സൈക്കിൾ വാങ്ങി 🚴🚴 വീണുതലയും പൊളിഞ്ഞു😭😭

Sdílet
Vložit
  • čas přidán 7. 09. 2024
  • www.facebook.c...

Komentáře • 694

  • @user-pk8kr2gi5c
    @user-pk8kr2gi5c Před 3 lety +539

    E bull jet ഇന്റെ വീഡിയോ കണ്ട് കഴിഞ്ഞു നേരെ ഇങ്ങ് ചാടി!!😁💙

  • @thrissurgedi4079
    @thrissurgedi4079 Před 3 lety +70

    തീയേട്ടറിൽ നിന്നും ഗ്ലാസ്‌ അടിച്ചു മാറ്റിയ ചേച്ചിക്കു ഇന്നത്തെ ലൈക്‌....

    • @travelbros2733
      @travelbros2733  Před 3 lety +24

      40 രൂപ കൊടുത്ത് അടിച്ചു മാറ്റിയതാണ് 😜😜

    • @thrissurgedi4079
      @thrissurgedi4079 Před 3 lety +5

      @@travelbros2733 കയ്യോടെ പിടിച്ചപ്പോ കാശു കൊടുത്തല്ലേ ഹഹ 🤣🤣🤣.... ചുമ്മാ പറഞ്ഞതാട്ടോ vidios പൊളിക്കുന്നുണ്ട്

  • @user-kp9yq5xt9j
    @user-kp9yq5xt9j Před 3 lety +45

    വീഴുമ്പോഴേ പഠിക്കു.. പക്ഷെ ഇങ്ങനൊന്നും വീഴല്ലേ മുത്തേ.. 😹pwolik nee ❤️

  • @vloggermachanzzinfoodnetwork

    *ഇത്‌* *കാണുമ്പോൾ* *പണ്ട്* *സൈക്കിൾ* *ചവിട്ടി* *കാൽ* *chainന്റെ* *ഇടക്ക്* *കേറിയത്* *ഓർക്കുന്നു* 😌😍

  • @user-jl9rb5bn3t
    @user-jl9rb5bn3t Před 3 lety +61

    മുത്ത് ആള് കൊള്ളാമല്ലോ പുതിയ സൈക്കിൾ വരുന്നതിന് മുന്നേ ഒരു ചെറിയ അഭ്യസം അങ്ങ് ഉല്ഘാടിച്ചല്ലോ...!🙄

  • @azmkuttyvlog1149
    @azmkuttyvlog1149 Před 3 lety +6

    മുത്ത് പൊളിയാ ....
    ചോര കണ്ടാൽ അങ്ക് പേടിച്ചു മാറുന്നവൻ അല്ല ഈ ഞാൻ....
    ❤വീണ്ടും ആ ആർജവം....❤

    • @travelbros2733
      @travelbros2733  Před 3 lety +1

      അല്ല പിന്നെ 😜🏃🏿🏃🏿🏃🏿

  • @SebeerAutocraft2024
    @SebeerAutocraft2024 Před 3 lety +29

    എന്നാലും ന്റെ മുത്തേ ഇജ്ജ് ഇമ്മാതിരി പണി ഒപ്പിക്കും എന്ന് ഞാൻ അറിഞ്ഞില്ലല്ലോ....
    Pratheesh bro ചെക്കനെ ശ്രദ്ധിച്ചോട്ടാ...
    ഗെടിമോൻ സൈക്കിൾ stunt ചെയ്യുന്നത് training ഒക്കെ റെഡി ആക്കിയിട്ട് മതി ട്ടാ
    🔥🔥🔥

    • @travelbros2733
      @travelbros2733  Před 3 lety +9

      ഇവൻ പുലി ആയതുകൊണ്ടാണ് എനിക്ക് പേടി

    • @SebeerAutocraft2024
      @SebeerAutocraft2024 Před 3 lety +3

      @@travelbros2733 വെറും പുലി അല്ല പുപ്പുലി 😆😍🥰🥰👍

  • @AJSAL_
    @AJSAL_ Před 3 lety +8

    2.35 ദയനീയ അവസ്ഥ ആണെല്ലോ ഒരു കുടുംബത്തിലെ ആർക്കും കണ്ണു കാണാൻ പറ്റുന്നില്ലാലോ 😁😁😄

