വട്ടായിലച്ചൻ്റെ ധ്യാനം ടിവിയിൽ കണ്ട് പ്രാർത്ഥിച്ച വീട്ടമ്മയുടെ ജീവിതത്തിൽ നടന്ന അത്ഭുതം - I Witness

Sdílet
Vložit
  • čas přidán 30. 05. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    വട്ടായിലച്ചൻ്റെ ധ്യാനം ടിവിയിൽ കണ്ട് പ്രാർത്ഥിച്ച വീട്ടമ്മയുടെ ജീവിതത്തിൽ നടന്ന അത്ഭുതം - I Witness Testimony Malayalam
    Malayalam Christian Testimony

Komentáře • 127

  • @sreedharanvinayachandran2151

    സഹോദരിയെ കർത്താവ് ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @GADITZ8000
    @GADITZ8000 Před 2 lety +2

    വെറും 11 മിനിറ്റ് സാക്ഷ്യത്തിൽ ചേച്ചി വളരെ നിസ്സാരമായി പറഞ്ഞു തീർത്ത്തു എത്ര വില യുള്ള ജീവിതനുഭവങ്ങൾ ആണ്. കർത്താവിന്റെ സ്നേഹം ഇത്ര പ്രകടമായി അനുഭവിക്കാൻ ചേച്ചിക്ക് പറ്റുന്നതിൽ ഞാൻ സന്തോഷിക്കുന്നു.

  • @anithajohnson5015
    @anithajohnson5015 Před 2 lety +12

    എന്റെ ഈശോയെ ഞങ്ങൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് എങ്കിലും എന്റെ മോൾക്ക് എട്ടുവർഷമായി കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നത് ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @elsybeenak.f6512
    @elsybeenak.f6512 Před rokem +2

    വട്ടായിലച്ചന്റെ വചനപ്രാഘോഷണത്തിലൂടെ, വിശ്വാസികൾക്ക് ഇനിയും ധാരാളം അനുഗ്രഹങ്ങളുണ്ടാകും. അച്ചനെ ദൈവം പരിശുദ്ധആത്മ ശക്തിയാൽ എന്നും നിറയ്ക്കട്ടെ 🙏🏻

  • @justinloius2313
    @justinloius2313 Před rokem

    ഇതു പോലെ ഉള്ള വിശ്വാസം ഈശോയെ എനിക്ക് നൽകേണമേ 🙏🙏🙏🙏ആമേൻ

  • @janeanto7011
    @janeanto7011 Před 2 lety +5

    എന്റെ ഈശോയെ അങ്ങയെ സ്തുതിക്കുന്നു നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു.പരിശുദ്ധാത്മാവിനെ നല്കി എന്നെയും മകനെയും നയിക്കണം മേ.

  • @adhilarchith2333
    @adhilarchith2333 Před 2 lety +2

    എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളെയും മാറ്റി തരണമേ ഈശോയെ

  • @anuanutj4491
    @anuanutj4491 Před rokem

    അമ്മയെ ഒത്തിരി കർത്താവ് ഇനിയുമിനിയും അനുഗ്രഹിക്കട്ടെ

  • @lintajoy1112
    @lintajoy1112 Před 2 lety +3

    ഈശോയെ എന്റെ ജീവിതപങ്കാളിയെയും സൗഖൃപ്പെടുത്തണമെ.തൊടണമെ

  • @bindujoseph6523
    @bindujoseph6523 Před 2 lety +6

    Nothing is impossible to our only saviour Jesus, hallelujah. Praise you Jesus ❤️❤️

  • @moorthyc8807
    @moorthyc8807 Před 2 lety +3

    അമ്മയെ ദൈവമനുഗ്രഹിക്കട്ടെ.

  • @binduraju630
    @binduraju630 Před 2 lety +7

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @kongoted
    @kongoted Před 2 lety +8

    അമ്മയുടെ കാലിലെ വേരികോസ് വെയിറ്റെ അസുഖം മാറ്റിതരണമേ അമ്മേ 🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 Před 2 lety +5

    ഈശോയെ എന്റെ മകന്റെ വിവാഹ തടസ്സം നിക്കി തരേണമേ

  • @josephpanakal9920
    @josephpanakal9920 Před 2 lety +13

    ദൈവമേ എന്നെയും ഓർക്കണമേ 🙏🌹❤️

  • @georgeisblogs7907
    @georgeisblogs7907 Před 2 lety +4

    Daivathirunaamathinu മഹത്ത്വം ഉണ്ടാകട്ടെ,

  • @davymookken4585
    @davymookken4585 Před 10 měsíci

    യേശുവേ നന്ദി യേശുവേ സ്തുതി.

