ഒരു 3D മൂവി കാണാൻ കയറിയതാ പക്ഷേ 3D ഗ്ലാസിനുപകരം വച്ചത് 2D ഗ്ലാസ്‌ ആയിപ്പോയി. പിന്നീട് സംഭവിച്ചത്???

Sdílet
Vložit
  • čas přidán 22. 11. 2022
  • ഒരു 3D മൂവി കാണാൻ കയറിയതാ പക്ഷേ 3D ഗ്ലാസിനുപകരം വച്ചത് 2D ഗ്ലാസ്‌ ആയിപ്പോയി. പിന്നീട് സംഭവിച്ചത്???
    #moviesteller
    #moviestellermovieexplanation
    #moviestellermovie
  • Krátké a kreslené filmy

Komentáře • 405

  • @vishnucreate3358
    @vishnucreate3358 Před rokem +439

    എന്റെ same അവസ്ഥ..... Frnds illa.. Oru പണിയും ഇല്ല .. Food adi... Movie കാണാൽ 😌

  • @kingblaster22yearsago61
    @kingblaster22yearsago61 Před rokem +239

    Really missing old movie Stellar 😭
    ഇപ്പൊൾ നല്ല സിനിമകൾ ഒന്നുമില്ലേ 😢

  • @sreelakshmi6843
    @sreelakshmi6843 Před rokem +61

    എനിക്കും ഒന്നും മനസ്സിലായില്ല എന്തായാലും കണ്ടിരിക്കാൻ പറ്റിയ അടിപൊളി movie 😇ആണ്

  • @k-dramamagiczzz3979
    @k-dramamagiczzz3979 Před rokem +35

    Uyyo chechy waiting ആരുന്നു ❤️.. എന്നാ ചെയ്യാനാ ഈ വോയ്‌സിന് addict aayi poyi😂❤️

  • @smitha983
    @smitha983 Před rokem +76

    ബാലരെമേടെ കൂടെ കിട്ടുന്ന 3D glass മാത്രം വെച്ച് ശീലം ഉള്ള ഞാൻ 😂

  • @onestring8141
    @onestring8141 Před rokem +54

    ഈ movie 91 കാലഘട്ടത്തിന് മുൻപും ശേഷവും ജീവിച്ചവർക്കേ മനസ്സിലാകൂ, ടെക്നോളജിവിഴുങ്ങുന്ന പുതുതലമുറ 😌 നമുക്കും അതിന്റെ പുറകെ...പോവുകയല്ലാതെ വേറെ വഴിയില്ല . ഇഷ്ട്ടമില്ലേൽ പോലും

  • @shemimol9349
    @shemimol9349 Před rokem +15

    ഇത് മനസിലാവാത്തവർക് വേണ്ടി സംഭവം എന്താണ് എന്ന് വെച്ച ആ aliens ഇല്ലേ അത് addiction ആണ് അതിനെ ഇവിടെ aliens ആയി ചിത്രികെരിച്ചു ഇരിക്കുന്നു ഇതുപോലെ ഉള്ള കാര്യങ്ങൾ കണ്ട് നമ്മൾ ഇരിക്കുമ്പോൾ നമ്മുക്ക് സ്വയം ഒരു feelings ഉം ഇല്ലാതെ അത്രയും നേരം ഇരിക്കുന്നു മറ്റുള്ളവർ നമ്മളെ അതിനായി പ്രേരിപ്പിക്കുന്നു മറ്റുള്ള videos കാണിച്ചു പുതിയ app പരിചയ പെടുത്തിയും പുതിയ artificial intelligence ഇറക്കിയും നമ്മളെ തികച്ചും ഒരു addicted person ആക്കി മാറ്റുന്നു അതാണ് ഈ movie കൊണ്ട് ഉദ്ദേശിക്കുന്നത്

  • @michaelpallathu5794
    @michaelpallathu5794 Před rokem +5

    ചേച്ചിയുടെ ശബ്ദം കേട്ടിട്ട് കുറെ നാളായി കിടിലൻ ശബ്ദം

  • @thanseer9016
    @thanseer9016 Před rokem +10

    പനിയാണോ ചേച്ചി. Voice കേട്ടിട്ട് അങ്ങനെ തോന്നുന്നു. വേഗം പനി മാറട്ടെ😍എന്തായാലും video ഇട്ടല്ലോ🥰Thank You!

