സമ്മാനങ്ങളുമായി സുരേഷ് ഗോപി അങ്കിള്‍ എത്തി, ചേര്‍ത്തുപിടിച്ചു; പൊട്ടിക്കരഞ്ഞ് ശ്രീദേവി | Suresh Gopi

Sdílet
Vložit
  • čas přidán 16. 09. 2021
  • സമ്മാനങ്ങളുമായി സുരേഷ് ഗോപി അങ്കിള്‍ എത്തി... ചേര്‍ത്തുപിടിച്ചു, പൊട്ടിക്കരഞ്ഞ് ശ്രീദേവി; രണ്ട് പതിറ്റാണ്ടിനു ശേഷം സുരേഷ് ഗോപിയെത്തി.. ശ്രീദേവിയെ കാണാന്‍ | Suresh Gopi | Sreedevi
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 140

  • @remyav.1441
    @remyav.1441 Před 2 lety +127

    അവർ നല്ല കാര്യം ചെയ്താൽ അത് അംഗീകരിക്കുകയാണ് വേണ്ടത് അല്ലാതെ അവരെ കുറ്റപ്പെടുത്തുക അല്ല വേണ്ടത്.
    മനസ്സിലായോ എല്ലാവർക്കും.

  • @shibinsreedhar.k
    @shibinsreedhar.k Před 2 lety +46

    ഇന്ന് ചാണകം എന്ന് വിളിച്ചു ഇദ്ദേഹത്തെ പരിഹസിക്കുന്നവർ അന്ന് (1995) ജനിച്ചിട്ട് പോലും ഉണ്ടാവില്ല.. രാഷ്രീയത്തിലേക്ക് വരുന്നതിനും എത്രയോ മുൻപ് അദ്ദേഹം തുടങ്ങിയതാണ് ഇത് പോലെയുള്ള അനേകം കാരുണ്യ പ്രവർത്തനങ്ങൾ..

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 Před 2 lety +117

    നല്ലത് ആര് ചെയ്താലും അംഗീകരിക്കണം. അവിടെ രാഷ്ട്രീയം നോക്കരുത്

    • @abulamiya404
      @abulamiya404 Před 2 lety +1

      സുരേഷ് ഗോപി ബി ജെ പി പ്രൊമോട്ട് ചെയ്യുന്ന പ്രോഡക്റ്റ് ആണ്.
      ഉള്ളിൽ മാരകമായ വിഷം അടങ്ങിയ, പുറമെ മനോഹാരിത കാഴ്ച്ചക്കാർക്ക് നൽകുന്ന ഒരു വിഷവസ്തു 🤷‍♂️
      കെണിയിൽ വീണേക്കല്ലേ......

    • @user-db9lv6wh5m
      @user-db9lv6wh5m Před 2 lety

      20 കൊല്ലം മുന്നേ പറഞ്ഞിട്ട് ഇപ്പോ ഓർമ്മ വന്നതാ ല്ലേ pr വർക് പൊളി

    • @blackthunder8084
      @blackthunder8084 Před 2 lety +3

      @@abulamiya404 നീയൊക്കെ വിഷ ജന്തു തന്നെ

    • @abulamiya404
      @abulamiya404 Před 2 lety +1

      @@blackthunder8084 വിഷ ജന്തുക്കളായ നിന്റെയൊക്കെ കൂടെ ജീവിക്കുമ്പോൾ വിഷം തീണ്ടാതിരിക്കാൻ അല്പം വിഷമൊക്കെ വേണ്ടെടോ സംഘി....

    • @blackthunder8084
      @blackthunder8084 Před 2 lety +2

      @@abulamiya404 നീ ആണല്ലോ ഞങ്ങൾക്ക് വിഷം ഉണ്ടോ എന്ന് നോക്കുന്നത്
      ആദ്യം സ്വന്തം വിഷം ഊറ്റി കളഞ്ഞ് നല്ലത് കണ്ടാൽ അംഗീകരിക്കാൻ പഠിക്ക്

  • @rajasreemenon353
    @rajasreemenon353 Před 2 lety +42

    Sureshetta.... ഈ വലിയ മനസ്സിന് ഒരായിരം പ്രണാമം ....
    ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🔥

  • @amalraj4552
    @amalraj4552 Před 2 lety +39

    എത്രയും പെട്ടെന്ന് മന്ത്രി ആയിതീരാൻ ആശംസിക്കുന്നു,,,,ഇദ്ദേഹത്തിന് സല്യൂട്ട് കൊടുത്തതിൽ ആ പോലീസുകാരൻ അഭിമാനിക്കുകയാണ് വേണ്ടത്,, 👍🏼,,,,

  • @sharoonk3212
    @sharoonk3212 Před 2 lety +70

    Salute kodukunundel iyalkale kodukendath???