  • @manusebastian1219
    @manusebastian1219 Před 2 lety +4

    Praise the lord

  • @ancymathew8688
    @ancymathew8688 Před 2 lety +3

    അച്ഛനെ മോനു ദൈവം പോലെ ആണ്‌ കാണുന്ന എവിടെ ധ്യാനം വന്നാലും എന്ത് problem വന്നാലും അച്ചന്റെ ധ്യാനം കൂടാൻ പോകും എല്ലവരും എന്നെ കളിയാക്കും എന്നാൽ എനിക്കു ഒരു പാടു വിഷയം ഉണ്ട്‌ എല്ലാം നടന്നു ഈ ലോകത്തിൽ എന്നെ ആർക്കും പിടിക്കാൻ പറ്റാത്ത വളർച്ച അനുഗ്രഹം അച്ഛനെ കണ്ടു കിട്ടിയതിൽ ദൈവം തിനു നന്ദി 🙏🙏🙏💕❤❤❤❤🌹

  • @elizabethjacob4473
    @elizabethjacob4473 Před měsícem

    സ്തോത്രം ... യേശുവിനെ ഭൂമിയിലയച്ച ദൈവത്തിന് നന്ദി .. മോശയിലൂടേയും യേശുവിലൂടേയും സ്നേഹിച്ച യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറകാട്ടെ ..

  • @BBTravelPlus
    @BBTravelPlus Před 2 lety +3

    Hallelujah Hallelujah Hallelujah Hallelujah Hallelujah ♥️ 🙌

  • @alicethankachan8119
    @alicethankachan8119 Před 2 lety +4

    Praise the Lord

  • @lovelygeorge7112
    @lovelygeorge7112 Před 2 lety +4

    Thank you Jesus 🌹🌹🌹

  • @vkkannur7528
    @vkkannur7528 Před 2 lety +5

    Amen 🙏🙏

  • @elizabethkankedath6559
    @elizabethkankedath6559 Před 2 lety +3

    Hallelujah hallelujah praise The Lord

  • @philipjoseph818
    @philipjoseph818 Před 2 lety +1

    Praise the lord 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @merldoll
    @merldoll Před 2 lety +4

    Praise the Lord. Thank you Jesus and praise you Jesus Amen

  • @MercyJose-fn2kt
    @MercyJose-fn2kt Před 2 lety +4

    Praise the Lord 🌹 thank you Jesus 🙏🏼💝 give us strong faith in Jesus Christ 🙏🏼🙏🏼🙏🏼

  • @simonabraham9645
    @simonabraham9645 Před 2 lety +3

    Chechi yude visvasam mahatharam thanne 🤔🤔👈👈🙏🙏🙏🙏🙏🌷🌹💐🍀!!!!

  • @sujathatb5057
    @sujathatb5057 Před 2 lety +3

    യേശുവേ നന്ദിയേ ശു വേ സോത്രം

  • @K_u_t_t_e_
    @K_u_t_t_e_ Před 2 lety +6

    ഈശോയെ എന്റെ ചേച്ചിയുടെ രണ്ട് കാലിലെ വെരികൊസ് സൗഖ്യപെടുത്തി തരണമേ 🙏🙏😭😭

  • @kunjumoljoseph9883
    @kunjumoljoseph9883 Před 2 lety +3

    Praise the Lord🙏🙏🙏Hallelujah🙏🙏🙏 Thank you Jesus🙏❤🌹🙏

  • @lishanijith8559
    @lishanijith8559 Před 2 lety +2

    Eshoye enneyum vilikaname

  • @sumashivnarayan8759
    @sumashivnarayan8759 Před 2 lety +2

    Thank u Jesus

  • @simonabraham9645
    @simonabraham9645 Před 2 lety +3

    Chechi ellavarkkum vendi prarthikka 🙏🙏🙏🙏🙏!!!!!

  • @tomsonthomas9728
    @tomsonthomas9728 Před 2 lety +3

    Praise the God....

  • @r.nvlogs7472
    @r.nvlogs7472 Před 2 lety +3

    Yeshuve nannnnnn

  • @ardra7715
    @ardra7715 Před 2 lety +6

    മനുഷ്യന് അസാധ്യം മായത് ദൈവത്തിന് സാധ്യമാണ്

  • @mathewvb4368
    @mathewvb4368 Před 2 lety +4

    I witness.... നിങ്ങളുടെ ശുശ്രുഷ വില മതിക്കാൻ ആവാത്തത്... ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ നിങ്ങൾ.... ദൈവം അനുഗ്രഹിക്കുന്നു...

