കരിയറിൽ പുതുവഴി വെട്ടാൻ ആഗ്രഹമുള്ളവർക്ക്!

Sdílet
Vložit
  • čas přidán 26. 08. 2024
  • #sslc #plustwo #career #umerabdussalam #ai
    ചെർപ്പുളശ്ശേരി മലബാർ പോളി ടെക്നിക് കോളേജിൽ വെച്ച് 'എന്ത് കൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ സംസാരിച്ച വീഡിയോ ആണിത്.
    Fees എത്രയാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം! World's first Pay Fees With Skills Program
    • Fees എത്രയാണെന്ന് നിങ്...
    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/91907261...
    📞 8714642691, 9072616100, 9072312200
    Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    Website link : techni.edapt.me

Komentáře • 40

  • @worldtab1030
    @worldtab1030 Před 2 měsíci +5

    മലയാളഭാഷയിൽ തന്നെ, ഉദാഹരണസഹിതം വീഡിയോകൾ തയ്യാറാക്കുന്നത് എന്നെപ്പോലെ ചിലർക്കെങ്കിലും പ്രയോജനകരമാണ്. താങ്കളുടെ ഏതാണ്ട് എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്.
    അതുപോലെ, മലയാളത്തിൽ AI സംബന്ധമായി അധികം പുസ്തകങ്ങൾ ഇറങ്ങിയിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ മേഖലയിലും ഒരു കൈ വെച്ചാൽ എന്നെപ്പോലുള്ള പുസ്തകപ്രേമികൾക്ക് ഒരു ബോണസാകും. 😃

    • @UmerAbdussalam
      @UmerAbdussalam  Před 2 měsíci +1

      എന്റെ പുസ്തകം ഉണ്ട്, SAMANTHAYUDE KAMUKANMAR
      dcbookstore.com/books/samanthayude-kamukanmar-

    • @worldtab1030
      @worldtab1030 Před 2 měsíci

      @@UmerAbdussalam തീർച്ചയായും വാങ്ങും. 🤩

    • @UmerAbdussalam
      @UmerAbdussalam  Před 2 měsíci +1

      ♥️

  • @UmerAbdussalam
    @UmerAbdussalam  Před 2 měsíci +11

    SSLC കഴിഞ്ഞു, ഇനി normal പ്ലസ് ടുവിന് പകരം International level Diploma(Level 3) Artificial Intelligence or Business Management നിങ്ങൾക്ക് നല്ലൊരു ഓപ്‌ഷനായിരിക്കും. കാരണങ്ങളറിയണ്ടേ?
    - Level 3 International Diploma- Plus twoവിന് തത്തുല്യം
    - SKILL based learning than macro level education in science/commerce/humanities
    - ഒരു വർഷം കൊണ്ട് തീർക്കാം/ ഒരു വർഷം ലാഭിക്കാം.
    - പരീക്ഷകളില്ല!!!!!
    - ഏറ്റവും പുതിയ സിലബസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ ബിസിനസ്സ് മാനേജ്‌മന്റ് ആണ് നിങ്ങൾക്കുള്ള ഓപ്‌ഷനുകൾ
    - Level 3 പൂർത്തിയാക്കിയവർക്ക് താല്പര്യമുണ്ടെങ്കിൽ Level 4,5 കൂടി പൂർത്തിയാക്കാൻ അവസരമുണ്ട്, ഭാവിയിൽ Abroad പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ നേരെ final year ഡിഗ്രിക്ക് join ചെയ്യാം.
    - ഇനി നാട്ടിലെ കോളേജിൽ തുടർപഠനം നടത്താനോ PSC എഴുതാനോ ഒക്കെ പ്ലാൻ ഉണ്ടെങ്കിൽ അതിനുള്ള ഓപ്‌ഷനുമുണ്ട്.
    - Edapt X factor : Edapt നൽകുന്ന technology leadership പ്രോഗ്രാമിന്റെ framework തന്നെയാണ് ഇവിടെയും ഉപയോഗിക്കുക. അത് കൊണ്ട് skill നിങ്ങൾ പഠിച്ചു എന്ന് ഉറപ്പാക്കാൻ സംവിധാനമുണ്ട്.
    ടെക്‌നോളജി/ബിസിനസ്സ് മേഖലയിൽ career ആഗ്രഹിക്കുന്നവർക്ക്/ വിദേശത്ത് തുടർപഠനത്തിന്‌ താല്പര്യമുള്ളവർക്ക് ഒക്കെയാണ് ഈ പ്രോഗ്രാം ഗുണം ചെയ്യുക. സമയമെടുത്ത് plus ടുവും ഡിഗ്രിയുമൊക്കെ പൂർത്തിയാക്കി സാവധാനം career പ്ലാൻ ചെയ്യാമെന്ന് കരുതുന്നവർക്ക് ആ റൂട്ട് തന്നെയാവും നല്ലത്.
    NB: 16 വയസ്സ് പൂർത്തിയായിരിക്കണം. ലൊക്കേഷൻ : Edapt Office, Hilite Business Park.
    Please fill this form if you’re interested, our team will assist you with more information.
    forms.gle/YcNrUXfkTHU15qco9

