മോശം പാത്രം ഇൻഡക്ഷൻ കുക്കറിന്റെ ആയുസ്സ് കുറയ്ക്കുമോ?|Induction Cooker-Part 1|Electroscope Malayalam

Sdílet
Vložit
  • čas přidán 9. 11. 2019
  • Induction cooking is performed using direct induction heating of cooking vessels, rather than relying on indirect radiation, convection, or thermal conduction.
    Induction cooking allows high power and very rapid increases in temperature to be achieved, and changes in heat settings are instantaneous.For nearly all models of induction cooker, a cooking vessel must be made of, or contain, a ferrous metal such as cast iron or some stainless steels.
    The iron in the pot concentrates the current to produce heat in the metal. If the metal is too thin, or does not provide enough resistance to current flow, heating will not be effective. Most induction tops will not heat copper or aluminum vessels because the magnetic field cannot produce a concentrated current; "all metal" induction tops use much higher frequencies to overcome that effect.
    Any vessel can be used if placed on a suitable metal disk which functions as a conventional hotplate.
    Electroscope Malayalam Whatsapp no: 8921380521
    Follow this link to join our WhatsApp group: chat.whatsapp.com/G8eybSifw2c...
    Don't forget to checkout our other awesome videos....
    ***********************************************************
    How to make an infinity mirror display
    • Make an infinity illus...
    ***********************************************************
    How to make an air cooler with ultrasonic mist maker
    • മഞ്ഞു കൊണ്ട് വീട് തണുപ...
    ********************************************************
    How to make an Automatic Gate Light
    • Automatic Gate Light:വ...
    ********************************************************
    The science behind Aura (Kirlian Photography)
    • ഓറ ഫോട്ടോഗ്രാഫിയുടെ പി...
    ********************************************************
    Mixing Water& electricity!!
    • വെള്ളത്തിൽ നിന്ന് ഷോക്...
    ********************************************************
    Jacobs Ladder:High voltage experiment
    • Jacob's Ladder-യാക്കോബ...
    ********************************************************
    Water Bridge: High voltage experiment
    • വെള്ളം കൊണ്ടൊരു പാലം |...
    ******************************************************
    ******************************************************
    Stock Footages: www.videvo.net/
    Stock Vectors:www.freepik.com
    VFX :footagecrate.com/
    SFX: soundscrate.com/
    bensouds.com/
  • Věda a technologie

Komentáře • 96

  • @amal.e.aamalu4947
    @amal.e.aamalu4947 Před 4 lety +26

    നല്ല അവതരണം, examples also. ഒരു സെക്കന്റ്‌ പോലും വേസ്റ്റ് ആയില്ല. Keepit up. All the best.

  • @sajeerabubacker3039
    @sajeerabubacker3039 Před 2 lety +6

    Induction cooker നെ പറ്റി പഠിക്കാനിറങ്ങിയതാ...
    കണ്ടിരുന്നുപോയി...😍
    ഫിസിക്സ് ക്ലാസ് 😍

  • @nilnil1066
    @nilnil1066 Před 4 lety +2

    ..... മറ്റുള്ളവരുടെ കാര്യം അറിയില്ല... എന്നെ സംബന്ധിച്ചിടത്തോളം നല്ല അറിവ് നൽകുന്ന കൃത്യതയുള്ള അവതരണം ..... God Bless You !

  • @yyas959
    @yyas959 Před 3 lety +2

    ആദ്യമായാണ് കേൾക്കുന്നത് നല്ല അവതരണം

  • @unnikrishnankovilthekkeval553

    Very helpful.. Thanks

  • @kishorens2787
    @kishorens2787 Před 4 lety +10

    സൂപ്പര്‍ പക്ഷെ ഒരു കാര്യം വ്യക്തമാക്കിയില്ല. അത് ഇതാണ് ഇന്‍റെക്ഷന്‍ കുക്കര്‍ ഒാഫ് ചെയ്യുമ്പോള്‍ ഫാന്‍ ഒാഫായതിന് ശേഷം ചെയ്യുക പ്ലഗ്ഗ് സ്വച്ച് ഒാഫ് ചെയ്യുക അല്ലങ്കില്‍ ഇന്‍റെക്ഷന്‍ കുക്കര്‍ വേഗം കേടാവും.