  • @shinyjoy371
    @shinyjoy371 Před 2 lety +3

    Ente appichiyeyum ammayeyum sugapeduthan prarthiykaname🙏

  • @manusebastian1219
    @manusebastian1219 Před 2 lety +3

    Amen

  • @ancyancy625
    @ancyancy625 Před 2 lety +2

    Praise the lord. 👍🌹❤️👍

  • @shinyp9267
    @shinyp9267 Před 2 lety

    Eshoye nanny

  • @roselinsebastian6627
    @roselinsebastian6627 Před 2 lety +3

    Sothrum hallelujah 🙌 thank you jesus

  • @linsvv6821
    @linsvv6821 Před 2 lety +2

    Prise the lord

  • @lathanair722
    @lathanair722 Před 2 lety +8

    Daivame ende kudumbathile 6 perudeyum asukhangal poornamayi sukhappeduthename amen

  • @vimalajose4252
    @vimalajose4252 Před 2 lety +3

    Chechy entey ഹസ്ബന്റിന്റെയ് acidity asukam മാറുന്നതിനായി ചേച്ചി പ്രാർത്ഥിക്കണേ.

  • @ffmaskyt4774
    @ffmaskyt4774 Před 2 lety +5

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @iceberrycakes7597
    @iceberrycakes7597 Před 2 lety +2

    🙏🏻Praise the Lord🙏🏻

  • @geethakw6614
    @geethakw6614 Před 2 lety +2

    yes kathavu.jeevanulla daivama

  • @ardra7715
    @ardra7715 Před 2 lety +1

    കർത്താവേ എന്നെ തൊട്ട് അനുഗ്രഹിക്കണെ കടബാധ്യത കാരണം ആത്മഹത്യ യെ കുറിച്ച് ചിന്തിക്കുകയാണ്

    • @elizabethkoshy7345
      @elizabethkoshy7345 Před 2 lety +1

      Believe in Jesus Christ.He is the saviour

    • @shibusoloman2564
      @shibusoloman2564 Před 2 lety +1

      യേശു എന്തും മോചിപ്പിക്കാൻ മതിയായവൻ.. യൂ ട്യൂബിൽ ധാരാളം മെസ്സേജ്കൾ കണ്ടു ധൈര്യവും വിശ്വാസവും പ്രാപിക്ക്. തീർച്ചയായും നാഥൻ രക്ഷിക്കും.

    • @annievarghese6
      @annievarghese6 Před 2 lety

      കർത്താവായയേശുവേ എന്റെമകൻ ഒരുവീടുവാങ്ങുന്നതിനുള്ള അനുഗ്രഹം നൽകികൃപചെയ്യണമേ ആമേൻ ഹല്ലേലുയ്യാ .

  • @rejivhari2653
    @rejivhari2653 Před 2 lety +1

    Amen. Thank you Jesus

  • @dubaiphilip5934
    @dubaiphilip5934 Před 2 lety +2

    Thank you Jesus please bless
    Everyone please appa.

  • @nancycyriac3306
    @nancycyriac3306 Před 2 lety

    ചേച്ചി എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @deepakumari8436
    @deepakumari8436 Před 2 lety +5

    Yesunadhaa njangaleyum anugrahikkane eme..... 🙏🏻🙏🏻🙏🏻🙏🏻

  • @sumashivnarayan8759
    @sumashivnarayan8759 Před 2 lety +1

    Praise the lord yente sisterneyum kuttykaleyum rakshikkane

  • @elizabethphilip2079
    @elizabethphilip2079 Před 2 lety +1

    Amen praise the lord.

  • @Mj-yz5jl
    @Mj-yz5jl Před 2 lety

    Nte esoye njangalude kudumbathil athbutham prevathipikane

  • @leelammajohn3410
    @leelammajohn3410 Před 2 měsíci

    ❤praise The Lord hallelujha

  • @elizabethxavier5236
    @elizabethxavier5236 Před 2 lety +1

    Oh Jesus please give us a grand child..Amme Mathave please pray for us.Glory to God Hallelujah..Amen Amen Amen.

  • @elsajayan9164
    @elsajayan9164 Před 2 lety +2

    Amme enikuvendi prarthikane

  • @alexmaniangattu7811
    @alexmaniangattu7811 Před 2 lety +1

    How great thou art!