    • @Mjpbvr
      @Mjpbvr Před 2 měsíci

      degree kazhinjavarkk cheyyan pattumo

    • @UmerAbdussalam
      @UmerAbdussalam  Před 2 měsíci

      Please see the video description

    • @raash7107
      @raash7107 Před 2 měsíci

      Ningalude contact no please

  • @Imzeey.i0
    @Imzeey.i0 Před 2 měsíci +6

    Wonderful class masha allah
    Keep it up ❤

  • @safvan085
    @safvan085 Před 2 měsíci +20

    Ith spotifyil upload cheythoode enthayaalum nighal CZcams varumanam kondallah jeevikunne😊

    • @UmerAbdussalam
      @UmerAbdussalam  Před 2 měsíci +27

      മടിയാണ് പ്രശ്നം . വഴി ഉണ്ടാക്കാം 😅

    • @safvan085
      @safvan085 Před 2 měsíci +3

      🙂​@@UmerAbdussalam

    • @junaidkk4741
      @junaidkk4741 Před 2 měsíci +4

      @@UmerAbdussalam😅

    • @UmerAbdussalam
      @UmerAbdussalam  Před 2 měsíci +2

      spotifyanchor-web.app.link/e/JKt9kVkI7Jb

    • @binshaddsnz3670
      @binshaddsnz3670 Před 2 měsíci +1

      Ummer ika 🔥🔥​@@UmerAbdussalam

  • @HomeTechKerala
    @HomeTechKerala Před 2 měsíci +1

    Spotify il ഒറ്റ ഇരുപിന് കേട്ടു. ❤

  • @anoopr3931
    @anoopr3931 Před 2 měsíci +2

    3d printing വഴി റോക്കറ്റ് എഞ്ചിൻ ഇന്ത്യയിൽ നിർമ്മിച്ചു എന്ന് വാർത്ത കണ്ട് എങ്ങനെ സ്വകാര്യ മേഖലയിലെ കമ്പനിക്ക് പെട്ടന്ന് സാധിക്കുന്നു ഒരു വീഡിയോ ചെയ്യാമോ?

  • @TheSocialDrone
    @TheSocialDrone Před 2 měsíci +3

    One of the best things about Umer is his storytelling ability. His listeners often forget they're attending an educational session! - Girish

  • @sreekumarm130
    @sreekumarm130 Před 2 měsíci

    Thanks a lot young man. This clipping of you is worth more than 10 or 15 sessions on a particular subject in a regular college. As you rightly said spending our time on outdated technologies is a real waste of time. To remain creative and be effective in one's work one has to travel with the latest of technologies in all fields of human activity. Once again you are right..... everything depends on our approach and mindset...👍👍👍

  • @ajinsp9834
    @ajinsp9834 Před 2 měsíci +1

    Ai agents na patti video idamo ?

  • @vanced9213
    @vanced9213 Před 2 měsíci

    Great talk

  • @Demon__yakuza
    @Demon__yakuza Před 2 měsíci +2

    Data analyst career is good for future..?

