുപാട് ഇഷ്ടം

    • @keralahunk
      @keralahunk Před 4 lety +2

      Who said black is not beautiful. Beauty lies in the eyes of the beholder.

  • @abhinurevathy2543
    @abhinurevathy2543 Před 4 lety +16

    ഇതൊക്കെ അനുശ്രീ നിങ്ങൾക്കേ സാധിക്കൂ.. അഭിവാദ്യങ്ങൾ നേരുന്നു....

  • @mts3347
    @mts3347 Před 4 lety +2

    അതിമനോഹരം പണ്ട് നാട്ടിൽ കുടി നടന്നപോലെ

  • @SanjuBhai-pz6jr
    @SanjuBhai-pz6jr Před 3 lety +1

    സൗന്ദര്യം വെളുപ്പിന് മാത്രമല്ല.. പാട്ടുപോലെ മനോഹരമായിട്ടുണ്ട്.. എന്റെ പ്രേത്യേക അഭിനന്ദനങ്ങൾ

  • @sumibiju7455
    @sumibiju7455 Před 4 lety +3

    Superb

  • @saikumarkk6658
    @saikumarkk6658 Před 4 lety +10

    Gokul machaante ചിരി... പാട്ടുകാരൻ പൊളി.... ആ കുട്ടീം നന്നായി ചെയ്തിട്ടുണ്ട്.... All the best wishes❤️

  • @aryaunnikrishnan5280
    @aryaunnikrishnan5280 Před 4 lety +2

    Adipoli.orupadu eshtamayiii.....

  • @sindhuamma7596
    @sindhuamma7596 Před 4 lety +2

    Poli superr👌👌👌👌👌

  • @shithraminnu2313
    @shithraminnu2313 Před 4 lety +2

    Dearooooo super tto oruppadu ishtayi

  • @santhil8846
    @santhil8846 Před 4 lety +8

    അനുശ്രീ പൊറഡഷൻ ആൽബംസ്
    സുപ്പർ ആകുന്നു സഞോഷം

  • @shobithkp8105
    @shobithkp8105 Před 4 lety +1

    ഒരുപാട് ഇഷ്ട്ടമായി നാടൻ പ്രണയവും കേൾക്കാൻ സുഖമുള്ള പാട്ടും രണ്ടാളും നല്ല അഭിനയം

  • @saijucv
    @saijucv Před 4 lety +4

    Gokul.... Polichu... Thumb Up... 👍👍👍Akanad നിന്നൊരു താരം & പെൺ താരവും കിടുക്കി 👍👍👍 💢💢💢

  • @vysalikaravind581
    @vysalikaravind581 Před 4 lety +4

    Gokul thankamani... nannayittund... superb. Heroine sankalpangalkk മാറ്റം ivide thudangatte.. black beauty u r awesome❤️

  • @thalapathyvijay5793
    @thalapathyvijay5793 Před 4 lety +2

    ഒരു തനി നാടൻ ആൽബം ഒരുപാട് ഇഷ്ടമായി

  • @sreeshmasree8815
    @sreeshmasree8815 Před 2 lety

    പൊതുവായ സൗന്ദര്യ സങ്കല്പങ്ങളെ എല്ലാം മാറ്റിമറിച്ചൊരു ഗാനം.. നിറമില്ല മനസാണ് സൗന്ദര്യമെന്ന് തെളിയിക്കാൻ ഈ ഒരു സോങ്ങിലൂടെ സാധിച്ചു.. മനസ്സിൽ വല്ലാതെ പതിഞ്ഞൊരു ഗാനം..കാണാൻ കുറച്ച് വൈകിപ്പോയി.. ഒരുപാട് ഇഷ്ടപ്പെട്ടു..😘💞💞😍😘😘💞💞

  • @saleempraveena2452
    @saleempraveena2452 Před 4 lety +2

    God bless you

  • @nimyarajps4027
    @nimyarajps4027 Před 4 lety +3

    Excellent..... hero and heroine r very suitable....gd feel expecting such videos from u....

