കേരളത്തിന് ക്രൂഡ് ഓയിൽ വരുമാനം ഉണ്ടായാൽ How to use oil revenues efficiently - India and crude oil

Sdílet
Vložit

Komentáře • 51

  • @sijojohnkaripuzha370
    @sijojohnkaripuzha370 Před rokem +315

    ആഹാ ബെസ്റ്റ് ഇതൊക്കെ നടന്നപോലെ തന്നെ ഒരു പോർട്ട്‌ കണ്ടല്ലോ.. ഇത് ഡ്രെജ് ചെയ്തു തുടങ്ങുമ്പോൾ തന്നെ കമ്പിൽ ഒരു തുണിയും കെട്ടി വന്നോളും ഇതു നടക്കാൻ ഒന്നും പോകുന്നില്ല 🥰🥰🥰

  • @sijinjoseph9210
    @sijinjoseph9210 Před rokem +385

    കേരളത്തിൽ ഇങ്ങനെ ഒരു വ്യവസായം ഉണ്ടാകാൻ ഇവിടുത്തെ പാർട്ടികൾ സമ്മതിക്കുമോ ? ഇവിടെ ദാരിദ്ര്യം പുകഞ്ഞാൽ അല്ലെ പാർട്ടികൾ വളരു

  • @suhailkt2953
    @suhailkt2953 Před rokem +123

    ജനങ്ങൾക്ക് ഒരു ഉപകാരവും ഉണ്ടാവൂല 100%

  • @saifusaifudheen2156
    @saifusaifudheen2156 Před rokem +62

    ഒരു യുദ്ധ സാഹചര്യം വരുമ്പോൾ ഉദാഹരണം ഇന്ന് റഷ്യ യൂറോപ്പിലേക്കുള്ള എണ്ണ ഗ്യാസ് ലൈൻ അടച്ചു അങ്ങിനെ യുള്ള അവസ്ഥ വന്നാൽ സ്വന്തം ഇന്ത്യ ക്ക് പിടിച്ചു നിൽക്കാൻ സ്വന്തം രാജ്യത്ത് കുറച്ചു ചിലവ് കൂടുതൽ ചിലവ് വന്നാലും ക്രൂഡ് എടുക്കുന്നതിനു തുടക്കം ക്കുറിക്കുന്നത് നല്ലതായിരിക്കും പിന്നീട് എടുക്കുന്ന ചിലവ് കുറഞ്ഞു കുറഞ്ഞു വരും

  • @keeleriachu3300
    @keeleriachu3300 Před rokem +85

    അങ്ങനെ പല സ്ഥലത്തും സൂചന കിട്ടിയിട്ടുണ്ട് ഇന്ത്യ യിൽ. പക്ഷെ അതൊന്നും കുഴിച്ചെടുത്താൽ മുതലാകില്ല. ഇന്ത്യ ക്ക്‌ ആവശ്യമുള്ള ശതമാനത്തിന്റെ 30 ശതമാനം പോലും ഇവിടെ നിന്ന് കിട്ടുന്നില്ല. ഇന്ത്യ യിൽ എവിടെയും വൻ തോതിൽ ക്രൂഡോയിൽ നിച്ചേപം കണ്ടെത്തിയിട്ടില്ല

  • @somankarad5826
    @somankarad5826 Před rokem +30

    വിശദികരിച്ച് മനസിലാക്കി തന്നതിന് നന്ദി

  • @Saji325-12
    @Saji325-12 Před rokem +38

    നമുക്ക് എന്തുണ്ടായി
    ട്ടും കാര്യമില്ല.
    ചവറയിലെ കരിമണൽ
    എല്ലാം രാഷ്ടീയക്കാര്യം
    ഉദ്യോഗസ്ഥരും വ്യവസാ
    യി ക ളും കടത്തിക്കൊണ്ടു
    പോകുന്നു.
    ഇത് ISROയ്ക്ക് വേണ്ടി
    സൂക്ഷിച്ചു വയ്ക്കാൻ
    പോലും കഴിയുന്നില്ല.

