പാടേണ്ട സമയത്ത് അവര് ഓടകുഴൽ വായിക്കുന്നു !! 🤣|Medha Kutty Troll | Abinem Trolls|💜

Sdílet
Vložit
  • čas přidán 3. 01. 2023
  • Medha Kutty ട്രോൾ വീഡിയോ, കണ്ട് ആസ്വദിക്കുക.Support ചെയ്യുക!! Subscribe ചെയ്യുക!! 😍
    കൂടെ നിന്ന് എല്ലാരും സപ്പോർട്ട് ചെയ്യുക.😂
    Episode : • Flowers Top Singer 3 |...
    For Enquiries 🌚👇
    Contact me : abinem.cuts@gmail.com
    Insta ID : abinem.cuts
    🤍
    #flowers #topsingerlatestepisode #troll
    #medha #music #thuglife #music #mgsreekumarhits
    .
    .
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Komentáře • 141

  • @medhamehar
    @medhamehar Před rokem +61

    😄🥰

  • @vineethak3298
    @vineethak3298 Před rokem +144

    ഇത് ഞാൻ എത്രയോ വട്ടംകണ്ടു. കണ്ടാലും കണ്ടാലും മതി വരുന്നില്ല മോളു 🥰🥰🥰

  • @rajinaec6293
    @rajinaec6293 Před rokem +121

    മേധാ മെഹർ മോളുടെ സംസാരം കേൾക്കാൻ എത്ര വട്ടം കണ്ടുവെന്നറിയില്ല

  • @dngardens5621
    @dngardens5621 Před rokem +15

    എത്ര കണ്ടാലും മതി വരില്ല 😂😂

  • @omanas1517
    @omanas1517 Před rokem +21

    ഈ സമയം വരെ ഈ കുരുന്നിന്റെ മാത്രം പാട്ടും കുറുബ്ബ കണ്ടു എന്നിട്ട് ഓടക്കുഴൽ വായിച്ചു കൊണ്ടിരിക്കാതെ മുത്തേ ചക്കര ഉമ്മ നിങ്ങൾ എല്ലാവരും ചിരിച്ചാലും - മേധ മോൾ ചിരിക്കില്ല മോളേ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ കുട്ടി കജ m ന്നായി പാടുന്നു. ഈശ്വരൻ അനു നു ഗ്രഹിക്കട്ടെ ഓമന സോമൻ മുo ബൈ

  • @sob237
    @sob237 Před rokem +50

    ഏതവളാണ് എന്റെ കൊച്ചു പാടിയപ്പോൾ ഓടക്കുഴൽ വായിച്ചത് 😄😄😄Dont repeat it

  • @mohan02
    @mohan02 Před rokem +56

    ആൾ അൽപ്പം പിശകാ, സൂക്ഷിച്ചൊക്കെ നിൽക്കുന്നതാ എല്ലാവർക്കും നല്ലത്.🥰🤣🤣

  • @subhamolcs7026
    @subhamolcs7026 Před rokem +8

    Chakkare super 😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘

  • @lailalail8105
    @lailalail8105 Před 10 měsíci +5

    മേധമോൾ ഒരു മുത്തേ ണ് ❤❤❤❤

  • @annieoscar6209
    @annieoscar6209 Před 8 měsíci +4

    എത്രവട്ടം കണ്ടാലും മ്മടുക്കില്ല

  • @rajanikp4092
    @rajanikp4092 Před rokem +34

    മേധ നിഷ്ക്കളങ്കയായ കുട്ടിയാണ്.
    സീസൺ 2 - ലെ ജെന്നിഫറിനെപ്പോലെ !
    🙏💖

  • @ranchup.r1976
    @ranchup.r1976 Před rokem +15

    ഒരുപാട് ഇഷ്ടപ്പെട്ടു.. ❤️❤️❤️

  • @lekhaminu3295
    @lekhaminu3295 Před rokem +13

    Medhakkutty sarikkum superrrrr love u mole

  • @user-po3cx3hw8w
    @user-po3cx3hw8w Před 7 měsíci +1

    ചുന്ദരിമോൾ മേത മഹർ 🙏🙏🙏🌹🌹🌹🌹❤❤❤❤

  • @mebingeorge5558
    @mebingeorge5558 Před rokem +11

    Ayo Ayo ayoo.... Kochu ottum over allee.... cuteness overload 😅... Itoke padipochu parayipikkanavar kaaranam aa kochinte prayathinotha innocence vare aanu spoil aakane

