HONOR 90 5G Review Malayalam|ഇന്ത്യയിൽ വന്നാൽ ഒരു കലക്ക് കലക്കും ഈ ഫോൺ|Camera Review|MrUnbox Travel

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 318

  • @user-uc2mt8gf1n
    @user-uc2mt8gf1n Před rokem +13

    Ikka nan honor 8x aan use cheyyunnath 5 years aayi
    Prfomance oru rakshayum illa nan nallavannam game kalikkaarum und but heating anganatha preshnamee illa poli phone yennan yente abhipraayam lag onnum Yenikk illa I like this honor 8x Onnum parayan illa kidhu phone❤

  • @bineeshwithyou2640
    @bineeshwithyou2640 Před rokem +48

    കട്ട വെയ്റ്റിംഗ് ഇന്ത്യയിലേക്ക്. Honor 8x ആണ് ഇപ്പോ ഉപയോഗിക്കുന്നത് 5 വർഷം ആവാറായി . Really Love Honor 😊😊😊😊😊

  • @rasheedvettickattil8213
    @rasheedvettickattil8213 Před rokem +17

    ഇന്ത്യയിലെ പ്രൈസ് വച്ച് നോക്കുമ്പോൾ ഓവർ പ്രൈസ്ഡ് ആണ്.under 40k യിൽ iqoo ഇന്ത്യയിൽ പുലിയാണ്. Iqoo neo7 pro 120 വാട്ട് ഫാസ്റ്റ് ചാർജിങ്, സ്റ്റീരിയോ സ്പീക്കർ 35k യിൽ കിട്ടാനുണ്ട്.

    • @MrUnboxTravel
      @MrUnboxTravel  Před rokem +7

      Indiayil Production undel maybe under 32k kittan chance und

    • @sajurs269
      @sajurs269 Před rokem +2

      India ile tirichu varavu aayathu kond enik thonnunu starting Price under 30K aayrkkum karanam (Including card and other offers) karanam 30K crosss cheythal paadayrkum honor nu market pidikan range il ethinekatilum powerful and value for money phones available aanu. Also market arinju kalikunna aalanu Madhav sheth so under 30 thanne aakum starting price.

    • @pradeepkl2382
      @pradeepkl2382 Před 11 měsíci +2

      Iqoo okke verum chathan phone aanu look wise and also performance wise

    • @prasanthraviravi195
      @prasanthraviravi195 Před 9 měsíci

      ഓഫർ എല്ലാം കഴിഞ്ഞ് ഫ്ലിപ്കാർട്ടിൽ നിന്ന് 29700/- ന് കിട്ടി.. 12 +7 turbo, 512 gb

    • @rasheedvettickattil8213
      @rasheedvettickattil8213 Před 9 měsíci

      @@prasanthraviravi195 honor official seller amazon ആണ്, flipcart ൽ നിന്നും വാങ്ങിയ പ്രോഡക്റ്റിനു warrenty കിട്ടില്ല. ഇത്രയും ഓഫർ നോക്കിയ താങ്കൾക്ക് official seller ആരാണെന്ന് കൂടി നോക്കാൻ പാടില്ലായിരുന്നോ.

  • @twinklestar9169
    @twinklestar9169 Před 11 měsíci +2

    Iam using honour 9 lite vagittu 5 year kazinu ipozum super no hang

  • @glorinkuruvila7807
    @glorinkuruvila7807 Před 10 měsíci +1

    Njn ippo ee video kanumne honor 8 il aa, 2017 October il Amazon festival offer il eduthe aa,ippo 6 yr complete aayi.ippozhum use cheyyunnu, oru phone edukkan vendi nokkuvarunnu, ini ippo ithe edukkam.

  • @kapilsreedhar1371
    @kapilsreedhar1371 Před měsícem +1

    Everything good other than lack of stereo speaker. 👍

  • @yesiamindian7830
    @yesiamindian7830 Před 11 měsíci +6

    എന്തെങ്കിലും പോരായ്മ ബാക്കി നിലനിർത്തികൊണ്ടാണ് കമ്പനികൾ ഫോൺ ഇറക്കുന്നത്.

