ഒഴിച്ച്കളയുന്നകഞ്ഞിവെള്ളം കൊണ്ട് ഇങ്ങനെഒരുമാജിക്കോ?,Pappaya Curry,Rice Water Curry,VegCurry for rice

Sdílet
Vložit
  • čas přidán 28. 08. 2024
  • My Dear ones...
    A magic curry like this with spilled porridge water? Kanji water, moringa leaves ,drumstick leaves, kappalanga , pappaya... all together make 2 unique local curries for rice.taste, quality and smell are not the same for all curries. But here it happened. Annamma never gives you unhealthy recipes. Share if you like.. Your own Annamma
    #pappaya
    #easycurryrecipesforrice
    #curryforrice
    #vegetablecurryforrice
    #samanwayam
    #instantcurryforrice
    #simplecurryforrice
    #easyvegcurryforchapathi
    #keralastylevegcurryforrice
    #pappayarecipe
    #kappalangacurry
    #thaninadan
    #ricewatercurryrecipe
    #curry
    #ricecurry
    If you are watching this channel for the first time, kindly subscribe and enable bell 🔔button to get all the videos which we upload. If you are watching this channel for the first time then don't hesitate to subscribe and don't forget to enable the bell button..
    Love,
    Annamma
    Pappaya Varavittathu
    ----------------------------- ----
    Pappaya 1 medium size Cut into cube
    Birds eye chilli/ green chilli 1 bunch
    crushed Curry leaves
    Salt
    Add Water and cook
    Seasoning
    Coconut oil 2 tbsp
    Mustard 1 tbsp
    Coconut pieces 1/2 pieces
    Small onion 10 nos
    Whole chilli 2
    Curry leaves bunch
    Drum sticks leaves curry
    ---------------------------------------
    Leaves 2 bunch Separate from steam and cut into small
    Coconut oil 1 tbsp garlic chopped 1 pod
    Mustard 1 tbsp
    Shallots 3 sliced
    ​​Birds eye chilli 1 bunch or 4 green chilli crushed
    Whole chilli 2
    Add Rice water thick 3 glass
    Salt 1 tsp Boil
    Add Leaves Stir and cover Small flame
    QUERIES SOLVED:

Komentáře • 198

  • @bindukalaanand809
    @bindukalaanand809 Před 8 měsíci +3

    മുറിങ്ങയില കത്തി വെള്ളക്കറി ഞങ്ങൾ കഴിക്കാറുണ്ട്.ഇതു പോലെ തന്നെ നല്ല തളിര് ചീരയിലയും Super ആണ്.അതു പോലെ കുമ്പളത്തിൻ്റെ ഇല സൂപ്പർ രുചിയാണ്

  • @rachanasunil9341
    @rachanasunil9341 Před 8 měsíci +26

    ഇങ്ങനെ മുരിങ്ങ വച്ച് ചോറുണ്ടു ഈ വീഡിയോ കാണുന്ന ഞാൻ..... പക്ഷേ ഉണ്ടല്ലോ ചേച്ചി.... കഞ്ഞിവെള്ളത്തിൽ കാന്താരി ചതച്ചിട്ട് ഉപ്പും ഇട്ടു നന്നായി തിളച്ചതിനു ശേഷം മുരിങ്ങയില ഇട്ടു വെന്തു വാങ്ങാറാവുമ്പോ വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചതച്ചിട്ട് വാങ്ങി വച്ച് ഒരിച്ചിരി പച്ച വെളിച്ചെണ്ണ കൂടി ഒഴിച് അടച്ചു വച്ചു പിന്നീട് അത് കൂട്ടി ചോറ് ഒരു പിടുത്തമുണ്ട്... അതാണ് കൂടുതൽ ടേസ്റ്റ്.... അങ്ങനെ വച്ചാണ് ഞാനിന്നു ചോറുണ്ടേ.... സൂപ്പറാ.... മസ്റ്റ് ട്രൈ..... ഐറ്റം...❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci +2

      കൊതിപ്പിക്കല്ലേ പെണ്ണേ

    • @rachanasunil9341
      @rachanasunil9341 Před 8 měsíci +3

      @@SAMANWAYAMofficial 🥰🥰🥰😘😘😘😘... ലവ് യൂ ചേച്ചി... എല്ലാ വിഡിയോസും കാണാറുണ്ട് ട്ടോ ... അടിപൊളിയാണ്...