  • @deepblue3682
    @deepblue3682 Před 2 lety +40

    ഇയ്യാൾക്കല്ലേ സല്യൂട്ട് കൊടുക്കുക ആണെകിൽ കൊടുക്കേണ്ടുന്നത്... !!..

  • @favascvd3166
    @favascvd3166 Před 2 lety +37

    നല്ല ഒരു മനുശ്യ സ്നേഹി

  • @amalhunter1749
    @amalhunter1749 Před 2 lety +18

    ഈ വലിയ മനസ്സിന് മുന്നിൽ ഞങ്ങൾ തോറ്റുപോയിരിക്കുന്നു സുരേഷേട്ടാ...❤️🥰🙏🏼 You are great man & real hero 🤩😍😎

  • @mujeebamj2894
    @mujeebamj2894 Před 2 lety +56

    ഈയിടെ സുരേഷ്ഗോപി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു

    • @mujeebamj2894
      @mujeebamj2894 Před 2 lety

      @@lilly473 സുരേഷ് ഗോപി ok rss... കക്ഷി അതാണ്‌ പ്രശ്നം

    • @ministatus71
      @ministatus71 Před 2 lety +4

      @@mujeebamj2894
      സുടാപ്പി ആണെകിൽ കൊഴപ്പം ഇല്ലാല്ലേ

    • @mujeebamj2894
      @mujeebamj2894 Před 2 lety

      @@ministatus71 ഒരു കുഴപ്പം ഇല്ല... എന്തെ...

    • @ministatus71
      @ministatus71 Před 2 lety +4

      @@mujeebamj2894
      നിന്റെ ഒക്കെ മനസ്സിൽ ഇരിപ്പ് എല്ലാർക്കും അറിയാല്ലോ 😒
      🐷 ബോംബോളിക്കൾ 🐷

    • @sushanthsuresh2590
      @sushanthsuresh2590 Před 2 lety +1

      @@ministatus71 sudapi aayi aarelum narco jihad chaythal avaranu ivanmarude hero. Suresh gopi okke ivanmarku pucham. That is why dr br ambedkar wrote in his book pakistan or partition of India that these creatures are traitors by blood

  • @zaheer5490
    @zaheer5490 Před 2 lety +17

    ഇ മനുഷ്യനെ രാഷ്ട്രിയം നോക്കി കുറ്റം പറയുന്നവരോട് അദ്ദേഹത്തിനു ചെയ്യാൻ കഴിയുന്ന പോലെ കുറ്റം പറഞ്ഞു നടക്കുനവർക്ക് പറ്റോ. രാഷ്ട്രിയ മല്ല മനുഷ്യൻ്റെ മനസ് ആണ് നമ്മൾ നോക്കേണ്ടത് 'ജാതി മത മോ രാഷ്ട്രീയമോ 'നോക്കാതെ എത്രയോ പേർക്ക് അദ്ദേഹം സഹായം നൽകുന്നു ഈ പറയുന്ന ഞാൻ പോലും മറ്റൊരു രാഷ്ട്രിയ പാർട്ടിയെ അനുകൂലിക്കുന്ന ആളാണ് പക്ഷേ സുരേഷ് ഗോപി എന്ന വ്യക്തി അദ്ദേഹത്തിൻ്റെ നല്ല പ്രവൃത്തികളെ🙏🙏🙏🙏🙏

  • @shefitalks5485
    @shefitalks5485 Před 2 lety +28

    Sureshettaa😢😭🙏🙏🙏😘😘😘😘😙😙😙😙😙😙😙Respect U Sir❤❤❤❤💪💪💪💪💪💪Kannin Kulirmatharunna Oru Kaazhcha😘😘😘😗😗😗😋😋😋