  • @satheeshkumar5201
    @satheeshkumar5201 Před rokem +7

    ഇന്ത്യയിൽ വരുന്നു honor 90 5g amazon special ഇപ്പോൾ കാണിക്കുന്നുണ്ട് 👍🏻

  • @bijumon6322
    @bijumon6322 Před rokem +1

    Thanks bro orupaadu naalayi e phone vaangan agrahikkunnu oru nalla review kittan wait cheyyuvayirunnu 😊

  • @akhilalex9361
    @akhilalex9361 Před 11 měsíci +2

    Njan innu vare honor phones mathrame use cheythittollu. 6 Yr ayi honor 8 lite. Ippo August 1 muthal honour x7a use cheyunuu...

  • @mohammedshajahansaji81
    @mohammedshajahansaji81 Před rokem +5

    VivoV27 vs honor 90 camera comparison chyummo pls

  • @asaru206
    @asaru206 Před 5 měsíci +1

    ഞാൻ ഫോൺ വാങ്ങി. Super വെറുതെ promotion എന്ന രീതിയിൽ ഒന്നും പറഞ്ഞില്ല. എല്ലാം സത്യമായ കാര്യം

  • @parameswarannt4943
    @parameswarannt4943 Před rokem +5

    കാണാൻ എന്തോ ഒരു ലുക്ക് ഇല്ല ഉണ്ട കണ്ണ്

  • @prasanthraviravi195
    @prasanthraviravi195 Před 9 měsíci +2

    Honor 90 midnight blck ലൂടെ ഈ review കാണുന്ന ഞാൻ 🤪🤪🤪😄😄😆😆.ഒരാഴ്ചയായി വാങ്ങിയിട്ട് കിടു 12+7turbo, 512gb.. Midnight black flipkart ൽ നിന്ന് offer കഴിഞ്ഞു 29700/- ന് കിട്ടി.. ഒരാഴ്ച മുൻപ്

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 Před 3 měsíci +1

    Single Speaker ആയത് കൊണ്ട് ഞാൻ ഈ ഫോൺ ഇഷ്ടപ്പെടുന്നില്ല. എനിക്ക് ഇഷ്ടം സ്റ്റീരിയോ ആണ്.

    • @MrUnboxTravel
      @MrUnboxTravel  Před 3 měsíci

      Your Right Stereo Speakers Must Aan Phonesin

  • @NizarNisu-tz5rx
    @NizarNisu-tz5rx Před rokem +2

    Conectivity എങ്ങിനെ ണ്ട്, നെറ്റ്‌വർക്ക്, 5g speed, call ക്വാളിറ്റി etc...

  • @bins3313
    @bins3313 Před 11 měsíci +1

    Company Hewai യിൽ നിന്ന് മാറി separate ആണ് ആയതിനാൽ no ഇഷ്യൂ

  • @user-cl1oc7kr5w
    @user-cl1oc7kr5w Před rokem +2

    Purchased today from Malaysia...
    12+256

    • @bijoy6124
      @bijoy6124 Před 8 měsíci

      How is its overall usage

  • @yamshim8757
    @yamshim8757 Před rokem +5

    OLED ആണെങ്കിൽ പോളിക്കുമായിരുന്നു AMOLED കണ്ണിന് പ്രശ്നമാണ്
    സ്റ്റീരിയോ സ്പീക്കറും കൊടുക്കാമായിരുന്നു

    • @MrUnboxTravel
      @MrUnboxTravel  Před rokem +1

      കണ്ണിന് വലിയ പ്രശ്നം ഉണ്ടാവില്ല അതിന്റെ കാരണം വിഡിയോയിൽ Display കുറിച്ച് പറയുന്ന ഭാഗത്തു പറയുന്നുണ്ട്

    • @siju410sivarajansivarajan6
      @siju410sivarajansivarajan6 Před rokem +1

      Eye comfort ennoru option koodi ethilund.