  • @babububa9608
    @babububa9608 Před 3 lety +49

    തല പൊളിഞ്ഞത് കണ്ടപ്പോ വിഷമായി എന്നാലും മുത്തിന്റെ മുഖത്തിന്റെ സന്തോഷം കണ്ടപ്പോ മനസു നിറഞ്ഞു 👍👍👍😍😍😍

  • @MLP__PTM
    @MLP__PTM Před 3 lety +8

    മുത്തിനെപോലെ മ്മ്ക്കും ഒത്തിരി ഒത്തിരി സന്തോഷായി....
    bt അവന്റെ തലയിലെ മുറിവ് കണ്ടപ്പൊ ഒത്തിരി വിഷമവും തോന്നി...
    ഇഷ്ടം പ്രജീഷേട്ടാ..🌹👍🌹

  • @harshikbhat8470
    @harshikbhat8470 Před 3 lety +35

    നല്ല കുഞ്ഞു കുടുംബം..എന്നെന്നും സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ.. ആശംസകൾ

  • @SAHALCH-hw2pv
    @SAHALCH-hw2pv Před 3 lety +102

    മുത്തേ ഒപ്പം ഉണ്ട് വേഗം സുഖം ആവട്ടെ ❤

    • @travelbros2733
      @travelbros2733  Před 3 lety +7

      ❤️❤️❤️❤️🙏🏼🙏🏼🙏🏼

  • @sadiq509
    @sadiq509 Před 3 lety +297

    E bull jet കണ്ട് കഴിഞ്ഞു വരുന്നവർ ഉണ്ടോ

  • @jubairkv1376
    @jubairkv1376 Před 3 lety +33

    ചേച്ചിടെ മേക്കപ്പ് ലേശം കുറഞ്ഞു പോയോ എന്നൊരു സംശയം കുഴപ്പമില്ല 🙏😂

  • @mummysvillagefoodntravel3732

    സൈക്കിൾ വാങി കൊടുത്തു സന്തോഷം മുത്തിന്റെ തല പണികിട്ടിയോ വേഗം മാറട്ടെ 🤝🇮🇳

  • @sijansibi1534
    @sijansibi1534 Před 3 lety +17

    ഞാൻ വിചാരിച്ചു എന്റെ സൈക്കിൾ മാത്രം ആണോ decathlon ഈന്ന് ഇറക്കീപ്പോ തന്നെ റീഫ്ലക്ടർ പോയതെന്ന്.. ഇപ്പൊ മനസിലായി എല്ലാരുടെയും അവസ്ഥ ഇത് തന്നെ 😆

  • @dominicmanjooran
    @dominicmanjooran Před 3 lety +7

    അയ്യയ്യോ 😥😥😥😥
    വേറൊന്നും പറ്റില്ലല്ലോ 🙏🙏🙏
    മുത്തുമണി ചെക്കൻ ഇനം വേറെയാ 😁😁😁

  • @kumbidimachaan2.061
    @kumbidimachaan2.061 Před 3 lety +7

    മുത്തിന്റെ സംസാരം എന്തൊരു രസാണ്.. ആർക്കായാലും കാത്തിരുന്നു മടുക്കില്ലേ.. മുത്തിനു മടുത്തു കാണും അതാ പഴയ സൈക്കിളിൽ അഭ്യാസം കാണിച്ചത്. സൈക്കിൾ സ്റ്റൻഡർ മുത്ത് ❤️❤️

  • @althafsha8617
    @althafsha8617 Před 3 lety +4

    ആ cooling glass ചേച്ചിക്ക് ഒരു ചെർച്ച ഇല്ല...😄

  • @Double579
    @Double579 Před 3 lety +2

    Intro mattiyath kollam pratheesh etta 👌😍

  • @Ridu__10
    @Ridu__10 Před 3 lety +10

    Super mon ചെറിയ കാർ സാപാറയിസ് കോടേക് 😇😇😍😍

    • @travelbros2733
      @travelbros2733  Před 3 lety +1

      ഈ പ്രായത്തിൽ കാർ 🏃🏿🏃🏿🏃🏿🏃🏿

  • @EKRU__CTN
    @EKRU__CTN Před 3 lety +46

    E BULL JET video kand kazinu pine evidek vanu❤️ മുത്ത് 😭 seen

  • @anshad_nj8436
    @anshad_nj8436 Před 3 lety +1

    പ്രദീഷ് ചേട്ടാ ഞാൻ വളരെ താമസിച്ചു പോയി വീഡിയോ കാണാൻ. എന്നാലും നിങ്ങളെ കാണാതിരിക്കാൻ പറ്റില്ലാലോ
    ഉടനെ നമുക്ക് കാണേണ്ടി വരും. മുത്ത് സുഗായിരിക്കുന്നോ ❤️❤️❤️