  • @Prakash-cq6il
    @Prakash-cq6il Před rokem +187

    കേരളത്തിൽ രാഷ്ട്രിയ ക്കാർ സമ്പന്നാരാകും

  • @BabuHillary
    @BabuHillary Před rokem +23

    20 വർഷങ്ങൾക്കു മുൻപ് ONGC കപ്പലുകൾ തൂത്തുകുടിയിൽ വരുകയും എണ്ണയുണ്ട് എന്നു കണ്ടുപിടിക്കുക യും ചെയ്തിട്ട് ഇതുവരെ ഒന്നും നടന്നില്ല എന്നോർക്കുക.

  • @iamspartacus3043
    @iamspartacus3043 Před rokem +33

    ഞാൻ കൊല്ലം 🔥✨️✨️🔥

  • @Indianciti253
    @Indianciti253 Před rokem +61

    ക്രൂഡ് ഓയിൽ ഒരാഴ്ചക്കകം ഫ്രോഡ് ഓയിൽ ആയിമാറും.. ഇന്ത്യല്ലേ പിന്നെ കേരളവും

  • @nivedsekhar1275
    @nivedsekhar1275 Před rokem +23

    മുൻപ് കൊച്ചി പുറം കടലിൽ എണ്ണ പര്യവേക്ഷണം നടത്തിയിരുന്നു
    അവിടെ എണ്ണ ഇല്ലാ എന്ന് പറയാൻ ബോംബെയിലെ ഹൈഡ്രോ കാർബൊൺ ഡിപ്പാർട്മെന്റ് ഹെഡിന് 200 കോടി ആണ് കൈക്കൂലി കൊടുത്തത് CBI റെയ്‌ഡിൽ പിടിച്ചത്

  • @Top2american
    @Top2american Před rokem +106

    വെനസ്വേല എന്ന രാജ്യം എണ്ണ ഉല്പാദന രാജ്യങ്ങളിൽ എപ്പോഴും ആദ്യം 10 ൽ ഉണ്ട് പക്ഷേ ഇപ്പോഴും ഭരിcദ്യം ആണ്. കാരണം അവിടെ ഭരിക്കുന്നത് ഒരു നാറിയ പാർട്ടി ആണ്

  • @genuineunboxing1429
    @genuineunboxing1429 Před rokem +39

    99% അഴിമതി ആയിരിക്കും

  • @hajaalavudeen1106
    @hajaalavudeen1106 Před rokem +92

    1)കരിമണൽ ഖനനം എന്തായി കേരളം രക്ഷപെട്ടോ 2) മുഴുവനും സെന്റ് റൽ ഗവണ്മെന്റ് കൊണ്ടുപോകും. 3ലോകത്തിന്റെ കഴുകൻ കണ്ണുകൾ പറന്നിറങ്ങും പൗരസ്ത്യദേശത്തുള്ളതുപോലെ യുദ്ധവും ആഭ്യന്തരകലാപവും സൃഷ്ടിക്കും.

  • @StatusWorld-lg8zt
    @StatusWorld-lg8zt Před rokem +37

    അങ്ങനെ രാഷ്ട്രീയകാർ കോടിശ്വരൻ മാരാകും അല്ലാതെ എന്ത്

  • @LUCKY-tc6ej
    @LUCKY-tc6ej Před rokem +53

    അത് വൻകിട കമ്പനികൾക്ക് തീർ എഴുതി കൊടുത്ത് അതിന്റെ വിഹിതം കീശയിൽ കിടക്കും ഈ കാര്യത്തിൽ എല്ലാപാർട്ടികാർക്കും കീശ നിറയും🔥🔥

  • @sajijosephaykkanat477
    @sajijosephaykkanat477 Před rokem +24

    അൽ ഘേരളം മദ്യത്തിന് 200% നു മുകളിൽ ലാഭം എടുക്കുമ്പോഴാ 😝😝😝

  • @manikandan417
    @manikandan417 Před rokem +17

    ഉണ്ടെങ്കിൽ തന്നെ അതെങ്ങനെ കേരളത്തിന്റേത് മാത്രമാകും

  • @Aashique96
    @Aashique96 Před rokem +29

    അടുത്ത സമരത്തിന് ഉള്ള ഒരു വകുപ്പ് varunnude...