  • @farsanm9271
    @farsanm9271 Před rokem +9

    എല്ലാ ഫോണിനും എന്ധെങ്കിലും ഒരു നെഗറ്റീവ് ഉണ്ടാവും ഇതിനും ഉണ്ട്‌ stereo speaker

    • @MrUnboxTravel
      @MrUnboxTravel  Před rokem +1

      Yes Ath Videoyil Paranjittumund..

    • @razikchembilode
      @razikchembilode Před rokem

      Ois illathathaanu bro negative

    • @bijoy6124
      @bijoy6124 Před 8 měsíci

      ​@@MrUnboxTravel call recording illello? Ethu thazheveenal pottathirikkumo ZX9b pole?

  • @gafoorpmpponmala1211
    @gafoorpmpponmala1211 Před rokem +3

    ഞാൻ ഉബയോഗിക്കുന്നു സൗണ്ട് നോ ഗുഡ് ഹീറ്റിങ് ചെറുതായിട്ടു

  • @theunfazed5618
    @theunfazed5618 Před rokem +1

    Why do you need stereo if you use headset or home theatre..
    For shorts and Instagram there is no use of stereo as only portrait mode available. Stereo can be felt well only in landscape mode

  • @somymathew5617
    @somymathew5617 Před 11 měsíci +3

    ഇതിന് 90 pro എന്നൊരു variant ഉണ്ടോ? ഖത്തറിൽ നമുക്ക് available ആണൊ? അതിന്റെ ക്യാമറ variant same 200 ആണൊ?

    • @sajadkhan4704
      @sajadkhan4704 Před 9 měsíci

      അത് ചൈനയിൽ മാത്രേ റിലീസ് ആയിട്ടുള്ളു ബ്രോ..മെയിൻ ക്യാമറ 200 ആണെങ്കിലും അൾട്രാവൈഡ് 50 mp macro cam 12 anu proyil varunnath

  • @ismailmelethodi5750
    @ismailmelethodi5750 Před 3 měsíci

    Honer 90 യിൽ ഹെഡ്‍സെറ്റിൽ സ്റ്റീരിയോ വർക്കാവുന്നില്ല കാരണം അറിയുന്നവർ ഒന്ന് പറയുമോ

  • @an.ma007
    @an.ma007 Před rokem +2

    Nice review❤

  • @shibupathrose6971
    @shibupathrose6971 Před rokem

    ഒരു മീഡിയം use ന് പറ്റിയ ഒരു മൊബൈൽ ഫോൺ ഏതാണ് എന്ന് പറയാമോ? ഞാൻ സൗദിയിൽ ആണ്.

  • @nikhildineesh3328
    @nikhildineesh3328 Před 11 měsíci +2

    ഞാൻ honor 8c യൂസ് ആകുന്നു 🔥🔥

  • @josekammca8781
    @josekammca8781 Před 11 měsíci +1

    Please bro, can you please give comparison of this with Reno 10 pro +

  • @ratheeshbabu8418
    @ratheeshbabu8418 Před 7 dny

    ഇതിൻ്റെ ചാർജർ എവിടെ കിട്ടും?

  • @bijeshkrishna4780
    @bijeshkrishna4780 Před 11 měsíci +1

    Bro heating ഇഷ്യൂ undo.. മുൻപ് ഞാൻ honor എടുത്തിട്ട്, game ഒന്നും കളിക്കാതെ തന്നെ, നോർമൽ യൂസ് നു പോലും heating ഇഷ്യൂ ആയിരുന്നു

    • @MrUnboxTravel
      @MrUnboxTravel  Před 11 měsíci

      Warm avunund kure neram use cheythal

    • @bijeshkrishna4780
      @bijeshkrishna4780 Před 11 měsíci +1

      @@MrUnboxTravel bro ഞാൻ ഒരു അരമണിക്കൂർ fb browse ചെയ്തപ്പോൾ ഒരു മാതിരി heating ആയിരുന്നു... ഫോൺ കാണാൻ എല്ലാം okk ആണ് പക്ഷെ heating ഇഷ്യൂ അതാണ് പ്രശ്നം