  • @sumisiddique9997
    @sumisiddique9997 Před 8 měsíci +1

    Annamma nigalude videos kanumbol oru positive vibe aaaa. Pinne recipe kanunnathilupari annammede kothi pidichittulla theetti kanana enikishtam. Odukkathe kothyaaa enthu video ittalum.😂😂😂

  • @junuthanks3081
    @junuthanks3081 Před 8 měsíci +1

    എൻെറ, ചേച്ചി, നിങ്ങൾ ഒരു സംഭവം തന്നെ ആണ്, നമിച്ചു, ദൈവം ആയുസ്സും ആരോഗ്യവും, തരട്ടെ എന്ന് ആശംസിക്കുന്നു..

  • @henryjohn532
    @henryjohn532 Před 19 dny +1

    അന്നമ്മോ സുപ്പറാണ് സംസാര രീതി ഇഷ്ടം❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 18 dny +1

      സ്നേഹം, സന്തോഷം.
      ചാനലിൽ ഒത്തിരി നാടൻ videos ഉണ്ട്.
      ഇഷ്ടമായാൽ subscribe ചെയ്യണേ..
      അന്നമ്മ

  • @shemeenarasheed1397
    @shemeenarasheed1397 Před 8 měsíci

    അന്നമ്മോ ഞങ്ങൾ ഉണ്ടാക്കാറുണ്ട് മുരിങ്ങയില താളിച്ചത് പറയും. ഓമക്കായ ഇങ്ങനെ ഉണ്ടാക്കീട്ടില്ല. ഉണ്ടാക്കി നോക്കാം അടിപൊളി നാടൻ കറികൾ

  • @ramlu7784
    @ramlu7784 Před 7 měsíci +4

    മുരിങ്ങ ഇല കറി ഞങ്ങളുടെ sondam🙋🏻‍♀️താലിപ്പു കറി പറയും അന്നമ്മോ malappuramകാരുടെ മുരിങ്ങ തലപ്പു അതാണ്‌ പറയാ 💪🏻💪🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      നന്ദി dear , സ്നേഹം.
      നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
      അന്നമ്മ

  • @------556
    @------556 Před 8 měsíci +4

    അന്നമ്മ കഴിക്കുന്നത് കാണുമ്പോൾ തന്നെ വയർ നിറയും ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      നന്ദി dear.
      സ്നേഹം സന്തോഷം. ഇന്നൊരു കിടിലൻ video ഇട്ടിട്ടുണ്ട്. ഒന്ന് പോയി കാണണേ
      czcams.com/video/_wLKMcV1xz0/video.htmlsi=J-HCfe5nYfUEOp_o
      ഇതാണ്Link

    • @------556
      @------556 Před 7 měsíci +1

      വീഡിയോസ് എല്ലാം അപ്ഡേറ്റ് ആയി കാണാറുണ്ട് 😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      @------556 നിറഞ്ഞ സ്നേഹം

  • @Linsonmathews
    @Linsonmathews Před 8 měsíci +5

    കറി രണ്ടും super ചേച്ചി... 😍
    എന്നാലും കഞ്ഞി വെള്ള recipe ഇഷ്ടായി ❤❤❤

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA Před 8 měsíci

    Super കഞ്ഞിവെള്ളത്തിൽ തിളക്കാറ്ണ്ട് പക്ഷെ ഇങ്ങനെ അല്ല.
    ഓമക്കായ ഇങ്ങനെ ഒന്ന് നോക്കണം❤

  • @AnjuMathew-zg5xw
    @AnjuMathew-zg5xw Před 8 měsíci

    Randum Super... Annamma kazhikunath kaanumbo thanne kothiyakum❤

  • @shivabro-rz3pg
    @shivabro-rz3pg Před 8 měsíci +1

    Chechi, njan paal kappayum fish perattum undakki ketto chechiyude recipe super . ee video yude thazhe vannu oru bandavum illatha recipe yude comment ittennu paranju aatum enne pongala idan varalle. Chechi ❤❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci +1

      Love you..
      My dear,
      ചാനലിൽ ഒന്ന് സമയം പോലെ കയറി നോക്കണേ.ഇഷ്ടമായാൽ Subscribe ചെയ്ത് കൂടെ ഉണ്ടാകണേ .