  • @Ammuachu
    @Ammuachu Před rokem +6

    Super😂😂

  • @dreamrider6488
    @dreamrider6488 Před rokem +20

    ഇതിനെ ഒന്നു ചിരിക്കാൻ പഠിപ്പിക്കുമോ? ആരെങ്കിലും🙏🙏

    • @girijam6615
      @girijam6615 Před rokem +3

      Puthiya episodes okke onnu kanoo..chirikkunnath kanam

    • @gangamadhu1455
      @gangamadhu1455 Před 11 měsíci

      Edo podo thnikk ntho asugam. Ond

  • @PrasannaRajagopal-hi4lv
    @PrasannaRajagopal-hi4lv Před 9 měsíci +2

    ❤❤❤❤❤❤
    മേധൂ ❤❤❤❤ചക്കരേ ❤❤❤❤❤❤❤❤

  • @rosammadavid371
    @rosammadavid371 Před rokem +3

    My God..😂😂😂😂😂😂😂😂😂😂😂😂😊😊😊❤❤❤❤❤

  • @vinodkv2500
    @vinodkv2500 Před rokem +29

    മേധ അടിപൊളിയാണ്.

  • @subhamolcs7026
    @subhamolcs7026 Před rokem +4

    I love you Chakkare 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abinrajs.r4820
    @abinrajs.r4820 Před rokem +3

    😂😂 vishayam

  • @akhilaangel1273
    @akhilaangel1273 Před rokem +2

    ithu yethre kandalum kandalum mathi varillaaaaa

  • @KrishnaKrishna-sj3gp
    @KrishnaKrishna-sj3gp Před rokem +12

    ചുന്ദരി മോൾ 🥰🥰🥰🥰🥰🥰♥️

  • @divyav.n9153
    @divyav.n9153 Před rokem +11

    Adipoli😂

  • @suvarnamurali9971
    @suvarnamurali9971 Před rokem +2

    Orupadukettu

  • @layalayaroopesh3665
    @layalayaroopesh3665 Před rokem +2

    Tharkkuthharam

  • @anitaradhakrishnan3944
    @anitaradhakrishnan3944 Před rokem +1

    🤩🤩🤩

  • @lathaprakash1392
    @lathaprakash1392 Před rokem +1

    Mol super

  • @jyothip3568
    @jyothip3568 Před rokem +2

    😁😁😂

    • @sulaikhamammootty293
      @sulaikhamammootty293 Před rokem

      Ayyo mg uncle endina aa kochinte vayilullad chodichu vangunnad pavam mg uncle alle molootty medha alle ee mgunclntorukaryam alle?