  • @parvathyparu2667
    @parvathyparu2667 Před rokem +3

    എനിക്ക് മനസിലായത് ഇതു എലിയന്റെ ലോകം ആക്കി മാറ്റാൻ ആയിരിക്കും 😄സൂപ്പർ ആയിട്ടുണ്ട് 👌👌🌹

    • @shemimol9349
      @shemimol9349 Před rokem

      No alla addictione kurichan ahn parayunnath kooduthal manasilavanamenkil ente comment nokkiyal mathi

  • @abhijithsanthosh3681
    @abhijithsanthosh3681 Před rokem +8

    വെളിയിലേക്ക് പോയാലും മർഗയ അകത്തേക്ക് പോയാലും മർഗയ😂😂😂

  • @_adnaaa.n
    @_adnaaa.n Před rokem +2

    11:02 ഞങ്ങൾക്ക് explain ചെയ്തുതരുന്ന നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലെങ്കി പിന്നെ ഞങ്ങൾക്ക് എന്ത് മനസ്സിലാകനാണ് പിന്നെ എല്ലാവരെക്കാളും കുറിച്ച് ബുദ്ധി എനിക്കാണ് അതുകൊണ്ട് എനിക്ക് ചില scene കാണുമ്പോ old is gold എന്ന് തോന്നും ചിലപോ മുതിർന്നവർ പറയുന്നത് കോൾക്കണം എന്നും തോന്നും
    അങ്ങനെ പ്രതേകിച്ച് അർത്ഥമോന്നും ഇല്ലങ്കിലും നല്ല movieയായിരുന്നു പിന്നെ ചേച്ചിയുടെ voice കുറച്ച് ദിവസം കോൾക്കയിട്ടണെന്ന് തോന്നുന്നു പഴയതിനേകാൾ പോളിയായിട്ടുണ്ട് 🥰😍
    ഒരു series ചെയ്യാൻ കഴിയുമോ😊ചേച്ചി🤗
    Love your voice

  • @starandstar1337
    @starandstar1337 Před rokem +5

    എനിക്കൊന്നും പിടികിട്ടിയില്ല... നിങ്ങളുടെ അവതരണം കേൾക്കാൻ വേണ്ടി മാത്രം ഒരു സിനിമ പലപ്രാവശ്യം കേൾക്കും.. ...

    • @shemimol9349
      @shemimol9349 Před rokem

      addictione kurichan ahn parayunnath kooduthal manasilavanamenkil ente comment nokkiyal mathi

  • @iruthala
    @iruthala Před rokem +2

    ഈ സിനിമ മനുഷ്യന് പലതിനോടുമുള്ള addiction നെ കുറിച്ചും ഇഷ്ടമില്ലാത്ത വ്യവസ്ഥിതികൾ മനുഷ്യനിൽ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചും സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. മാറ്റങ്ങൾ ഈ ലോകത്ത് സംഭവിച്ചുകൊണ്ടേയിരിക്കും ....അതിൽ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും ഉണ്ടാവും....എങ്കിലും മനുഷ്യൻ ആ മാറ്റങ്ങളിൽ കുടുങ്ങിപോകുന്നു. അത് ചിലപ്പോൾ അവന്റെ നല്ലതിനോ, ചീത്തതിനോ ആയിരിക്കാം.

  • @parujiminah
    @parujiminah Před rokem +7

    എനിക്കും മനസിലായില്ല🤣🤣🤣
    Movi കണ്ട് zoobi ആയി 😆 അത് poli 🤭 movi കൊള്ളാം ✨️✨️✨️✨️
    But ഞാനിപ്പോ എന്നോ uplode ആക്കിയ kdaram yan കാണുന്ന് Aaa കുറുക്കൻ പെണ്ണിന്റെ love story 💜💜💜💜💜💜Athile ഹീറോടെ അനിയനാണ് poliii😚😚😚 💜💜💜❤️❤️❤️❤️ഞാൻ pulline വായിനോക്കി ഇരിക്കും 🤣🤣 chechide fust episode മൊതല് 2 days കൊണ്ട് nyt ഇരിന്നു 7 episode കണ്ടു തീർത്തു 🙈🙈😁😁
    അത് എനിക്ക് മനസിലായി
    Apo lub youuu.... 😚😚😚😚😚

    • @anjuajay6289
      @anjuajay6289 Před rokem +1

      ഗോബ്ലിൻ കണ്ടോ

    • @shemimol9349
      @shemimol9349 Před rokem

      addictione kurichan ahn parayunnath kooduthal manasilavanamenkil ente comment nokkiyal mathi

    • @parujiminah
      @parujiminah Před rokem

      @@anjuajay6289 Ath njan കാണാൻ start cheyyune ഒള്ളു 💜❤️but aa മൂവി song moi fevrt an😇