    • @aMaljOsHY1
      @aMaljOsHY1 Před 4 měsíci

      ​@@bijeshkrishna4780honor 90 aano

  • @aslamps3709
    @aslamps3709 Před 8 měsíci +1

    Hello oru doubt.. Samsung a34 uae variant vangiyal natil range issue undavumo?? 5g bands vityasam undo.. palarkum network issue ullathay kelkunnu

    • @MrUnboxTravel
      @MrUnboxTravel  Před 8 měsíci

      Please watch this Video International or Middle East version mobiles,ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതു Mobile ആണ് മികച്ചത്?
      czcams.com/video/vyMy5I3Gfzc/video.html

  • @sabinraj2518
    @sabinraj2518 Před 9 měsíci +2

    ഇന്നലെ ഞാഞാൻ എടുത്തു ഓഫർ ഉണ്ടായിരുന്നു,29999/- സൂപ്പർ ഫോൺ

    • @nivednarayanan7030
      @nivednarayanan7030 Před 9 měsíci

      How is the camera performance?

    • @sabinraj2518
      @sabinraj2518 Před 9 měsíci

      @@nivednarayanan7030 very good camera,, Realme 11 pro + 200MP camera, Honor 90,200MP camera,, realme camera so bad,, bad zooming, and no quality, Honor cam 10x zoom very good imeges

    • @jinujohn4286
      @jinujohn4286 Před 8 měsíci

      Call recording option undo

  • @theunknown1862
    @theunknown1862 Před 5 měsíci +1

    Honor 90 il vdo kaanunna njn
    Nice phone
    Nalla premium feel kittunund ella tharathilum

    • @MrUnboxTravel
      @MrUnboxTravel  Před 5 měsíci

      💪🏻💪🏻💪🏻✅

    • @aMaljOsHY1
      @aMaljOsHY1 Před 4 měsíci

      Charge pettenn erangunnundo

    • @theunknown1862
      @theunknown1862 Před 4 měsíci

      @@aMaljOsHY1 No bro enik nalla backup kittunund
      Ente use vech nokkumbol ath reasonable annu

  • @tuhinhassan9374
    @tuhinhassan9374 Před 10 měsíci +1

    Good review

  • @hidayathvilayil7162
    @hidayathvilayil7162 Před 11 měsíci

    Good review👍
    Android update എത്ര വർഷം ഉണ്ട്

  • @abumariyam6092
    @abumariyam6092 Před rokem +2

    എന്റെ സുഹൃത്ത് എടുത്തിട്ടുണ്ട് ദുബായിലാണ്...

  • @shanilkumarnk4099
    @shanilkumarnk4099 Před rokem

    Which is the best camera mobile under 2000qr

  • @abinas6429
    @abinas6429 Před rokem +1

    The video which was been waited for a bit of time to watch....

  • @kabeer14789
    @kabeer14789 Před rokem +2

    Hi bro ഇതിന്റെ Display യുടെ curved vivo v 27 നെ അപേക്ഷിച്ച് എത്രത്തോളം ഉണ്ട്
    ഇതിൽ കാണുമ്പോൾ നമുക്ക് curved ഫീൽ കിട്ടുമോ ?