  • @sibink7635
    @sibink7635 Před 8 měsíci

    😂😂❤❤

  • @kunjukunjus651
    @kunjukunjus651 Před rokem +2

    Ayyo ithrem njn oru trollilum chirichitilya

  • @sandhiavasudevan4434
    @sandhiavasudevan4434 Před 3 měsíci

    Talk Aanu superrrr

  • @subhamolcs7026
    @subhamolcs7026 Před rokem +4

    Chakkara mole iam waiting for you

  • @Mynizavlog
    @Mynizavlog Před 2 měsíci

    Super ❤❤❤❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy Před rokem +1

    👌👌👌👌

  • @loveshore7513
    @loveshore7513 Před rokem +1

    😄

  • @avanikingni8944
    @avanikingni8944 Před rokem +2

    മേധ😘😘🥰🥰🥰❤️❤️❤️

  • @greenflower3723
    @greenflower3723 Před rokem +1

    🥰🥰🥰🥰

  • @muhammedashraf9494
    @muhammedashraf9494 Před rokem +5

    Adipoli spr👍😩😩😩😉😉😉

  • @thankamma241
    @thankamma241 Před rokem +3

    😀😀😀super

  • @reemkallingal1120
    @reemkallingal1120 Před rokem +13

    Medha Meharine trolunnado,sukshicho thirichu trolum 🤣😂

  • @nishabeevi6514
    @nishabeevi6514 Před rokem +1

    Haha

  • @aravindkrishna5147
    @aravindkrishna5147 Před rokem +23

    ആരെടാ അത് മേധ മെഹറിനെ ട്രോളുന്നത്.. 😜❤️❤️

  • @sooraj2405
    @sooraj2405 Před rokem +3

    🤣🤣🤣😂😂🤣🤣🤣

  • @sajidasaji3190
    @sajidasaji3190 Před rokem +2

    5 vayasulla kuttiye aano drolunnath kashttam

  • @babyshopplanet6884
    @babyshopplanet6884 Před rokem

    Ullakal

  • @jomolnt7509
    @jomolnt7509 Před rokem +4

    🤣🤣🤣🤣

  • @reethajosh5579
    @reethajosh5579 Před rokem +2

    Medha kutty love u

  • @vijayavijaya7628
    @vijayavijaya7628 Před rokem +3

    Many time I viewed this scene

  • @akshay974
    @akshay974 Před rokem +3

    😂❤️

  • @sukumarik8107
    @sukumarik8107 Před rokem +3

    Chundari kutty ❤️❤️❤️

  • @Crazy-bg9ki
    @Crazy-bg9ki Před 8 měsíci +1

    Ithu kurachu over aan... Ivalara😏😏

  • @minid.6276
    @minid.6276 Před rokem +1

    Chakkarakutty we oru shot njan ethra thavana kandu ennariyumo super

  • @sunithashams601
    @sunithashams601 Před rokem +1

    😄😄😄

  • @aswinkkumar__
    @aswinkkumar__ Před rokem +6

    😂😂😂 nyc work Bro

  • @anithanair7741
    @anithanair7741 Před rokem +5

    Very smart girl , brilliant girl , superb molay

  • @nimmimelakathu8088
    @nimmimelakathu8088 Před rokem +1

    Why is so many troll on this child .

  • @pushpasatheesh6629
    @pushpasatheesh6629 Před rokem +3

    Medha മെഹർ 👌🏻👌🏻👌🏻👌🏻👍🏻😘😘😘

  • @nadarajannarayanan9450
    @nadarajannarayanan9450 Před rokem +3

    Kochu pillere ingane padipich vakkale......

  • @dilijalalu9832
    @dilijalalu9832 Před rokem +3

    Medha mol 🥰🥰🥰🥰❤️❤️❤️🥰

  • @sobhasahadevan9682
    @sobhasahadevan9682 Před rokem +6

    Ahankari Koch. Athe prolsahikkaruth parentsum judjassum Valare ahankarm.

  • @sajithj5244
    @sajithj5244 Před rokem +3

    പൊന്ന് മോൾ അടിപൊളി

  • @sunusvlog2867
    @sunusvlog2867 Před rokem +3

    ചുന്ദരി വാവേ 🥰🥰🥰😍

  • @reality1756
    @reality1756 Před rokem +3

    ഇത് ശരിക്കും ഒർജിനൽ ആണോ അതോ കുട്ടിയെ കൊണ്ട് ആക്ട് ചെയ്യിപ്പിക്കുന്നതാണോ?

  • @lathaprakash1392
    @lathaprakash1392 Před rokem +1

    Sudarikutty

  • @anithanair7741
    @anithanair7741 Před rokem +5

    Smart angel girl , very cute girl

  • @johnsonmathew7289
    @johnsonmathew7289 Před rokem +3

    പാടണ്ട സമയത്ത് ഓടക്കുഴൽ വായിക്കുന്നോ

  • @nvnarayan9160
    @nvnarayan9160 Před rokem +5

    ഇയാളാരാ ശ്രീകൃഷ്ണനോ .....?
    ഏത് സമയത്തും ഓടക്കുഴൽ വായിക്കാൻ ..........

  • @nimmimelakathu8088
    @nimmimelakathu8088 Před rokem +4

    Most irritating kid next one is babu mon .if they continue like this they will kill their bright future as both r very talented.

    • @aravindkrishna5147
      @aravindkrishna5147 Před rokem +3

      വിഷാദ രോഗമാണെങ്കിൽ വേഗം ചികിത്സ നേടൂ..
      ജീവിതത്തിലെ രസനിമിഷങ്ങൾ ആസ്വദിക്കൂ..
      Best of luck ❤️

    • @rekhashijo6573
      @rekhashijo6573 Před rokem

      Asooya asooya but marunnilla

  • @MohanKumar-co8xw
    @MohanKumar-co8xw Před rokem +1

    Super baby singer

  • @selvinantony4400
    @selvinantony4400 Před rokem +5

    Nice troll😄😄

  • @anujijoskingdomofheaven.1200

    🥰🥰🥰🥰🥰🥰

  • @bjdufud8493
    @bjdufud8493 Před rokem

    ഏതാ episode 😃

  • @rajeevsindhu9528
    @rajeevsindhu9528 Před rokem +1

    Super

  • @madhubindhu8868
    @madhubindhu8868 Před rokem +1

    Little angel

  • @jsjsjjssjjsjsj3900
    @jsjsjjssjjsjsj3900 Před rokem

    Kunju padyappol thondayil prsnamay pattu cut. aayittu....