    • @anjuajay6289
      @anjuajay6289 Před rokem +1

      @@parujiminah എന്റെ റിങ് ടോണും 😁👍

    • @parujiminah
      @parujiminah Před rokem +1

      @@anjuajay6289 Enthem ആരുന്നു 😍😍 poli ആണ്

  • @rasil.8880
    @rasil.8880 Před rokem +13

    Chechi puthiya Drama Series okke pettenn idumo😍
    Waitting aan😍😍

  • @ranjithchanju7670
    @ranjithchanju7670 Před rokem +11

    Master's sun എന്ന kdrama explain ചെയ്യൂ. ഇയാളുടെ വോയ്‌സിന് ചേർന്ന ഡ്രാമായണത്. Bring it on goast എന്ന ഡ്രാമയുടെ മറ്റൊരു വേർഷൻ എന്നുവേണമെങ്കിൽ പറയാം. ഏതു ടൈപ് മൂവി ആണെങ്കിലും അത് ഹ്യൂമർസെൻസ്ട് പറയാനുള്ള ഇയാളുടെ കഴിവ് സൂപ്പറാണ് 👍

  • @Iam_talkerboy
    @Iam_talkerboy Před rokem +3

    Ethil neene manslilkan oru twist paryam eppo lokam elam phone movies technology il annu ee movie kanikuna alien ayit annu nammale avurdu control il akuka annu final heroyum athu pole ayyi example churuli cinema movie pole 😅akanayierikum enalum kollam.. moviesteller 👏👏

  • @_Arul1999
    @_Arul1999 Před rokem +35

    Nte room,
    nte phone,
    nte books,
    nte bike
    nte dogs
    Its ma life 🙌

  • @Thejusnambiarm
    @Thejusnambiarm Před rokem +7

    Theme : Diffect of 3d films in a human 😂😂😂

    • @shemimol9349
      @shemimol9349 Před rokem

      No alla addictione kurichan ahn parayunnath kooduthal manasilavanamenkil ente comment nokkiyal mathi

  • @_chimmysheart_
    @_chimmysheart_ Před rokem +6

    I'm soo happy..... I'm Frist.... Like 💜💜💜

  • @LEGEND-rul3r
    @LEGEND-rul3r Před rokem +4

    Chechi k-dramas chyamo goblin polathath athu kanan nalla rasamaanu😢

  • @aboobackarpp3056
    @aboobackarpp3056 Před rokem +1

    Poliy🤩

  • @dreamlove1717
    @dreamlove1717 Před rokem +2

    മനസ്സിലായില്ല chechi 🤯

    • @shemimol9349
      @shemimol9349 Před rokem +1

      addictione kurichan ahn parayunnath kooduthal manasilavanamenkil ente comment nokkiyal mathi

  • @vineetharamki428
    @vineetharamki428 Před rokem +1

    Daily videos idamo.? Dramas explain cheythukoode pls

  • @saidalavioravingal4808
    @saidalavioravingal4808 Před rokem +3

    Falling into your smile movie explain cheyyu plsssss . Chechiyude voice super aan ☺️ .

  • @elsa495
    @elsa495 Před rokem +3

    ചേച്ചി ഇനി ഒരു romantic searias ഇടാമോ my strange hero ഇട്ടോ

  • @ibrahimbasilbasil8488
    @ibrahimbasilbasil8488 Před rokem +2

    Unforgettable kdrama cheyamoo chechi 🥺❤️

  • @akhilaaaaa
    @akhilaaaaa Před rokem

    Super explanation 💥💖
    My strange hero explanation pls chechii 😊

  • @fathimathaflamp4568
    @fathimathaflamp4568 Před rokem

    Njan gulfil povaaa. Avidunn kaanan nalla film kondvaayo. Ente molk ishta thante voice😘😘😘

  • @ashikanadha5905
    @ashikanadha5905 Před rokem

    Really missssing dramas... Oru drama engilum chyoo chechii... 🥺😪😪😪

  • @ni7907
    @ni7907 Před rokem +1

    Ippo endha video ellaam late aavunne 🤔💫
    Vallathe miss cheyyunnu 😍💫

  • @Aambaloo
    @Aambaloo Před rokem +1

    ❤️❤️🔥🔥

  • @fathima5917
    @fathima5917 Před rokem +1

    "Touch yor heart" cheyyaavvo chechy...... Kashttam kittootto.... Oru series chey plzz......