    • @MrUnboxTravel
      @MrUnboxTravel  Před rokem

      Over Curved Alla So Accidental Touch Undavilla Adhikam

    • @kabeer14789
      @kabeer14789 Před rokem +1

      @@MrUnboxTravel നമുക്ക് ഇതിൽ വീഡിയോ കാണുമ്പോൾ ഒരു curve screen feel കിട്ടുമോ

    • @MrUnboxTravel
      @MrUnboxTravel  Před rokem

      @@kabeer14789 ചെറുതായിട്ട്..ബ്രോ ഞാൻ display കുറിച്ച് പറയുമ്പോൾ സാമ്പിൾ കാണിക്കുന്നുണ്ട് അതൊന്ന് കണ്ടാൽ ഐഡിയ കിട്ടും

  • @ajithkp8935
    @ajithkp8935 Před rokem +1

    Greate presentation 🎉❤

  • @pathooosspeaking361
    @pathooosspeaking361 Před rokem +1

    A73 5g ആണോ നല്ലത് Honor 90 ആണോ നല്ലത് അറിയുന്നവർ പറയുക

  • @ncmphotography
    @ncmphotography Před rokem +3

    ഇവിടെയും ഉടനെ വരുമെന്ന് കരുതുന്നു ❤❤
    Honor ❤❤

  • @AKRPP-if5bi
    @AKRPP-if5bi Před rokem +3

    എത്ര വർഷം ആൻഡ്രോയ്ഡ് അപ്ഡേറ്റ് ഉണ്ട്?
    എത്ര 5g ബാൻഡ് ഉണ്ട്? ഇവിടുന്ന് വാങ്ങുന്നത് ഇന്ത്യയിൽ 5g കിട്ടുമൊ?
    പിന്നെ നിങ്ങളുടെ വിഡിയോസിലെല്ലാം മുകളിൽ പറഞ്ഞത് കൂടെ ഉൾപ്പെടുത്തണം

  • @salihkakkanat554
    @salihkakkanat554 Před rokem +1

    ബ്രോ ന്റെ honor 90 ബാറ്ററി ബാക്കപ്പ് കിട്ടുന്നില്ല നല്ലത് പോലെ ഹീറ്റ് ആകുന്നും ഉണ്ട്.... Nrml യൂസ് ആയിട്ട് പോലും ഇടയ്ക്കു ചാർജ് ചെയ്യേണ്ടി വരുന്നുണ്ട്

    • @MrUnboxTravel
      @MrUnboxTravel  Před rokem

      Phone Format Cheythu Onn Noku Enittum Marunilla Enkil Warranty Claim Cheyyu

  • @sunilgeorge1031
    @sunilgeorge1031 Před 10 měsíci +1

    Honor 90യിൽ call recording എങ്ങനെ ചെയ്യാൻ പറ്റും

    • @MrUnboxTravel
      @MrUnboxTravel  Před 10 měsíci

      International Spec Phonil Call Recorder support aakilla

  • @evergreen097
    @evergreen097 Před 11 měsíci

    Bro oru help venam njan nattil ninnum uae version oru s23 ultra second hand phone vangi keralathil bsnl sim okke ittittum phone work akunnundu . But Ippo oru message varunnu your samsung phone is knox secured so stc bahrain can block your device in case of non payment ennu ithu kozhappamakumo bro phone block akumo angane ayal enth cheyyum, please reply and help bro

  • @user-qt6ds6bc7g
    @user-qt6ds6bc7g Před rokem +1

    Kidu ❤

  • @melmurikitchen9026
    @melmurikitchen9026 Před 11 měsíci +1

    സൗദിയിൽ ഉപയോഗിച്ച ഈ ഫോൺ നാട്ടിൽ ഉപയോഗിക്കാൻ സോഫ്റ്റ്‌ വേയർ മാറ്റണോ

  • @nitheeshp6357
    @nitheeshp6357 Před rokem +1

    Good video.ethra varshathe android update kittum?

    • @MrUnboxTravel
      @MrUnboxTravel  Před rokem

      1 Year

    • @nitheeshp6357
      @nitheeshp6357 Před rokem +1

      Ee price rangil Minimum 2 OS updatum 3 year Security updates um venamayirunnu.enkil kure koode better aakumayirunnu

    • @MrUnboxTravel
      @MrUnboxTravel  Před rokem

      @@nitheeshp6357 Ya

  • @shihabparattuveettil
    @shihabparattuveettil Před rokem +1

    Awesome review❤

  • @shajeebmoidutty353
    @shajeebmoidutty353 Před rokem +1

    Software update very2 slow ente x95g ide vare update kittiyilla

  • @francisxavior1256
    @francisxavior1256 Před 2 měsíci +1

    Parallel/ private space undo?