  • @sglvreditsofficial7584
    @sglvreditsofficial7584 Před 2 lety +20

    ജീവിതത്തിലും നായകൻ 🔥🔥

  • @sreejithvaleryil9593
    @sreejithvaleryil9593 Před 2 lety +17

    🙏🙏🙏
    Great സുരേഷേട്ടാ ❤

  • @Abdulrahman-sy9zm
    @Abdulrahman-sy9zm Před 2 lety +18

    നല്ല കാര്യം 👍

  • @sajithmullakkara5728
    @sajithmullakkara5728 Před 2 lety +6

    സുരേഷ് ഗോപി വളരെ മനുഷ്യത്വം ഉള്ള വ്യക്തി ആണ്.. അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തും ആയി കൊള്ളട്ടെ.. വ്യക്തിപരമായി എനിക്ക് ഏറെ ഇഷ്ടം ഉള്ള വ്യക്തി ആണ് അദ്ദേഹം.. 🌹🌹🌹❤❤❤

  • @user-um2wo6bk1e
    @user-um2wo6bk1e Před 2 lety +17

    സല്യൂട്ട് ന്റെ പേരിൽ സുരേഷ് ഏട്ടനെ കരി വരി തേച്ച midea one നു ഈ നൂസ് കാണിക്കാൻ ഒരു അർഹതഉം ഇല്ല

  • @fasalfas8040
    @fasalfas8040 Před 2 lety +10

    Plse nalla karayangal...cheyy...gopi....god bless u

  • @techandtricksmalayalam2415

    Edhehathin ende vaga oru🙋‍♂️ salute

  • @truethinkers8616
    @truethinkers8616 Před 2 lety +10

    ഒരാൾ ആദ്യം മനുഷ്യനാകണം പിന്നെയെ രാഷ്ട്രീയക്കാരൻ ആക്കുവാൻ കഴിയൂ... എന്നാൽ മാത്രമേ ജനതയുടെ ദുഖവും വേദനയും തിരിച്ചറിയാൻ കഴിയൂ…

  • @malluthug7487
    @malluthug7487 Před 2 lety +10

    ഗോപിയേട്ടാ.......

  • @priyasworld519
    @priyasworld519 Před 2 lety +6

    Great😍

  • @remyamr8110
    @remyamr8110 Před 2 lety +4

    Nanmmayulla sir

  • @prijithgopalakrishnan3222

    SG❤

  • @MasterSahlu
    @MasterSahlu Před 2 lety +1

    Welldone

  • @AR-ds7fi
    @AR-ds7fi Před 2 lety +2

    🌹🌹🌹👍

  • @JK-wd9mb
    @JK-wd9mb Před 2 lety +2

    Suresh gopi muthanu 🤩🤩🤩...ende vaka oru salute

  • @Kknoufipni
    @Kknoufipni Před 2 lety

    Great

  • @rakeshpp424
    @rakeshpp424 Před 2 lety +5

    ഇപ്പോൾ മനസിൽ അയ്യാ എംപി ആകുന്നെ മുന്നേ അയ്യളുടെ മനസിൽ നന്മ ഉണ്ട് അത് ഒന്നു മനസിൽ അകത്തെ 199നെറ്റ് ketti എല്ലാവരെ കുറ്റം പറയുന്ന............... മക്കളോട് 😂😂😜😜😜😜😜😜😜😜😜

  • @harisnoushad2401
    @harisnoushad2401 Před 2 lety +2

    Suresh Gopi is a human being in the first place, rest he can calibrate! He is a leader in making!

  • @sunilpillai6033
    @sunilpillai6033 Před 2 lety +1

    Congratulations

  • @thajisajir
    @thajisajir Před 2 lety +2

    Not only for this incident, but generally I have huge respect on SG but.... 😬

  • @ishanpars
    @ishanpars Před 3 měsíci

    ❤️❤️❤️❤️❤️❤️

  • @anthu-zk8he
    @anthu-zk8he Před 2 lety +4

    Suresh Gopi 💞

  • @malayali4864
    @malayali4864 Před 2 lety

    🙏🏻🙏🏻🙏🏻

  • @tsmarar6232
    @tsmarar6232 Před 2 lety +1

    മനസ്സിൽ ശെരിക്കും നൻമ്മ ഉള്ള ഒരു മനുഷ്യൻ....

