ഒരു സൂപ്പർ മാർക്കറ്റ് ഉണ്ടാക്കുന്നത്‌ കാണാം/How to build a Supermarket/

Sdílet
Vložit
  • čas přidán 16. 02. 2021
  • ഒരുപാടു നാളുകൊണ്ടു തയ്യാറാക്കിയ ഈ ഡോക്യുമെന്ററി പതിവുപോലെ ഒരു ചെറിയ ചലച്ചിത്രം കാണുന്ന ലാഘവത്തിൽ മുഴുവനായി കാണണം എന്ന് അഭ്യർത്ഥിക്കുന്നു !
    സംരംഭകർക്ക് ഒരുപാടു motivation ലഭിക്കാൻ ഈ വീഡിയോ ഉപകാരപ്പെട്ടേക്കാം .
    കൂടാതെ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാൻ എന്തെല്ലാം ചെയ്യണം എന്നും മനസിലാക്കാം ..
    അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !
    കൂടാതെ അടിമാലി അങ്ങാടി ക്ക് എല്ലാ ആശംസകളും അറിയിക്കുന്നു!
    (Anand Paul ന്റെ ശബ്ദം കുറവ് അനുഭവപ്പെടുന്നതിൽ ഖേദിക്കുന്നു )
    Contact for Amal : 9567878853
    [Email: anandpaul@outlook.com]
  • Zábava

Komentáře • 108

  • @Mr.anandpaul
    @Mr.anandpaul  Před 3 lety +16

    For License Information go to 19:57

  • @Sajitravels
    @Sajitravels Před 3 lety +30

    അടിമാലിയിൽ ഇതുപോലെ ഒരു ഹൈപ്പർ മാർക്കറ്റ് അത്യാവശ്യം ആയിരുന്നു 🌹🌹🌹

  • @ajmalkk7784
    @ajmalkk7784 Před 3 lety +20

    Super മാർക്കറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക് ഉപകാരപ്രദമായ വീഡിയോ..20)o മിനുട്ടിൽ വേണ്ട ലൈസൻസ് ഏതെന്നു കൃത്യമായി പറഞ്ഞു..🥰

  • @ArunKumar-jh6li
    @ArunKumar-jh6li Před 3 lety +10

    പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളിലെ ക്ലീനിങ് / sanitization എന്നുള്ളത് ഏതൊരു സ്ഥാപനത്തിനും ബുദ്ധിമുട്ടേറിയ ഒന്നാണ്.. അത്തരം സാഹചര്യങ്ങളിൽ ക്യാഗ്ഗോയുടെ സേവനം ഉൾപെടുത്തിയതും അതിന്റെ അഭിപ്രായവും ഈ വീഡിയോയിൽ കാണാം .. (കസ്റ്റമർ റിവ്യൂ 13.30മിനിറ്റ് മുതൽ ).

  • @neha7932
    @neha7932 Před 3 lety +11

    നന്നായി വരട്ടെ,എന്നും എപ്പോളും. ഉയർച്ച മാത്രം വരട്ടെ, 👍👍👍 മാനേജ്മെന്റ്, സ്റ്റാഫ്‌ നല്ല ഇടപെടൽ,സഹകരണം ആണ്, God bless all & അടിമാലി അങ്ങാടി

  • @jobbymathew4584
    @jobbymathew4584 Před 3 lety +5

    Good Inspection for business starters.

  • @ulakanaayagan
    @ulakanaayagan Před 3 lety +2

    Very useful video & Nice presentation... thanks

  • @rishikesh2234
    @rishikesh2234 Před 3 lety +5

    Really a very good presentation of the Hypermarket by Anand Paul and Wishing all the best to Adimaly Angadi😊. Inspiring business ideas👏.

  • @BilalBilal-uu8vl
    @BilalBilal-uu8vl Před 3 lety +2

    ഒന്നും പറയാൻ ഇല്ല 👌👌

  • @RoSe-oo6pq
    @RoSe-oo6pq Před 2 lety +1

    Good പ്രെസെന്റാഷൻ 👍👍

  • @heathledger7851
    @heathledger7851 Před 3 lety +2

    All the very best.. Keep going..

  • @shihabshibu1932
    @shihabshibu1932 Před 3 lety +5

    നല്ല മനസുള്ള സ്റ്റാഫുകൾ 😍

  • @noyaljose9383
    @noyaljose9383 Před 3 lety +3

    Nice work 🔥

  • @r.k.kannan2228
    @r.k.kannan2228 Před 2 lety +1

    💯💯 motivation Bro...