  • @jasinanaseer1907
    @jasinanaseer1907 Před 11 měsíci

    Sir memory card ulla good quality camera ulla honor phone under 25000 paranju tharamo??

  • @fahadmc1313
    @fahadmc1313 Před rokem +2

    എന്തായാലും നല്ല അവതരണമാണ് സാധാരണക്കാരന് മനസ്സിലാവും ❤🥰 റെഡ്മിയുടെ ഫോർട്ടി നോട്ട് വരുന്നുണ്ടല്ലോ അതിന്റെ അഭിപ്രായം ഒന്ന് പറയണം❤🥰😘

  • @sujiths899
    @sujiths899 Před rokem +2

    ഇത് ഓഫ് ലൈനിലോ ഓൺലൈനിലോ മേടിക്കാൻ കിട്ടുമോ??

    • @MrUnboxTravel
      @MrUnboxTravel  Před rokem +1

      Gulfil Online And Offline Available Aan..Indiayil September Varum

  • @pranavaramana8141
    @pranavaramana8141 Před rokem +1

    Super. ❤

  • @abdunoorok
    @abdunoorok Před 11 měsíci +1

    ഞാൻ കഴിഞ്ഞ ദിവസം വാങ്ങി. ഇതിന്റെ സ്വിച്ച് ഓഫ്‌ എങ്ങനെ

    • @MrUnboxTravel
      @MrUnboxTravel  Před 11 měsíci

      Press and hold 3 seconds power button appol vannolum

  • @ramshader1343
    @ramshader1343 Před rokem +1

    Hi Assalamu alaikum
    Bro njhanum Qataril aanu ullath ningal ee phone evide ninna vangiye ?

    • @MrUnboxTravel
      @MrUnboxTravel  Před rokem +1

      Waalaikumusalam
      Three Rose Trading
      Phone 44329733

    • @ramshader1343
      @ramshader1343 Před rokem +1

      @@MrUnboxTravel Ee shop alwatanil ullathaano

  • @user-el5gr2em2h
    @user-el5gr2em2h Před rokem +1

    Bro njan Duabilanu..amazon vazhi order cheythal delivery correct kittuvo? pls reply😊

    • @MrUnboxTravel
      @MrUnboxTravel  Před rokem

      Kittum..But Shopil Okke Kittumallo Adalle Nallad Nerit Kandu Edukalo

    • @user-el5gr2em2h
      @user-el5gr2em2h Před rokem +1

      @@MrUnboxTravel ivide illa bro

    • @MrUnboxTravel
      @MrUnboxTravel  Před rokem

      @@user-el5gr2em2h UAE Undallo Honor 90

    • @user-el5gr2em2h
      @user-el5gr2em2h Před rokem +1

      @@MrUnboxTravel busy life aanu brother but video kand njn satisfied aanu athond innale order cheyth..ivide first time ayond nattile pole sadhanam correct kittumo ennoru doubt athanu😁

    • @MrUnboxTravel
      @MrUnboxTravel  Před rokem +1

      @@user-el5gr2em2h kittum bro kure alukal noon and amazone ninnoke edukalund

  • @kabeer14789
    @kabeer14789 Před rokem

    ഇതിന് Proximity sensor problem, ഉണ്ടോ ? ഞാൻവേറെ രണ്ട് വീഡിയോ കണ്ടു അതിൽ കാണിക്കുന്നുണ്ട്

  • @ajstories4047
    @ajstories4047 Před rokem

    Pixel 7a or honor 90 better?