  • @amaljagan683
    @amaljagan683 Před 3 lety +2

    ഹെൽമെറ്റ് മുഖ്യം മുത്തേ 😀

  • @ancefrancisthoompunkal2192

    മതിയായ അച്ഛന്റെ മതിയായ മോൻ അടിപൊളി ❤

  • @vishnuvlogs8495
    @vishnuvlogs8495 Před 3 lety +4

    ഇതുപോലത്തെ Vedios ഇനിയും പ്രതീക്ഷിക്കുന്നു

  • @sanalantony1984
    @sanalantony1984 Před 3 lety +1

    പ്രതിഷ് bro മോന് ഹെൽമറ്റ് വെച്ച് തന്നെ സൈക്കിൾ ഉപയോഗിപ്പിക്കണം .... Safety First
    നിത Sis poli ...

  • @habeebrahman8218
    @habeebrahman8218 Před 3 lety +3

    *_ചെറുപ്പത്തിൽ എനിക്കും ഒരു സൈക്കിൾ വാങ്ങിയത് ഓർമ വരുന്നു_* 😍😣

  • @vijayasimhang2061
    @vijayasimhang2061 Před 4 měsíci +1

    മുത്ത് സൂപ്പർ 👍🏻

  • @yyy9723
    @yyy9723 Před 3 lety +30

    പാവം മുത്ത് 😭😭😭🤩😘😘

    • @travelbros2733
      @travelbros2733  Před 3 lety +3

      ❤️❤️

    • @shinyrajesh4315
      @shinyrajesh4315 Před 2 lety +1

      😭😭😭😭😭😭😭😭😭😭😭😭🌹🌹😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @jilu8211
    @jilu8211 Před 3 lety +1

    Chettante veetile tv 3D support aakunna smart tv aanel namukk aa glass use cheydh 3D movie kaanam😎

  • @raakh3582
    @raakh3582 Před 3 lety +1

    മുത്ത്‌ നിങ്ങളെ ഒരു ഭാഗ്യമുത്താണ് 💙💙💙

  • @nisarkannurah
    @nisarkannurah Před 3 lety +1

    Muttimde sandosham kandappol samadanam aayi munne nannayittu karayichu ippol nammalum happy muttum happy thanks prajeesh bai

  • @Nivedh_Appu
    @Nivedh_Appu Před 3 lety +13

    Chetta oru helmet medichollo❤️ safety always first ❤️

  • @ashokkumar172
    @ashokkumar172 Před 3 lety +3

    മോനെ അടിപൊളി 👍👍👍

  • @sadiq509
    @sadiq509 Před 3 lety +24

    സ്റ്റിച് വെട്ടുന്നത് കണ്ടപ്പോൾ സങ്കടം ആയി പാവം

  • @rajeeshvv1395
    @rajeeshvv1395 Před 3 lety +1

    മുത്തേ... ശ്രദ്ധിച്ച് ചവിട്ടിക്കോളോ ട്ടോ🥰🥰🥰🥰♥️♥️♥️♥️

  • @pesholic3649
    @pesholic3649 Před 3 lety

    Cycle odikkunna backil ninn kanumbol mr bean pole und😹😹

  • @yaserali7619
    @yaserali7619 Před 3 lety +2

    Seeing first time your video. May Allah bless you and your family

  • @SHEJESH
    @SHEJESH Před 3 lety +1

    Congratulations muth..

  • @mohammedthaha5050
    @mohammedthaha5050 Před 3 lety +1

    Muth happy ayallo.super cycle.murivu unangi allo alla.nithu na vittil ninnu erangi glass vachu alu aga change aya mathiri.God bless you.Happy family.

