ജയേട്ടൻ ഒരു അത്ഭുതമാണ്

Sdílet
Vložit
  • čas přidán 20. 06. 2024

Komentáře • 29

  • @Raja-vo3xf
    @Raja-vo3xf Před 29 dny +12

    റീന.ഇപ്പോഴും.പഴയത്പോലേ.അതിസുന്ദരിയാണ്.അങ്ങനേതന്നിരിക്കട്ടേ

  • @S.A.K.916
    @S.A.K.916 Před 29 dny +8

    ജയൻ👌👌👌

  • @raoufkinaraspremnazirmemor940

    റീന ആയിരുന്നു ആ കാലത്തെ ഏറ്റവും സ്റ്റൈൽ ഉള്ള നടി. പക്ഷെ നിർഭാഗ്യം കൊണ്ടു റീനക്ക് ഹീറോയിൻ ആയി അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തിക്കര പക്കിയിൽ ഉപ നായകൻ ആയ ജയന്റെ കാമുകി ആയിരുന്നു. അതിൽ നസീർ സാറിന്റെ നായിക ജയഭാരതി ആയിരുന്നു. പക്ഷെ ബിഗ്ഗെസ്റ്റ് സൂപ്പർ സ്റ്റാർ പ്രേം നസീറിന്റെ ഭാര്യയായി പ്രസാദം എന്ന സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം റീനക്കുണ്ടായി. അതിലും ജയഭാരതി ആയിരുന്നു നസീറിന്റെ നായിക.

  • @josephkunnan6689
    @josephkunnan6689 Před 29 dny +6

    Beautiful Actress 🌹

  • @padmakumar6677
    @padmakumar6677 Před 25 dny +12

    ആ കാലഘട്ടം എല്ലാം പോയി . ഇപ്പോൾ MDMA , ക്ലബ് , കുളിക്കാത്ത കുറെ നടി നടൻന്മാർ . കഥയും ഇല്ല പാട്ടും ഇല്ല . ആർക്കു വേണേലും പാടാം .

  • @JohnWick-tt5uv
    @JohnWick-tt5uv Před 19 dny +5

    ഈ ചേച്ചി ഒക്കെ ഇത്ര സീനിയർ ആർട്ടിസ്റ് ആയിരുന്നോ,,,, സത്യൻ അന്തിക്കാട് ന്റെ പടത്തിൽ ലും ജൂനിയർ mandrake ലും ഒക്കെ കണ്ടിട്ടുണ്ട്

  • @aravindanajitha9677
    @aravindanajitha9677 Před 20 dny +1

    🙏🙏🙏

  • @satheeshrg9176
    @satheeshrg9176 Před 29 dny +4

    ഇവൻ എൻെറ പ്രിയപുത്റനിൽ ഒന്നിച്ചു ഉണ്ട്

  • @manojmano7042
    @manojmano7042 Před 29 dny +5

    ദയവായി നെഗറ്റീവ് comm≠ൻസ് ഇടല്ലേ ഒന്നുമില്ലെങ്കിലും ജയൻ സാറിന്ടെ സഹോദരിയാണ്

  • @najeebcs9565
    @najeebcs9565 Před 20 dny +1

    എങ്ങനെ അറിയാം

  • @noushadcp162
    @noushadcp162 Před 27 dny +1

    Ethu Abhimughamano atho Uthsava parambo Oru Nalla Nadiyude Abhimugham Adukkumbol Recording Nanakikoode Abhimugha karaa Ehe haa huuu

  • @seethalekshmi6641
    @seethalekshmi6641 Před 21 dnem +2

    Jayane pattichu Kure paise ondaki ennu kettitondu

  • @Sbi882
    @Sbi882 Před 14 dny +1

    ജയേട്ടൻ ❤❤

  • @JhonnyWalker-fh9ot
    @JhonnyWalker-fh9ot Před 29 dny +2

    Karimpanail abhinayichittundallo

  • @dasankn6570
    @dasankn6570 Před 29 dny +1

    ഓഹോ അതെപ്പം??😅

    • @manojmano7042
      @manojmano7042 Před 29 dny

      ജയൻ സാർ തന്ടെ സഹോദരിയാണെന്ന് ജീവിച്ചിരുന്നപ്പോൾ പരസ്യമായി പറഞ്ഞിട്ടുണ്ട്. ജയൻ സാറിനു കൊടുക്കുന്ന എല്ലാ ആദരവും അവർക്കും കൊടുക്കണം വക്കംമനോജ്‌ മനോജ്‌,, സിനിമ ഗവേഷകൻ

    • @dasankn6570
      @dasankn6570 Před 29 dny

      @@manojmano7042 ok....

  • @pjrajan1585
    @pjrajan1585 Před 20 dny

    Jayan thinnodirunnatha

  • @latheef6973
    @latheef6973 Před 14 dny

    എൻ്റെ കഥ എന്ന സിനിമ നിർമിച്ചു പ്രേം നസീറിൻ്റെ നായികയായി

  • @varghesev7605
    @varghesev7605 Před 29 dny

    അത്ഭുതം ഏത് പ്രവൃത്തിയെ പരിഗണിച്ചാൽ എന്നൊന്ന് പറഞ്ഞാൽ നന്ന് ഇല്ലങ്കിൽ തെറ്റിദ്ധരിക്കും.

  • @nazervk-fb2dc
    @nazervk-fb2dc Před 20 dny +1

    Jayan oro kuppa Yalode pNM adicho matti