  • @shanazirk
    @shanazirk Před rokem

    I love Huawei mobile
    Bhayangara consistency aanu

  • @mithunm8555
    @mithunm8555 Před 11 měsíci +1

    ചേട്ടാ,നമ്മൾ ഇത് foreign countries നിന്ന് വാങ്ങിച്ചാൽ,,
    ഇന്ത്യയിൽ network support ചെയ്യുമോ🤔🤔

    • @MrUnboxTravel
      @MrUnboxTravel  Před 11 měsíci

      JIO Maybe work akuka..mattulla network okke work akum

    • @mithunm8555
      @mithunm8555 Před 11 měsíci

      @@MrUnboxTravel BSNL work ചെയ്യുമോ☺️

  • @akhinakrishna9548
    @akhinakrishna9548 Před měsícem +1

    Honor 200 indiail launch avunnath eppolanennariyamo

  • @shanheerkm4772
    @shanheerkm4772 Před rokem +1

    ബ്രോ perigadiyilulla മുനീർ എല്ലേ അത്

  • @yusifali92
    @yusifali92 Před rokem +1

    Honermagic5pro. ഇതിൻറെ വീഡിയോസ് ഒന്ന് ചെയ്യാമോ

  • @nitheeshp6357
    @nitheeshp6357 Před 11 měsíci

    iphone 15 series review undakumo?

  • @kerala_cultural
    @kerala_cultural Před 4 měsíci +1

    Nice😊

  • @presanthrono8484
    @presanthrono8484 Před rokem

    ബ്രോ ഒരു curved ഡിസ്പ്ലേ ഫോൺ നോക്കുന്നുണ്ട്, vivo v27, motorola edge40, realme 11+,oppo reno10+, honor70,honor90, below 1600 SAR, ഈ ആഴ്ച എടുക്കാൻ പ്ലാൻ ഉണ്ട്.. ഏതായിരിക്കും ബെസ്റ്റ്?.

  • @sweetyislam2833
    @sweetyislam2833 Před 10 měsíci +1

    Good video

  • @derint.d4337
    @derint.d4337 Před 10 měsíci +1

    honor 90 te display strong aano walnut bole phone pottichu

  • @akkiibacker
    @akkiibacker Před rokem

    Super ❤

  • @praveenpn4103
    @praveenpn4103 Před rokem +1

    Camera 👌 kidu

  • @user-zc4wt2cj1w
    @user-zc4wt2cj1w Před rokem +1

    Njan vaangi super phone aanu 👌

  • @kunjavacp
    @kunjavacp Před 11 měsíci

    Huawei freebuds se 2 review cheyyamo?

  • @anasawafi5377
    @anasawafi5377 Před 10 měsíci +1

    OIS ക്യാമറ ഇല്ലാത്തത് വലിയൊരു പോരായ്മയാണോ

  • @evergreen097
    @evergreen097 Před 11 měsíci

    Bro uk model s23 ultra indiail use cheyyan valla kozhappam undo , i am getting one in 75k please reply

    • @MrUnboxTravel
      @MrUnboxTravel  Před 11 měsíci

      Carrier lock allel use cheyyam

    • @evergreen097
      @evergreen097 Před 11 měsíci

      @@MrUnboxTravel how to check whether carrier lock or not please reply

  • @user-dm1cq7ez5k
    @user-dm1cq7ez5k Před rokem

    Super good👍👍👍👍

  • @ViVith007
    @ViVith007 Před 11 měsíci +1

    Magic ui engane und? Miui nekkal nallathano?

    • @MrUnboxTravel
      @MrUnboxTravel  Před 11 měsíci

      Performance wise far better..but updates okke proper alla but miui kkal better an

    • @ViVith007
      @ViVith007 Před 11 měsíci +1

      @@MrUnboxTravel i think miui on flagships phones like 12 pro and 13 pro r better with proper updations. I had huawei honor 5x with emui which the best ui for me👍

    • @MrUnboxTravel
      @MrUnboxTravel  Před 11 měsíci

      👍👍

  • @tuhinhassan2614
    @tuhinhassan2614 Před 10 měsíci +1

    Nyc video

  • @saleemt3018
    @saleemt3018 Před 9 měsíci +1

    Pro version UAE available ആണോ ?