    • @shivabro-rz3pg
      @shivabro-rz3pg Před 8 měsíci

      @@SAMANWAYAMofficial subscribe nerathe cheythu chechi❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci +1

      നന്ദി dear

  • @user-bu1lp9dj9n
    @user-bu1lp9dj9n Před 8 měsíci +1

    എന്ത് രസമാ അന്നമോ 😂😍.... ശെരിക്കും പ്രകൃതി രമണീയം പ്രകൃതിയോട് ഇഴക്കി ജീവിക്കുക എന്നൊക്കെ പറയുന്നതിന് ഉദാഹരണം ആരാ നമ്മടെ അന്നമ്മ 😊😊😊😊❤❤ഒത്തിരി ഇഷ്ടം ♥️♥️♥️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      നമ്മുടെ ചാനലിൽ അതൊക്കെ തന്നെയാമോളെ

  • @user-fl7cr5os3d
    @user-fl7cr5os3d Před 8 měsíci +6

    അന്നകുട്ടി ഞാൻ ഫസ്റ്റ് ഒരു ചക്കര ഉമ്മ ആമുഖം ഒന്ന് നീട്ടി പിടിച്ചോ❤ ഉമ്മ ഉമ്മ ഉമ്മ ഒത്തിരി ഇഷ്ടമാണ് ഈ കാന്താരി അന്നകുട്ടിയേ

  • @user-em7ll9kb3b
    @user-em7ll9kb3b Před 8 měsíci

    കഞ്ഞി വെള്ളം,,, മുരിങ്ങ ഇല ഒന്ന് try ചെയ്തു നോക്കട്ടെ 👍👏

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      dear
      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ ഫോളോ ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

    • @user-em7ll9kb3b
      @user-em7ll9kb3b Před 8 měsíci

      @@SAMANWAYAMofficial 👍🥰full support

  • @jishnuvlogs6481
    @jishnuvlogs6481 Před 8 měsíci

    👍ചേച്ചി. എന്തൊരു രുചി യാണ്. കേട്ടോ.
    ഞാൻ കഴിച്ച ഫീലിംഗ്... 👍👍👍❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      ഓർമ്മിപ്പിക്കല്ലേ .. കൊതിയാകുന്നു

  • @vinodhthazhathvinodh2891
    @vinodhthazhathvinodh2891 Před 8 měsíci +1

    Oru sambhavam annu ethu 👌👌👌🥰

  • @shanziya1778
    @shanziya1778 Před 8 měsíci

    Idakoke undakkunna curry ... Very testyyy❤❤

  • @priya33655
    @priya33655 Před 8 měsíci +1

    കഞ്ഞിവെള്ളം മുരിങ്ങയില കറി കപ്പക്ക വറ വിട്ടത് കൂർക്ക മെഴുക്കു പുരട്ടി ചെറു കിഴങ്ങു ചമ്മന്തി മുളക് കണ്ണിമാങ്ങാ ഒരു നാടൻ ലഞ്ച് കോമ്പിനേഷൻ 😘😘😘😘😘😘😘😘😘😘😘😘😘

  • @SarahJohn834
    @SarahJohn834 Před 8 měsíci

    Chechi ennu kazhikkunnadu soopparanutto.🥰

  • @sharafusworld2336
    @sharafusworld2336 Před 8 měsíci

    Njan kunju kutti aayappol thottu kazhikkunnatha ee muringa curry. Nompinu ente ummayum itthathayum undakkiyirunna muringa curry, unakka shark fry and pappadam

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      അത് പൊളിക്കും..