  • @babuvarghese379
    @babuvarghese379 Před 2 lety +1

    Praise the loard 🙏🙏🙏🙏 Amen 🙏🙏🙏🙏

  • @marybabu3112
    @marybabu3112 Před 2 lety +5

    praise the Lord. Ave Mariya .

  • @jennyferraj1177
    @jennyferraj1177 Před 2 lety +1

    Praise the Lord 🙏 Halleluia🙏🙏🙏

  • @teenarajan6919
    @teenarajan6919 Před rokem

    I love jesus

  • @AldisAlbiesStudios
    @AldisAlbiesStudios Před 2 lety +2

    Hallelujah

  • @sobhitharanispraisethelord4949

    എന്റെ ഈശോയെ

  • @tinyjose5568
    @tinyjose5568 Před 2 lety +1

    Hallelujah hallelujah Amen

  • @samashti1595
    @samashti1595 Před 2 lety +1

    Ente yeshuve angeku sthuthi💗💗💗💗

  • @biju7782
    @biju7782 Před 2 lety +1

    Oh Holy Spirit I trust in your infinitly heavenly power take care of Milna Mariya and Milvin Samuel 🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 Před 2 lety +3

    ഈശോയെ എന്റെ കാലിന്റെ വേദന മാറ്റി തരേണമേ എനിക്ക് ജോലി ചെയ്യാൻ കഴിയേണമേ ജീവിക്കാൻ വേറെ വഴിയില്ല ഈശോയെ

    • @manoja.m3570
      @manoja.m3570 Před 2 lety

      pope fransiss cheettante kaline veedanayane ,vadikuthi kashttappettane nadakkunnathe ,karthavinode paranje onne sariyakkan meelarunno?? pinne kripasanathile enna marakkathe ayachukodukkane!!

    • @ashaalexander3956
      @ashaalexander3956 Před 2 lety

      You woulr see the glory of God.

    • @elizabethkankedath6559
      @elizabethkankedath6559 Před 2 lety

      വിശുദ്ധമത്തായി8-12 യേശു അശുദ്ധാത്മക്കളെവചനം കൊണ്ട് പുറത്താക്കുകയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു.ഈ വചനം ഏറ്റുചൊല്ലുക,കൂടെ മനോജ് എന്ന മകനുവേണ്ടിയും പ്രാർതിക്കുക.

  • @vlogingdude6098
    @vlogingdude6098 Před 2 lety

    Daivalthmaavinal nayikkapedunna
    Chechi
    Aadhyathe randuvarshathil orikkalekkilum
    ആ ചേച്ചീ വിശ്വാസം കളഞ്ഞില്ല ഒരു ഹിന്ദു ആയിരുന്നിട്ട് കൂടി ദൈവത്തെ
    ചോദ്യം ചെയ്‌യുന്നവർ ഞാനടക്കം
    എല്ലാവരും kandupadikedunna മാതൃക
    Daivame ethupolulla വിശ്വാസം njaghalkum
    തരണമേ daivam ആ ചേച്ചി ഇൽ പ്രെസ്സാധിച്ചിരിക്കുന്നു നല്ല ജ്ഞാനം ഉണ്ട്

  • @annaanu4780
    @annaanu4780 Před 2 lety +1

    അപ്പാ ഞങ്ങളെ നോക്കിക്കോളെണമെ...

  • @umanair2501
    @umanair2501 Před 2 lety +1

    Amen...

  • @sreeranjini9476
    @sreeranjini9476 Před 2 lety

    Ente karthave enikku soukyiam tharename

  • @anjalithomas1203
    @anjalithomas1203 Před 2 lety

    Eesoyae ella kripakalkum nandhi entae leg pain mattitharanae

  • @minimathew1332
    @minimathew1332 Před 2 měsíci

    esoye ente kunjettante madyapanam duswabhavangal mattitharane

  • @Donby-John
    @Donby-John Před 2 lety +1

    🙏

  • @lalyantoney3771
    @lalyantoney3771 Před 2 lety +2

    ammayude viswasa bodhyam...'