  • @jerlypoly7529
    @jerlypoly7529 Před 4 lety +13

    അടിപൊളി .... സൂപ്പർ ആയിട്ടുണ്ട് ഓൾ ടീം പെർഫെക്റ്റ് 💕💕🦋🦋🦋male വോയിസ് uff കിടു

  • @johanthor3734
    @johanthor3734 Před 4 lety +6

    Gokul വളരെ നന്നായിട്ടുണ്ട്, God bless you..

  • @anilav.k7427
    @anilav.k7427 Před 4 lety +3

    നല്ല പാട്ട് പിന്നെ ഗോകുലിന്റെ ചിരി സൂപ്പർ

  • @ArunKumar-rr2ec
    @ArunKumar-rr2ec Před 4 lety +2

    Polichu..endha paraya mass ....

  • @surabhir2640
    @surabhir2640 Před 4 lety +4

    ഗോകുൽ ചേട്ടാ ആൽബം സൂപ്പർ ആയിട്ടുണ്ട്😍😍😍😍

  • @DeepakRaj-nu6fq
    @DeepakRaj-nu6fq Před 4 lety +2

    Super.. congratulations..
    Continue

  • @deepuvaliyamgottu9980
    @deepuvaliyamgottu9980 Před 4 lety +2

    ഓരോ പ്രണയവും ഓരോ ഉയിര്‍ത്തെഴുന്നേല്‍പ്പുകളാണ് വരണ്ട വര്‍ത്തമാനങ്ങളില്‍ നിന്ന് നനവിലേക്കുള്ള ഓരോ പ്രയാണങ്ങളാണ്‌

  • @user-fp6in5qq3c
    @user-fp6in5qq3c Před 4 lety +2

    Nice song..... orupaadishtam.. gokul chettan..... Idak varunna amal chettan .... Chechi ellarum powlich.......😘😘😘😘❤️❤️❤️😍😍😍😍❤️❤️😘😘😘

  • @sreeshmasree2783
    @sreeshmasree2783 Před rokem +1

    ദൃശ്യ ഭംഗിയും, പാട്ടിന്റെ അഴകും ഇഴ ചേർന്ന പ്രണയ കാവ്യം... അഭിനന്ദനങ്ങൾ പ്രവിയേട്ടാ..😍💕💞😍😍💞💞😘💕💕

  • @jomoljs7062
    @jomoljs7062 Před 4 lety +1

    Chettante oru big fan aaanu njn ........iniyum orupadu avasarangal dhyvam tharathey😘😘😘👏👏👏👏👏👏

  • @sinua1674
    @sinua1674 Před 4 lety +2

    അടിപൊളി ആയിട്ടുണ്ട് super song എല്ലാവരും നന്നായിട്ടുണ്ട് ഒരു ദിവസം ഇതുപോലെ സിനിമയിൽ കാണും എന്റെ എല്ലാ പ്രാർഥനയും ഉണ്ടാവും god bless you 😍😍😍😍👍👍👍👍👍

  • @traveldayss
    @traveldayss Před 4 lety +2

    Super oru film song pole thonni

  • @sureshkk4332
    @sureshkk4332 Před 3 lety +2

    Actors, song, singer, Director, concept very beautiful. Very Special congratulion this is director Brilliants.

  • @youtubecrow5516
    @youtubecrow5516 Před 4 lety +11

    PoLi saanam 😍😍

  • @akshayaanuz
    @akshayaanuz Před 4 lety +5

    Gokul Chettayii poli.... song👌

  • @anumolanumol4436
    @anumolanumol4436 Před 4 lety +5

    Gokul yetta super polichu👌👌👌👌👌❣️❣️👌❣️👌

  • @binchishmella2328
    @binchishmella2328 Před 4 lety +2

    Superbbb

  • @cristyjosu2842
    @cristyjosu2842 Před 4 lety +6

    ഒരുപാട് ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട്

  • @rajithakalathingal
    @rajithakalathingal Před 4 lety +11

    Gokul ചേട്ടൻ pwoli ❤️❤️❤️❤️

  • @divyanv8626
    @divyanv8626 Před 4 lety +7

    Kiduuuuuuu........ നന്നയിട്ടുണ്ട് 😘😘😘😍😍😍🌷🌷🌷🌷🌷🌷🌷🌷

  • @myheavenlyjourneys1532
    @myheavenlyjourneys1532 Před 4 lety +2

    Nice song...