  • @JMA-hx7rc
    @JMA-hx7rc Před rokem +44

    ഭയം വേണ്ട ജാഗ്രത മതി.....

  • @vkvk300
    @vkvk300 Před rokem +5

    ഒമാനിലുണ്ട് യെമനിലില്ല
    ഒരേ പ്രദേശം
    ഒരേ ഭൂ പ്രകൃതി
    എന്തോ രഹസ്യമുണ്ട്
    സൗദി പോലുള്ള ഏകാധിപത്യ രാജ്യങ്ങളുടെ സമ്മർദ്ദമണന്നു പറയപ്പെടുന്നു

  • @v.pshajiviswanath9405
    @v.pshajiviswanath9405 Před rokem +40

    ക്രൂഡോയിൽ കന്യാകുമാരി മുതൽ ബോംബെ തീരം വരെ ഉണ്ട്.

  • @vinodrlm8621
    @vinodrlm8621 Před rokem +11

    വീഡിയോ ഇടയ്ക്ക് വച്ച് കട്ടായത് ആണോ "മറ്റൊരു വീഡിയോയുമായി വീണ്ടും കാണാം നന്ദി നമസ്കാരം" അത് പറഞ്ഞില്ല 🤔

  • @mallubypassrider9753
    @mallubypassrider9753 Před rokem +31

    കൊല്ലം ജില്ല കേരളത്തിന്റെ നട്ടെല്ലാണ്.
    കൊല്ലക്കാരനായതിനാൽ ഞാൻ അഭിമാനിക്കുന്നു.💪💪

  • @dhushyandhanthere3175
    @dhushyandhanthere3175 Před rokem +60

    ഇന്ത്യയിൽ സമ്പത്ത് ധനികന്മർക്ക് മാത്രം,ശമ്പളം നൽകാത്ത മുതലാളിമാർ ഉള്ള മഹാരാജ്യം😂😂

  • @abhishekabhi7420
    @abhishekabhi7420 Před rokem +24

    അദനി: അത് എനിക്ക് ഉള്ളതാണ് 😏😏

  • @abhiget000
    @abhiget000 Před rokem +15

    ശ്ലൊ! വെറുതേ ആഗ്രഹിച്ചു. വിഴിഞ്ഞം തുറമുഖം തന്നെ ഇനി ശരണം🙏🙏🙏

  • @user-fe4qb2ug5e
    @user-fe4qb2ug5e Před rokem +64

    വിവരമുള്ളവൻ അബൂദാബി പറഞ്ഞു ദുബൈ പറഞ്ഞില്ല.. അവനറിയാം ABUDHABI is the real king

  • @elite2522
    @elite2522 Před rokem +5

    Hei, what about Shale energy?

  • @harishbabu4034
    @harishbabu4034 Před rokem +5

    Thumps Up !!!!