  • @_s_3983
    @_s_3983 Před 3 lety +1

    മുത്ത് Happy💕💕

  • @terrorgaming1277
    @terrorgaming1277 Před 2 lety +1

    3 d glass work cheyyan 3 d work aavunna mobile, allenghil tv venam

  • @mjff6438
    @mjff6438 Před 3 lety +8

    തല ഒരു തീരുമാനമായിട്ടുണ്ട്

  • @abhinand3525
    @abhinand3525 Před 3 lety +5

    Cycle കാറിൽ കൊണ്ട് ഇടിച്ചു വീണ് താടി പൊട്ടി 3 stitch ഇട്ട ഞാൻ 🙄🚲🚲🥰❤️
    എല്ലാം ഒരു സ്വപ്നം പോലെ❤️🚲❤️

  • @amrutheshpm9105
    @amrutheshpm9105 Před 3 lety +2

    Cycle adipoli ayttund bro

  • @adithkrishna4660
    @adithkrishna4660 Před 3 lety +1

    Muth oru killadi thanne😂🔥

  • @sreevinayaksreejith2060
    @sreevinayaksreejith2060 Před 3 lety +1

    അച്ഛനെക്കാൾ മോൻ ആണല്ലോ നല്ല superayit വീഡിയോ എടുക്കുന്നത്

  • @KMC_BEAST
    @KMC_BEAST Před 3 lety +1

    Njn stunt padichpo safety ellam iddyi

  • @rcmpayyoli3428
    @rcmpayyoli3428 Před 3 lety +1

    Muthinte kannukal adipoli aanu ketto..
    Ningalil aarkanu prayam kurav?? Allengil kooduthal!!!
    Onnum manasilavunnilla bro.❤️

  • @indianarmyedits2841
    @indianarmyedits2841 Před 3 lety +3

    ഇതു pole ഒരു ഫാമിലി കിട്ടാൻ ഭാഗ്യം ചെയ്യണം 😊

  • @sindhuradhakrishnan4116
    @sindhuradhakrishnan4116 Před 3 lety +1

    Muth cutenata!luv u dear!take cr!😘😘

  • @priyakollara5738
    @priyakollara5738 Před 3 lety +1

    👍👍👍❤️Muthe thala polichule...

  • @abhi_ram-e5e
    @abhi_ram-e5e Před 3 lety +6

    മുത്തേ ഞങ്ങളുടെ പ്രാർത്ഥന ഇണ്ട്ട്ടോ ❤️

  • @vijaykrishna2736
    @vijaykrishna2736 Před 3 lety +1

    Chechi polliyallle❤❤❤ chettan kidiloskiiiii❤❤

  • @rabirahi8360
    @rabirahi8360 Před 3 lety +1

    മുത്ത് ന്റെ glass ആണ് എനിക്ക് ഇഷ്ടമായത്

  • @gdscrystalgaming7598
    @gdscrystalgaming7598 Před 3 lety +1

    Pls wear seatbelt (to the kid)😘😘😍😍

  • @pravasikrishikaranpravasik5127

    മുത്തിനെ പോലെ ഒരുപോന്നുമോൻ ഉമ്മാ എന്റെ മുതുമോൻ 😘😘😘😍😍😍😍😘😘😘😘

  • @rizukasaragod6607
    @rizukasaragod6607 Před 3 lety +1

    Muth mani chetthayi nokkande🤲🤲🤲🤲🤲🤲🤲

  • @kishnendhu4518
    @kishnendhu4518 Před 3 lety

    Chechiiii.....super aatta ....niku bayagara ishttannutta......

  • @The_youth_man
    @The_youth_man Před 3 lety +5

    ലെ ചേച്ചീ 😁= 1:10 ഇതൊക്കെ തീർക്കണ്ടെ പറഞ്ഞു പിന്നേം ലോക്ക് ഡൗൺ ആയൽ അത് ഞാൻ ആരെ കാണിക്കാൻ ഇടും 😁😁😁😁

  • @arun6104
    @arun6104 Před 3 lety +1

    Oru autorickshaw vilich kodd pokude al pishukan 😂😌😌😌

  • @prabhakarant8750
    @prabhakarant8750 Před 3 lety +1

    കുറച്ചു ദിവസം മുന്നെ ഞാൻ ഇവിടെ വന്നിരിന്നു calicuttil

  • @abishekanitha1210
    @abishekanitha1210 Před 3 lety

    Muthinte samsaaram Kelkan nalla resam, love you chakkare❤️

  • @psychoburn4174
    @psychoburn4174 Před 3 lety +2

    First

  • @mansoormansoorali1581
    @mansoormansoorali1581 Před 3 lety +1

    Muthey careful

  • @muhammedasmil4145
    @muhammedasmil4145 Před 3 lety +1

    ഹെൽമറ്റ് വെക്കു സൈക്കിൾ ഓടിക്കുമ്പോൾ 🥰🥰🥰

  • @mujeebmuju6858
    @mujeebmuju6858 Před 3 lety

    മുത്ത് ആള് സൂപ്പറാ

  • @marysabu2711
    @marysabu2711 Před 3 lety +3

    Muthe ❤️

  • @ALBANINMAFIA47
    @ALBANINMAFIA47 Před 3 lety +2

    I can feel that fear he is having 😊😊 cause I have also feel that pain and fear ☺☺