  • @nisamudheenk.n8676
    @nisamudheenk.n8676 Před 4 lety +21

    *എവിടെയായിരുന്നു ഭായ്?! ലുക്ക് ഒക്കെ മാറി മുടുക്കനായിട്ടുണ്ട്...* 😊

  • @arunkumarm7648
    @arunkumarm7648 Před 4 lety +5

    വളരെ നന്നായിട്ടുണ്ട്,
    ബേസിക് ഇലക്ട്രിക്കൽ എൻജിനീയറിങ് ക്ലാസിൽ ഇരിക്കുന്നത് പോലെയുണ്ട്.
    ഇൻഡക്ഷൻ കുക്കർ ആണെന്ന് കാര്യം മറന്നു പോയി.

  • @ciri51
    @ciri51 Před 4 lety +2

    Very useful bro!

  • @Tankss656
    @Tankss656 Před 4 lety

    Super explaination !!!

  • @suhail9981
    @suhail9981 Před 4 lety +1

    Bro orupad istam ayi eee vedio . Othiri kariyam padichu

  • @safeenasafi2410
    @safeenasafi2410 Před rokem

    All the best nishin bro

  • @appuappos143
    @appuappos143 Před 4 lety +1

    കലക്കി മോനെ കലക്കി

  • @muhsinsanu9305
    @muhsinsanu9305 Před 2 lety

    Very useful information

  • @harisct4468
    @harisct4468 Před 4 lety

    Superb. Bro.....
    Electricity bill related video cheyamo bro...

  • @vasuttan2467
    @vasuttan2467 Před 2 lety +1

    ഒന്നുപറയായില്ല സൂപ്പർ 👌👌👌

  • @loveforall8932
    @loveforall8932 Před 4 lety

    നിഷ് ഭായ്.. സൂപ്പർ

  • @Lifeofshifas
    @Lifeofshifas Před 4 lety

    Good information

  • @arjunb7672
    @arjunb7672 Před 2 lety +1

    Electricity bill and new technology ennoru topic edukamo for efficient use of electricity

  • @shubinks5635
    @shubinks5635 Před 4 lety +1

    Super bro

  • @raheemkidangayam1050
    @raheemkidangayam1050 Před 4 lety

    Good video bro

  • @abhilashkr4595
    @abhilashkr4595 Před 4 lety

    Supper

  • @soniyacijo2994
    @soniyacijo2994 Před 2 lety

    Super

  • @sinajkp8846
    @sinajkp8846 Před 3 lety

    Good.sir

  • @visakhms6403
    @visakhms6403 Před 4 lety

    Nice vedio bro....

    • @visakhms6403
      @visakhms6403 Před 4 lety

      Bro electronics and electrical difference oru vedio cheyamo pless☺️☺️

  • @sidheeqsiba
    @sidheeqsiba Před 4 lety +3

    സ്റ്റാറ്റിക് പവറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    Thank u

  • @ampanimationstatus886
    @ampanimationstatus886 Před 4 lety

    kalakki tto

  • @nazpulse2565
    @nazpulse2565 Před 4 lety +1

    😍👍

  • @crowmedia
    @crowmedia Před 4 lety +1

    ഗുഡ്

  • @karishmadhanesh6501
    @karishmadhanesh6501 Před 2 lety

    👌👌👌👌നന്നായി അവതരിപ്പിച്ചു... 🤝

  • @jafarswadik4702
    @jafarswadik4702 Před 4 lety

    Thags

  • @soorajsooraj4876
    @soorajsooraj4876 Před 3 lety +2

    Onnum parayanilla....ORU "PROFFETIONAL TOUCH "undu... Verry Valuable information 👍👍

  • @joshjan6221
    @joshjan6221 Před 4 lety

    Induction cookeril vellam kayariiiii....on akum...pakshae digital light illaaa..ntha cheyukaaa..pettannu reply tharanaee