  • @parvathyparu2667
    @parvathyparu2667 Před rokem

    സൂപ്പർ 👌👌🌹🌹

  • @asherjsabu1719
    @asherjsabu1719 Před rokem +1

    Super

  • @Manoj-dk2yh
    @Manoj-dk2yh Před rokem +1

    Chechi drama series edumo
    We all are waiting

  • @Moonlight.22776
    @Moonlight.22776 Před rokem +1

    Chechiii kureee nalayalloo video ittittu
    Pinne chechii korian serece cheyyoo chechiii serecinu Vendi kathirikkuvaaa njan

  • @jaleesabdulvahababdulvahab9643

    1st viewer🤘

  • @Rglegend1099
    @Rglegend1099 Před rokem +2

    Nisha chechi new k drama ethelum edo

  • @KUTTUZ_FF_
    @KUTTUZ_FF_ Před rokem +4

    ചേച്ചി ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത കുറച്ചു മൂവീസ് ഇന്റെ 2 NT പാർട്ട്‌ ഇടാം എന്നു പറഞ്ഞായിരുന്നു ഇത് വരെ ഇട്ടില്ല പ്ലീസ് ഇടോ 🙂

  • @sagarmudavoor8115
    @sagarmudavoor8115 Před rokem

    Pls tell the movie name?

  • @athilnaathi8682
    @athilnaathi8682 Před rokem +1

    wow..😍

  • @sibikg1224
    @sibikg1224 Před rokem +1

    Waiting for new movie😊😊

  • @_akkuuhhh__7
    @_akkuuhhh__7 Před rokem +1

    Super❤️

  • @shahushahu2546
    @shahushahu2546 Před rokem

    Same avastha ntem panimla frndzmla vtl irika food😋😋😋CZcams irika

  • @mhdnimraz2305
    @mhdnimraz2305 Před rokem +2

    Nice voice ❤️

  • @amrudhesh9819
    @amrudhesh9819 Před rokem +1

    Chachi Korean black move eduvo please ath poli move yan aa seriyas chayuvo

  • @charles890
    @charles890 Před rokem +1

    First 🥰

  • @noyaljoshy8208
    @noyaljoshy8208 Před rokem

    Ivarude theatril kathi, kodali ellam ondallo. Kolllam super

  • @18darkenxfounded
    @18darkenxfounded Před rokem

    Korean Oddysey explain cheyuuu 🔥💜💜pls 🥺

  • @_chimmysheart_
    @_chimmysheart_ Před rokem +1

    First 🥰🥰

  • @vipinvictor2409
    @vipinvictor2409 Před rokem +1

    ഇതിന്റെ 2nd part ഉണ്ടോ😲😲

  • @22amfx_
    @22amfx_ Před rokem +1

    Movie Name

  • @user-dy7hu8on7g
    @user-dy7hu8on7g Před rokem +1

    Chechi ee movie kollula F4 thailand idumo

  • @fizanmusthafa6362
    @fizanmusthafa6362 Před rokem

    Series explanation upload cheyyumo

  • @hibb-wk9fc
    @hibb-wk9fc Před rokem

    Reveng of athers cheyamoo

  • @himaal6557
    @himaal6557 Před rokem +1

    Chechi 'the sound of magic' series ചെയുമോ please 🥺🥺🥺

  • @noorasvedios7378
    @noorasvedios7378 Před rokem +2

    Chechi..... chechi entha drama start cheyyathe..???
    Aarkokke start cheyyanamenn aagrahamund..?

  • @fidafathima2650
    @fidafathima2650 Před rokem +1

    Revenge for others enna kdrama cheyyo chechi plss

  • @sadhiksadhik906
    @sadhiksadhik906 Před rokem

    Chechi.. Kore ayi wait cheyyunnu f4thailand pettonnu edumoo... Pls..

  • @yadhu3699
    @yadhu3699 Před rokem

    Chechi oru kdrama series upload cheyammo 💖

  • @ridulvichu
    @ridulvichu Před rokem +1

    episode tep story edamo

  • @_adnaaa.n
    @_adnaaa.n Před rokem +1

    5 lakh sub aayall face review undakummo ☺

  • @sooryanvlogs4914
    @sooryanvlogs4914 Před 11 měsíci +1

    Perfect 3D movie

  • @Nice-hv8tq7nd9k
    @Nice-hv8tq7nd9k Před rokem +1

    😉🤗💜

  • @gangadharank318
    @gangadharank318 Před rokem +1

    Pandu chechi nalla Korean dramakalokke idumayirunnu ippol athum illa goblinum biring it on ghostum polle

  • @vineetharajeevan9057
    @vineetharajeevan9057 Před rokem +1

    Little women kdram chayumo pls

  • @KARIKKUSTATUS24
    @KARIKKUSTATUS24 Před rokem +1

    Pranth!! allathe vere oru movie yum kitteele??