  • @user-zi5dw3bu2e
    @user-zi5dw3bu2e Před 2 lety

    നമ്മുടെ നാട്

  • @jobinraju4370
    @jobinraju4370 Před 2 lety

    💯🙌🏽🥰

  • @akhilnathpg2250
    @akhilnathpg2250 Před 2 lety +2

    Aroke enth paranjalum sureshetta we still love you

  • @aircaresystems2275
    @aircaresystems2275 Před 2 lety +7

    എനിക്ക് വീട് ഇല്ല

    • @susanmathew2671
      @susanmathew2671 Před 2 lety +1

      Enikkum

    • @NS-vq5cc
      @NS-vq5cc Před 2 lety +3

      Vd സതീശനോട് പറഞ്ഞോ. അപ്പോൾ കിട്ടും

  • @binojat7406
    @binojat7406 Před 2 lety +10

    സുടപ്പികൾക്കു ഒട്ടും നാണം ഇല്ലല്ലോ .ഇന്നലെ തെറി വിളിച്ചിട്ട് എന്നു ഇങ്ങനെ ന്യൂസ് കൊടുക്കാൻ

  • @MM-kb8td
    @MM-kb8td Před 2 lety +2

    Ee nalla manushyanaya politicianu salute adikan madikanicha SI yodu lejjathonnunnu

  • @sbkbbvlog2665
    @sbkbbvlog2665 Před 2 lety

    Big salute

  • @pranavtech9105
    @pranavtech9105 Před 2 lety +1

    SG😘

  • @user-fj7vl7ol9r
    @user-fj7vl7ol9r Před 3 měsíci

    🤤😔😔😌😌😢😢😢😢😢love u Suresh❤❤❤atta

  • @BLUEMONDVLOGS23
    @BLUEMONDVLOGS23 Před 2 lety

    Manasil lakshakanakinu aalkaar salute adich kazhinju,,adhehathinte nalla pravarthikal kand

  • @ratheeshr6858
    @ratheeshr6858 Před 2 lety

    Sureshatta parayan vakkukalillaa big saluit sureshettaa angakkum kudumbathinum nallathu mathram varatte Amen sureshettaa👍👍

  • @ashminp7285
    @ashminp7285 Před 2 lety

    Ithanu manushyathwam

  • @truechannel5333
    @truechannel5333 Před 2 lety +2

    ഒരു ബിഗ് സല്യൂട്ട്👍

  • @ratheeshr6858
    @ratheeshr6858 Před 2 lety

    Suresh ettaa parayan vakkukalillaa ettaaa 🙏🙏

  • @asish8880
    @asish8880 Před 2 lety +3

    Nanni illatha Thrissur vittu vere valla stalathum poo

  • @dafeerliwa7014
    @dafeerliwa7014 Před 2 lety

    Veedu vechu kodukkumo aaavo...ethaayaalum chodichad nannaayi uncle nod

  • @divinelove7568
    @divinelove7568 Před 2 lety

    SG IS LOVE😘

  • @user-xr1mu3hi9w
    @user-xr1mu3hi9w Před 2 lety

    Gopi ചേട്ടൻ 👌

  • @blackman2015
    @blackman2015 Před 2 lety

    Ivide partiyalla manushyamanasane veluthe nadanennanilayilum suresh sirine nanni pakshe 2divasam munbe cheyithathe sheriyayilla oru selutinte karyam paranje policeumayi preshnamundayathe

  • @ArA-ie5xh
    @ArA-ie5xh Před 2 lety

    Sir എനിക്ക് ഒരു വീട് വച്ചു തരുമോ

  • @ARUNKUMAR-li4ch
    @ARUNKUMAR-li4ch Před 2 lety +1

    A great human being.. 😍

  • @sajikeral
    @sajikeral Před 2 lety

    Suresh Gopi , well done

  • @girigiriverygood7145
    @girigiriverygood7145 Před 2 lety

    Group. Nirthi. Con. Vendi. Pravarthiku. Ennu. Muthal

  • @subramanismani3109
    @subramanismani3109 Před 2 lety +1

    சுரேஷ் கோபி ஒரு கேரள MGR .

  • @NS-vq5cc
    @NS-vq5cc Před 2 lety +3

    നിങ്ങളുടെ സഹായം വാങ്ങിയവർ തങ്ങൾക്കു ഒരു സഹായം പോലും ചെയ്യാത്തവർക്ക് വോട്ട് ചെയ്തു നിങ്ങൾ ചാണകം എന്ന് വിളിക്കും.