  • @mammithasli882
    @mammithasli882 Před 3 lety

    Indection cooketop use chyyumbm crrnt koodthal pokumo🤔

  • @TOSHROSH
    @TOSHROSH Před 4 lety

    👍

  • @adhukanikkolil
    @adhukanikkolil Před 4 lety

    Welcome back 😍

  • @captainm.876
    @captainm.876 Před rokem

    Appol steel pathram use chaiyunathukondi kuzhappam ellalo

  • @bijumathews7775
    @bijumathews7775 Před rokem

    👍👍👍

  • @sanojkm5316
    @sanojkm5316 Před 4 lety

    Veendum kandathil sandosham

  • @aayisha707
    @aayisha707 Před 3 lety

    Ethra waltinte induction cooktop anu nallath

  • @PRIYESH-FURY
    @PRIYESH-FURY Před 4 lety +1

    വളരെ നല്ല വീഡിയോ

  • @sarikasankar9226
    @sarikasankar9226 Před 2 lety

    Sadharana upayogikkunna cookeril vakkan padumo

  • @ThePonyboy5
    @ThePonyboy5 Před 2 lety

    You should do teaching.... Very simple narration

  • @pretheeshprem2529
    @pretheeshprem2529 Před 2 lety +1

    1800,2000 watts aano nallathe, cooking rice

  • @ramseenazeer3407
    @ramseenazeer3407 Před 4 lety

    Itil clay patram vakkan patto

  • @ramroshmr8179
    @ramroshmr8179 Před 3 lety +1

    Adutha kalath cheriya mosquito net upayogichu aluminum pathrangal upayogikkunnathinte video kandirunnu,
    Athu appo cook top nte life kurakkumo?

  • @lovelandvlogs9443
    @lovelandvlogs9443 Před 4 lety

    I bell nallathano

  • @abdsamad1658
    @abdsamad1658 Před 2 lety

    Induction coocker വാങ്ങുബോൾ എന്തൊക്കെ ശ്രദ്ധി്കണം.fridge പോലെ 5 star ഉണ്ടോ.....

  • @jafarswadik4702
    @jafarswadik4702 Před 4 lety

    Part2 evide

  • @prabhakarant.k5835
    @prabhakarant.k5835 Před 2 lety +1

    DQ വിൻ്റെ sound കിട്ടിയിട്ടുണ്ട്😀😀

  • @CPTECH735
    @CPTECH735 Před 4 lety +1

    എനിക് ഒരു പാട് ഇഷ്ടായി ഒരു വീഡിയോയിൽ ഇത്രയും കാര്യം പറയണോ?

  • @arunjosy5732
    @arunjosy5732 Před 3 lety

    Induction cooker il pathram choodavunnilallo...

  • @sudheeshsudhi9456
    @sudheeshsudhi9456 Před 4 lety +1

    എവിടായായിരുന്നു.... കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @Aries_XO
    @Aries_XO Před 2 lety +1

    Hlo iball ano pigeon ano nalla induction cooker eniku enu vedikana

  • @binupk5589
    @binupk5589 Před 4 lety +2

    നമ്മൾ Hose wiring ന് single strand wire മാറ്റി Multi strand wire ഉപയോഗിക്കുന്നത് Skin effect മായി ബന്ധം ഉണ്ടോ അതോ ഉപയോഗിക്കാൻ എളുപ്പത്തിന് വേണ്ടി ആണോ?

    • @ElectroscopeMalayalam
      @ElectroscopeMalayalam  Před 4 lety +1

      വയറിങ്ങിൽ മൾറ്റിസ്ട്രാൻഡ് വയർ ഉപയോക്കിക്കുന്നതിനു കാരണം അത് കൈകാര്യം ചെയ്യാനുള്ള എളുപ്പം കൊണ്ടാണ്. കൂടിയ frequency കളിൽ സ്കിൻ എഫക്ട് ഒഴിവാക്കാനയി മൾറ്റിസ്ട്രാൻഡ് ഉപയോഗിക്കുന്നുണ്ട്. സ്ട്രാൻഡ്‌സ് ഇൻസുലേറ്റഡ് ആയിരിക്കുമെന്ന് മാത്രം.

  • @mohammedshameem7862
    @mohammedshameem7862 Před 3 lety

    Yavidaya bro.....

  • @noufal437
    @noufal437 Před 4 lety +9

    നിങ്ങളെന്റെ മാഷായിരുന്നെകിൽ ഞാൻ സപ്ലിയില്ലാതെ എന്നെ ശക്ഷപെട്ടനെ

  • @vargheesepm5759
    @vargheesepm5759 Před 3 lety

    Nice voice try music

  • @praveenpm4109
    @praveenpm4109 Před 4 lety

    Haii..

  • @media7317
    @media7317 Před 3 lety

    ഇതിനകത്തേക്ക് കൂറ പാറ്റ എന്നിവ കയറി കൂടുന്നു .
    ഇതിനു പരിഹാരം വല്ലതും ഉണ്ടോ?