  • @vaigab6519
    @vaigab6519 Před rokem +1

    Puthiya drama edo plz plz....... I am waiting ❤️

  • @minishiller6922
    @minishiller6922 Před rokem

    Super story

  • @Shijzz
    @Shijzz Před rokem +1

    Drama cheyyo chechi❤️

  • @_criz7
    @_criz7 Před rokem

    Enikk frds illa movie kana thinna 😁 happiness 😁♥️

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Před rokem +1

    എനിക്ക് മനസ്സിലായി സത്യം ഇനി മുതൽ പറയരുത് പറഞ്ഞിട്ട് കാര്യമില്ല....... നമ്മൾ കാണുന്നത് നമ്മൾക്ക് മാത്രം

  • @stincystephenstincy840

    Me too

  • @fantasticworld3160
    @fantasticworld3160 Před rokem +2

    Ee movie kanda anikku thoniyathu : enthino vendi thilakkunna sambar😅

    • @shemimol9349
      @shemimol9349 Před rokem

      No alla addictione kurichan ahn parayunnath kooduthal manasilavanamenkil ente comment nokkiyal mathi

  • @Miracle_ofDance
    @Miracle_ofDance Před rokem

    Chechyeee OUR BELOVED SUMMER DRAMA Cheyyoooo? 🙂💕

  • @renjithk.r8136
    @renjithk.r8136 Před rokem

    Nice voice movie...... 👍👌

  • @RinuRinuuus
    @RinuRinuuus Před rokem

    pls nalla korien dramas okke cheyyumo?

  • @Bs-no2yx
    @Bs-no2yx Před rokem

    Plzz explain revenge of others🙂🙏🙏🙏🙏

  • @reenareena3836
    @reenareena3836 Před rokem

    നിങ്ങൾ എന്താണ് ഇപ്പോൾ എപ്പിസോഡ് ഡ്രാമ ചെയ്യാതെ നിങ്ങളുടെ വോയ്‌സിൽ കേൾക്കാൻ നല്ല രസം ആണ്

  • @jasilaanas3971
    @jasilaanas3971 Před rokem

    Fabricated city ചെയ്യാമോ

  • @Ziiiiaahhhh
    @Ziiiiaahhhh Před rokem +1

    Chechi Wednesday series onn iduu n please

  • @basheerpp927
    @basheerpp927 Před rokem

    ചേച്ചി korean dramas episodes ഇടുമോ 👏👏

  • @afeefaafeeafeefaafee4904

    Girlfriend is a ealiyan 2 explained cheyyooo chachiii

  • @user-xi5bo3md6n
    @user-xi5bo3md6n Před rokem +2

    Next drama chyamo

  • @ziyalifestyle4301
    @ziyalifestyle4301 Před rokem +2

    Fim name

  • @iamnotaxgie
    @iamnotaxgie Před rokem

    wednesday series cheyumo pls

  • @user-yn6ov1fd5e
    @user-yn6ov1fd5e Před rokem

    Chechi memories of alhambra idumo

  • @KabeerAyisha-iy9wo
    @KabeerAyisha-iy9wo Před 11 měsíci

    Nalla story

  • @greeshmashaji886
    @greeshmashaji886 Před rokem +1

    Penthouse review cheyamo

  • @tune4me625
    @tune4me625 Před rokem +1

    Avasaanam aa 3d glass ittappol ayalkku aa alien ne engane kandu???

  • @sonutech4208
    @sonutech4208 Před rokem

    Chechi 'Bride to habeak' enna drama cheyyo please 🥰

  • @abdullaabu1827
    @abdullaabu1827 Před rokem +1

    Chechi ten miles of peach blossoms enna drama cheyyoo

  • @josphinajoseph1157
    @josphinajoseph1157 Před rokem

    Chechi ee movie name entha

  • @mahadevanpj3289
    @mahadevanpj3289 Před rokem

    chechi korean movies cheyyammo plz

  • @user-wl2ul5ce1g
    @user-wl2ul5ce1g Před rokem

    Chechi adutha oru kdrama cheyamo May i help you plzz...

  • @jinjinnakadi2750
    @jinjinnakadi2750 Před rokem

    Vintage👽

  • @nivedpp383
    @nivedpp383 Před rokem

    Adipoli vedio eppam varum