  • @lukoillukoil1357
    @lukoillukoil1357 Před 2 lety +1

    ഇത് വെറും പബ്ലിസിറ്റിക്ക് വേണ്ടി കാട്ടുന്നത്. മനുഷരെ ഇല്ലായ്മ ചെയ്യണം എന്ന ആശയത്തിൽ വിശ്വസിക്കുന്നവന് എങ്ങനെയാണ് നല്ല മനുഷ്യൻ ആകാൻ കഴിയുന്നത്.

    • @15_ananduashok48
      @15_ananduashok48 Před 2 lety +7

      The book you learnt from was wrong

    • @MM-kb8td
      @MM-kb8td Před 2 lety +7

      Bro firstly respect those people helping others,I think you are the real devil in this society.Who wrote this type of comment

    • @MM-kb8td
      @MM-kb8td Před 2 lety +3

      Nintea kannil enganae thonnum,athinu nalla kudumbathil pirakanam

  • @mazhavilvipin2833
    @mazhavilvipin2833 Před 2 lety

    Edoke kandu padikatte mandelimar

  • @ratheeshsurendran5507
    @ratheeshsurendran5507 Před 2 lety

    Ivananu nadan

  • @freekenittikora2159
    @freekenittikora2159 Před 2 lety +1

    വീട് എന്നാ കൊടുക്കുന്നെ

  • @user-wf8ot8qw3t
    @user-wf8ot8qw3t Před 2 lety +1

    അന്ന് വീട് വെച്ച് കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇത് വരെ കൊടുത്തില്ല,, ഇപ്പോഴും വാടക
    വീട്ടിലണ്,

  • @user-db9lv6wh5m
    @user-db9lv6wh5m Před 2 lety +1

    Pr വർക് പൊളിക്കുന്നു

    • @blackthunder8084
      @blackthunder8084 Před 2 lety +3

      നിന്റെ തന്ത ആണോ മൈയിൻ പണിക്കാരൻ

  • @kasimali7269
    @kasimali7269 Před 2 lety +7

    ഇയാൾ എങ്ങെനെ സങ്കിയമായി🤔?

    • @ashwin5072
      @ashwin5072 Před 2 lety +15

      Ayin ntha ella party ye pole oru party alle bjp

  • @inquilabzindagi2289
    @inquilabzindagi2289 Před 2 lety +2

    മലയാളികൾക്ക് ഒരു കാര്യവും നേരെ ചൊവ്വേ ശ്രദ്ധിക്കാൻ കഴിവില്ല എന്നതിന് ഏറ്റവും വല്ല്യ ഉദാഹരണത്തിന് അവസരം ഒരുക്കിയത് സുരേഷ് ഗോപി ആണ്.
    1. "ഭാ പുല്ലേ" എന്ന ഡയലോഗ് സുരേഷ് ഗോപി പറഞ്ഞതല്ല.
    2. സലൂട് അടിക്കഞ്ഞതും അല്ല ഇവിടുത്തെ വിഷയം. പോലീസ് കാരൻ ഒരു എം പീ വന്നിട്ട് നേരം ഏറെ ആയിട്ടും ഒന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി ഇല്ല എന്നതാണ് "സലൂടിന് അർഹത ഉള്ള ആൾ ആണ് ഞാൻ" എന്ന് പറഞ്ഞത് പോലും... അയാൾ വാഹനത്തിൽ നിനും ഇറങ്ങിയിരുന്നു എങ്കിൽ സലൂട്ട്‌ കാര്യം അവിടെ പറയാൻ ഇടയവില്ലരുന്ന്....
    ഭാ പുല്ലേ എന്ന് പറഞ്ഞ വിജയരാഘവൻ നേ ശ്രേധിക്കത്തത്ത് പോലെ സുരേഷ് ഗോപി ഉദ്ദേശിച്ച കര്യതെയും അറും ശ്രദ്ധിച്ചിട്ടില്ല...അങ്ങനെ "ഭാ പുല്ലേ" വന്നു കേറിയ പോലെ സല്യുട്ടും" പാവം സുരേഷ് ഗോപിയുടെ തലയിൽ നിങ്ങള് വെച്ച് കൊടുത്തു 🙄🙆