    • @sharafusworld2336
      @sharafusworld2336 Před 8 měsíci

      @@SAMANWAYAMofficial yes. Aa ponnu thattha innu ennodoppamilla. Umma enna vilichirunne

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      dear,
      നിറഞ്ഞ സ്നേഹം.നന്ദി.. നമ്മുടെ ഈ പേജ് ഫോളോ ചെയ്യണേ..
      അന്നമ്മ

    • @sharafusworld2336
      @sharafusworld2336 Před 8 měsíci

      @@SAMANWAYAMofficial yes. Njan ningalude subscriber aanu Annamma. Videos kanarund

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      @sharafusworld2336 നന്ദി dear

  • @bettyelezabeth623
    @bettyelezabeth623 Před 8 měsíci +1

    Vella kandhari....

  • @user-im4eb9bd5s
    @user-im4eb9bd5s Před 8 měsíci

    Orupad workinte thirakil aayth kond video onnum kanan time kittunnilla nte chunthari chechinte 🙂chakkra ummaa😘😘chechinte video ellam orupad miss cheyind 😢nere fod kazhikano onn nannayi urangano time kitunnilla 😢😢

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      ആരോഗ്യം ശ്രദ്ധിക്കാതെ സ്വന്തം ഇഷ്ടങ്ങൾക്ക് സമയം കണ്ടെത്താതെ ഓടല്ലേ പൊന്നേ

  • @gayathree2069
    @gayathree2069 Před 8 měsíci

    എടീ അന്നമ്മോ..... ആ പഴുത്ത കപ്പക്ക ഇങ്ങനെ തിന്നു കൊതിപ്പിക്കണ്ടാരുന്നു.. ❤️ uuuuuu

  • @benvinbensen3999
    @benvinbensen3999 Před 8 měsíci +2

    Happy new year 🎉🎉❤❤❤❤usha chechi 2024

  • @aswathyabraham5434
    @aswathyabraham5434 Před 8 měsíci +1

    Njanum vilichotte kanthareennu chechyy❤

  • @geethuvlogs9618
    @geethuvlogs9618 Před 8 měsíci +1

    Annamma chechi Bangalore poyi kazhicha green chilli chicken recipe kitti. Onnu cheythu kanikkamo

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      തരു .. recipe ചെയ്യാം

    • @geethuvlogs9618
      @geethuvlogs9618 Před 7 měsíci +1

      @@SAMANWAYAMofficial Ingredients
      Chicken (skin out)-1kg
      Green chilli -15
      Ghee-2tbs
      Ginger garlic paste -2tsp
      Green chilli souse-1tbs
      Soya souse -1tsp
      Salt -1tbs
      Turmeric powder-1tbs
      Water
      Cornflour-2tbs
      Lemon-1/2

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      @geethuvlogs9618 മെത്തേഡ്

  • @user-ny2iq4yd6n
    @user-ny2iq4yd6n Před měsícem

    New.friend

  • @sruthyrajesh7653
    @sruthyrajesh7653 Před 8 měsíci

    എടോ ഇങ്ങനെ കൊതിപ്പിക്കാതെ😢 mouth watering

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      പാവം ഞാൻ
      dear
      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @user-jg2ql1rw5u
    @user-jg2ql1rw5u Před 8 měsíci

    അ ന്ന മ്മോ എ ന്റെ കാ ന്താ രി കു ട്ടി. സൂ പ്പർ മോളെ 👌👌👌

  • @jeffyfrancis1878
    @jeffyfrancis1878 Před 8 měsíci +1

    Aa pappaya enikku venam. 😍❤🥰

  • @reethamalazar6204
    @reethamalazar6204 Před 7 měsíci +1

    എന്റെ അന്നമ്മോ... 👌👌👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      സ്നേഹം സന്തോഷം. ഇന്നൊരു കിടിലൻ video ഇട്ടിട്ടുണ്ട്. ഒന്ന് പോയി കാണണേ
      czcams.com/video/_wLKMcV1xz0/video.htmlsi=J-HCfe5nYfUEOp_o
      ഇതാണ്Link