  • @simonabraham9645
    @simonabraham9645 Před 2 lety +2

    🙏🙏🙏🙏🙏🙏💐🌹🍀

  • @maggyvarghese9951
    @maggyvarghese9951 Před 2 lety +3

    Praise the lord 🙌 🙏 Amen

  • @maryr9661
    @maryr9661 Před 2 lety +2

    Ente amma 2 varsham ayi parthikan thudagiyitt😒😔😔😭

  • @seleenajoseph3105
    @seleenajoseph3105 Před 2 lety +4

    Praise the lord🙏🙏🌹🌹🌹🔥🔥🔥🔥🌹🌹🌹

  • @sospymathew5134
    @sospymathew5134 Před 2 lety +1

    🙏🙏🙏🙏❤️

  • @josephrobin4891
    @josephrobin4891 Před 2 lety +4

    Praise the Lord 🙏🌹

  • @santhakv8422
    @santhakv8422 Před 2 lety +1

    Aamen🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Před 2 lety +4

    God bless you🙏

  • @priyarosepeter5526
    @priyarosepeter5526 Před rokem

    Mummy uda breast cancer mattitharaname, chechyku kunjava nalki anugrahikanee, enda vayattilula kunjina anugrahikanee, normal delivery nadakan sahayikanee

  • @hnn4960
    @hnn4960 Před rokem

    Entey kartave manasamadabam ilka.husbandintey madyapanavym makantey madyapanavum smoking marane.nalla oru joli makanu kittane

  • @rosilypaul9772
    @rosilypaul9772 Před 2 lety +3

    my god

  • @kuriyancj3672
    @kuriyancj3672 Před 2 lety +2

    Prayers 🙏🙏🙏

  • @ancymathew8688
    @ancymathew8688 Před 2 lety

    ഈ മോൻ ഐ എ സ് കാരൻ ആയീ അച്ച്ചനെ കാണാൻ വരും ലോകത്തെ അറിയ്ക്കാൻ ഒരു പാട് കാരിയം

  • @lillym4874
    @lillym4874 Před 2 lety +1

    Eeshoye nanni aradhana

  • @minijoseph3077
    @minijoseph3077 Před 2 lety +1

    എന്റ ഈശോ എന്റ നിയോഗം മുഴുവൻ സാധിച്ചു തരണം

  • @sonavarghese1162
    @sonavarghese1162 Před 2 lety +1

    🙏🙏🙏

  • @Meghjo
    @Meghjo Před 2 lety +1

    Amen 🙏

  • @simonabraham9645
    @simonabraham9645 Před měsícem

    🙏🙏🙏🙏👏👏👏🌷🌷🌹🌹✝️✝️✝️✝️

  • @eoshoyasp2854
    @eoshoyasp2854 Před 2 lety +1

    Karthave

  • @ancymathew8688
    @ancymathew8688 Před 2 lety

    എന്റെ മോൻ കേരളത്തന്റെ വെളിയിൽ ആണ്‌ ജീവിച്ചു എന്നാൽ ഞാൻ 8 9 10 എന്നീ ക്ലാസ്സ്‌ കൾ ഇവിടെ പഠിക്കാൻ വന്നു മലയാളം അറിയില്ല എല്ലാവരും കളിയാക്കി ഞാൻ വട്ടായിൽ അച്ചന്റെ ധ്യാനം കൂടി അതിരമ്പുഴ ൽ എന്നാൽ അച്ഛൻ കൊച്ചെന്റ് തലക്ക് പിടിച്ചു പാർത്ഥിച്ചു കുട്ടിക്ക് s s l c ക്ക് ഫുൾ a+ +2 ന് a+ ഡിഗ്രി ക്ക് a+ കുട്ടി

    • @user-mo2fv2rt3w
      @user-mo2fv2rt3w Před 2 lety

      വട്ടായിൽ അച്ചൻ തലയ്ക്ക് പിടിച്ചത് കൊണ്ട് മകന് അതൊക്കെ കിട്ടി. കാലിലാണ് പിടിച്ചിരുന്നതെങ്കിൽ മകൻ ലോകപ്രശസ്ത ഫുട്ബോൾ താരമാകുമായിരുന്നു.

    • @sherlyjoseph7064
      @sherlyjoseph7064 Před 2 lety +1

      @@user-mo2fv2rt3w Christian grouppil odi nadannu comment idathe.

    • @user-mo2fv2rt3w
      @user-mo2fv2rt3w Před 2 lety

      @@sherlyjoseph7064
      ക്രിസ്ത്യൻ ഗ്രൂപ്പുണ്ടാക്കി ഹിന്ദുമതത്തേയും ഹൈന്ദവ ആചാരങ്ങളേയും ദേവീദേവന്മാരെയും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുക. ഇതാണോ യേശുവിന്റെ സുവിശേഷം?. ഞാൻ ഈ ഗ്രൂപ്പിൽ ഓടിനടക്കുക മാത്രമല്ല, വേണമെങ്കിൽ കുതിരസവാരി വരെ നടത്തും.