  • @davidsharma7128
    @davidsharma7128 Před 4 lety +1

    Very nice song 💐💐💐

  • @sherinapaul930
    @sherinapaul930 Před 4 lety +11

    Superb.. !!🙂🙂🙂

  • @DeepaDeepa-ir8iu
    @DeepaDeepa-ir8iu Před 4 lety +2

    Super ayitund kanan othiri vaikipoyi

  • @aidaaida1448
    @aidaaida1448 Před 4 lety +2

    സൂപ്പർ bro............ സൂപ്പർ ജോഡി,,, super,,,,,,,,,,,,,,,,,,,,,

  • @renjuradhakrishna6054
    @renjuradhakrishna6054 Před 4 lety +9

    Poli..Machaane...🌠🌠🌠🌠🌠

  • @yamunamunna5383
    @yamunamunna5383 Před 4 lety +1

    Superb 🥰🥰2020 kanunna arelum indoii🤔

  • @swetharijesh2544
    @swetharijesh2544 Před 4 lety +10

    Adipoli gokul & team👌👌👌

  • @srijilsri8018
    @srijilsri8018 Před 4 lety +1

    Adipoli 🌹🌹🌹🌹🌹😘

  • @renjuradhakrishna6054
    @renjuradhakrishna6054 Před 4 lety +13

    Gokul Machaan 🎉😍

  • @nsmedia6407
    @nsmedia6407 Před 2 lety +1

    Gokul ......super ayittund ninte e album ethra thavana kandu ennittum mathivarunnilla. Ninne pole oru nalla friend ne kittiyath ente bhaagyam .....

  • @sudhisudhi1
    @sudhisudhi1 Před 4 lety +6

    നല്ല പാട്ട്, പ്രമുഖൻ മാരില്ല നന്നായിട്ടുണ്ട്

  • @threestarmedias877
    @threestarmedias877 Před 2 lety

    നല്ല ഗാനം . നല്ല അഭിനയം .പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @abithaabi7287
    @abithaabi7287 Před 4 lety +2

    Gokul chettay 💓💓💓💓💓nice song........ suppperrr 💓💓💓💓💓aayttunddu album 😍😍😍💓💓

  • @achuponnu9657
    @achuponnu9657 Před 3 lety +2

    Ee chettante tiktok sthiram kanarundayirunnu.msgum ayakkarundayirunnu.tiktok nirthiyappo eni egane kanum ennu vishamichirunnatha.12.9.2020 ennu chumma albam song veruthe kandatha.appo Da ee chettante pattu.theere pratheshichilla .eth kandappo bayagara happy.chettanu thadi anu kidu.

  • @amarnathka7461
    @amarnathka7461 Před 4 lety +4

    വളരെ നന്നായിട്ടുണ്ട് 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @vision-lb3kr
    @vision-lb3kr Před 4 lety +1

    നന്നായിട്ടുണ്ട് പ്രവീൺ ഭായ്

  • @shanojkuttu8738
    @shanojkuttu8738 Před 4 lety +3

    സംഭവം powli 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @keralakerala2339
    @keralakerala2339 Před 4 lety +4

    നല്ല ക്ഷീണവും ആണ് കേട്ടോ ആ സുഹൃത്തിനു ബിഗ് സല്യൂട്ട് നന്മയും ഉണ്ടാവട്ടെ

  • @satheeshkuttappaye3794
    @satheeshkuttappaye3794 Před 4 lety +2

    Kalakkiiii.....

  • @travelwithanand7327
    @travelwithanand7327 Před 4 lety +11

    Voice supper 😍🥰