  • @manojtt1522
    @manojtt1522 Před 7 měsíci

    Ella video super 💯💪👍

  • @aswathyratheep6756
    @aswathyratheep6756 Před 8 měsíci +1

    Super chechiii 🥰

  • @indulekha7059
    @indulekha7059 Před 8 měsíci

    ലക്ഷ്മി നക്ഷത്ര യുടെ മുഖഛായ ഉണ്ടല്ലോ, വീഡിയോ രസമുണ്ട് 🙏🏻❤️❤️

  • @simlugeorge5001
    @simlugeorge5001 Před 8 měsíci

    അന്നമ്മോ കൊള്ളാം . super

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      dear,
      നിറഞ്ഞ സ്നേഹം.നന്ദി.. നമ്മുടെ ഈ പേജ് ഫോളോ ചെയ്യണേ..
      അന്നമ്മ

  • @visibleeguide
    @visibleeguide Před 8 měsíci +1

    കഞ്ഞിവെള്ളം മുരിങ്ങയില താളിപ് കറി kazikumbo പ്രസവിച്ചു കിടക്കുന്ന days orma വരും.. Malppurm spcl

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      Yes dear
      dear,
      നിറഞ്ഞ സ്നേഹം.നന്ദി.. നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ..
      അന്നമ്മ

  • @suharasuhararasheed9661
    @suharasuhararasheed9661 Před 2 měsíci

    Kurach madhuram undel mathan curripolundavum

  • @indulekha7059
    @indulekha7059 Před 8 měsíci +1

    നിങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും വീഡിയോ വിൽ കാണിക്കുമോ 🙏🏻❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      കാണിച്ചിട്ടുണ്ട് പലതിലും.

  • @habihani4251
    @habihani4251 Před 7 měsíci +1

    Ente annamachi ingalu ingane kothipikalle koode kudi kazhikan thona😅

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
      love
      അന്നമ്മ.

  • @shanfiyasaleem633
    @shanfiyasaleem633 Před 7 měsíci +1

    എന്റെ ഫേവറേറ്റ് കറിയാണ് മുരിങ്ങയില ❤ കണ്ണിമാങ്ങ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      സുപ്രഭാതം dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
      love
      അന്നമ്മ.

    • @shanfiyasaleem633
      @shanfiyasaleem633 Před 7 měsíci +1

      @@SAMANWAYAMofficial ❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      @shanfiyasaleem633 നന്ദി

  • @sruthyrajesh7653
    @sruthyrajesh7653 Před 8 měsíci +1

    First like and first comment is mine😂

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      dear
      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @akhil-fp2ro
    @akhil-fp2ro Před 8 měsíci

    ചേച്ചി കഴിക്കുന്നത്‌ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ചേച്ചിയുടെ വീഡിയോസ് കാണുന്നത് ☺️☺️❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      പൊന്നോ.. skip ചെയ്യല്ലേ ട്ടോ

    • @akhil-fp2ro
      @akhil-fp2ro Před 8 měsíci

      @@SAMANWAYAMofficial ഒരിക്കലും ഇല്ല ചേച്ചി 🥰❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      Lov u

  • @niharika1498
    @niharika1498 Před 8 měsíci

    Ni puliya penne
    What a genuine character ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      നിങ്ങളൊക്കെയല്ലേ എൻ്റെ ബലം

  • @Rehan_Azeer
    @Rehan_Azeer Před 8 měsíci

    Kanthari chechi ( Sneham kond villichada ketto ❤🥰😘) Enikum edhupole cook cheythu tarumo

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      പിന്നെന്താ ..
      dear
      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ ഫോളോ ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

    • @Rehan_Azeer
      @Rehan_Azeer Před 8 měsíci

      Adhu pine parayano Kandhari chechi 🥰😍❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      Love you

    • @Rehan_Azeer
      @Rehan_Azeer Před 8 měsíci

      Love you too chechi

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      @Rehan_Azeer നന്ദി

  • @user-kk6fw3hc7f
    @user-kk6fw3hc7f Před 8 měsíci

    Super Chechi 🥰🥰🥰

  • @najeebklm2650
    @najeebklm2650 Před 8 měsíci

    അന്നമ്മോ പൊളിച്ചു 👍

  • @ramyasasi7841
    @ramyasasi7841 Před 8 měsíci

    അതെ ഞാൻ ഇടക്കൊക്കെ undakarunde

  • @sajna2812
    @sajna2812 Před 8 měsíci

    Ithu pole eriv kazhich kothipikunna ente chechi 😍😍😍😍😍👍❤❤👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mdsfashionworld674
    @mdsfashionworld674 Před 8 měsíci

    എണ്ണ വിൽക്കുന്നുണ്ടോ?