  • @jayasheelanj7267
    @jayasheelanj7267 Před 3 lety +11

    Once a wise man said, don't talk about unemployment in India, because India is a developing country, which indicates -- there is much more have to be done. so let your intentions and involvement bring forth the unfolded things (for an entrepreneur). Break boundaries and keep going....

  • @suminkpillai3501
    @suminkpillai3501 Před 3 lety +2

    All the best bro 💪

  • @259fm
    @259fm Před 3 lety +4

    Such a good layout and excellent shopping experience 👍

  • @Fortune-deals
    @Fortune-deals Před 3 lety +3

    Good bro. Ansd congratzz for angamali angadi

  • @salfas2010
    @salfas2010 Před 3 lety +2

    All the best amal

  • @TheCpsaifu
    @TheCpsaifu Před rokem

    Great presentation 👍💐

  • @abdullatheef2768
    @abdullatheef2768 Před 3 lety

    Mr Anand Paul.... 🌹🌹

  • @vishnu5706
    @vishnu5706 Před 3 lety +1

    Vera good items anu

  • @nashvanashva4009
    @nashvanashva4009 Před 3 lety +6

    Ee kada thudagiya chettan positivente oru maram ane full powerful ane
    Matravum alla ee chettane help cheytha alukale patty adhesham parayumnath kettale thanne ariyam aa chettante oru attitude 🥰🥰🥰🥰🥰

  • @exencnelson3457
    @exencnelson3457 Před 2 lety

    Well explanation👏👏👏👏👏👌👌👌👌👌

  • @mrbasiladimali
    @mrbasiladimali Před 3 lety +3

    nice video bro👍👍👍👍

  • @antonyruban6086
    @antonyruban6086 Před 3 lety +1

    ഗുഡ് ബ്രദർ

  • @adimalikkaran6403
    @adimalikkaran6403 Před 3 lety +7

    വീഡിയോ കണ്ടു.
    വളരെ നന്നായിട്ടുണ്ട് bro.
    ❤❤❤
    All the best അടിമാലി അങ്ങാടി 👍👍

  • @babitharegi4028
    @babitharegi4028 Před 3 lety +1

    Super

  • @athappasworld7786
    @athappasworld7786 Před 3 lety +1

    Nice

  • @meerarajaji5999
    @meerarajaji5999 Před 3 lety +6

    Superb content and years of planning well explained in a capsule.. all the best wishes for this awesome venture ... Another jewel in adimalys 👑

  • @jidesh1978
    @jidesh1978 Před 3 lety +4

    Very useful info bro ..all the best ..may god bless you to expand your firm all over kerala

  • @asifmohammed7455
    @asifmohammed7455 Před 3 lety +2

    👌👌👌

  • @mithunmathew1048
    @mithunmathew1048 Před 2 lety

    Kidu idea oru kuda keezhil ellam. But cheriya kadakarum kudumbamay jeevikunnavara. Avarude nerukam thalak. Oru kott. Avaru enganelum. Potte alle. Ullavan undakum. Illathavan. Irunn.....janangal cherya kadakare koode. Gownikanm. Vikasanm varatte.

  • @lakshmanthamath940
    @lakshmanthamath940 Před 2 lety +1

    👏🏻👏🏻

  • @k.varghese6197
    @k.varghese6197 Před 9 měsíci

    Super market is having tough competition with D mart etc.,and also head ach for expiry date of products.

  • @ArunKumar-jh6li
    @ArunKumar-jh6li Před 3 lety

    പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളിലെ ക്ലീനിങ് / sanitization എന്നുള്ളത് ഏതൊരു സ്ഥാപനത്തിനും ബുദ്ധിമുട്ടേറിയ ഒന്നാണ്.. അത്തരം സാഹചര്യങ്ങളിൽ ക്യാഗ്ഗോയുടെ സേവനം ഉൾപെടുത്തിയതും അതിന്റെ അഭിപ്രായവും ഈ വീഡിയോയിൽ കാണാം .. (