  • @revive_health
    @revive_health Před 2 měsíci +1

    Sir ❤

  • @johaanputhuvaanncrissijo3331
    @johaanputhuvaanncrissijo3331 Před 2 měsíci +1

    Is coding good option at 10?
    Any good online platform available?

  • @MuhammadSuhaib-jk7cs
    @MuhammadSuhaib-jk7cs Před 2 měsíci +1

    57:07 me😁

  • @superboy8302
    @superboy8302 Před 2 měsíci

    Namde job oka ai chytha namk job chynda angna avmbo humans survive chyan illa resources um ai indakm for example agriculture ai chym mining ai chym ellam ai chythal humans full oru paniyum edkand jeevikam ippo new disease Vanna ai vaccine kand pidikm agane ellam ai chythal naml verthe irna pore

  • @AsifTech4_
    @AsifTech4_ Před 2 měsíci

    Need a video on recent Nvidea CEO Jensen Huang keynote at COMPUTEX 2024

  • @shareefktuliyil736
    @shareefktuliyil736 Před 2 měsíci

    ഇതിൽ 55 മിനിറ്റ് ഉള്ള ഫേക്ക് ഫോർവേഡ് ചെയ്യുന്നതിനെ കുറിച്ച് പറയുന്നത് മാത്രം എങ്ങനെ ഡൌൺലോഡ് ചെയ്യും?

    • @worldtab1030
      @worldtab1030 Před 2 měsíci

      ഡൗൺലോഡ് ചെയ്യാതെ തന്നെ ആ ഭാഗം ഷെയർ ചെയ്യാൻ പറ്റും. Clip എന്ന ഓപ്ഷൻ ഉപയോഗിച്ചതുകൊണ്ട് വേണ്ട ഭാഗം മാത്രം എടുത്തതിനുശേഷം ഷെയർ ചെയ്യുക.

    • @muhammedrafi6232
      @muhammedrafi6232 Před měsícem

      ​@@worldtab1030thanku🎉

  • @babuabraham4619
    @babuabraham4619 Před 2 měsíci +1

    Six pack clip coconut 😂

  • @Imzeey.i0
    @Imzeey.i0 Před 2 měsíci +1

    Already vere youtube channel il kandavar❤
    👍🔜🔜🔜⤵️

  • @rishiltk4426
    @rishiltk4426 Před 2 měsíci

    Bca ethical hacking eduthal scope undo

    • @abdulbasith3818
      @abdulbasith3818 Před 2 měsíci +3

      As a BCA graduate, I believe that in today's scenario, a degree is merely a piece of paper, especially if you've studied in a regular college. However, if you've graduated from a reputed institution like IIT or NIT, your degree holds more value for your future. Companies are looking for skilled individuals, and a degree from a regular college may not provide the necessary exposure, campus placement, or internship opportunities. Therefore, I suggest exploring online degrees, which can provide more flexibility and access to resources. If you're interested in cybersecurity, start by researching online platforms like Google, CZcams, and others to learn the basics. Then, consider enrolling in a certification program at an institution, while simultaneously pursuing an online degree.

    • @abdulbasith3818
      @abdulbasith3818 Před 2 měsíci +1

      Scope of the ethical hacking is growing day by day because the technology is improving day by day .go ahead if you are interested
      And one more concern. The colleges providing bca with ethical hacking is just theory part don't fall into that trap

    • @uniqueattitude7794
      @uniqueattitude7794 Před 2 měsíci

      Skill ആണ് main

    • @Zenovance
      @Zenovance Před 2 měsíci +1

      ​@@uniqueattitude7794no, skill + experience

    • @munawar5648
      @munawar5648 Před 2 měsíci

      BCA Ethical Hacking oru degree pole edukkathe Nalla oru best Universityiln ninn Degree Edukukkuka..
      ONLINE ayto Or Open Universityil ninno Or IGNUO yiln ninnoo Edukkuka...
      shesham CEH course Nalla oru Best academyil ninn nammude naattyl ninn thanne padikkuka.
      Cost Effectiveum aan + Moreover You will be standing out as the best from a Normal BCA Ethickal Hacking Degree Student.
      Skill an matter Degree CErtificates alla. But Degree Is still A Highlight In the Process ...