  • @jencyarakakl3196
    @jencyarakakl3196 Před 8 měsíci

    Athekam vaa thurakunnathu kollula annmaa

  • @user-ei8hu4yd2l
    @user-ei8hu4yd2l Před 8 měsíci +1

    സൂപ്പർ അന്നമ്മോ ❤❤👌👌(പൊന്നു ഉഷ )❤❤

  • @fathimazuhara5907
    @fathimazuhara5907 Před 8 měsíci

    Randum super ❤❤❤

  • @sumisajith1510
    @sumisajith1510 Před 8 měsíci

    ശരിക്കും ചേച്ചീടെ പേര് എന്തുവാ, വീഡിയോ ഒകെ സൂപ്പർ ശരിക്കും വെള്ളം വിഴുങ്ങും 😂. Recepies അടിപൊളി 👍

  • @user-bu1lp9dj9n
    @user-bu1lp9dj9n Před 8 měsíci

    ഞാൻ നിങ്ങളുടെ പേരിൽ കേസ് കൊടുക്കും 😢... എന്തിനാ അന്നമോ ഇങ്ങനെ കൊതിപ്പിക്കുന്നെ 😅😅🥰🥰🥰🥰🥰....

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      വക്കീൽ ഫീസ് തരും.
      dear,
      നിറഞ്ഞ സ്നേഹം.നന്ദി.. നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ..
      അന്നമ്മ

  • @niharika6624
    @niharika6624 Před 8 měsíci +1

    അന്നെ കാണാൻ വരണം എന്നുണ്ട്. പക്ഷെ എന്നെയും പിടിച്ച് കറി വെക്കും..😂😂😂😂❤

  • @aswathyvp9332
    @aswathyvp9332 Před 8 měsíci

    ആന്റിയെ കെട്ടിപിടിച്ചു ഒരു ഉമ്മ.. അങ്ങ് കൊതിപ്പിക്കുവാ കഴിച്ചു കാണിച്ചു. ഞാൻ വരട്ടെ ഒരു ദിവസം എന്തെങ്കിലും ഉണ്ടാക്കി തരുവോ😌😌😌😊😊😊😊

  • @rajasreesadanandan9759
    @rajasreesadanandan9759 Před 8 měsíci

    Annammooo super😋😋😋❤❤❤❤❤🙏🙏🙏

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl Před 7 měsíci +1

    Ethu kondu kothi moothu njan poye choru undu ❤ alla pinne 😂

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      My dear,
      ഈ ചാനൽ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേട്ടോ.
      അന്നമ്മ

  • @arathyslal9668
    @arathyslal9668 Před 7 měsíci +1

    എന്റെ ഏട്ടന് ഏറ്റവും ഇഷ്ടം ഉള്ളതാ കപ്പക്ക... ബട്ട്‌ കിട്ടാനും ഇല്ല

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      സ്നേഹം സന്തോഷം. ഇന്നൊരു കിടിലൻ video ഇട്ടിട്ടുണ്ട്. ഒന്ന് പോയി കാണണേ
      czcams.com/video/_wLKMcV1xz0/video.htmlsi=J-HCfe5nYfUEOp_o
      ഇതാണ്Link
      അതെന്താ കപ്പളങ്ങ കിട്ടാത്തത്

  • @jencyarakakl3196
    @jencyarakakl3196 Před 8 měsíci

    Annma eppo athekam vaa thurakunila
    Ethu pola ayerknam alkar
    Paryunnath mancilaknam kolulthathu konada paryunnath eppo ok ayi