  • @jvjohn1733
    @jvjohn1733 Před 3 lety +3

    Investment paranjilla.... Athum kudi parayamarnu.. Anyway nyc video.. 😊😊

  • @ameeraharees7882
    @ameeraharees7882 Před 3 lety +1

    Adipowli😍😍

  • @linuzacharia677
    @linuzacharia677 Před 3 lety +3

    ❤️❤️

  • @josootty4226
    @josootty4226 Před 3 lety +3

    ✨👍

  • @payyanpalakkad
    @payyanpalakkad Před 2 lety +1

    🔥🔥🔥🔥

  • @edamuritech5073
    @edamuritech5073 Před 2 lety +6

    വളരെ നല്ല സൂപ്പർ മാർക്കറ്റ്‌
    ഇതിന്റെ മുതലാളി അതിലും സൂപ്പർ
    നല്ല എളിമ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
    കൂടുതൽ ഫ്രാഞ്ചൈസി കേരളം മുഴുവൻ ഉണ്ടാവട്ടെ!

  • @agnkidsworld980
    @agnkidsworld980 Před 2 lety +1

    ❤️

  • @Gomez.5940
    @Gomez.5940 Před 9 měsíci

    Ente aduthu building undu.

  • @nishadnazir2231
    @nishadnazir2231 Před 3 lety +2

    If you don't mind can you tell me the total investment

  • @santhoshraveendran3023

    How much budget please

  • @BilalBilal-uu8vl
    @BilalBilal-uu8vl Před 3 lety +2

    ❤❤❤❤❤🌹🌹🌹

  • @aadilkaisar9422
    @aadilkaisar9422 Před 2 lety

    What we call these lights

  • @shanu7690
    @shanu7690 Před 2 lety

    Bulilding swantham aano.. Rent edukuvanel etra nalvare agreement cheyam

  • @muthukrishnanme2959
    @muthukrishnanme2959 Před 3 lety +2

    Budget?

  • @mohammedhirash4934
    @mohammedhirash4934 Před 10 měsíci

    Ethra budhet varum oru small supermarket thudangan..?

  • @Malayalimen123
    @Malayalimen123 Před rokem

    Online mart vannathodu kodi main city okke super markets scope illathayii. Varukayann .

  • @aldhwaly6456
    @aldhwaly6456 Před 3 lety +7

    Supper ആയിട്ടുണ്ട്. ഒരു കാര്യം. ഇതയും വില കുറച്ചു കൊടുത്താൽ സാധാരണ കച്ചവടക്കാർക്ക് ഇത് ഒരു പ്രശ്നമാ വുമോ

    • @ktathulvas1875
      @ktathulvas1875 Před 2 lety +1

      Vaangunnavarum saadharanakkaaralle, 2 roopa kuravulla quality sadhanam kittiyaal nalladhalle

  • @arunkumarvv6112
    @arunkumarvv6112 Před 2 lety +1

    Area എത്ര ആണ്

  • @sumithsp7081
    @sumithsp7081 Před 2 lety

    Ee business thudagan ethraya budget.....

  • @jaleelrahath651
    @jaleelrahath651 Před 3 lety +1

    Atraya investment

  • @DesiChoras
    @DesiChoras Před 2 lety

    Add subtitle

  • @vishnuvichu1618
    @vishnuvichu1618 Před 2 lety

    Ethra sqft anne

  • @ktathulvas1875
    @ktathulvas1875 Před 2 lety +2

    Oraale polum pulli mosham paranjilla, ellaavareyum kond nalladhe paranjullooo

  • @jo-techmalayalam1659
    @jo-techmalayalam1659 Před 7 měsíci

    Total cost എത്രയാ..അറിയാൻ ആഗ്രഹമുണ്ട്

  • @sanjibkrdhar750
    @sanjibkrdhar750 Před 2 lety +1

    Make this in hindi and English

  • @rafeeqchembra212
    @rafeeqchembra212 Před 3 lety +1

    Vera racks ന്റെ contact നമ്പർ തരാമോ???

  • @shinesivadasan2816
    @shinesivadasan2816 Před 3 lety

    Vera rak cotact nubar need

  • @randheepraj3678
    @randheepraj3678 Před 3 lety +2

    Hi ethinu egadesam etra chilavayi?

  • @sijovlogs6561
    @sijovlogs6561 Před 3 lety +5

    Anikum thudagan agraham ulla feild aanu detailed ayi allam parayuka undayi but budget mathram oru ക്ലൂ thannilla. Eni thudangan pokunnavarkk oru idea kittumayirunnu
    Budget vivaram labhichal oru rply പ്രതീക്ഷിക്കുന്നു 🙏

    • @Mr.anandpaul
      @Mr.anandpaul  Před 3 lety +2

      ബഡ്‌ജെക്റ്റ് ഓരോ പ്രോജെക്ടിനും വിത്യസ്ഥമായിരിക്കും . Discribtion ൽ അമൽ ന്റെ നമ്പർ ഉണ്ട് . അതിൽ വിളിച്ച് കാര്യങ്ങൾ അന്നോഷിച്ചോളു ...