  • @pakeerdharanpilla1058
    @pakeerdharanpilla1058 Před 3 lety +1

    Chettante family adipoliaya family videos🙌❤️

  • @APPUZE_
    @APPUZE_ Před 2 lety +1

    Cycle uyir

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    പൊളിച്ചു ചേട്ടാ 😍✌️✌️💞💞💛💛

  • @jobyjose6896
    @jobyjose6896 Před 3 lety +8

    Excellent episode..nice family..good maintanence of relationship

  • @swapnasuresh8224
    @swapnasuresh8224 Před 3 lety +1

    Take care 💝 muthe

  • @eebulljetlover590
    @eebulljetlover590 Před 3 lety +2

    ചേട്ടൻ പൊളിയാണ്

  • @jyothi5563
    @jyothi5563 Před 3 lety +1

    Pratheshettan with family vlog 👌❤️

  • @sivadathbiju5831
    @sivadathbiju5831 Před 3 lety

    Nalla amma a kuttiykku bhagyam ulla kuttita

  • @Abiiishan.
    @Abiiishan. Před 3 lety +2

    മുത്തേ ne polik

  • @Sugheshlal
    @Sugheshlal Před 3 lety +2

    മുത്ത് പാവം🥰🥰

  • @amelprasadb5476
    @amelprasadb5476 Před 3 lety

    Nice 😍comedy

  • @arfaz3742
    @arfaz3742 Před 3 lety +1

    big fan your family 😍

  • @drtech497
    @drtech497 Před 3 lety

    Shey muthine kandappo manasiloru neetal
    Njan onnu vannotte angottu🥺🥺🥺🥺

  • @shanthakumar3211
    @shanthakumar3211 Před 3 lety

    Muthinte samsaram pwolii.. 😍😍

  • @minin4059
    @minin4059 Před 3 lety +2

    അച്ചോടാ മുത്തേ സാരമില്ല, ഈ പ്രായത്തിൽ ഇതൊക്കെ സാധാരണ കുസൃതികുട്ടന്മാർക്ക് പറഞ്ഞതാ

  • @minnasjean7770
    @minnasjean7770 Před 3 lety +1

    Muthinu oru helmet and elbow pad vaangi kodukk bro. Stunt cheythottte safe aayitt

  • @mansoormansoorali1581
    @mansoormansoorali1581 Před 3 lety +1

    Mumbathey varavum ippozhatheyvaravum haha

  • @ji6089
    @ji6089 Před 3 lety +4

    Caption comedy aayallo

  • @akashraveendran6873
    @akashraveendran6873 Před 3 lety

    chumma skip cheythu kaanam ennu vechappom adict aayipoyi

  • @vichu5334
    @vichu5334 Před 3 lety +1

    Perfect ❌😹 Muwthe ore powlii😁😅

  • @muhsin3397
    @muhsin3397 Před 3 lety +1

    Nice family keep going on bro

  • @soorajsooraj5425
    @soorajsooraj5425 Před 3 lety +1

    മുത്തിന്റെ സന്തോഷം 👍👍👍

  • @gamingwithvish3567
    @gamingwithvish3567 Před 3 lety +1

    Paavam muth

  • @stephinkjjose4464
    @stephinkjjose4464 Před 3 lety

    Pra..... Chetta nitha Chechiiii
    chekkan pwoliyannutta avane nokkata...
    Chetta ningalude house correct evideya

  • @suhailpalliyalil7561
    @suhailpalliyalil7561 Před 3 lety +1

    Full support ❤️

  • @bennyscaria3549
    @bennyscaria3549 Před 3 lety +1

    Big fan chetaiii

  • @vishnukarman3436
    @vishnukarman3436 Před 3 lety

    Muth poliyantto

  • @sivadathbiju5831
    @sivadathbiju5831 Před 3 lety

    Luckiest family

  • @richurefi3924
    @richurefi3924 Před 3 lety +1

    സന്തോഷ ഫാമിലി 😘

  • @abhishekvnair6295
    @abhishekvnair6295 Před 3 lety +1

    ചേച്ചീടെ മാസ് ഡയലോഗ് ഇതൊക്കെ പിന്നെ തീരണ്ടേ🤣🤣🤣