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      മനപൂർവം ഒന്നും ചെയ്യില്ല പൊന്നോ

  • @printothomas7988
    @printothomas7988 Před 8 měsíci +1

    Annammoo 😋😋😋

  • @naseemashanavas8834
    @naseemashanavas8834 Před 8 měsíci

    Ningaloru vigarama ponnu chechi

  • @SajithaPp-py7yg
    @SajithaPp-py7yg Před 8 měsíci

    ഹെൽത്തി food❤👍🙏

  • @maanumaanu6628
    @maanumaanu6628 Před 8 měsíci

    Muringha thaalippu ennanu njanghal paraya

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      dear
      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ ഫോളോ ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @bijupaul7132
    @bijupaul7132 Před 8 měsíci

    💕you dear കാന്താരി, Thank you

  • @lijeeshmp573
    @lijeeshmp573 Před 7 měsíci

    37, കഴിഞ്ഞു. അല്ലെ

  • @harsha123harsha
    @harsha123harsha Před 8 měsíci +1

  • @sharafudheenkt6324
    @sharafudheenkt6324 Před 8 měsíci +1

    കപ്പളങ്ങ യെ ഞങ്ങൾ പറയാറ് കപ്പക്കായി

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci

      dear ,
      നമ്മുടെ ചാനൽ subscribe ചെയ്തില്ലാ എങ്കിൽ ചെയ്യാൻ മറക്കല്ലേട്ടോ
      shorts മാത്രമല്ലാ ചാനലിൽ കിടിലൻ videos ഉണ്ടേ..
      അന്നമ്മ

  • @shamilaharshal662
    @shamilaharshal662 Před 8 měsíci

    Malappuram karude swandam thalipp

  • @salinitpsalini5185
    @salinitpsalini5185 Před 8 měsíci

    Ende annamo ,manushyane kothipichu kolkum😂

  • @manojtt1522
    @manojtt1522 Před 7 měsíci

    Koottakkamo😊

  • @seemat1592
    @seemat1592 Před 8 měsíci +1

    👍👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      My dear,
      ചാനലിൽ ഒന്ന് സമയം പോലെ കയറി നോക്കണേ.ഇഷ്ടമായാൽ Subscribe ചെയ്ത് കൂടെ ഉണ്ടാകണേ .

  • @andrews13
    @andrews13 Před 8 měsíci

    😍😍

  • @ninoraju3804
    @ninoraju3804 Před 8 měsíci +1

    ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci +1

      dear
      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ ഫോളോ ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @user-vo9mv5cc1d
    @user-vo9mv5cc1d Před 7 měsíci +1

    കാന്താരി നീ എന്റെ ഡെയറ്റ് മുടക്കാൻ ഉള്ള ഉദ്ധേഷമാണോ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 7 měsíci +1

      ഒന്നും മുടക്കണ്ട നമ്മടെ ചാനലിലെ exercise+Diet videos കാണ്

  • @sandhyasadasivan3042
    @sandhyasadasivan3042 Před 8 měsíci

    😋😋😋

  • @benvinbensen3999
    @benvinbensen3999 Před 8 měsíci

    ❤❤❤❤❤

  • @nasiyamol6264
    @nasiyamol6264 Před 8 měsíci

    Haianty❤❤

  • @mariyabaiju
    @mariyabaiju Před 8 měsíci

    👌🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci +1

      dear
      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ ഫോളോ ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

    • @mariyabaiju
      @mariyabaiju Před 8 měsíci

      @@SAMANWAYAMofficial Sure♥️

  • @user-xo3hm9wd4q
    @user-xo3hm9wd4q Před 8 měsíci

    നിങ്ങളുടെ മക്കൾ എഴുതാനും. വായിക്കാനും പിറകിൽ ആണോ? വിഷമിക്കേണ്ട, oru masthe home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു, oru കുട്ടിക്ക് oru ടീച്ചറാണ്, താല്പര്യം ullavar❤️❤️ഏട്ട്. പൂജ്യം. ഏട്ട് ആറ് നാല് ഒന്ന് പൂജ്യം.. അഞ്ച ഏഴെ.. Aaar❤️❤️❤️.വലിയവർക്കും ചെറിയവർക്കും ഓൺലൈൻ ആയിട്ട് പഠിക്കാൻ attunna എല്ലാ കോഴ്സുകളും un