  • @horcepower6953
    @horcepower6953 Před 4 lety +1

    ഏതെങ്കിലും രാജ്യങ്ങളിൽ dc കറന്റ് സപ്ലൈ ഉപയോഗിക്കുന്നുണ്ടോ അതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @ElectroscopeMalayalam
      @ElectroscopeMalayalam  Před 4 lety +3

      ബ്രോ High voltage dc transmission നു വേണ്ടി ഉപയോഗിക്കാറുണ്ട്. വീട്ടിലേക്കു വരുന്ന supply എല്ലായിടത്തും തന്നെ ac ആയിരിക്കും. എങ്കിലും ചില ചെറിയ ഏരിയകളിൽ പലയിടത്തും dc power പ്ലാന്റിൽ നിന്നും dc നേരിട്ടു supply ചെയ്യാറുണ്ട്.. ഒരു രാജ്യത്തു മൊത്തമായി അങ്ങനെ ഇല്ല.

  • @buddy-sisters
    @buddy-sisters Před 4 lety +2

    electricity bill കൂടുന്നു ഏത് ഉപകരണം ഉപയോഗിക്കുമ്പോൾ ആണ് ബില്ല് കൂടുന്നത് എന്ന് അറിയാൻ വഴി ഉണ്ടോ പിന്നെ ബില്ല് കൂടാൻ വേറെ ഇലക്ട്രിക്ക് ലീക് അങ്ങനെ എന്ദേലും അത് അറിയാനും പരിഹാരവും പറഞ്ഞു തരുമോ?

    • @ElectroscopeMalayalam
      @ElectroscopeMalayalam  Před 4 lety +2

      തീർച്ചയ്യയും ചെയ്യാൻ ശ്രമിക്കാം ബ്രോ..

    • @Thomas-sw6yq
      @Thomas-sw6yq Před rokem

      Iron box, water heater, induction cooker etc

  • @shamjithpp2362
    @shamjithpp2362 Před 4 lety

    ഹായ് കുറേ ആയല്ലോ കാണത്തെ എന്റെ നോട്ടിഫിസിഷൻ ബ്ലോക്ക് ആയതാണോ.

  • @jeejageorgegeorge3589

    Chemistry class 🤣 maths chapter episode kooothara episode kooothara episode kooothara episode

  • @pranavtv9922
    @pranavtv9922 Před 3 lety

    അപ്പോൾ പാത്രത്തിൽ തൊട്ടാൽ ഷോക്കേടിക്കേണ്ടേ

  • @mrtesla8633
    @mrtesla8633 Před 4 lety

    Chetan ethu course aa padiche

  • @swasrayamissionindia5140
    @swasrayamissionindia5140 Před 3 lety +1

    പറയേണ്ട കാര്യം പറഞ്ഞില്വ

  • @abdulmajeed7287
    @abdulmajeed7287 Před 10 měsíci

    Easy kook ഇൻഡക്ഷൻ കുക്കിനെക്കാളും നല്ലതാണ് ഇൻഡക്ഷൻ കുക്കർ 2000 ഈസി കുക്ക് 900 വാട്സ് വേണ്ടവർ ലൈക്ക് ചെയ്യൂ

  • @shaneermr
    @shaneermr Před 4 lety

    2000 wകുക്കറിന്റെ കറന്റ് ചാർജ് എത്ര വരും.ഇത് ഗ്യാസിനെക്കാളളും ചിലവിൽ കുറവാണോ?

    • @agfrkpth3881
      @agfrkpth3881 Před 3 lety

      Ningal 2000w il upayogikkukayanenkil 30mints il 1 unit aakum

    • @agfrkpth3881
      @agfrkpth3881 Před 3 lety

      Ningal 2000w il upayogikkukayanenkil 30mints il 1 unit aakum

  • @Nk-di6ef
    @Nk-di6ef Před 4 lety +1

    ഗ്രൂപ്പിൽ കെയറാൻ പറ്റുന്നില്ല

    • @ElectroscopeMalayalam
      @ElectroscopeMalayalam  Před 4 lety +1

      chat.whatsapp.com/BUFZCqshobMLGUakoWrPJe

    • @mohandasdas8248
      @mohandasdas8248 Před 4 lety

      @@ElectroscopeMalayalam WhatsApp group il join cheyyan pattunnilla

    • @krishna_ms
      @krishna_ms Před 4 lety

      @@mohandasdas8248 eee link copy chait open with whatsapp kodukk
      Allel sent it to someone, clicking on that message will lead to group and delete the message after that simple

  • @somasekhar9588
    @somasekhar9588 Před rokem

    👍