  • @remadevim168
    @remadevim168 Před rokem +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rchandrababu5026
    @rchandrababu5026 Před rokem +4

    Palakkadinte oru maryada illayma kuttiyude vakkukslil nizhalikkunnu

    • @sherlybabu8657
      @sherlybabu8657 Před rokem

      ഒന്നുപോട

    • @aravindkrishna5147
      @aravindkrishna5147 Před rokem +2

      കോഴിക്കോട് ആണല്ലോ ഈ കുട്ടി 🤔

    • @safiyaali1770
      @safiyaali1770 Před rokem +3

      ചുമ്മാ pkd നേ പറയല്ലേ ചേട്ടാ

    • @SN-wi5kt
      @SN-wi5kt Před rokem +1

      നാട് ഏതായാലും കുട്ടിക്ക് പാട്ടിൽ താളം ഇല്ല. തർക്കുത്തരംmaine

  • @abinemcuts
    @abinemcuts  Před rokem

    Episode Link💜📌czcams.com/video/hSes-eVJDsw/video.html

  • @elsygeoegeelsygeorge1834
    @elsygeoegeelsygeorge1834 Před rokem +53

    അഹങ്കാരി കൊച്ച്.അതു കേട്ടു പൊക്കി വിടാൻ കുറെ പേരും കഷ്ടം!!!!

    • @veniathira2816
      @veniathira2816 Před rokem +26

      നാലൊ അ െഞ്ചാ വയസ് പ്രായമുള്ള കുഞ്ഞിന്റെ സ്വഭാവത്തിൽ അഹങ്കാരം വരുന്നതെങ്ങനെ? അവളുടെ nature അങ്ങനെയാണ്. കുറച്ച് പരുക്കനും കാർക്കശ്യവുമുള്ള സ്വഭാവം. കൂടെ നല്ല tension -നും ഉണ്ട്.

    • @sasidharankartha1006
      @sasidharankartha1006 Před rokem +26

      എന്തുവാടെ ഇത്. ആ കുട്ടി smart ആണ്. വ്യക്തമായ കഷ്‌ചപ്പാടുണ്ട്,, കുറിക്കു കൊള്ളുന്ന സംസാരം. അതിനെ അഭിനന്ദിക്കേണ്ടതിനു പകരം, അവിടെ "അഹങ്കാരം "കണ്ടു പിടിച്ച അല്പനെ സമ്മതിക്കണം

    • @vinodkv2500
      @vinodkv2500 Před rokem

      നീയാണോ പിള്ളേരെ ശല്യം ചെയ്യുന്ന ഈ അലവലാതി ഷാജിയുടെ ഭാര്യ

    • @balamuralikanjikode495
      @balamuralikanjikode495 Před rokem +17

      മക്കളും പേരക്കുട്ടികളും ഇല്ലാത്തത് കൊണ്ട് തോന്നുന്നതാ..സാരമില്ല..
      കഷ്ടം..

    • @leenashaju2149
      @leenashaju2149 Před rokem +8

      She is very innocent...Love you molooo....Aval at once prathikarichu athreyullooo...Very smart girl...

  • @aswanilijo3423
    @aswanilijo3423 Před rokem +2

    Episode number parayu plz

    • @abinemcuts
      @abinemcuts  Před rokem

      Video descriptionil link add cheythitund, check cheyyyu💜

    • @minimolgeorge6553
      @minimolgeorge6553 Před rokem +1

      @@abinemcuts ഇല്ലല്ലോ

    • @abinemcuts
      @abinemcuts  Před rokem

      Descriptionil ind...💜
      czcams.com/video/hSes-eVJDsw/video.html

    • @aravindkrishna5147
      @aravindkrishna5147 Před rokem

      czcams.com/video/hSes-eVJDsw/video.html

  • @kanmashikanmashi3367
    @kanmashikanmashi3367 Před rokem +1

    എപ്പിസോഡ് number pls