    • @iamlijo9012
      @iamlijo9012 Před 2 lety

      Broo message cheythayrunno

  • @jithink5039
    @jithink5039 Před 3 lety

    Adimali evida ulla stalam annu bhai

  • @Ibrahimpklptmb
    @Ibrahimpklptmb Před rokem

    ഹെെപർ മാർകറ്റ് തുടങ്ങാനുള്ള കോസ്റ്റ് മാക്സിമം എത്രയാണ്..?

    • @faizalnajran2063
      @faizalnajran2063 Před rokem

      എന്തായി. ഷോപ്പ് തുടങ്ങിയോ

  • @RadhaMany-zq5hb
    @RadhaMany-zq5hb Před rokem

    Pls give me amal number ippozanu Vedic kanunnathu females thudagan pattumoo

  • @faizalnajran2063
    @faizalnajran2063 Před 2 lety

    കണ്ണൂർ ജില്ലയിൽ എവിടെയും പാർട്ട്ണർഷിപ്പിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന 25-40 ഏജ് പ്രായം ഉള്ള ആരേലും ഉണ്ടോ...? ഉണ്ടെങ്കിൽ റിപ്ലൈ ചെയ്യുക

  • @sabeehmedia692
    @sabeehmedia692 Před 5 měsíci

    പേപ്പർ കിട്ടാൻ ഗാന്ധിജി ന്റെ photo കണ്ടാൽ പെട്ടെന്ന് നടക്കും.

  • @CamoMomsAndKids
    @CamoMomsAndKids Před 3 lety +2

    Bera കളമശ്ശേരി യിലേക്ക് ആണ് അടുത്ത പോക്ക് എന്നും അടുത്ത വീഡിയോ എന്നും എനിക്ക് തോന്നിയതാണോ 🤔🤪

    • @mm-rb6ze
      @mm-rb6ze Před 2 lety +1

      ഹഹ അത് പറഞ്ഞപ്പോൾ പുള്ളി നോട്ട് ചെയ്തു അല്ലെ

    • @Gethfameda
      @Gethfameda Před rokem

      Vera

  • @sudheeshsoman1976
    @sudheeshsoman1976 Před 9 měsíci

    Fssai license ഇദ്ദേഹത്തിന് വേണ്ടാരുന്നു എന്ന് തോന്നുന്നു

  • @ladylove4843
    @ladylove4843 Před 3 lety +2

    10 പൈസ 20 പൈസ ലാഭം കിട്ടിയാൽ ഇതിൽ ഇട്ട മൊതൽ തിരിച്ചു കിട്ടുമ്പോൾ ലോകം അവസാനിക്കുമോ?

    • @jayakrishnakj
      @jayakrishnakj Před 3 lety +6

      അവിടാണ് നിങ്ങളുടെ അറിവില്ലായ്മ

    • @VishnuRaj-nx9re
      @VishnuRaj-nx9re Před 2 lety

      മാർജിൻ കുറച്ചു volume കൂട്ടും

    • @manikuttanvs2167
      @manikuttanvs2167 Před rokem

      വെറുതെ labham kurachu...enthavim
      .

    • @trivandrumexpress4743
      @trivandrumexpress4743 Před 9 měsíci

      ​@@VishnuRaj-nx9reyeh..you are right. When we try to grab more profit the customers will move to next shop.

  • @statusworld9809
    @statusworld9809 Před 3 lety

    എകദേശം എത്ര യാവും ഇങ്ങനെ onn തുടങ്ങൻ

  • @ABDULLATHEEFTPLATHEEFTP
    @ABDULLATHEEFTPLATHEEFTP Před 3 lety +2

    Mb. No

  • @shinajshinaj8888
    @shinajshinaj8888 Před 9 měsíci

    കേരളത്തിൽ എത്ര സിമ്പിൾ ആയിട്ട് പേപ്പർ വർക്ക് ചെയ്തു നീ മാത്രം ഉണ്ടാവുള്ളൂ

  • @rashep.a478
    @rashep.a478 Před 2 lety +1

    Super