  • @ushapreman9036
    @ushapreman9036 Před 8 měsíci

    ❤❤❤

  • @amnashamna9171
    @amnashamna9171 Před 8 měsíci

    അന്നമോ എവിടുന്നുകിട്ടി ആ കുപ്പിവളകൾ ❤😍

  • @rajeshp6214
    @rajeshp6214 Před 8 měsíci +1

    Loveeeeeeeeeeee.youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuudeeeee

  • @jayamolmohan5742
    @jayamolmohan5742 Před 8 měsíci

    ❤👏👌👌❤️😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci +1

      dear
      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @safiyaabdulrahiman3766
    @safiyaabdulrahiman3766 Před 8 měsíci

    Varthanam കേൾക്കാൻ വേണ്ടി മാത്രം വിഡിയോ കാണുന്ന ആളാ ഞാൻ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci +1

      ഒന്നുംTry ചെയ്യാറില്ലേ?

    • @safiyaabdulrahiman3766
      @safiyaabdulrahiman3766 Před 8 měsíci

      @@SAMANWAYAMofficial കാന്താരി എല്ലാത്തിലും ചേർക്കാൻ ശ്രെമിക്കാറുണ്ട് അന്നമ്മേടെ കാന്താരി തിന്നുന്നത് കാണുമ്പോൾ കൊതി തോന്നും

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      ഓവർ ആകണ്ടാട്ടോ

    • @safiyaabdulrahiman3766
      @safiyaabdulrahiman3766 Před 8 měsíci

      @@SAMANWAYAMofficial അത് ശെരിയാ അതികം ആയാൽ അമൃതും വിഷം എന്നാണല്ലോ ❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci +1

      @safiyaabdulrahiman3766 yes ..

  • @akhilaab1494
    @akhilaab1494 Před 8 měsíci +1

    😂❤

  • @SajithaPp-py7yg
    @SajithaPp-py7yg Před 8 měsíci

    അന്നമ്മയെ കൊണ്ട് ഞാൻ തോറ്റു പഴുത്ത കപ്പയ്ക തിന്നു 🤣

  • @indumathu6704
    @indumathu6704 Před 8 měsíci

    ❤🫂👌

  • @ancyjo3683
    @ancyjo3683 Před 8 měsíci

    Kothipikkuvaanalle.

  • @shejilmoni
    @shejilmoni Před 8 měsíci

    Cheechi ende date of berthaan 1994😊

  • @mariamgeorge9427
    @mariamgeorge9427 Před 8 měsíci

    ചട്ടി sale തുടങ്ങിയോ അന്നക്കുട്ടി

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      ഉടൻ തുടങ്ങും അതിൻ്റെ തയ്യാറെടുപ്പ് ആണ്

    • @mariamgeorge9427
      @mariamgeorge9427 Před 8 měsíci

      എന്റെ mob no കിട്ടിയല്ലോ ല്ലേ ❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci +1

      ha, video വരും'

  • @sujamolnk
    @sujamolnk Před 8 měsíci

    😂😂😂😂😂😂😂😂

  • @Shemisworld.62
    @Shemisworld.62 Před 8 měsíci +1

    പിന്നേം അന്നമ്മ ചേച്ചി കൊതിപ്പിച് 😋 എന്നേം കൂടി സപ്പോർട്ട് ചെയ്യാവോ ചേച്ചി 🙏🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      dear
      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @fathimaayas8872
    @fathimaayas8872 Před 8 měsíci

    ❤❤

  • @raihanraihan9469
    @raihanraihan9469 Před 8 měsíci

    ❤❤❤❤❤

  • @JainyRober-kw4yy
    @JainyRober-kw4yy Před 8 měsíci

    ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 8 měsíci

      dear,
      നിറഞ്ഞ സ്നേഹം.നന്ദി.. നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ..
      അന്നമ്മ