    • @bijoy6124
      @bijoy6124 Před 8 měsíci

      Pro version UAe yil available ano ikka? 😊

  • @bas0555
    @bas0555 Před rokem +1

    Good 👍👍

  • @thulasidharanthambi7914
    @thulasidharanthambi7914 Před rokem +1

    സൂപ്പർ 👌👌👌

  • @josesimon9397
    @josesimon9397 Před rokem +2

    ഞാൻ മേടിച്ചു നല്ല ഫോണാണ്

    • @bineeshwithyou2640
      @bineeshwithyou2640 Před rokem

      ഇന്ത്യയിൽ ഉപയോഗിക്കാൻ പറ്റുമോ ഖത്തറിൽ നിന്നും വാങ്ങിച്ചാൽ. Network problem വല്ലതും ഉണ്ടോ

    • @abidkorankandan4205
      @abidkorankandan4205 Před rokem

      ഹീറ്റിംഗ് പ്രോബ്ലം ഉണ്ടോ ബ്രോ 😊

    • @sudhinsukumaran1236
      @sudhinsukumaran1236 Před rokem

      Heating isue undo

  • @my3q8media
    @my3q8media Před 6 měsíci +1

    Good

  • @timetothink8939
    @timetothink8939 Před 11 měsíci +1

    Honor lite series ippozhum irangunundo

    • @MrUnboxTravel
      @MrUnboxTravel  Před 11 měsíci

      Yes..Honor 90 lite available anu gulfil okke

  • @ahamedrashid.a928
    @ahamedrashid.a928 Před rokem

    Bro which is better honer 905g or oppo reno 10 5g

  • @noushadmallisseri7827

    Woow tank u 🤩🌹

  • @NizarNisu-tz5rx
    @NizarNisu-tz5rx Před rokem +1

    Uff 🔥🔥🔥

  • @sreejithsatheesh8208
    @sreejithsatheesh8208 Před rokem +2

    Broo Oppo reno 10 aano honor 90 aano over all nallath

    • @MrUnboxTravel
      @MrUnboxTravel  Před rokem

      Both r good bro..detail ayitulla changes ariyan Please DM Instagram

  • @arunkarthick8723
    @arunkarthick8723 Před rokem

    India la buy panlama 5g support agudha bro

  • @sudhinsukumaran1236
    @sudhinsukumaran1236 Před rokem

    Heating issue undo

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před rokem +1

    Camera 👌👌👌👌

  • @itsmepk2424
    @itsmepk2424 Před rokem +1

    പ്ലേ സ്റ്റോർ കിട്ടുമോ ഇപ്പോൾ??

  • @shanmuhammadshanmuhammad4765

    Bro
    Honor 90 lite detailed video cheyyamo

    • @MrUnboxTravel
      @MrUnboxTravel  Před rokem

      Review Unit Kittan Chance Und Kittiyal Cheyyam👍

  • @user-pj5gm9qm7s
    @user-pj5gm9qm7s Před rokem +1

    Pro honor 90 lite review please

  • @jojomathew6431
    @jojomathew6431 Před rokem +1

    ഹോണര്‍ 90 pro ഖത്തറില്‍ കിട്ടാനുണ്ടോ

  • @Saeedabbas9809
    @Saeedabbas9809 Před rokem +1

    Heating issue undo bro

    • @MrUnboxTravel
      @MrUnboxTravel  Před rokem

      Warm Und But Vapore Chamber Cooling Ullad Kond Heating Issue Ayit Illa..

  • @ameenpathayil8362
    @ameenpathayil8362 Před rokem +1

    honor 90 lite koodea cheyyaamo?

  • @ratheeshmanikath3744
    @ratheeshmanikath3744 Před rokem +1

    Bro ithil Google appusechayyan pattille

    • @MrUnboxTravel
      @MrUnboxTravel  Před rokem +1

      Please watch video without skip clear ayi paranjitund aa matter