  • @arafaztricks1083
    @arafaztricks1083 Před rokem +11

    പണ്ട് കൊച്ചി തീരത്തും ഇതുപോലെ ഉണ്ടെന്നു പറഞ്ഞു തുടങ്ങിയിരുന്നു എന്നിട്ട് എന്തായി 🙄

  • @moviescenes5529
    @moviescenes5529 Před rokem +23

    ക്രൂഡോയിൽ ഉണ്ടങ്കിൽ അംബാനിക്ക് പ്രയോജനം ഉണ്ട് നാട്ടുകാർക്കെന്ത് ഗുണം

  • @riderrt1709
    @riderrt1709 Před rokem +13

    അതിന് ഒരു കാര്യം ഉണ്ട് ബ്രോ സ്വന്തം രാജ്യത്തു നിന്നും ഒരു രാജാവും കക്കില്ല 😃 ഇത് അങ്ങനെ ആണോ കാട്ടിലെ തടി തേവരുടെ ആന 😁

  • @abduaman4994
    @abduaman4994 Před rokem +12

    അപ്പൊ ആരോ പണ്ട് പറഞ്ഞ പോലെ അറബികൾ ഇവിടെ ജോലിക്ക് വരുമോ 😁

  • @citizen709
    @citizen709 Před rokem +10

    KMLL ആരാണ് ലാഭം കൊയ്യുന്നത്

  • @saijemin
    @saijemin Před rokem +18

    കേരളത്തിൽ ക്രൂഡ് ഓയിൽ വരുമാനം ഉണ്ടായാൽ ആ പൈസ ഇവിടുത്തെ രാഷ്ട്രിയക്കാർ മുക്കും അവർ ഒന്നുടെ കോടിശ്വരന്മാർ ആകും പിന്നെ ഇടക്ക് ഇടക്ക് ടൂർ അപ്പടി ബുദ്ധി ഉണ്ട് എന്ന് വിചാരിക്കണ മലയാളികളെ പറ്റിക്കാൻ വളരെ സിംപിൾ അല്ലെ 😂😂

  • @iqbalpanniyankara4918
    @iqbalpanniyankara4918 Před rokem +7

    തലവര മാറും
    ജനങ്ങളുടെ ത് അല്ല

  • @peacemaker2517
    @peacemaker2517 Před rokem +13

    അതൊക്കെ പാർട്ടിക്കാരുടെ പോക്കറ്റിലെക്ക് തന്നെ പോവും

  • @hashi1841
    @hashi1841 Před rokem +6

    Kerala 🔥🔥

  • @user-rr3ht1jx3i
    @user-rr3ht1jx3i Před rokem +2

    🔥❤️

  • @LaJefe97
    @LaJefe97 Před rokem +6

    O M G

  • @beeyem7093
    @beeyem7093 Před rokem +6

    അതൊക്കെ അദാനി ഏറ്റെടുക്കില്ലേ

  • @mohammedameen6672
    @mohammedameen6672 Před rokem +7

    Petrol nn വില korayo

  • @atravelstoryjeeva
    @atravelstoryjeeva Před rokem +7

    😂😂🙏🏻🙏🏻കൊല്ലം ❤❤❤സത്യത്തിൽ നീണ്ടകര പോലെ കുറെ വലുതും ചെറുതുമായ ഹാർബറുകൾ ഉള്ളതുകൊണ്ട്.... വർഷങ്ങളായി യന്ത്രവൽക്കരണ ബോട്ടുകളിൽ നിന്നും.,. കരയിലും വെള്ളത്തിലും നിക്ഷേപിക്കുന്ന മണ്ണെണ്ണയും ഡീസലും...... കണ്ടിട്ടാണോ ഇനി വലിയ പെട്രോളിയം ഉൽപ്പന്നം എന്നൊക്കെ പറയുന്നത് 😂😂😂🤣🤣🤣🤣

  • @albintjose8758
    @albintjose8758 Před rokem +10

    വരുമാനം കേരളത്തിനല്ലല്ലോ...
    ഒന്നേൽ അംബാനി അല്ലേൽ അദാനി വരുമാനം മൊത്തം ഏതേലും ഒരു "നി" കൊണ്ടോകും..

  • @hiranlal5566
    @hiranlal5566 Před rokem +10

    കൊല്ലം അംബാനിയോ അദാനിയൊ ഏറ്റെടുക്കും😀😀😀